Sree Narayana Guru Malayalam Full Movie | Old Malayalam Full Movie | Best Classic Malayalam Movie

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 172

  • @rajank8853
    @rajank8853 6 років тому +50

    greetings from Tamil nadu. gurus reforms had many devotees in south Tamil nadu. gurus birthday is celebrated every year with much fun fare .

  • @Sudhi180
    @Sudhi180 4 роки тому +31

    അണിയറ പ്രവർത്തകർക്ക് ശതകോടി വന്ദനം
    ഗുരുവേ ശരണം

  • @HariAyiravalli
    @HariAyiravalli 7 років тому +58

    മനോഹരമായ ചലചിത്രം .... ഗുരുപദേശം സാർത്ഥകമാക്കി

  • @ദേവാനന്ദ്ചേകവർ

    🌼ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ🌼🙏🙏

  • @MiniVinod-dw2vm
    @MiniVinod-dw2vm 6 місяців тому +18

    ഭഗവാന്റെ ഒരു പുതിയ movie കൂടി വേണ്ടിവരും 🙏 സത്യസ്വരൂപത്തിലായിരുന്നപ്പോൾ അനുഗ്രഹങ്ങൾ കിട്ടിയവർ ഇന്ന് ഉന്നത നിലയിൽ ജീവിക്കുന്നുണ്ടാകും. ബ്രഹ്മസ്വരൂപമായിരുന്നല്ലോ. എന്തും ചെയ്യാൻ കഴിവുണ്ടാകും. എല്ലാ ഭക്തർക്കും കിട്ടില്ല. ധാരാളം പരീക്ഷണഘട്ടങ്ങളുണ്ടാകും ജീവിതത്തിൽ. അത് നല്ല രീതിയിൽ പാസ്സായാൽ മാത്രമേ സത്യസ്വരൂപമാകാൻ പറ്റൂ. എല്ലാ മനുഷ്യർക്കും പരീക്ഷണങ്ങൾ അതിജീവിക്കാനുള്ള മനക്കരുത്തു ഉണ്ടാകില്ല. ചിലർ ജീവിതം തന്നെ അവസാനിപ്പിക്കാം. അതുകൊണ്ട് വിവാഹികരായവർ അവരവർക്കു ചെയ്യേണ്ട കുറെ കർമ്മങ്ങൾ ഉണ്ട്. അത് പവിത്രമായി നിറവേറ്റുക. എന്നാൽ കുട്ടികൾ മനുഷ്യ നന്മക്കായി ബ്രാഹ്മണ്യം സ്വീകരിച്ചു ഒരു സന്യാസിയായി ഒതുങ്ങികൂടാതെ മനുഷ്യരുടെ ഉയർച്ചക്കായി പ്രവർത്തിക്കുക. അതിനു ഭഗവാൻ പറഞ്ഞിരിക്കുന്നപോലെ തയ്യാറുള്ളവരെ പ്രാപ്തരാക്കണം. 🙏 പണ്ട് ജാതിയുടെ പേരിലാണ് എങ്കിൽ ഇപ്പോൾ വേറെ പല രീതിയിലും മനുഷ്യൻ മനുഷ്യനെ ഉപദ്രവിക്കുന്നു. അപരന്റെ ദുഃഖത്തിൽ പങ്കുചേരണ്ടതിനു പകരം അവനെ ദുഃഖക്കടലിലേക്ക് തള്ളിവിട്ടുകൊണ്ട് മാറിനിന്നു അതിൽ ഹാപ്പിനെസ്സ് കണ്ടെത്തുന്നവരായി മനുഷ്യൻ മാറിയിരിക്കുന്നു. അതിനു മാറ്റം വരണം. അപരനെ ഒരു കാരണവശാലും വേദനിപ്പിക്കരുത്. അവനു നീ കൊടുക്കുന്ന വേദനയേക്കാൾ കൂടുതൽ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിന്റെ കൂടി സമ്മാനം അവനു കൊടുക്കുന്നത്. Please look others സെക്രട്‌ heart. എല്ലാവരുടെയും heart പരിശുദ്ധമാണ്. അവന്റെ ചിന്തകളാണ് തെറ്റായ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത് 🙏 എനിക്ക് പറയാതിരിക്കാൻ സാധിക്കില്ല 🙏

  • @shreekumars9040
    @shreekumars9040 7 років тому +26

    Thanks to P A Backer and A Jaffer for this wonderful movie. Let the teachings of Gurudevan prevail always.

  • @lejinmuhammadali1733
    @lejinmuhammadali1733 4 роки тому +95

    ചെമ്പഴന്തിയിൽ പിറന്ന പുണ്യാത്മാവ്....... ഗുരുദേവൻ 😍

  • @jishnu4774
    @jishnu4774 3 роки тому +14

    2021 ഇന്ന് ചതയം... ഗുരുദേവനെ കാണാൻ വന്നവർ ഉണ്ടോ

  • @athulprasad4723
    @athulprasad4723 Рік тому +7

    'മതം എന്ന അന്ധതയിൽ അടിമപ്പെട്ടു കിടക്കുന്ന മനുഷ്യരെ അറിവിന്റെ വെളിച്ചം നൽകി രക്ഷിക്കുന്നവൻ ആരോ അവനാണ് ഗുരു"

  • @singwithpramod2219
    @singwithpramod2219 Місяць тому +3

    നാരായണ ഗുരുവിന്റെ പേര് കേട്ടാൽ തന്നെ കണ്ണ് നിറയും ഭഗവാൻ 🙏🙏🙏🙏

  • @ajayvlogs3260
    @ajayvlogs3260 4 роки тому +13

    ഇ ചതയ ദിനത്തിൽ ഇ മൂവി കാണാൻ പറ്റിയതിൽ ഞൻ അഭിമാനിക്കുന്നു

  • @Miniregikumar
    @Miniregikumar 19 днів тому +3

    ❤❤❤om sree narayana parama guruva namaha❤❤❤

  • @karthi7160
    @karthi7160 4 роки тому +26

    ഇന്ന് ചതയം. മലയാളത്തിന്റെ മഹാപുത്രൻ ഗുരുദേവന് പ്രണാമം.

  • @prasadacharya7604
    @prasadacharya7604 4 роки тому +13

    സൂപ്പർ സിനിമ, ഗുരുദേവൻ്റെ തത്വങ്ങൾ നന്നായി അവതരിപ്പിച്ചു.ഇഷ്ടപ്പെട്ടു.

  • @sree4607
    @sree4607 Рік тому +4

    ഇന്ന് ഇതുപോലുള്ള മനുഷ്യർ ആരെങ്കിലുമുണ്ടോ, അന്നത്തെ കാലത്ത് ഇതുപോലെ എത്ര എത്ര നല്ല മനുഷ്യരുണ്ടായുന്നു, ഇന്ന് എല്ലാർക്കും പണം പദവി എന്ന ചിന്ത മാത്രം, അന്നുള്ളവരിൽ പലരും ഇതുപോലെ തത്വചിന്തകൾ കൈമുതലായുള്ളവർ മാത്രമേയുള്ളു, ഇദ്ദേഹത്തിന്റെ കുലത്തിലുള്ള ഇപ്പോഴത്തെ മനുഷ്യർപോലും ഇദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളും ഉൾക്കൊണ്ട്‌ ജീവിക്കുന്നവർ ആരെങ്കിലുമുണ്ടോ, ഇദ്ദേഹത്തെ ഒരു ദൈവമായി കണ്ട് അവരൊക്കെ പൂജിക്കുന്നുണ്ട് എന്നാൽ പ്രവർത്തി അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ലാത്ത പ്രവർത്തി ചെയ്യുന്നവർ,

    • @deepakdezz5385
      @deepakdezz5385 Місяць тому +1

      ഞാൻ ഉണ്ട് ചെരുപ്പം മുതൽ ശ്രീനാരായണ ഗുരുവിനെ ഇഷ്ടമാണ് ഇപ്പോൾ 26 വയസ്സ് ആയി എനിക്ക്

  • @valsakumarivattodil4990
    @valsakumarivattodil4990 20 днів тому +1

    ഗുരുപദേശം സാർധകമാക്കി നല്ലതു വരട്ടെ 🙏🏻

  • @sarojinipp7208
    @sarojinipp7208 9 днів тому

    അതിമനോഹരം ഗുരുദേവചരിതം❤🔥💚🤲🏵️🦚🦚❤️🛐🪔☀️💥💥💯💝⭐🌟🌞💞✡️

  • @rajeevansahadevan2507
    @rajeevansahadevan2507 7 років тому +27

    The great YOGI and Reformer Gurudevan blessings and strong wishes could change Kerala's both spiritual and physical conditions....

  • @krbrajan
    @krbrajan 10 років тому +47

    all religeous fanatics should see this movie

  • @JithuJithut-n5k
    @JithuJithut-n5k Місяць тому +1

    നിങ്ങൾക്ക് അപമാനമായി തോന്നുനതു എനിക്ക് അഭിമാനമായി തോന്നുന്നു ❤

  • @chaithanyavlogs6900
    @chaithanyavlogs6900 5 років тому +14

    Guru dev...is a power to us......👍👍👍

  • @sarojinipp7208
    @sarojinipp7208 9 днів тому +1

    ഓം ഗുരുവേനമഃ❤❤❤

  • @Uma-Bharat-India
    @Uma-Bharat-India 2 роки тому +2

    Great movie. If our house is dirty, we clean it and stay there. If our Hindu society has some defects let us clean our Hindu society. Our guide is Sri Narayana Guru, Swami Vivekananda, Poontanam Namboodri. United India, United Hindu Society our goal. Support R S S.

  • @shobanavm
    @shobanavm Місяць тому +1

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @sajithsathyavan9093
    @sajithsathyavan9093 Рік тому +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @mridulam568
    @mridulam568 4 роки тому +15

    ഗുരുവിനെ വന്ദിക്കുന്നു ... എല്ലാം മുൻകൂട്ടി അറിയുന്ന ഗുരു എന്തിനു കാളിക്കു പുടവകൊടുത്തു വിവാഹം കഴിച്ചു .. അതു ഗുരുവിന്റെ വഴിയെല്ല എന്നു ഗുരുവിനു നേരത്തെ അറിയാമായിരുന്നു ... കാളിയെ വെറുതെ ദുഃഖിപ്പിച്ചു. അവരുടെ മനസു വേദനിപ്പിച്ചു .. അവരുടെ ജീവിതത്തിനു ഒരു വിലയും ഇല്ലേ..കാളിയോട് ഇതു ചെയ്യാരുതായിരുന്നു.

    • @mollyxavi4339
      @mollyxavi4339 4 роки тому +2

      Aruthumurichu veetukaarodu pattila ennu parayaan guruvinu undaya manasika sammardham kondaanu veeduvittu alanjathu.pengalalle pandoke pudava kodukunne.avide guruvinte sammadham undaayitala aa chadangu nadanathu

    • @rakeshvaikom4406
      @rakeshvaikom4406 3 роки тому +6

      @@mollyxavi4339അതെ ശരിയാണ് ഗുരുവല്ല പുടവ കൊടുത്തത്

    • @theAestheticOf
      @theAestheticOf 3 роки тому +8

      ഈഴവരുടെ പഴയ വിവാഹ രീതി അനുസരിച്ചു വരൻ നേരിട്ട് വധുവിനെ കെട്ടില്ല പകരം വരന്റെ പെങ്ങൾ ആണ് പുടവ കൊടുത്തു വധുവിനെ വീട്ടിൽ കൂട്ടി കൊണ്ട് വരിക. വരൻ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ട ആവിശ്യം പോലും ഇല്ലായിരുന്നു. അതിനാൽ ഗുരുവിന്റെ സമ്മതത്തോടെ നടന്ന വിവാഹം ആയിരിക്കില്ല.

    • @underdogs703
      @underdogs703 2 роки тому +1

      അതെ ഇങ്ങേരു ഒരു സാധാ സാമൂഹിക പരിഷ്കർത്താവാണ്, ഇന്ത്യയിൽ പിന്നെ എന്തിനെയും ദൈവമാക്കുന്ന ഒരു ഏർപ്പാടുണ്ട്, അതോണ്ട് ഇങ്ങേരും ദൈവമായി, പോയ്കയിൽ അപ്പച്ചനെപ്പോലെ മറ്റൊരു കൾട് ഗുരുവായി

    • @gauthamsankar.m5711
      @gauthamsankar.m5711 2 роки тому

      @@underdogs703 kurachukoodi manyamayit parayam Inger anger enola vili ozhivakk

  • @rasheedpadanakad2009
    @rasheedpadanakad2009 2 роки тому +3

    SREE NARAYANA GURUDEVAN
    .....The Father of kerala renaissence...

  • @mrJinni2002
    @mrJinni2002 4 роки тому +3

    Thanks for uploading this movie

  • @amalachu1126
    @amalachu1126 2 роки тому +2

    Oru jaadhi
    orru madham
    Orru daivam manushiann👐🙌🍁

  • @sreeragkj2623
    @sreeragkj2623 4 роки тому +13

    24:18 മിനിറ്റിന്റെ വച്ചുനോക്കു ഗുരു ഇംഗ്ലീഷ് പറയുന്നത് കേൾക്കാം school

    • @SameenaSivadas
      @SameenaSivadas 2 місяці тому

      Abhinayikkunna aal aanu parayunnathu.

  • @santhanuchandu4062
    @santhanuchandu4062 4 роки тому +6

    Nalla movie, pakshe "arattupuzha velayudhapanikkarude" movie koodi iranganam .adhehavum thazhnna jadikkarkk vendi irangi thiricha veera purushan aanallo

    • @rakeshvaikom4406
      @rakeshvaikom4406 3 роки тому +5

      വിനയൻ സാറിന്റെ "Pathonbatham noottandu" എന്ന വരാനിരിക്കുന്ന movie യിൽ "ആറാട്ടുപുഴ വേലായുധ പണിക്കരുടെ" കഥ പറയുന്നുണ്ട്.

  • @bodhi9869
    @bodhi9869 4 роки тому +8

    മിഴിമുനകൊണ്ടു മയക്കി നാഭിയാകും
    കുഴിയിലുരുട്ടി മറിപ്പതിനൊരുങ്ങി
    കിഴിയുമെടുത്തു വരുന്ന മങ്കമാർതൻ
    വഴികളിലിട്ടു വലയ്ക്കൊലാ
    മഹേശാ...മഹേശാ...
    തലമുടി കോതി മുടിഞ്ഞു തക്കയിട്ട
    കൊല മദയാന കുലുങ്ങിവന്നു
    കൊമ്പും തലയും ഉയർത്തി വിയർത്തിൽ
    നോക്കി നിൽക്കും മുലകളുമെന്നെ വലയ്ക്കൊലാ
    മഹേശാ...മഹേശാ...
    കുരുവുകൾപോലെ കുരുത്തു മാറിടത്തിൽ
    കരളു പറിപ്പതിനങ്ങു കച്ചകെട്ടി
    തരമതുനോക്കി വരുന്ന തീവിലയ്‌ക്കി-
    നൊരു കുറിപോലും അയയ്‌ക്കൊലാ
    മഹേശാ....മഹേശാ....
    മഹേശാ....മഹേശാ....

    • @sajikumar7602
      @sajikumar7602 2 роки тому

      ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ എന്തിനാണ് ഇവിടെ പരാമർശിക്കുന്നു ??

  • @josephjohn31
    @josephjohn31 4 роки тому +11

    1:25:17 മതമേതായാലും മനുഷ്യൻ നന്നായാൽ മതി.

  • @ajithalevan408
    @ajithalevan408 28 днів тому

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏🌹🌹🙏🙏🌹🌹🙏🌹🌹🌹🙏🙏🌹🙏.

  • @positiveminder.
    @positiveminder. 2 роки тому +2

    കാത്തിരുന്ന പടം

  • @pavanantk2382
    @pavanantk2382 6 років тому +4

    Great movie thanks Jaffer sir and Backer sir (late )

  • @akannan6890
    @akannan6890 4 роки тому +4

    நாராயணகுருவின் புகழ் ஓங்குக.

  • @Deepu7l-u7x
    @Deepu7l-u7x Місяць тому +1

  • @rajanishaijo9606
    @rajanishaijo9606 8 років тому +7

    BEST FILM

  • @subusdreams
    @subusdreams Місяць тому +1

    എന്റെ ഗുരു മഹാഗുരു

  • @leerom4364
    @leerom4364 8 років тому +11

    Gurudeva 🙏🏼

  • @rahulrjan9776
    @rahulrjan9776 6 років тому +11

    ഗുരുദേവൻ

  • @vipinn723
    @vipinn723 2 місяці тому +2

    ഗുരു ദേവാനായ് അഭിനയിച്ച വ്യക്തിക്കും സംവിധായകനു o പ്രത്യേക അഭിനന്ദനം അത് പോലെ തന്നെ ജഗദ്ഗുരു ആദിശങ്കരൻ മൂവി ലെ സംവിധാകനും ശങ്കരാചാര്യർ ആയി അഭിനയിച്ച വ്യക്തിക്കും അഭിനനനം രണ്ട് മൂവിയും ആത്മീയതിലോട്ടുള്ള ജ്ഞാനം പകർന്നിട്ടുള്ളതാണ്

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 6 місяців тому +1

    ഗുരുവിനു പ്രണാമം❤

  • @sudhi8588
    @sudhi8588 6 років тому +7

    നല്ല അവതരണം

  • @adithyam2926
    @adithyam2926 3 роки тому +3

    അപ്പുപ്പ ❤❤❤❤

  • @trem876
    @trem876 10 років тому +8

    I wish I could watch with english subtitle

  • @GeevargheseY
    @GeevargheseY Місяць тому

    Beker,s marvellous creation

  • @അജ്മൽ-ഘ3ങ
    @അജ്മൽ-ഘ3ങ 2 роки тому +1

    ഗുരുദേവനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു

  • @chennaioffice-y3c
    @chennaioffice-y3c Місяць тому

    Om Sree Narayanaparama Gurave Nama...

  • @basilpuravathu4943
    @basilpuravathu4943 4 роки тому +5

    Can anyone share Hindi and kannada version. it is needed due current situation in India

  • @vipinunni8348
    @vipinunni8348 21 день тому

    ഗുരുവിന് പ്രണാമം 🙏

  • @g.muralidharandharan920
    @g.muralidharandharan920 Місяць тому

    ഓം ഗുരുചരണം ശരണം 🙏🙏

  • @prakashvasu1532
    @prakashvasu1532 8 днів тому

    Guru ohm 🙏🙏🙏🕉️

  • @akshayauchambally8799
    @akshayauchambally8799 3 роки тому +4

    കുമാരനാശാനേ പറ്റി ഒന്നും പറഞ്ഞില്ലാലോ

  • @simt1973
    @simt1973 4 роки тому +2

    Is there a you tube clip of the song/prayer from this movie on its own? Who are the singers? This version is wonderful

  • @JyothisJayakumarCtk
    @JyothisJayakumarCtk 6 років тому +5

    Good...

  • @mollysudharmman7761
    @mollysudharmman7761 Місяць тому

    Ezavarudakuladevathinupranam🙏🙏🙏

  • @vigneshwarvichu933
    @vigneshwarvichu933 5 років тому +4

    Sherikum guru verthiruvu mattilayirune yenum adimayal kazhiyendi varumayirunu....

  • @christhaliyath
    @christhaliyath 3 роки тому +1

    Thank you ❤️

  • @thulasidharannairthulasidh8963
    @thulasidharannairthulasidh8963 6 років тому +6

    So good movie sree Narayana guru

  • @mervinarul4427
    @mervinarul4427 3 роки тому +2

    Great Movie

  • @anilkkumar1202
    @anilkkumar1202 7 місяців тому

    Great Guru Deva film ❤❤❤❤❤❤❤❤❤

  • @rinuar7414
    @rinuar7414 4 роки тому +3

    ശ്രീ നാരായണ ഗുരു ആയി അഭിനയിച്ച നടൻെറ പേര് എന്താ

  • @ushamk7373
    @ushamk7373 Місяць тому

    ഓം പരമഗുരുവേ. നമഃ

  • @jyothijyothimon4046
    @jyothijyothimon4046 5 років тому +6

    Pulayan bharicha. Nattill pulayanu ayitham

  • @annusjob3918
    @annusjob3918 3 роки тому +1

    Ennum Ente Amme Bagavathi..! Postman (1221). (Prajeesh)

  • @prasadacharya7604
    @prasadacharya7604 4 роки тому +3

    ഗുരുദേവനെ ഉപനയനം ചെയ്യിച്ചുപൂണൂൽ ധരിപ്പിക്കേണ്ടീരുന്നു.

    • @sree4607
      @sree4607 Рік тому +1

      ഒരു സാധാ മനുഷ്യനെ ദൈവമായി കാണുന്നു ഈഴവർ അത് പോരെ ഇനി പൂണൂലും വേണോ 😂

  • @pranavps9799
    @pranavps9799 4 роки тому +1

    ഗുരു ദേവൻ ശരണം

  • @devankumaran9114
    @devankumaran9114 3 роки тому +1

    Oom sree narayana parama guruve namaha

  • @vishnukumar-st7eh
    @vishnukumar-st7eh Місяць тому

    അല്ല ആ കാലൊതൊക്കെ സ്കൂളിൽ എന്നൊരു വാക്ക് ഗുരുവിനു എവിടുന്നു കിട്ടി, ഇംഗ്ലീഷ് ഉണ്ടാരുന്നോ ആ കാലത്തു,' പാഠശാല ' അതാണ് ഉചിതം

  • @KrishnaKumar-tx5zr
    @KrishnaKumar-tx5zr 5 років тому +3

    Guruve saranam

  • @aadithvinod5570
    @aadithvinod5570 2 роки тому

    🌼Om Sreenarayana Gurudev🙏

  • @anjusudheesh5125
    @anjusudheesh5125 4 роки тому +1

    Awesome...

  • @tocat807
    @tocat807 4 роки тому +1

    ഇന്ന് കണ്ടവരുണ്ടോ

  • @satheeshkrishna466
    @satheeshkrishna466 5 років тому +3

    Guru deva

  • @Secret_Catcher.
    @Secret_Catcher. 2 місяці тому

    പ്ലീസ് അപ്ലോഡ് യുഗ പുരുഷൻ 🙏

  • @shijukalathil4807
    @shijukalathil4807 7 років тому +5

    dhaivame kathukolga angu....

  • @shaimagokulam.5545
    @shaimagokulam.5545 6 років тому +10

    Namikkunnu

  • @aiggyabin1945
    @aiggyabin1945 3 роки тому

    Punya gurudevan chathaya pontharakam ente nanu guru.....

  • @ruggedtourer
    @ruggedtourer 3 роки тому +2

    ❣️

  • @sruthym298
    @sruthym298 4 роки тому

    ഓം ശ്രീ നാരായണ ഗുരുവേ നമ:

  • @devikaabhilash5157
    @devikaabhilash5157 4 роки тому +3

    Sree narayana guru ente daivam ellathinum mogalil ann sree narayana guru aaa

  • @vmanoj4999
    @vmanoj4999 6 місяців тому

    JaiGuru deva 🙏

  • @sunilkovoor8775
    @sunilkovoor8775 9 років тому +10

    daivame kathukolka neee

  • @keralatourismservice2009
    @keralatourismservice2009 5 років тому +4

    അഭിമാനം അഭിനന്ദനം

  • @subusdreams
    @subusdreams Місяць тому

    ഭഗവാൻ sreenarayanan

  • @vipinv9409
    @vipinv9409 2 роки тому

    Narayana guruvayit abhinayicha nayakanu Swami vivekanadhanyit abhinayikan cherunna look anu

  • @anandum4990
    @anandum4990 2 роки тому

    Om sri narayana parama guruve nama

  • @Ammaunnikuttan
    @Ammaunnikuttan 7 місяців тому

    Oh manasu anandamayirikunnu guruve

  • @umayoga4213
    @umayoga4213 5 років тому +3

    ഗുരവേ നമ :

  • @akhil.johnne
    @akhil.johnne 3 роки тому +1

    🕊🌬

  • @nivedkrishnanv9712
    @nivedkrishnanv9712 3 роки тому +1

    🙏🙏🙏🙏🙏❤️👍

  • @santhoshsadanandan6071
    @santhoshsadanandan6071 2 роки тому

    Guru devan samadhi akukayarinnu

  • @underdogs703
    @underdogs703 2 роки тому +5

    ഒരു സാധാ സാമൂഹിക പരിഷ്കർത്താവാണ് നാണു ആശാൻ, ഇന്ത്യയിൽ പിന്നെ എന്തിനെയും ദൈവമാക്കുന്ന ഒരു ഏർപ്പാടുണ്ട്, അതോണ്ട് ഇങ്ങേരും ദൈവമായി, പോയ്കയിൽ അപ്പച്ചനെപ്പോലെ മറ്റൊരു കൾട് ഗുരുവായി.

    • @sree4607
      @sree4607 Рік тому

      ഇദ്ദേഹത്തിനേക്കാളും എത്രയോ മഹാത് വ്യക്തിയാണ് ശ്രീ ശങ്കരാചാര്യർ, എന്നിട്ടും അദ്ദേഹത്തെ ആരും ദൈവമായി കാണുകയോ പൂജിക്കുകയോ ചെയ്യുന്നില്ല, ഇദ്ദേഹത്തിന് പ്രത്യേകിച്ച് സിദ്ധികളൊന്നും ഇല്ല,എന്നിട്ടും ഈഴവർ ഇദ്ദേഹത്തെ ഒരു ദൈവമായിട്ട് അവതരിപ്പിച്ചു അവിടെയും ഇവിടെയും ക്ഷേത്രങ്ങൾ നിർമ്മിച്ചു പൂജിക്കുന്നു, പക്ഷെ ഞാൻ മനസിലാക്കിയിടത്തോളം മഹാത്മാഗാന്ധിയുടെ നന്മയും സത്യവും ഇദ്ദേഹത്തിനില്ല എന്നാണ്, എത്ര എത്ര ത്യാഗം സഹിച്ചാണ് മഹാത്മാഗാന്ധി എല്ലാ ജനങ്ങൾക്കുവേണ്ടിയും മുന്നോട്ട് പോയത്, എന്നാൽ ഇദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത് എന്ന് എനിയ്ക്ക് ഇതുവരെയും മനസ്സിലാകാത്ത കാര്യം, ദൈവപരിവേഷം കൊടുക്കാൻ ഇദ്ദേഹത്തിന് പ്രത്യേക സിദ്ധിയൊന്നും ഇല്ലാരുന്നുതാനും, അത് വെച്ചുനോക്കുമ്പോൾ സങ്കരാചര്യരും വിവേകനന്ദസ്വാമിയും ശ്രീബുദ്ധനുമൊക്കെ എത്രയോ ഉയരത്തിലാണ്, ഈഴവർ കൊടുത്ത പരിവേഷമാത്രമേ ഇദ്ദേഹത്തിനുള്ളു, പിന്നെ നല്ലൊരു മനസ്സിന് ഉടമ ആരുന്നു ഇദ്ദേഹം,

    • @underdogs703
      @underdogs703 Рік тому +1

      @@sree4607 ചീഞ്ഞളിഞ്ഞ നാറുന്ന ഹൈന്ദവ ജാതിവ്യവസ്ഥയെ പൊക്കിയടിച്ച ശങ്കരൻ വാണം മറ്റൊരു മൈരൻ

    • @anandukraj1882
      @anandukraj1882 Рік тому

      ​@@sree4607ഗുരു എന്ത് ചെയ്തന്നോ ,ഗുരു ചെയ്ത കാര്യങ്ങൾ തനിക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ല.... താഴ്ന്ന ജാതിക്കാർക്ക് ദൈവങ്ങളെ ആരാധിക്കാൻ പറ്റാത്ത സമയത്ത് അദ്ദേഹം അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചു.... ശിവഗിരിയിൽ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള കുട്ടികൾക്കായി ഒരു സ്കൂൾ തുറക്കുകയും അവരുടെ ജാതി പരിഗണിക്കാതെ അവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുകയും ചെയ്തു.
      അതുകൂടാതെ താഴ്ന്ന ജാതിക്കാർക്ക് പ്രാർത്ഥിക്കാൻ വേണ്ടി വേറെയും ക്ഷേത്രങ്ങൾ പണിതു .... ജാതി നിർണയം എന്ന കൃതിയിലൂടെ എല്ലാവരും ഒന്നാണെന്ന് തത്വം അദ്ദേഹം വിളിച്ചു പറഞ്ഞു
      ഇത്രയൊക്കെ സാമൂഹ്യപ്രവർത്തികൾ ചെയ്ത അദ്ദേഹത്തെ ജഡ്ജ് ചെയ്യാൻ മാത്രം നീയൊന്നും വളർന്നിട്ടില്ല

    • @nitheeshps2505
      @nitheeshps2505 7 місяців тому

      Ha ha ha...aarum arume alla..edheham kandathiyathe..evide randu shakthikal ullu ammayum achanum ..pinne jathiyilla ..manushyatham.sneham

    • @nitheeshps2505
      @nitheeshps2505 7 місяців тому

      Avarokke alppayusse aane....aathma sidhi labhikkathavarke evareyonnum piditham kittilla

  • @nassportsgaming4568
    @nassportsgaming4568 4 роки тому +1

    Enthanu kettukalyanam??

  • @remavidyadharan3623
    @remavidyadharan3623 8 місяців тому

    🙏🙏

  • @aswanisn9323
    @aswanisn9323 5 років тому +2

    Very good movie

  • @sanjus5275
    @sanjus5275 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhosh83271
    @santhosh83271 11 місяців тому

    Uzhaver engane izhaver ayi
    Bharatham engane india ayi