SREELEKHA IPS- 54- Does Child Sacrifice Exist? സസ്നേഹം ശ്രീലേഖ- 54- ശിശുബലി ഇപ്പോഴും ഉണ്ടോ?

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 433

  • @balachandrannair9288
    @balachandrannair9288 2 роки тому +236

    എത്രയും ബഹുമാനപ്പെട്ട മാഡം, മനോരമ ചാനലിലെ അഭിമുഖം കണ്ടാണ് യുട്യൂബ് ചാനലിനെക്കുറിച്ച് അറിഞ്ഞത്. വിലയേറിയ അനുഭവങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.

  • @thesnimazeez8438
    @thesnimazeez8438 2 роки тому +52

    Hi mam.. എനിക്ക് ഒരുപാട് ഇഷ്ടമുള്ള lady ആണ്.
    ഇന്നു manorama channel കണ്ടപ്പോഴാണ് ഈ ചാനൽ ഉളളത് അറിഞ്ഞത്.🌹🌹🌹luv you & hats off

    • @sreelekhaips
      @sreelekhaips  2 роки тому +17

      Thanks Thesnim. എന്റെ എല്ലാ വീഡിയോകളും കാണുമല്ലോ?

    • @renna7188
      @renna7188 2 роки тому

      Me to

  • @niyaniyamariyam1483
    @niyaniyamariyam1483 2 роки тому +60

    നേരെ ചൊവ്വയിലെ ഇന്റർവ്യൂ കണ്ടതിനുശേഷമാണ് മാഡത്തിന് ചാനലിനെ കുറിച്ച് അറിയുന്നത് ഗോഡ് ബ്ലെസ് യു മാഡം👍🏻👍🏻💥💥💥

  • @linseabraham5555
    @linseabraham5555 2 роки тому +11

    മരിച്ചവർക്ക് നീതിക്കുവേണ്ടി നിലവിളിക്കാൻ കഴിയില്ല. .അതിനാൽ അവർക്ക് നീതി ലഭ്യമാക്കേണ്ടത് പോലീസിന്റെ കടമയാണ്.so sreelekha mam done your duty☺☺

  • @jijokoshy2932
    @jijokoshy2932 2 роки тому +4

    വീഡിയോ തുടർന്നും ഉണ്ടാവണം. മനോരമയിലെ ഇന്റർവ്യൂ കണ്ടിരുന്നു.ഇന്നാണ് ചാനൽ ഉണ്ടെന്നു കണ്ടത്. സബ്സ്ക്രൈബ് ചെയ്തു. ഇനിയും സർവീസിലെ കയ്പ്പേറിയതും മധുരമുള്ളതും മൂർച്ഛിച്ചതും ആയ അനുഭവങ്ങൾ ഞങ്ങളോട് പങ്കുവെയ്ക്കുമെന്ന പ്രതീക്ഷയോടെ ♥️ജിജോ

    • @sreelekhaips
      @sreelekhaips  2 роки тому +1

      Thank you, Jijo! എന്റെ എല്ലാ വീഡിയോകളും തീർച്ചയായും കാണുമല്ലോ?

  • @lakshmipadman9332
    @lakshmipadman9332 2 роки тому +15

    മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ആ കൊച്ചു കുഞ്ഞിന്റെ വേദന കൊണ്ട് കരയുന്നതു ഓർത്ത് വളരെ വിഷമിച്ചു.നമ്മുടെ നാട്ടിൽ ഇത്രയും വിദ്യാഭ്യാസം ഉള്ളവരുടെ ഇടയിലും ദുർമന്ത്രവാദം ഉണ്ടെന്ന് അറിഞ്ഞിട്ടു ദുഃഖിക്കുന്നു.

    • @sreelekhaips
      @sreelekhaips  2 роки тому +2

      🥺😢

    • @AmbadiKunjumurali
      @AmbadiKunjumurali Місяць тому

      ഏതു ദേവിയുമാണ് കുഞ്ഞു കുട്ടികളെ ഉപദ്ർവിക്കാൻ പറയുന്നത് മേഡം

  • @abhis4014
    @abhis4014 2 роки тому +17

    നേരെ ചൊവ്വെ യിൽ ഞാൻ കണ്ടതിൽ വെച്ച് GENUINE ആയിട്ടുള്ള ഇൻ്റർവ്യൂ ആയിരുന്നു മാഡത്തിൻ്റെ.. സത്യസന്ധമായി പ്രവർത്തിച്ച ഒരു ഓഫീസറെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.. ജനങ്ങളുടെ മനസ്സിൽ മാഡം എന്നും ഒരു പ്രജോതനം തന്നെ ആണ് ❣️

  • @shobhaviswanath
    @shobhaviswanath 2 роки тому +4

    എനിക്ക് mam നേ പണ്ടേ വലിയ ഇഷ്ടയിരുന്നു..
    മനോരമ channel ലെ talk കണ്ട ശേഷം അത് ഇരട്ടിച്ചു.♥️♥️♥️🌹🌹
    Mam ന് എല്ലാം തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായതു വളരെ നന്നായി..
    Police department ലെ കീടങ്ങളെ ഒക്കെ പുറത്തു കൊണ്ട് വന്നു ജനങ്ങളുടെ മുന്നിൽ നിരത്തി നിർത്തണം 😡😡😡
    Mam സ്ത്രീ സമൂഹത്തിന് ഒരു മുതൽ കൂട്ടാണ്..
    ഞാൻ അഭിമാനിക്കുന്നു..

  • @drisyavp5138
    @drisyavp5138 2 роки тому +4

    നന്ദിയുണ്ട് മാഡം മനോരമയിൽ ഇന്റർവ്യൂ കൊടുത്തതിന്...ഇപ്പോഴാണ് ഈ ഒരു ചാനൽ കാണാൻ കഴിഞ്ഞത്..proud of you madam🙏

  • @sarathkrishna5109
    @sarathkrishna5109 2 роки тому +5

    ഞാൻ എൻ്റെ വീട്ടിൽ ഇപ്പോഴും പറയും. ..ഭക്തി നല്ലത്...പക്ഷേ ഒന്നും അമിതം ആവരുത്. ഒരു ദൈവവും കുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ പറയില്ല. ഇത് മാനസിക അസുഖമാണ്. അടുത്ത് ജന്മത്തിൽ എങ്കിലും ആകുഞ്ഞ് നന്നായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

    • @appur6478
      @appur6478 2 роки тому

      Sathyam.. Evide ente ammayum parayum.. Nammal vishamich dhaivathinu vendi oronu cheydhaal ndhina pine dhaivam ennu

  • @pezhukoottathil
    @pezhukoottathil 2 роки тому +6

    ശ്രീലേഖ മാഡം ഈ ഇൻക്വസ്റ്റ് മായി അവിടെ വന്നസമയത്തു ഞാനും അവിടെയുണ്ടായിരുന്നു, പറഞ്ഞത് ശരിയായിരുന്നു. ഈ കുഞ്ഞിന്റെ കരച്ചിൽ പുറത്ത് റബ്ബർ ടാപ്പിങ് നടത്തുന്നവർ കേട്ടിട്ടുണ്ട്,
    പുറത്ത് കേൾക്കാൻ ബുദ്ധിമുട്ടാണ്, വലിയപറമ്പിന്റെ നടുവിൽ ഉള്ള ഒറ്റപെട്ട പഴയ വീട്‌.
    അന്ന് ഇൻക്വസ്റ്റ്നു ഇടയിൽ മാഡം അച്ഛനായ ഡോക്ടർ (ശശിരാജപണിക്കർ )
    ടെ മുഖത്തടിച്ചിച്ചത് ഓർക്കുന്നു.
    ജനസമുദ്രം ആയിരുന്നു അന്നവിടെ,
    പിൽ്കാലത്ത് അവർക്ക് കോടതി ശക്ഷിച്ച സമയത്തും ഞാൻ പോയിരുന്നു.
    ജനസമുദ്രം ആയിരുന്നു അന്നും പത്തനംതിട്ട കോടതിയിൽ 😥😔😔

  • @zephyrunicorn1
    @zephyrunicorn1 2 роки тому +3

    Ma'am. Manorama interview കണ്ടത് വഴി ഇവിടെ എത്തിയതാണ്. താങ്കളുടെ അനുഭവങ്ങൾ ഇങ്ങനെ ഒരു ചാനലിൽ പങ്കു വയ്ക്കുന്നതിന് നന്ദി🙏

    • @sreelekhaips
      @sreelekhaips  2 роки тому +2

      വളരെ നന്ദി Najma. എല്ലാ വിഡിയോകളും കാണുമല്ലോ?

    • @zephyrunicorn1
      @zephyrunicorn1 2 роки тому +2

      @@sreelekhaips തീർച്ചയായും

  • @sreelathas1131
    @sreelathas1131 2 роки тому +8

    എന്റെ മകൾ ഈ വർഷം UPSC CSE clear. ചെയ്തു🙏🙏🙏🙏🙏 അവൾ IPS opt ചെയ്യാഞ്ഞതു നന്നായി എന്ന് നേരേ ചൊവ്വേ കണ്ടപ്പോൾ തോന്നി😥😥😥😥😥🙏

  • @livelife3072
    @livelife3072 2 роки тому +4

    Respected Madam.. I am so happy to see you in this platform . Happened to see you Mam while going through UA-cam and soon I went through many videos to hear you. And I couldn't resist writing to you as I felt a great relief on seeing Madam here. ..ഒത്തിരി കാര്യങ്ങൽ എനിക്ക് പറയാനുണ്ടായിരുന്നു. കാണാൻ എൻ്റെ പരിമിതികൾക്കുള്ളിൽ നിന്നും try ചെയ്തിരുന്നു പക്ഷേ പറ്റിയില്ല. Thankyou so much Madam for being here as it will be a great help to a number of women suffering including me. In case of an emergency it is a great help that the needy can contact you Mam 🙏

  • @ChinjuClt
    @ChinjuClt 2 роки тому +1

    Daily madathinte oru video kaanunnathu ipo oru sheelamaayi.
    Ingane oru channel ipozha kaanunnath.
    Salute madam.

  • @sudheesanr2460
    @sudheesanr2460 2 роки тому +3

    Respected Ma'am
    How are you Madam?l'm your former student and a well-wisher.
    I saw your interview on Maorama Tv and then l heard about your UA-cam channel . Now I am watching all your talks on You Tube. You taught me at Vidyathiraja. I always remember your wonderful classes on Hamlet and the Eliot's Waste land.Salute to you Teacher.

  • @sasikumarnair4688
    @sasikumarnair4688 2 роки тому +8

    ലേഖാജി, ഇങ്ങനെയുള്ള ദുഷ്മനസ്സുകൾ ജയിലിൽ തന്നെ കിടക്കട്ടെ ഒരു ദയയും ആവശൃമില്ല.
    കേരളത്തിലും ഇങ്ങനെയെല്ലാം നടക്കുന്നതായി അറിഞ്ഞതിൽവിഷമം തോന്നി.

  • @jilcyeldhose8538
    @jilcyeldhose8538 2 роки тому +3

    ജീവിത കാലം മുഴുവൻ ആ മൂന്നു പേരും ജയിലിൽ തന്നെ ജീവിതം തീർക്കട്ടെ.....

  • @ashwing2025
    @ashwing2025 2 роки тому +39

    Dear mam thank you for the interview in manorama, please do release your autobiography someday, it will be a great motivation ... Thank you❤

  • @kejinjacob6918
    @kejinjacob6918 2 роки тому +1

    വളരെ നല്ല അവതരണം👍👍. ആ കുഞ്ഞ് ഇപ്പൊ എന്റെ ഉറക്കം കെടുത്തുന്നു.

  • @Gayudevi2001
    @Gayudevi2001 2 роки тому +3

    Hai madam,
    I am a serious Upsc Exam aspirant. Your videos keep me motivated, and are a reminder of what I really want to do in life. Thanks for sharing your experience and stories to us.

  • @bhasiraghavan3141
    @bhasiraghavan3141 2 роки тому +2

    Thank you for the service story. Feel sad on hearing abuse of child. Al the best for UA-cam channel.

  • @avani6310
    @avani6310 2 роки тому +3

    Your videos,experiences are extreamely thrilling like dictative stories of sherlock homes,i am your great fan from my childhood itself.you are bold and beutiful🤗 your stories inspire girls like us to be bold and aware of the world around us

  • @devanchandrasekharan5866
    @devanchandrasekharan5866 2 роки тому +5

    I look forward to more videos with my congratulations to Sreelekha Ma'am for bringing forward progressive things after retirement😇

  • @remlaththayyil2583
    @remlaththayyil2583 2 роки тому

    Hi mam ippozanu channel kanunath ini ellam kanum. All the best, God bless you.

  • @remyatijothomas2069
    @remyatijothomas2069 2 роки тому

    Hi mam njan Remya Tijo , njan viedo kandu, eante mol ipol nammude auntyude speech eannu parayum,. Orupadu respect, sneham♥️

  • @jasimkuniyil
    @jasimkuniyil 2 роки тому +3

    നിങ്ങൾ പറയുന്നത് മനസ്സിന്റെ അടിത്തട്ടിൽ നിന്നാണ്..... ❣️❣️❣️

  • @ayishanuha2113
    @ayishanuha2113 2 роки тому +4

    മാഡം മനോരമ ചാനലിലൂടെ ഉള്ള ഇന്റർവ്യൂ യിൽ നിന്നാണ് ഈ ചാനൽ ഉണ്ടെന്ന് അറിഞ്ഞത് ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി 🥰😍👍

    • @sreelekhaips
      @sreelekhaips  2 роки тому +3

      Thank you! എന്റെ എല്ലാ വീഡിയോകളും തീർച്ചയായും കാണുമല്ലോ?
      വളരെ നന്ദി.

    • @AmbadiKunjumurali
      @AmbadiKunjumurali Місяць тому

      മേഡം സപ്പോർട്ട് ചെയ്യരുത്

  • @haridev.k5244
    @haridev.k5244 2 роки тому

    Manoramayil Vanna interview kandu appozhanu ee chanaline Patty ariyunnathu.kazhinja Monday ayirunnu athu. Annu 15k subscribers.innu 23.3k .iniyum munneratte orupadu orupadu uyarangalilek .ellavidha ashamsakalum

  • @BeingHUMAN-b6d
    @BeingHUMAN-b6d 2 роки тому +1

    Ma'am... എല്ലാ videosum വളരെ നന്നായിട്ടുണ്ട്.. 👏👏👏investigations പണ്ടേ ഇഷ്ടമുള്ള subject ആണ് 😊😊but ഇട്ട യൂണിഫോം വേറെ ആണെന്ന് മാത്രം.. 😀😀

  • @greeshmajoseph8579
    @greeshmajoseph8579 2 роки тому +3

    Dear ma'am,I saw your interview in manorama.That was really interesting.
    I subscribed your channel ma'am because I respect you with love...

  • @marcoavena9584
    @marcoavena9584 2 роки тому +3

    Great Mam, never leave these type of criminals who dont feel guilty what they have done!

  • @aswathirajan7963
    @aswathirajan7963 2 роки тому +3

    I have started researching and studying Bout your life dear Miss IPS mam....if fortunate enough I will make a badass movie on your life...thank you for your sacrifices and contributions given to Kerala and our people🙏

  • @jlattingal
    @jlattingal 2 роки тому

    ഇപ്പോഴാണ് ചാനലിനെക്കുറിച്ച് അറിയുന്നത്.. വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ... മാഡം നന്നായി അവതരിപ്പിക്കുന്നു.. 👌🏻🙏🏻😍

  • @masoodmasood7350
    @masoodmasood7350 2 роки тому +3

    ബഹുമാനപെട്ട മാഡം,
    മേഡത്തിന് ചാനൽ ഉണ്ടെന്ന് ഞാൻ ഇന്റർവ്യൂ വഴി ആണ് അറിഞ്ഞത്. പോയ്ന്റ്സ് ഞാൻ എഴുതിവെക്കാർ ഉണ്ട്. വളരെ നന്ദി മാഡം

  • @englishdrops...299
    @englishdrops...299 2 роки тому +3

    Hats off to you M'm..
    നേരേചൊവ്വേ കേട്ടു.
    Very touching...
    Good officers suffer a lot..
    Politics dictates and officers have to obey..
    Otherwise, mental torture will be the result.
    M'm spoke well.
    It was a wonderful exposure of your thoughts...
    People love you...

    • @sreelekhaips
      @sreelekhaips  2 роки тому +2

      Thank you! Suffering are all temporary... through them only true character shines forth! Thanks for your positive words & support!

  • @geethanair3160
    @geethanair3160 2 роки тому +8

    Madam Sreelekha, you are such a strong person, I wish I could at least be half strong as you and face life beautifully. Love you. You rare a great inspiration to women especially in Kerala.

    • @sreelekhaips
      @sreelekhaips  2 роки тому +2

      Thank you dear Geetha. You can be stronger than me! 😀

  • @sreelakshmis6151
    @sreelakshmis6151 2 роки тому +3

    Ma'am It was really great to see your interview in manorama..please write your autobiography..it will be a great motivation to all the woman

  • @rachana.s5713
    @rachana.s5713 2 роки тому +1

    മേടം ഈ കഥ വനിത മാഗസിൻ എഴുതിയപ്പോൾ ഞാൻ വാച്ചിരുന്നു. എനിക്കും അതെ പ്രായത്തിലുള്ള കുട്ടി ഉണ്ട്. മേടം പറഞ്ഞതു പോലെ കുറച്ചു ദിവസത്തെക്കു വല്ലാതെ ഒരു വിഷമം ആയിരുന്നു.

  • @anithasarathks
    @anithasarathks 2 роки тому +1

    Ma'm എത്ര ഹൃദയാലുവാണ്!!🙏🙏🙏🙏

  • @priyap2595
    @priyap2595 2 роки тому

    ഏറ്റവും ഇഷ്ടപ്പെട്ട ആരാധിക്കുന്ന ഐ പി എസ് ഓഫീസറാണ് മാഡം. മനോരമയിലെ ഇന്റർവ്യൂ കണ്ടാണ് ഈ ചാനലിനെ പറ്റി അറിഞ്ഞത്. ആശംസകൾ 🙏🙏🙏🙏

  • @preethiajith4014
    @preethiajith4014 2 роки тому +1

    മാഡം ഞാൻ മാഡത്തിന്റെ ഒരു ഇന്റർവ്യൂ കണ്ടു. അപ്പോഴാണ് ചാനലിന്റെ കാര്യം അറിഞ്ഞതെ. ഒരുപ്പാട് ഇഷ്ടം.. എല്ലാം ഇപ്പോൾ ഇരുന്നു കാണുന്നുണ്ട്.

  • @sahidasulaiman8162
    @sahidasulaiman8162 2 роки тому

    Hi madam...orupaadu ishttam thonnunnu.. Really love you and respect you

  • @DrSreedeviNV
    @DrSreedeviNV 2 роки тому +1

    Thanks mam for sharing your valuable experiences. God bless

  • @sijoyjacob
    @sijoyjacob 2 роки тому +13

    Watched interview in Manorama channel.Madam you are really a precious jewel in administrative service.Your courage and sincerity is inspiration to upcoming generation who want to serve and fight against this corrupt world.Proud of you Madam salute from Heart. 💖

    • @sreelekhaips
      @sreelekhaips  2 роки тому +1

      Thanks Sijoy! Salute to you too!

  • @chameleon6120
    @chameleon6120 2 роки тому

    Ma'am, innum orkkarundu Aswany mole kirichu..palappozhum orthu karayarundu,,ingine oru video cheythathu nannayiii

  • @AchuCSE
    @AchuCSE 2 роки тому +1

    ചക്കുള്ളതമ്മ ഈ വീടിൻ്റെ ഐശ്വര്യം... അടിപൊളി...👀

  • @bindudenish5806
    @bindudenish5806 2 роки тому +5

    I still remember this case and always wanted to know the updates.Glad to hear they are still in jail.I haven’t seen the child but it really hurts when reading such news.

  • @v.mushadevi8265
    @v.mushadevi8265 2 роки тому

    Respected ma'am.I am a big fan of u and eagerly watching ur vedeos. it's truly inspiring and appreciate your way of presentation.

  • @tholoorshabu1383
    @tholoorshabu1383 Рік тому +1

    ഈ വീഡിയോ ഞാൻ കാണുമ്പോൾ ഇലന്തൂർ നരബലി (2 സ്ത്രീകൾ) കഴിഞ്ഞിരുന്നു. ആയതിനാൽ പത്തനംത്തിട്ട ഇലന്തൂർ എന്ന വാക്കിന് നരബലി - നര രക്തം, കൊല എന്നൊക്കെയാണോ അർത്ഥമെന്ന് ചിന്തിച്ചു പോയി. വേദനയോടെ തന്നെ - ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @bijujoze4043
    @bijujoze4043 2 роки тому +4

    This is Heart wrenching to hear this incident.
    Even to this day every now and then ome come across human sacrifice incidents in India. We need a mass education to remove this evil practice.

  • @JOHN-ib8wo
    @JOHN-ib8wo 2 роки тому +3

    After I watched Manorama news, salute mam

    • @sreelekhaips
      @sreelekhaips  2 роки тому +1

      Salute to you too John! Please watch all my videos

  • @somolsunny
    @somolsunny 2 роки тому +11

    Her way of talk portrays her personality ! Simple , humble and knowledgeable! U wrote a page in history with ur life . Walking thru thrones and bushes was not easy , but u did it !

  • @DEEPUDASyoutuber
    @DEEPUDASyoutuber 2 роки тому +1

    Reached here through manorama news interview,.

    • @sreelekhaips
      @sreelekhaips  2 роки тому +1

      👍🙏എന്റെ എല്ലാ വീഡിയോകളും തീർച്ചയായും കാണുമല്ലോ?
      വളരെ നന്ദി.

  • @amapunayannar2917
    @amapunayannar2917 2 роки тому

    Ma'am sadharana njan oru ten video enkilum kandite oru channel subscribe cheyyu.But after seeing the interview I subscribed first.Much respect.

  • @Ineffable_Jester
    @Ineffable_Jester 5 місяців тому

    Ilanthoor narabali yumayi enthelum connection? Aaa pradeshathu aarenkilum manthravatham spread cheyyunnundo?

    • @sreelekhaips
      @sreelekhaips  5 місяців тому

      ഉണ്ടാവും! എനിക്കും തോന്നി

  • @travelhunter2795
    @travelhunter2795 2 роки тому

    Goodmorning Mam fire and rescue service le anubavangal share cheyyymo?

  • @beenajudeson4548
    @beenajudeson4548 2 роки тому +3

    മാഡത്തിന്റെ അഭിമുഖം കണ്ടപ്പോൾ ആണ് ചാനലിനെ കുറിച് അറിഞ്ഞത് 👍🏽

  • @abdurasakek6601
    @abdurasakek6601 2 роки тому +1

    അതുകൊണ്ട് ഞാൻ കേൾക്കേണ്ട എന്നു തീരുമാനിച്ചു. താങ്ങാനുള്ള കരുത്തില്ല.😥😥

  • @ashamanoyee1402
    @ashamanoyee1402 2 роки тому +1

    Thank you for the interview in manorama

  • @manurollins3280
    @manurollins3280 2 роки тому +5

    നേരെ ചൊവ്വേ അവസാന ഭാഗം മാത്രം കണ്ടത് കൊണ്ട് തേടിപിടിച്ചു വന്ന ഞാൻ 👮

    • @sreelekhaips
      @sreelekhaips  2 роки тому +3

      🙏🥰🙏 വളരെ നന്ദി. എന്റെ എല്ലാ വീഡിയോകളും തീർച്ചയായും കാണുമല്ലോ?

  • @rohinisreeni8254
    @rohinisreeni8254 2 роки тому +1

    ഇന്നാണ് അറിയുന്നത് ചാനൽ നെക്കുറിച്ച്.... ❤️❤️

  • @V4shorts-1998
    @V4shorts-1998 2 роки тому

    Hi Mam
    മനോരമ ന്യൂസ്‌ ചാനലിൽ Madam ന്റെ ഇന്റർവ്യൂ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു അറിഞ്ഞത്...
    ജനങ്ങൾക്കു വേണ്ടി ഇത്രയും sincere ആയി work ചെയ്തതിനു ഒരായിരം Salute ❤❤❤❤ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ❤❤
    Mam..
    IAS or IPS ഏതാണ് ഒരു നല്ല career option.. നമ്മൾക്ക് ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എങ്കിൽ... Oru comparison video cheyyumo.. Mam inte experience vechu kond.. Plz

    • @sreelekhaips
      @sreelekhaips  2 роки тому

      വളരെ നന്ദി. എന്റെ എല്ലാ വീഡിയോകളും തീർച്ചയായും കാണുമല്ലോ?

  • @chandhana8949
    @chandhana8949 2 роки тому +1

    എന്ത് ഉദ്ദേശത്തിലായാലും ഒരു കൊച്ചു കുഞ്ഞിനോട് ഇങ്ങനെ ഒക്കെ ചെയ്യാൻ എങനെ സാധിക്കുന്നു... അന്തവിശ്വാസം കൊണ്ടും അവിഹിതം കൊണ്ടും ഒരു കുഞ്ഞു ജീവൻ എടുത്തവർ ഒരിക്കലും ഒരിക്കലും ഗതി പിടിക്കില്ല. അവരെ വിടരുത്.അവരെ വിട്ടാൽ അവർ ഇപ്പോഴുള്ള കുഞ്ഞിനേം ഇതൊക്കെ തന്നെ ചെയ്യൂ

  • @sindhunivil8645
    @sindhunivil8645 2 роки тому +1

    Madam Sreelekha just saw your interview. Your are a great person and a great police officer. First time I am subscribing a channel without watching any video. You are a great inspiration for all women 😍

    • @sreelekhaips
      @sreelekhaips  2 роки тому +1

      Thanks dear Sindhu... എന്റെ എല്ലാ വീഡിയോകളും തീർച്ചയായും കാണുമല്ലോ?

    • @sindhunivil8645
      @sindhunivil8645 2 роки тому

      Sure mam

  • @satidevi8260
    @satidevi8260 2 роки тому

    Sathi Nambiar. Madam thangalude channel Valare useful

  • @ranishanavas6602
    @ranishanavas6602 2 роки тому

    Njanum Athea..Manorama chanalil kanditta..madam.big salute ❤️

  • @akhilchippy9743
    @akhilchippy9743 2 роки тому

    Mam good evening. Njanum oru uniform dream kanunna aalanu. Madam Enik valiyory inspiration anu Mam

  • @chikkusimbumittumom356
    @chikkusimbumittumom356 2 роки тому +4

    This incident made me remember the kid recently admitted in Kolenchery med college.

  • @jampoozeditzz7047
    @jampoozeditzz7047 2 роки тому

    Hi Ma'am, I am your new subscriber....Nere chowe interview njan last day kandu...innu Ma'am nte channelile oru video Enikk youtube suggest cheythu....Became so happy knowing that you have a youtube channel.....I am your great fan Ma'am... Thankyou for sharing your lifestories with us🙏....Will watch all your videos❤️

  • @greeshmaunnimol4536
    @greeshmaunnimol4536 2 роки тому

    ഹായ് മാം മാഡത്തിന്റെ ഒരുപാട് നാളെത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് താങ്ക്സ് ഇനിയും മാഡത്തിന്റെ വിലയേറിയ അനുഭവങ്ങൾ കേൾക്കാൻ വെയ്റ്റിംഗ് ആണ് 👍God bls യു mam 🤲

  • @beenavpl7439
    @beenavpl7439 2 роки тому

    നേരെ ചൊവ്വായിലൂടെ ആണ് ഈ ചാനൽ ഉണ്ടെന്നു അറിഞ്ഞത്. ഞാൻ
    ഒരുപാട് ആരാധിക്കുന്ന ഒരുപാടിഷ്ടം ഉള്ള brave woman
    Madam thanku for sharing🙏🙏🙏
    Love you Ma'am❤❤❤❤

    • @sreelekhaips
      @sreelekhaips  2 роки тому

      Thanks Beena. എല്ലാ എപ്പിസോഡുകളും കാണുമല്ലോ?

    • @beenavpl7439
      @beenavpl7439 2 роки тому

      @@sreelekhaips Sure Ma'am 👍
      You are my inspiration🥰

    • @beenavpl7439
      @beenavpl7439 2 роки тому

      @@sreelekhaips 💯💯💯

  • @SHERRYBABU555
    @SHERRYBABU555 2 роки тому +1

    Manushya Charithreethilee aadya nnaalukalil thannee Satan seeva or pishachu seeva aarembhichu...Moorthikal,Seva,Prathishta ,Aaacharam ,Etc..Shastaavu,Chaathan,Karimkuttii..moorthikal...
    Manushyantee swartha laabhathinu.... Sathya Daivathin koopathinum ayeethinaal Nithya Nareekathil aathmaavu ethan athu edayaakkum....Eee kaareenangalaal Palastinaa naattilee janangalee nigreehichu naadu Yisraeel janangalku Sathya Daivam Nithya Niyeemam Cheythu nalkee ennu Charithram Padikkumbool manasilaavunnu....Ayeethinu Munpee athupoolee sambhavichirikkunnu..Eg The Great Flood..Time of Noah...Repent our Sins Kingdom of our Father is close 🙏

  • @dreamcatcher6693
    @dreamcatcher6693 2 роки тому +3

    Really Proud of u mam,u r our inspiration 😍

  • @lathaestheralex
    @lathaestheralex 2 роки тому +3

    How could the mother allow the child to be tortured like this? I lost my son nine months ago. He died of Leukemia. I think of the pain he had to go through. I haven't been able to get proper sleep after that.

  • @Lucky_Minds-n6s
    @Lucky_Minds-n6s 2 роки тому

    Hi mam thank you for the interview Manorama.

  • @binubindumon
    @binubindumon 2 роки тому +1

    ദൈവമേ കേട്ടിട്ട് തന്നെ സങ്കടം തോന്നുന്നു ആ കുഞ്ഞു എന്ത് വേദന അനുഭവിച്ചു കാണും

  • @jillofalltrades9838
    @jillofalltrades9838 7 місяців тому

    Paavam mol, ethra anubhavichu. Salute, madam!

  • @BasmaMugeer
    @BasmaMugeer 2 роки тому +1

    എങ്ങനെ ആണ് മാം ഇത്രെയും മനക്കരുത് കിട്ടുന്നത്... എനിക്കും 4yr ആയ മകളുണ്ട്... കേട്ടിട്ട് സഹിക്കുന്നില്ല.. .... Hat's of you 🙏🏻🙏🏻🙏🏻

  • @chandrababus2259
    @chandrababus2259 2 роки тому +1

    Salute

  • @preethavenugopal8499
    @preethavenugopal8499 7 місяців тому

    Ma'am i want to meet you personally....wanna to.discuss something very serious matter

    • @sreelekhaips
      @sreelekhaips  7 місяців тому

      Every day many call/come with their serious matters.... It's very difficult for me to take up everyone's problems. If God wills, we'll meet

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 2 роки тому +1

    Madam you are a great inspiration

  • @girijamd6496
    @girijamd6496 2 роки тому +3

    ഭാര്യയെയും കുട്ടിയേയും ഒഴിവാക്കാൻ വേണ്ടിയുള്ള അടവ് ഹൃദയഠ ഇല്ലാത്ത യക്ഷികൾ 😳🥺😬🤯

  • @sonymanish4934
    @sonymanish4934 2 роки тому +5

    Madam I am from pathanamthitta and you worked there too.since then I am a die hard fan of yours .you are truly an inspiration for girls like us .I live in London now and would like to meet u in future.

    • @sreelekhaips
      @sreelekhaips  2 роки тому +1

      Sure, Sony. We will met. all the best

  • @kailasnathk9707
    @kailasnathk9707 2 роки тому +2

    ഇന്റർവ്യൂ കണ്ടിരുന്നു 😍. നല്ല ഒരു മലയാളിയായ ഡിജിപി യെ നഷ്ടമായി മലയാളികൾക്ക്.

  • @priyaumman5188
    @priyaumman5188 2 роки тому +1

    Love you ma'am❤️🔥....love you sooo much...

  • @itsmarvar
    @itsmarvar 2 роки тому +6

    Ma'am, we live in a society that is very sick on many levels !

  • @thedream3099
    @thedream3099 2 роки тому

    Madam you are an admirable person

  • @ManojKumar-jb7op
    @ManojKumar-jb7op 2 роки тому +2

    നേരിന്റെ ശബ്ദം ആയിരുന്നു അങ്ങയുടെ മനോരമ ചാനലിൽ നടന്നിരുന്ന അഭിമുഖം. ഒരിക്കൽ ഈ സമൂഹം മാറ്റത്തിനു വിദേയമാകും....

    • @sreelekhaips
      @sreelekhaips  2 роки тому +1

      വളരെ നന്ദി Manoj. അത് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്

  • @sukumariamma4451
    @sukumariamma4451 2 роки тому +1

    A big salute to you ❤️❤️❤️👍👍👍👍

  • @ചീവീടുകളുടെരാത്രിC11

    Heart touching painful incident 🙏 our society still Alienated with horribly superstitious , hope our system will work on it ..Mam

  • @mariammanidheesh8567
    @mariammanidheesh8567 2 роки тому

    Hi mam.ഞാൻ 8 ത് std പഠിക്കുമ്പോൾ മുതൽ ഞാൻ madam എഴുതുന്ന story വായിക്കുമായിരുന്നു.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @binsiyabasheer5944
    @binsiyabasheer5944 2 роки тому +1

    Mamine ചെറുപ്പത്തിലെ anikk orupadishtttanu.maminte പല interviews കേള്‍ക്കുന്നതു വായിക്കുന്നതും anikk ഇഷ്ടമാണ്.കുറെ nalukoodi news channeli കണ്ടു .youtube channel und ann parenjappozhe njan search cheythu.ippo subscribe cheythu.madathinte സംസാരം orupadishttanu

    • @sreelekhaips
      @sreelekhaips  2 роки тому

      വളരെ നന്ദി Binsiya.🙏🙏 എന്റെ എല്ലാ വീഡിയോകളും തീർച്ചയായും കാണുമല്ലോ?

  • @vinuktr4632
    @vinuktr4632 2 роки тому

    സർ നമസ്കാരം🙏
    ഈ വിഷയത്തിലുള്ള അഭിപ്രായം അല്ല....ഈ വിഷയം കേട്ടപ്പോൾ ദുഃഖം തോന്നുന്നു...
    കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുസമൂഹത്തിൽ ഇടപെടുന്നതിനു സാറിന്റെ ശക്തമായ സേവനം അനു വാര്യമാണ്.......നന്മ ഉള്ള സമൂഹം എപ്പോഴും കൂടെയുണ്ടാകും..

    • @sreelekhaips
      @sreelekhaips  2 роки тому +1

      വളരെ നന്ദി വിനു 😍

  • @classroompsc9020
    @classroompsc9020 2 роки тому +1

    നമസ്കാരം madam
    എന്റെ പേര് ഭാഗീരഥി പാലക്കാട്‌ ആണ്‌ ദേശം... മാഡത്തിന്റെ എല്ലാ വീഡിയോ കണ്ടു തീർന്നു
    മാഡം പറയുന്ന അനുഭവങ്ങൾ ശരിക്കും ഒരു പാട്‌ പേരുടെ കണ്ണ് തുറപ്പിക്കും.... ആചാരങ്ങളെ എതിർത്തത് കൊണ്ട് മാത്രം ഇന്നു ഒറ്റപെട്ടു പോയതാണ്... വിസ്മയ പോലെയോ ഉത്തര പോലെ ആകേണ്ട ജീവിതം... But തോറ്റു കൊടുക്കരുത് പെൺകുട്ടികൾ.... ശരി അല്ലാ എന്നു തോന്നുന്നതിനു എതിരെ പ്രതികരിക്കുക..... പഠിക്കുക സ്വന്ത മായി വരുമാനം കണ്ടെത്തുക.....
    മാഡം എന്റെ സ്റ്റുഡന്റസ് നു ഒരു മോട്ടിവേഷൻ കൊടുക്കാമോ തളർന്നു പോയ കുറച്ചു ജീവിതങൾ എനിക്കു ചുറ്റും ഉണ്ട്‌ അവരെ കൈവിടാതെ മുറുകെ പിടിച്ചു കൂടെ കൊണ്ട് പോകാൻ ഞാൻ ശ്രമിക്കുന്നു അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അല്ല വരുംതലമുറയ്ക്ക് വേണ്ടത് സ്വന്തമായി ഒരു വരുമാനം കണ്ടെത്തി നല്ല തിരിച്ചറിവ് ജീവിക്കാൻ കഴിയുക.... മാഡം love uuuu so much

    • @sreelekhaips
      @sreelekhaips  2 роки тому +2

      നമസ്കാരം പ്രിയപ്പെട്ട ഭാഗീരഥി... നല്ല വാക്കുകൾക്ക് വളരെ നന്ദി. എപ്പോഴെങ്കിലും പാലക്കാട് വരുമ്പോൾ നമുക്ക് കാണാം.

  • @jojivarghese3494
    @jojivarghese3494 2 роки тому +1

    "നേരെ ചൊവ്വെ" യിലെ intervew കണ്ടാണ് madam ന്റെ ഈ channel നെ പറ്റി അറിയാൻ കഴിഞ്ഞത്.

  • @prekhin
    @prekhin 2 роки тому

    Respected madam..
    Oru padu pedi thonnunnu
    Bhoomiyil enganeyokke undo...

  • @creativeworld-nh4bt
    @creativeworld-nh4bt 2 роки тому +2

    മാഡം സിവിൽ സർവീസ് എഴുതാനുള്ള മോട്ടിവേഷണൽ വീഡിയോ ചെയ്യാമോ

    • @sreelekhaips
      @sreelekhaips  2 роки тому

      ചെയ്തിട്ടുണ്ടല്ലോ? എന്റെ എല്ലാ വീഡിയോകളും കണ്ടു നോക്കൂ

  • @akhilbabu4388
    @akhilbabu4388 2 роки тому

    മേടം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് vidios

  • @geethakumari5045
    @geethakumari5045 2 роки тому +1

    എന്തൊരു കൊടും ക്രൂരത madam ത്തിന്റെ വിവരണം കേട്ടപ്പോൾ തന്നെ സഹിക്കാൻ കഴിയുന്നില്ല. അവസാനം എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഒരു ആകാംക്ഷ

    • @sreelekhaips
      @sreelekhaips  2 роки тому

      അത് വഴിയേ പറയാം ഗീത ...