ശ്രീ നാരായണഗുരു തപസ്സു ചെയ്‌ത മരുത്വാമല കാഴ്ചകൾ കാണാം

Поділитися
Вставка
  • Опубліковано 23 сер 2024

КОМЕНТАРІ • 168

  • @vahiduta
    @vahiduta 6 років тому +21

    Sir താങ്കൾ പറഞ്ഞത് വളരെ ശരിയാണ് , ഈ മല മക്കയിലെ ഹിറാ ഗുഹ യുള്ള മലയുമായി നല്ല സാദൃശ്യമുണ്ട് രണ്ട് മണിക്കൂർ എടുത്തു മുകളിൽ എത്താൻ , ഞാൻ ആ മലയിൽ കയറിയിട്ടുണ്ട്,
    നന്ദിയുണ്ട് ഈ സ്ഥലം പരിചയപ്പെടുത്തിയതിനു
    തീർച്ചയായും കഴിയുമെങ്കിൽ ഈ മലയിലും ഒന്ന് പോകണം എന്ന് ഇപ്പോൾ തോനുന്നു

    • @vijaytube
      @vijaytube  6 років тому

      Thank you

    • @rajeshs1805
      @rajeshs1805 4 роки тому +1

      ഞാൻ കയറിയിട്ടുണ്ട് ഈ മരുത്വാ മലയിൽ..പറഞ്ഞു അറിയിക്കാൻ ആകില്ല, പറ്റിയാൽ ഈ മരുത്വാ മല കയറു..ഒരുപാട് ഔഷധങ്ങൾ ഇവിടെ കാണാം..സന്യാസിമാരെയും..

    • @sathyavathykg
      @sathyavathykg 2 роки тому

      Thank you

  • @ponnappanthankamma4362
    @ponnappanthankamma4362 4 місяці тому

    ഗുരുവിൻ്റെ വിശ്വാസം അതല്ലേ താങ്കളെ ഈ സത് കൃത്യതിനുപ്രേരിപ്പിച്ചത്.കിട്ടിയ അറിവ് പങ വച്ചത് മഹത്തരം.കാണുന്നവർക്കും പ്രചോദനമാകട്ടെ .🙏🙏

  • @lijithankappan1473
    @lijithankappan1473 5 років тому +22

    ഞാൻ രണ്ടു തവണ കയറിയിട്ടുണ്ട്, ഇനിയും ഇനിയും പോകാൻ തോന്നുന്ന ഒരു പോസിറ്റീവ് എനർജി ഉള്ള സ്ഥലം ആണ്.... Great

  • @soorajav7073
    @soorajav7073 7 місяців тому

    Very good swamyji

  • @sudheeshsudheesh8753
    @sudheeshsudheesh8753 6 років тому +30

    വിളിച്ചപ്പോൾ എല്ലാം വിളികേട്ടിട്ടുള്ള ദൈവം... ഗുരുദേവൻ, ,,,,ഗുരുസ്മരണയിൽ ഇരിക്കുമ്പോൾ ആണ് അങ്ങയുടെ വീഡിയോ കാണാൻ ഇടവന്നത്.. തീർച്ചയായും അങ്ങയിൽ ഒരു ഊർജ്ജം പ്രവഹിക്കുന്നുണ്ട്... അനുഭവിക്കാൻ സാധിക്കുന്നുണ്ട്... ശതകോടി പ്രണാമം

  • @sheela212
    @sheela212 Рік тому

    Jai Gurudeva 🙏njan maruthwa mala kayariyitttundu verynice Jai Gurudeva🙏🙏🙏🙏Anugrahikkane Gurudeva🙏🙏🙏

  • @majesh4026
    @majesh4026 5 років тому +5

    നമസ്കാരം , വളരെ നന്ദി , ഒരു കാര്യം മഹാ ഗുരു തപസ്സു ചെയ്ത ഗുഹ കാണിക്കും എന്ന് പ്രതീക്ഷിച്ചു , അവതരണം എല്ലാം കൊള്ളാം , നന്ദി 🙏

  • @gopakumardamodaran537
    @gopakumardamodaran537 5 років тому +5

    Gurudeva charanam saranam

  • @vaseemakram2641
    @vaseemakram2641 3 роки тому +1

    നിങ്ങളെ പോലുള്ളവരാണ് ഭൂമിയിൽ നന്മയുടെ വക്താക്കൾ,
    എത്ര ഉയരത്തിൽ എത്തുമ്പോഴും എളിമ കാത്തുസൂക്ഷിക്കുന്നവർ,
    നല്ലതിനായി പ്രാർത്ഥിക്കുന്നു,

  • @premathilakanmb2519
    @premathilakanmb2519 3 роки тому +3

    നന്ദി സുഹൃത്തേ, അറിവുകൾ പകർന്നു നൽകിയത് ഗുരു അനുഗ്രഹികയട്ടെ 🙏🙏

  • @maltynoushad9202
    @maltynoushad9202 6 років тому +15

    സാറിന്റെ ഓരോ വീഡിയോ കാണുബോളും ഒരു ആത്മീയ അനുഭൂതി അനുഭവപ്പെടുന്നു ..Thanks..

    • @vijaytube
      @vijaytube  6 років тому

      Thank you

    • @vijesh933
      @vijesh933 5 років тому

      സർ....
      ആശംസകൾ

  • @dknkglkgl5959
    @dknkglkgl5959 2 місяці тому

    Nice

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 роки тому +1

    നന്ദിയുണ്ട് സാർ.... അങ്ങ് പറഞ്ഞതൊക്കെ സത്യമായ കാര്യം...അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ...

  • @santiyagosworld7328
    @santiyagosworld7328 5 років тому +4

    നന്ദി. ഗുരുവേ നമ:

  • @shamsu4435
    @shamsu4435 6 років тому +14

    പറയാൻ വാക്കുകൾ ഇല്ല സർ 👍👍👍

  • @athirapa7533
    @athirapa7533 5 років тому +5

    om sree narayana parama gurave nama

  • @jojiwilson4417
    @jojiwilson4417 4 роки тому +2

    Sir you are great .thank you sir

  • @satheeshoc3545
    @satheeshoc3545 3 роки тому +1

    കന്യാകുമാരിയിൽ പോയപ്പോൾ ഈ മല കണ്ടു ട്രാവലറിൽ ആണ് പോയത് ഒരു പുണ്യ യാത്ര ആയിരുന്നു അത് ഒരു പാട് അമ്പലങ്ങളിൽ പോയി

  • @narayanankp7656
    @narayanankp7656 4 роки тому +2

    Super

  • @BaluBalu-pi9cn
    @BaluBalu-pi9cn 5 років тому +2

    Thanku

  • @rajeshshaji7666
    @rajeshshaji7666 5 років тому +1

    Mahagurudeva namaha. SN SARANA SANGAM ( TVM)

  • @binojkanady3256
    @binojkanady3256 2 роки тому +1

    🙏ഗുരുവേ നമഹ 🔱🔱🔱

  • @anjusudheesh5125
    @anjusudheesh5125 6 років тому +4

    Gurucharanam saranam

  • @dileepm.s1776
    @dileepm.s1776 3 роки тому +1

    ഓം നമഃ ശിവായ 🙏🙏

  • @gopakumargopalan6993
    @gopakumargopalan6993 4 роки тому +3

    God bless , for taking efforts to show this great place to us.

  • @surabhisai3610
    @surabhisai3610 6 років тому +5

    Eppozhenkilum ponamennund sir...thank you so much

    • @vijaytube
      @vijaytube  6 років тому +1

      Theerchayayum poi irikanam.

  • @sinojcherai5268
    @sinojcherai5268 4 роки тому +5

    🕉️ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @kishorr3794
    @kishorr3794 6 років тому +4

    Parajarikan pathatha athra pranamam

  • @salimpn1038
    @salimpn1038 5 років тому +9

    ഗരുദേവൻമരുത്വമലയിൽയധുചെതുയനുപറയാതെപിളതടംഗുഹയെകുറിചുപറയാതെഅവസാനിപിചതിൽവിഷമംതോനി

  • @abhijithajayakumar702
    @abhijithajayakumar702 4 роки тому +1

    നന്ദി sir

  • @vishnuraj589
    @vishnuraj589 6 років тому +5

    Beautiful

  • @rahulk.a.8906
    @rahulk.a.8906 5 років тому +2

    orupad thanks sir..

  • @aakashsakku1255
    @aakashsakku1255 6 років тому +4

    Thank you sir

  • @preethajanardhanan7643
    @preethajanardhanan7643 5 років тому +4

    ഉത്തമം.....🙏🙏🙏

  • @higoodmassagemk8718
    @higoodmassagemk8718 5 років тому +2

    Super excited.jobu

  • @mahiboom5400
    @mahiboom5400 6 років тому +3

    sariyanu sir sirinte oro video ykum vendi kathirikua athraiykum manoharamaanu

  • @Mk-xo1pp
    @Mk-xo1pp 2 роки тому

    💞

  • @abal3757
    @abal3757 6 років тому +2

    Thankalude video ennum urjan tharunathu thanne... Dhyanam oru seelam aakan elllavarkum oru prajodanam aanu thankal.. 🙏🙏🙏

  • @jayaspillai8697
    @jayaspillai8697 2 роки тому

    🙏

  • @yajneshyajju6980
    @yajneshyajju6980 5 років тому +2

    Nice place

  • @rajbalachandran9465
    @rajbalachandran9465 4 роки тому +4

    🙏💖🙏

  • @Vibes_distinct_by_Hari
    @Vibes_distinct_by_Hari 5 років тому +2

    Pranamam

  • @vishnu-nq1rk
    @vishnu-nq1rk 6 років тому +3

    Super 👌👏👍

  • @anandraj5622
    @anandraj5622 4 роки тому +2

    Lovely.

  • @balanchandran2058
    @balanchandran2058 5 років тому +2

    So good thanks

  • @saashsalji5300
    @saashsalji5300 4 роки тому +1

    🙏🙏🙏🙏

  • @baijuk.n9016
    @baijuk.n9016 4 роки тому +1

    Great job, thanks

  • @dthoughts1666
    @dthoughts1666 6 років тому +2

    മനോഹരം..

  • @shihabshihab6242
    @shihabshihab6242 6 років тому +2

    Thanks

  • @rajanck7827
    @rajanck7827 4 роки тому +1

    Good information. God bless you.

  • @ShibusreekumarAdvocate
    @ShibusreekumarAdvocate 2 роки тому

    നന്ദി 🙏🏻

  • @rosevillarosevilla9963
    @rosevillarosevilla9963 5 років тому +2

    Good job god bless you

  • @thomas-on3do
    @thomas-on3do 6 років тому +2

    Thanks again for your post

  • @sulfikkarsulfikkar2694
    @sulfikkarsulfikkar2694 6 років тому +2

    Thanku sir
    I am wetting for next video

  • @prasanthc1191
    @prasanthc1191 6 років тому +3

    wonderful, thank you so much

  • @chandralekhachandralekha1972
    @chandralekhachandralekha1972 6 років тому +2

    Sir nannayirikkunnu.

  • @diyadeepu9210
    @diyadeepu9210 6 років тому +3

    Thank you sir...god bless you...

  • @balunarayanan6388
    @balunarayanan6388 6 років тому +2

    Superb vijayetta

  • @joelmartin5739
    @joelmartin5739 6 років тому +3

    Osho

  • @sumithkumaran9379
    @sumithkumaran9379 6 років тому +2

    സർ വളരെ സന്തോഷം

  • @travelyogi.6562
    @travelyogi.6562 6 років тому +2

    Thank you

  • @lakshmir1333
    @lakshmir1333 3 роки тому

    Greatest understanding

  • @bijeshek781
    @bijeshek781 6 років тому +2

    Thanks Sir...🙏🙏🙏

  • @pradeeppcpc1893
    @pradeeppcpc1893 5 років тому +12

    ഭഗവാൻ തപസ്സു ചെയ്ത പിള്ളതടം ഗുഹയുടെ ഉൾഭാഗം കാണിച്ചില്ല .അത് വലിയ ഒരു നഷ്ടം ആയിപ്പോയി

  • @rohithvasudevan4574
    @rohithvasudevan4574 5 років тому +2

    Nice 👍

  • @sreekumarvg921
    @sreekumarvg921 6 років тому +2

    താങ്ക്സ് സാർ

  • @rintopoulose1978
    @rintopoulose1978 5 років тому +2

    done sir

  • @comradeshijinraj123
    @comradeshijinraj123 6 років тому +4

    Thank you so much sir God bless you and your family

  • @chandrasekharanthalakalave770
    @chandrasekharanthalakalave770 6 років тому +2

    Very good information sir.
    Thank you very much
    God bless you

  • @user-ry5yx5cy1p
    @user-ry5yx5cy1p 6 років тому +4

    ividum kaanumbol ariyathae kannu nirayunnu

  • @rajeevk.s9814
    @rajeevk.s9814 4 роки тому +1

    🌹🌹🌹😍😍😍🌷🌷🌷👍

  • @vishnu-nq1rk
    @vishnu-nq1rk 6 років тому +2

    Thanks 👍👏👌👏

  • @sreerajsreedharan5062
    @sreerajsreedharan5062 6 років тому +2

    Well done

  • @WirelessElectricity
    @WirelessElectricity 6 років тому +1

    "ധ്യാനം" വാക്കുകൾക്ക് അതീതം,
    വിജയൻ Sir,Really Great

  • @monishsharaf5121
    @monishsharaf5121 6 років тому +2

    Thank you Sir.. waiting for your next video

  • @radhakrishnanmaniyappan1607
    @radhakrishnanmaniyappan1607 4 роки тому +2

    . AUM .

  • @mohammedmuhsin1294
    @mohammedmuhsin1294 6 років тому +2

    nice. enjoyd 😊

  • @listensreevideo
    @listensreevideo 6 років тому +2

    Good videos. Very important

  • @higoodmassagemk8718
    @higoodmassagemk8718 6 років тому +2

    super

  • @humanfromearth5057
    @humanfromearth5057 6 років тому +2

    ❤️

  • @manikarthyayani9672
    @manikarthyayani9672 6 років тому +2

    good knowledge video...thank you sir...

  • @ajishcp1142
    @ajishcp1142 4 роки тому +1

    Very nice,
    Avide stay cheyyan room undo?
    Undenkil no. onnu tharamo?

  • @sreerajsreedharan5062
    @sreerajsreedharan5062 6 років тому +2

    Old age, e topic video cheyanam please

  • @sureshvasudevnachari6628
    @sureshvasudevnachari6628 5 років тому +1

    Please music edaruthu videoyil arochaakamakunu

  • @krishnankuttyp9810
    @krishnankuttyp9810 6 років тому +3

    പ്രണാമം സാർ

  • @sv3773
    @sv3773 6 років тому +2

    🙏🙏🙏

  • @vishnus5977
    @vishnus5977 4 роки тому

    0.41-the guitar music is soulful. Can anyone share it.

  • @nandhusanthosh1149
    @nandhusanthosh1149 4 роки тому +3

    Sir താങ്കളുടെ വീഡിയോസ് എല്ലാം ഒരു പോസറ്റീവ് എനർജി ഉണ്ട്

  • @sajuppvlogs9378
    @sajuppvlogs9378 6 років тому +2

    👍👍👍👍

  • @jinneshelayadam9185
    @jinneshelayadam9185 4 роки тому

    ശങ്കരാചാര്യർ ഗുരുദേവനും

  • @jpcpy4797
    @jpcpy4797 6 років тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bahuleyanm2139
    @bahuleyanm2139 2 роки тому

    🙏🙏🙏🙏🙏

  • @renjuayyappanedamannel2561
    @renjuayyappanedamannel2561 5 років тому +2

    വളരെ നല്ല ഒരു വീഡിയോ..
    നല്ല പ്രചോദനം..
    കഴിഞ്ഞാൽ ഞാൻ ഒരിക്കൽ അവിടെ പോകും..
    ഈ ഗുഹയുടെ പേര് പിള്ളത്തടം ഗുഹ എന്ന് ആണോ സർ??

    • @vijaytube
      @vijaytube  5 років тому

      Yes

    • @pranavbinu6230
      @pranavbinu6230 5 років тому +1

      അതേ ഈ ഗുഹയുടെ പേരാണ് പിള്ളത്തടംഗുഹ

  • @MansoorOOPandakkkal
    @MansoorOOPandakkkal 3 роки тому

    തപസ് എന്നത് ധൈവ ചിന്തയെ ഓർമ്മിക്കാനും മനുഷ്യനന്മയെ ഉണർത്തുവാനും,, സഹായിക്കുന്നു,,,,,
    ഗുരു,,, മനുഷ്യസ്നേഹത്തിൻ്റെ പൊൻകുടമായിരുന്നു,,,,,, ഇന്നോ,,,,,, മനുഷ്യ ക്രോദത്തിൻ്റെ കാലമാണ്,,,,,
    ശ്രി നാരയണ ദർശനങ്ങൾ ക്ക് പ്രസക്തി കൂടി വരുന്നു

  • @jijipk9917
    @jijipk9917 6 років тому +4

    thankalude koode alpam samayam chilavazhikan ennengilum saadikanam..
    .

  • @SadikSadik-le9zo
    @SadikSadik-le9zo 6 років тому +2

    oru manushyane kandu

  • @shamsu4435
    @shamsu4435 6 років тому +3

    സാറിനു പറ്റുമെങ്കിൽ secret books അതിലുള്ള കുറച്ചു കാര്യം ഒരു വീഡിയോ ഉണ്ടാകാമോ 😊

    • @vijaytube
      @vijaytube  6 років тому

      Oru book review video cheiditund😊

  • @chekavar8733
    @chekavar8733 5 років тому +2

    real sufii sannyassi zen

  • @arunsanal6893
    @arunsanal6893 5 років тому +2

    Hi sir I'm Ur new student....
    My next move is on maruthwamala..... Thank u for this video... It will help me more...
    Koode verey aaalkkarokkey kaanumo....????

    • @arunsanal6893
      @arunsanal6893 5 років тому

      Atho nammal ottakku aayi pokumo malakayarumbol...

    • @vijaytube
      @vijaytube  5 років тому

      Aalukal kuravanu

  • @jio5192
    @jio5192 6 років тому +2

    Oru divasam ethra samayam chettan dyanathinu edukka rundu

    • @jio5192
      @jio5192 6 років тому

      Replay thannilla