Therirangum Mukile - Cover Song by Rimi Tomy

Поділитися
Вставка
  • Опубліковано 11 вер 2024
  • Programmed by NIHIL JIMMY
    Record, Mixed and Mastered by SAI PRAKASH
    Studio: MY STUDIO Cochin
    Camera: AMOSH PUTHYATTIL
    Special Thanks: ABAD GREEN FOREST ( THEKKADY)
    Costume: AATMABYAMITA
    ORIGINAL SONG CREDITS
    Music : SURESH PETERS
    Lyrics: S RAMESHAN NAIR
    Singer : P JAYACHANDRAN
    Movie: MAZHATHULLIKKILUKKAM
    The video is owned and copyrighted to RIMI TOMY OFFICIAL / SATYAM AUDIOS
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
    #SatyamAudios #rimitomyofficial #rimitomy #malayalamsong #malayalam #malayalamsinger #coversong #malayalamactress #malayalammelody #malayalamcoversongs #kerala #mollywood #mollywoodsongs #mallu #mallubgm #melodies #evergreenhits #superhitsongs #nostalgia #romanticsongs #singer #songs #trending #viral

КОМЕНТАРІ • 546

  • @aathuz3529
    @aathuz3529 3 роки тому +675

    എത്ര കേട്ടാലും മതിവരാത്ത ഒരു song... റിമി ചേച്ചി എന്തു രസായിട്ടാ പാടുന്നെ..❤️❤️✨✨

    • @majup2976
      @majup2976 2 роки тому +5

      ചേച്ചിക്ക് വേറെ പണിയൊന്നും ഇല്ല നിനക്ക് വേറൊരു പണിയും ഇല്ലേൽ അമ്മേ സഹായിക്ക് നിനക്ക് മുടങ്ങാതെ ചോരെങ്കിലും കിട്ടും wife ഉണ്ടേൽ വേണ്ടെട്ടോ

    • @avanthikack9905
      @avanthikack9905 2 роки тому

      🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

    • @mad__kid2314
      @mad__kid2314 2 роки тому +3

      Ayn

    • @raj-me1eh
      @raj-me1eh 2 роки тому +4

      😍😍

    • @saitejamanchikanti1183
      @saitejamanchikanti1183 2 роки тому

      ua-cam.com/video/QdDVNFatU28/v-deo.html
      A telugu short film with English subtitles

  • @laalkrishna9014
    @laalkrishna9014 Рік тому +116

    ഇയാളുടെ ശബ്ദത്തിൽ ഈ പാട്ട് കേട്ടപ്പോ ആകെ മൊത്തം അലിഞ്ഞു പോയി ❤❤

  • @Anilkumar-ce8ux
    @Anilkumar-ce8ux 3 роки тому +558

    വളരെ അർത്ഥമുള്ള വരികൾ.......റിമിയുടെ sound super
    റിമി ഒരു പാട് മാറിപ്പോയി 👍😍

  • @rebelson5883
    @rebelson5883 3 роки тому +369

    ജയചന്ദ്രൻ സാർ പാടിയതിനൊപ്പം തന്നെ.. റിമിക്ക് ഇങ്ങനെയുള്ള പാട്ടുകൾ പാടാൻ അവസരം നൽകാത്തതിൽ പ്രതിഷേധം.

    • @sarathchandrank3104
      @sarathchandrank3104 2 роки тому +5

      Kop

    • @nithinnithincm
      @nithinnithincm Рік тому

      അങ്ങനെ പാടിയിരുന്നെങ്കിൽ ഇങ്ങനെ ഉള്ള സോങ് പിറക്കുമോ

    • @user-wn3ov6zt3t
      @user-wn3ov6zt3t 5 місяців тому

      Rimi. Song.. beautiful and super episode namaste namaste Hai ❤🎉

    • @nithinnellikkal7508
      @nithinnellikkal7508 Місяць тому

      😢😢😢😢😢😢😢😢😢😢​@@nithinnithincm

    • @nithinnellikkal7508
      @nithinnellikkal7508 Місяць тому

      ​@@nithinnithincm😢😢😢😢😢

  • @athirajayakumar8478
    @athirajayakumar8478 3 роки тому +173

    Sound 💜
    എന്ത് ഭംഗിയാണ് കാണാനും കേൾക്കാനും 💜

  • @sjmusicz
    @sjmusicz 3 роки тому +350

    *എത്രെ കേട്ടാലും മതിവരാത്ത ആത്മാവുള്ള പാട്ട് ♥️*

    • @thekopiteynwa5767
      @thekopiteynwa5767 3 роки тому +4

      കിടക്കുമ്പോൾ എന്നും കേൾക്കുന്നത് ❤️❤️❤️❤️❤️❤️

    • @stephinantony9977
      @stephinantony9977 2 роки тому +3

      Exactly 💖💖

    • @geethumohangeethu.7295
      @geethumohangeethu.7295 Рік тому

      @@thekopiteynwa5767 😅😅😅😅😅

    • @saranyasr8380
      @saranyasr8380 Рік тому

      Seriously .....missing something ....

  • @ameerkv5523
    @ameerkv5523 2 роки тому +26

    റിമി ചേച്ചി അംഗറിങ്‌ നിർത്തി പാടില്ലേക്ക് തന്നെ തിരിച്ചു വന്നെങ്കിൽ ഇനിയും എത്ര മനോഹരമായ ഗാനങ്ങൾ റിമിച്ചേച്ചിയിൽ നിന്നും കേൾക്കാൻ പറ്റും..

  • @devusathya4934
    @devusathya4934 2 роки тому +39

    റിമി ചേച്ചിടെ എല്ലാ ഡ്രസ്സും എനിക്ക് ഒരുപാട് ഇഷ്ടം ആണ് 👌

  • @Jairenji
    @Jairenji 3 роки тому +105

    റിമിടോമിയെ ഫാസ്റ്റ് ട്രാക്ക് സോങ്ങിൽ മാത്രം ഒതുക്കിയവരോട്... ഒരു ലോഡ് പുച്ഛം

  • @amruthapk7939
    @amruthapk7939 3 роки тому +50

    ഇതുപോലെ ulla പാട്ടും കൂടെ ഇളം ചാറ്റൽ മഴയും.... ആഹ്ഹ അന്തസ് ❤️❤️

  • @carefullycareless6258
    @carefullycareless6258 3 роки тому +98

    ഇരുൾമൂടിയാലുമെൻ കണ്ണിൽ
    തെളിയുന്നു താരനിരകൾ.. ❤️❤️❤️

  • @sreepriyapallikara4947
    @sreepriyapallikara4947 3 роки тому +297

    Hai Reemi.... വളരെ നന്നായിട്ടുണ്ട്🙏🎉🎉🎉 നല്ല ഭാവം ......' കാർമുകിൽ മാഞ്ഞ്' ഒരു സൂര്യനും ഒരു പാട് നക്ഷത്രങ്ങളും റിമിയുടെ ആകാശത്ത് തെളിയട്ടെ🎉🎉🎉🎉🎉🎉

    • @majup2976
      @majup2976 2 роки тому +3

      കാർമുകിൽ തങ്ങളുടെ മനസ്സിലല്ലേ തെളിങ്ങാത് സത്യം പറ

    • @arundas1851
      @arundas1851 2 роки тому

      Poliye

  • @anjanasm9843
    @anjanasm9843 3 роки тому +99

    ആരൊക്കെ എത്രയക്ക് പാടിയാലും ഒറിജിനലിന്റെ തട്ട് താണ് തന്നെ ഇരിക്കും❤️😍
    Bt....kettathil vach Rimi chechiyude kollam❤️

    • @azharpp5373
      @azharpp5373 3 роки тому +6

      True....jayachandran sir vere levalaa

  • @user-bh4nz8xo5x
    @user-bh4nz8xo5x 3 роки тому +43

    ചേച്ചി പറയാൻ വാക്കുകൾ ഇല്ല
    അത്രയും മനോഹരം
    Love u ചേച്ചി

  • @cindamoljames7251
    @cindamoljames7251 2 роки тому +13

    തേരിറങ്ങും മുകിലേ
    മഴത്തൂവലൊന്നു തരുമോ
    നോവലിഞ്ഞ മിഴിയിൽ
    ഒരു സ്നേഹ നിദ്രയെഴുതാൻ
    ഇരുൾ മൂടിയാലുമെൻ കണ്ണിൽ
    തെളിയുന്നു താരനിരകൾ (തേരിറങ്ങും...)
    ഉറങ്ങാത്ത മോഹം തേടും
    ഉഷസ്സിന്റെ കണ്ണീർത്തീരം
    കരയുന്ന പൈതൽ പോലെ
    കരളിന്റെ തീരാദാഹം
    കനൽത്തുമ്പി പാടും പാട്ടിൽ
    കടം തീരുമോ (തേരിറങ്ങും...)

  • @ousephjoy8800
    @ousephjoy8800 2 роки тому +119

    ശ്രുതി 100% താളം 100% ലയം 100% സംഗതി 100% മച്ചാനെ അതുപോരെളിയാ..🎶🎻🎶🎻🎶

    • @shanakenza8261
      @shanakenza8261 9 місяців тому

      പൊളിച്ചു👍🏻👍🏻

  • @vlfilmfactory991
    @vlfilmfactory991 3 роки тому +195

    സങ്കടം ഉള്ളപ്പോൾ കേൾക്കാൻ പറ്റിയ സോങ് ആണ് ഒരുപാട് ആശ്വാസം കിട്ടും ♥️👌

    • @suryassymphony300
      @suryassymphony300 3 роки тому +4

      Kure neram karayum 😔

    • @fzl1120
      @fzl1120 2 роки тому

      😁😁☺☺☺

    • @rajin5289
      @rajin5289 2 роки тому +3

      Sathyam

    • @hareeshcv9997
      @hareeshcv9997 Рік тому

      Achhoda...

    • @adithyanandhakumar6182
      @adithyanandhakumar6182 Рік тому +2

      But kure karayaan thonnum athrakum humming voice aanu sherikum original songinekaalum ithaanu eniku best aay feel cheyathathu athmaavine thodaan kazhiyunna reethiyilulla voice alinju pokum

  • @anju-jithinlal
    @anju-jithinlal 3 роки тому +14

    എനിക്കും ചേച്ചിയെപ്പോലെ ആ പച്ച പുല്ലിൽ നിന്ന് therirangum mukile song പാടണമെന്ന് ഒരു ആഗ്രഹം പക്ഷെ പാവപ്പെട്ട എന്റെ ഒരു ആഗ്രഹവും നടക്കാറില്ല പക്ഷെ കൊതിയാവുന്നു 🙏🙏🙏

    • @phebanishad539
      @phebanishad539 2 роки тому

      Same...Padan ariyilla enkilum ithu pole onnu act cheyan enkilum ❤️

    • @soumyajosee
      @soumyajosee 10 днів тому

      Oru pacha pullulla place kandu pidiku.Angu pokuka areyelum kooti .Patune pole paduka.Vedio pidikuka.simple.Agraham arku vendeem mati veikallu ❤😊

  • @haterdear1085
    @haterdear1085 2 роки тому +18

    എവിടെയോ എനിക്ക് ചിത്രചേച്ചി ശബ്‌ദം കിട്ടി ♥️♥️♥️♥️😍😍😘😘😘 സാമ്യം ഉണ്ട് ♥️

  • @simi-u9b
    @simi-u9b 3 роки тому +10

    കരച്ചിൽ ഒതുക്കി പുറത്ത് വരാതെ താൻ പാടി Supper

  • @jobin3198
    @jobin3198 2 роки тому +8

    ഇരുൾ മൂടിയാലും എൻ കണ്ണിൽ തെളിയുന്നു താരനിരകൾ ❤❤❤❤❤❤

  • @shivanibenysen
    @shivanibenysen 3 роки тому +28

    Entha feel...lovely voice. എത്ര കേട്ടാലും മതി വരുന്നില്ല...❤️😍

  • @simi-u9b
    @simi-u9b 3 роки тому +43

    റിമി .. സങ്കടങ്ങൾ എല്ലാം ഉള്ളിലൊതുക്കി ഉള്ള ചിരിയും ഗാനവും

  • @anandpm8500
    @anandpm8500 2 роки тому +34

    കണ്ണ് അടച്ചു കേൾക്കുബോൾ എന്റെ പൊന്നോ ijjjjjjathi feel, power😍😍😍😍😍

  • @beenasanthosh1436
    @beenasanthosh1436 3 роки тому +6

    റിമുവിന്റെ പാട്ട് കേട്ടപ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു.. റിമുവിന്റെ വോയിസ്‌ എന്താ ഒരു മാറ്റം. E വോയിസ്‌ സൂപ്പർ എനിക്ക് തോന്നുന്നു rimu സംഗീതത്തെ പ്രണയിച്ചു തുടങ്ങി എന്ന്. അതാ ഇത്രയും sweet. God bles u rimuuuuuuuu

  • @prajeeshmani1985
    @prajeeshmani1985 3 роки тому +21

    Rimi tomi New look poli ..vedio nice...song my favourite... super...Canada raga ... love...

  • @devendrapatil661
    @devendrapatil661 2 роки тому +20

    I am from 🌹 Maharashtra 🌹 but i love malayalam songs very much

  • @shejinakashim5359
    @shejinakashim5359 3 роки тому +43

    Uff💖💥.... Nthu poliyaayitta padunne..... Oru rakshayum illa..... Polii....🤗🤗🤗🤗🤗🤗💖💖💖💖💖👌👌👌👌👌👌❤

  • @jatttttttsaan
    @jatttttttsaan 2 роки тому +12

    I'm Punjabi and i don't understand what she is singing but her voice is so beautiful. 💛

  • @aswathikr2466
    @aswathikr2466 2 роки тому +2

    എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് ഇത് ഈ പാട്ട് ചേച്ചി പാടിയപ്പോൾ വളരെ സന്തോഷം തോന്നി my ഫേവറേറ്റ് song

  • @sarahmargretvipin4047
    @sarahmargretvipin4047 2 роки тому +12

    എന്താ feel ...ഒരു രക്ഷയില്ല ...ഇഷ്ട്ടം .
    റിമിടെ പോലെ തന്നെ ഒരു positive vibe 👍

  • @gokulmlingam
    @gokulmlingam 2 роки тому +3

    தமிழ் நாட்டில் இருந்து உங்க மிக பெரிய ரசிகன் i like this voice and your beauty

  • @sobhinpsobharaj1834
    @sobhinpsobharaj1834 3 роки тому +10

    Vyathyasthamayoru Anubhoothy Nalkiya Song...Rimi Chechiyude Alapana Mikavum....Masss.

  • @jayachandranmenon6476
    @jayachandranmenon6476 Рік тому +5

    Cant stop hearing this song again & again, Rimi you have shown what level you are with few songs like this, you should have reached so far than what u r now if u had selected melodies in your early stages. God bless you

  • @khokanmahmoud8098
    @khokanmahmoud8098 2 роки тому +6

    I think I have heard this song a hundred times, but still do not mind, I like Malayalam songs a lot, I regularly listen to Malayalam songs from Bangladesh, and I can speak Malayalam language.And i have so many malayalam friend.

  • @adithyanandhakumar6182
    @adithyanandhakumar6182 Рік тому +1

    Rimi chechiyude voice oru rakshayilla ethra kettalum mathiyaavunilla aathmaavil thodunna pola oru feel chechi paadunna kelkumbol iniyum orupadu pattukal paadan deivam anugrahikatte sherikum kaneer varum kannadachu feel cheythu pokum

  • @dudee4811
    @dudee4811 Рік тому +1

    ഈ സ്വരത്തിൽ ഈ ഗാനം.... 🥺കരഞ്ഞു പോയി അറിയാതെ

  • @uppoopanteradio922
    @uppoopanteradio922 3 роки тому +149

    റിമിയുടെ സ്വരഭംഗിയിലൂടെ ആ നനുത്ത സുഖം നമുക്കനുഭവിക്കാം.സുരേഷ് പീറ്റേഴ്സിന്റെ സംഗീതത്തോട് ഇഴുകിച്ചേർന്ന രമേശൻ നായരുടെ വരികൾ അത്യുന്നതങ്ങളിലെ മാലാഖമാരെ പോലും പാടിയുറക്കിക്കളയും.

  • @anjushac8020
    @anjushac8020 3 роки тому +10

    Enthoru feel ulla song anu eppo kettalum ariyathe onnu nishabthamayi pokum chechi spr ayittu padi ❤😘

  • @nmatech3650
    @nmatech3650 2 роки тому +3

    സൂപ്പർ പാട്ട് റിമി ചേച്ചി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്

  • @suryasukumaran754
    @suryasukumaran754 3 роки тому +9

    Ith epam ethramathe thavanaya kekkunune ariyilla🥰🥰🥰🥰🥰 adipollii chechiii😘😘😘❤❤❤❤❤❤❤❤❤

  • @hariumar31
    @hariumar31 7 місяців тому +1

    அழகான வரி அழகான குரல் ரிம்மி சேச்சி 😍😍😍😍 அடிபொழி.... 🇱🇰🇮🇳

  • @reenageorge5119
    @reenageorge5119 Рік тому +2

    Ethra thavana kanduunno… cute Rimy’s superb singing ❤❤

  • @Dreamsushi_._
    @Dreamsushi_._ 3 роки тому +9

    Plug earphone for divine experience......❤️💯💯💯💯💯💯💯

  • @ananthikap4226
    @ananthikap4226 3 роки тому +19

    What a beautiful track..!!❤️
    I feel so blessed to have the sense of audition to enjoy such heavenly music💞
    Thank u Rimi chechii for this fascinating track❤️

  • @jamshick2944
    @jamshick2944 7 місяців тому +1

    റിമി really gifted ....what a feel. . some similarities to Chitra ചേച്ചി 😮❤

  • @Rizu9946
    @Rizu9946 2 роки тому +3

    എന്റെ പൊന്നോ 🙏 പൊളിച്ചു പൊളിച്ചു എക്സ്ട്രാ സൂപ്പർ 🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jinshaskyline2735
    @jinshaskyline2735 2 роки тому +2

    Rimi chechide voice super aa ie video orupad ishtayi ❤️❤️❤️ love you rimi chechi. Kanan nalla sundariyayitund

  • @ddmediaworks2265
    @ddmediaworks2265 2 роки тому +3

    ഇരുൾ മൂടിയാലും എന്ൻ കണ്ണിൽ തെളിയുന്നു താര നിരകൾ Uff poli🎶😘

  • @athirarajesh124
    @athirarajesh124 7 місяців тому +1

    ഹൃദയത്തിൽ തുളച്ചുകയറുന്ന ശബ്ദം...!!❤

  • @danyjoy6475
    @danyjoy6475 Рік тому +6

    1:00 Humming 😍😍😍😍😍😍😍😍😍😍

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +1

    ഒരു അമ്മ മക്കളെ താരാട്ടുപാടി ഉറക്കുന്ന പോലെ 🙏🙏

  • @adithyasabu2206
    @adithyasabu2206 3 роки тому +20

    Ufff Rimu👌✨️💖

  • @aadhilirfan6442
    @aadhilirfan6442 3 роки тому +2

    അടിപൊളി റിമി ചേച്ചി ഒരുപാട് ഇഷ്ട്ടം 🥰🥰🥰

  • @goput2616
    @goput2616 2 роки тому +1

    Hai very nice song ഉറങ്ങാത്ത മോഹം തന്നിൽ line സൂപ്പറാ. Rimichechi padumbol പെട്ടന്ന് പഠിക്കാം heart touch ചെയ്ത് പാടുന്ന chechiya👌🏻

  • @nadeermuhammed3637
    @nadeermuhammed3637 3 роки тому +5

    ❤️❤️ orupaadu ishttamulla paattu ,,

  • @gigigeorge2035
    @gigigeorge2035 3 роки тому +4

    Ohh what afeel, soul rimiiii ❤ ethra thavana ketu ennariyilla athra sukhamanu kelkan✨✨⭐⭐⭐

  • @lftdubai8148
    @lftdubai8148 2 роки тому

    ഇരുൾ മൂടിയാലും എന്റെ കണ്ണിൽ നാളെ ജീവിക്കാൻ ഉള്ള താര നിരകൾ തെളിഞ്ഞു മുന്നോട്ടു ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നു ഈ വരികൾ 🥰

  • @ammuponnu8760
    @ammuponnu8760 3 роки тому +4

    Ethra manoharamaya shabdham ee pattin kuduthal manoharam aki😘❤️

  • @ayishathshahabana
    @ayishathshahabana Рік тому +2

    Chechiyude voice very beautiful feeling

  • @aiswarya7862
    @aiswarya7862 3 роки тому +5

    "theliyunnu taaranirakal"😍😍

  • @loveshore1436
    @loveshore1436 2 роки тому +1

    ഒത്തിരി ഒത്തിരി ഇഷ്ടം... നിങ്ങളെയും നിങ്ങളുടെ പാട്ടും ❤❤❤❤😘😘😘😘

  • @srijilakpammukunju3253
    @srijilakpammukunju3253 2 роки тому +1

    അടിപൊളി വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു തോന്നുന്നു❤️❤️😍😍😍

  • @priyapg7398
    @priyapg7398 3 місяці тому

    ഒത്തിരി കേൾക്കാൻ ഇഷ്ടമുള്ള പാട്ട്,

  • @RamshiKochuVlogs
    @RamshiKochuVlogs 2 роки тому +5

    Woow..... എന്താ വോയിസ്‌ 👌👌😍😍..... ഗ്രേറ്റ്‌ റിമി 😍😍

  • @shey777n7
    @shey777n7 Рік тому +1

    Hdst ഫുൾ വെച്ചിട് കേൾക്കുമ്പോ എന്തൊരു ഫീൽ ❤

  • @byjuinvarghese1825
    @byjuinvarghese1825 2 роки тому +2

    Rimi chechi...... super sound 🥰🥰🥰🥰

  • @johnpanicker6906
    @johnpanicker6906 5 місяців тому +1

    There r not much commercial cinema songs from rimi
    Such a melodious singer
    Do we need to believe a mafia in kolliwood music directors not giving chances to singers like rimi tomy

  • @aslamp5480
    @aslamp5480 2 роки тому

    നാമാണ് സംഗീതം... ശുദ്ധ സംഗീതവും ശാസ്ത്രീയ സംഗീതവും നമ്മളാണ്.... നമ്മിലാണ് രാഗം ഭാവം ശ്രുതി ലയം താളം.... എല്ലാം . നമ്മൾ കഴിഞ്ഞേ സംഗീത ലോകമുള്ളൂ... ദാസേട്ടന് പകരം വെക്കുവാൻ ലോകത്തിന് കഴിയില്ല. ദൈവീകമാണ് സംഗീതം... അതിനാൽ ദൈവത്തിന് സ്തുതി.

  • @boy-xj7tf
    @boy-xj7tf 3 роки тому +8

    Fav singer rimu 😍❤

  • @manjushajobygeorge5839
    @manjushajobygeorge5839 3 роки тому +8

    Fantastic.. 💐💐 song selection 👍 voice 👍👍

  • @geethakumari2142
    @geethakumari2142 Рік тому +5

    Super Rimu

  • @doulasamad3946
    @doulasamad3946 2 роки тому +1

    Adipoli rimi chechiii ethra kettaalum mathiyavunnilla 😍😍😍

  • @lijojoy6210
    @lijojoy6210 3 роки тому +3

    റിമി ചേച്ചി പൊളി ആണ്...

  • @shanifashanifa6265
    @shanifashanifa6265 3 роки тому +4

    Orupaad orupaad❤️ ishttayi Rimi👍❤️

  • @vaishnavipreman8160
    @vaishnavipreman8160 3 роки тому +7

    Please give more songs to rimi chechi what a sound , feel

  • @bijisuresh2609
    @bijisuresh2609 3 роки тому +2

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.മോളെ.ബിജിയമ്മ.❤️😍🎈💕❤️

  • @budgettravelfoodbysaidu
    @budgettravelfoodbysaidu 3 роки тому +10

    Beautiful song ❤❤ Feel was superb again again watching rimu magic superb 🥰🥰

  • @malumalu5086
    @malumalu5086 3 роки тому +3

    Super chechikkutyyyy❤️❤️❤️❤️❤️

  • @jaywalker3097
    @jaywalker3097 3 роки тому +13

    Nailed it❤ Rimi chechi poli❤

  • @NajmathunneesaPtMkd
    @NajmathunneesaPtMkd 9 місяців тому +2

    എന്തൊരു ഫീൽ ❤❤❤❤❤

  • @nazhamujeebrahman2943
    @nazhamujeebrahman2943 24 дні тому

    ❤❤ Rimi Chechi poliyanu ❤❤

  • @imthiyaaz
    @imthiyaaz 3 роки тому +10

    Mesmerizing... On a different level👍👍👍👍👍

  • @athulkrishna8319
    @athulkrishna8319 3 роки тому +5

    Wow...rimieechiii❤....rimeechide soundil ee paaatt kekaaann nth joraaa❤❤❤👌👌
    Keep going chechi....
    Full support

  • @praseejakc9245
    @praseejakc9245 2 роки тому +2

    Sweet voice! Entha feel! Kannu niranju poyi! Rimichechi😍😍😍😍😍😍

  • @mubeenamubie1000
    @mubeenamubie1000 2 роки тому +10

    What a feel🥰🥰🥰🥰🥰🥰 chechide voice adipoliii

  • @radhikagopan7563
    @radhikagopan7563 3 роки тому +10

    Awww.....🥺🥺🥺😘😘😘no words chechiii keep goingggggg😘😘❤❤God bless u abundantly

  • @shanukabeer4488
    @shanukabeer4488 3 роки тому +3

    വളരെ... നന്നായിട്ടുണ്ട് 👌👌👌👌👌

  • @nizatony150
    @nizatony150 2 роки тому +1

    Rimi chechy ennum ente favorite anu

  • @gcc3028
    @gcc3028 3 роки тому +4

    🥰🥰 SURESH PETERS....❤❤❤❤

  • @aleenaanil4164
    @aleenaanil4164 3 роки тому +5

    what a voice....feel....presentation...expresions....ellam superbbb

  • @mohanakrishnan8987
    @mohanakrishnan8987 3 роки тому +7

    Very Much Nice Song

  • @anitaverma4469
    @anitaverma4469 9 місяців тому +3

    Adipoli ❤❤

  • @suryap1320
    @suryap1320 3 роки тому +4

    Orupadishtam..😘

  • @VarnithaPreeju
    @VarnithaPreeju 3 роки тому +5

    Kettitt mathiyaayillaaa🥰🥰🥰🥰😍😍😍😍😘😘❤️❤️

  • @shabanasafa2847
    @shabanasafa2847 3 роки тому +4

    Super chechiii love uuu

  • @renjithrenjith9773
    @renjithrenjith9773 3 роки тому +11

    ചേച്ചീ എന്തു നന്നയായിട്ടാ പാടിയിരിക്കുന്നെ ❤️❤️🤗

  • @ashwing924
    @ashwing924 10 місяців тому

    1000 തവണ കേട്ടുകാണും, ഒന്നും പറയാതെ തിരിഞ്ഞു നടന്നപ്പോ......

  • @asherabk1306
    @asherabk1306 3 роки тому +2

    Rimi chechiiiiii😍😍
    Kalakkii tto❤️❤️

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM 3 роки тому +15

    Priceless Feelings ❣️ Beautifully sung Rimi 👏👏