വഴുതനയുടെ രോഗ കീട ബാധകളും പരിഹാരവും / Vazhuthana krishi Malayalam🌱🍆🍆

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 63

  • @c.mp4222
    @c.mp4222 4 місяці тому +1

    എൻ്റെ വീട്ടിൽ വഴുതനയുണ്ട് കുഷ്ടരോഗം പിടിച്ച പോലെ നിപ്പാണ് താങ്കളുടെ അവതരണം വളരെ ഇഷ്ടപെട്ടു വളരെ നന്ദി♥️🙏

  • @lathikarajappan5429
    @lathikarajappan5429 9 місяців тому

    വഴുതനങ്ങ യുടെ കീടപ്രയോഗം വളരെ ഉപകാര മായി.

  • @Aksfamileee
    @Aksfamileee 10 місяців тому +2

    Njanum cheriya reethiyil krshi cheyyunna aalaan ini ingane cheythu nokkanam👍🏻

  • @truthseeker4813
    @truthseeker4813 10 місяців тому +6

    വളരെ ഉപകാരപ്പെടുന്ന വീഡിയോ !! നന്ദി

  • @santhshkckc2412
    @santhshkckc2412 10 місяців тому

    വളരെ നന്ദി ഉപകാരപ്പെടുന്ന അറിവ്

  • @kunjoosechannel3088
    @kunjoosechannel3088 10 місяців тому +1

    ഞാൻ മുട്ടത്തോട് മിക്സിയിൽ ഇട്ട് പൊടിച്ച് വച്ചിട്ടുണ്ട്. ചൂവട്ടിൽ ഇടാൻ.
    പക്ഷേ ഇങ്ങനെ ഒരു ഐഡീയ........ സൂപ്പർ

    • @mamanummakallum3222
      @mamanummakallum3222  10 місяців тому +1

      കീടങ്ങൾക്കും നല്ലതാണ്

    • @Jesi88888
      @Jesi88888 10 місяців тому

      മുട്ടത്തോട് പൊടിച്ചത് എല്ലാ പച്ചക്കറികൾ ക്കും കൊടുക്കാൻ പറ്റുമോ

    • @shajithamubarak6971
      @shajithamubarak6971 10 місяців тому

      അടിപൊളി വീഡിയോ 👌🏻
      എന്തായാലും ട്രൈ ചെയ്യും 👍🏻

    • @kunjoosechannel3088
      @kunjoosechannel3088 10 місяців тому

      ​@@Jesi88888കൊടുക്കാം,. മുട്ടത്തോടിൽ നിറയെ കാത്സ്യം അടങ്ങിയിട്ടുണ്ട്.

  • @smijilsmijile1342
    @smijilsmijile1342 8 місяців тому

    സൂപ്പർ 🤩🤩👌👌👍👍

  • @Sheri879
    @Sheri879 10 місяців тому

    Ente vazhuthanyil undayi njan marunnadichu ennittum poyilla njan combvettinirthy kore vazhuda undayennatha ini ith cheyyam 👍🏻

  • @KhadeejaKhadeeja-jg6bn
    @KhadeejaKhadeeja-jg6bn 10 місяців тому +2

    14:30 മലപ്പുറം ജില്ലയിൽ നിന്ന് അഡ്രസ്സ് തന്നിട്ടുണ്ട് വിത്ത് എനിക്കും വേണം

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 10 місяців тому

    Priya suresh beuty tilers. Koduman po. Koduman agadical road. Pathanam thitta distrik

  • @saurabhfrancis
    @saurabhfrancis 7 місяців тому +1

    ❤😍

  • @gegithomas57
    @gegithomas57 9 місяців тому

    Very goood cheyanom

  • @renukadevi9011
    @renukadevi9011 8 місяців тому

    മോനേ. എൻ്റെ terras ൻ മുളക് തക്കാളി passion fruit നട്ട് മൂന്ന് ഇല പരുവത്തിൽ ഇല മുഴുവനും തിന്നുനു ആരാന്നറിയില്ല പ്രതിവിധി ഒന്ന് പറയണേ

  • @Msr-kd4kl
    @Msr-kd4kl 10 місяців тому

    നിങ്ങളുടെ രീതിയിൽ ഞങ്ങൾ കൃഷി cheyunund👍

  • @philipvelukaran
    @philipvelukaran 9 місяців тому

    Thank you sir

  • @jinsgeorge195
    @jinsgeorge195 10 місяців тому +4

    ഹായ് ചേട്ടാ ഞാൻ കോവൽ ഇട്ടു അത് പന്തൽ വരെ എത്തി ഇപ്പോൾ ചോനൻ ഉറുമ്പ് അതിന്റ തളിർപ്പ് കടിക്കുന്നു അതിനാൽ കോവലിന്റെ വളർച്ച മുരടിച്ചു പോകുന്നു. ഇതിനു എന്തങ്കിലും പ്രതിവിധി ഉണ്ടോ. മറുപടി പ്രതീക്ഷിക്കുന്നു ജിൻസ് പാലക്കാട്‌

  • @kairunnisahashif8524
    @kairunnisahashif8524 9 місяців тому

    Ponnam kanni cheera ayach tharumo

  • @Manjusha12
    @Manjusha12 10 місяців тому +1

    ഇനി ഇങ്ങനെ ചെയ്യാം

  • @sathiyamma2074
    @sathiyamma2074 10 місяців тому

    ഒന്ന് പരീക്ഷിച്ചു നോക്കട്ട്, പറഞു തരുന്നതിൽ സന്തോഷം,

  • @vargheseabraham2740
    @vargheseabraham2740 10 місяців тому +1

    good vedeo

  • @Msr-kd4kl
    @Msr-kd4kl 10 місяців тому

    വിത്ത് മുളപ്പിക്കുന്നതു കുപ്പിയിൽ അടിപൊളിയായി വളരുന്നു

  • @NarayaniDasan
    @NarayaniDasan 10 місяців тому +1

    പച്ചക്കറി വിത്ത് വേണം

  • @renukadevi9011
    @renukadevi9011 8 місяців тому

    മുട്ട തോട് വാങ്ങാൻ കിട്ടുമോ

  • @indiravijayan7729
    @indiravijayan7729 10 місяців тому

    സൂപ്പർ വീഡിയോ

  • @halizahasheer7875
    @halizahasheer7875 10 місяців тому

    ചകിരി ചോർ treat ചെയ്യുന്ന എങ്ങനെ

  • @manitechy123
    @manitechy123 10 місяців тому +1

    Amavand anakkam thattiyale parannu pokum

  • @ShajeebIkka
    @ShajeebIkka 8 місяців тому

    Shaji alamparabil (h)kakanadu padamugal oRA 98)(

  • @krishnamanipk1922
    @krishnamanipk1922 10 місяців тому

    മാലി മുളക് വിത്ത് ഉണ്ടോ വേണമായിരുന്നു

  • @rajanirajani7712
    @rajanirajani7712 10 місяців тому

    അട്ട ശല്യമ് പോകാൻ എന്ത് ചെയ്യണം

  • @rahilarazak5325
    @rahilarazak5325 10 місяців тому

    Leaf നരച്ച പോലെ കാണുന്നു എന്ത് ചെയ്യും

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 10 місяців тому

    കുപ്പിയിലെ തിരിനന ഇന്ന് ഒന്നു ചെയ്യിതു നോക്കി. ജലക്ഷാമം അല്ലെ വരുന്നത്. 'Success ആണ് എല്ല ഗ്രോബാഗിലേക്കും ചെയ്യണം 5 എണ്ണത്തിൽ പരീക്ഷിച്ചോളൂ

  • @remenyvijayan3409
    @remenyvijayan3409 10 місяців тому

    എനിക്കും എന്തെകിലും വി തു തരു

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 10 місяців тому

    Good thaks

  • @sabujohanjohn7132
    @sabujohanjohn7132 10 місяців тому

    Super

  • @Litilstar768
    @Litilstar768 10 місяців тому

    ഹായ് ഇതെവിടാ സ്ഥലം

  • @saraswathiammata5253
    @saraswathiammata5253 9 місяців тому

    പച്ച മുളകിന്റെ വിത്ത് അയച്ചു തരുമോ

  • @rasirasi7884
    @rasirasi7884 9 місяців тому

    പച്ചമുളകിന്റ വിത്ത് തരുമോ

  • @lachuskr1639
    @lachuskr1639 10 місяців тому

    👍👍👍

  • @AVS585
    @AVS585 10 місяців тому

    Nalla vedio👍

  • @mypassionbyhannus3045
    @mypassionbyhannus3045 10 місяців тому

    👍👍👍👍👍👍✨✨

  • @BASIVLOGZ
    @BASIVLOGZ 10 місяців тому +1

    ഉറുമ്പ് പോവോ ഇത് ഇട്ടാൽ

  • @Rajisunil_143
    @Rajisunil_143 10 місяців тому

    ❤❤❤

  • @sunishajahan1549
    @sunishajahan1549 10 місяців тому

    പയറിന്റെയിലയുടെ അടിയിൽ തുരുമ്പ് പോലെ വരുന്നതെന്ത്കൊണ്ടാണ് എന്താ ചെയ്തുകൊടുക്കേണ്ടത് ഒന്ന് പറഞ്ഞുതരുമോ

  • @മിനിമിനിസുബ്രമണ്യൻ

    മുട്ട തോട് കൊടുക്കു ഉണ്ട_ ഉണ്ടകിൽ 500 ഗ്രാം തരമേ

  • @jacobsonmk1393
    @jacobsonmk1393 10 місяців тому

    pl give the mobile no. of shop where we get everlast grow bag

  • @indiradeva8651
    @indiradeva8651 9 місяців тому

    Midkksn

  • @vinodkumar.k3671
    @vinodkumar.k3671 10 місяців тому

    ഈ മൊട്ട പൌഡർ ഇലയിൽ പറ്റി ഇരിക്കുമോ ഒരു കാറ്റ് അടിച്ചാൽ പറന്നു പോകില്ലേ

  • @AyshaFahma-b7t
    @AyshaFahma-b7t 9 місяців тому +1

    Super