Tips... അടിപൊളി...ഫ്ലാസ്കിൽ newspaper ന് പകരം രണ്ട് ടിഷ്യൂ പേപ്പർ ഇടുന്നതായിരിക്കും കൂടുതൽ നല്ലത് എന്ന് തോന്നുന്നു...ഞാൻ ഒരുദിവസം ഇങ്ങനെ paper ittu.... പക്ഷെ പിന്നീട് എടുത്തപ്പോൾ പൂപ്പൽ മണം വന്നു...സാരി പൂത്ത മണം വരാതിരിക്കാൻ എന്തെങ്കിലും ഒന്ന് പറയാമോ...
ആ
സോക്സിന്റെ അകത്ത് മൊബൈൽ വെക്കുന്നത് മാത്രം ഇഷ്ട്ടായില്ല ബാക്കിയൊക്കെ ok👍അടിപൊളി 👌
Very useful tips, more than that explained very clearly without wasting your time aswell as ourtime, thank u.
Chavitty washing machine il idunathinode yojippilla. Kaaranam pinnedu nalla clothes washing machine il wash cheyyunathu nallathaalla. Ithu ente abhiprayam maathram. Baakki tips 👍
Correct
Dettol Oshichu Clean Cheythal mathi
Door mat cleaning is amazing. Will surely try ❤
Try cheyyu👍
Ithu entu nagalkk ithu munne ariyam
Very useful tips Thank you thank you ❤❤
എല്ലാ tipsum.അടിപൊളി 👏🏻👏🏻👏🏻
ചവിട്ടി ഇടുന്നത് ശരിയല്ല. നല്ല ഡ്രസ്സ് ഇടുമ്പോൾ അത്രയും അണുക്കൾ അതിൽ വരും
എല്ലാ ടിപ്സും അടിപൊളി 👌👌👌👌
ഡ്രസ്സുകളും ബഡ്ഷീറ്റും കഴുകുന്ന വാഷിംഗ് മെഷീനിലിട്ട് ചവിട്ടികള്‍ ഒരിക്കലും കഴുകരുത്.ആരോഗ്യപ്രശ്നമുണ്ടാകും.
your all videos are very informative also good
Good . Tips Yellam Oninonnu mechom Pakshe Cavittu Payokke Mechine nil Edunnathe Nallathano?athe Nallathallannu thonnunnu Bakki Yellam Good
Ningalude place evideya
🙄ansi ന്റെ വീഡിയോസ് പൊളി ആണല്ലോ 🥰👍
അടിപൊളി 👍സൂപ്പർ 🥰
Very useful tips 👏👏
In warm water add baking soda and soap, soak for 1 or 2 hours. All the dirt will go. For drying if u want, can use washing machine.
വളരെ ഉപയോഗപ്രദമായത്👍👏
DresskazhukumboAnukkalUndakanamAlle?
എല്ലാ ടിപ് സുഠ അടിപൊളി
Door mat cleaning 🧹 tips are useful
Useful tips 👌
Useful tips thank you
Chavitti shoe idonnum washing machineil idarudu Koodudal azhukkavunnadinu munpu vegam wash cheydal pore..
etha machine brand nallathano.washing machine automatic aano semi automatic aano nallath
I like semi
നല്ല തുണികൾ ഇടുന്നതിന് മുമ്പ് മെഷീൻ ഒന്നു clean ചെയ്താൽ മതി
Super super. ❤🎉
Adipoli tips
Useful video thanks dear
ടിപ്സ് okke adipoli, പക്ഷെ വാഷിംഗ് മെഷീൻ ഇല്ലാത്തവർ എന്ത് ചെയ്യും 🤔
Use clorex
wonderful ideas
❤❤❤
fully Washing machine ൽ പറ്റില്ലല്ലോ
Yes 👍
👌👌
Tips... അടിപൊളി...ഫ്ലാസ്കിൽ newspaper ന് പകരം രണ്ട് ടിഷ്യൂ പേപ്പർ ഇടുന്നതായിരിക്കും കൂടുതൽ നല്ലത് എന്ന് തോന്നുന്നു...ഞാൻ ഒരുദിവസം ഇങ്ങനെ paper ittu.... പക്ഷെ പിന്നീട് എടുത്തപ്പോൾ പൂപ്പൽ മണം വന്നു...സാരി പൂത്ത മണം വരാതിരിക്കാൻ എന്തെങ്കിലും ഒന്ന് പറയാമോ...
Sure
@@thankamanynt7951 saree vekkuna wardrobe il charcol vechaal mathi. nammude aduppil ninu ulla charcol piece oru thurannaa bottle ittu vehaal mathiyallo. Pupelum varilla smellu,m varilla
Suuuuuper
anseee superb dear
Kurachu koodi neetti neetti parayam so it will be excellent. Wrong caption
👍
👍👌
മെഷീൻ കേടാകുമോ? Fully Automatic Machine ൽ ചെയ്യാമോ?
Yes
എല്ലാ ടിപ് സുഠ അടിപൊളി
Suupper
Good video
Don't like to wash the mat in washing machine
നല്ല സൂത്രം 😍😍😍🙏🏻👍🏻👍🏻സപ്പോർട്ട് തിരിച്ചു വേണേ ❤️❤️❤️👍🏻
Mats cleaning in washing machine oh no I think this is not good not hygienic
എന്റെ പൊന്നോ എന്തൊക്കെ ആണോ
😢
Not working ( mat cleaning in washing machine) time and water waste 👍
എല്ലാവീട്ടിലും വാഷിംഗ് മെഷീൻ ഉണ്ടാവില്ല
❤❤❤
❤❤❤❤
❤