ഒരു മാസം മുന്നെയാണ് ചേച്ചിടെ ചാനൽ ആദ്യമായി ഞാൻ കാണുന്നത്.. ഫസ്റ്റ് കണ്ട വീഡിയോ താളി ഉണ്ടാകുന്നത് ആണ്.. വീഡിയോ കാണുന്ന സമയത്ത് ഞാൻ മുടിയെ കുറിച് അത്രക്ക് ടെൻഷനിൽ ആയിരുന്നു. മുടി ഒരുപാട് കൊഴിഞ്ഞു പോവാണ് മുടിയുടെ അവസ്ഥ കണ്ട് എനിക്ക് തന്നെ ഒട്ടും confidence ഇല്ലാത്ത പോലെയാ.. ആ വീഡിയോ എന്നെ അത്രക്ക് സ്വാധിനിച്ചു.. ഒരു ആഴ്ച്ചക്കുള്ളിൽ ഞാൻ താളി പൊടി ഉണ്ടാക്കി യൂസ് ചെയ്തു തുടങ്ങി.നല്ല ചേഞ്ച് വരാൻ തുടങ്ങിട്ടുണ്ട്.. മുടിയുടെ structure ചെറുതായി മാറിയപോലെ തോന്നുണ്ട്.. മുടി വളർത്തി എടുക്കാൻ ഒരു confidence ഉം വന്നു തുടങ്ങി.. Thank U ചേച്ചി. ഒരുപാട് നല്ല വീഡിയോ കാണാൻ വെയിറ്റ് ചെയ്യണേ 😍
സത്യം പറഞ്ഞ കമന്റ്സ് കാണുമ്പോ എനിക്ക് വളരെ അധികം സന്തോഷം തോന്നും കാരണം ഒരു നെഗറ്റീവ് കമന്റ് പോലും ഞൻ കണ്ടിട്ടില്ല.....100k ആയപ്പോ ഞൻ കൂടെ കൂടിയതാ..... സത്യസന്ധത ഉള്ള ഒരു യൂട്യൂബർ 😍😍😍😍 luv u അജി chechi
രണ്ടു വർഷമായി ഭയങ്കര ഹെയർ ഫോളായിരുന്നു പലതരം എണ്ണകൾ ഉപയോഗിച്ചുനോക്കി ഒരു പ്രേയോജനവും ഉണ്ടായില്ല. ഇപ്പൊ മൂന്നാഴ്ചയായി അജി പറയുന്ന പാക്കുകൾ ട്രൈ ചെയ്തു മുടികൊഴിച്ചിൽ 95%കൊറഞ്ഞു. മുടി വീണ്ടും വളർത്തിയെടുക്കാമെന്ന ഒരു കോൺഫിഡൻസ് വന്നു.. Thank you so much aji🥰🥰🥰🥰🥰
ചലഞ്ചിന്റെ കൂടെ ഇപ്പോ ഞാൻ കൂടിയിട്ടില്ല കേട്ടോ . മഴക്കാലം കഴിഞ്ഞു കൂടാമെന്ന് വിചാരിക്കുന്നു. എങ്കിലും Pack കളൊക്കെ ചെയ്യുന്നുണ്ട്. സത്യസന്ധമായ അവതരണം അതാണ് എന്നെ ഈ ചാനലിലേക്ക് ആകർഷിച്ചത്
7 month ആയി കൂടെ കൂടിട്ട് മുടി നല്ലോണം വളരാൻ തുടങ്ങി എന്ന് മാത്രമല്ല മുടിയുടെ structure മാറി തുടങ്ങി. അജിയുടെ hair pack എല്ലാം വിശ്വസിച്ചു തന്നെ ഉപയോഗിക്കാം ഒരു സംശയവും വേണ്ട ❤️thank you so much dear 🥰❤️
ചേച്ചി എന്റെ പേര് രമ്യ എനിക്കി നന്നായി മുടികൊഴിച്ചിൽ ഉണ്ട് താളിപോലുള്ളതൊക്കെ തേക്കുമ്പോൾ തണുവായതുകൊണ്ട് എന്നും ജലധോഷമാണ്. പിന്നെ അലർജിയും ഉണ്ട് എന്നും തുമ്മൽ ആണ്. അതുകൊണ്ട് ഞാൻ തണുവുള്ള ഒന്നും പരീക്ഷിക്കാൻ നിക്കാറില്ല. എനിക്കി പറ്റിയ ഒരു മുടിക്കൊഴിച്ചിലിനും താരൻ പോവാനുമുള്ള ഒരു remadi പറയുമോ പ്ലീസ് ചേച്ചി 🙏🏻
Dear sister, I love your beautiful hair. I also like short thick hair. I don't like long hair. I have the same short hair. But no thickness. Using any hair pack causes hair loss.😟😟😟😟
Njaanum cheyyunnundu ee challenge,,,,,ella pack mm super aanu,,,,eniki othiri hair fall undayirunnu ,,ippo nalla maatam undu dear,,,,mudiyude texture mm super aayi,,,valare happy aanu njaan,,,Thank U so much dear❤️
Hi, ഈയൊരു സമയത്ത് ചലഞ്ച് ആയി ചെയ്യാതിരിക്കുന്നതായിരിക്കും ഏറ്റവും നല്ലത് കാരണം ആരോഗ്യം ശ്രദ്ധിക്കണം അല്ലോ പിന്നെ ഇതിൽ ഇഷ്ടപ്പെടുന്ന പാക്കുകൾ ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല അടുപ്പിച്ച് ഈ സമയത്ത് പാക്കുകൾ ചെയ്യാതിരിക്കുന്നതാണ് നല്ലത് തണുപ്പ് പ്രശ്നമാകും❤👍
എനിക്ക് കറക്ട് ആയിട്ട് ചെയ്യാൻ പറ്റുന്നില്ല എന്നാലും ഞാൻ വീട്ടിൽ നിക്കുമ്പോൾ ചെയ്യുന്നുണ്ട് എനിക്ക് നല്ല മാറ്റം ഉണ്ട് മുടി ഇപ്പോൾ ഉരുന്നത് കുറഞ്ഞിട്ടുണ്ട് thankyou അജി
Hai chechi ഒരു പാക്ക് ഇട്ട് രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അടുത്തത് ചെയ്യുമ്പോൾ റിസൾട് കിട്ടുമോ അങ്ങനെ ചെയ്യുമ്പോൾ അങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ plz replay chechi 🙏🙏
ഹായ് അജി എല്ലാ വീഡിയോസും കാണാറുണ്ട് ഇപ്പോൾ ചലഞ്ച് Day 9 വരെ ചെയ്തു എല്ലാം Super ഇതിനു മുമ്പുള്ള കഞ്ഞി വെള്ളം hair growth ചലഞ്ച് അടി പൊളിയായിരുന്നു എനിക്ക് മുടിക്ക് നല്ല മാറ്റം ഉണ്ട് Thank you
ഒരു മാസം മുന്നെയാണ് ചേച്ചിടെ ചാനൽ ആദ്യമായി ഞാൻ കാണുന്നത്.. ഫസ്റ്റ് കണ്ട വീഡിയോ താളി ഉണ്ടാകുന്നത് ആണ്.. വീഡിയോ കാണുന്ന സമയത്ത് ഞാൻ മുടിയെ കുറിച് അത്രക്ക് ടെൻഷനിൽ ആയിരുന്നു. മുടി ഒരുപാട് കൊഴിഞ്ഞു പോവാണ് മുടിയുടെ അവസ്ഥ കണ്ട് എനിക്ക് തന്നെ ഒട്ടും confidence ഇല്ലാത്ത പോലെയാ.. ആ വീഡിയോ എന്നെ അത്രക്ക് സ്വാധിനിച്ചു.. ഒരു ആഴ്ച്ചക്കുള്ളിൽ ഞാൻ താളി പൊടി ഉണ്ടാക്കി യൂസ് ചെയ്തു തുടങ്ങി.നല്ല ചേഞ്ച് വരാൻ തുടങ്ങിട്ടുണ്ട്.. മുടിയുടെ structure ചെറുതായി മാറിയപോലെ തോന്നുണ്ട്.. മുടി വളർത്തി എടുക്കാൻ ഒരു confidence ഉം വന്നു തുടങ്ങി.. Thank U ചേച്ചി. ഒരുപാട് നല്ല വീഡിയോ കാണാൻ വെയിറ്റ് ചെയ്യണേ 😍
Thank you dear❤🥰❤❤❤❤
സത്യം പറഞ്ഞ കമന്റ്സ് കാണുമ്പോ എനിക്ക് വളരെ അധികം സന്തോഷം തോന്നും കാരണം ഒരു നെഗറ്റീവ് കമന്റ് പോലും ഞൻ കണ്ടിട്ടില്ല.....100k ആയപ്പോ ഞൻ കൂടെ കൂടിയതാ..... സത്യസന്ധത ഉള്ള ഒരു യൂട്യൂബർ 😍😍😍😍 luv u അജി chechi
Thank you dear ❤🥰love you too ❤❤❤❤❤❤
രണ്ടു വർഷമായി ഭയങ്കര ഹെയർ ഫോളായിരുന്നു പലതരം എണ്ണകൾ ഉപയോഗിച്ചുനോക്കി ഒരു പ്രേയോജനവും ഉണ്ടായില്ല. ഇപ്പൊ മൂന്നാഴ്ചയായി അജി പറയുന്ന പാക്കുകൾ ട്രൈ ചെയ്തു മുടികൊഴിച്ചിൽ 95%കൊറഞ്ഞു. മുടി വീണ്ടും വളർത്തിയെടുക്കാമെന്ന ഒരു കോൺഫിഡൻസ് വന്നു.. Thank you so much aji🥰🥰🥰🥰🥰
M....
ചലഞ്ചിന്റെ കൂടെ ഇപ്പോ ഞാൻ കൂടിയിട്ടില്ല കേട്ടോ . മഴക്കാലം കഴിഞ്ഞു കൂടാമെന്ന് വിചാരിക്കുന്നു. എങ്കിലും Pack കളൊക്കെ ചെയ്യുന്നുണ്ട്. സത്യസന്ധമായ അവതരണം അതാണ് എന്നെ ഈ ചാനലിലേക്ക് ആകർഷിച്ചത്
Wow. Nice place. Ajide house aduthano shoot.❤nice video. Good presrntation
.❤️👍🥰🥰💖✨️
Thank you❤🥰വീടിന്റെ മുറ്റത്തുനിന്നാണ് ഷൂട്ട് ചെയ്യുന്നത് 🥰
Chechiyude ella Packum vishwasikkam💯 athinanusaricha resultum kittum❤❤
Thank you❤❤🥰🥰
Karimjeerakam uluva pack super arunnuu.❤❤
Thank you❤❤🥰🥰🥰
Kazhinja thivasathe pack super . Nalla resultanu lebhichathu
🥰🥰❤❤❤
7 month ആയി കൂടെ കൂടിട്ട് മുടി നല്ലോണം വളരാൻ തുടങ്ങി എന്ന് മാത്രമല്ല മുടിയുടെ structure മാറി തുടങ്ങി. അജിയുടെ hair pack എല്ലാം വിശ്വസിച്ചു തന്നെ ഉപയോഗിക്കാം ഒരു സംശയവും വേണ്ട ❤️thank you so much dear 🥰❤️
ഒരുപാട് ഒരുപാട് സന്തോഷം ❤❤❤🥰🥰❤❤
Chechi aripa use cheyth arikan patto ?
ചേച്ചിയുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്‌ടമാണ് ചേച്ചിയുടെ വീട് എവിടെ
Njan adhmayitta chechiyude video kaanunnath super chechi enikk ishttayi ❤😊
Thank you dear❤❤🥰🥰🥰🥰🥰
Oru athma vishosamanu nigalude video kanan oroonnum cheyyan thonum
Karijeeram uluva pack super ayirunnu enik challenge cheyyuneen munb nalla mudi kozhlchil undayirunnu challenge cheyithitt nalla mattam inddd
ഒരുപാട് സന്തോഷം❤❤🥰🥰🥰
Chechi Njan soudiyilanu....chechide Vedio anu Njan follow chaiyunath ... eallam Nalla vedios anu....❤❤❤eniku pattunathokke njan chaiyunund Nalla mattam und .... thank you chechi... Love you 🥰❤
Thank you❤🥰love u too❤❤❤❤❤
Chechi mudikkaya povan enthacheyyuka
Neeliyamari k pakaram ariveppu use cheythal pore
Use ചെയ്യാം ❤👍
@@AJITALKS Aaa ok chechi
Kachiya karinjeerakenna ano kachatta karinjeerakenna ano nallathu pls reply
ചേച്ചി എന്റെ പേര് രമ്യ എനിക്കി നന്നായി മുടികൊഴിച്ചിൽ ഉണ്ട് താളിപോലുള്ളതൊക്കെ തേക്കുമ്പോൾ തണുവായതുകൊണ്ട് എന്നും ജലധോഷമാണ്. പിന്നെ അലർജിയും ഉണ്ട് എന്നും തുമ്മൽ ആണ്. അതുകൊണ്ട് ഞാൻ തണുവുള്ള ഒന്നും പരീക്ഷിക്കാൻ നിക്കാറില്ല. എനിക്കി പറ്റിയ ഒരു മുടിക്കൊഴിച്ചിലിനും താരൻ പോവാനുമുള്ള ഒരു remadi പറയുമോ പ്ലീസ് ചേച്ചി 🙏🏻
Dear sister, I love your beautiful hair.
I also like short thick hair. I don't like long hair. I have the same short hair. But no thickness. Using any hair pack causes hair loss.😟😟😟😟
Ella packum cheythu chechi nalla mattavum und hairinu thanks chechiii
ഹായ് അജികുട്ടി ❤❤❤വീഡിയോ യ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു
❤❤🥰🥰🥰
അജിഷകുട്ടി നീലഅമരി വീട്ടിൽ ഉണ്ട് അതുകൊണ്ട് ഇന്നത്തെ പാക്ക് ചെയ്യാൻ ഒരുപാട് സന്തോഷം ❤❤❤
🥰🥰❤❤❤❤❤
താളി ♥️ waiting aarnu dear ♥️
❤❤🥰🥰🥰
Chechii neelayamari ella endh cheyyum??
ഹായ് അജി നീലയമരി ഇവിടെ ഇഷ്ട്ടം പോലെയുണ്ട് പക്ഷെ എല്ലാ പാക്കൊന്നും ചെയ്യാൻ പറ്റുന്നില്ല കാരണം തലനീരിറക്കം
Neela amari ellemkil problem ellallo
Kuttigalude thalayille tharan pookan oru tip parayyo
Hi,13 വയസ്സിന് താഴെയുള്ള കുട്ടികൾ ആണെങ്കിൽ പാക്കുകൾ ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് കരിംജീരകം എണ്ണ ഉപയോഗിക്കാം നല്ലതാണ് ❤👍
Hai താളി പാക്കിൽ Essential oil cherkamo plz reply
ചേർക്കാം കുഴപ്പമൊന്നുമില്ല ❤👍
Which is the best oil for hair growth pls reply.............
Njaanum cheyyunnundu ee challenge,,,,,ella pack mm super aanu,,,,eniki othiri hair fall undayirunnu ,,ippo nalla maatam undu dear,,,,mudiyude texture mm super aayi,,,valare happy aanu njaan,,,Thank U so much dear❤️
Heloo chechi♥️ente ammaki തലയിൽ തരാൻ ind pinne ammaki അലർച്ചി ind appo entha cheya onnu parayumo chechi
നീലാമരി ഒന്ന് കാണിക്കാമോ. എന്റെ വീട്ടിൽ ഉള്ളത് അതാണോ എന്നൊരു സംശയം ഉണ്ട്
അടുത്ത വീഡിയോയിൽ കാണിക്കാട്ടോ❤👍
Ok thanks
Aji, ഇരട്ട ചെമ്പര്ത്തിയുടെ ഇലയും പൂവും എടുക്കാമോ....
👌vicco turmeric vdio edumo?
Superb chechi try chayam thank u 🥰🥰
Ente hair nallapole pokunnu athupole njan nannayi sredhikkunnu enittum oru maattam illatha pole, ennayalum chaleng theerratte appo parayatto ente mattam
Chechi.. Office workerayathukond hair care nalla reethiyil cheyan pattunnilla athin pattiya oru remedy parumo
തീർച്ചയായും ഞാനൊരു വീഡിയോ ചെയ്യാട്ടോ❤👍
Ok
Chechi athe nalloru homemade hairoil iduvo chechi
Hi, ഞാൻ ഉപയോഗിക്കുന്ന ഓയിൽ തയ്യാറാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് അടുത്തുതന്നെ ഓയിൽ സെയിൽ സ്റ്റാർട്ട് ചെയ്യുന്നതാണ് ❤👍
@@AJITALKS thankyou♥️
Hai chechi....njn e challenge cheyyunnundaarunnu.....inn kond nirthuva...hstl pokuva ini...appo chyn pattilla....mudi thickness vakkan aarunnu aagraham....ath aayila...enkilm mudi nalla soft aayi....kozhichilum kurayan challenge help chythitund....thankyou chechi
Hi chechi ❤❤
Enik ee challenge start cheyyunnen munb nallonam mudi kozhichil indayirn challenge okke cheythit nallonam mattam indd. Valare useful aan😊
Thank you so much chechi❤❤❤❤
ഒരുപാട് സന്തോഷം ❤❤👍🥰
@@AJITALKS😊🥰
Challengesinte playlist ndpp
Njan mudi straight cheythathanu eppol mudi kozhiyunu nalla dryness undu . Entha cheyendenu ariyilla
Chechi ee challenge kazhinju oru 7 days routine set aakuoo
നമ്മുക്ക് set ആക്കാം ❤👍
Nilyamiri murigayano
മുരിങ്ങ അല്ലാ
Hair oil preparation onnu kanikuo da
Hi, വീഡിയോ ചെയ്തിട്ടുണ്ട് 🥰link ഇവിടെ കൊടുക്കാട്ടോ
ua-cam.com/video/FUjyn58vpRY/v-deo.htmlfeature=shared
Chechi... ingane oro day oro pack use cheyumbo result indaavuo... oru pack thanne continuous use cheyenda aavashyam ille?
Ee neelayamari ivde illa chechi.....🥺Aarenkilum athum koode onnu koduthirunnne....🙏
Boys nu usefull aano chechi
😍Hi chechi.✨️try cheyyatto🥰 kazhinja day challenge adipoly aayirunnutto.💗
Thank you dear❤❤🥰🥰
Njan day 9 ayatheullu nalla mattam und hair fall orupaad kuranju thanks aji 🥰🥰🥰🥰
❤❤🥰🥰🥰🥰🥰
Chechi hair style video cheyyamo
ചെയ്യാം ❤👍
Hi dear🥰🥰🥰🥰🥰 urappaum cheyyattoooo
❤❤🥰🥰🥰
Chechi entha kayil Onnumilla sorry 😭😢
First like ❤🎉
❤🥰
Njan try cheyyan tudaggi
🥰🥰❤❤❤❤
Chechi enik nalla hair fall und
Pack use cheyumbol Orupaad hair povunnu
Mudi povannadh kond njn pack thekunnillla
Njn endha cheyandath
Chechii pregnancy time il cheyyan patto ee challenge
Hi, ഈയൊരു സമയത്ത് ചലഞ്ച് ആയി ചെയ്യാതിരിക്കുന്നതായിരിക്കും ഏറ്റവും നല്ലത് കാരണം ആരോഗ്യം ശ്രദ്ധിക്കണം അല്ലോ പിന്നെ ഇതിൽ ഇഷ്ടപ്പെടുന്ന പാക്കുകൾ ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല അടുപ്പിച്ച് ഈ സമയത്ത് പാക്കുകൾ ചെയ്യാതിരിക്കുന്നതാണ് നല്ലത് തണുപ്പ് പ്രശ്നമാകും❤👍
എനിക്ക് കറക്ട് ആയിട്ട് ചെയ്യാൻ പറ്റുന്നില്ല എന്നാലും ഞാൻ വീട്ടിൽ നിക്കുമ്പോൾ ചെയ്യുന്നുണ്ട് എനിക്ക് നല്ല മാറ്റം ഉണ്ട് മുടി ഇപ്പോൾ ഉരുന്നത് കുറഞ്ഞിട്ടുണ്ട് thankyou അജി
Curry leaf kadayil ninnum vangam neelayamari ivide illa
Ajii.... Mudiyude avastha athrayum shokam aayappol aanu hair care start cheythathu tanne... Ipo challenge cheyyunnundu. Results oru rekshayum illa ajiii... Hair fall nannaayit kuranju.. Serum use cheyyan thudangi...
Toner prepare cheyyan irikkyanu. Oru doubt undu... Nerathe cheytha toner il grambu kude add cheyyamo.. appol toner daily use cheyyan pattumo
Pls reply
Njan nale challenge start cheyyan povaanu.... Ente hair dry and damaged hair aaanu..... Improve akumoo
Hi, തീർച്ചയായും റിസൾട്ട് ഉണ്ടാവും❤👍
Hi Ajiiii
Njan chalange thudangittu video kandittilla. Busy ayirunnu. Today start chaithu. Hair cut cheithathile vishamam und.
Hi, സാരമില്ല നമ്മുക്ക് വളർത്തിയെടുക്കാം ❤❤❤❤🥰🥰🥰
@@AJITALKS 👍🏻👍🏻💕
ചേച്ചി എനിക്ക് ചില pack ഉപയോഗിക്കുമ്പോൾ തലയിലും നെറ്റിയിലും കുരുക്കൾ വരുന്നു എന്താ ചെയ്യുക
എന്റെ കൈയിൽ നിലയമാരി ഇല്ല അതു skip ചെയ്യാൻ പറ്റോ
ഇല്ലായെങ്കിൽ skip ചെയ്യാൻ കുഴപ്പമൊന്നുമില്ല❤👍
Where is your plaise
Wayanad 👍
Thankyoudear
Enik nalla ullu koravayrunnu ennit layer adichirunnu chechiyude hair growth challenge cheyyan thodangiyathil pinne mudi koyichiln kiravund,nalla chorichilayrunnu athum korangu.thank you chechi
ഒരുപാട് സന്തോഷം❤❤🥰🥰🥰🥰
നീല amariyum നീരോലി യും ഒന്നാണോ?
No
@@DreamCatcher993thanks
Ajikkutty
Waiting aayirunnu
❤️❤️❤️
🥰🥰❤❤❤❤❤❤🥰🥰🥰
Evideya veedu
വയനാട് ആണ് ❤
Hi Aji.. Your presentation is really interesting..
Thank you❤❤🥰🥰🥰
Hai chechi ഒരു പാക്ക് ഇട്ട് രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അടുത്തത് ചെയ്യുമ്പോൾ റിസൾട് കിട്ടുമോ അങ്ങനെ ചെയ്യുമ്പോൾ അങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ plz replay chechi 🙏🙏
Hi Aji😊Neelayamari ella 😢podi cherkkam alle
Hi, പൊടി ഉണ്ടെങ്കിൽ ചേർക്കാം ഇല്ലെങ്കിൽ ഒഴിവാക്കാം❤👍
Chechi Neela Amari illaaa
നീലയമരി ഇല്ലായെങ്കിൽ ഒഴിവാക്കാം ആര്യവേപ്പില ഉണ്ടെങ്കിൽ ചേർക്കാം❤👍
Hai Ajisha Cutee 🥰🥰🥰🍰🍰🍰
Hi❤❤🥰🥰🥰🥰
സൂപ്പർ 👌👌👌
Thank you❤❤🥰🥰
Firsteee 😄
❤❤🥰🥰
Hii,😊😊😊 innu amla onion tip cheyyithu❤❤❤
❤🥰👍
താളി ഫ്രിഡ്ജിൽ വെച്ച് തേയ്ക്കാൻ പറ്റോ... എത്ര ദിവസം വെക്കാൻ പറ്റും പറയോ ചേച്ചി... Pls rply
എല്ലാം കൊള്ളാം, പക്ഷേ ഡെയിലി എങ്ങനെ ഇതൊക്കെ ചെയ്യാൻ പറ്റും. സാധരണ ജോലിക്ക് പോകുന്നവർക്ക്
Haii chechi... ❤️innalathe karimjeerakam pack try cheythu kto adipoli aarunnu mudi yude texture inoru maattam pettann vannu hairfall um kuravarunnu thankyou chechi..1 month kazhinjal cls thudangum appol kurach naal sthiramayi care cheythu pinne athu 2 o 3 o days aayi cut cheythal kuzhappamundo
Hi,അങ്ങനെ കുഴപ്പമൊന്നുമില്ല പറ്റുന്നതുപോലെ ചെയ്താൽ മതി❤👍
I am back💞
Day1: ✔️.
Day3:✔️
Day5:✔️
Day7:✔️.
Day9:✔️
Day11:✔️
Day13:✔️
Day15:✔️
Day17✔️
Day19:day after tommorrow
Ingane ezhuthiyal ee chechide videos inte views poville? Aalukal videos kaanan madi thonni kaanadhirikkum🙂
@@arthatu4379 ano ok
അജി ഇട്ടിരിക്കുന്ന ലിപ്റ്റിക്ക് എതാ ? ലിങ്ക് ഇടാമോ ...
ഇത് Lakme nude dream ആണ് ❤👍
@@AJITALKS 👍
Thank you chechi
❤❤🥰🥰🥰🥰
Hi Super ❤
Thank you ❤❤❤🥰🥰
പേരയില ടെ പാക്ക് മാത്രം മിസ്സ് ആയി. ബാക്കി എല്ലാം ചെയ്തു
❤🥰👍
Haii superrr
Thank you❤❤🥰🥰
Hai chechi suhamanno?
സുഖായിരിക്കുന്നു ❤❤🥰🥰🥰
Hi aji ❤❤❤❤
Hi❤❤🥰🥰
ഹായ് അജി എല്ലാ വീഡിയോസും കാണാറുണ്ട് ഇപ്പോൾ ചലഞ്ച് Day 9 വരെ ചെയ്തു എല്ലാം Super ഇതിനു മുമ്പുള്ള കഞ്ഞി വെള്ളം hair growth ചലഞ്ച് അടി പൊളിയായിരുന്നു എനിക്ക് മുടിക്ക് നല്ല മാറ്റം ഉണ്ട് Thank you
🥰🥰🥰❤❤❤❤❤❤
Hai Aji Chechi ❤️
Hi dear❤❤🥰🥰🥰🥰
❤️❤️❤️❤️🥰❤️🥰❤️
Hai chechi❤️❤️❤️❤️
Hi❤❤🥰🥰
👍👍👍
❤❤🥰🥰🥰
🤗🤗👍
❤❤🥰🥰
Hii dear ❤❤
Hi❤🥰
Hai Ajisha ente name zeena oru hai parayamo
Hi❤🥰
👍👍👍👍👍❤️❤️
❤❤🥰🥰🥰🥰
Njan ipo karinjeerakam pack itt kulich vannathe ollu 😁😁
🥰🥰❤❤❤
😢 neeliyamari
ഇല്ലായെങ്കിൽ ഒഴിവാക്കാം❤👍