Etho Raathrimazha - Cover Song by Rimi Tomy

Поділитися
Вставка
  • Опубліковано 30 вер 2024
  • Arranged and Programmed by NIHIL JIMMY
    Recorded, Mixed and Mastered by SAI PRAKASH
    Studio - MY STUDIO Cochin
    Camera : AMOSH PUTHIYATTIL
    Costume courtesy : KHAJURAHO BOUTIQUE
    Makeup : BRANDY HAZARIKA
    Special Thanks : ABAD GREEN FOREST
    ORIGINAL SONG CREDITS
    Music : M JAYACHANDRAN
    Singer : K J YESUDAS
    Lyrics : GIREESH PUTHENCHERY
    Movie : BUS CONDUCTOR
    Album : SATYAM AUDIOS
    The content is copyrighted and owned by SATYAM AUDIOS | RIMI TOMY OFFICIAL

КОМЕНТАРІ • 294

  • @Anecdotista
    @Anecdotista 2 роки тому +146

    ഈ voice ൽ ഇത് കേക്കുമ്പോ അങ്ങ് അലിഞ്ഞുപോകുന്ന ഫീൽ ❤️ ഒരു രക്ഷയും ഇല്ല 😌 addicted🔥💞💞

    • @sanal4302
      @sanal4302 2 роки тому +1

      Apo ithinte original kettittille🙄

  • @chithrachitru7628
    @chithrachitru7628 2 роки тому +252

    റിമി ചേച്ചി വോയിസ്‌ ഒരു രക്ഷയും ഇല്ല 👌🏻😍🥰😍😍🥰heart touching 😍😍😍🥰😘❤

  • @υιη-β4ν
    @υιη-β4ν 2 роки тому +312

    കണ്ണടച്ചു കേൾക്കുമ്പോൾ മറന്നുതുടങ്ങിയ ഓർമ്മകൾ പലതും പിറവിയെടുക്കുന്നതായൊരു തോന്നൽ..!

    • @zlife9919
      @zlife9919 2 роки тому +8

      എന്റെ കാര്യം അത് തന്നെ...
      ചെലപ്പോൾ കരച്ചിൽ വരുന്നു😔😔😔

    • @prajitharchery7580
      @prajitharchery7580 2 роки тому +5

      കണ്ണ് തുറന്ന് കേട്ടാൽപോരെ

    • @shibilaashraf9266
      @shibilaashraf9266 2 роки тому +1

      @@prajitharchery7580 😂😂👍🏻👍🏻

    • @sheejasudheer1754
      @sheejasudheer1754 2 роки тому +1

      സത്യം

    • @archanasuresh4640
      @archanasuresh4640 2 роки тому +1

      Athe.. 😢

  • @sreejith791
    @sreejith791 2 роки тому +213

    ഇതിപ്പോ എത്രതവണ കേട്ടെന്ന് എണ്ണം ഇല്ല അത്ര രസായി പാടിയെക്ക്ണ് 🥰🥰❤❤❤

    • @anusrxdha.___
      @anusrxdha.___ 2 роки тому +2

      ഒരു പാട് ഇഷ്ടമുള്ള പാട്ടാണ് ഇത് റിമി നന്നായിട്ട് പടിയിട്ടുണ്ട് ഞാനും ഇത് പാടാൻ ശ്രമിക്കുന്നു

    • @anusrxdha.___
      @anusrxdha.___ 2 роки тому

      ❤❤❤❤❤❤🙏❤❤❤❤

    • @shainypaulose4632
      @shainypaulose4632 2 роки тому

      ❤❤❤❤❤

    • @aneeshani8544
      @aneeshani8544 2 роки тому

      @@anusrxdha.___ 🙄🙄🙄🙄

    • @Malavika1178
      @Malavika1178 Рік тому

      Sathyam 💯🙏

  • @harithasujith1496
    @harithasujith1496 2 роки тому +63

    കണ്ണുകളടച്ച് ഇരുന്നാൽ അച്ഛനെ ഓർമ്മ വരും കാണാതിരുന്നാലും, കേൾക്കാതിരുന്നാലും, അച്ഛൻ എന്റെ മാത്രം ആണ്‌ ഈ ജന്മം ഇല്ലേലും അടുത്ത ജന്മം അച്ഛന്റെ മകളായി തന്നെ ജനിക്കണം ❤️

  • @saleenahassan2308
    @saleenahassan2308 2 роки тому +171

    ഈ പാട്ട് ഞാൻ എത്ര വട്ടം കേട്ടെന്ന് എനിക്കു തന്നെ അറിയില്ല യേശുദാസ് പാടിയിട്ട് പോലും എനിക്ക് ഇത്ര ഫീൽ ചെയ്തില്ല റിമി പൊളിച്ചു മുത്തെ... 😘😘😘👍🏻👍🏻👍🏻

    • @adatmediatech
      @adatmediatech Рік тому +5

      താരാട്ട് പാട്ട് പോലെ ആണ് റിമി ഈ നെഞ്ച് പിടയണ ഫീൽ ഉള്ള പാട്ട് പടിയിരിക്കുന്നത്...അതാണ്

    • @chikkkkuuuuu
      @chikkkkuuuuu Рік тому +1

      Sathyam❤✨

    • @thomasmathewkennady3317
      @thomasmathewkennady3317 Рік тому

      Chumma..
      Yesudas evide... Kanneerin padathum rimi eduthathu shari ayilla. Pattinte tempo oru katta kuracha rimi padiyathu...
      .

    • @jayasrees9202
      @jayasrees9202 8 місяців тому +1

      Njanum, Rimukutty is my stress reliever

    • @jayasrees9202
      @jayasrees9202 8 місяців тому +2

      Rimu te pattu kettal stress marikittum

  • @naeemmuhammed3459
    @naeemmuhammed3459 2 роки тому +24

    എങ്ങനെയാണ് ഒരാൾക്ക് ഇത്ര മനോഹരമായി പാടാൻ കഴിയുന്നത് ❤️

  • @sundaystatus4166
    @sundaystatus4166 2 роки тому +39

    പ്രകൃതിയുടെ തലോടലിൽ പഴയകാല ഓർമ്മകളിലൊട്ടൊരു യാത്ര....😃😃😃... 👍

  • @shyamgeorge7021
    @shyamgeorge7021 2 роки тому +29

    Waah what a feel i forgot my all sorrow's while hearing this song .
    My heart filled with happiness now .
    Thank you for this melodies song
    Special thanks to rimi chechii 💕🍭

  • @anu4034
    @anu4034 2 роки тому +10

    എന്തോ ഒരു സങ്കടം വന്നേ പോലെ കഴിഞ്ഞു poya കാലം 😭😭😭😞😒

  • @baradhus7137
    @baradhus7137 2 роки тому +9

    Pattintem padunna aludeyum bangi kelkkunthorum കൂടി വരുന്നേ😍

  • @lincyjohn1161
    @lincyjohn1161 2 роки тому +24

    Well done Rimi. Expecting more songs from you...

  • @goput2616
    @goput2616 2 роки тому +20

    രാത്രി കേൾക്കാൻ പറ്റിയ song Rimichechi padumbol താരാട്ടുപോലെ തലയിൽ തലോടുന്നു

  • @ASHOKSHARMA-co3pj
    @ASHOKSHARMA-co3pj 2 роки тому +47

    മനോഹരം. എന്തൊരു feel ആണ്.... അഭിനന്ദനങ്ങൾ 👍🤗🌹👌🏽👍

  • @anuaanzo6299
    @anuaanzo6299 2 роки тому +75

    ഹൃദയത്തിന്റെ താളുകളിലേക്ക് ഒരു പാട്ടുകൂടി❣️💌💯

  • @souravsaneesh4111
    @souravsaneesh4111 2 роки тому +16

    Amazing voice... stay blessed

  • @dhanyanestdhanyanest4537
    @dhanyanestdhanyanest4537 2 роки тому +12

    Ethra kettalum madhivaratha song 😍😘

  • @aadiaishu9582
    @aadiaishu9582 2 роки тому +6

    ഈ പാട്ട് കേട്ടപ്പോൾ രോമാഞ്ചമായി എന്തോ ഒരു vallatha feel👍

  • @okvlog9746
    @okvlog9746 2 роки тому +2

    Ayo kallngiyila vegam thrinnu poyalo

  • @susanjoy8313
    @susanjoy8313 2 роки тому +3

    Chechi, sree ragamo thedum ee veenathan....onnnu padamo....plzzz

  • @lifeoffashiondesigningstud1192
    @lifeoffashiondesigningstud1192 2 роки тому +2

    ഏതോ രാത്രി മഴ മൂളി വരും പാട്ട്
    പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
    എന്നും ചായുറക്കി പാടിത്തരും പാട്ട്
    ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
    കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്
    പഴം പാട്ട്
    കായലിൻ കരയിലെ തോണി പോലെ
    കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ
    പെയ്യാ മുകിൽ വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ
    സങ്കടക്കടലിനും സാക്ഷിയാവും
    കാലമാം കബറിടം മൂടി നിൽക്കാം
    നേരിൽ വഴികളിൽ തീരായാത്രയിൽ
    നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും..

  • @sknaturalvlogs2061
    @sknaturalvlogs2061 2 роки тому +4

    Super 4 juniors ...kandu vannavar undo 🧐🤗🤗🤗🤗🤗🤗🤗🤗👌👌👌👌😌😌

  • @byjuinvarghese1825
    @byjuinvarghese1825 2 роки тому +2

    Ente Rimi chechi, chechiye ദൈവം അനുഗ്രഹിക്കും. കാരണം ചേച്ചിടെ പെർഫോമൻസ് കാണുമ്പോൾ enikk orupad santhosham തോന്നുന്നു ഇത് pole എത്ര പേർക്ക് chechi vazhi സന്തോഷിക്കാനും മനസ്സ് തുറന്ന് chirikkanum kazhiyunnu.
    Rimi chechi....., Daivam njangalkk thanna gift ആണ് njangade സ്വന്തം Rimi Chechi. Daivam chechiyeyum kudumbatheyum orupad അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰🥰

  • @vajidvvaji3434
    @vajidvvaji3434 2 роки тому +13

    ന്താ ഫീൽ സൂപ്പർ റിമി ചേച്ചി ❤❤ God bless you 🙏 ♥ ❤ 💖 😊

  • @AJM771
    @AJM771 2 роки тому +8

    Rimi sang very well. Wish she had sung the full song..

  • @nandanamohan1794
    @nandanamohan1794 2 роки тому +4

    😍😍😍😍😍soulful singing. Nostu adichu. The background score uff 🥰🥰🥰 ithinte karaoke kittan enthengilum vazhiyundo chechi. Truly amazing 😍😍😍😍😍

    • @sanal4302
      @sanal4302 2 роки тому

      Paid karaokes available for any song

  • @Syams-creations
    @Syams-creations 2 роки тому +5

    എപ്പോൾ കേട്ടാലും പുതുമ തോന്നുന്ന ഗാനം....

  • @kukkudoosworld3805
    @kukkudoosworld3805 2 роки тому +5

    Rimi.......😍😍😍😍😍

  • @neetarodrigues3527
    @neetarodrigues3527 2 роки тому +10

    Love her beautiful voice 😍 ❤️

  • @anjitha.v.aaanie9411
    @anjitha.v.aaanie9411 2 роки тому +6

    😃😃nostuuu feel 🤗🤗rimi chechii.... sung well 💞

  • @rahulsyad
    @rahulsyad 2 роки тому +4

    Original song was sung by yesudas and chithra

  • @subinkvmrdbelongs
    @subinkvmrdbelongs 2 роки тому +5

    😱 omg your voice is
    It amazing my heart dissolved like butter.

  • @Themirracle
    @Themirracle 2 роки тому +10

    Entha feel😍❤️

  • @sanchariineurope
    @sanchariineurope 2 роки тому +4

    😍😍👌Voice oru rakshayilla tto🔥🔥🔥🔥Expecting more songssss✌️

  • @ananthavishnu404
    @ananthavishnu404 Рік тому +6

    How can someone sing so beautifully 😍

  • @rafeequekallingal1477
    @rafeequekallingal1477 2 роки тому +1

    Enthoo oru kulir😥

  • @shuhaibtharuvana7607
    @shuhaibtharuvana7607 2 роки тому +2

    ഉള്ളില് തട്ടണ പാട്ട്....

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 2 роки тому +3

    It's my favourite.every morning.ee song kelkathe oru samadanavum ila🥰orginal song ne kalum kelkan rimichechi padiyatha

  • @MuhsinMohd
    @MuhsinMohd 2 роки тому +12

    deeply voice🤩

  • @achus87
    @achus87 2 роки тому +1

    Njan oru samayathu ettavum kuduthal snehicha alkku etavun ishtamulla patayirun...... ❤️pinne athu entteyum priyapetathayi......ee patu ethra ketalum mathiyavunnilla

  • @julieanto4408
    @julieanto4408 2 роки тому +6

    Voice enthoru feel Rimi 😍

  • @nithins7970
    @nithins7970 2 роки тому +8

    Real version നേക്കാൾ ഇഷ്ടപ്പെട്ടു. സൂപ്പർ.....

  • @jiyanna8704
    @jiyanna8704 2 роки тому +6

    Ma fvrt song......😍❤️

  • @trueistrue8439
    @trueistrue8439 2 роки тому +1

    റമ്മികളിയുടെ പരസ്യത്തിൽ നിന്ന് ഒഴിവാകുക

  • @sreelekhavs3299
    @sreelekhavs3299 2 роки тому +12

    Super song....back ground is beautiful , a real sink with the song....

  • @anoopkannan9935
    @anoopkannan9935 2 роки тому +2

    Endhu ishtano chechide patum programum chechiyeum god bles u mam god bles u

  • @alkhaasha3546
    @alkhaasha3546 2 роки тому +3

    Pwoliyeeee 💕💕💕💕💕💕💕💕💕💕

  • @sinimadananmadanan7532
    @sinimadananmadanan7532 2 роки тому +5

    Love u so much Rimi chechi ❤️❤️❤️❤️❤️❤️

  • @mkirshad8059
    @mkirshad8059 2 роки тому +5

    Adipoli 😍😍

  • @fazzzzmusic6541
    @fazzzzmusic6541 2 роки тому +2

    Amazing rimi ethrathavana kandunnariyilla

  • @dhanyavm6531
    @dhanyavm6531 6 місяців тому

    ഏതോ രാത്രി മഴ മൂളി വരും പാട്ട്
    പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
    എന്നും ചായുറക്കി പാടിത്തരും പാട്ട്
    ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
    കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും
    ഖൽബിലു കത്തണ പാട്ട്...പഴം പാട്ട്...
    ഏതോ രാത്രി മഴ മൂളി വരും പാട്ട്
    പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്...

  • @anjanathomas5187
    @anjanathomas5187 2 роки тому +2

    Rimi chechide dress evidunnanu select cheyyune

    • @aryas236
      @aryas236 2 роки тому

      Khajuraho boutique

  • @nandakumart2331
    @nandakumart2331 2 роки тому +3

    ♥️

  • @fazzzzmusic6541
    @fazzzzmusic6541 2 роки тому +4

    Heart touchable rimi

  • @akshara299
    @akshara299 11 місяців тому

    ഏതോ രാത്രി മഴ മൂളി വരും പാട്ട്
    പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
    എന്നും ചായുറക്കി പാടിത്തരും പാട്ട്
    ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
    കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്
    പഴം പാട്ട്
    കായലിൻ കരയിലെ തോണി പോലെ
    കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ
    പെയ്യാ മുകിൽ വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ
    സങ്കടക്കടലിനും സാക്ഷിയാവും
    കാലമാം കബറിടം മൂടി നിൽക്കാം
    നേരിൽ വഴികളിൽ തീരായാത്രയിൽ
    നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും..

  • @girijasundaran4904
    @girijasundaran4904 19 днів тому

    റിമി love you a lot🥰🥰... Nice singing❤👌👌എന്തോ ഒരു നൊമ്പരം... Feel ചെയ്യുന്നു

  • @sijovj3547
    @sijovj3547 2 роки тому +1

    Sangadam feel cheyyyunnu 💔 njn ⚰ poyi

  • @IamBaheej
    @IamBaheej 2 роки тому +4

    ❤️

  • @mithunnarayan8925
    @mithunnarayan8925 Рік тому

    ഞാൻ ചിത്ര ചേച്ചി പാടിയത് കേൾക്കാൻ പോകുന്നു..... ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനവും കിട്ടില്ല

  • @mohammedhisham4642
    @mohammedhisham4642 2 роки тому +1

    Rimi Voice Awesome 😍 But Ee Song Ennum Dasettan Voiceil kelkkan annu Enikku Ishttam 😘🥰

  • @shibilmuhammad4678
    @shibilmuhammad4678 2 роки тому +4

    😍😘😥😥

  • @resmirchandran8640
    @resmirchandran8640 2 роки тому +6

    Feel superb...

  • @കറിവേപ്പില
    @കറിവേപ്പില 2 роки тому +5

    Poli poli

  • @binushabenny1978
    @binushabenny1978 2 роки тому +6

    Nice voice 😍😘

  • @shijilk4996
    @shijilk4996 2 роки тому +2

    ❤️❣️❣️ ഒന്നും പറയാൻ ഇല്ല
    🙏🙏😢😢

  • @Faizapajju786
    @Faizapajju786 8 місяців тому +1

    Status kand veendum kaanan vanhavar undo❤❤❤

  • @techworld7709
    @techworld7709 2 роки тому +4

    Love this lines. Touching my heart tooo much❤️❤️❤️❤️❤️❤️❤️❤️

  • @nabeelmohd4285
    @nabeelmohd4285 2 роки тому +5

    Sooper🔥🔥❣️

  • @raisysaniraisysani6817
    @raisysaniraisysani6817 2 роки тому +2

    Rimi Chechi enna oru feela. Super

  • @sidharthsuresh333
    @sidharthsuresh333 2 роки тому +4

    Super 🙂❤️😌✨️

  • @ansilaafsal9952
    @ansilaafsal9952 9 місяців тому

    Ee patt ente uppante ring tone aayitunnu. Uppa innilla 4 varsham aayi enne vitt poyitt😢ith patt kelkkumbo uppane orupad miss cheyyunnu😢😢

  • @sreenivaskamath4607
    @sreenivaskamath4607 2 роки тому +5

    Excellent presentation!!!!

  • @praseejakc9245
    @praseejakc9245 2 роки тому +2

    Manoharam😍😍😍😍 rimichechi😍😍😍😍

  • @vinukrishnannair2087
    @vinukrishnannair2087 2 роки тому +1

    Rimmi changed a lot….

  • @aksharathampi3690
    @aksharathampi3690 2 роки тому +3

    ന്ത്‌ രസാ ❤

  • @AB-fh8hv
    @AB-fh8hv 2 роки тому +3

    അടിപൊളി..

  • @mizzkrishna1538
    @mizzkrishna1538 2 роки тому +3

    ❤️

  • @josemj9415
    @josemj9415 6 місяців тому

    ദാസേട്ടൻ പാടിയതാ മനസ്സിൽ ഇറങ്ങുന്ന ഫീൽ❤ ഇത് നന്നായി എന്നു പറയാം.

  • @AnilkumarAnilkumar-nr2xh
    @AnilkumarAnilkumar-nr2xh 2 роки тому +4

    Love 🤩🤩

  • @alltimeentertains238
    @alltimeentertains238 2 роки тому +3

    Rimu chechi 💓💓😍

  • @jamsheena.7672
    @jamsheena.7672 2 роки тому +3

    What a voice😘.chechikutty😘

  • @sreejith791
    @sreejith791 2 роки тому +3

    Endhoru feel anu🔥❤❤🥰

  • @Ak-shortstories
    @Ak-shortstories 2 роки тому +3

    ❤️❤️

  • @govind4173
    @govind4173 2 роки тому +10

    Wht a feel rimi,,voice rakshilla 😍

  • @murshidakk6529
    @murshidakk6529 2 роки тому +3

    ❤️

  • @thevarsulthan
    @thevarsulthan Рік тому

    കുടുബതിനുവേണ്ടി ജീവിച്ചു അവസാനം കുടുബത്തിൽ നിന്നും ഒഴിവാക്കുന്നവന്റെ ദേശീയ ഗാനം 😔😔😔😔😔

  • @rammi__jabz2000
    @rammi__jabz2000 2 роки тому +1

    Rimi chechi othiri ishtam😍😍😘😘😘😘😘😘😘😘😘😘❤❤❤❤❤

  • @kavyaunni7048
    @kavyaunni7048 Рік тому +1

    My fav song thnk u rimi. Chechi

  • @Nandana-c1b
    @Nandana-c1b 2 роки тому +3

    ❤❤

  • @sajisajith8484
    @sajisajith8484 2 роки тому +2

    My fav song 💞voice kiduki chechi

  • @libishaliboi690
    @libishaliboi690 2 роки тому +3

    😍😍😍😘😘😘😘

  • @nisaajeem6966
    @nisaajeem6966 2 роки тому +2

    ❤️❤️

  • @1991coolgal
    @1991coolgal 9 місяців тому

    Nikhila Vimalnte chechi ayi abinayicha kollamarikkum. Entho oru chaayaa

  • @kannans9511
    @kannans9511 2 роки тому +2

    Super

  • @madhusubu8424
    @madhusubu8424 2 місяці тому

    ചില്ലുപോലെയുള്ള സ്വരത്തിൽ ചിത്ര ചേച്ചിയെ കഴിഞ്ഞാൽ ഈ പുള്ളിക്കാരിക്കാണ്... വേറെ ആർക്കും ഇല്ല ❤

  • @arunkumararun8918
    @arunkumararun8918 Рік тому

    Select cheytha paatt super ellavarkkum ishtapedum,...

  • @faslafebin2264
    @faslafebin2264 2 роки тому +2

    Awwww😧rimichechi😍

  • @suhail1450
    @suhail1450 2 роки тому +2

    Ejjadi feel

  • @poojadileep458
    @poojadileep458 2 роки тому +3

    ❤❤❤

  • @rimyjames9579
    @rimyjames9579 2 роки тому +2

    Super