പെണ്ണായാല്‍ പൊലീസില്‍ രക്ഷയില്ല; ലൈംഗിക ചൂഷണം, തെറി ​| R Sreelekha IPS | Interview | Nere Chovve

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 3,7 тис.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому +43

    മേഡത്തിന്റെ വാക്കുകൾ കേട്ട് ശരിക്കും കണ്ണ് നിറഞ്ഞു. ചെറുപ്പംമുതൽ കേട്ടുവളർന്ന ഒരു പേരായിരുന്നു ശ്രീലേഖ Ips. ഇത്രയും വലിയൊരു ഓഫീസറുടെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണകാരുടെ അവസ്ഥ എന്തായിരിക്കും.. മേഡത്തിന് എന്നും നന്മകൾ വരട്ടെ 🙏🙏🥰🥰

  • @shobaravi8389
    @shobaravi8389 3 роки тому +86

    ടോണി ലുക്കോസ് യുടെ ഈ ഇന്റർവ്യൂ അഭിനന്ദനാർഹം. എന്തൊരു മനോഹരമായിരുന്നു. ഓരോ ക്വിസ്റ്റിനും വളരെ ഇന്റർസ്റ്റിംഗ്.

    • @vineethnair4137
      @vineethnair4137 3 роки тому +4

      Johny lukose

    • @Vk-uo3ed
      @Vk-uo3ed 3 роки тому

      ആരാ ഈ ടോണി ലൂക്ക..പുതിയ അവതാരം ആണല്ലോ

  • @manafmanu4602
    @manafmanu4602 3 роки тому +231

    90% പോലീസുകാരുടെ സ്വഭാവം അറിയാൻ മേടത്തിന്റെ സത്യസന്ധമായ ഈ ഇന്റർവ്യൂ കണ്ടാൽ മതി....

  • @padmasanal1108
    @padmasanal1108 3 роки тому +114

    മാഡം 🙏🙏🙏.. പേടിയില്ലാതെ ഇത്രേം തുറന്നു പറഞ്ഞതിനു... പുറത്ത് അറിയാൻ കഴിയാത്ത കാര്യങ്ങൾ പറഞ്ഞതിനു നന്ദി.. 🙏🙏🙏. ഇതുപോലെ ഉള്ള ഓഫീസർസ് ഇനിയും ഉണ്ടാവണം

  • @saleenaamir8517
    @saleenaamir8517 3 роки тому +521

    Sree lekha IPS. ചെറുപ്പം മുതൽ എന്റെ ഉള്ളിൽ പതിഞ്ഞ കരുത്തുറ്റ ഒരു സ്ത്രീ വ്യക്തിത്വം. ഒത്തിരി ബഹുമാനം 🙏🙏

    • @m.g.pillai6242
      @m.g.pillai6242 3 роки тому +5

      കേരളപ്പോലീസിൽ സത്യസന്ധതക്കു zero
      മാർക്കാണ് നൽകുന്നത്!
      അഴിമതിയും സ്വജനപക്ഷപാതവും സ്വാർത്ഥതയും ഉള്ള വ്യക്തികൾക്ക് 100% മാർക്കുനൽകുന്നു!

    • @_x_x_-mw2gz
      @_x_x_-mw2gz 3 роки тому +3

      @@m.g.pillai6242 👍👍👍

    • @insideboy12
      @insideboy12 3 роки тому +2

      @@m.g.pillai6242 പോലീസിൽ മാത്രമല്ല ഇവിടെ എല്ലായിടത്തും അങ്ങനെ ആണ് 😪😪😪

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +2

      @@insideboy12 പോലിസിൽ അൽപ്പം കടുപ്പമാണെന്നു മാത്രം.

    • @SreekumarV-su3eo
      @SreekumarV-su3eo 5 місяців тому

      Correct❤❤🎉

  • @anshidard1162
    @anshidard1162 3 роки тому +187

    നീതിയും ന്യായവും തമ്മിൽ ഒരു പാട് ദൂരമുണ്ട് 💯

    • @tvhamzathottyvalapp8285
      @tvhamzathottyvalapp8285 2 роки тому +6

      മനസ്സാക്ഷിയുള്ള ഒരു ഉന്നത ഓഫീസർ .സല്യൂട്ട് എന്റെ ബീഗ്‌ സല്യൂട്ട്🙏🙏🙏🙏🙏👍

    • @aleemaali9454
      @aleemaali9454 Рік тому

      ആണും പെണ്ണും കഴിവിൽ വ്യതസ്തത ഉണ്ട്. പക്ഷെ പോലീസ് ഡിപ്പാർട്ട്മെന്റൽ സ്ത്രീകളും ആവശ്യമാണ് സ്ത്രീകളുടെ രക്ഷയ്ക്ക് അതാവശ്യമാണ്

  • @hansonbaby6063
    @hansonbaby6063 3 роки тому +432

    കിരൺ ബേദിക്ക്👮‍♀️ ശേഷം ഞാൻ ആരാധിക്കുന്ന ഒരു വനിതാ ഐപിഎസ് ഓഫീസർ മനസ്സിൽ നിന്നുള്ള സല്യൂട്ട് ഒരിക്കലും മറക്കാൻ പറ്റില്ല👮

    • @rasheedabdul5947
      @rasheedabdul5947 3 роки тому +6

      സത്യം

    • @neelakantang2104
      @neelakantang2104 3 роки тому +10

      പക്ഷെ കിരൺ ബേഡി സർവീസിൽ നിന്നിറങ്ങിയിട്ട് കുറ്റം പറയുകയായിരുന്നില്ല!
      ഇവർ റിട്ടയേർഡമെന്റന് ശേഷം കരച്ചിലോട് കരച്ചിൽ തന്നെ... ഇതിനു മുൻപത്തെ കരച്ചിൽ ഓർക്കിന്നില്ലെങ്കിൽ പറയാം...
      മാർക്കറ്റിൽ ആറായിരത്തോളം രൂപ വിലയുള്ള ഒരു സാധനം ഏതോ ഒരു ഓൺലൈൻ സ്റ്റോറിൽ 1500 രൂപയ്ക്കു കണ്ടപ്പോ ഓർഡർ ചെയ്തു... കിട്ടിയ സാധനം പൊട്ടിയതാണെന്നു കണ്ടപ്പോ സ്ഥലത്തെ SI യെ ഉപയോഗിച്ച് ഡെലിവറി ബോയ്ടെ കഴുത്തിനു പിടിച്ചു അയാളുടെ കൈയിൽ നിന്നും കൊടുത്ത കാശ് വാങ്ങിയ ധീര വനിത! SI നടപടി എടുക്കാൻ വൈകിയെന്നു തോന്നിയപ്പോ ഇതുപോലെ ഫേസ്ബുക്കിൽ വന്ന് കരച്ചിലായിരുന്നു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +9

      ഏതു ബേടിയും ചാണകത്തില്‍ വീണാല്‍ നീതിബോധം പോകും. ഫ്ളെക്സിബിള്‍ ആകും.
      ഇവര്‍ പറയുന്നത് പറയേണ്ടതു തന്നെയാണ് ...ജനങ്ങള്‍ അറിയേണ്ട കുറ്റം

    • @ajomohanan7505
      @ajomohanan7505 3 роки тому +5

      @@mariyammaliyakkal9719അപ്പൊ പിന്നെ കമ്മി കൊങ്ങി അതോ സുഡാപ്പികൾ ആണോ നീതി ബോധം ഉള്ളവർ

    • @vishnu9529
      @vishnu9529 3 роки тому +2

      @@mariyammaliyakkal9719 നമ്മുടെ കമാൽ പാഷ സാറിനെ പോലെ ആവണം 😎

  • @sreejithkm5692
    @sreejithkm5692 3 роки тому +44

    ദിലീപിന്റെ ന്യൂസ്‌ കാണാൻ വന്നവർ 14:25മുതൽ കണ്ടോളു... നന്ദിയൊന്നും വേണ്ട.. ഞാനും കുറേ അന്വേഷിച്ചു കണ്ടുപിടിച്ചതാണ്

    • @mychannel6572
      @mychannel6572 3 роки тому +5

      സങ്കടം വന്നു. ഒന്നും ഇലയിമയിൽ നിന്ന് ഉയർന്നു വന്നാലും ആരും അംഗീകരിക്കില്ല 😪😪😪😪😪😪😪😪😪

    • @Harikrshna55
      @Harikrshna55 3 роки тому +3

      Thanks brother

    • @bluesky-ss1xg
      @bluesky-ss1xg 3 роки тому +1

      💝you have my heart dear

    • @nishasree6253
      @nishasree6253 3 роки тому +1

      ,thanks

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому +4

    ഒരുപാട് ഇഷ്ട്ടമുള്ള അതിലേറെ ബഹുമാനിക്കുന്ന വളരെ സത്യസന്ധയായ പോലീസ് ഓഫീസർ. അഭിനന്ദനങ്ങൾ 🙏🙏

  • @thimothynochikan3869
    @thimothynochikan3869 3 роки тому +420

    ധീരവനിതാ IPS ഓഫീസൾRശ്രീലേഖ മാഡം .അഭിനന്ദനങ്ങൾ

    • @കുങ്കൻതോമസ്വാഴക്കൻ
      @കുങ്കൻതോമസ്വാഴക്കൻ 3 роки тому +3

      ബെന്നി ബെഹന്നാനെയും ശ്രീനിജനെയും ഒക്കെ വോട്ട് കൊടുത്തു എം എൽ എ ആക്കി താരാട്ടു പാടി ഉറക്കുന്ന പൊതുജനത്തിനു ...ഒരവകാശവും ഇല്ല .. ഉണ്ടാകരുത് .. അവരതർഹിക്കുന്നില്ല

    • @neelakantang2104
      @neelakantang2104 3 роки тому +2

      "ധീര വനിത!" 😂🤣

    • @bijufrijus960
      @bijufrijus960 3 роки тому

      @@neelakantang2104 😂

    • @vmvarghesevmvarghese4875
      @vmvarghesevmvarghese4875 3 роки тому

      പോലീസ് =പക്കാ ക്രിമിനൽ

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 3 роки тому +1

      Ini polizil cheran sthreekal varmo.servicil undayirunna samayathu onnum prethikarichilla. Pinne enthonnu dheeratha

  • @namithaashok3713
    @namithaashok3713 3 роки тому +90

    കുറച്ച് കൂടി മാഡത്തിന്റെ ഇന്റർവ്യൂ വെക്കാമായിരുന്നു 🙆‍♀️എന്ത് രസമാ കേൾക്കാൻ 💕💞

    • @selvarajs41
      @selvarajs41 2 роки тому +1

      KERALAM NO 🇮🇳

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 роки тому

      Safari ചാനലിൽ വന്നാൽ പൊളിക്കും 👍🏼

  • @raghumohannarayanan8990
    @raghumohannarayanan8990 2 роки тому +3

    Very good Madam..... ഞാൻ Madam ത്തിനെ നോക്കി പറയുകയാണ് :..... ഇതാ ഒരു പോലിസ് Officer .......
    Madam ത്തിനെ ഞാൻ നമസ്ക്കരിക്കുന്നു. .... എൻ്റെ ഔദ്യോഗിക ജീവിതത്തിൽ എനിക്കും Madam ത്തിൻ്റെ പോലെ ചെറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .....A big salute to you ......

  • @Naji_pk
    @Naji_pk 3 роки тому +165

    Police കാരിക്ക് ഇതാണ് അവസ്ഥ എങ്കിൽ നമ്മുടെ അവസ്ഥ ദൈവമേ....

  • @Mounasankalpa
    @Mounasankalpa 3 роки тому +135

    സത്യത്തിനും നീതിക്കും വേണ്ടി ആത്മാർഥമായി നിലനിന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്❤️❤️❤️

  • @inshazainab1165
    @inshazainab1165 3 роки тому +16

    കരയിപ്പിച്ചു.. ഇതു പോലെയുള്ളവർ ഇനിയും ഉണ്ടാവട്ടെ 👍🏻👍🏻👍🏻👍🏻

  • @sithinsukumaran371
    @sithinsukumaran371 3 роки тому +1521

    അയ്യോ പാവം തോന്നുന്നു.....
    ഒരു ഉന്നത പദവിയിൽ എത്തിയ മേഡത്തിന്റ അവസ്ഥ ഇതാണെങ്കിൽ... പോലീസ് സ്റ്റേഷനിൽക്ക് ചെല്ലുന്ന നമ്മുടെ അവസ്ഥ .
    എന്താകും...........

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 роки тому +13

      പോലീസ് സ്റ്റേഷനിൽ പോകേണ്ട 😁

    • @devi69914
      @devi69914 3 роки тому +4

      @@swarnalathavasudevan3277 🙄

    • @santhoshkumari727
      @santhoshkumari727 3 роки тому +6

      അതേ... ഇതേ വാചകങ്ങൾ കമെന്റ് ഇടാൻ തുടങ്ങിയപ്പോൾ ആണ് ഈ കമെന്റ് കണ്ടത്.

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 роки тому +3

      @@devi69914 എന്താ പിന്നെ പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങണോ 🙄🙄🙄

    • @SpielerMibam
      @SpielerMibam 3 роки тому +25

      ഇത്രയും ഉയർന്ന റാങ്കിലുള്ള മാഡത്തിന് ഇങ്ങനെ അപ്പോൾ താഴെ റാങ്കിൽ ഉള്ളവരുടെ അവസ്ഥ

  • @chilambolidanceacademy1910
    @chilambolidanceacademy1910 3 роки тому +181

    എത്ര സ്ത്രീ പുരുഷ സമത്വം എന്ന് പറഞ്ഞാലും ഒരിക്കലും അതു അംഗീകരിക്കില്ല. Very proud of you mam 👍👍👍.

    • @_x_x_-mw2gz
      @_x_x_-mw2gz 3 роки тому +2

      ശബരിമലയിൽമാത്രം ൻ സമത്വം

  • @vishnukichu1918
    @vishnukichu1918 3 роки тому +56

    ഇത്രയും പാവം ഉള്ള ഒരു പോലീസ്... എനിക്ക് കണ്ടിട്ട് Respect തോന്നുന്നു....

  • @thefutureeducation3148
    @thefutureeducation3148 3 роки тому +152

    അധികാരത്തിന്റെ ഇടനാഴിയിലും തളർന്നു ഉറങ്ങുന്ന മനോരമക്ക് ഇങ്ങനെയും ചെയ്യാൻ കഴിഞ്ഞതിനു big സല്യൂട്ട്

    • @munash236
      @munash236 3 роки тому +5

      ഇടക്കിടക്ക് ഞെട്ടി ഉണരും, അതിൽ ചില രാഷ്ട്രീയ നേട്ടങ്ങളും ഉണ്ടാകും.

    • @_x_x_-mw2gz
      @_x_x_-mw2gz 3 роки тому +1

      @@munash236 👍👍👍👍

  • @jishin2092
    @jishin2092 3 роки тому +404

    കണ്ണ് നിറഞ്ഞു 😊നിങ്ങളെ പോലുള്ള ഓഫീസർസ് ഇനിയും സേനയിൽ ഉണ്ടാവട്ടെ ❤

    • @mayamohankumar3100
      @mayamohankumar3100 3 роки тому +6

      എന്ത് തെറ്റ് കണ്ടാലും കണ്ണുമടച്ചു ഇരിയ്ക്കാനോ? കുറ്റവാളികളോട് അനുകമ്പ തോന്നി സഹായിക്കാനോ... കഷ്ടം

    • @jishin2092
      @jishin2092 3 роки тому +4

      @@mayamohankumar3100 കുറ്റവാളികളും മനുഷ്യരല്ലേ? ഒരാൾ കുറ്റം ചെയ്യണമെങ്കിൽ അതിനു പിറകിൽ ഒരു കാരണം ഉണ്ടാകും 😊

    • @hasb.3645
      @hasb.3645 3 роки тому +2

      @@jishin2092 cash ulla famous aayavark maatram koduthal mathyp karikk

    • @unbiasedthoughtsmalayalam6270
      @unbiasedthoughtsmalayalam6270 3 роки тому +1

      @@hasb.3645 അപ്പൊ മറ്റു പെൺകുട്ടികൾക്കു ഇല്ലാത്ത എന്ത് പ്രിത്യേകതയാണ് നടിയ്ക് ഉള്ളത്?? വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്കു പണമിലാത്തവർ ആയിട്ടാണോ? അവരുടെ നീതി ആർക്കും വേണ്ടേ?

    • @family4811
      @family4811 2 роки тому

      Greetings eg
      Orbboregoo ra
      Nyu

  • @sreedevichandran8
    @sreedevichandran8 11 місяців тому +2

    ഒരുപാട് സ്നേഹവും സന്തോഷവും തോന്നുന്നു മാഡം ഒത്തിരി വായിച്ചിട്ടു ണ്ട്‌ മാഡത്തിന്റെ ഫീച്ചർ പണ്ട് മനോരമയിൽ അന്ന് മുതലേ മനസ്സിൽ തോന്നിയ ബഹുമാനം ഇപ്പോൾ സംസാരം കേട്ടപ്പോൾ ഒന്ന് കൂടി ഇഷ്ടം കൂടി വരുന്നു ഒത്തിരി സ്നേഹം ❤❤❤

  • @Kozhikodan123
    @Kozhikodan123 3 роки тому +154

    വളരെ ഗുരുതമായ ചില വെളിപ്പെടുത്തൽ ഉണ്ട്‌ മേഡം പറഞ്ഞ കാര്യങ്ങളിൽ തീർച്ചയായും ഇത് തുടർചർച്ചകൾക്ക് വിദേയമാക്കണം

  • @shamseerhashim
    @shamseerhashim 3 роки тому +576

    ഈ അഭിമുഖം ഒരു ചരിത്രമാകും ..
    ചീഞ്ഞു നാറിയ പോലീസ് വകുപ്പിലെ കാര്യങ്ങൾ തുറന്നു കാട്ടിയ മാടത്തിനു നന്ദി

    • @mohdpp2471
      @mohdpp2471 3 роки тому +1

      Absolute fraud eg her response to dileep and the totured girl what would be her reaction if that actress was herself or her daughter

    • @kiranghosh636
      @kiranghosh636 3 роки тому +18

      @@mohdpp2471 താൻ എന്ത് പൊട്ടാനാടോ? ദിലീപിനെ രക്ഷിച്ചെടുക്കാൻ അല്ലല്ലോ അവർ ശ്രമിച്ചത്.. അയാൾക്ക്‌ കുറച്ചു ദയ കൊടുത്തു എന്നല്ലേ ഉള്ളൂ.. ആ സമയത്തു ഞാൻ ആയിരുന്നെങ്കിലും ഏതു മനസാക്ഷി ഉള്ളവൻ ആയിരുന്നെങ്കിലും അതു ചെയ്യും. പക്ഷെ അത് സ്വന്തം കുടുംബത്തിൽ സംഭവിച്ചിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്ന് ആരും താരതമ്യം ചെയ്യില്ല.

    • @jainibrm1
      @jainibrm1 3 роки тому +2

      മാഡം !!!! just remember that

    • @pillaimadhavan4021
      @pillaimadhavan4021 3 роки тому +1

      She should have something to say about Dileeps case. If she opens her mouth on this case , rest will be history.

    • @_x_x_-mw2gz
      @_x_x_-mw2gz 3 роки тому

      Corect

  • @likhisuryan7201
    @likhisuryan7201 2 роки тому +20

    Sreelekha M'am, you're a true fighter and inspiration. You're right being honest comes with a heavy prize. Due respect to a great personality.

  • @sureshckannur7760
    @sureshckannur7760 3 роки тому +239

    ശ്രീ ലേഖ IPS...... ഈ ഇന്റർവ്യൂ കണ്ടപ്പോൾ നിങ്ങളുടെ സത്യസന്ധതയിലും നീതി ബോധത്തിലും ദയയിലും മതിപ്പു തോന്നുന്നു...🌹

    • @ELZAVIBESTechTravelEat
      @ELZAVIBESTechTravelEat 3 роки тому +3

      എന്തു മതിപ്പു.അവർ എതിർത്തില്ലല്ലോ.എതിർക്കണം ആയിരുന്നു.എല്ലാം അനുഭവിച്ചിട്ടു പറയുന്നതിൽ കാര്യം ഇല്ല.പകരം പല്ലു കുത്തി മണപ്പിക്കുക

    • @NARAYANA711983
      @NARAYANA711983 3 роки тому +2

      @@ELZAVIBESTechTravelEat you don't know about the discipline ias or ips officer adheres to. It's not a politician.

    • @mohdpp2471
      @mohdpp2471 3 роки тому

      നല്ല മതിപ്പ് അവരുടെ മുന്നിൽ താങ്കൾ

    • @vineethaj1050
      @vineethaj1050 3 роки тому

      👍🏽

    • @sreeharimenon587
      @sreeharimenon587 3 роки тому +2

      @@ELZAVIBESTechTravelEat അവർ എതിർത്തത് കൊണ്ടാണ് പല കേസുകളിലും അവർ അന്വേഷണം പൂർത്തീകരിച്ചു എന്ന് കാണുമ്പോഴേക്കും ആ കേസിൽ പെട്ട ഉന്നതർ അവരെ മാറ്റുന്നത്. ശ്രീലേഖയെ കുറിച്ചറിയില്ലെങ്കിൽ ആദ്യം അന്വേഷിക്കണം അല്ലാതെ ചുമ്മാ കൊണ കൊണ അടിച്ചിട്ട് കാര്യമില്ല.

  • @sivaprasanthps3878
    @sivaprasanthps3878 3 роки тому +633

    .കൊറേ നാളുകൾ ക്കു ശേഷം മനോരമ യിൽ ഒരു നല്ല ഇന്റർവ്യൂ കണ്ടതിൽ സന്തോഷം 👍

    • @കുങ്കൻതോമസ്വാഴക്കൻ
      @കുങ്കൻതോമസ്വാഴക്കൻ 3 роки тому +6

      രാഷ്ട്രീയക്കാരൻ ജനങ്ങളുടെ വോട്ട് ഇരന്നു വാങ്ങി .. അധികാരം കിട്ടുമ്പോൾ അതെ ജനത്തിനേ ചവിട്ടി കൂട്ടി ..അവരുടെ തലയിൽ തൂറുമ്പോൾ ...തമ്പുരാനെ ..ഇനിയും തൂറിക്കോ ..അടിയങ്ങൾക്കു തമ്പുരാന്റെ തീട്ടം വളരെ ഇഷ്ടമാണ് എന്ന് പറയുന്ന പൊതു ജനങ്ങൾ ..അതാണ് പ്രശ്‌നം ..
      ജേക്കബ് തോമസിനെ ,രാജു നാരായണ സ്വാമിയേ പോലെ ഉള്ള സത്യസന്ധരായ ഉദ്യഗസ്ഥന്മാരെ അപമാനിച്ചു ജോലിയിൽ ഒതുക്കി ..എന്നിട്ടും ഇതേ രാഷ്ട്രീയക്കാരാനു വോട്ട് കൊടുക്കുന്ന പൊതു ജനം ..വെറും കൊമെടി അല്ലെ

    • @_x_x_-mw2gz
      @_x_x_-mw2gz 3 роки тому

      👍👍🙏🏼

    • @RighteousNew
      @RighteousNew 2 роки тому

      @@കുങ്കൻതോമസ്വാഴക്കൻ
      P

  • @shijusukumaran9441
    @shijusukumaran9441 2 роки тому +5

    ശ്രീലേഖ മാഡം നിങ്ങൾക്കു വലിയ സല്യൂട്ട്👍👍🙏🙏

  • @sabuts5958
    @sabuts5958 3 роки тому +260

    അഭിനന്ദനങ്ങൾ മാഡം🙏💐നീയമത്തിന്റെ പുറത്ത് വന്നതിന് ശേഷം ആണ് താങ്കൾ ഉള്ളത് തുറന്ന് പറയുന്നത്. അപ്പോൾ താങ്കൾ പ്രവർത്തിച്ച മേഖല എത്ര കേവലമാണ്. സത്യ സന്തർക്ക് വിലയില്ലാത്ത മേഖല , അതാണ് സത്യം🙏

    • @nalinakshanmoonnambeth7828
      @nalinakshanmoonnambeth7828 3 роки тому +4

      സത്യ santhada പറയാൻ മാത്രം
      പ്രവർത്തികളിൽ അത് pravarthika മാക്കാൻ ഈ സിസ്റ്റം സമ്മതിക്കില്ല

  • @kvsurdas
    @kvsurdas 3 роки тому +21

    പൊളി ഇന്റർവ്യൂ ....!!
    എല്ലാം ഇന്ത്രജാലം...
    ഗവർമെന്റുകളും, ബ്യൂറോക്രെസിയും, കളെക്റ്റർസും, പോലീസ് സംവിധാനവും, രാഷ്ട്രീയനേതാക്കളും...
    ...
    എല്ലാം.. ഇന്ത്രജാലം.. മഹേന്ദ്രജാലം...!
    ഇത് പോലെ അപൂർവ്വം ചിലർ അതിന്റെ ചുഴിയിൽപെട്ടുഴലുന്നു....
    Hats off Sreelekha IPS! 🙏🙏🙏

  • @zion7185
    @zion7185 3 роки тому +7

    എനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തി ആണ് R. ശ്രീലേഖ.. 💯💯..
    നല്ല മനസിന്റെ ഉടമയാണ്..... ❤❤

  • @akshayunnimon
    @akshayunnimon 3 роки тому +137

    ഇതുപോലുള്ള നല്ല മനസിന്റെ ഉടമയായ ഈ മേഡതിന് ദെയ്‌വം ദീർഗായുസ് നൽകട്ടെ💖💖

    • @UNDERWORLD7977
      @UNDERWORLD7977 3 роки тому +5

      വൃത്തികെട്ടവനെ ആദ്യം മലയാള അക്ഷരങ്ങൾ പഠിക്ക് എന്നിട്ട് കമൻ്റിട് .കണ്ടിട്ട് ഛർദ്ദിക്കാൻ വരുന്നു .

    • @fathimafathi4627
      @fathimafathi4627 3 роки тому

      @@UNDERWORLD7977 🤣🤣🤣😂👌

    • @soumyavijayannp1964
      @soumyavijayannp1964 3 роки тому

      @@UNDERWORLD7977 😹😹😹

    • @soumyavijayannp1964
      @soumyavijayannp1964 3 роки тому +2

      @@UNDERWORLD7977 പെട്ടെന്ന് എഴുതിയപ്പോൾ തെറ്റിയതാവും.. ചില മലയാളം typing apps use ചെയ്യുമ്പോൾ ഇങ്ങനെ വരാറുണ്ട്.. 😌

    • @UNDERWORLD7977
      @UNDERWORLD7977 3 роки тому

      @@soumyavijayannp1964 ശരിയാണ് എങ്കിലും പൊതുവേ മിക്കവരും ഒരു ശ്രദ്ധയുമില്ലാതെയാണ് മലയാളത്തിൽ കമൻ്റിടുന്നത് .✍️

  • @swaminathan1372
    @swaminathan1372 3 роки тому +120

    ഇപ്പോഴെങ്കിലും തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്...🙏🙏🙏

    • @jochanganacherry5908
      @jochanganacherry5908 3 роки тому +3

      എന്നിട്ട് എന്നാ കാര്യം... അധികാരം ഉള്ളവർ എന്നും അവരുടെ കാര്യം , നടത്തും

    • @yavuttyc9439
      @yavuttyc9439 3 роки тому

      @@jochanganacherry5908 ,

  • @christinsarah1
    @christinsarah1 2 роки тому +42

    Exemplary lady. So transparent and honest. Wish there were more officers like her. Kerala would have been a much safer and better place.

  • @vjtalks4759
    @vjtalks4759 3 роки тому +220

    മാഡം ബിഗ് സല്യൂട്ട്. മാഡം നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ട്. മാഡം നിങ്ങൾ ഞങ്ങളെ മുന്നിൽ നിന്നു നയിക്കു. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳 ഭാരത്മതാക്കി ജയ്

  • @jobymattom8173
    @jobymattom8173 3 роки тому +71

    ഒരു വലിയ സല്യൂട്ട് ഇത്രയും കാര്യങ്ങൾ ജനങ്ങളോട് പറയാൻ കാണിച്ച ധൈര്യത്തിന്

  • @sandhyasunil1116
    @sandhyasunil1116 3 роки тому +32

    🙏She is a GEM....very sensible lady...She deserves maximum respect and affection...years back, met her and talked directly...knew about her honesty and greatness..🙏🙏.

    • @TravelMap
      @TravelMap 2 роки тому

      Her act is suspicious in Dileep's case.. Many people including celebrities visited Dileep in jail.. Nobody had complaints then

  • @roshilsreedharan5736
    @roshilsreedharan5736 3 роки тому +67

    എനിക്ക് എന്റെ അമ്മയോട് തോന്നുന്ന സ്നേഹവും വാത്സല്ല്യവും തോന്നുന്നു... ആ തൊണ്ട ഇടറലിൽ ഉണ്ട് ഒരു മനുഷ്യായുസ്സിൽ അനുഭവിച്ച അവഗണനയുടെയും വേദനയുടെയും അനുഭവം..
    പക്ഷെ നാളെ,
    നമ്മുടെ അനിയത്തിമാർക്ക് കയറിപ്പോവാനുള്ള ഒരു വഴി ഒരുക്കി നൽകിയിട്ടുണ്ട്..
    ഒരു വലിയ മാതൃക.

    • @shahida8307
      @shahida8307 3 роки тому

      അല്ലെങ്കിലും സത്യസന്ധത മായി ജോലി ചെയ്യാൻ ഏത് രാഷ്ട്രീയ ക്കാരും അയക്കില്ല അത്ഒരു യഥാർത്ഥ സത്യം മാണ്

  • @ashokg3507
    @ashokg3507 3 роки тому +107

    💖ശ്രീലേഖ ഐപിഎസ്💖
    🌷🌷🌷🌷🌷
    തുറന്നു പറഞ്ഞതിന് നന്ദി മാഡം ......👌🏻
    🙏🏻

  • @pazhayidommurali5075
    @pazhayidommurali5075 3 роки тому +2

    ഞാനൊരു മുതിർന്ന പത്രപ്രവർത്തകൻ ആണ്.. ശ്രീലേഖ മാഡത്തിന്റെ നല്ല പ്രവർത്തനങ്ങളെ ബഹുമാനത്തോടെ നോക്കി
    കണ്ടിരുന്ന ആൾ.. ഈ അഭിമുഖം കണ്ടതോടെ എന്റെ ബഹുമാനവും സ്നേഹവും ഇരട്ടിയായി വർദ്ധിച്ചു.. ഇത്തരമൊരു ഇന്റർവ്യൂ അവതരിപ്പിച്ച പ്രിയ സുഹൃത്ത് ജോണി ലൂക്കോസിനും നന്ദി 🙏
    Pazhayidom Murali. Kottayam

  • @sheelanr8089
    @sheelanr8089 3 роки тому +17

    മാഡത്തിനെ വളരെ ആദരവോടെ കാണുകയും കേൾക്കുകയൂം ചെയ്യുന്ന ഒരു വ്യക്തിയിണു ഞാൻ. കേരളത്തിന്റെ കിരൺബേദി ആണ്..
    A big salute

  • @sumithsps007
    @sumithsps007 3 роки тому +43

    സത്യം പറഞ്ഞാൽ ..വല്ലാതെ സ്നേഹിച്ചു പോകുന്നു ഇവരെ . എന്ത് നല്ല മനുഷ്യത്വം ഉള്ള വ്യക്തി .പോലീസ് സേനയിൽ ഇവരെ പോലെ ഉള്ള ഒരുപാട് പേര് കാണും ,നമ്മൾ പോലും അറിയാത്തവർ

  • @basheerkv7587
    @basheerkv7587 2 роки тому +4

    വളരെ നാച്ചുറലായ അഭിമുഖം....

  • @Music-ij8nd
    @Music-ij8nd 3 роки тому +72

    പണ്ടും മാഡത്തോട് ആരാധനയുണ്ടായിരുന്നു.🥰🥰 സിനിമയിൽ മാത്രമായിരുന്നു ഉയർന്ന റാങ്കിലുള്ള ladies officers നെ കണ്ടിട്ടുള്ളത്..😍😍

  • @manucr77
    @manucr77 3 роки тому +41

    ദിലീപേട്ടനെ മാഡം കെയർ ചെയ്തിട്ടുണ്ടെങ്കിൽ ഒരുപാട് സന്തോഷം തോന്നുന്നു 😔😔സത്യം പുറത്തു വരുന്നത് വരെയെങ്കിലും ദിലീപേട്ടനെ വെറുതെ വിഷമിപ്പിക്കരുത് മാധ്യമങ്ങളെ സമൂഹങ്ങളെ 🙏🙏🙏🙏🙏🙏

    • @faizafami6619
      @faizafami6619 3 роки тому

      That’s her humanity, it doesn’t mean he is innocent

  • @prasannakumari9296
    @prasannakumari9296 2 роки тому +3

    മിടുക്കിയായ ഒരു Ips ഉദ്യോഗസ്ഥക്കു പോലും ഈ Police dptment ൽ രക്ഷയില്ല. എന്തൊരു നിസ്സഹായാവസ്ഥയാണിത്‌.ജൻ്റർ ഇക്വാലിറ്റി പ്രസംഗത്തിൽ മാത്രം' Dept: അവഗണിച്ചാലും സമൂഹം മാഡത്തിനെ അംഗീകരിച്ചിട്ടുണ്ടു്. Respect തന്നിട്ടും ഉണ്ടു്. 33 വർഷം പൂർത്തിയാക്കിയ മാഡത്തിന് സമാധാനത്തിനുള്ള നോബൽ പ്രൈസ് കൊടുക്കണം... സർവ്വ മംഗളങ്ങളും നേരുന്നു. സർവ്വേശ്വര കടാക്ഷം എന്നും ഉണ്ടാവും.

  • @moncythoma219
    @moncythoma219 3 роки тому +104

    ശ്രീലേഖ ഐപിഎസ് നീതിക്ക് വേണ്ടി പോരാടുന്ന നിഷ്കളങ്കയായ ഒരു മനുഷ്യസ്നേഹിയാണ്, നിങ്ങളേപ്പോലുള്ള കുറെപ്പേർ ഈ നാട്ടിൽ ഉണ്ടെങ്കിൽ ഈ നാട് നന്നാവും.

  • @bijuthankachan3018
    @bijuthankachan3018 3 роки тому +51

    കുറച്ചു കൂടെ ചോദിക്കാമായിരുന്നു ചില കിഴങ്ങൻ മാരുടെ വീര വാദത്തിന് കാളും എത്രയോ മഹത്തായ ഉത്തരങ്ങളും ചോദ്യമായിരുന്നു ഈ സംവാദം big സല്യൂട്ട് 🙏

  • @pulinivinchelappadan9695
    @pulinivinchelappadan9695 3 роки тому +19

    ഈ മുഖ്യമന്ത്രിയെ കൊണ്ട് എന്തെങ്കിലും,, മാറ്റം വരുത്താൻ പറ്റുമോ,,,,,, എന്ന് ചിന്ദിക്കുന്നവർ എത്ര പേര് ഉണ്ട്,,,,,,,,,

    • @leelamani5472
      @leelamani5472 2 роки тому +3

      ഒരു മാറ്റവും വരാൻ പോണില്ല

  • @padmajapappagi9329
    @padmajapappagi9329 3 роки тому +400

    ഇത്രയും ഉയർന്ന റാങ്കുള്ള മാഡത്തിന്റെ അനുഭവം ഇതാണെങ്കിൽ..... മറ്റുള്ളവരുടെ അവസ്ഥ 🙏🙏🙏🙏❤❤

    • @meowmeow8640
      @meowmeow8640 3 роки тому +2

      Njnum adhenneyaaa chindhichadh... Keralam engottanu pokunnadh

    • @nethu9141
      @nethu9141 2 роки тому

      Eppozha alla egana thannayannu keralam pandumuthal

  • @sreelatha9842
    @sreelatha9842 3 роки тому +876

    പച്ചയായി സത്യം പറഞ്ഞ ധീരയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.

    • @punarjani4474
      @punarjani4474 3 роки тому +17

      service viramichadinu shesham paranjittendu dheerathayanu... 😂

    • @stock7764
      @stock7764 3 роки тому +25

      ഒരു ധീരതയും ഇല്ല..എല്ലാ അധികാരം ഉണ്ടായിട്ടും അന്ന് തിരുത്താൻ പറ്റാതെ ചുമ്മാ മനോരമ ക്ക് റേറ്റിങ് കൂട്ടാൻ കുറച്ചു ഡയലോഗ് അത്രയേ ഉള്ളൂ..

    • @mahsoomtv6480
      @mahsoomtv6480 3 роки тому +9

      ഓലകന്റെ മൂടാന് സെർവ്വിസിൽ ഇരുന്നപ്പോൾ ഇല്ലാത്ത ഒരു കടി ഇപ്പോൾ എവിടുന്നു വന്ന്നുവോ ആവാ

    • @christyshaju674
      @christyshaju674 3 роки тому +1

      In so many job, many kind of exploitation is there still existing,so raise voice against it

    • @indian936
      @indian936 3 роки тому +3

      @@punarjani4474 Allenkil 51 avark kittumarunnu

  • @Rj-fx5wp
    @Rj-fx5wp 3 роки тому +13

    ക്രൂരമായ ലോകത്ത് മൃദുവായ ഹൃദയം ഉണ്ടായിരിക്കുക എന്നത് ധൈര്യമാണ്, ബലഹീനതയല്ല.സന്ധ്യാ മാഡത്തിന് ബിഗ് സല്യൂട്ട്🖖🙏

  • @darneythomas6771
    @darneythomas6771 3 роки тому +102

    ഒരു യഥാർത്ഥ സത്യസന്ധയായ ഓഫീസർ . A Big salute to this officer.

  • @DanPieu
    @DanPieu 3 роки тому +137

    21:53 കിളിരൂർ കേസിലെ പെണ്കുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ ശരിക്കും കരച്ചിൽ വന്നു 😢😢

  • @Charudathan
    @Charudathan 2 роки тому +11

    Very true to her convictions! Words r from her deep inside, and not hiding anything. 🍁❤

  • @Nisamudheenvk
    @Nisamudheenvk 3 роки тому +58

    ഒരു IPS ഓഫീസർ ഇങ്ങനെയൊരു അനുഭാവം പറയുമ്പോൾ, ബാക്കിയുള്ളവര്‍ക്ക് എന്തൊക്കെ പറയാന്‍ ഉണ്ടാകും, ഇപ്പോഴെങ്കിലും പറഞ്ഞല്ലോ അത് മതി.

    • @jainibrm1
      @jainibrm1 3 роки тому +1

      P=Pro--sti-tuion എന്ന് മാറ്റേണ്ടി വരുമോ ?

  • @thomas-on3do
    @thomas-on3do 3 роки тому +117

    തല കുനിച്ച് ഹൃദയത്തില് തൊട്ട് ഒരു ബിഗ് സല്യൂട്ട്,madam.

  • @jithinjithin0161
    @jithinjithin0161 3 роки тому +4

    അങ്ങേര് ഒരു പെണ്ണിന് പീഡിപ്പിച്ചിട്ടുണ്ട് പോയത് അതുകൊണ്ട് നേടാൻ ഭയങ്കര ആയിട്ട് സഹായിച്ചുകൊണ്ട് നല്ലതാണ് പാവപ്പെട്ടവരുടെ ചെയ്യുമായിരുന്നു

  • @muhammedAli-dl2lh
    @muhammedAli-dl2lh 3 роки тому +121

    എനിക്ക് നേരിട്ട് സംസാരിക്കാൻ അവസരം ലഭിച്ച ഉന്നത സ്വഭാവമുള്ള മാഡം , ഇത്തരം പോലീസ് ഓഫീസർമാർ വളരെ അപൂർവം

    • @mangalathu20
      @mangalathu20 3 роки тому +1

      എന്തു തേങ്ങാ ആണ് നിങ്ങൾ പറയ്യുന്നത്. ഇവർ ഒരു പെണ്ണിനെ ദ്രോഹിച്ചവന് full സപ്പോർട്ട് അല്ലേ കൊടുത്തേ. ജയിലിൽ punishment കിട്ടി അല്ലേ വരുന്നത്. പിന്നെ ആവർത്തിക്കരുത്. അതിനു ശിക്ഷ കൊടുക്കുമ്പോൾ മറ്റുള്ളവർക്ക് പാഠം ആകണം. അല്ലാതെ പണം ഉള്ളവന് കോപ്പ് ഉണ്ടാക്കാൻ അല്ലാ.

    • @aravindhavp2055
      @aravindhavp2055 3 роки тому

      @@mangalathu20
      To

    • @lonapekkattil337
      @lonapekkattil337 3 роки тому

      Ppp44

    • @babyvenugoalan3444
      @babyvenugoalan3444 3 роки тому +1

      ശ്രീ ലേഖ ഐ.പി.എസ്സിന് Big salute. , എല്ലാ മേഖലകളിലും സ്ത്രീകളോടു അവഗണനയുണ്ട്..ഇതു മാറിയാൽ മാത്രമേ നാട് നന്നാവൂ.ഒപ്പം വീടും സമൂഹവും.

  • @muhammedoali8793
    @muhammedoali8793 3 роки тому +88

    ശ്രീലേഖ മാഡത്തിന്റെ സർവീസ് ജീവിതം പച്ചയായി സമർപ്പിച്ചിരിക്കുന്നു. ഒരു പാട് ഒരുപാട് നന്ദി!

  • @stopracism4135
    @stopracism4135 2 роки тому +26

    നല്ല പോലീസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാരും ചീത്ത പോലീസ് ഉദ്യോഗസ്ഥരും വെച്ചുപൊറുപ്പിക്കില്ല... Shame on kerala politics and bad police

  • @narasimha808
    @narasimha808 3 роки тому +555

    ഒരു കാര്യം ഉറപ്പ്... ഇന്ത്യന്‍ പോലീസ് ഡിപ്പാർട്ട്മെന്റിലും നിന്നും ഒരിക്കലുംഅശരണരായവർക്ക് നീതി കിട്ടില്ല... അവനവൻ തന്നെ നിയമം കൈകാര്യം ചെയ്യുക...

    • @nishajoseph7823
      @nishajoseph7823 3 роки тому +9

      എപ്പോഴും എന്നല്ല ചില അവസരങ്ങളിൽ

    • @ഒരുമനുഷ്യൻ-പ3ശ
      @ഒരുമനുഷ്യൻ-പ3ശ 3 роки тому +26

      സത്യം ആണ് ബ്രോ, പാവപെട്ടവൻ ഇവിടെ നീതി കിട്ടില്ല 🥺

    • @RajeshK231973
      @RajeshK231973 3 роки тому +4

      Yes 👌

    • @manucr77
      @manucr77 3 роки тому +1

      👍👍👍👍

    • @nithinraphael9064
      @nithinraphael9064 3 роки тому +6

      നിയമം കയ്യിൽ എടുക്കരുത് എന്ന് സുരേഷ് ഗോപി പറഞ്ഞിക്ക്

  • @Hercules123-r3n
    @Hercules123-r3n 3 роки тому +201

    നിങ്ങളെ പോലെ ഒരുപാട് ഓഫീസർമാർ പോലീസ് സേനയിൽ ഉണ്ടാകട്ടെ 🙏

  • @vinodjoseph7251
    @vinodjoseph7251 3 роки тому

    ശ്രീലേഖ മാഡം , ഒരായിരം അഭിനന്ദനങ്ങൾ . ആദ്യത്തെ വനിതാ IPS ഓഫീസർ എന്നതിൽ ഉപരി , ബഹുഭൂരിപക്ഷം വരുന്ന മ്ലേച്ഛമായ , അധമന്മാർ ജോലി ചെയുന്ന ഒരു വകുപ്പിൽ ഇത്രയും കാലം , തന്റേടത്തോടെ , മനഃസാക്ഷിക്ക് അനുസരിച്ചു സേവനം ചെയ്തു , കളങ്കരഹിതയായി വിരമിച്ചതിനു . ഈശ്വരൻ താങ്കളെയും , കുടുംബത്തെയും അനുഗ്രഹിക്കട്ടെ .

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 роки тому +9

    14:20 ഭൂരിഭാഗം പേരും തപ്പി വന്ന കാര്യം ഇവിടം മുതൽ ആണ്‌ ✌
    നബി : എന്നിരുന്നാലും interview മുഴുവനായും കാണാൻ ശ്രമിക്കുക....
    Big salute madam 😍😍❤️

  • @amanas_world4915
    @amanas_world4915 3 роки тому +109

    ഉന്നത ഒരു പോലീസ് ഓഫിസർക്ക് ഇത്രയും ദുരവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ സമൂഹത്തത്തിൽ നീതിക്ക് വേണ്ടി ശബ്ദം ഉയർത്തിയ സ്ത്രീകൾ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാവും 🤝

  • @jishajacob1557
    @jishajacob1557 3 роки тому +28

    An honest woman IPS officer. True talk. Salute you ma'm for your sincerity...

  • @smcharitymission517
    @smcharitymission517 3 роки тому +847

    ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസ്സെടുക്കണ്ട പലരും സേനയിൽ ഉണ്ട് സത്യസന്ധമായ വെളിപ്പെടുത്തൽ

    • @manukrajappan5211
      @manukrajappan5211 3 роки тому +9

      ആരാ കേസ് എടുക്കേണ്ടത്...?🤔

    • @ashwinaashvin4312
      @ashwinaashvin4312 3 роки тому +3

      അതെ

    • @thereckon3592
      @thereckon3592 3 роки тому +15

      നാറിയ രാഷ്ട്രീയക്കാരുടെ സംരക്ഷണയിൽ തുടരുന്നു എന്ന് പറയണം. ഞാനുൽപ്പടെയുള്ള ജനങ്ങൾക്ക് പ്രതികരണ ശേഷി ഇല്ലെലോ.

    • @senthoshr
      @senthoshr 3 роки тому +1

      വെളിപ്പെടുത്തല്‍ അല്ല.. വെറും ആരോപണങ്ങൾ മാത്രം.. വെളിപ്പെടുത്തല്‍ എന്ന് പറയാന്‍ തെളിവ് വേണം...😂😂

    • @anupaman4553
      @anupaman4553 3 роки тому +8

      പോലീസ് സേനയിൽ ധാരാളം സ്ത്രീകൾ ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നുണ്ട് , അവരൊക്കെ ഇത്തരം ചൂഷണങ്ങൾക്ക് വിധേയരായാണ് അവരുടെ ജോലി ചെയ്യുന്നത് എന്ന തരത്തിലുള പൊതുമായ അഭിപ്രായം പൊതു സമൂഹത്തിൽ ഉണ്ടാക്കാൻ മാത്രമേ ഇത്തരം പറച്ചിലുകൾ പകരിക്കൂ . സമൂഹത്തിൽ അവരെ അപമാനിക്കുകയാണ് ഇവർ ചെയ്തത് . അല്ലങ്കിൽ പറയുന്നതിന് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ അവർ ആരാക്കെ എന്ന് തുറന്ന് പറയണം . അല്ലാതെ ഇങ്ങനെ പറഞ്ഞാൽ ശ്രീലേഖ ഒഴികെയുള്ള എല്ലാ പോലീസുകാരും മോശമാണ് എന്നാണ് തോന്നുക . അത് ശരിയല്ല .

  • @sajeevm4769
    @sajeevm4769 3 роки тому +138

    സർവ്വീസിൽ ഇരിക്കുമ്പോൾ റൂൾ അനുസരിച്ച് പരസ്യമായി ഒന്നും സ്വതന്ത്രമായി പറയാൻ ആർക്കും കഴിയില്ല.

    • @harikrishnankanakath2121
      @harikrishnankanakath2121 3 роки тому +5

      അത്‌ അവർ interviewyil തുറന്ന് സമ്മതിക്കുന്നുണ്ടല്ലോ

    • @nadeeraabdulla6424
      @nadeeraabdulla6424 3 роки тому +1

      Sathyam

    • @jj.IND.007
      @jj.IND.007 3 роки тому +5

      Angane paranjenkil ithra varsham servicil undakilla ...

  • @Rocktheroadmalayalam
    @Rocktheroadmalayalam 2 роки тому +2

    സർവീസിൽ ഇരുന്നപ്പോൾ അനീതിക്കെതിരെ ഒന്നും മിണ്ടാതെ അതിനെതിരെ ഒരു രഹസ്യ നീക്കത്തിനു പോലും ശ്രമിക്കാതെ വിശ്രമജീവിതത്തിലേക്കു കടന്നപ്പോൾ ഒരു എയർ കണ്ടിഷൻഡ് സ്റ്റുഡിയോ ഫ്ലോറിൽ ഇരുന്ന് പഴയ കാല സഹപ്രവർത്തകരുടെ പെരുമാറ്റദുഷ്യത്തെ കുറിച്ച് മാഡത്തെ പോലെ പല പ്രത്യകതകളുള്ള ഒരു ഓഫീസർ ഇങ്ങനെ പ്രതികരിച്ചു കാണുമ്പോൾ.. നിസ്സംഗത തോന്നുന്നു മാഡം അതിലേറെ നമ്മുടെ നാടിന്റെ അവസ്ഥയിൽ കടുത്ത ദുഖവും,

  • @Malayalam_troll_reels
    @Malayalam_troll_reels 3 роки тому +273

    *ഇതിൽ ഗുരുതരമായ ഒരുപാട് വെളിപ്പെടുത്തലുകൾ ഉണ്ട്, ഇതാണോ കേരളം എന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നുണ്ട്*

    • @radhikasunil9280
      @radhikasunil9280 3 роки тому +1

      Yes ..... So Sad......

    • @radhikasunil9280
      @radhikasunil9280 3 роки тому +5

      വനിത ക്ക് പോലും രക്ഷയില്ലായെന്ന് പറയുമ്പോൾ .... horrible

    • @deepthip1405
      @deepthip1405 3 роки тому +2

      Keralam ithuthanne aanennu keralathile sthreekalkku ariyaam. But malayali men don't accept.

    • @fathimariyana926
      @fathimariyana926 3 роки тому

      സ്ത്രീ സുരക്ഷ ഉറപ്പു വരുത്തണം അത് അവരുടെ ഡ്രസ്സ് കോഡ് മുതൽ തന്നെ വേണം

    • @AryaAms
      @AryaAms 3 роки тому +3

      @@fathimariyana926 what do u mean by dress code? I didn't get it.

  • @rameshanmp4681
    @rameshanmp4681 3 роки тому +257

    സത്യത്തെ അറിയാൻ ശ്രമിക്കുന്ന ആൾ ആരോ.. അയാൾ മിത്രത്തിന്റെ.... ശത്രുവാ... അതാണ് യഥാർത്ഥ സത്യം.... 👌👌👌🌹

    • @mhdsvlog2469
      @mhdsvlog2469 3 роки тому +3

      👌👌👌

    • @Pearl-c8u
      @Pearl-c8u 3 роки тому +2

      👍🏻👍🏻

    • @abgaming7044
      @abgaming7044 3 роки тому +1

      കൂടിയ സാധനം വല്ലതും ആയിരിക്കും 🤔🤔

  • @mercymarkose
    @mercymarkose 2 роки тому +5

    Very Passionate Lady, she is true. You can hear her testimony and know she stands in truth!

  • @nizar2162
    @nizar2162 3 роки тому +318

    തികച്ചും സത്യസന്ധമായ വെളിപ്പെടുത്തൽ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന ഗദ്ഗദം മാത്രം

    • @m.g.pillai6242
      @m.g.pillai6242 3 роки тому +4

      ശ്രീലേഖ മാഡം 100% നിഷ്കളങ്കയും സത്യസന്ധതയും
      ഉള്ള ആദരീണയായ ഒരു വ്യക്തിയാണ്!

    • @shajudheens2992
      @shajudheens2992 3 роки тому +2

      Government not utilised her ability and skill

    • @_x_x_-mw2gz
      @_x_x_-mw2gz 3 роки тому

      👍👍

    • @muhammedk756
      @muhammedk756 3 роки тому

      JOIN AAP

    • @shajudheens2992
      @shajudheens2992 3 роки тому +1

      @@muhammedk756 Many parties in india better than AAP

  • @MM-kn2er
    @MM-kn2er 3 роки тому +422

    She is so honest . Owns up to everything she did and she didn’t do . Salute you Madam!

    • @durgasapthaslokip4454
      @durgasapthaslokip4454 3 роки тому +16

      As a person who knows for long years from her childhood she is not such a good woman. I had a very very bad experience with this friend . I can't never forget my bitter experience when I went to her for a personal matter even though she was our family friend and college mate

    • @rizanworld1919
      @rizanworld1919 3 роки тому

      @@durgasapthaslokip4454 N)irage qq

    • @lipinms1
      @lipinms1 3 роки тому +3

      ജീഷ കേസിൽ കുടുങ്ങിയ അമീറുൽ നെ പറ്റി വലിയ സംശയം ഉണ്ട് . മുഖം രക്ഷിക്കാൻ കെട്ടിയിറക്കിയ പ്രതി എന്ന പൊതു ബോധം ഉണ്ട് . അതിനു പിന്നിൽ ആരാണ് എന്ന് പറയണ്ടല്ലോ

    • @hasaansabit5003
      @hasaansabit5003 3 роки тому +2

      @@durgasapthaslokip4454 why you are saying like that

    • @sulaimanva1630
      @sulaimanva1630 3 роки тому

      Congratulations Madam, God bless yu

  • @bemaforever8321
    @bemaforever8321 7 місяців тому +2

    കാണാനും കേൾക്കാനും ഇപ്പോഴും ആഗ്രഹിക്കുന്ന സുഖമായിരിക്കട്ടെ ആശംസകൾ -

  • @sinojpjoy9705
    @sinojpjoy9705 3 роки тому +67

    ഇവരെയൊക്കയാണ് അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി നോക്കാതെ ജയിപ്പിച്ചു വിടേണ്ടത്.. ഇവരെ പോലെ കുറേ പേർ വന്നാലേ ഈ നാട് നന്നാകു.

  • @sreeramdastr9810
    @sreeramdastr9810 3 роки тому +30

    Very good intervenw മനോരമ ഇങ്ങിനെ ആയിരുന്നു പണ്ട്. വളരെ കാലത്തിനു ശേഷം നല്ല ഒരു ഇന്റർവ്യൂ 🙏🙏🙏❤❤❤

  • @vishwanath22
    @vishwanath22 5 місяців тому +1

    വളരെ സത്യസന്ധമായ അഭിമുഖം.
    അഭിനന്ദനങ്ങൾ.

  • @sreelathalatha5946
    @sreelathalatha5946 3 роки тому +97

    ഇപ്പൊഴും ഇങ്ങനെയൊരു സംഭവം നടന്നത് പറയാൻമേഡത്തിന്
    തോന്നിപ്പിച്ചത്ദിലീപിൻ്റെഭാഗ്യം
    കാരണം അത്രയും മാനസീക
    പീഢനം അദ്ദേഹംഅനുഭവിച്ചൂ
    ഇപ്പൊഴും അനുഭവിക്കുന്നു
    ഇങ്ങനെയുള്ള അനുഭവങ്ങൾ
    തുറന്നു പറഞ്ഞതിന്.മേഡത്തിന്
    കോടാനുകോടി നന്ദി

    • @abdhullaabdhu7161
      @abdhullaabdhu7161 3 роки тому +11

      Avan.Criminal.Allennoo.

    • @manojthomas2141
      @manojthomas2141 3 роки тому +2

      Dileep not criminal, if he is criminal nobody will oppose him ?

    • @shiboosjourney7408
      @shiboosjourney7408 3 роки тому +6

      Sreelatha latha - ദിലീപിന്റെ കാര്യം വെളിപ്പെടുത്താൻ വന്നതല്ല അവർ... ഇന്റർവ്യൂവിൽ പ്രധാനപെട്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ ചോദ്യത്തിന് ഉത്തരമായ് ഇതും പറഞ്ഞെന്ന് മാത്രം.😎🔥

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 роки тому

      @UCa_Tiq_TNi7CMPS4_k7OnPQ കാരണ० ലളിത०. അവിട० നക്സലുകളുടേയു० കേ८ന്ദമാണല്ലോ 🤨🤔🙄🤔🤔🤔🙄

    • @ushashinoj
      @ushashinoj 3 роки тому +11

      Oooo.... എന്തൊരു ദയാ..criminal കോവാലനോട് 😏😏😏

  • @gopakumargopakumar1645
    @gopakumargopakumar1645 3 роки тому +26

    ഡോ ശ്രീലേഖ ഐപിഎസ് കേരളത്തിലെ കരുത്തരായ വനിതകളില്‍ ഒരാൾ ❤️. ഈ തുറന്ന് പറച്ചലിന് അഭിനന്ദനങ്ങള്‍

  • @sonuthomas1662
    @sonuthomas1662 3 роки тому +1

    എക്കാലത്തെയും മികച്ച ഒരു പോലീസ് ഓഫിസർ big salute

  • @sreeharimridangam3177
    @sreeharimridangam3177 3 роки тому +28

    ഇങ്ങനെയുള്ള നല്ല വ്യക്തിത്വങ്ങൾ ഇപ്പോഴും ഉണ്ടല്ലോ എന്നതിൽ സന്തോഷം ....

  • @Josoottan4767
    @Josoottan4767 3 роки тому +18

    Dileepettan 😭😭😭❣️❣️❣️

  • @amnair08
    @amnair08 3 роки тому +7

    Big Salute to u ma'am for ur social service n ur honesty....

  • @Naji_pk
    @Naji_pk 3 роки тому +41

    ´´നേരെ ചൊവ്വേ `` ഇപ്പോഴാണ് പൂർണമായത്....... 👌👌👌

  • @royyohannan51
    @royyohannan51 3 роки тому +21

    കാലങ്ങളോളം ഫോഴ്സിന്റെ തലപ്പത്ത് ഇരുന്നിട്ടും ഇൻറർവ്യൂ തികച്ചും സ്ത്രീസഹജമായ വികാരങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു അഭിനന്ദനങ്ങൾ. 💐

  • @devasiapm3972
    @devasiapm3972 3 роки тому +36

    വളരെ ദയനീയം നമ്മുടെ സംവിധാനം... വളരെ സുതാര്യമാണ് അവരുടെ വാക്കുകൾ.

  • @sajikumarpv7234
    @sajikumarpv7234 3 роки тому +76

    ഇതിനേക്കാൾ മോശമാണ് ഡിഫൻസ് സെർവിസിലും കാര്യങ്ങൾ.. ആരും തുറന്നു പറയുന്നില്ലെന്നേ ഉളളൂ.... വെളിയിൽനിന്ന് നോക്കുമ്പോൾ എല്ലാം ഭംഗിയാണ്... എല്ലാം തുറന്നുപറഞ്ഞ മാഡത്തിന് ഒരു ബിഗ്സല്യൂട്ട്... 🙏🙏

    • @shaikh4695
      @shaikh4695 3 роки тому +5

      ആർമി നേവി airforce ലെ ഒക്കെ കാര്യങ്ങൾ പുറത്തു വന്നാൽ aalukal ക്കു അതിനോടുള്ള ബഹുമാനവും പോവും ..

    • @salmanchalattil4821
      @salmanchalattil4821 3 роки тому +1

      True bro

  • @kuriangeorge3374
    @kuriangeorge3374 3 роки тому +460

    നന്മയുള്ള പോലീസ് മാഡം - ദൈവം അനുഗ്രഹിക്കട്ടേ -

  • @stopracism4135
    @stopracism4135 2 роки тому

    Mam 1000 salute mam.. നിങ്ങളെപ്പോലുള്ളവർ ആണ് kerala DGP ആവേണ്ടിയിരുന്നത് 🔥

  • @somankb7196
    @somankb7196 3 роки тому +214

    നിയമവും ഞായവും തമ്മിൽ ഒരുപാട് അന്തരം ഉണ്ട് ♥️💓👍

    • @aniyanvarghese288
      @aniyanvarghese288 3 роки тому +2

      You are correct

    • @sanoops8868
      @sanoops8868 3 роки тому +4

      ഞായം 🤣🤣 അല്ല സോമ ന്യായം

    • @harikrishnankanakath2121
      @harikrishnankanakath2121 3 роки тому +9

      @@sanoops8868 പാവം. ടൈപ്പ് ചെയ്തപ്പോ മാറിയതാ. ഒന്ന് ക്ഷമിച്ചേക്ക്😂

    • @aswathy7463
      @aswathy7463 3 роки тому

      സോമൻ 🤭

    • @sanoops8868
      @sanoops8868 3 роки тому

      @@harikrishnankanakath2121 🤣🤣ശെരി

  • @padminip1228
    @padminip1228 3 роки тому +43

    സ്ത്രീകൾക്കു കരുത്തു പകരുന്നവരെ സ്ത്രീകൾ തന്നെ ബഹുമാനിച്ചു കാണിക്കണം' ഇന്നത്തെ ഗതി അധോഗതിയാണ്.

  • @tintin-ys9bf
    @tintin-ys9bf 2 роки тому +20

    Hats off Manorama news for bringing out this interview 🙏🙏🙏🙏every little girl with big dreams should watch this so that she doesn't forget her dreams 💗💓

  • @jamesvplathodathil798
    @jamesvplathodathil798 3 роки тому +284

    അധികാരം ഉണ്ടായിരുന്നപ്പോൾ എന്തേ തുറന്നു പറച്ചിൽ നടത്തിയില്ല/ പ്രതികരിച്ചില്ല എന്ന് പറയുന്നവർ മനസ്സിലാക്കേണ്ടത് , പ്രധാനമായും IAS, IPS IFS നേടി ജോലികൾ നോക്കുന്നവർ, രാഷ്ട്രീയക്കാരെ പോലെ വായിൽ വരുന്നത് വിളിച്ചു പറയാനും, പെരുമാറാനും കഴിയുന്ന മേഖലയിലെ ആൾക്കാർ അല്ല എന്നതാണ് . അത്രത്തോളം അച്ചടക്കവും നയതന്ത്രവും ഒക്കെ വേണ്ട Indian Civil Service മേഖലയാണ് അത് . ഭരണപരമായ ആ ജോലിയിൽ, അവർ അതിന് പ്രതിജ്ഞാ ബദ്ധരുമാണ്. ഇനി ഒരുപക്ഷേ ഈ രാജ്യത്ത്, ഒരു തുറന്നു പറച്ചിൽ നടത്തിയാൽ അവരുടെയൊക്കെ Retirement ഉം, പിന്നെയുള്ള ജീവിതവും, മരണവും എങ്ങനെയാവുമെന്ന് ദൈവത്തിന് മാത്രമേ അറിയാൻ കഴിയൂ .!

    • @sunizidukki9135
      @sunizidukki9135 3 роки тому +1

      👍👍👍

    • @ultimatemobilegaming9402
      @ultimatemobilegaming9402 3 роки тому +19

      Retairment, ശിഷ്ട്ട ജീവിതം, സുഖലോലുപത, ഇഷ്ടഭക്ഷണം, സുഖസുഷുപ്തി , coverage life, ഇവയൊക്കെയാണ് ജീവിതത്തിന്റെ നേട്ടമായി കാണുന്നതെങ്കിൽ, ഈ പണിക്ക് ഇറങ്ങരുത്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ 135കോടി ജനങ്ങളുടെ ഭരണഘടന പരമായ അവകാശങ്ങളൊക്കെ , ധർമ്മികത ഇല്ലാത്ത നീതിബോധം ഇല്ലാത്ത, ആർജ്ജവം ഇല്ലാത്ത ഇതുപോലെ യുള്ളവരുടെ കയ്യിലോ ??? ഇനി മരണം വരെയും, തെങ്ങിൽ കേറുന്നവനും, മലം വാരുന്നവനും, ഇവരെ സമ്പന്നതയിൽ ജീവിപ്പിക്കാൻ വേണ്ടി മുണ്ട് മുറുക്കി ഉടുക്കണം,

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 роки тому +6

      @@ultimatemobilegaming9402 ശരി. ജീവഭയ० തന്നെയാണ് ८പധാന ८പശ്ന० 🤔🤔🤔🤔🙄🙄🙄🤔🤔

    • @clearthings9282
      @clearthings9282 3 роки тому +1

      Athreyullooo

    • @മാനിഷാദ
      @മാനിഷാദ 3 роки тому +19

      കണ്ണൻ ഗോപിനാഥൻ എന്നൊരു മനുഷ്യനെ അറിയുമോ ഇതൊന്നും അദ്ദേഹത്തിന് ബാധകം അല്ലായിരുന്നോ അദ്ദേഹം പണം നോക്കിയില്ല അധികാരം വലിച്ചെറിഞ്ഞു ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന്

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 3 роки тому +118

    ഒരു ഉയർന്ന പോലീസ് ഓഫീസർ ഇത്ര അനുഭവിച്ചെങ്കിൽ ഒരു സാധാ PC/SI പെൺപോലീസ് എത്ര സഹിക്കുന്നുണ്ടാവും

    • @jainibrm1
      @jainibrm1 3 роки тому +2

      ചിലർ സു-ഹി-ക്കു-ന്നു-ണ്ടാവും

    • @mariyath144
      @mariyath144 3 роки тому +1

      അവർ സഹിച്ചതിന് അവരുടെ നേട്ടത്തിന് വേണ്ടിയാകും. ചെറുപ്പക്കാരായ IPS officers അവരിൽ നിക്ഷിപ്തമായ ജോലി നന്നായി നിർവ്വഹിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന Frestration ആണ് ഇത്രയും നാളില്ലാത്ത രോദനം പുറത്തേക്ക് വരുന്നത്. ഇത്രയ്ക്ക് സഹിച്ചത് എന്തിനാ അവർ രാജിവെച്ച് പൊയ്ക്കൂടായിരുന്നോ? എല്ലാ സ്ത്രീകളും ഇവരുടെ മനോഭാവം ഉള്ളവർ അല്ല.

  • @TheZULUMON
    @TheZULUMON 3 роки тому +6

    എനിക്ക് ഏറെ ബഹുമാനം തോന്നിയ ഒരു ഐപിഎസ് ഉദ്യോഗസ്ഥ...
    With love ♥️ from Qatar 🇶🇦

  • @praveenp9845
    @praveenp9845 3 роки тому +65

    ആത്മാർഥമായി ആണ് അവർ സംസാരിക്കുന്നത്. എല്ലാ വിധ ആശംസകളും 🥰

  • @jojisworldwithvlogs9562
    @jojisworldwithvlogs9562 3 роки тому +33

    Dileepettan 😍😍😍😍 sathyam orikal purath varum.

  • @sanishmobile
    @sanishmobile 3 роки тому +8

    She is true human and fellow citizen. We need more officers like her

  • @antoittoop6031
    @antoittoop6031 3 роки тому +20

    This is one of the best interviews I've seen. Thank you Manorama.