ഏത് പയർ ചെടിയും ഭ്രാന്ത് പിടിച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു മാജിക്!|Ricewater Magic Payar Krishi!

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 261

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  3 роки тому +24

    വളം, വിത്തുകൾ, കീടനാശിനി, Gardening items, കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
    www.amazon.in/shop/keralagreensbysreesangari
    👆Click here to buy seeds, fertilizers, pesticides, gardening items and other Farming items

    • @lsraj1
      @lsraj1 3 роки тому

      പയർ ചെടി നല്ല valuppamvechittum പൂക്കുന്നില്ല. എന്താവും കാരണം???

    • @georgekj4720
      @georgekj4720 Рік тому

      0:19 0:20 0:20

  • @saraswathyraji2082
    @saraswathyraji2082 3 роки тому +10

    അടിപൊളി മെസ്സേജ്. Very useful information. എന്റെ ചെടികൾക്കുള്ള problem ഇതാണ്. Thank you very much 👌

  • @kumargopal3220
    @kumargopal3220 11 місяців тому

    Video കൊള്ളാം. ഇനി പയർ വളർത്തിയാൽ മതി.

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому

    വളരെ നല്ല വീഡിയോ. ബുദ്ധിമുട്ട് കൂടാതെ തയ്യാറാക്കാൻ പറ്റിയ വളം. ഇഷ്ടമായി thanks.❤️

  • @shivaraman5396
    @shivaraman5396 Рік тому

    Njanum...payar..nattu
    Mulachu..3..ela..ayi
    Chechiyude..vala..prayogam
    Supper

  • @govindanpotty.s1615
    @govindanpotty.s1615 2 роки тому +2

    Medam Valare Nalloru Video 👍👌 congratulations ഇനിയും കൃഷി സംബന്ധമായ നല്ല വീഡിയോകൾ ഇടുമല്ലോ

  • @devubabu8312
    @devubabu8312 3 роки тому +8

    അടിപൊളി വീഡിയോ ആണ് സൂപ്പർ ചേച്ചി

  • @kgnarayanannair5580
    @kgnarayanannair5580 2 роки тому +1

    നല്ല നിർദ്ദശങ്ങൾ

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому

    നിങ്ങളുടെ വീഡിയോ ഇന്നാണ് എന്റെ മുന്നിലെത്തിയത്. വളച്ചുകെട്ടില്ലാതെ വേഗത്തിൽ കാര്യങ്ങൾ പറയുന്നത് കൊണ്ട് ബോറടിക്കുന്നില്ല. നല്ല അവതരണം കുറഞ്ഞ സമയം കൊണ്ട്.
    ഇന്ന് കണ്ടതിൽ മുരിങ്ങ, പയർ എന്നിവ എനിക്കാവശ്യമായ അറിവുകളാണ്. ഇതിനു മുമ്പ് വന്ന വീഡിയോകൾ തെരഞ്ഞ് കാണും. ഇനി വരാനിരിക്കുന്നതും. ഒരുപാട് കാലം ആരോഗ്യത്തോടെ ഞങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്യാൻ പറ്റട്ടെ. ഇനി കാണുന്ന വീഡിയോകൾക്ക് ഇഷ്ടമായാൽ ഇഷ്ടമായി താങ്ക്സ് എന്ന് മാത്രമേ ഞാൻ എഴുതു. നിങ്ങളുടെ സമയത്തിന്റെ വില അറിയാം.
    ആശംസകൾ.❤️

  • @malathitp621
    @malathitp621 3 роки тому +2

    Very useful video. Thank you very much

  • @syamalapn1184
    @syamalapn1184 3 роки тому +1

    Thanku..eshttapettu

  • @gopuskitchenvlog1940
    @gopuskitchenvlog1940 Рік тому

    നല്ല വീ ഡിയോ. 👌

  • @apmohammed849
    @apmohammed849 3 роки тому +2

    Hai super dear. I am toohappy to see ur video thanks very much❤❤

  • @rincywilson800
    @rincywilson800 10 місяців тому

    Nalla video anu ❤

  • @gopalakrishnanp9745
    @gopalakrishnanp9745 2 роки тому

    അടിപൊളി അറിവാണ്

  • @divyavinesh6946
    @divyavinesh6946 3 роки тому

    Enikkum payarundu kurachu super video

  • @A.L.M7113
    @A.L.M7113 Рік тому

    Hello madam thank share your vedio

  • @Densachayan1988
    @Densachayan1988 3 роки тому +6

    ശ്രീ ശങ്കരി... Congratulations to become a leading vloger... great achievement... 👏👏👏

  • @k.ssuharabeevi8459
    @k.ssuharabeevi8459 3 роки тому +1

    ശാ ലീനസുന്ദരി.അടിപൊളി വീഡിയോ

  • @lathatn8435
    @lathatn8435 3 роки тому +1

    Chechiyude ellattipsum gunakaramanu Ella video sum God bless you chechy ❤️❤️❤️❤️

  • @geethamohan3340
    @geethamohan3340 3 роки тому +2

    Super information,thank you so much🙏🙏

  • @abdurahimankayamal7373
    @abdurahimankayamal7373 2 роки тому +1

    ഇഷ്ടപ്പെട്ടു, വളരെ നന്ദി

  • @ragilav3380
    @ragilav3380 2 роки тому

    Charam idumbol Sue do monus upayogikkan pattumo

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 роки тому

    ഗുഡ് വീഡിയോ 👍

  • @vvgirl21
    @vvgirl21 3 роки тому +2

    Thank you ♥️♥️♥️♥️... Super information 😍😍😍

  • @abdullahkutty8050
    @abdullahkutty8050 2 роки тому +2

    കൃഷിയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികൾ...

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 роки тому

    നല്ല വിഡിയോ

  • @aryalakshmi8698
    @aryalakshmi8698 3 роки тому

    Thanks chechy.... 🤝🤝

  • @arunasajeev8531
    @arunasajeev8531 8 місяців тому

    Ente payar chedi panthalil kerit kure dhivasamayi..ithuvare poov ayittilla...thiri unagipokunnu..ithine entha pariharam

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  8 місяців тому

      Thandu thurappan puzhu ayirikkum. Unangiya bhagam cut cheithittu veppenna veluthulli misritham spray cheyyam.

  • @komalavally3880
    @komalavally3880 3 роки тому +1

    Very good congratulations 😁

  • @rahdrasheed1428
    @rahdrasheed1428 3 роки тому

    Ente payaru thayyil kanjivellam pulipichathum pachakari waste um ittappol cheriya thayyil thanne payarukal undayi

  • @GMservice-qw8kc
    @GMservice-qw8kc 2 роки тому

    Super chechee🥰

  • @lalsy2085
    @lalsy2085 3 роки тому +2

    Good

  • @rona8794
    @rona8794 2 роки тому

    Salad vellari vithu kadayil ninnum vangeethu ititu mula chilla nalla enam vithu evide kittum

  • @chinp2020
    @chinp2020 3 роки тому +1

    Good video...

  • @kavuu3814
    @kavuu3814 2 роки тому

    Ellupodi use cheyan madiyundu pakaram enda cherka?

  • @francyjoseph4434
    @francyjoseph4434 2 роки тому +29

    അതു കഴിച്ചാൽ ഭ്രാന്ത് പിടിക്കോ 😄🤣🤣

  • @Minnuvlogzz
    @Minnuvlogzz 3 роки тому

    Tengha pinnak valathinayi upayoghikkamo

  • @shisiambali7064
    @shisiambali7064 2 роки тому

    Hybrid payar kaya undavan ethra time edukum pls

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 роки тому

      35 to 40 days mathi. Ee video kandu nokku dear. ua-cam.com/video/A9P2z0t8POk/v-deo.html

  • @sadsad4087
    @sadsad4087 2 роки тому

    Very good

  • @krishn61
    @krishn61 3 роки тому +1

    Thank you

  • @rashidlisna3934
    @rashidlisna3934 3 роки тому

    Ett thakalli chedi 🌼idnila etha chiya onn parann tharo muthee

  • @studentstalentessaywriting5002
    @studentstalentessaywriting5002 3 роки тому

    thank u mam for this video

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Welcome dear ❤️ Ee video koodi kandu nokku. ua-cam.com/video/fyPrl-M0gF8/v-deo.html

  • @MumthasNizam-ow7cy
    @MumthasNizam-ow7cy 3 роки тому

    Soya been payar krishy cheyamo

  • @ancykurian9934
    @ancykurian9934 Рік тому

    ലിക്യുഡ് രൂപത്തിലുള്ള സ്യൂഡോമോണസ് എത്ര മില്ലി ചേർക്കണം ഒരു ലിറ്റർ വെള്ളത്തിൽ

  • @v.mishrasart43
    @v.mishrasart43 3 роки тому +2

    Nice👍

  • @vijayakumar_84
    @vijayakumar_84 3 роки тому

    urumbu povaan enthu cheyyanam. Niraye ppoov undakunnundu. Pakshe, urumbu ellaam nashipikkuvaanu !!

  • @sureshplappillil1328
    @sureshplappillil1328 2 роки тому +2

    എല്ലുപൊടി മണ്ണിൽ ലയിച്ച് വളമാകാൻ മൂന്ന് നാല് മാസം ആകും അപ്പോഴേക്കും പയറിൻ്റ ആയുസ്സ് തീരും

  • @pushparjinikn1093
    @pushparjinikn1093 3 роки тому +12

    ഭ്രാന്തു നമുക്കാന് pidikunnath

  • @uppummulakum3066
    @uppummulakum3066 3 роки тому

    Super - കുട്ടി -

  • @mariyamsharmil4915
    @mariyamsharmil4915 2 роки тому +1

    നല്ല അവതരണം
    മനസ്സിൽ ആയി

  • @leenascollections3817
    @leenascollections3817 3 роки тому

    Thenga pinnakk chedikku use cheyyammo

  • @shanchinnu9916
    @shanchinnu9916 3 роки тому +2

    Supper

  • @reenadominic2642
    @reenadominic2642 3 роки тому

    നല്ല വീഡിയോ

  • @sanus7481
    @sanus7481 3 роки тому

    Pseudomonas yevidenna vangan kittuka?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Fertilizer shop il kittum.

    • @sanus7481
      @sanus7481 3 роки тому

      @@KeralaGreensbySreeSangari gulfil yevide kittumennariyo..njaan abudhabiyil aan

  • @rajeshtk6186
    @rajeshtk6186 3 роки тому +1

    Good information 👍👍

  • @deepikagopinath
    @deepikagopinath 3 роки тому

    പൊളിച്ചു ചേച്ചി..... പയറിലെ പുഴു ശല്യം മാറാനുള്ള വീഡിയോ ചെയ്യണേ..... എന്തൊക്കെ ചെയ്തിട്ടും ഒരു രക്ഷേം ഇല്ലാ.... Bevaria, മഞ്ഞൾപൊടി വിനഗർ എല്ലാം നോക്കി...... 😔😔

  • @shaheedashah3eda500
    @shaheedashah3eda500 2 роки тому

    Uppita kanjivellam patuo

  • @rugminic5044
    @rugminic5044 6 місяців тому

    ഒരുലിറ്റർ എത്ര ചെടിക്ക് ഒഴിക്കാം?

  • @anupamal7693
    @anupamal7693 2 роки тому

    Super 👌🏻

  • @hashimhashim7954
    @hashimhashim7954 3 роки тому

    Good video 👍

  • @visalakshivr8289
    @visalakshivr8289 3 роки тому

    Very nice keep it up...

  • @arjunchandran2270
    @arjunchandran2270 3 роки тому

    Charam ettappol karengi poye elakal enthucheyyanam

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Kooduthal use cheyyaruthu dear. Thandinu aduppichu idaruthu. Payarinu charam nalla valam aanu.

  • @sreeranjinisuresh7941
    @sreeranjinisuresh7941 3 роки тому +1

    Thank you mam...

  • @UmmerVpk
    @UmmerVpk 3 роки тому

    Good vedio che chi

  • @julietaloysius544
    @julietaloysius544 3 роки тому

    Thank u

  • @mylifestyle463
    @mylifestyle463 3 роки тому +1

    Hi chechi psuedomonousInte link ayackamo

  • @josep2620
    @josep2620 10 місяців тому

    Oruglouseupayogikukahandlookingkalayanda

  • @ummar1229
    @ummar1229 3 роки тому

    Madam suooppar voys ngan alla veediyosum kaanum

  • @sarithabb7251
    @sarithabb7251 3 роки тому

    uppu edatha kanji vellam alle

  • @padmakrishnakumar806
    @padmakrishnakumar806 3 роки тому

    Super information 👌❤️

  • @hashimtiger8213
    @hashimtiger8213 3 роки тому

    Psudomonas illenkil enthaaa cheyyuka.......njn dubayil aaan.....aaadhyamaayittaaa Krishi cheyyunne ...enikk 25 age....
    Eeee vedio kandappol Krishi cheyyaaan prerana undaaayath
    Ivide eeee paranja valamonnum illaaaa

  • @anithasadanandan6044
    @anithasadanandan6044 2 роки тому

    ചാരം കിട്ടാൻ ഉണ്ടാവുമോ

  • @nairpandalam6173
    @nairpandalam6173 8 місяців тому

    പയർ ചെടിയിൽ കറുത്ത ഉറുമ്പിന്റെ ശല്യം പൂവിലും കയ്യിലും ഉറുമ്പ് നീരൂറ്റി കുടിക്കുന്നു എന്താ ഒരു പ്രധിവിധി ???

  • @najmanizar9779
    @najmanizar9779 Рік тому

  • @vineeshdermal6417
    @vineeshdermal6417 3 роки тому

    എല്ലാ സീസണിലും പയറ് കൃഷി ചെയ്യാൻ പറ്റുമോ .. പ്ര ത്തേ കി ച്ച് മഴക്കാലത്ത് ?..

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому +2

      Mannil vellam ketti kidakkathe neer varcha undenkil mazhakkalathum krishi cheyyam dear.

  • @sobharajeev6399
    @sobharajeev6399 3 роки тому

    Chechi super aanu👌👌👌👌👌

  • @basheerbai2393
    @basheerbai2393 2 роки тому

    AHA KOLLAMALLO AVATHARANAM👍👌💐😀😁😂BY B B PKD👍👌💐

  • @aleenamathew1359
    @aleenamathew1359 2 роки тому

    ഇവിടെ പയർ ന്റെ ഇലകളിൽ മഞ്ഞ നിറത്തിൽ കുത്തികൾ വരുന്നു. അധികം കായ്ക്കുന്നുമില്ല. എന്താ ചെയ്യണ്ടേ?

  • @meandme4554
    @meandme4554 3 роки тому

    Ningal kannur ano?

  • @aliponneth1985
    @aliponneth1985 3 роки тому

    എപ്പോഴക്കേയാണ് വളങ്ങൾ നല്‍കേണ്ടത് ഒന്നിച്ചു നൽകുകയാണോ വേണ്ടത്

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      10 days il orikkal valam kodukkam. Ee video kandu nokku. ua-cam.com/video/OpvGqFeHwy4/v-deo.html

  • @govindanpotty.s1615
    @govindanpotty.s1615 2 роки тому

    പയർ പടവലം പാവൽ തുടങ്ങിയ വീട്ടാവശൃത്തിനുള്ള കൃഷി ചെയ്തു പല തവണ പക്ഷേ അതൊക്കെ നശിച്ചു പോകും കാരണം? നീരൂറ്റി കുടിക്കുന്ന ജീവികൾ എല്ലാം നശിപ്പിച്ചു

  • @emilyjoseph5682
    @emilyjoseph5682 3 роки тому

    What to do for leaf curl

  • @julietaloysius544
    @julietaloysius544 11 місяців тому

    പയർ തണ്ട് നൂലു പോലെ കിളിച്ചു വരുന്നു എന്തു ചെയ്യണം

  • @ancyjiju3183
    @ancyjiju3183 3 роки тому

    Chechii എന്റെ പയർ ചെടിയിൽ ഭ്രാന്ത് പിടിച്ച പോലെ ഇലയാണ് ... പക്ഷെ കായിക്കുന്നില്ല... പല തവണ ഇല നുള്ളി... ഫിഷ് അമിനോആസിഡ് spray ചെയ്തു, എന്നിട്ടും കായിക്കുന്നില്ല... എന്ത് ചെയ്യണം ഞാൻ

  • @siyasmankada5461
    @siyasmankada5461 11 місяців тому

    ചെലവ് കൂടും

  • @josep2620
    @josep2620 10 місяців тому

    Kappalandypinnakuaanennuthonnunnupandupalacharakkukadaundaayirunnumoodam

  • @muhammadsameel2495
    @muhammadsameel2495 2 роки тому

    Bad small undo

  • @51envi38
    @51envi38 3 роки тому

    Njan ithil veppin pinnakk um cherkkum ..

  • @jinijeeju826
    @jinijeeju826 2 роки тому

    Chechi Chaz hi athu cheyanam

  • @thomasmathew2614
    @thomasmathew2614 3 роки тому

    Super super 🌹👍👍🌹

  • @vvgirl21
    @vvgirl21 3 роки тому

    വിറകിന്റെ ചാരമാണോ ഇട്ടത്

  • @abdullaabdu8271
    @abdullaabdu8271 2 роки тому

    Verigudd

  • @ravindranathkt8861
    @ravindranathkt8861 3 роки тому

    ഇത് പയറിന് മാത്രമായിട്ടുള്ള വളമാണോ?

  • @umasathya7082
    @umasathya7082 3 роки тому +1

    ഡോളോ മാറ്റ് എവിടെയാ കിട്ടുക

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Valam vilkkunna shop il kittum dear. Ee video kandu nokku. ua-cam.com/video/GZPR72XdPrg/v-deo.html

  • @sivadasanmadathitharayil2491
    @sivadasanmadathitharayil2491 3 роки тому

    ഉറുമ്പിനെ കളയാൻ എന്താ വഴി

  • @johnsonkj3433
    @johnsonkj3433 3 роки тому

    തയ്യാറാക്കിയ വളത്തിന്റെ തെളി ചെടികൾക്ക് ഒഴിച്ചു കൊടുക്കുവാൻ പറയുന്നു.
    മറ്റു ഭാഗം എന്തു ചെയ്യണമെന്ന് പറയുന്നില്ല.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Dear mattu compost il idaam, oru thavana koodi vellam ozhichu vechittu theli chedikalkku ozhikkam. Vazhakko thenginte chuvattilo idaam.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Ee video koodi kandu nokku dear. ua-cam.com/video/iN8ZTfCFKA0/v-deo.html

  • @reshmidileep7223
    @reshmidileep7223 3 роки тому +1

    👏🏻👏🏻👌🏻

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому +1

    എല്ലാവരും പറയുന്നു ഭ്രാന്ത് പിടിച്ചു വളരുവാൻ എന്ന് എനിക്ക് അറിയഞ് ചോദിക്കുവാ ചെടിക്ക് ഭ്രാന്ത് പിടിക്കുമോ?🤣🤣🤣😃😃😃😆😆

  • @bilkeessidheeque462
    @bilkeessidheeque462 2 роки тому

    കുമ്മായത്തിന് പകരം മുട്ടത്തോട് ഇട്ട് കൊടുക്കാമോ