Karinjeerakam hair pack for hair growth❤mudi valaran karinjeerakam❤Hair Volumizing pack

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 261

  • @muneerasajimoan8625
    @muneerasajimoan8625 Рік тому +26

    നമ്മുടെ main item കരിഞ്ജീരകം, pack എല്ലാം super daa ബീറ്റ്റൂട്ട്, പഴം, മുട്ട, തേങ്ങ pack അമ്പോ result കിടിലം പറയാതിരിക്കാൻ വയ്യ Thankyou aji ♥️ഞങ്ങൾക്ക് ഒരുപാട് change ഉണ്ട് കേട്ടോ മുടി നീളം വെച്ചു തുടങ്ങി 😍

    • @AJITALKS
      @AJITALKS  Рік тому +3

      ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰

    • @anaghaanil2236
      @anaghaanil2236 Рік тому

      Chechi hostellersin ptiya challenge indo sundah mthrm indn ptitj

    • @hafihamdan
      @hafihamdan Рік тому

      തേങ്ങ pack എന്താ.pls rply

  • @haritham6888
    @haritham6888 Рік тому +42

    Day1: ഉഴുന്ന് +തേങ്ങാപാൽ ✔️.
    Day3:ചെമ്പരത്തി +aloevera+curd✔️
    Day5:കരീജീരകം +uluva+കഞ്ഞിവെള്ളം✔️
    Day7:deep oiling (double boil hairoil+castor oil +വിറ്റാമിൻ E)(vitamin E illyathathu kond teatree oil add cheythu😁) with shampoo Wash.
    Day9:മുരിങ്ങയില +ചെറിയഉള്ളി +തൈര്
    Day11:നേന്ത്രപഴം +തേങ്ങ+ബീറ്റ്റൂട്ട് +മുട്ട
    Day13:പേരയ്ക ഇല (guava leaf)+കറിവേപ്പില (curryleaf)+ഉലുവ +ഗ്രാമ്പു (boil)+വിറ്റാമിൻ E(എന്റെൽ ഗ്രാമ്പു വിറ്റാമിൻ E ഇല്ല്യ so skipped )😊
    Day15:deepoiling+ചെറിയഉള്ളി +നെല്ലിക്ക
    Day17:challenge നിർത്തുവാ exam ആണ് കഴിഞ്ഞിട്ട് continue ചെയ്യാം 😍

    • @AJITALKS
      @AJITALKS  Рік тому +10

      Hi dear, എന്താണ് കാണാത്തത് എന്ന് ആലോചിച്ചിരിക്കുകയായിരുന്നു😍 എക്സാം ഒക്കെ നന്നായിട്ട് എഴുതൂട്ടോ🥰 All the best dear❤👍

    • @haritham6888
      @haritham6888 Рік тому +1

      @@AJITALKS ❤️

    • @megalakamal9599
      @megalakamal9599 Рік тому

      👍

  • @meenakshisajeev2939
    @meenakshisajeev2939 Рік тому +6

    Chechi challenge nalla result indttoo. Mudi oorunnath nannaytt kuranjuu. Thank you❤

    • @AJITALKS
      @AJITALKS  Рік тому

      ഒരുപാട് സന്തോഷം❤❤🥰🥰

  • @ashan2106
    @ashan2106 Рік тому +39

    കരിഞ്ചീരകം എന്നു കേൾക്കുമ്പോഴേ അജിയുടെ മുഖമാണ് മനസിൽ ❤️❤️

  • @shalinikrishnan9817
    @shalinikrishnan9817 Рік тому

    Thank u Aji.. budget friendly hair pack.

  • @sandhyasunil-809
    @sandhyasunil-809 Рік тому +1

    പനി ആയതുകൊണ്ട് മുടങ്ങി പോയി. Continue ചെയ്യാട്ടോ. വീഡിയോ മുടങ്ങാതെ കാണുന്നുണ്ട് 👌👌👌👌

    • @AJITALKS
      @AJITALKS  Рік тому

      Hi, പനി നന്നായിട്ട് മാറിയിട്ട് മാത്രം ചെയ്താൽ മതി❤

  • @veenavineeth475
    @veenavineeth475 Рік тому +1

    Enik nalla change thoniya pack um ennayum karinjeerakam thanneyanu. Tks aji chechi 🥰🥰🥰🥰🥰🥰

  • @valuablechildhood766
    @valuablechildhood766 Рік тому +2

    ella packsum super💖💖baby hairs othiri vannitund...nalla healthy n thicker hair aanu,thank u dear😘😘

    • @AJITALKS
      @AJITALKS  Рік тому +1

      ഒരുപാട് സന്തോഷം❤❤🥰🥰

  • @KRISHNAPRIYA-qn6iy
    @KRISHNAPRIYA-qn6iy Рік тому

    Sooper pack, visible change und

  • @adiza1830
    @adiza1830 Рік тому +1

    Chechide skin brightening oil ile athil beetroot powdernu pakaram beetroot neeru ozhichu agne cheyan pato

  • @CuteipiePie-ul6dt
    @CuteipiePie-ul6dt Рік тому +1

    Hi chechi challenge okk adipoli annuto

    • @AJITALKS
      @AJITALKS  Рік тому

      Thank you dear❤❤🥰🥰🥰

  • @RajiRajimol-mt1wk
    @RajiRajimol-mt1wk Рік тому

    Hi Aji ithuvare ulla Ella packum cheythu 👍👍ee pack ini nale cheyyum 👍👍 Ella packum 👌👌🥰🥰🥰❤️❤️

  • @sanitha5693
    @sanitha5693 Рік тому

    Hi chechi nik chechiye orupad ishtta chechide pack ellam adipoliyan😘❤

    • @AJITALKS
      @AJITALKS  Рік тому

      Thank you dear🥰❤love u too🥰🥰❤❤❤

  • @amrithask8210
    @amrithask8210 Рік тому +1

    Hai chechi, deliveryq shesham mudi nalla pole kozhiya. Aa kozhichal maattan nthelum vazhiyundel parayo chechi.thalayil kai thodan pattillya athupoleya kozhichal😔

  • @ajmamanaf2238
    @ajmamanaf2238 Рік тому

    Chechi hair packs okke adipowli aann njaanum ind challengil ith vare cheithitt nalla result ind hair growth ind tnk u pinne boys n pattiya hair care enthelum paranj tharaamo pls

  • @sudheeshsundar6811
    @sudheeshsundar6811 Рік тому +1

    ചേച്ചി എനിക്ക് മുടിക്ക് ഉള്ള് ഇല്ല എല്ലാം അഴിച്ചയിലും ഏതു ചെയ്യാമോ

  • @kavyarajan4696
    @kavyarajan4696 Рік тому +1

    Hi
    Aji ചേച്ചി ചേച്ചിയുടെ hair challengil ഞാൻ ഉണ്ട് പിന്നെ ഒരുപാട് thanks ചേച്ചി പറഞ്ഞത് പോലെ dry skin മാറാൻ ഉള്ളത് tip ചേച്ചി പറഞ്ഞു തന്നത് വളരെ result ഉണ്ട്
    പിന്നെ എന്റെ hair growth നല്ല പോലെ അടിപൊളി ആവുന്നുണ്ട്
    Thanks ചേച്ചി

    • @AJITALKS
      @AJITALKS  Рік тому

      Hi dear, ഒരുപാട് സന്തോഷം❤❤❤🥰🥰🥰

  • @shanithapt4857
    @shanithapt4857 Рік тому

    Enna undakumpo bringrag,amla powder use cheyyamo

  • @taegirlanshiva9981
    @taegirlanshiva9981 Рік тому +1

    Urappayum try aakum😌👍

  • @renukaraman3699
    @renukaraman3699 Рік тому +1

    Super hairpack ❤️😊🥰

  • @athulkp9640
    @athulkp9640 Рік тому

    Chechi karimgerakavum uluvaum chod ano

  • @nikhilamol4261
    @nikhilamol4261 Рік тому +1

    Hair growth challenge cheiyan very interesting aji🥰

    • @AJITALKS
      @AJITALKS  Рік тому

      ❤❤🥰🥰🥰🥰🥰

  • @KaMLa016
    @KaMLa016 Рік тому

    Hi chechiii.. Ulli neeru thalayil direct use cheyunnathu nallathano

  • @bincyrijo
    @bincyrijo Рік тому +1

    നല്ല video anni ❤ I like it❤

    • @AJITALKS
      @AJITALKS  Рік тому

      Thank you dear❤❤🥰🥰🥰

  • @soumyatk6140
    @soumyatk6140 Рік тому

    ഹായ് അജി കുട്ടി സൂപ്പർ

    • @AJITALKS
      @AJITALKS  Рік тому

      Thank you❤🥰🥰🥰🥰

  • @ishahaque1576
    @ishahaque1576 Рік тому +3

    Chechi trusted youtuber very impressive all the best for more subscribers ❤🎉

    • @AJITALKS
      @AJITALKS  Рік тому

      Thank you dear❤❤🥰🥰🥰🥰

  • @babuoffice4153
    @babuoffice4153 Рік тому

    Haii sister challanche cheyyathe ethe cheyyamo please thallavedanaya athukonda cheyyathathe sisterr

    • @AJITALKS
      @AJITALKS  Рік тому

      Hi, തീർച്ചയായും ചെയ്യാം ആഴ്ചയിൽ ഒരു തവണ ചെയ്തു കൊടുത്താൽ മതി ❤👍

  • @ninuvasanthninuvasanth4771
    @ninuvasanthninuvasanth4771 Рік тому +1

    Aji use cheyyunna shampoo ethanennu parayumo.pack ellam njan try cheyyarund super.... 👍👍👍

    • @AJITALKS
      @AJITALKS  Рік тому +1

      ഞാനിപ്പോൾ ഉപയോഗിക്കുന്നത് mamaearth onion shampoo ആണ് ❤👍

    • @ninuvasanthninuvasanth4771
      @ninuvasanthninuvasanth4771 Рік тому

      @@AJITALKS thank you🥰aji

  • @4squareyoutubechanal373
    @4squareyoutubechanal373 Рік тому

    സൂപ്പർ

  • @ArchanaAchu10
    @ArchanaAchu10 Рік тому

    Chechi eathu shabu annu nalath

  • @Pullchadi3697
    @Pullchadi3697 10 місяців тому +1

    2ഉം തലെ ദിവസം തന്നെ പൊടിച്ച് ഉപയോഗിക്കാൻ പറ്റുവോ chechiii r
    Reply പ്രതീക്ഷിക്കുന്നു😊😊❤❤❤❤❤❤❤

    • @AJITALKS
      @AJITALKS  10 місяців тому +1

      Hi dear,പൊടിച്ച് use ചെയ്യാം കുറച്ചു സമയം മുന്നേ വെള്ളത്തിൽ ഇട്ടുവെച്ച് അരിച്ചെടുത്ത് ഉപയോഗിക്കണം ❤👍

  • @meghasr-yb7vp
    @meghasr-yb7vp Рік тому

    Innu perayila clove growth water cheyyithu 👍

  • @JishaCorreya-xc4rw
    @JishaCorreya-xc4rw Рік тому

    Hi Aji Last Two Pack backy aane.Pack ellam Super aane ketto

  • @reshmasyamkumar8387
    @reshmasyamkumar8387 Рік тому

    Chechiyeeeeeee💞💞❤️😊🤗

    • @AJITALKS
      @AJITALKS  Рік тому

      Hi dear❤❤🥰🥰🥰

  • @bijalir2057
    @bijalir2057 Рік тому

    Haii aji
    Yenikku nalla reethiyil hair loss undu. Najan eppozhanu video kandu thudamgiyathu. Yenne onnu help cheyyamo. Daily routine onnu paranju tharamo. Starting yenthu cheyyanam. One month kondu nallathu pole hair loss akunnu

    • @AJITALKS
      @AJITALKS  Рік тому

      Hi, കറക്റ്റ് റൂട്ടിൽ ഫോളോ ചെയ്താൽ ഉറപ്പായിട്ടും റിസൾട്ട് ഉണ്ടാവും ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് മഴക്കാലത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്തതാണ് ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤ ua-cam.com/video/slAwiL9sMPY/v-deo.html

  • @prajithak1418
    @prajithak1418 Рік тому

    Hi dear 🥰🥰🥰🥰🥰 urappaum cheyyaaa😍😍

  • @alicejose3348
    @alicejose3348 Рік тому

    Hi molu.. super 👍❤

    • @AJITALKS
      @AJITALKS  Рік тому

      Thank you❤❤🥰🥰🥰

  • @minnugeorge4929
    @minnugeorge4929 Рік тому +2

    Chechi Adipoli video atto, chlorine vellam karam mudi othiri pozhiyukayanu. Enthelum remedies undo???

    • @AJITALKS
      @AJITALKS  Рік тому +1

      Hi dear, നമ്മുടെ റുട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ❤👍

    • @minnugeorge4929
      @minnugeorge4929 Рік тому

      Ok chechi👍🏻

  • @shabeerali9000
    @shabeerali9000 Рік тому

    Weekly Atra pravisham

  • @kochumoljohnson7194
    @kochumoljohnson7194 Рік тому

    Azhchayil ethera divasam e pack iddam.

  • @akshayaakhilesh3301
    @akshayaakhilesh3301 Рік тому +1

    Chechii ee pack daily use cheyan patumoo nalla hair fall ind pinne ullukuravaa plz comment

  • @binusundharan9997
    @binusundharan9997 Рік тому +1

    Chechi aripayil arich edukan patto

    • @AJITALKS
      @AJITALKS  Рік тому

      Hi, ഇത് അരിപ്പ ഉപയോഗിച്ച് അരിച്ചാൽ കിട്ടില്ല 👍

  • @jamaludeenrashida4715
    @jamaludeenrashida4715 Рік тому

    Ithu cheriya kuttikalkk cheyavo

  • @saranyas9827
    @saranyas9827 Рік тому +1

    Chechi hair growth pattiya daily use cheyyan pattiya oru pack prnj theruo

    • @AJITALKS
      @AJITALKS  Рік тому

      Hi dear, ഒരാഴ്ചത്തെ റുട്ടീൻ സെറ്റ് ചെയ്തിട്ടുണ്ട് അത് ഫോളോ ചെയ്യുന്നതാണ് ഏറ്റവും നല്ലത്❤👍

  • @Sana-ly1hg
    @Sana-ly1hg Рік тому

    Chechi Kalonji or karijeerakam same aano ?

  • @RemyaRemya-ex6sx
    @RemyaRemya-ex6sx Рік тому

    Suoer chechi🥰🥰🥰

    • @AJITALKS
      @AJITALKS  Рік тому

      Thank you❤❤🥰🥰

  • @_Ar_ya_
    @_Ar_ya_ Рік тому

    Chechi Challengel Banana Beetroot Packil Egg add cheyyan pattiyilla..Apo egg Vere ethelum Packil use cheyyan patuo

  • @ranipp2677
    @ranipp2677 Рік тому

    Thankyoudear

  • @lillyjoseph4344
    @lillyjoseph4344 Рік тому

    ഞാൻ ആദ്യം വിഡിയോ കണ്ടപ്പോൾ കൊച്ചു കുട്ടി ആണെന്ന് തോന്നി, കഴുത്തിലെ കറുപ്പ് നിറം മാറാൻ post ഇട്ട വിഡിയോയിൽ കുഞ്ഞിന്റെ കാര്യം പറഞ്ഞപോഴും ആരോ nagative comment ഇട്ടതും പറഞ്ഞപ്പോൾ ഇയാളുടെ മുഖത്തു തന്നെ നോക്കിയിരിക്കയായിരുന്നു. anyway congrats മോളെ. (കമന്റ്സ് വായിച്ചപ്പോൾ ) ദൈവം അനുഗ്രഹിക്കട്ടെ ❤🙏🙏🙏🙏🙏🙏

  • @sangeetham5972
    @sangeetham5972 Рік тому

    Hair care routine set cheyyan time illa apo ith weeksil 2thavana cheyyamo plz rply

  • @lil_.cutie._0722
    @lil_.cutie._0722 Рік тому

    chechi ee night care morning care daily chayanamo ❤

    • @AJITALKS
      @AJITALKS  Рік тому

      Daily ചെയ്യുന്നത് നല്ലതാണ് ❤👍

  • @For_everyone_3
    @For_everyone_3 Рік тому

    Velichanna means? Pls somebody tell me

  • @anjusyam2039
    @anjusyam2039 Рік тому

    Pack use cheyatha days kanjivellam thalayil ozhich kazhukamo

  • @sreekuttipratheesh1136
    @sreekuttipratheesh1136 Рік тому

    Veyilathu vach undakiya karinjeeram enna dubble boil cheyyunnathu kond prasnamundo chechy

    • @AJITALKS
      @AJITALKS  Рік тому

      കുഴപ്പമൊന്നുമില്ല ❤👍

  • @ShafnaIshaqueShafna-sv3bi
    @ShafnaIshaqueShafna-sv3bi Рік тому

    Reply plz

  • @amrithakrishnan1607
    @amrithakrishnan1607 Рік тому

    Chechi muringaila parich fridge il vach use cheyamooo

    • @AJITALKS
      @AJITALKS  Рік тому

      Use ചെയ്യാം ❤👍

  • @varaddharajdev5387
    @varaddharajdev5387 Рік тому

    Hai Ajisha Cutee 🥰🥰🥰🍰🍰🍰

    • @AJITALKS
      @AJITALKS  Рік тому +1

      Hi❤❤❤🥰🥰🥰🥰

  • @snehamizhi
    @snehamizhi Рік тому

    Waiting ആയിരുന്നു 🥰

  • @amrithakrishnan1607
    @amrithakrishnan1607 Рік тому

    Chechi muringa leaves kond oil undaki thekamoo

    • @AJITALKS
      @AJITALKS  Рік тому

      Hi, ഞാനിതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല👍

  • @merinvarghese8823
    @merinvarghese8823 Рік тому

    Chechi nammuda challeng 13 പേര ഇല pakaram ആര്യവേപ്പില upayogikavoo

    • @AJITALKS
      @AJITALKS  Рік тому

      Use ചെയ്യാം ❤👍

  • @SafeeyaSafeeya-oy3gi
    @SafeeyaSafeeya-oy3gi Рік тому

    Hii dear ❤️❤️

  • @reshmad1215
    @reshmad1215 Рік тому

    Hii dear ❤❤❤

  • @minnuraji6550
    @minnuraji6550 Рік тому +5

    Hi Ajiii.... Enikum ajide eee karinjeerakam pack valare nalla result thanna onnanu. Njn rotien il weekly once ith ulpeduthiyirunnu... Thyroid kond kozhinja ente mudiyude ullu koodiyath ee pack aanu 😍 but.... Dengue 🤒 vann veendum motham poyi ipo njn ajide koode challenge cheyyunnu nalla maatam ind I'm so happy dr... 😍love you so much 💞

    • @nahlanahla8950
      @nahlanahla8950 Рік тому +1

      Challenge enganeya onn paranju tharo enikkum orupad hair problm und😢

  • @sidhisudhi251
    @sidhisudhi251 Рік тому

    Hi Ajikutty❤ sugano. Challenge kazhinjathinu shesham oru hair care ruotine paranju tharanamtto.❤❤❤

    • @AJITALKS
      @AJITALKS  Рік тому

      Hi, സുഖമായിരിക്കുന്നു🥰 തീർച്ചയായും ചെയ്യാട്ടോ❤👍

  • @bincyrijo
    @bincyrijo Рік тому

    ചേച്ചിയെ കാണാൻ തോനുനു ❤😊

    • @AJITALKS
      @AJITALKS  Рік тому

      നമ്മുക്ക് കാണാല്ലോ 🥰🥰❤❤❤

    • @bincyrijo
      @bincyrijo Рік тому

      Sugamano

  • @rosammajohny5426
    @rosammajohny5426 11 місяців тому

    Daily use cheyyaamo

  • @salihsalu3197
    @salihsalu3197 Рік тому

    Chechi thaalippodiyil mylanchi add cheythal kuyappamundo

    • @AJITALKS
      @AJITALKS  Рік тому +1

      കുഴപ്പമൊന്നുമില്ല❤👍

  • @simijoseph5524
    @simijoseph5524 Рік тому

    Njn pazham,uzhunnu, alovera hair pack weekly 3times use cheyundu,athinte idayil oru divasam ithu aakiyal nallathano,ullu muzhuvan poyi athanu chodhikunathu pls reply, which one will be better...

  • @nehalariyaz8531
    @nehalariyaz8531 6 місяців тому

    Chechi ee hair pack boys n use cheyyan pattumo...?? Result undaavo!? 🙂

  • @sabimani1495
    @sabimani1495 Рік тому

    Enikk mudi ullu koravanu...neelam vekkanam ennonnum illa ullamidi thick ayirikksn entha cheyya

    • @AJITALKS
      @AJITALKS  Рік тому

      ട്രൈ ചെയ്തു നോക്കൂട്ടോ നല്ലതാണ് ❤👍

  • @faseelashamnad8034
    @faseelashamnad8034 Рік тому

    Haii❤️❤️

  • @ShafnaIshaqueShafna-sv3bi
    @ShafnaIshaqueShafna-sv3bi Рік тому

    Weekly etra days cheyaam

  • @jincyprabi3742
    @jincyprabi3742 Рік тому

    Mudike drines maran eth pack anu cheyyebdath

    • @AJITALKS
      @AJITALKS  Рік тому

      കറ്റാർവാഴയും തേങ്ങാപ്പാലും ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്തുകൊടുക്കുന്നത് നല്ലതാണ് ❤👍

  • @josnajosna9688
    @josnajosna9688 Рік тому +1

    ചേച്ചി ഈ pack ആഴ്ചയിൽ 2 ദിവസം അടിപ്പിച്ചു use ചെയ്യാൻ പറ്റുമോ?? Pls rply chechi

  • @LakshmiSunish-kl7ed
    @LakshmiSunish-kl7ed Рік тому

    Njanum e pack cheyunnnund

    • @AJITALKS
      @AJITALKS  Рік тому

      ❤🥰❤❤

    • @LakshmiSunish-kl7ed
      @LakshmiSunish-kl7ed Рік тому

      Chechi enik hair n length und but thickness ella.scalp dry akunnathano atho dandruff ano enn ariyilla hair il. Office worker anu njan appol hair nalla reethiyil nokkan pattunnilla. Enth anu ithin oru solution

  • @jyothika252
    @jyothika252 4 місяці тому

    Dear cotton cloth kondano arikendathu??plss reply

    • @AJITALKS
      @AJITALKS  4 місяці тому +1

      Hi, കോട്ടൻ തുണി ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല കുറച്ചുകൂടി ഈസി ആയിട്ട് കിട്ടണമെങ്കിൽ നമ്മുടെ പഴയ ഷിഫോൺ ഷാൾ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് ❤👍

    • @jyothika252
      @jyothika252 4 місяці тому

      @@AJITALKS ok dear thank you

  • @Pathuz_vlogzz
    @Pathuz_vlogzz Рік тому +2

    Hai chechi ഒരു പാക്ക് ഇട്ട് കഴിഞ്ഞ് അടുത്ത പാക്ക് 2,3 ദിവസം കഴിഞ്ഞ് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ plz chechi onnu replay tharumo 🙏

  • @lijinasiyad7194
    @lijinasiyad7194 Рік тому +1

    ഈ പാക്ക് സൂപ്പർ ആണ് ഇത് ഞാൻ അന്ന് ചെയ്തിട്ട് അടിപൊളി ആയിരുന്നു ❤❤❤💞💞അജി കുട്ടി സുഖമാണോ? 💞💞💞

    • @AJITALKS
      @AJITALKS  Рік тому

      Thank you❤🥰 സുഖമായിരിക്കുന്നു❤❤🥰🥰🥰

  • @aryaaryasreeraj-lw7ji
    @aryaaryasreeraj-lw7ji Рік тому +1

    Enikk pettannu hair length vekkumundu but thikness illaa

    • @AJITALKS
      @AJITALKS  Рік тому +1

      Hi,കറക്റ്റ് ഒരു റൂട്ടീൻ സെറ്റ് ചെയ്ത് ഹെയർ കെയർ ചെയ്താൽ മതി റിസൾട്ട് ഉണ്ടാവും❤👍

    • @aryaaryasreeraj-lw7ji
      @aryaaryasreeraj-lw7ji Рік тому

      Da njan care cheyyan start cheyyumbolanu kooduthal hairfall

  • @pooja__pradeep
    @pooja__pradeep Рік тому

    Chechi njn muringayila pack ayathe oll pinne oru request ond enik 16vayas ayathe oll ippo 13vayasayappo thalayil grey hairs varan thudangi ippo 16 orupaad koodunnu enik ath maataanam packinte koodeyo allel allatheyo athinte treatment video paranj tharamo oru big request ahn😢

    • @AJITALKS
      @AJITALKS  Рік тому

      Hi dear, കറിവേപ്പില ഉപയോഗിച്ചിട്ടുള്ള പാക്കുകൾ കൂടുതലായി ചെയ്തുകൊടുക്കുന്നത് നല്ലതാണ് കൂടാതെ നെല്ലിക്ക നീലിയമരി ഒക്കെ പാക്കിൽ ചേർക്കുന്നത് നല്ലതാണ്❤👍

    • @pooja__pradeep
      @pooja__pradeep Рік тому

      @@AJITALKS thnkyou so much chechi😍

  • @sreedevcreation40
    @sreedevcreation40 Рік тому

    ഹായ് അജിക്കുട്ടി ❤

  • @salvarajsalvaraj9911
    @salvarajsalvaraj9911 Рік тому

    ഹായ് . aji

  • @sunilkm6355
    @sunilkm6355 Рік тому +1

    സാധാരണയായിട്ട് ചെയുവാണെങ്കിൽ ഈ പാക്ക് രണ്ട് ദിവസം കൂടുമ്പോൾ ചെയ്യാൻ പറ്റുമോ അതൊ ആഴ്ചയിൽ ഒരുപ്രാവശ്യം മാത്രം ചെയ്താൽ മതിയോ

    • @AJITALKS
      @AJITALKS  Рік тому +1

      Hi, ഈ പാക്ക് മുടിയിൽ ഒരുപാട് വരൾച്ച ഉണ്ടാക്കുന്നതാണ് അതുകൊണ്ട് ആഴ്ചയിൽ ഒരു തവണ ചെയ്താൽ മതി❤👍

  • @shyambalan777
    @shyambalan777 Рік тому

    Hlo ajisha

  • @neethupv3345
    @neethupv3345 Рік тому

    Hii chechyy

    • @AJITALKS
      @AJITALKS  Рік тому

      Hi dear❤❤🥰🥰🥰

  • @abhimanyuvmohan265
    @abhimanyuvmohan265 Рік тому +1

    ❤❤😊

  • @sonythampan7157
    @sonythampan7157 Рік тому

    Pani ullappo mudi kozhiyumo Aji pls reply

    • @AJITALKS
      @AJITALKS  Рік тому

      മുടികൊഴിച്ചിൽ വരാൻ ചാൻസ് കൂടുതലാണ്❤

  • @preethipradeep9148
    @preethipradeep9148 Рік тому

    എണ്ണ കാച്ചുമ്പോൾ ഇരട്ടിമധുരത്തിൻ്റെ പൊടി ഇടാമോ

  • @deepzzzs4226
    @deepzzzs4226 Рік тому

    Oil next month sale thudagumo chechii

    • @AJITALKS
      @AJITALKS  Рік тому +1

      മിക്കവാറും നമ്മൾ സ്റ്റാർട്ട് ചെയ്യും🥰❤

    • @deepzzzs4226
      @deepzzzs4226 Рік тому

      ​@@AJITALKS waiting aneee❤

  • @RohiniMS-tc5ef
    @RohiniMS-tc5ef Рік тому +1

    ഞാൻ നാളെ മുതൽ start ചെയാം എന്ന് വിചാരിക്കുന്നു. ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്.
    എന്റെ മുടി ഓയിലി ആണ് പക്ഷെ എപ്പോഴും dry പോലെ കിടക്കും. ഒട്ടും ഉള്ളില്ലാത്ത മുടിയാണ്

    • @AJITALKS
      @AJITALKS  Рік тому

      എന്തായാലും ട്രൈ ചെയ്തു നോക്കൂ നല്ലതാണ്❤🥰👍

    • @RohiniMS-tc5ef
      @RohiniMS-tc5ef Рік тому

      @@AJITALKS ഞാൻ നാളെ മുതൽ എന്തായാലും ഈ hair challenge start ചെയ്യും

  • @navyaneethu6579
    @navyaneethu6579 Рік тому

    Chechi karinjeerakam ell aano plz reply chechiiiii

    • @AJITALKS
      @AJITALKS  Рік тому

      എള്ള് അല്ലാ ❤

  • @ishamol8728
    @ishamol8728 Рік тому

    Daily ee pack use akan pttumo

  • @adarshp3891
    @adarshp3891 Рік тому

    Chechi ee pack thechal mudikozhichil marumo

    • @AJITALKS
      @AJITALKS  Рік тому +1

      മുടികൊഴിച്ചിൽ മാറാൻ നല്ലതാണ് ആഴ്ചയിൽ ഒരു തവണ ചെയ്തു കൊടുത്താൽ മതി ❤👍

  • @ajishmashaji503
    @ajishmashaji503 Рік тому

    Eee pack one week il ethra time cheyyam..plz rply

  • @sarithaliju5576
    @sarithaliju5576 Рік тому

    കരിഞ്ജീരകത്തിന്റെ സ്മെൽ പോകാൻ എന്താ ചെയ്യുക

    • @AJITALKS
      @AJITALKS  Рік тому

      Serum ഉപയോഗിക്കുന്നുണ്ടെങ്കിൽ ഏറ്റവും നല്ലതാണ്👍

  • @snehaskitchen7160
    @snehaskitchen7160 Рік тому +1

    😘🥰

  • @anaghaanu6846
    @anaghaanu6846 Рік тому +1

    Pack loose aakkan Egg white cherkan pattumo??

    • @sonythampan7157
      @sonythampan7157 Рік тому

      No water or kanjivellem

    • @anaghaanu6846
      @anaghaanu6846 Рік тому

      Angane allado pack arach eduthathinu shesham egg white mix cheyan pattumo ennu??

    • @AJITALKS
      @AJITALKS  Рік тому

      Hi, ഈ പാക്ക് മുടിക്ക് നല്ല വരൾച്ച ഉണ്ടാക്കുന്നതാണ് അതുകൊണ്ട് egg വൈറ്റ് ചേർത്ത് കഴിഞ്ഞാൽ ഒരുപാട് ഡ്രൈ ആയി പോകും egg വൈറ്റ് ചേർക്കുന്നതുകൊണ്ട് കുഴപ്പമില്ല മുടിയിൽ നന്നായി ഓയിൽ തേക്കണം എന്ന് മാത്രമേയുള്ളൂ❤👍

    • @anaghaanu6846
      @anaghaanu6846 Рік тому

      @@AJITALKS thanks dear

  • @shijomp4690
    @shijomp4690 Рік тому +1

    Thanks aji enikm ishtanu e pack ❤ pinne oru doubt karijeerakam oil undakkumbo athil neeleyamari ittal nallano

    • @AJITALKS
      @AJITALKS  Рік тому +2

      നീലയമരി മുടിക്ക്‌ ചേരുമെങ്കിൽ ഉപയോഗിക്കാം ❤👍

    • @shijomp4690
      @shijomp4690 Рік тому

      @@AJITALKS 👍👍👍

  • @muhammedjahas9245
    @muhammedjahas9245 Рік тому

    Hi Ajisha ente name zeena oru hai parayamo

    • @AJITALKS
      @AJITALKS  Рік тому

      Hi🥰🥰❤❤❤❤

  • @bincyrijo
    @bincyrijo Рік тому

    Chechiyude വീട് എവിടായ ❤

    • @AJITALKS
      @AJITALKS  Рік тому

      വയനാട് ആണ് ❤

    • @bincyrijo
      @bincyrijo Рік тому

      ❤love you so much chechi ❤