Japamala Malayalam Full|Sangeetha Japamala|Prakasha rahasyangal പ്രകാശ രഹസ്യങ്ങൾ .lSong

Поділитися
Вставка
  • Опубліковано 18 жов 2022
  • Japamala Prakasha rahasyangal Rosary in Malayalam Luminous Mysteries പ്രകാശ രഹസ്യങ്ങൾ വ്യാഴാഴ്ചകളിൽ.\
    #LuminousMysteries
    JAPAMALA MALAYALAM SONG
    #Japamala #Song #
    #Rahasyangal#Dukhathinte Rahasyangal
    #Japamalamasam
    #Mathavinte Japamala
    #Sangeetha Japamala
    #Morning Prayer
    #Prayer
    #Kondha
    #Jesus
    #Devotional Songs
    #Malayalam Rosary
    #Japamalatoday
    സന്തോഷ രഹസ്യങ്ങൾ
    • Video
    ദു:ഖ രഹസ്യങ്ങൾ
    • Video
    മഹത്വ രഹസ്യങ്ങള്‍
    • Video
    പ്രകാശ രഹസ്യങ്ങൾ (വ്യാഴാഴ്ചകളിൽ )
    1.നമ്മുടെ കർത്താവീശോമിശിഹാ യോർദ്ദാൻ നദിയിൽവച്ച് സ്നാപകയോഹന്നാനിൽനിന്നും ജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ പരിശുദ്ധാത്മാവ് മാടപ്രാവിന്‍റെ രൂപത്തിൽ സ്വർഗ്ഗത്തിൽ നിന്നും തന്നിലേക്ക് ഇറങ്ങിവന്നതിനെയോർത്ത് ധ്യാനിക്കാം /.............മാതാവേ ,അമ്മയുടെ മാദ്ധ്യസ്ഥം വഴി പരിശുദ്ധാത്മാവ് ഞങ്ങളിൽവന്ന് നിറയണമേ .
    1സ്വർഗ്ഗ .10നന്മ .1ത്രി
    2.യേശുനാഥൻ അവിടുത്തെ അമ്മയായ പരി .മറിയത്തിന്‍റെ ആഗ്രഹപ്രകാരം
    കാനായിലെ വിവാഹവിരുന്നിൽവെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ ആദ്യ അത്ഭുതത്തെയോർത്ത്‌ ധ്യാനിക്കാം /............മാതാവേ ,ഞങ്ങളുടെ എല്ലാ വിഷമസന്ധികളിലും ഞങ്ങൾക്കുവേണ്ടി അവിടുത്തെ തിരുകുമാരനായ യേശുവിനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ .
    1സ്വർഗ്ഗ .10നന്മ .1ത്രി
    3.യേശുനാഥൻ അവിടുത്തെ മലയിലെ പ്രസംഗത്തിൽക്കൂടി സ്വർഗീയപിതാവിന്‍റെ സനാതന തത്വങ്ങൾ ലോകത്തിന് വെളിപ്പെടുത്തിയതിനെ യോർത്ത് ധ്യാനിക്കാം /............മാതാവേ , ദൈവവചനം ഞങ്ങളുടെ ഹൃദയത്തിൽ സംഗ്രഹിച്ച് വചനാത്മകമായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
    1സ്വർഗ്ഗ .10നന്മ .1ത്രി
    4. കർത്താവായ യേശു താബോർ മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അരുമശിഷ്യർക്കു തന്‍റെ രൂപാന്തരീകരണത്തിൽകൂടി സ്വർഗ്ഗീയ മഹത്വം വെളിപ്പെടുത്തിക്കൊടുത്തതിനെയോർത്ത് ധ്യാനിക്കാം /.......മാതാവേ , ഞങ്ങളുടെ ജീവിതത്തിൽ യേശുഅനുഭവമുണ്ടാകുവാൻ ഞങ്ങളെ ശക്തരാക്കണമേ .
    1സ്വർഗ്ഗ .10നന്മ .1ത്രി
    5. യേശു തന്‍റെ അന്ത്യഅത്താഴവേളയിൽ വി . കുർബാന സ്ഥാപിച്ച്‌ അപ്പവും വീഞ്ഞും കയ്യിലെടുത്ത് , തന്‍റെ ശരീരരക്തങ്ങളാക്കിമാറ്റി , തന്‍റെ നിത്യമായ സാന്നിദ്ധ്യം ലോകത്തിന് നൽകിയതിനെയോർത്ത് ധ്യാനിക്കാം /......മാതാവേ , യേശുവിനെ അമ്മ ലോകത്തിന് പ്രദാനം ചെയ്തതുപോലെ ഞങ്ങളുടെ ജീവിതംവഴി യേശുവിനെ മറ്റുള്ളവർക്ക് നല്‍കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ .
    1സ്വർഗ്ഗ .10നന്മ .1ത്രി
  • Розваги

КОМЕНТАРІ • 47

  • @sivalakshmirajesh7226
    @sivalakshmirajesh7226 23 дні тому

    മാതാവേ കടബാദ്ധ്യത മാറ്റി tharaname

  • @dhanyastalin660
    @dhanyastalin660 Рік тому +3

    Mathave MOH exam data flow സമർപിച്ചു പ്രാർത്ഥിക്കുന്നു എല്ലാ തടസവും മാറ്റി തരണേ

  • @sasikalasunilkumar2882
    @sasikalasunilkumar2882 Рік тому +3

    Amme mathave kaividaruthe

  • @sheenaeldho8830
    @sheenaeldho8830 Рік тому +2

    അമ്മേ മാതാവേ എന്റെ മോളുടെ ജർമനിക്ക് പോകനുള്ള തടസ്സം മാറ്റി തരണമേയെന്ന് തമ്പുരാനോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @lalywilsonwwhiteplantseedv679
    @lalywilsonwwhiteplantseedv679 Рік тому +2

    Amme mathave ente husband wilsoninte asughangale maatti soukyam nalkaname🙏🙏🙏

  • @valsammarajan8267
    @valsammarajan8267 Рік тому +1

    ഒരു ജോലി കിട്ടുവാൻ വേണ്ടി കാത്തിരിക്കുന്ന എല്ലാം മക്കളെയും ഈ ജപമാലയിൽ അമ്മയ്ക്കു സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണേ mathave

  • @babyrani6549
    @babyrani6549 Рік тому +2

    Thara mathave anbumagalai pathirama kondu chrngamma ave maria amen

  • @babyrani6549
    @babyrani6549 Рік тому

    Nanti thaye nanti ammthaye anpumakaludan ernthu valinadathiyatharku kodikodi nanti amma thodarnthu kooda erunthu vali nadathum ammathaye amen ave mariya

  • @nisharajan2325
    @nisharajan2325 Рік тому

    Amme mathave eanne kaividalle mathave thirukumaranodu apekshekkename amme

  • @sreejan8887
    @sreejan8887 Рік тому +7

    കാത്തോണേ ദൈവമേ ഈശോയേ.,,,,,,,,,, നന്ദി. എല്ലാത്തിനും

  • @sherinabraham1498
    @sherinabraham1498 Рік тому +1

    Karthave njangalkoru kunjundavan anugrahikane

  • @anithaaneesh140
    @anithaaneesh140 Рік тому

    അമ്മേ മാതാവേ എന്റെ dubai dataflow തടസങ്ങൾ മാറ്റി അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏

  • @user-kh7bb5lk5c
    @user-kh7bb5lk5c 9 місяців тому

    Amma. Mathave Valikkanni Amma

  • @elisabethjohn8151
    @elisabethjohn8151 Рік тому +2

    Amen

  • @vipinrajyeshuveyeneanugrah768
    @vipinrajyeshuveyeneanugrah768 Рік тому +1

    Nandiyesuve

  • @laizanobby4038
    @laizanobby4038 Рік тому +2

    🙏🙏🙏🙏🙏🙏

  • @devussss4274
    @devussss4274 Рік тому +1

    Mathave njagalkku vendi apekshikkaneme

  • @babyrani6549
    @babyrani6549 Рік тому

    Thaye amma nantiamma enivarum testikkum kuda erunthu valzinadathum amma udalnalkurivinal vethanipadum pillaikalin kooda erunth valinadathum amma avemaria amen

  • @kusumamjoseph6231
    @kusumamjoseph6231 Рік тому

    Today is my akhils birthday bless him with abundantly for his pass in exams and his bright future as per his dreams.May his life be with his chosen one only .please grant our prayers amme mathave

  • @reenapratheep4672
    @reenapratheep4672 Рік тому +4

    മാതാവേ എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏

  • @vsn5574
    @vsn5574 Рік тому +2

    Amme kathukollename❤

  • @user-le2gd9tr4x
    @user-le2gd9tr4x 9 місяців тому +1

    Please post Malayalam sangeetha japamala videos of glorious, joyful and sorrowful mysteries also.

  • @lijinjoyson4144
    @lijinjoyson4144 Рік тому +1

    Amma Mathave... Please bless my sister with children and happiness in the grace and mercy of Jesus Christ...

  • @shainikdevasya8639
    @shainikdevasya8639 Рік тому

    Amen 🙏🙏🙏

  • @alicesebastian6397
    @alicesebastian6397 Рік тому +3

    Amma, Mother of Jesus pray for our family and all the family

  • @babyrani6549
    @babyrani6549 Рік тому

    Nanti amma nanti thaye um pratham samarppikiren neeya vazlinadathum amma thodarnthu nalla sugam thanthu engalai kappattum thaye amma amen avemaria

  • @nisharajan2325
    @nisharajan2325 Рік тому

    Amme mathave ente makanu canadayelekku pookanulla pysa ready ake tharename amme thirukumaranodu apekshekkename amme

  • @johnantony6219
    @johnantony6219 Рік тому +2

    AMEN🙏🙏🙏🙏🙏

    • @johnsebastian7157
      @johnsebastian7157 Рік тому +1

      ഞാൻ എല്ലാ ദിവസവും ഈ സംഗീത ജപമാല കൂടെ ചൊല്ലി പ്രാർത്ഥിക്കുന്നു ദൈവത്തിനു നന്ദി

  • @elsa6915
    @elsa6915 9 місяців тому

    Amme mathavee nte oet examinerte resultiill karunayayirikkanne

  • @jessystephen4883
    @jessystephen4883 Рік тому +1

    🙏🙏

  • @dhanyastalin660
    @dhanyastalin660 Рік тому

    Mathave കാത്തു രക്ഷിക്കണേ

  • @nisharajan2325
    @nisharajan2325 Рік тому

    Amme mathave ente makanu fees adacha cash nashttapedaruthe mathave thirukumaranodu apekshekkename amme mathave

  • @nixonjohnynj2987
    @nixonjohnynj2987 Рік тому +3

    Mother Mary pray for us all for Jesus through Mary 🙏🙏🌹🤍

  • @jibyfreddy276
    @jibyfreddy276 Рік тому +1

    Japamala aadhyathe pole madhi kto
    Ithu prarthana yude feel kitttunilla pinne song kelkunnilla cut aaayittindu

  • @jssentha8412
    @jssentha8412 Рік тому

    Mymotherhavesomanysick.prayforus

  • @shojiveliyath6416
    @shojiveliyath6416 Рік тому

    Bless our home

  • @zanalvshaju430
    @zanalvshaju430 9 місяців тому

    3 divya rahasyathinte sound missing aanu😊

  • @geethalowrance9963
    @geethalowrance9963 Рік тому +4

    അമ്മ പരശു ഝ അമ്മ എൻറെ മകൾക്ക് വേണ്ടി പൃതീകണമേ എന്റെ ഉണ്ണി യേശു ക്രിസ്തു നധ എന്റെ അമ്മ പരിശുദ്ധ ദൈവമാതാവേ അങ്ങേ എൻറെ അമ്മ ആമേൻ

    • @marysebastian892
      @marysebastian892 Рік тому

      എന്റെ അമ്മയുടെ തിരുസന്നിയിലേക്ക് എന്നെയും മക്കളേയും ഈ കുടുബത്തെയും എല്ലാം കടബാധ്യതകളെയും തരുന്നു കടങ്ങളിൽ നിന്നും മോജനം തരണമേ അമ്മേ,

  • @zanalvshaju430
    @zanalvshaju430 9 місяців тому

    Sound missing between

  • @vipinrajyeshuveyeneanugrah768
    @vipinrajyeshuveyeneanugrah768 Рік тому +1

    20,thiyathiyedukunnapoojabumberayapathukodiadikane

  • @anna-rahel.
    @anna-rahel. Рік тому

    Thank God🙏

  • @binuchittarikkal3210
    @binuchittarikkal3210 Рік тому +1

    Amen

  • @elzabethy9712
    @elzabethy9712 Рік тому +2

    Amen 🙏🙏🙏

  • @jineshantony7488
    @jineshantony7488 Рік тому

    Amen