ലോകത്തിലെ ആദ്യ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിക്കാം / ഏടുകൾ തേടി

Поділитися
Вставка
  • Опубліковано 23 сер 2024
  • നമ്മുടെ രണ്ടു തലമുറകളെ വായ് മൊഴികളിലൂടെ പഠിപ്പിച്ചു വെച്ച ഒരു സൂത്രമായിരുന്നു ഗുരുവിനെ പൂജിക്കരുതെന്ന് ഗുരു പറഞ്ഞതായി വരുത്തി തീർക്കാൻ ചിലർ നടത്തിയ ബോധപൂർവ്വമായ ശ്രമം നല്ലൊരു ശതമാനം വിജയം തന്നെയിരുന്നു.
    പക്ഷേ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് ചികയാൻ അവസരം തരാതെ ആരൊക്കെയോ നടത്തിയ ശ്രമങ്ങൾ നമ്മളെ പുറകോട്ടു നടത്തിയെന്നു തന്നെ പറയാം. അങ്ങനെയുള്ളവർക്കുള്ള മറുപടിയുടെ നേർക്കാഴ്ചയാണ് സ്വാമി തൃപ്പാദങ്ങൾ സശരീരനായിരുന്ന കാലത്തു മഹാകവി കുമാരനാശാൻ പ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകരയിൽ സ്ഥിതി ചെയുന്ന ലോകത്തിലെ ആദ്യ ഗുരുദേവ ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിക്കാം...
    ( കൂടുതൽ സൗണ്ട് ക്ലാരിറ്റിക്കു വേണ്ടി ഹെഡ്സെറ്റ് ഉപയോഗിക്കുക)

КОМЕНТАРІ • 79

  • @user-wu7bi2jz2c
    @user-wu7bi2jz2c 2 роки тому +18

    നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിലെ വിഷമതകൾ അകറ്റാൻ ഉള്ള ഒരേ ഒരു വഴി. അതാണ് ഗുരുദേവ ദർശനം

  • @vinodpp4022
    @vinodpp4022 2 роки тому +12

    ഗുരുദേവനെക്കുറിച്ചുള്ള കഥകൾ എത്രകേട്ടാലും മതിവരില്ല. ശ്രീകൃഷ്ണകഥകൾപ്പോലെ തീരാത്ത അത്ര കഥകൾ ,അത്ഭുത കഥകൾ ,ഈ കഥ പറഞ്ഞു തന്ന അങ്ങേയ്ക്ക് നമസ്കാരം.

  • @pranbabu8572
    @pranbabu8572 Рік тому +5

    ഇതുപോലെ അനേകം ഗുരുഭക്തർ ഗുരു ധർമ്മം പഠിക്കുവാനും പ്രചരിപ്പി ക്കുവാനും മുന്നോട്ടു വരട്ടെ
    നമ്മുടെ ധർമ്മം ശരിയായി അനുഷ്ഠിച്ചാൽ ഒന്നിനെയും ഭയപ്പെടേണ്ടതില്ല
    (ഗുരുദേവൻ )

  • @anilbiji3341
    @anilbiji3341 2 роки тому +8

    ശ്രീജേഷിനും അജീഷിനും ഗുരുദേവ അനുഗ്രഹം എപ്പോഴും ഉണ്ടാവും

  • @pk_mvk4630
    @pk_mvk4630 2 роки тому +8

    ഒരുപാട് സന്തോഷം പുതിയ തലമുറ ഗുരുവിന്റെ മുമ്പിൽ മുഖം തിരിക്കുമ്പോൾ ചേട്ടന്മാരെ പോലുള്ളവർ ഗുരു ധർമം പ്രചരിപ്പിക്കാൻ ഇറങ്ങി തിരിക്കുന്നത് കാണുബോൾ ഭഗവാന്റ അനുഗ്രഹം ഉണ്ടാകട്ടെ

  • @user-un9uo2uf3b
    @user-un9uo2uf3b 11 місяців тому +3

    ഇതിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല

  • @SunilKumar-ll2tm
    @SunilKumar-ll2tm Рік тому +3

    🙏ശ്രീ നാരായണഗുരുദേവോ 🕉️👏👏👏

  • @ushamurali35
    @ushamurali35 10 місяців тому +1

    ഓം പരമ ഗുരവേ ❤️❤️❤️❤️❤️❤️❤️❤️q❤️❤️❤️❤️❤️❤️❤️❤️❤️q

  • @sivaprasad5264
    @sivaprasad5264 Рік тому +4

    നമസ്കാരം ജഗത് ഗുരു ശ്രീ നാരായണ പരമഗുരുവേ നമഹ 🌹🌹🌹🙏🙏🙏

  • @minicm3212
    @minicm3212 2 роки тому +4

    വളരെ നന്നായി ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🕉️🕉️🕉️🙏🏾🙏🏾🙏🏾

  • @ratheeshkumar1073
    @ratheeshkumar1073 Рік тому +2

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @user-fg2uh7qk9n
    @user-fg2uh7qk9n Рік тому +6

    രണ്ടു വർഷം മുൻപ് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിക്കാതെ നടത്തിയ ഗുരുദേവ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചു ആ സമയത്ത് എടുത്തത്.❤️❤️❤️❤️

  • @thulasikannan7546
    @thulasikannan7546 Рік тому +3

    Aum Sree,narayana.parama
    Guruvae
    Nama🙏🙏🙏🙏

  • @anandandhanapalan6089
    @anandandhanapalan6089 Рік тому +2

    Sreenarayana guru Deva charanam sharanam🙏🙏🙏

  • @sathishsahadevan8127
    @sathishsahadevan8127 10 місяців тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @geetharaju6490
    @geetharaju6490 10 місяців тому +2

    കാരുണ്യ മൂർത്തിയായ ഭഗവാൻ ഒരുപക്ഷെ തന്റെ ഭക്തനെ ആശ്വസിപ്പിക്കാനായി തുടയിൽ മറുക് അപ്പോൾ സൃഷ്‌ടിച്ച താവും എന്നാണ് ഞാൻ വിശ്വസിക്കുന്നത് 🙏. മണിയടി കേട്ട് ഓടിപ്പായവരെ നോക്കി വയറു കുലുങ്ങെ ചിരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. നാം ഇതു വരെ പ്രാതൽ പോലും കഴിച്ചിട്ടില്ല., നമ്മുടെ ഫോട്ടോ യ്ക്ക് വേണ്ട തെല്ലാം ലഭിക്കുന്നുണ്ട് 🙏.

  • @bijayakumark9306
    @bijayakumark9306 Рік тому +2

    Thanks Bro.... Guru Karunyam Undakatte...🙏🙏🙏🙏

  • @akshay-yh5jd
    @akshay-yh5jd 4 роки тому +5

    Great effort

  • @pp-od2ht
    @pp-od2ht 2 місяці тому +1

    Guru guruvaanu
    Daivamalla k

  • @radhakrishnanr7641
    @radhakrishnanr7641 4 роки тому +5

    Thank you for sharing this informations with us...

  • @sudarsananp1765
    @sudarsananp1765 3 роки тому +2

    OM SREE NARAYAN PARAMA GURUVE NAMAHA ELLAVARKKUM NALLATHU VARANAME OM SANTHI SANTHI SANTHI******

  • @pratheeshpratheesh9763
    @pratheeshpratheesh9763 3 роки тому +3

    പരമഗുരുവേ നമോ:

  • @vijayankk1938
    @vijayankk1938 3 роки тому +2

    അറിവുകൾ പകർന്നു തന്നതിന് നന്ദി.

  • @veeshreeheera3699
    @veeshreeheera3699 2 роки тому +3

    AUM SREE NARAYANA PARAMA GURUVAE NAMA 🙏🙏🙏🌼🌼🌼🙏🙏🙏

    • @likeps6548
      @likeps6548 10 місяців тому

      ഓം ശ്രീ നാരായണ ഗുരു വേ നമ:

  • @sajithakumarisudhi2373
    @sajithakumarisudhi2373 2 роки тому +2

    God bless you

  • @renjuv1141
    @renjuv1141 4 роки тому +3

    Good

  • @nitheeshdevarajan954
    @nitheeshdevarajan954 2 роки тому +3

    🙏🙏🙏

  • @pretheeshmp1936
    @pretheeshmp1936 4 роки тому +3

    Nice

  • @syamkumark.s.3509
    @syamkumark.s.3509 10 місяців тому +1

    ♥️

  • @ratheeshsnrmp8659
    @ratheeshsnrmp8659 Рік тому +1

    🙏🙏🙏🙏

  • @ajeshnarayanan4844
    @ajeshnarayanan4844 4 роки тому +2

    Super

  • @rajanimohan3307
    @rajanimohan3307 2 роки тому +2

    🙏🙏

  • @kashisaran1054
    @kashisaran1054 4 роки тому +1

    നന്ദി ജി 🙏🙏🙏

  • @vavasavi9173
    @vavasavi9173 10 місяців тому

    Thanks

  • @prakashc9057
    @prakashc9057 2 роки тому +1

    Ohm sree narayana parama gurave nama ha

  • @jayarajan1919
    @jayarajan1919 2 місяці тому

    🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏

  • @AbhijithM3355
    @AbhijithM3355 3 роки тому +3

    😍

  • @ammuzzwrldammuzzwrld5540
    @ammuzzwrldammuzzwrld5540 4 роки тому +1

    Osmmmmmm

  • @resureghu86
    @resureghu86 3 роки тому +2

    ♥️♥️

  • @gamingmistery8103
    @gamingmistery8103 7 місяців тому

    🙏🙏🙏🙏🙏

  • @vishnuvlogzzz6196
    @vishnuvlogzzz6196 2 роки тому +2

    🥰🥰🥰❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @rejanianil2532
    @rejanianil2532 Рік тому +1

    👍🙏💕

  • @mohanadasparameswaranpilla4032

    🙏😙

  • @MegaMohu
    @MegaMohu 2 роки тому +1

    ♥️♥️♥️♥️

  • @mintleaves9789
    @mintleaves9789 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sooryanarayananunni2257
    @sooryanarayananunni2257 Рік тому +1

    🕉🙏🙏🙏🙏

  • @somans9381
    @somans9381 Рік тому +1

    🧘‍♀️🧘‍♂️🧘‍♂️

  • @binusoorya7826
    @binusoorya7826 Рік тому +1

    ഗുരു വല്ലാതോരു പരദൈവം ഉണ്ടോ ഇതു പോലെ

  • @PRADEEPKUMAR-ny4mi
    @PRADEEPKUMAR-ny4mi Рік тому

    🙏🙏🙏🙏🙏🙏

  • @anilkumarpu8633
    @anilkumarpu8633 Рік тому +1

    Hai

  • @nitheeshdevarajan954
    @nitheeshdevarajan954 Рік тому +1

    നമ്പർ ഇടുമോ

  • @sajithacreations5103
    @sajithacreations5103 11 місяців тому

    റൂട്ട് പറയുമോ

  • @venugopalank8551
    @venugopalank8551 2 роки тому +1

    Ohm Sree Narayana Paramagurave Namaha.
    General presentation was ok.
    Sree Narayana Guru's photos close up didn't shown. Also while presenting you try to look towards us majority time.

  • @indu.ambikaramachandran7070
    @indu.ambikaramachandran7070 2 роки тому +1

    കോലത്തുകര കുടികൊണ്ട് അരുളും
    വാരപിറ ചൂടിയ വാരിധിയെ

  • @sivadasanbabu6787
    @sivadasanbabu6787 Рік тому +1

    ഇത് എവിടെ അണ് സ്ഥലം പറഞ്ഞു തരാമോ പരമ ഗുരുവേശരണം

    • @gurupriyaajeshkottayam6743
      @gurupriyaajeshkottayam6743  Рік тому +1

      കുളത്തൂർ കോലത്തുകര. ചെമ്പഴന്തിക്കു അടുത്ത്.

    • @sivadasanbabu6787
      @sivadasanbabu6787 Рік тому

      @@gurupriyaajeshkottayam6743 വളരെ നന്ദി പരമാഗുരുവെ ശരണം

  • @sreenarayanaguru9666
    @sreenarayanaguru9666 3 роки тому +2

    ഗുരു ഒാം

  • @user-wu7bi2jz2c
    @user-wu7bi2jz2c 2 роки тому +1

    ഇതെവിടെ ആണ്. റൂട്ട് ഒന്ന് പറയാമോ

  • @vijeeshvijeesh7700
    @vijeeshvijeesh7700 10 місяців тому +2

    ദയവായി ഗുരുവിനെ braamana ദൈവ മായി അവരോധികല്ലെ.ക്ഷേത്രം.നൈവേദ്യം, പാലും,പഴവും .. വിജേഷ് പാലക്കാട്

  • @jayasubin3309
    @jayasubin3309 Рік тому

    Guruvintemahathamparajaltheerilla

  • @user-hr2ef5kv7c
    @user-hr2ef5kv7c 3 роки тому +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @bindhuvijayan4882
    @bindhuvijayan4882 11 місяців тому

    🙏🙏🙏

  • @rajanidhanapalan7355
    @rajanidhanapalan7355 2 роки тому +1

    🙏

  • @lakshmiperiya5186
    @lakshmiperiya5186 2 роки тому +1

    🙏🙏🙏🙏

  • @harithbalu
    @harithbalu 3 роки тому +1

    🙏🙏🙏

  • @ranilal2485
    @ranilal2485 Рік тому +1

    🙏🙏🙏

  • @ramanitk3146
    @ramanitk3146 2 роки тому +1

    🙏🙏🙏

  • @arjunkshajiarjun1274
    @arjunkshajiarjun1274 4 роки тому +1

    🙏🙏🙏🙏