ശ്രീ നാരായണഗുരു ഉപയോഗിച്ചിരുന്ന അതിശയ പച്ചില കണ്ടിട്ടുണ്ടോ 🥺Traveldiaries with Rejith Thampi Mayuram
Вставка
- Опубліковано 28 жов 2024
- This video is about an amazing herb in Marutwamala off Kanyakumari district.Watch the interesting video fully for details.
#traveldiarieswithrejiththampi mayuram#marutwamalai
If u like the content feel free to subscribe the channel:-
/ @rejiththampimayuram
Follow and watch more videos in Facebook:- / rejith-thampi-mayuram-...
Watch travel diaries with Rejith Thampi Mayuram:- • Travel vlogs🏍️🚗✈️🛣️
Kodaikanal series:- • Kodaikanal series
Watch Foodporn series
with Rejith Thampi Mayuram:- • Playlist
For business queries:- thampimayuram@gmail.com
Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ...🙏Rejith Thampi Mayuram
ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട്.പക്ഷേ, ഇക്കാലത്തും ഇതുണ്ടാകുമോയെന്ന് സംശയിച്ചിരുന്നു..നല്ല വീഡിയോ..സന്തോഷം❣️
ഇത് മരുത്വാമലയിൽ മാത്രമല്ല കേരളത്തിൽ ധാരാളുണ്ട്. ഇത് പാടക്കിഴങ്ങ് വർഗ്ഗത്തിൽ പെട്ടതാണ്. ഇത് ഇവിടെ ഇല പറിച്ച് ഉണ്ടാക്കി കാണിച്ചിട്ടുണ്ട്. കട്ടുകോടി ഇല എന്ന് പറയുന്നത് ഈ ഇല തന്നെയാണ്. ഏദേശം ത്രികോണാകൃതിയിൽ ഉള്ളതും അല്പം നീളം കൂടിയ ഇലയുള്ള ഇനവും ഉണ്ട്. എല്ലാം ഒരുവർഗ്ഗമാണ്. കേരളത്തിൽ എല്ലായിടത്തും സുലഭമാണ്.
ഇത് ഒരു പ്രാവശ്യം ശിവഗിരിയിൽ നിന്നും പറിച്ച് ഒരു ഇല ഞാൻ തിന്നിട്ടുണ്ട്. കുറച്ചുസമയം ചവയ്ക്കുമ്പോൾ തുപ്പൽ പശപോല് കുറുകും. കട്ടിയാകും.
ഞാൻ താമസിക്കുന്ന എറണാകുളം ജില്ലയിൽ സുലഭമാണ്. ഇടുക്കി ജില്ലയിലും സുലഭം. കേരളം മുഴുവൻ സുലഭമാണ്. video യിൽ ഇലവ്യക്തമായിക്കാണിക്കാത്തത് കണ്ടു കഴിഞ്ഞാൽ ഇത് എല്ലായിടത്തും ഉള്ളതാണ് എന്ന് എല്ലാവർക്കും മനസിലാകും. എല്ലാവർക്കും ഇതിന്റെ ഒൗഷധവീര്യവും ശരീരത്തിന് ഓജസ് പ്രധാനം ചെയ്യുന്നതാണെന്നും അറിയില്ല. ഇത് ഞെരടി പിഴിഞ്ഞ് വയ്ക്കുന്ന വെള്ളത്തിൽ ഒരു ഗ്ലാസിന് ഒരു സ്പൂൺ പഞ്ചസാര കൂടി ചേർത്താൽ കഴിക്കാൻ സ്വാദ്കൂടും. ഒരു പച്ചില ചവർപ്പ് ഉണ്ടാകും. നല്ല ഭക്ഷണമാണ്. ഒരു 6 മാസം മുടങ്ങാതെ 10 ഇല വീതം പിഴിഞ്ഞ് അല്പം മധുരവും ചേർത്ത് കട്ടിയായിക്കഴിയുമ്പോൾ രാത്രി സേവിച്ചാൽ യൗവ്വനം നിലനിർത്താൻ ഫലപ്രദം എന്ന് അനുഭവിച്ചറിയാം.
ഇതിന്റെ തൈ എവിടെ നിന്നു കിട്ടും.
മരുന്നുമാമല എന്നാണ് പേര് അത് പിന്നീട് മരുത്വാമല എന്നായി മാറി. ഞങ്ങൾ കുടുംബ സഹിതം ദർശനം നടത്തിയ ഗുഹ ആണ്.
മരുന്നു വാഴും മാമല മരുത്വാമല.... 🙏💖ഞങ്ങൾ പോയിട്ടുണ്ട്... ആശ്രമത്തിൽ താമസിച്ചു പിറ്റേദിവസം മലകയറി സൂര്യോദയം കണ്ടു...ഗുരു തപസ്സനുഷ്ഠിച്ച പിള്ളത്തടം ഗുഹയിൽ കയറി.... മലയുടെ ഏറ്റവും മുകളിൽ ഒരു ഹനുമാൻ കോവിൽ ഉണ്ട്... അവിടുന്ന് കുടിക്കാൻ തരുന്ന വെള്ളത്തിനു ഒരു പ്രേത്യേക രുചിയാണ്.... 💖🙏 ലക്ഷ്മണന് ജീവൻ തിരിച്ചു ലഭിക്കാൻ ഹനുമാൻ മൃതസഞ്ജീവനിയെന്ന മരുന്ന് നിറയെ ഉള്ള മല ആകാശമാർഗേ കൈയിൽ എടുത്തുകൊണ്ടുപോകുംമ്പോ അതിൽ ഒരു കഷ്ണം അടർന്നു വീണതാത്രേ ഈ മരുത്വാമല 🙏
🙏🏻🙏🏻🙏🏻
🙏🙏🙏
ഒരു വിശേഷപ്പെട്ട ചെടി കാണിക്കുമ്പോൾ അതിന്റെ closup photo കാണിക്കണ്ടേ മിസ്റ്റർ...??
അതേ actually നമുക്ക് അറിയാ ത്തതും ഇത്രയേറെ ഗുണമുള്ളതും അല്ലേ. ആ plant ക്ലോസപ്പിൽ കാണാമായിരുന്നു...
ഞാനും ഒരു പ്രാവശ്യം മറുത്വ മലയിൽ പോയിട്ടുണ്ട്.. അവിടെ മുകളിൽ ഗുഹയിലും പോയി..
You are a great bro,ശംഭോ മഹാദേവാ 🙏🙏❤️
നല്ല വിവരണം വളരെ നല്ല രീതിയിൽ കാണിച്ചു തന്നു 👍🏼💞🙏🏼
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
ഇത് ജലം തിരട്ടി എന്നുപറയുന്ന ചെടിയാണ്, ഇത് ചെങ്കോട്ട എന്ന സ്ഥലത്തുനിന്നും ഞാൻ പറിച്ച് ഇതുപോലെ തിന്നിട്ടുണ്ട്. ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഇത് കഴിക്കുന്നവരുടെ യുവത്വം നിലനിൽക്കും.
രജിത് ബ്രോയുടെ ആരോഗ്യ രഹസ്യം പിടികിട്ടി
മരുത്വ മലയിൽ എല്ലാ ഔഷധങ്ങളും ഉണ്ട്....
അമൂല്യങ്ങളായ കാര്യങ്ങൾ പ്രേക്ഷകർക്ക് കണ്ടാൽ തിരിച്ചറിയുന്ന രീതിയിൽ ഒരു ക്ലോസ് അപ്പ് ഷോട്ട് കാണിക്കാമായിരുന്നു. ഇല എന്താണെന്ന് പോലും മനസിലായില്ല.😢
Kattukodi എന്നു ഗൂഗിളിൽ serch ചെയ്താൽ ഡീറ്റൈൽസ് കാണുന്നുണ്ട്
പാട കിഴങ്ങിൻ ഇലയാണ് സുകത്തുകളെ
@@agriayurmedia4136 സത്യമാണ്
Why don't you take a close up video/clear image of that herbal leaves???
Congratulations bro...godbless. ...
Sathi Nambiar. Aaa leaf sarikkum kandiyelloo
Is this wild pepper ..would have loved to see a closer view of the leaves
പാട താളി ഇല അരച്ച് 5 മിനിറ്റ് വെച്ചാല്‍ gel പോലെ ആവും. കഴിക്കാന്‍ പറ്റില്ല. Dandruff ന് ബെസ്റ്റ് ആണ്
Great നല്ല അറിവ്
നമസ്കാരം. നന്ദി.
ഇല കണ്ടു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
ഒരു വീഡിയോ ചെയുമ്പോൾ ആ ഇല ക്ലോസപ് ഷോട്ടിൽ കാണിച്ചു കൊടുക്കണ്ടേ
Hariom!🙏🙏
മുളവ്?
The style for your description is very super
Very very thanks
എയ്സുഹൃത്തേ ചട്ടമ്പിസ്വാമി മരുത്വാമലയിൽ തപസിരുന്നിട്ടില്ല.
What is the botanical name of this plant
Veendum ithupole pratheeshikkunnu
Ur vedios r very indifferent & useful..... Eagerly waiting 4 another vedios thx🙏
So many times I visited pilgrimage place of Maruthamala and heared about this leaves. But this gel form first time I am seeing and I want to experience it.
Thank you very much for highlighting this important leaves.
Also I remembered Sree Narayana Guru's life at Maruthamala.
111111111111111111111111111111111111 1 j9❤❤
പാടക്കിഴങ്ങ് അഥവാ നായരു താളി എന്ന സസ്യമാണോ?
പച്ചിലവീഡിയോയിൽ ഇല വൃക്തമായി കാണുന്നില്ല. അതുകൊണ്ട് യാതൊരു പ്രയോജനവും കാണുന്നവർക്കില്ല.
🙏Amazing
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
പ്രിയ സുഹൃത്തേ ഈ പറഞ്ഞ ഇല കാണുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ കാണിക്കുക
Please show the plant in close shot
maruthwamala athisya pachila ( kattukodi) jalatharandi jalasthampini
Kollam
ശെരിക്കും അതിശയിപ്പിച്ചു ബ്രോ...
💛💛
Taste engana ee leaf nte....
ഇത് നമ്മുടെ മുറ്റത്തുമുണ്ട്.
Good information
കലക്കി.
അവസാനം പറഞ്ഞത് മനസിലായില്ല .ഇംഗ്ലീഷാണോ
😁
Ianum maruthaw mala kariyittuttu
👌👌👌👌
ആ ഇലയുടെ പിക്ചർ ക്ലിയർ ആയി കാണിക്കാമായിരുന്നു
Yes. I too thought that.
#Raju Daniel ::: athavar arinjoandu kaanikkyaathitunnathaagum.. ivideyum chikayidangalil athindaagum urappu
Super 👍
✌️✌️
ചേട്ടാ രുചി എങ്ങനെയാ കയ്പ്പ് ഒന്നുല്ലയോ???
ജലം പോലെയാണ്. പ്രത്യേകിച്ച് ഒരു രുചി ഇല്ല.🙏
@@rejiththampimayuram 😊🙏
ചെറു പുളി... കടു മധു രം.... പാർ ലെ.. പൊപ്പിൻസ്.... പോലെ..... 😀😀😀
കട്ടുകൊടി
Supper
ila clearaakkaan kayiyumaayirunnu .mattullathellaam nalla clearund .ithu keralathil sulabamaayi kittunnath kond manappoorvam moodivachathaanu
ഒരു തൈ കിട്ടുമോ?
New information, keep it up.
Spr contant good presentation
Very nice 👍❣️
👍👍👍
അത്ഭുത ഇല തന്നെ. കേട്ടുകേഴ്വി പോലുമില്ലായിരുന്നു.
ഈഇലനന്നിയവലുതാക്കികാണിച്ചാൽനന്നായീരുന്നു.
Nice....
Adipoli onnum mansil ayilla
Great information dear♥️
💖❣
Jalatharandi
Jalasthambini
Kattukodi
നല്ല അറിവ് പകരുന്ന വീഡിയോകൾ ചെയ്യുക 💯😘👍🙏👌
💛
Tricks of fasil basheer എന്ന ചാനലിൽ ഇതിന്റെ വീഡിയോ ഉണ്ട്.കൂടുതൽ അറിവ് അതിൽ കാണിയ്ക്കുന്നുണ്ട്.
Pandaaram. Vayariu. Fill. Aakillea
Koova virakiyathum gel pole aakum... Sree Gurubhyo Namaha
Informative video 👌👌💙💙
❤️
💛💛💛
💛💛
Please sent me this plant
ഒരു വീഡിയോ ചെയ്യുമ്പോൾ കാണിക്കേണ്ട സാമാന്യ ബുദ്ധി, മരുന്നു തിരിച്ചറിയാൻ വേണ്ടത്ര വലുപ്പത്തിലു०,ഇലയു०, കായു०, പൂവു०, തണ്ടു०, ഔഷധ അറിവു० ഇങ്ങിനെ ഹൈസ്പീട് റണ്ണിങ് കമന്ററി പറഞ്ഞത് കൊണ്ട് എന്തു പ്രയോജനം?
ഒന്ന് പഠിച്ച് മനസ്സിലാക്കിയിട്ട് പോരേ😍😍😍😍😍😍😍
ഇതിന് അല്ലെ കാട്ടുകൊടി എന്ന് പറയുന്നത്
🥳
😘
👍👍❤️
Liziqi channel kanuuu athil und
🔥🔥
😍😘
👍
മുള വ് പയങ്കര വെയിലു പിന്നെ എന്തെരക്കെ .
👍👍👍🙏
Ela ,chedi vektham akiyilla kashdai poi.
mama super video
Dev,surya💛😍😍
hi
ഗ്രേറ്റ് !!!
JaiHanuman
Alukale vadiyakaruthu
The plant is avilable commenly in kerala.......No need to go to Maruthvamala..........Not that peculiar and have toxicity also.........People dont take it maore ........Kidney adichu pokum
😍👌
😍😍
👍🙏🙏
Nice
🙏
@@rejiththampimayuram hi enikoru carnatic music chanel und.onnu promote cheyyamo?
@@sruthisreeju2211
Chiyam,I like music
ഇല ഒന്നുക്കൂടി വ്യക്തമായി കാണിക്കാമായിരുന്നു
Keep going broo.......👍😍
💛
*nice..* 😍😍
😍😍
Super 👌🏻🔥🔥
😍😍✌️
Annai ! It is not scientific proved because of English medicine.. Please do more videos from there
Ok bro✌️
എന്ത് ഇലയാണിത്.... ഫോട്ടോ കാണിക്കണ്ടേ?????
Sanjeevani kittiyarunne kollarunnu
ഇല നല്ല പോലെ കാണിച്ചില്ല.
ഞാൻ നിങ്ങൾക്ക് എൻ്റെ നാട്ടിൽ കണിച്ചു തരാം. വാ... ത്യശ്യർ
ഇതു തന്നെയാ പാട താളി ഇത് കഴിച്ചാൽ വിശപ്പും ദാഹവും ശമിക്കും തലയിൽ തേച്ചാൽ തണുപ്പ് മുടി വളർച്ചക്കം ഒരു ദിവ്യ ഔഷതം പ്രകൃതിയുടെ ഒരു പ്രതിഭാസം
ila onnu Sherin kanichillalo mosham ini ila kananamenkil maruthwamalel varanamayirikum
kattukodiyin merits ellam eppadi Divya oru maruthanu Thapsikkal dharalam use pannuthu