BJ With Jesus
BJ With Jesus
  • 378
  • 958 675
Japamala Malayalam Full|Sangeetha Japamala|സന്തോഷ രഹസ്യങ്ങൾ|Santhoshathinte rahasyangal
#japamala #Rahasyangal #monday
JAPAMALA MALAYALAM SONG
#japamala #song #santhoshathinte #Rahasyangal#kontha
#Mathavinte Japamala
#Sangeetha Japamala
സന്തോഷ രഹസ്യങ്ങൾ
ua-cam.com/video/XdjxpAsJq2w/v-deo.html
ദു:ഖ രഹസ്യങ്ങൾ
ua-cam.com/video/jX8nX2EC108/v-deo.html
മഹത്വ രഹസ്യങ്ങള്‍
പ്രകാശ രഹസ്യങ്ങൾ
ua-cam.com/video/orp7OJg2G9s/v-deo.html
സസന്തോഷ രഹസ്യങ്ങൾ
ua-cam.com/video/-9BEvcqZ8C0/v-deo.html
ദു:ഖ രഹസ്യങ്ങൾ
ua-cam.com/video/3S--qGnJX9E/v-deo.html
മഹത്വ രഹസ്യങ്ങള്‍
ua-cam.com/video/sVKENlRH4O4/v-deo.html
സന്തോഷ രഹസ്യങ്ങൾ (തിങ്കൾ ,ശനി )
1 .ദൈവപുത്രനായ ഈശോമിശിഹായെ ഗർഭംധരിച്ചു പ്രസവിക്കുമെന്ന മംഗള വാർത്ത ഗബ്രിയേൽ മാലാഖ പരി.കന്യകാ മറിയത്തെ അറിയിച്ചു എന്നതിമേൽ നമുക്ക് ധ്യാനിക്കാം /.........
മാതാവേ ,അങ്ങ് ദൈവതിരുമനസ്സിനു കീഴ്വഴങ്ങി യതുപോലെ , ഞങ്ങളും എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സു നിറവേറ്റുവാൻ സഹായിക്കണമേ .
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
ഓ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ .നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ . എല്ലാ ആത്മവുകളെയും വിശിഷ്യാ അങ്ങേ കരുണ കൂടുതൽ ആവശ്യമുള്ള ആത്മാക്കളേയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ.
2 .ഏലീശ്വാമ്മ ഗർഭണിയായ വാർത്ത‍ കേട്ടപ്പോൾ , പരിശുദ്ധ കന്യകാമറിയം അവരെ സന്ദർശിച്ച് അവർക്ക് മൂന്നുമാസം ശുശ്രുഷ ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /..............
മാതാവേ ,മറ്റുള്ളവരെ സഹായിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
ഓ ഈശോയെ ..........
3 .പരിശുദ്ധ കന്യകാ മറിയം ,തന്‍റെ ദിവ്യകുമാരനെ ബെത് ലഹം നഗരിയിൽ ,കാലികളുടെ സങ്കെതമായിരുന്ന ഒരു ഗുഹയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുൽത്തൊട്ടിയിൽ കിടത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /.....
മാതാവേ സാബത്തിക ക്ലേശങ്ങളും സൗകര്യക്കുറവുകളും ഞങ്ങൾക്കനുഭവ പ്പെടുബോൾ അവയെല്ലാം ക്ഷമയോടെ ദൈവകരങ്ങളിൽ നിന്നു സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
4 . പരിശുദ്ധ ദൈവമാതാവ് നാല്പതാം ദിവസം ഉണ്ണിശോയെ ദേവാലയത്തിൽ ശിമയോന്‍റെ കരങ്ങളിൽ ദൈവത്തിന് സമർപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............
മാതാവേ ,ഞങ്ങൾക്കുളതെല്ലാം ദൈവത്തിൽനിന്നു ലഭിച്ച സൗജന്യ ദാനങ്ങളണെന്ന് മനസ്സിലാക്കി ,അവയെല്ലാം ദൈവത്തിന് സമർപ്പിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
5 .പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പത്രണ്ട് വയസ്സു പ്രായമായിരുന്നപ്പോൾ ,അവിടുത്തെ കാണാതെ അന്വേഷിച്ചു മൂന്നാം ദിവസം ദേവാലയത്തിൽ കണ്ടെത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്ക്യാം /...........
മാതാവേ ,ഈശോയിൽനിന്നു ഞങ്ങളെ അകറ്റുന്ന എല്ലാം വർജ്ജിക്കുന്നത്തിനും ഈശോയിലെയ്ക്കടുക്കുവാൻ സഹായിക്കുന്ന എല്ലാം സ്വീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ
1 സ്വർഗ്ഗ . 10 നന്മ .1 ത്രി
Переглядів: 27 260

Відео

Japamala Malayalam Full|Sangeetha Japamala | ദു:ഖ രഹസ്യങ്ങൾ|Dukhathinte Rahasyangal
Переглядів 27 тис.8 місяців тому
JAPAMALA MALAYALAM SONG #Japamala #Song # #Rahasyangal#Dukhathinte Rahasyangal #Mathavinte Japamala #Sangeetha Japamala #Morning Prayer #Prayer #Kondha #Jesus #Devotional Songs #Malayalam Rosary The Sorrowful Mysteries in Malayalam സന്തോഷ രഹസ്യങ്ങൾ ua-cam.com/video/1htT4wl-GrE/v-deo.html ദു: രഹസ്യങ്ങൾ ua-cam.com/video/1ytjL0rdLYw/v-deo.html മഹത്വ രഹസ്യങ്ങള്‍ ua-cam.com/video/_ZqVrCTVJ2Y/v-deo.h...
മാതാവിന്‍റെ വണക്കമാസം 31st May #Vanakkamasam Prayer 2023 May31 #Mathavinte VanakkamasamDay31
Переглядів 6 тис.Рік тому
മാതാവിന്‍റെ വണക്കമാസം Prayer 31st May 2023 is a Vanakkamasam Prayer to Mother Mary special month to pray Everyday in May. This is Mathavinte Vanakkamasam Day 31 which is 31st May 2023 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums. Mathavinte Vanakkamasam ദൈവജനത്തിനു മാതാവായ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ #VanakkamasamMay31 #Ma...
മാതാവിന്‍റെ വണക്കമാസം 30th May #Vanakkamasam Prayer 2023 May30 #Mathavinte VanakkamasamDay30
Переглядів 4,9 тис.Рік тому
മാതാവിന്‍റെ വണക്കമാസം Prayer 30th May 2023 is a Vanakkamasam Prayer to Mother Mary special month to pray Everyday in May. This is Mathavinte Vanakkamasam Day 30 which is 30th May 2023 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums. Mathavinte Vanakkamasam സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഞങ്ങളെ സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരാക്കേണമേ #Vanakkamasa...
മാതാവിന്‍റെ വണക്കമാസം 29th May #Vanakkamasam Prayer 2023 May29 #Mathavinte VanakkamasamDay29
Переглядів 5 тис.Рік тому
മാതാവിന്‍റെ വണക്കമാസം Prayer 29th May 2023 is a Vanakkamasam Prayer to Mother Mary special month to pray Everyday in May. This is Mathavinte Vanakkamasam Day 29 which is 29th May 2023 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums. Mathavinte Vanakkamasam ശാന്തഗുണത്തിനു മാതൃകയായ മറിയമേ ഞങ്ങളുടെ കുടുംബങ്ങളില്‍ ശാന്തി വിതയ്ക്കണമേ #Vana...
മാതാവിന്‍റെ വണക്കമാസം 28th May #Vanakkamasam Prayer 2023 May28 #Mathavinte VanakkamasamDay28
Переглядів 3,9 тис.Рік тому
മാതാവിന്‍റെ വണക്കമാസം Prayer 28th May 2023 is a Vanakkamasam Prayer to Mother Mary special month to pray Everyday in May. This is Mathavinte Vanakkamasam Day 28 which is 28th May 2023 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums. Mathavinte Vanakkamasam വരപ്രസാദപൂര്‍ണ്ണയായ മാതാവേ, ദൈവവരപ്രസാദത്തിന്‍റെ ചാലുകള്‍ ഞങ്ങളിലേക്ക് നീ ഒഴുക്...
മാതാവിന്‍റെ വണക്കമാസം 27th May #Vanakkamasam Prayer 2023 May27 #Mathavinte VanakkamasamDay27
Переглядів 3,8 тис.Рік тому
മാതാവിന്‍റെ വണക്കമാസം Prayer 27th May 2023 is a Vanakkamasam Prayer to Mother Mary special month to pray Everyday in May. This is Mathavinte Vanakkamasam Day 27 which is 27th May 2023 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums. Mathavinte Vanakkamasam നിത്യസഹായ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ #VanakkamasamMay27 #Mathavi...
മാതാവിന്‍റെ വണക്കമാസം 26th May #Vanakkamasam Prayer 2023 May26 #Mathavinte VanakkamasamDay26
Переглядів 4,4 тис.Рік тому
മാതാവിന്‍റെ വണക്കമാസം Prayer 26th May 2023 is a Vanakkamasam Prayer to Mother Mary special month to pray Everyday in May. This is Mathavinte Vanakkamasam Day 26 which is 26th May 2023 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums. Mathavinte Vanakkamasam പാപികളുടെ സങ്കേതമായ മറിയമേ, പാപികളായ ഞങ്ങള്‍ക്കു നീ മദ്ധ്യസ്ഥയാകേണമേ #Vanakkama...
മാതാവിന്‍റെ വണക്കമാസം 25th May #Vanakkamasam Prayer 2023 May25 #Mathavinte VanakkamasamDay25
Переглядів 4 тис.Рік тому
മാതാവിന്‍റെ വണക്കമാസം Prayer 25th May 2023 is a Vanakkamasam Prayer to Mother Mary special month to pray Everyday in May. This is Mathavinte Vanakkamasam Day 25 which is 25th May 2023 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums. Mathavinte Vanakkamasam ദൈവമാതാവേ, ഞങ്ങള്‍ക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമ...
മാതാവിന്‍റെ വണക്കമാസം 24th May #Vanakkamasam Prayer 2023 May24 #Mathavinte VanakkamasamDay24
Переглядів 3,7 тис.Рік тому
മാതാവിന്‍റെ വണക്കമാസം 24th May #Vanakkamasam Prayer 2023 May24 #Mathavinte VanakkamasamDay24
മാതാവിന്‍റെ വണക്കമാസം 23rd May #Vanakkamasam Prayer 2023 May23 #Mathavinte VanakkamasamDay23
Переглядів 4,1 тис.Рік тому
മാതാവിന്‍റെ വണക്കമാസം 23rd May #Vanakkamasam Prayer 2023 May23 #Mathavinte VanakkamasamDay23
മാതാവിന്‍റെ വണക്കമാസം 23rd May #Vanakkamasam Prayer 2023 May23 #Mathavinte VanakkamasamDay23#shorts
Переглядів 331Рік тому
മാതാവിന്‍റെ വണക്കമാസം 23rd May #Vanakkamasam Prayer 2023 May23 #Mathavinte VanakkamasamDay23#shorts
മാതാവിന്‍റെ വണക്കമാസം 22nd May #Vanakkamasam Prayer 2023 May22 #Mathavinte VanakkamasamDay22
Переглядів 4,5 тис.Рік тому
മാതാവിന്‍റെ വണക്കമാസം 22nd May #Vanakkamasam Prayer 2023 May22 #Mathavinte VanakkamasamDay22
മാതാവിന്‍റെ വണക്കമാസം 21st May #Vanakkamasam Prayer 2023 May21 #Mathavinte VanakkamasamDay21
Переглядів 4,2 тис.Рік тому
മാതാവിന്‍റെ വണക്കമാസം 21st May #Vanakkamasam Prayer 2023 May21 #Mathavinte VanakkamasamDay21
മാതാവിന്‍റെ വണക്കമാസം 20th May #Vanakkamasam Prayer 2023 May20 #Mathavinte VanakkamasamDay20
Переглядів 4,4 тис.Рік тому
മാതാവിന്‍റെ വണക്കമാസം 20th May #Vanakkamasam Prayer 2023 May20 #Mathavinte VanakkamasamDay20
മാതാവിന്‍റെ വണക്കമാസം 19th May #Vanakkamasam Prayer 2023 May19 #Mathavinte VanakkamasamDay19
Переглядів 5 тис.Рік тому
മാതാവിന്‍റെ വണക്കമാസം 19th May #Vanakkamasam Prayer 2023 May19 #Mathavinte VanakkamasamDay19
മാതാവിന്‍റെ വണക്കമാസം 18th May #Vanakkamasam Prayer 2023 May18 #Mathavinte VanakkamasamDay18
Переглядів 5 тис.Рік тому
മാതാവിന്‍റെ വണക്കമാസം 18th May #Vanakkamasam Prayer 2023 May18 #Mathavinte VanakkamasamDay18
മാതാവിന്‍റെ വണക്കമാസം 17th May #Vanakkamasam Prayer 2023 May17 #Mathavinte VanakkamasamDay17
Переглядів 5 тис.Рік тому
മാതാവിന്‍റെ വണക്കമാസം 17th May #Vanakkamasam Prayer 2023 May17 #Mathavinte VanakkamasamDay17
മാതാവിന്‍റെ വണക്കമാസം 16th May #Vanakkamasam Prayer 2023 May16 #Mathavinte VanakkamasamDay16
Переглядів 6 тис.Рік тому
മാതാവിന്‍റെ വണക്കമാസം 16th May #Vanakkamasam Prayer 2023 May16 #Mathavinte VanakkamasamDay16
മാതാവിന്‍റെ വണക്കമാസം 15th May #Vanakkamasam Prayer 2023 May15 #Mathavinte VanakkamasamDay15#shorts
Переглядів 429Рік тому
മാതാവിന്‍റെ വണക്കമാസം 15th May #Vanakkamasam Prayer 2023 May15 #Mathavinte VanakkamasamDay15#shorts
മാതാവിന്‍റെ വണക്കമാസം 15th May #Vanakkamasam Prayer 2023 May15 #Mathavinte VanakkamasamDay15
Переглядів 4,9 тис.Рік тому
മാതാവിന്‍റെ വണക്കമാസം 15th May #Vanakkamasam Prayer 2023 May15 #Mathavinte VanakkamasamDay15
മാതാവിന്‍റെ വണക്കമാസം 16th May #Vanakkamasam Prayer 2023 May16 #Mathavinte VanakkamasamDay16#shorts
Переглядів 115Рік тому
മാതാവിന്‍റെ വണക്കമാസം 16th May #Vanakkamasam Prayer 2023 May16 #Mathavinte VanakkamasamDay16#shorts
മാതാവിന്‍റെ വണക്കമാസം 14th May #Vanakkamasam Prayer 2023 May14 #Mathavinte VanakkamasamDay14
Переглядів 4,9 тис.Рік тому
മാതാവിന്‍റെ വണക്കമാസം 14th May #Vanakkamasam Prayer 2023 May14 #Mathavinte VanakkamasamDay14
മാതാവിന്‍റെ വണക്കമാസം 13th May #Vanakkamasam Prayer 2023 May 13 #Mathavinte Vanakkamasam Day 13
Переглядів 5 тис.Рік тому
മാതാവിന്‍റെ വണക്കമാസം 13th May #Vanakkamasam Prayer 2023 May 13 #Mathavinte Vanakkamasam Day 13
മാതാവിന്‍റെ വണക്കമാസം 12th May #Vanakkamasam Prayer 2023 May 12 #Mathavinte Vanakkamasam Day 12
Переглядів 5 тис.Рік тому
മാതാവിന്‍റെ വണക്കമാസം 12th May #Vanakkamasam Prayer 2023 May 12 #Mathavinte Vanakkamasam Day 12
മാതാവിന്‍റെ വണക്കമാസം 12th May #Vanakkamasam Prayer 2023May 12 #Mathavinte VanakkamasamDay12#shorts
Переглядів 427Рік тому
മാതാവിന്‍റെ വണക്കമാസം 12th May #Vanakkamasam Prayer 2023May 12 #Mathavinte VanakkamasamDay12#shorts
മാതാവിന്‍റെ വണക്കമാസം 11th May #Vanakkamasam Prayer 2023 May 11 #Mathavinte Vanakkamasam Day 11
Переглядів 6 тис.Рік тому
മാതാവിന്‍റെ വണക്കമാസം 11th May #Vanakkamasam Prayer 2023 May 11 #Mathavinte Vanakkamasam Day 11
മാതാവിന്‍റെ വണക്കമാസം 10th May #Vanakkamasam Prayer 2023 May 10 #Mathavinte Vanakkamasam Day 10
Переглядів 7 тис.Рік тому
മാതാവിന്‍റെ വണക്കമാസം 10th May #Vanakkamasam Prayer 2023 May 10 #Mathavinte Vanakkamasam Day 10
മാതാവിന്‍റെ വണക്കമാസം 10th May #Vanakkamasam Prayer 2023 May 10 #Mathavinte VanakkamasamDay10#shorts
Переглядів 487Рік тому
മാതാവിന്‍റെ വണക്കമാസം 10th May #Vanakkamasam Prayer 2023 May 10 #Mathavinte VanakkamasamDay10#shorts
മാതാവിന്‍റെ വണക്കമാസം 9th May #Vanakkamasam Prayer 2023 May 9 #Mathavinte Vanakkamasam Day 9
Переглядів 7 тис.Рік тому
മാതാവിന്‍റെ വണക്കമാസം 9th May #Vanakkamasam Prayer 2023 May 9 #Mathavinte Vanakkamasam Day 9

КОМЕНТАРІ

  • @Anupama4724
    @Anupama4724 3 дні тому

    Nice 👍👍

  • @pamyluiz9152
    @pamyluiz9152 6 днів тому

    Thank you jesuspraise TheLord Halaluya Amen 🙏🏻

  • @pamyluiz9152
    @pamyluiz9152 6 днів тому

    Yesuvemathave praganat ayirikunna alla makalayum samarpikunu prathygichu reeja mole samarpikunu kathukollanay Amen

  • @pamyluiz9152
    @pamyluiz9152 6 днів тому

    Yesuve Nan angayil saranapadunu

  • @pamyluiz9152
    @pamyluiz9152 6 днів тому

    Yesuvemathave ante makalayum kunjumakalayum kathukollanay anugrahikanay karunayarikanay Amen Avemaria 🙏🏻

  • @pamyluiz9152
    @pamyluiz9152 6 днів тому

    Ammaante

  • @jayadavid6293
    @jayadavid6293 8 днів тому

    എന്റെ മാതാവേ എന്റെ മകളുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് അവളെ അനുഗ്രഹിക്കേണമേ നന്നായി എഴുതുവാൻ അവളെ അനുഗ്രഹിക്കേണമേ കൂടെയുണ്ടാവണമേ ഈശോയെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @unnimaharani7676
    @unnimaharani7676 12 днів тому

    Amma mathava ammauda neelathirukapayal pothiju Arjunana samrashikanama Valarpadathu samfavichathupola oru Alfutham samfavikanama❤❤❤❤❤❤

  • @dorathy2374
    @dorathy2374 16 днів тому

    ❤😂❤️🙏🕯️👩🏻‍🏫🧖‍♀️😭😭😭🕯️✝️🙏🕯️✝️🙏🌹🌹

  • @valsammajose6225
    @valsammajose6225 19 днів тому

    എനിക്കൊരു എനിക്കൊരു വീടിനുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @valsammajose6225
    @valsammajose6225 19 днів тому

    🙏🏻🏠😭🙏🏻❤️ ടീച്ചറെ വീടിനു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണം

  • @tyndealdominic650
    @tyndealdominic650 22 дні тому

    Waiting for next episode

  • @sivalakshmirajesh7226
    @sivalakshmirajesh7226 23 дні тому

    മാതാവേ കടബാദ്ധ്യത മാറ്റി tharaname

  • @mkkantony8769
    @mkkantony8769 25 днів тому

    Ammemathee

  • @anujoseph2896
    @anujoseph2896 27 днів тому

    Holy mary pray for my family 💖🙏🙏🙏

  • @anupamapoulose6775
    @anupamapoulose6775 Місяць тому

    Please pray for my son to gain his speech

  • @mercymercy1050
    @mercymercy1050 Місяць тому

    ഈശോയുടെ തിരുഹൃദയമേ അരാധന സ്തരി മഹത്ത കത്തു കൊള്ളണമേ നാഥാ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @JerinJacob-vx4gt
    @JerinJacob-vx4gt Місяць тому

    Yeshuve sthothram🙏🙏🙏🙏🙏

  • @salyjose7793
    @salyjose7793 Місяць тому

    അമ്മ മാതാവേ കടബാധ്യതകൾ തീർക്കണമേ

  • @elsylorance1053
    @elsylorance1053 Місяць тому

    Amme mathave eashoaye vishwasathil njangale urappikkene

  • @sindhumary2818
    @sindhumary2818 Місяць тому

    Amen🙏🙏🙏

  • @AnamikaKp-q8n
    @AnamikaKp-q8n Місяць тому

    Eeshoya mathaava hallelujah 🤲🙏❤️

  • @AnamikaKp-q8n
    @AnamikaKp-q8n Місяць тому

    Amma mathaava namostutha 🤲🙏❤️

  • @JyothyMol-lr2pl
    @JyothyMol-lr2pl Місяць тому

    അമ്മേ കൂടെ ഉണ്ടാക്കേണം അമ്മേ എൻറ്റ് നിയോഗം സ തി കാണാം അമ്മേ

  • @sureshsamuvel8789
    @sureshsamuvel8789 Місяць тому

    My frivate😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Nimmy499
    @Nimmy499 Місяць тому

    🙏🙏🙏🙏

  • @jennymd
    @jennymd Місяць тому

    Amme eniku oru joil

  • @OmanaCc-vy2ug
    @OmanaCc-vy2ug 2 місяці тому

    Amen

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. 2 місяці тому

    ❤❤❤

  • @bindumk9699
    @bindumk9699 2 місяці тому

    എനിക്കും കുടുംബത്തിനും അമ്മ നൽകുന്നഎല്ലാ അനുഗ്രങ്ങlkkum കൃപകൾക്കും ഒരായിരം നന്ദി. അമ്മേ നന്ദി q🙏🙏🙏🙏🙏🙏

  • @bindumk9699
    @bindumk9699 2 місяці тому

    സ്വഭായെയും കുടുംബത്തെയും സമർപ്പിക്കുന്നു. സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കണേ. നന്ദൂട്ടനെ സുഖപെടുത്തണേ

  • @bharathpavi5923
    @bharathpavi5923 2 місяці тому

    I love you Jesus ❤️ s

  • @murydsilva7826
    @murydsilva7826 2 місяці тому

    Amma Mathave pray for me heal my leg pain give me good health and strength have mercy on me Amen

  • @lissammajoseph7451
    @lissammajoseph7451 2 місяці тому

    Amma mafhave please pray for my Job and financial problems 🙏

  • @ardradayanita9259
    @ardradayanita9259 3 місяці тому

    Amen

  • @user-rh1co4uc4t
    @user-rh1co4uc4t 3 місяці тому

    🙏🙏

  • @user-rh1co4uc4t
    @user-rh1co4uc4t 3 місяці тому

    🙏🙏

  • @santomediasanto7439
    @santomediasanto7439 3 місяці тому

    10:57

  • @user-zl9nf3cr4q
    @user-zl9nf3cr4q 3 місяці тому

    🙏

  • @user-dt5rs3ey4m
    @user-dt5rs3ey4m 3 місяці тому

    ആമേൻ ആമേൻ 🙏

  • @user-qf2rg4wc7i
    @user-qf2rg4wc7i 3 місяці тому

    Nice song

  • @vijinachandran1174
    @vijinachandran1174 3 місяці тому

  • @prasanth_xpreetz
    @prasanth_xpreetz 3 місяці тому