സൂപ്പർ 👍👍👍👍... പാട്ട് ഒരുപാട് ഇഷ്ട്ടായി.... നല്ല വിനയം, നല്ല സംസാരം... പെൺകുട്ടി.. പാട്ടിൽ ലയിച്ചു പോയി അതാണ്...ഈഗാനത്തിന്റെ... മാജിക്ക് സിനിമയിൽ ഉള്ളതിനേക്കാൾ... അഫ്സൽ പാടിയപ്പോൾ... ഹിറ്റ് ആയി സൗണ്ട് സൂപ്പർ... പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നും... അത്രക്കും സൂപ്പർ
പാട്ട് അടിപൊളിയായിട്ടുണ്ട് വൈറലായത് ന് ആശംസകൾ അർപ്പിക്കുന്നു. ആ കുട്ടിആ പാട്ടിൽ ലയിച്ചത് കൊണ്ട് അല്ല ഈ പാട്ട് ഹിറ്റ് ആയിട്ടുള്ളത് നന്നായി ആസ്വദിച്ചു പാടിയത് കൊണ്ട് മാത്രം . എന്നിരുന്നാലും ആ കുട്ടിയും അതിൽ ഉൾപ്പെട്ടതിൽ സന്തോഷിക്കുന്നു. എന്നാലും എല്ലാ ഇൻറർവ്യൂ കൾക്കും ആ കുട്ടിയുമായി നടക്കുന്നത് ശരിയായ പ്രവണത അല്ല എന്ന് തോന്നുന്നു ശ്രദ്ധിക്കുക. ❤ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ശരിക്കും അവന്റെ പാട്ടും അതിനു അനുസരിച്ചുള്ള എനർജി യും ഉണ്ടായിരുന്നു...അതല്ലേ viral ആയതു..ആ പെണ്‍കുട്ടി അതില്‍ ഇല്ലെങ്കിലും അത് viralആവുമായിരുന്നു ..ഞാൻ ഒന്നും കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല
പണ്ടത്തെ പാട്ടുകളുടെ ആയുസുകൾ തലമുറകൾ പിന്നിട്ടാലും തീരാറില്ല. ഇന്നത്തെ പാട്ടുകളുടെ ആയുസ് മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ മാത്രം, അത് ബനാനപൂ ആയാലും ലജ്ജാവതി ആയാലും ഡാഡിയും പപ്പയും വീട്ടിലില്ലാത്തതായാലും എല്ലാം സമം, പുതിയ തലമുറ പുതിയ സംസ്കാരം😢
ആ കുട്ടിയും വൈറൽ ആയതിൽ വലിയ അത്ഭുതമില്ല കാരണം ഒരു ഗുരുവിനോട് ഒരു ശിഷ്യൻ ചോദിച്ചുഏറ്റവും നല്ല കല ഏതാണ് എന്ന് അപ്പോൾ ഗുരു പറഞ്ഞു കല ആസ്വദിക്കുന്നതാണ് ഏറ്റവും വലിയ കല
എന്തൊക്കെ യാണ് കേള്ക്കുന്നെ,ഒരു ചെറുക്കാൻ പാട്ട് പാടി യത് ന് ആ പെണ്കുട്ടി എന്തിനു വൈറൽ ആയി.ആ നോക്കി നിന്നതും ചെറുക്കന്റെ പാട്ടും തമ്മിൽ യാതൊരു ബന്ധവുമില്ല😂.വൈറൽ ആകാൻ ഒരു നിമിഷം മതി യല്ലോ ഈ കാലത്ത്😂
നല്ല മോള്.. ഇത്രേം ചെറിയ പ്രായത്തിൽ ഇത് പോലെ കരുണയുള്ള പ്രവർത്തനം ചെയ്യാൻ വേണ്ടി മനസ് വന്നു അതിൽ പ്രവർത്തിക്കുന്നല്ലോ.. ✨
Masha ALLHAAH🤲
🤲
അഭിനന്ദനങ്ങൾ.
നല്ല പക്വതയുള്ള സംസാരം, ഇനിയും മനോഹരമായി പാടാൻ കഴിയട്ടെ❤❤
എല്ലാത്തിനും അതിന്റതായ സമയം വരും മോനെ
നന്മകൾ നേരുന്നു
പാടാൻ മാത്രമല്ല നന്നായി സംസാരിക്കാനും പറ്റുന്നുണ്ട് ❤❤
അവരെ സന്തോഷിക്കുക എന്ന ലക്ഷ്യം അതാണ് വിജയം
സൂപ്പർ 👍👍👍👍... പാട്ട് ഒരുപാട് ഇഷ്ട്ടായി.... നല്ല വിനയം, നല്ല സംസാരം... പെൺകുട്ടി.. പാട്ടിൽ ലയിച്ചു പോയി അതാണ്...ഈഗാനത്തിന്റെ... മാജിക്ക് സിനിമയിൽ ഉള്ളതിനേക്കാൾ... അഫ്സൽ പാടിയപ്പോൾ... ഹിറ്റ് ആയി സൗണ്ട് സൂപ്പർ... പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നും... അത്രക്കും സൂപ്പർ
എത്ര തവണ കണ്ടാലും മതി വരില്ല സൂപ്പർ പെർഫോമൻസ്
ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
Aameen aameen aameen yarabbal aalameen🤲🤲🤲
രണ്ടുപേരുടെയും ഒട്ടുംതന്നെ അഹങ്കാരം ഇല്ലാത്ത genuine ആയ സംസാരം വളരെ ഇഷ്ടപ്പെട്ടു.
നന്മ നിറഞ്ഞ പ്രവർത്ത
നങ്ങൾ ഇനിയും തുടരുക..
ആശംസകൾ
ഇത് കണ്ടപ്പോഴേ വൈറൽ ആകുമെന്ന് തോന്നിയിരുന്നു 👍
Interview കൊടുത്തു വെറുപ്പിക്കും എന്ന് അറിയാവുന്നവർ ഇവിടെ ലൈക്
വാഴയോടൊപ്പം ചീരയും നനഞ്ഞു ന്നു പറഞ്ഞപോലെ ആ പെൺകുട്ടിയും വൈറൽ ആയി
😂😂😂😂😂😂😂😂😂
സത്യം
മാസ്സ് 🤣
😂😂
😂
Mashaallah സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 😍🔥
പടച്ചവൻ അനുഗ്രഹിക്കട്ടെ❤❤❤
Eathra keattittum mathi avunilla...afsal kond poy aaa vibe❤❤❤❤❤❤
*no one can replace afsal💯*
പാട്ട് അടിപൊളിയായിട്ടുണ്ട് വൈറലായത് ന് ആശംസകൾ അർപ്പിക്കുന്നു.
ആ കുട്ടിആ പാട്ടിൽ ലയിച്ചത് കൊണ്ട് അല്ല ഈ പാട്ട് ഹിറ്റ് ആയിട്ടുള്ളത് നന്നായി ആസ്വദിച്ചു പാടിയത് കൊണ്ട് മാത്രം . എന്നിരുന്നാലും ആ കുട്ടിയും അതിൽ ഉൾപ്പെട്ടതിൽ സന്തോഷിക്കുന്നു.
എന്നാലും എല്ലാ ഇൻറർവ്യൂ കൾക്കും ആ കുട്ടിയുമായി നടക്കുന്നത് ശരിയായ പ്രവണത അല്ല എന്ന് തോന്നുന്നു ശ്രദ്ധിക്കുക. ❤
ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
(റോബിൻ ആരതിയെ പോലെ തന്നെ....)
Media ഇനി ഇവരെ lovers ആകിക്കോളും 😂
All the best dears
💯
അഫ്സലിന്🔥💚❤️ എല്ലാ വിധ നന്മകളും നേരുന്നു👍👍👍
എനി ആരെങ്കിലും പാടുമ്പോ മുന്നിൽ തന്നെ പോയി നിക്കണം . ഫ്രീ ആയിട്ട് വൈറൽ ആകാലോ 😅😅
😂
😂
ഒന്നും പറയാനില്ല അടിപൊളി സൂപ്പർ
അതിപ്രസരം ഇല്ലാതെ നല്ല ഒരു ഇൻറർവ്യൂ
Uff ivante samsaram kettappo vallaatha oru mathipp❤❤❤❤❤
അഫ്സലേ അഭിനന്ദനങ്ങൾ
യൂസുഫ് ദുബൈ
സാരിയിൽ കണ്ട സുന്ദരി തന്നെയാണോ ഇത്.. സാരിയിൽ ആണ് ഭയങ്കര ഗ്ലാമർ
അന്ന് മൈക്കപ്പ് ആണ് 😊
Oru normal penn… endina aalukal ithra over aakkunnath… ann avde irunna ellarum ivane anu nokitha…
ഫിൽറ്റർ ആണ് അളിയാ 😄
Makup illade vannapol evale manassilavunilla
സൂപ്പർ സോങ് 😍
മോനെ സ്നേഹം മാത്രം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💚💚💚👍🌹🌹💪
ഞമ്മന്റെ ആള് 😂
@@AbhishekM-xd6md അതെ ഞമ്മന്റെ ആള് തന്നെ
Theerchayayum bhinnasheshi alukale..sahayikkanum snehikanum ..ullaa..a.manasin ..sarvashakthan thana pradhiphalaman idh ❤🎉 eniyum orupad uyaragal keeyadakkuvan sadhikkate
കിൻഷിപ്പിനെയും അതിലെ ആളുകളെ യും നല്ലോണം പരിജയ പ്പെടുത്താമായിരുന്നു.... 👍👍
Musthani yude prgrm il nd 😊
A real Gentle man... All b best, afsal....
Nalla Performance Pattum Super
നീ വൈറൽ ആവാൻ കാരണം ആ പെൺ കൊച്ചുകൂടി ആണ് 👍
ശരിക്കും അവന്റെ പാട്ടും അതിനു അനുസരിച്ചുള്ള എനർജി യും ഉണ്ടായിരുന്നു...അതല്ലേ viral ആയതു..ആ പെണ്‍കുട്ടി അതില്‍ ഇല്ലെങ്കിലും അത് viralആവുമായിരുന്നു ..ഞാൻ ഒന്നും കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല
അയാള് ആ രീതിയിൽ പാടിയത് കൊണ്ടാണ് ആ കൊച്ച് നോക്കി നിന്നത്... 😂
പണ്ടത്തെ പാട്ടുകളുടെ ആയുസുകൾ തലമുറകൾ പിന്നിട്ടാലും തീരാറില്ല.
ഇന്നത്തെ പാട്ടുകളുടെ ആയുസ് മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ മാത്രം, അത് ബനാനപൂ ആയാലും ലജ്ജാവതി ആയാലും ഡാഡിയും പപ്പയും വീട്ടിലില്ലാത്തതായാലും എല്ലാം സമം, പുതിയ തലമുറ പുതിയ സംസ്കാരം😢
Afasal ellam oru nimtham all thebest
God bless u🙏
നോക്കി നിന്നതും വൈറൽ😊😊😊😊
😅😅😅
പാട്ടെവിടെ..?
Nalla vinayamulla mon uyarangalil ethum
സാരി ഇട്ട ആ പെണ്ണ് thanano അത് 🥴സോങ് സൂപ്പർ
ആ കുട്ടിയും വൈറൽ ആയതിൽ വലിയ അത്ഭുതമില്ല കാരണം ഒരു ഗുരുവിനോട് ഒരു ശിഷ്യൻ ചോദിച്ചുഏറ്റവും നല്ല കല ഏതാണ് എന്ന് അപ്പോൾ ഗുരു പറഞ്ഞു കല ആസ്വദിക്കുന്നതാണ് ഏറ്റവും വലിയ കല
എന്തായാലും എല്ലാരും നാലോണം ആസ്വദിച്ചു 🫣😁👍
പാട്ടും ....🫣
എന്തൊക്കെ യാണ് കേള്ക്കുന്നെ,ഒരു ചെറുക്കാൻ പാട്ട് പാടി യത് ന് ആ പെണ്കുട്ടി എന്തിനു വൈറൽ ആയി.ആ നോക്കി നിന്നതും ചെറുക്കന്റെ പാട്ടും തമ്മിൽ യാതൊരു ബന്ധവുമില്ല😂.വൈറൽ ആകാൻ ഒരു നിമിഷം മതി യല്ലോ ഈ കാലത്ത്😂
*വാഴ നനക്കുമ്പോൾ വാഴയുടെ ചുവട്ടിൽ ഉള്ള ചീരയും നനയും...😂😂😂*
😂😂😂
🤣
Brooo .... All the best 👍
ഏതാണ് പാട്
മുത്തേ നിന്നെ സാരിയിൽ കാണാൻ ആണ് മുഹമ്പത്ത് തോന്നുന്നത്
ആ നിഷ്കളങ്കമായ നോട്ടവും
Reporting also nice! Thank you Mediaone
ഇത്രയും വൈറൽ ആയ പാട്ടുകാരനെ ഇന്റർവ്യൂ ചെയ്തപ്പോൾ ആ പാട്ട് കൂടി രണ്ടു വരി പാടിക്കേണ്ടത് ആയിരുന്നു
നന്നായി പാടാനും
നന്നായി സംസാരിക്കാനും
കഴിവുണ്ട് എന്ന് മനസ്സിലാക്കിയത് ഞാൻ മാത്രമാണോ🤝🥰
സൂപ്പർ 👍❤️
സൂപ്പർ bro🎉
🎉🎉🎉❤❤❤❤❤
Nalla koottukari ! Kaividarudhu. Uyarchayilum koode niruthanam....
പാട്ട് സൂപ്പർ
Song evide
It's your time 😍❤️. Go hight
Adipoli ekka ❤❤
12/10/2024ന്ഞങ്ങളുടെ montessori കോൺക്ലീവ് മീറ്റ് ഉണ്ട് അവിടെയും അഫ്സൽ ആണ് guest
Paattu polichu .....❤
വീഡിയോ എടുത്ത് വൈറൽ ആക്കിയ ആളെ ഒന്ന് ക്യാമറയുടെ മുന്നിൽ കൊണ്ട് വരാമായിരുന്നു
Masthaniyude prgrm il nd🎉
👍👍👍👍👍👍♥️
പാട്ട് ഇല്ലാതെ ഇന്റർവ്യൂ എടുത്തത് ശരിയായില്ല 🙆♂️
വാഴയുടെ കൂടെ ചീരയും നനഞ്ഞു 😂
😂
മനസ്സിലായിലു🤔
😂😂😂😂😂😂😂😂
@@Aysha_s_Home ayaale chummma nokkininn aa pennum viral aayenn 😂😂
Natukaaran❤️
പാട്ട് കേൾപ്പിക്കാമോ
ഇതിൽ ഈ കുട്ടിക്കുള്ള റോളെന്താണ് അവൻ പാടുമ്പോൾ നോക്കി എന്നുള്ളതാണോ അതൊരു താത്ത ആണ് നോക്കിയതെങ്കിൽ
എവിടെ എന്നിട്ട് ഞങ്ങൾ ആരും കേട്ടില്ലല്ലോ ആദ്യമായി കേക്കുന്നു
So super
🎉🎉🎉🎉❤❤❤👍👍
Ndhayallum pollichu mone nee super🥰
👍
Ivanokke hit ayi 🎉
Ee. Yalima. Yannumm venam good boy
പാട്ട് വീണ്ടും കാണിക്കാൻ മീഡിയ ഒൺ വിട്ട് പോയി
👍👍👍👍
ഇവിടെ Giveaway കൊടുത്ത് ഓരോരുത്തരും ഫോളോവേഴ്സ് ഉണ്ടാക്കുന്നു
😂😂😂
Masha allah superrrrr❤❤❤
❤️❤️🥰
👑🙌
❤️❣️
എന്താ ചങ്ങാതീ ഞമ്മളെ വിരലില് നിർത്തി പാട്ട് ഇടാതെ 😂😂😂😂😂
I ❤ ഹിസ്ബുള്ള 🙏😂
അഫ്സൽ ഒരു കോഴി യാണ് ഒരു വരിയ കാട്ടു കോഴി 😢
Munnotponam. Ithilpidich kerikonam allahu anugrahikkatte. Ithoruvayithirivanu
❤🎉🎉🎉
Ouru 4 vari pattu Paadipikaathathu valare Moasamaayi poayi yellarum pattu pratheekshichu kaanum
Paatu lyrics? Ith aaru ezhuthiyatha
🥰🥰🥰
ഏതായാലും അവർ രണ്ടു പേരും സെറ്റായി എന്നാണ് തോന്നുന്നത്... കലക്കി 👍
അവർ മുന്നേ ഫ്രണ്ട്സ് ആയി നത്രെ
😁
Onnu pode
@@Tk_sherinys
🔥❤️
👍❤
കൂടെ കളിച്ച ആ സുന്ദരി വൈറൽ ആ ഇല്ലേ
👍👏👏👏
❤
👍👍
🌹
1:15
ആ പാട്ടിന്റെ 2 വരി പ്ലെ ചെയ്യാമായിരിന്നു അത് കേൾക്കാത്തവർക്ക്
Adipolipattanu
ഏതു പാട്ടാണ്. 1:06 ഞാൻ കേട്ടിട്ടില്ല. പാട്ടു കൂടി പറയാമായിരുന്നു.
Vazha movie song