maruthuva malai | Marunthuvazh Malai | ശ്രീനാരായണ ഗുരു തപ:സ്സ് ചെയ്ത മരുത്വാമലയിലെ രഹസ്യങ്ങൾ !

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 26

  • @preethyaji9918
    @preethyaji9918 9 місяців тому +9

    എല്ലാ വർഷവും കയറുന്നതാ മരുത്വാമല ഓം ശ്രീനരായണ പരമ ഗുരവേ നമ:🙏🏻🙏🏻🙏🏻

  • @radhikaraghavan4030
    @radhikaraghavan4030 9 місяців тому +8

    കൊടും കാറ്റലറിപ്പാഞ്ഞു
    കടലും കോളുമുലയ്ക്കവേ
    മരുത്വാ മലയും വിണ്ണും
    അടിതെറ്റി വിറയ്ക്കവേ
    മരുതും പുന്നയും തേക്കും
    ഇടറിച്ചീന്തി വീഴവേ
    പാറപ്പിളർപ്പിൽ കഴുകൻ
    പകച്ചെത്തി ഒളിക്കവേ
    ഗുഹാമുഖത്തിരിക്കുന്നു
    നാരായണ മഹായതി 🙏
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @ambilimanikuttan9152
    @ambilimanikuttan9152 4 місяці тому +2

    ഓം. ശ്രീ നാരായണ. പരമ.ഗുരുവേ നമ

  • @RajaneeshRjaneesh
    @RajaneeshRjaneesh 17 днів тому

    Avatara varshtantham sarvanugrahathayinam.sarvasiddgiprathakaram.om sree narayana paramaguruvem nama.

  • @navadiyavlog9892
    @navadiyavlog9892 6 місяців тому +4

    Nice മെസ്സേജ് 🙏

  • @SanthoshKumar-os4tf
    @SanthoshKumar-os4tf 7 місяців тому +2

    🙏🙏🙏🙏🙏

  • @RajaneeshRjaneesh
    @RajaneeshRjaneesh 17 днів тому

    0m sree narayana guruvem nama.

  • @dknkglkgl5959
    @dknkglkgl5959 4 місяці тому +1

    Sree naryana guruvea namaga

  • @mohanakumars1005
    @mohanakumars1005 9 місяців тому +6

    ശ്രീരാമ അവതാരകാലത്ത് ഹനുമാൻസ്വാമി മൃതസഞ്ജീവനിക്കായി ഹിമാലയത്തിൽനിന്നുംകൊണ്ടുവന്നമലയുടെഭാഗംഅടർന്നുവീണതാണ് മരുന്നുമാമല.
    കലിയുഗത്തിൽഅവതരിക്കുന്ന ശ്രീ നാരായണഗുരുവിന്റെ തപസ്സിനായി പ്രകൃതി കരുതിവെച്ചിരുന്നതാണ് മരുത്വാമല.
    ഒന്ന്ചിന്തിക്കു അക്കാലത്ത് അഞ്ച് വർഷക്കാലംഈമലയിൽതന്നെതപസ്സ്അനുഷ്ടിച്ച്നേടിയപുണ്യംആകുന്നു നാംഇന്ന്മലയാളനാട്ടിൽഅനുഭവിക്കുന്നസ്വതന്ത്രജീവിതം. ഭഗവാൻശ്രീനാരായണഗുരുവിനോട്നന്ദി നാംകാണിക്കുന്നുണ്ടോ.ഇല്ല
    നന്ദിയോടുകൂടീനാംഎല്ലാം
    ഗുരുവിനെ അറിയുക
    ഗുരുപഥത്തിൽചരിക്കുക
    ഗുരുകാരുണ്യംനേടുക

    • @ponnappanthankamma4362
      @ponnappanthankamma4362 7 місяців тому +2

      വിസ്മയം തീർത്ത് ജ്ഞാനം മറ്റുള്ളവർക്ക് പർന്നുതന്ന മഹാപ്രഭോ അനുഗ്രഹം ഞങ്ങൾക്ക് നൽകേണമേ

    • @SreerajR-
      @SreerajR- 3 місяці тому +2

      🙏🙏🙏🙏

    • @praveenadarsan8680
      @praveenadarsan8680 28 днів тому +1

      അഞ്ചു വർഷമാണോ 4വർഷമാണോ ഗുരു തപസ്സു അനുഷ്ഠിച്ചത്? എന്തായാലും ഭഗവാനെ... എങ്ങനെ എത്തിപ്പെട്ടു.. എങ്ങനെ കഴിച്ചുകൂട്ടി ഭഗവാൻ അവിടെ.... ഇങ്ങനെയുള്ള ഗുരുവിന്റെ കാര്യമാണ് ചോദിക്കുന്നത്.. ദൈവമാണോ എന്ന്.. അതിനും അപ്പുറമല്ലേ ഗുരുദേവ അങ്ങ്... എന്റെ കൂടെ എപ്പോഴും ഉള്ളതായി തോന്നും ഭഗവാൻ 🙏🏻🙏🏻🙏🏻🙏🏻. ഇന്നലെ മല കയറി ഇറങ്ങി വന്നു... ആ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല... വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല എന്നതാണ് സത്യം.. ഇനി പോകണം ഒറ്റയ്ക്ക് എന്നാണ് ആഗ്രഹം

    • @mohanakumars1005
      @mohanakumars1005 28 днів тому

      @@praveenadarsan8680 🙏നമസ്തേ മരുത്വാമലയിൽ ഗുരുവിന് മുമ്പ്തപസ്സുചെയ്ത18യോഗികളുണ്ടായിരുന്നു. നന്ദി, അഗസ്ത്യർ, തിരുമൂലർ, പുണ്ണാക്കീശൻ, പുലസ്ത്യർ, പൂനക്കണ്ണർ, ഇടൈക്കാടൻ, ഭോഗർ, പുലിപ്പാണി, കരുവൂരാർ, കൊങ്കണർ, കാലാങ്കിനാഥർ, അഴുക്കണ്ണൻ, അകപ്പേയർ, പാമ്പാട്ടിസിദ്ധർ, തേരയർ, കുതമ്പായ്, ചട്ടനാഥൻ എന്നിവരായിരുന്നു. പെരിയജ്ഞാനക്കോവൈഎന്നതമിഴ്ഗൃന്ഥത്തിൽഇത്പറയുന്നു.
      ശിവഭഗവാൻ്റെപ്രത്യക്ഷസ്ഥാനമാണ്ഈമല. നാരയണനെന്ന നാണുഅവിടേക്കാണ്തപസ്സിനെത്തിയത്. 4-നും5നുംഇടക്കുള്ളവർഷംതപസ്സുചെയ്തു..
      ശ്രീ സുബ്രഹ്മണ്യമന്ത്രജപധ്യാനം കഴിഞ്ഞ്നോക്കുമ്പോൾ ബാലസുബ്രഹ്മണ്യപാദങ്ങളാണ്ദർശിക്കുന്നത്.തപസ്സിൻ്റെ 3-ആംദിനം 15-മനായ പാമ്പാട്ടിസിദ്ധർ പ്രത്യക്ഷമായി. ഒരുപാമ്പായികാവൽനിന്നു. 4-ആംദിനംമറ്റൊരുദിവ്യസ്വരൂപംപുലിപ്പാണിസിദ്ധർ(9-ആമൻ)പ്രത്യക്ഷമായി പുലിരൂപമെടുത്ത്കാവലായിനിന്നു. ശിവശതകംഅന്ന്എഴുതിതീർത്തതായിഗുരുമൊഴഞ്ഞിട്ടുണ്ട്. നാരയണപരമഹംസനല്ലാതെആർക്ക്സാധിച്ചിട്ടുണ്ട്

  • @VimalSuvi-mt9oo
    @VimalSuvi-mt9oo 10 місяців тому +8

    ഞങ്ങൾ ഇന്നലെ മരുത്വാമല കയറി. ഓം ശ്രീ നാരായണ പരമ ഗുരുവേനമ:

  • @rejithashine4959
    @rejithashine4959 8 місяців тому +1

    🙏🙏

  • @Kalki123-c5f
    @Kalki123-c5f 8 місяців тому +1

    കുറച്ചു നാൾ അവിടെ ഉണ്ടായിരുന്നു

  • @smitharemanan3305
    @smitharemanan3305 10 місяців тому +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @salinkumar-travelfoodlifestyle

    Monsoon aanel polichenem❤ greenery. But e trekking nadakilla

    • @praveenmashvlog
      @praveenmashvlog  Рік тому +2

      മഴയത്ത് പാറയിൽ വഴുക്കും , അപകടമാണ്

    • @rajanmavelikara7243
      @rajanmavelikara7243 Рік тому +1

      Myself and my family visited Maruthyamala twice about 20 years ago.

    • @rajanmavelikara7243
      @rajanmavelikara7243 Рік тому

      Below the Hill there is an Ashramam of Sree Narayana Guru cmprising of three buildings with complete living facilities built by Sivagiri Mutt.

    • @rajanmavelikara7243
      @rajanmavelikara7243 Рік тому +1

      Om sree narayana parama guruve namaha

  • @AkhilRaj-qx5vc
    @AkhilRaj-qx5vc 11 місяців тому +1

    ❤️❤️❤️

  • @rajeevrajan2199
    @rajeevrajan2199 10 місяців тому +1

    Nan.varunnuf

  • @SunilKumar-lc5br
    @SunilKumar-lc5br 7 місяців тому +2

    🙏🙏🙏🙏🙏🙏🙏

  • @adhi7610
    @adhi7610 10 місяців тому

    🙏🙏🙏