ഇനിയെങ്കിലും വിഷം ആരും കഴിക്കരുത് vegetable plant kerala malayalam

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 141

  • @rajeevanvlog
    @rajeevanvlog  9 місяців тому +44

    മാതൃജ്യോതി ഓൾഡ് ഏജ് ഹോം +919567358508

    • @shafeelaa3432
      @shafeelaa3432 2 місяці тому

      Nithya vazuthana chedi kittumo?

  • @parlr2907
    @parlr2907 9 місяців тому +26

    അമ്മമാരെയും ബ്രദറിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 8 місяців тому +17

    ഒരു പാട് സന്തോഷമാണ് ഇതൊക്കെ കാണുമ്പോൾ❤️❤️❤️❤️❤️

  • @shaffeekkaimam4579
    @shaffeekkaimam4579 2 місяці тому +2

    കണ്ണിനു കുളിർമ്മയും മനസ്സിന് സന്തോഷവും നൽകുന്ന കൃഷി ❤️🌹

  • @rijnasjanna
    @rijnasjanna 9 місяців тому +8

    Nannayittund പച്ചകറി കാഴുച്ചകൾ❤❤❤

  • @SureshKumar-nh5om
    @SureshKumar-nh5om 9 місяців тому +13

    കണ്ണിനും മനസ്സിനും ഇമ്പം തരുന്ന കാഴ്ച. കൂടാതെ വിഷരഹിത പച്ചക്കറി എന്ന അറിവും, വളർന്ന് നിൽക്കുന്നത് കണ്ടപ്പോഴുള്ള സന്തോഷവും പറയാതെ വയ്യ🙏🙏🙏❤️❤️❤️👍👍👍

  • @Adhu-b5r
    @Adhu-b5r 9 місяців тому +6

    നന്നായി വരട്ടെ എല്ലാം 🌹

  • @krmohanan4979
    @krmohanan4979 7 місяців тому +9

    കണ്ടപ്പോൾ മനം നിറഞ്ഞു❤❤❤God bless you....

  • @anithaoommen217
    @anithaoommen217 8 місяців тому +3

    അഭിനന്ദനങ്ങൾ👍👍👏👏

  • @sudhasouparnika2133
    @sudhasouparnika2133 9 місяців тому +10

    ഈ അമ്മമാർക്കും മോനും വലിയൊരു നമസ്കാരം 🙏🙏🙏🙏

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 5 місяців тому +6

    ശ്ലാഘനീയമായ സംരഭം. എല്ലാ ഐശ്വര്യങ്ങളും വിജയാശംസകളും.

  • @seena8623
    @seena8623 9 місяців тому +52

    രണ്ടു വഴുതന നാട്ടിട്ടു മാസം 9 എന്ന് വരെ ഒരെണ്ണം ഉണ്ടായാൽ എത്ര നന്നായി എന്നും കേടുകൾ

    • @jvlogs3250
      @jvlogs3250 9 місяців тому +5

      Pachakari waste vellathilittu oru divasam veycha shesham. Kurach vellam cherth ozhich noku

    • @shestechandtalk2312
      @shestechandtalk2312 9 місяців тому +7

      നട്ടാൽ പോരാ ഡെയിലി രണ്ട് നേരം അവരെ paricharijjanam

  • @seethak6109
    @seethak6109 8 місяців тому +4

    കാണുമ്പോൾ തന്നെ എന്തോ രു ഭംഗി

  • @livishashaji
    @livishashaji 6 місяців тому +7

    വഴുതനയ്ക്ക് growbag നിറച്ച രീതി, വള പ്രയോഗം ,കീട നിയന്ത്രണം കൂടി പറയാമോ

  • @SumijaFarook-vd8ui
    @SumijaFarook-vd8ui 9 місяців тому +4

    Adipoli. Orupad santhosham tharunna oru video. ❤

  • @jemisoorya3832
    @jemisoorya3832 5 місяців тому +3

    മൾബറി പെട്ടെന്നുണ്ടാവാൻ കായുണ്ടായ്തുടങ്ങിയ കമ്പ് മുറിച്ചുനട്ടാൽമതി.❤
    കണ്ണിനിമ്പമേകും കാഴ്ച.

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 5 місяців тому

      ഞാൻ ചെയ്തു നോക്കി അറിഞ്ഞിട്ട് ചെയ്തതല്ല പക്ഷെ വിജയിച്ചു

  • @thomasouseph6270
    @thomasouseph6270 2 місяці тому +1

    Evedunnu.yalla vedha.vethum.thaikalum.kettumo.

  • @prasannaudayam8334
    @prasannaudayam8334 8 місяців тому +2

    Super mathru Jyothi

  • @mariyamhomelyvlogs
    @mariyamhomelyvlogs 9 місяців тому +5

    സത്യം സന്തോഷം 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @bindhusoman8948
    @bindhusoman8948 7 місяців тому

    വള്ളികുന്നം എന്റെ ഭർത്താവിന്റെ നാട് 🥰🥰. ഇപ്പോൾ ഞങൾ തൃശൂർ ആണ്. അമ്മമാരും മോനും കൃഷിയും സൂപ്പർ 🥰🥰

  • @shahulhameed9058
    @shahulhameed9058 4 місяці тому +1

    നല്ല വഴുതന സൂപ്പർ

  • @ShibuThadathil
    @ShibuThadathil 9 місяців тому +1

    രാജീവ് ചേട്ടാ കലക്കി വിഡിയോ

  • @marysheela9007
    @marysheela9007 8 місяців тому +2

    Super, 🎉 Adipoli video❤

  • @mymoonacp
    @mymoonacp 9 місяців тому +2

    ഞാനും വന്നോട്ടെ അവിടേക്ക്.. ഒത്തിരി ഇഷ്ടം 😍🥰

  • @chrismolc.d8615
    @chrismolc.d8615 6 місяців тому +1

    Pazhaya stand kodukkanundo?..TV

  • @vijayasidhan8283
    @vijayasidhan8283 4 місяці тому +2

    Very commendable work

  • @Rajeswaryharidaswky
    @Rajeswaryharidaswky 5 місяців тому +1

    എൻ്റെ മ്മോ ഗംഭീരം❤❤❤❤

  • @annecraft3462
    @annecraft3462 5 місяців тому

    Aana kompan ..,green valuthanagaa viththu kittuoo.. tuticorin delivery unndoo...

  • @vijayavijaya7628
    @vijayavijaya7628 4 місяці тому

    Ithintey kuru kittumo

  • @girijat7342
    @girijat7342 4 місяці тому +2

    Ethalla orginl ponnakanni cheera

  • @Ez_football__
    @Ez_football__ 4 місяці тому

    കാണാൻ നല്ല ഭംഗിഉണ്ട്

  • @renukabalan7205
    @renukabalan7205 8 місяців тому +2

    Ponnankkanni ethallatto

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 9 місяців тому +3

    പയറിലതോരൻ വച്ചൂടെ 👌👌❤️

  • @sheejakr8994
    @sheejakr8994 9 місяців тому +4

    ഇതിന്റെ കവർ നിറക്കുന്നത് കാണിക്കാമോ ❤️❤️❤️

  • @BalaBaskaran-fm2fx
    @BalaBaskaran-fm2fx 4 місяці тому

    Ponnakkanni nursaryil kittuo

  • @ponpularirohini
    @ponpularirohini 7 місяців тому +1

    വഴുതനങ്ങ പിടിച്ചു നില്കുന്നതുകാണാൻ 👌👌ഇത് വള്ളികുന്നത് എവിടെയാണ്

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 9 місяців тому +2

    കണ്ണിന് അമൃത് ❤❤

  • @JayalekshmiO
    @JayalekshmiO 5 місяців тому +1

    Adipoli super super❤❤❤❤

  • @sreekalasreekala2853
    @sreekalasreekala2853 4 місяці тому

    വീഡിയോ സൂപ്പർ ഏട്ടാ കൊള്ളാം കേട്ടോ ഇൻറർ വിത്ത് എങ്ങാനും ഉണ്ടാക്കി തരാൻ പറ്റുമോ എനിക്കും നടന്ന ഒന്നും ഒന്നും മുകളിലോട്ട് വരുന്നില്ല

  • @steephenp.m4767
    @steephenp.m4767 9 місяців тому +1

    Adipoli video, Hod bless you all Thank you

  • @girijamtgiri7416
    @girijamtgiri7416 8 місяців тому +1

    Vith tharumo

  • @annecraft3462
    @annecraft3462 5 місяців тому

    Vegetable seeds kittuoooo..amma

  • @shahidab4016
    @shahidab4016 8 місяців тому +1

    നിത്യ വഴുതളം അയച്ചു തരുമോ

  • @priyasivan7773
    @priyasivan7773 5 місяців тому +1

    പോണംകണ്ണി ചീര വിത്ത് എവിടെ കിട്ടും

  • @salmaskitchen6005
    @salmaskitchen6005 9 місяців тому +2

    Nannayi

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 місяців тому +4

    ഈ വഴുതന ഇപ്പോൾ കാണുന്നില്ല

  • @babavasantha4180
    @babavasantha4180 9 місяців тому +5

    Super . ❤❤

  • @kowlathahamed768
    @kowlathahamed768 9 місяців тому +1

    വഴുതക്ക്‌ എന്നു രോഗം ആണ് ഒരു ഫഗ സ് വെളീച്ച എല്ലാ രോഗവും ഉണ്ട്

  • @gegithomas57
    @gegithomas57 9 місяців тому +3

    Very good ❤

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 8 місяців тому

    വിത്തുകള്‍ കിട്ടാന്‍ enthrkilum vazhiyundo

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 24 дні тому +1

    പരിചയമുള്ള മുഖം കണ്ടു വന്നതാ appazhanu പ്രശാന്തിന്റെ സ്വരം കേട്ടത് ❤❤❤❤❤❤

  • @LovelyLove-g3w
    @LovelyLove-g3w 4 місяці тому

    എനിക്കിഷ്ടമാണ് കൃഷി ചെയ്യുന്നത് എന്റെ ഉമ്മാന്റെ ഉപ്പ കൃഷി ചെയ്യുന്ന ആളാണ്

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 8 місяців тому +1

    വിത്തുകള്‍ taramo

  • @lathap2
    @lathap2 9 місяців тому +1

    Very nice 😊😊😊❤🙏🙏🙏🙏🙏

  • @sabithapm3189
    @sabithapm3189 3 місяці тому

    Masha allah ❤❤❤❤

  • @RashidaJamal-c7r
    @RashidaJamal-c7r 9 місяців тому +1

    Vithu tharumo

  • @SoniaJoseph-p3v
    @SoniaJoseph-p3v 9 місяців тому +3

    Super ammme❤️❤️

  • @ashaa3090
    @ashaa3090 4 місяці тому

    നീല വഴുതന കിട്ടുമോ?

  • @anandamfoodchannel
    @anandamfoodchannel 9 місяців тому +3

    സൂപ്പർ 👌👌👌❤️🙏

  • @girijashaji495
    @girijashaji495 3 місяці тому

    സൂപ്പർ

  • @sulfathsulu6788
    @sulfathsulu6788 3 місяці тому

    Super 🌹🌹🌹

  • @sibimadhu4765
    @sibimadhu4765 7 місяців тому

    എല്ലാം കൊള്ളാം പക്ഷെ വഴുതനയുടെ ഇലയൊന്നും പുഴു തിന്നാതെ എങ്ങനെ സംരെക്ഷിക്കുന്നു

  • @mariamvembillil4415
    @mariamvembillil4415 8 місяців тому

    ആ പൊന്നാ കണ്ണി ചീരയുടെ തൈ കിട്ടുമോ ഈ സ്ഥലം എവിടെയാ

  • @sreedeviramaniamma7597
    @sreedeviramaniamma7597 8 місяців тому +1

    നീല വഴുതന അരി കിട്ടുമോ

  • @naliniav3190
    @naliniav3190 9 місяців тому +1

    Kothiyayite padilla super brother❤

  • @prasadcprasad8243
    @prasadcprasad8243 9 місяців тому

    Avery is ഹെൽപ് ❤❤❤😂

  • @sudhasbabu8681
    @sudhasbabu8681 9 місяців тому +1

    Good 👍 🎉

  • @subhashiniammu86
    @subhashiniammu86 5 місяців тому +1

    🙏🌹

  • @anusham257
    @anusham257 8 місяців тому

    Ammamarude piranalil phalavrikshA thai nadanam

  • @udayakumargs5032
    @udayakumargs5032 6 місяців тому

    very good 😃

  • @SHIJIJOSEKJHSA
    @SHIJIJOSEKJHSA 3 місяці тому

    Super work

  • @Ovenmerideth
    @Ovenmerideth 8 місяців тому +1

    ആനക്കൊമ്പൻ വെണ്ടയുടെ veriety അല്ലെ. വഴുതിന അല്ല ലോ

  • @kamaladalam80
    @kamaladalam80 9 місяців тому +1

    Can u send me seeds

  • @SreelathaPuthussery
    @SreelathaPuthussery 9 місяців тому +1

    വള്ളികുന്നം🎉🎉🎉🎉

  • @geethas8769
    @geethas8769 9 місяців тому +1

    🙏🙏🙏🙏

  • @sujuthomas6521
    @sujuthomas6521 2 місяці тому

    അടിപൊളി 🙏🏻🙏🏻🙏🏻

  • @sushamadayanand9924
    @sushamadayanand9924 3 місяці тому

    ഇതി൯ൊ കൃഷി രീതി കുടി പറയണ൦

  • @sajithavk0864
    @sajithavk0864 5 місяців тому +1

    വിത്ത് കിട്ടുമോ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 9 місяців тому +2

    വരാൻപോന്ന
    വലിയമഴക്കാലം ഒരുപ്രഷനാണ്

  • @raziaansari479
    @raziaansari479 7 місяців тому

    Siper

  • @noorjahansaidalavi343
    @noorjahansaidalavi343 9 місяців тому

    ആദരവ്

  • @musicblower8368
    @musicblower8368 Місяць тому

    പോന്നാകണ്ണി ബ്രൗൺ നിറം ആണെല്ലോ ഇത് ഗ്രീൻ ആണെല്ലോ

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 місяців тому

    ഒത്തിരി സന്തോഷം ഇതൊരു അഭയ കേന്ദ്രം ആണെന്ന് തോന്നില്ല

  • @sumans6744
    @sumans6744 9 місяців тому

    പയ്ക്കറ്റെ വിത്തുകൾ വാങ്ങി എല്ലാ മുളച്ചു പക്ഷേ ഒന്നും ഉണ്ടായില്ല

  • @jayus507
    @jayus507 9 місяців тому +1

    ❤❤

  • @sheejaoommen8112
    @sheejaoommen8112 9 місяців тому

    👍

  • @renukakv981
    @renukakv981 8 місяців тому

    അടിപൊളി ഇതിന്റെ വിത്ത് അയച്ചു തരാമോ. വിത്ത് കിട്ടാൻ
    ന്താണ് ചെയ്ണ്ടത്. ഒന്ന് പറഞ്ഞു തരാമോ

  • @nazeerashanavas2380
    @nazeerashanavas2380 3 місяці тому

    വള പ്രയോഗം എങ്ങനാ

  • @TomyMathew-c6p
    @TomyMathew-c6p 9 місяців тому

    👍👌👌👌🙏

  • @jagathambikanirmala1515
    @jagathambikanirmala1515 9 місяців тому

    Super

  • @sajithac248
    @sajithac248 9 місяців тому +2

    Vith tharo❤

  • @bindus1673
    @bindus1673 9 місяців тому

    Nice❤

  • @bindhunnair4965
    @bindhunnair4965 9 місяців тому

    🙏🙏🙏🙏❤❤❤❤

  • @reethasivarajan1184
    @reethasivarajan1184 9 місяців тому

    Adipoli

  • @mercyvgeorge3569
    @mercyvgeorge3569 9 місяців тому +5

    വിത്ത് അയച്ചുതരാമോ?

    • @reenabk2319
      @reenabk2319 9 місяців тому

      Enikkum venam veth

    • @sajithavk0864
      @sajithavk0864 5 місяців тому

      എനിക്കും വേണം

  • @SyamalaAlapatt-yk8cf
    @SyamalaAlapatt-yk8cf 5 місяців тому

    🎉🎉🎉🎉🎉❤❤

  • @ashaa3090
    @ashaa3090 4 місяці тому

    വിത്ത്...

  • @sreeshinu
    @sreeshinu 8 місяців тому

    🎉🎉🎉🎉🎉🎉🎉

  • @voiceofkala
    @voiceofkala 8 місяців тому

    🙏🙏🙏🙏🙏❤️💙💚💜💛👍

  • @saurabhfrancis
    @saurabhfrancis 8 місяців тому +1

    😍🥰❤️🤍😀😊