സംഭവം കൊള്ളാം ഓടിനു പകരം നിലത്തു നട്ടാൽ നല്ല വളർച്ചയും വിളവും കൂടുതൽ കിട്ടും. അതിനോടൊപ്പം ഒരു താങ്ങായി പൈപ്പ് മരമോ വെച്ച് ഇതിലെ ബ്രാഞ്ച് കെട്ടി കെട്ടി കൊടുക്കുക. അങ്ങനെ ആണെങ്കിൽ ഒരു ചെടി 7 അടിക്കു മുകളിൽ വളർത്താം.മൂന്നു വർഷം കൊണ്ട് നല്ല വളർച്ച ആവും ഒരു ചെടിയിൽ നിന്ന് അങ്ങനെ ആണേൽ മൂന്ന് കിലോ ഉണക്ക കുരുമുളക് കിട്ടും. പച്ച കുരുമുളകിനും നല്ല വില കിട്ടും.
ഒരു മാവോ, പ്ലാവോ കവുങ്ങോ, തെങ്ങോ മുറ്റത്തു നട്ട് അതിൽ കുരുമുളകുവള്ളി പിടിപ്പിച്ചാൽ മൂന്നാമത്തെ വർഷം മുതൽ ധാരാളം കുരുമുളക് ഉണ്ടാവും. ചില ജനുസ്സുകൾ രണ്ടാമത്തെ വർഷം തന്നെ തോക്കകൾ ഇട്ടു തുടങ്ങും. എന്തിനീ ചട്ടിപ്പണി....😂😂😂😂
എന്റെ സമ്പാദ്യത്തിലേക്കുള്ള മറ്റൊരു പൊൻതൂവൽകുടി വളരെ ഉപകാരപ്രദമായ അറിവ് 👍🏻♥️
സംഭവം കൊള്ളാം ഓടിനു പകരം നിലത്തു നട്ടാൽ നല്ല വളർച്ചയും വിളവും കൂടുതൽ കിട്ടും. അതിനോടൊപ്പം ഒരു താങ്ങായി പൈപ്പ് മരമോ വെച്ച് ഇതിലെ ബ്രാഞ്ച് കെട്ടി കെട്ടി കൊടുക്കുക. അങ്ങനെ ആണെങ്കിൽ ഒരു ചെടി 7 അടിക്കു മുകളിൽ വളർത്താം.മൂന്നു വർഷം കൊണ്ട് നല്ല വളർച്ച ആവും ഒരു ചെടിയിൽ നിന്ന് അങ്ങനെ ആണേൽ മൂന്ന് കിലോ ഉണക്ക കുരുമുളക് കിട്ടും. പച്ച കുരുമുളകിനും നല്ല വില കിട്ടും.
kutti kurumulaku alle😂
Adi bhagam gap alle athu kond fixed sthalathu vaykanam alle , matti kondu pokan pattillallo alle...thank uuuu❤
സൂപ്പർ 👍🏻
Kurumulak thi online kitumo
പടർന്നു പോവുന്ന കുരുമുളഗ് ഉണ്ട് അതിന്റ side വശം പോവുന്ന കട്ട് ചെയ്തു വച്ചാൽ കുറ്റികുമുളഗ് ആവുമോ അങ്ങനെ ആണോ ഉദ്ദേശിച്ചത് plz reply 👍👍
athe
അടിപൊളി കൊള്ളാം 😊
ഞാൻ ചെയ്തു നോക്കും 👍
👍
നന്ദി
👍🏻
❤😊❤ സുപ്പർ ❤😊❤
Thanks
Good.
Thanks
ഈ അറിവ് കാണിച്ചതിന് 👍👍
Thanks
ഇത് ചെടി പോലെ ഒരു രസം, ഒരു മരത്തിൽ കുരുമുളക് പിടിപ്പിക്കുക... കുരുമുളക് പറിച്ച് വിഷമിക്കും... 👌🤕
❤❤❤❤❤
Wow ❤ good
Thank you 👍
Wow from kannur
Super
നൈസ് വീഡിയോ ❤️
👍🏻
രണ്ടു പൂജ്യം കുറക്കാമോ. പ്ലീസ് 😂😜
ഞാൻ ഉണ്ടാക്കി കുരുമുളക് ഉണ്ടായി
🤝🏻
Eth valliyanann kanichu tharamo
ok udande athinte video varum
സാധാ കുരുമുളക്
50000 is much please dedect little bit.
സംഭവം കൊള്ളാം മണ്ണ് കിട്ടാൻ ബുദ്ധി മുട്ടാണ്
Ethra pidipichalum pidikkathoraittam maduthu.
Oru adi neelam ulla Kurumulak valli eduth mannil nadunna bagathe mottile mukulangal chethi kalanju athu verupidikkan vekkuka sesham athinte agra bagath puthiya thalirila vannal athil kurumulak valliyil ninnum side branch eduth graft cheyyuka ellam pidikum allel thippaliyil graft cheyam
മൂന്ന് പൂജ്യം കുറക്ക് 😂😂😂
വേര് പിടിക്കുന്നില്ല
നല്ലതാ വളെരെ നല്ലത്
ഒരു മാവോ, പ്ലാവോ കവുങ്ങോ, തെങ്ങോ മുറ്റത്തു നട്ട് അതിൽ കുരുമുളകുവള്ളി പിടിപ്പിച്ചാൽ മൂന്നാമത്തെ വർഷം മുതൽ ധാരാളം കുരുമുളക് ഉണ്ടാവും. ചില ജനുസ്സുകൾ രണ്ടാമത്തെ വർഷം തന്നെ തോക്കകൾ ഇട്ടു തുടങ്ങും. എന്തിനീ ചട്ടിപ്പണി....😂😂😂😂
500000000 കുരുമുളക് കിട്ടും
50000kunnaya
😂