SREELEKHA IPS-48 Experiences at Sabarimala സസ്നേഹം ശ്രീലേഖ-48 ശബരിമല അനുഭവങ്ങൾ

Поділитися
Вставка
  • Опубліковано 19 жов 2024
  • As SP Pathanamthitta, I had to oversee police arrangements at Sabarimala, yet being of young age, I could not go beyond Pampa to carry out official duties!
    പത്തനംതിട്ട എസ്പിയായിരുന്നപ്പോൾ ശബരിമലയിലെ ഉത്സവ സമയ പോലീസ് ബന്തവസ്സ് മുഴുവൻ മേൽനോട്ടം വഹിച്ചെങ്കിലും യുവതിയായിരുന്നതിനാൽ പമ്പക്കപ്പുറത്തേക്കു പ്രവേശനം നിഷിദ്ധമായിരുന്നു!

КОМЕНТАРІ • 248

  • @balachandrannair9288
    @balachandrannair9288 2 роки тому +22

    മാഡത്തിൻ്റെ വീഡിയോകളിൽ ഓർക്കേണ്ട വരെ പ്രത്യേകം ഓർമ്മിക്കുന്നു, ഗുരുത്വത്തിൻ്റെ നല്ല ലക്ഷണം

  • @baijuthottungal3696
    @baijuthottungal3696 2 роки тому +17

    എല്ലാം നല്ലതിന് എന്നു ചിന്തിക്കു കേരളം കണ്ട ഒരു നല്ല പോലീസ് ഓഫീസർ ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏🙏🙏

  • @V4shorts-1998
    @V4shorts-1998 2 роки тому +21

    Hi Mam
    മനോരമ ന്യൂസ്‌ ചാനലിൽ Madam ന്റെ ഇന്റർവ്യൂ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു അറിഞ്ഞത്...
    ജനങ്ങൾക്കു വേണ്ടി ഇത്രയും sincere ആയി work ചെയ്തതിനു ഒരായിരം Salute ❤❤❤❤ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ❤❤
    Mam..
    IAS or IPS ഏതാണ് ഒരു നല്ല career option.. നമ്മൾക്ക് ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എങ്കിൽ... Oru comparison video cheyyumo.. Mam inte experience vechu kond.. Plz

  • @manikandanmoothedath8038
    @manikandanmoothedath8038 2 роки тому +13

    അയ്യപ്പൻ ഒരു ശക്തിയാണ് മാഡം. അത് അനുഭവിച്ചു അറിയണം. പാവപ്പെട്ടവനാവട്ടെ, പണക്കാരൻ അവട്ടെ എല്ലാവരും ഒരു മന്ത്രം വിളിക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ 🙏

  • @mohandassaikofurnicraft1426
    @mohandassaikofurnicraft1426 2 роки тому +2

    വളരെ നല്ല വിവരണം/ Madam അയപ്പ വിശ്വാസിയാണെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം Sir, അയ്യപ്പ ഭക്തകോടികളുടെ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം അയ്യപ്പ സ്വാമിയുടെ അനുഗ്രഹം Sirന്റെ കുടുബത്തിനുടനീളം ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സ്വാമിശരണം .

  • @hareeshki4541
    @hareeshki4541 2 роки тому +55

    ശ്രീലേഖ mam പോലീസ് ജോലി അല്ലായിരുന്നു എങ്കിൽ ഒര് നല്ല അദ്ധ്യാപിക ആകുമായിരുന്നു. നല്ല വിവരണവും മികച്ച അവതരണവും

  • @manikuttanambarathalkkal2752
    @manikuttanambarathalkkal2752 2 роки тому +14

    മാഡം... K K നായർ എന്ന വലിയ മനുഷ്യനെ ഓർക്കാൻ പറ്റിയത് വലിയ അനുഭവം തന്നെ കാര്യം എൻ്റെ മക്കൾ അൽഭുതത്തോടെ ഈ വീഡിയോ കേട്ടു .
    പിന്നെ 1980 ന് ശേഷം ഉള്ള ശബരിമലയുടെ മാറ്റങ്ങളും ... സൂപ്പർ മാഡം

    • @sreelekhaips
      @sreelekhaips  2 роки тому +5

      Thank you, Manikuttan.അദ്ദേഹം ശരിക്കും ഒരു Gentleman MLA ആയിരുന്നു...

  • @qmsarge
    @qmsarge 2 роки тому +8

    I appreciate the excellent Malayalam speaking style of Sreelekha IPS. 🙂

  • @ratheeshbabu78
    @ratheeshbabu78 2 роки тому +26

    ശബരിമലയുടെ വിശേഷണങ്ങൾ നല്ലവണ്ണം വിവരിക്കുന്ന ശീലേഖ മാഡത്തിന് അഭിനന്ദനങ്ങൾ

  • @girishkumar348
    @girishkumar348 2 роки тому +14

    Dear Ma'am, Truly inspiring and very insightful stories. I've learned that people will forget what you said, people will forget what you did, but people will never forget how you made them feel. You are one of the True heroine of Modern India. Big salute for your hard work and dedication.

  • @dollybinoy7514
    @dollybinoy7514 2 роки тому

    ഈ സുമനസ്സിനെ കേട്ടിട്ടും സ്നേഹിച്ചിട്ടും മതിയാകുന്നില്ല. എത്ര നല്ല സംസാരം. എന്നും നന്മകൾ മാത്രം പ്രാർത്ഥിക്കുന്നു. മോനും ഹുസ്ബൻഡിനും കൂടി നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

  • @saishruti245
    @saishruti245 2 роки тому +4

    Mam I eagerly wait for your stories ( I don't wish to call it videos) . Mam you are a wonderful narrator. Always with you Sreelekha Mam. Regards/ Sindhu

  • @naseertla579
    @naseertla579 2 роки тому

    പ്രിയപ്പെട്ട ചേച്ചി
    ഞങ്ങൾക്ക് വളരെ നല്ല അറിവുകൾ തരുന്നു. നന്ദി
    ദൈവം അനുഗ്രഹിക്കട്ടെ

  • @jayarajb8383
    @jayarajb8383 2 роки тому +12

    Please continue your experiences in this channel madam, very interesting to hear

  • @vasanthakumarias835
    @vasanthakumarias835 2 роки тому

    Mam കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എത്രെയോ യൂണിഫോം ഇട്ട ഫോട്ടോ അഭിമാനത്തോട് കുടി നോക്കിയിട്ടുണ്ട് 🥰🥰🥰🥰❤❤❤❤

  • @surendrannaduvilthappally9794
    @surendrannaduvilthappally9794 2 роки тому +46

    മാധ്യമങ്ങളുടെ കുത്തി തിരിപ്പുകളിൽ വീഴാതെ വിശ്വാസികളുടെ കൂടെ നിന്ന മാഡത്തിന് അഭിനന്ദനങ്ങൾ.

    • @evpnambiar7719
      @evpnambiar7719 2 роки тому

      People could learn a lot of lessons from your experience. You have presented it very nicely. Thank you very much. Congrats. God bless you.

  • @nandhakumarv.b1889
    @nandhakumarv.b1889 2 роки тому +51

    അയ്യപ്പന്റെ എല്ലാ അനുഗ്രഹം മാഡത്തിനു കുടുംബത്തിൽ ഉണ്ടാവും 🙏🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏

  • @saranyasasidharan5014
    @saranyasasidharan5014 2 роки тому +6

    Hi madam, recently I watched your interview in Manorama channel.. After that only I came to know about this channel. Happy to see that you are sharing experience here..😇 God bless you mam🙏🏼

  • @jijopaulantony
    @jijopaulantony 2 роки тому +7

    Very informative video 👍
    Bigg Salute madam ❤️❤️❤️

  • @linseabraham5555
    @linseabraham5555 2 роки тому +4

    thank you sreelekha mam for telling good information about pathanamthitta and sabarimala

  • @johge02
    @johge02 2 роки тому +10

    Big Salute. Nice story to hear. Good history.

  • @shamano3199
    @shamano3199 2 роки тому +6

    Was waiting for a new upload. Thank you maam!

    • @sreelekhaips
      @sreelekhaips  2 роки тому +1

      Thanks for watching! 🙏😊🙏

  • @rmharidas6973
    @rmharidas6973 2 роки тому +3

    Respected madam - Iam adicted to to watch your varied service experiences with interest. Kindly continue 🙏

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому +2

    മാഡത്തിന്റെ ചാനൽ ഒരുപാട് ഇഷ്ടപെട്ടു. ഒരുപാട് കാര്യങ്ങൾ അറിയാൻകഴിഞ്ഞു. അഭിനന്ദനങ്ങൾ 🙏🙏🥰🥰

  • @tholoorshabu1383
    @tholoorshabu1383 Рік тому +1

    സത്യത്തിൽ അനുഭവിച്ച വേദനകൾ ദുരാനുഭവങ്ങൾ എങ്ങനെ ഇത്ര മധുരമായ് പറയുന്നു മേം? ആശംസകൾ - ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @gopukumars617
    @gopukumars617 2 роки тому +1

    Congratulations Madam. True duty bound officer and we feel proud of your determination

  • @sindhujayasankar3917
    @sindhujayasankar3917 2 роки тому

    👏🏻👏🏻👏🏻👏🏻👏🏻അതാണ്. പോകേണ്ട സമയം വരെ കാത്തിരുന്ന മനസ്സ് 👍🏻പോകാതെ തന്നെ കാര്യങ്ങൾ /duty, നിർവഹിച്ചു കൊണ്ട് മുന്നേറി 👏🏻👏🏻 നല്ല attitude

  • @mukundank3203
    @mukundank3203 Рік тому

    Good video.. This episode detailed the 'Makara Vilakku ' and unnecessary blaming of social media clearly.
    Congrats

  • @jacobvengal3456
    @jacobvengal3456 2 роки тому +1

    Very informative to those not of
    Kerala life style for 58 years.
    and your information helps Kerala resident make a statement such as poverty limited class and not for upper
    class. A person like you bring lot of awareness .

  • @DrHaridasWorld
    @DrHaridasWorld 2 роки тому +1

    ചേച്ചി, പത്തനംതിട്ട ജില്ല വരുന്നതിന് മുൻപ് ശബരിമല ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ പെട്ട സ്ഥലം ആയിരുന്നു, കൊല്ലം ജില്ല എന്നു പറഞ്ഞത് തെറ്റാണ്... സസ്നേഹം പത്തനംതിട്ടയിൽ നിന്നും ഡോ.ഹരിദാസ്..🙏🙏🙏

  • @somasekharakaimal8398
    @somasekharakaimal8398 2 роки тому +11

    I was the Assistant Engineer of KWA, in charge of Sabarimala-Pamba water supply scheme during 1986-87. Opening of the temple in every Malayalam month for 5 days was there during the above period too. The number of devotees during that time was less compared to the numbers coming these days. I remember that Shri. Ayyappan, owner of Kottayam Parthas was a regular devotee at that time.

  • @rajeswarig3181
    @rajeswarig3181 7 місяців тому

    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു നന്ദി

  • @jenychris7224
    @jenychris7224 2 роки тому

    Recently I subscribed to your channel and shared it with my friends and daughter. Hatts off you, great inspiring words.Lots of love from Kuwait.💝

  • @sujazana7657
    @sujazana7657 2 роки тому +11

    We are proud of u mom,love u mom,God bless u❤

  • @jalakam3345
    @jalakam3345 2 роки тому +1

    താങ്കളുടെ മനസിന്റെ നന്മ കഴുത കളുടെ കാര്യത്തിൽ കാണിച്ചതിന് ഒരുപാട് നന്ദി. പണ്ട് ശബരിമല പോയപ്പോൾ(ഇപ്പോൾ നിരീശ്വര വാദി )അധികാരമുണ്ടെങ്കിൽ ഈ മിണ്ടപ്രണികളെ രക്ഷിച്ചേനെ എന്ന് ആഗ്രഹിച്ചിരുന്നു.

  • @hariparameswaran4063
    @hariparameswaran4063 2 роки тому +6

    ജ്ഞാൻ പത്രം വായിച്ചു തുടങ്ങിയ നാൾമുതൽ മാടത്തിനോട് ആധാരവും respectum .... 🙏🙏🙏🙏

  • @venugopalpalakkattu870
    @venugopalpalakkattu870 2 роки тому

    Dear Madam, Just recently after watching your interview in Malayala Manorama, i started watching your youtube channel and really it is very interesting and informative. Last month i was visited TC office and i have seen your name and duration in the office as TC. Madam really yours is a good channel and i am sure it will be much beneficial for junior IPS officers especially ladies IPS officers like they are sitting in a class room and listening avery good lecture.

  • @muralipk1964
    @muralipk1964 2 роки тому +3

    One of the outstanding persons I respect!🙏🏻

  • @jayarajanbhargavan3096
    @jayarajanbhargavan3096 2 роки тому +4

    മാഡത്തിനെ പ്രവർത്തനങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @technow7992
    @technow7992 2 роки тому +6

    Thank you for the effort to share your experience with public and that would help Kerala society as well as leaders to make changes in existing systems. Definitely there is will be impact.

  • @abdurrahmanmohammedsherif5750
    @abdurrahmanmohammedsherif5750 2 роки тому +2

    Excellent. The world recognises your greatness.

  • @kvgpkv13522
    @kvgpkv13522 2 роки тому +2

    Very nice narration.... thanks 🙏

  • @muralibangarakunnu5142
    @muralibangarakunnu5142 Рік тому

    Sreekekha Medam
    Selute
    Good information
    God bless you.

  • @nakshatra8209
    @nakshatra8209 2 роки тому

    So many new and interesting information we are able to get from you madam.

  • @Rajeshbhai00007
    @Rajeshbhai00007 2 роки тому

    Madam..nalla rasamayittanu anubhavangal pangu veykunnath...pandokk enik valliya joli cheyyunna sthrekal ahangarikal anenna thonal undarnu..but madathinte samsaram kettappol athu Mari.. kerala state nte ettavum valliya padhaviyil erunna madam ente ammaye pole samsarikkunath kaanumbol bhayangara sandhosham..salute to you madam..

  • @kpushpalatha8887
    @kpushpalatha8887 2 роки тому

    🙏🙏🙏നല്ല അവതരണം
    താങ്കളെ പറ്റി അഭിമാനിക്കുന്നു 🙏🌹

  • @sathydevi7282
    @sathydevi7282 2 роки тому +1

    Madam,very recently only I started watching your videos.All topics are very surprising.Humans are the most cruel beings on earth

  • @pkramesh183
    @pkramesh183 2 роки тому

    ബഹു മാന്യ കേരളത്തിന്റെ ആദരണീയ🙏 ശ്രീലേഖ യാണ്🙏 ദൈവനുഗ്രഹ ചൈതന്യങ്ങൾ ഇനിയും
    ലഭിക്കുമാറ കട്ടെ🙏
    അഭിനന്ദനങ്ങൾ❤️🙏❤️

  • @srarun1
    @srarun1 2 роки тому +1

    Nice to hear the stories Madam.Ayyappan Anugrahikatte

  • @sakthishankar148
    @sakthishankar148 2 роки тому +2

    You said it The truth of Makara Jyoti hats off Officer even medias still fear to say the truth

  • @chandrancharalilkuniyil7125
    @chandrancharalilkuniyil7125 2 роки тому +6

    Great mam congrats and salute

  • @gopukumars617
    @gopukumars617 2 роки тому

    I watch all your videos really inspiring

  • @ചീവീടുകളുടെരാത്രിC11

    Big Salute madom 👍

  • @aabblenovo1509
    @aabblenovo1509 2 роки тому +6

    Fan of you madam. salute you

  • @simig1546
    @simig1546 2 роки тому +5

    Animals deserve better in this world. Donkeys are not brainless,they are so obedient and hardworking...human beings are so cruel😔.
    You made their life better at pamba.

  • @ManojKumar-oh3eu
    @ManojKumar-oh3eu 2 роки тому +1

    Good quality of speeches will be knowledgeable for new generation.

  • @prabhakarank6177
    @prabhakarank6177 2 роки тому +6

    K K Nair, MLA - The man who bargained for district good to Pathanamthitta, because he was the deciding factor of Kerala Assembly.

  • @raveendranc.s3529
    @raveendranc.s3529 2 роки тому +1

    നിതൃബ്രന്മചാരിയായഅയ്യപ്പ സ്വാമി ഭക്തജനങ്ങൾക്ക് ഐതീഹൃ൦ നൽകുന്ന വലിയ വിശ്വാസമാണ്. ഔദ്യോഗിക ജീവിതത്തിൽ ബഹു. ശ്രീലേഖ ആവിശ്വാസം സംരക്ഷിച്ചു വെ൯്കിൽ അത് തരുന്ന സംതൃപ്തിയും ഈശ്വരവിശ്വാസവു൦ ഭക്തി യുടെ പരമകോടിയിൽ എത്തുന്നു🙏

  • @preethajayakumar3706
    @preethajayakumar3706 2 роки тому

    Salute madam.All the best and God bless you.preetha delhi

  • @classic.blossom2664
    @classic.blossom2664 2 роки тому +6

    HI Madam,
    Please keep sharing your experience like Dr.Alaxander Jacob IPS did for us. Let me ask one painful question since, you are narrating the SHABARIMALA episode about.
    Shabarimala Temple was set ablaze with when EMS was in Power. A COMMISSION was set up under JUSTICE SHANKARAN
    NAIR .... Unfortunately the Report never seen light....

    • @qmsarge
      @qmsarge 2 роки тому +1

      Report is available in the internet now. But no further police investigation took place based on this report.

    • @sifesulu3281
      @sifesulu3281 2 роки тому

      Edukki jella

  • @manilalcs4914
    @manilalcs4914 2 роки тому +1

    Yട Mam
    ഞാൻ ഓർമ്മിക്കുന്നു '
    നല്ല രൂപത്തിൽ മാറ്റങ്ങൾ വരുത്തിയ ഒരു ഉദ്യോഗസ്ഥയാണ് അങ്ങ്.

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +6

    Sreelekha didn't want to enter the Sabarimala temple. But she wanted to safeguard her job as SP of Pathanamthitta without fail. That's all.

  • @prasanth.76
    @prasanth.76 2 роки тому +5

    We are proud of you mam .
    You are really a caring person.
    salute !
    really nice to hear .

  • @horizonmedia9424
    @horizonmedia9424 2 роки тому

    Big salute to Sreelekha.You are an able police officer.Our police force need persons like you

  • @susannamathew3812
    @susannamathew3812 2 роки тому

    Very informative..

  • @gigitv4362
    @gigitv4362 2 роки тому

    Greate effort , please continue to disclose all evils of politicians

  • @shazleo2229
    @shazleo2229 2 роки тому +4

    Salute you tooo😍

  • @indirashankarakrishnan2555
    @indirashankarakrishnan2555 2 роки тому +5

    God bless you..

  • @rajeshpannicode6978
    @rajeshpannicode6978 2 роки тому +7

    ഏകദേശം പതിനഞ്ച് വർഷം മുൻപ് വരെ മനസ്സലിവ് ഉള്ള സ്വാമിമാർക്ക് ദുഃഖകരമായ കാഴ്ച തന്നെയായിരുന്നു എടുക്കാൻ പ്രയാസമുള്ള ചുമടുമായി കയറ്റം കയറുന്ന കഴുതകളുടെ ദുരിതം . പിന്നീട് റോഡ് നന്നാക്കി ട്രാക്ടർ വന്നതോടെ ഇത് നിന്നത് നല്ല കാര്യം.

  • @ramachandranpillai268
    @ramachandranpillai268 2 роки тому +3

    ഇപ്പോഴും ജോദി ദൈവികമായി കാണുന്നവർ വളരെയേറെ ഉണ്ട് തമിഴ്നാട് ആന്ധ്ര അവിടെയുള്ളവർ

  • @sajimonneeranjanam1005
    @sajimonneeranjanam1005 2 роки тому

    മാഡം, അങ്ങയുടെ എല്ലാ നല്ല തും മനസിനെ നോവിച്ച ചീത്ത കാര്യങ്ങളും ഞങ്ങളുമായി പങ്കു വക്കണം (സർവീസ് കാലത്തത് ), കേൾക്കാൻ താല്പര്യം ഉണ്ട്. (പ്രത്യകിച് രാഷ്ട്രീയകാരെ കുറിച്ച് )❤❤❤

  • @adamscreations
    @adamscreations 2 роки тому +3

    Madam we keralites like you Sen Kumar sir,Jacob Matthew sir And Rhishi Raj Sing sir.we need our future generation get a chance to live in a Kerala without interrferrence of politics And religion in Day today administrarion of state.we like to live here without atrocities against women.Young generation needs advice,motivation And help from you .please come forward to help Kerala. You 4 can do many things here.

  • @janilkumar2320
    @janilkumar2320 2 роки тому +1

    മകരവിളക്ക് മനുഷ്യസൃഷ്ടിയും മകരജ്യോതി ഭഗവാൻ ശ്രീഅയ്യപ്പന് പ്രകൃതിയുടെ പ്രണാമവുമാണ് എന്ന് ആരാധ്യയായ ശ്രീലേഖാ ജീ മനസ്സിലാക്കണം
    മകരവിളക്ക് മനുഷ്യസൃഷ്ടിയെന്നറിഞ്ഞിട്ടും ജനകോടികൾക്ക് അയ്യപ്പ വിശ്വാസത്തിൻ ഒരു കുറവും വന്നിട്ടില്ല എന്ന യാഥാർത്ഥും മാഡം മറക്കാൻ പാടില്ലായിരുന്നു
    സ്പെഷ്യൽ ബ്രാഞ്ചുകാർ മകരവിളക്ക് കത്തിക്കുന്നത് ശരി തന്നെ
    എന്നാൽ മകരവിളക്ക് ദിവസം പരുന്തിനെ പറപ്പിക്കുന്നത് സ്പെഷ്യൽ, ബ്രാഞ്ചുകാരല്ലല്ലോ ?
    ഏതോ കുബുദ്ധികൾ ( ഒരു പക്ഷേ മാഡത്തിനോട് വിരോധമുള്ള ഏതോ സഹ പ്രവർത്തകരോ ,മാദ്ധ്യമപ്രവർത്തകരോ ആകാം ) മാഡത്തിനെതിരെ തെറ്റായ വാർത്ത ( ഭക്തരെ തടഞ്ഞ് അമ്മയുമൊത്ത് മാഡം ദർശനം നടത്തിയെന്നത് ) കൊടുത്തതു കൊണ്ട് മാഡം ശബരിമലയിൽ കയറുന്നില്ല എന്ന നിലപാട് ഭഗവാൻ ശ്രീ അയ്യപ്പനോടുള്ള വെല്ലുവിളി പോലെ തോന്നി
    മാഡംപോയില്ലെങ്കിലും ശബരിമലയിൽ ഭക്തർക്ക് കുറവൊന്നും വരില്ല എന്ന് ദയവായി മനസ്സിലാക്കുമല്ലോ ?

  • @SHERRYBABU555
    @SHERRYBABU555 2 роки тому

    Manushyaree sneehikkathevan mrugangaloodu karuna kaanikkumoo...?

  • @kochukochumon3457
    @kochukochumon3457 2 роки тому +5

    PROUD OF YOU MADAM

  • @nasanthaonasseril4292
    @nasanthaonasseril4292 2 роки тому +2

    Proud of you madam ♥♥♥🙏🙏

  • @kesavansivankuttymuttathuv954
    @kesavansivankuttymuttathuv954 2 роки тому +1

    Sir you are correct. K. K. Nair great person. I know that time your sp office.

  • @girijamanomi2024
    @girijamanomi2024 2 роки тому +2

    Feel good listenig to you...

  • @girishka1032
    @girishka1032 2 роки тому

    Hai Madam
    Pls post Guruvayoor temple experiences also

  • @കോട്ടയംകാരൻ-ഫ6ഛ

    മാഡം ഒരു റിപ്ലൈ തരാമോ... എന്റെ ഒരു വലിയ ഒരു റോൾ മോഡൽ ആണ് 💚❤🙏

    • @sreelekhaips
      @sreelekhaips  2 роки тому

      നന്ദി, കോട്ടയംകാരൻ!

  • @balannair9687
    @balannair9687 2 роки тому +1

    We salute u mam.

  • @muralinair894
    @muralinair894 2 роки тому +1

    Thanks for the candid remarks. We are all enjoying this channel. The video on Lecturer job at NSS college was really an eye opener.

  • @drbabunath
    @drbabunath 2 роки тому +1

    Ayyappante ella anugrahangalum angekku undakatte. Swami saranam

  • @gangadharanbalakrishnan6535
    @gangadharanbalakrishnan6535 2 роки тому

    നല്ല അവതരണം 🙏🌹

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 2 роки тому

    MDM since you told of Sabarimala,i was also blessed to serve at tirupathi,as always the talk of misuse of official position was hurting,it was my prayers and hurt that made me take a resolve,i will walk up the holy hill of tirumala, by the grace my guru and the universal mother and the blessing of tirupathi Balaji,i walked up tirumala 18 times in 8 months, of my one year posting,which was never done before or after i was posted out, people talk,lousy chaps

  • @vampireforever6937
    @vampireforever6937 2 роки тому +1

    Sabarimala Ulsavam and Makaravilakku r two different occasions and festivals ... ulsavam is the day where Ayyappan alight to pamba and idol get holy bath but Makaravilakku is not the official festival ... One more thing .. the makravilakku day people gather to see lamps that lighted in “ sannidhanam” and almost all know that it’s been lighted by forest and kseb dept ... but devotees pray not to that light but to that place where an ancient temple or a sort of “ Moolasthanam” of Sabarimala temple is considered ... and that day only devotees could understand the location of that temple due to that lamp lighting in that evening darkness ... so it’s not a part of any superstition but a chance to pray to that temple or towards its direction .. 🙏🏽

  • @lillykuttychalanikunthil6298
    @lillykuttychalanikunthil6298 2 роки тому +1

    yes🙏 💐

  • @skylab8241
    @skylab8241 2 роки тому +1

    ശബരിമല പണ്ട് കൊല്ലം ജില്ലയിലായിരുന്നു എന്ന് കേട്ടപ്പോൾ 🤔 പിന്നീട് മനസ്സിലായി

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci1955 2 роки тому

    The original diety of Lord ayyapa is found from that Guha kshetra only. Diety was in the form of Lord Narasimha Deva. Leter this diety installed in Sabarimala Temple.

  • @geethakumary5482
    @geethakumary5482 2 роки тому

    Madam u r very kind hearted, lovable personality i love u very much

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 роки тому

    👏👏👌🙏🌹💐💐 salute mam...

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +1

    SWAMIYE SHARANAM AYYAPPA

  • @kjayakumar6887
    @kjayakumar6887 2 роки тому

    Salute madam 🙏🏽

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci1955 2 роки тому +2

    A true story

  • @udayappanmadhavan9932
    @udayappanmadhavan9932 2 роки тому +1

    Swamiye Saranamayyappa

  • @regimattathil8344
    @regimattathil8344 2 роки тому

    Ma'am, thank you

  • @james9901
    @james9901 2 роки тому +3

    മാഡം tvm ഇൽ വിജിലൻസ് DIG ആയിരുന്ന സമയത്തു2004:ഇൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്, അന്ന് ഒരു pvt കമ്പനി യിൽ ജോലി ചെയ്യുന്ന സമയം, ഞാൻ psc എഴുതി നടന്നിരുന്നു, അന്ന് മാഡത്തിന്റെ ips ആയ വർഷം ഒക്കെ ചോദിച്ചു,അപ്പോൾ മാഡം എന്നോട് പറഞ്ഞു സിവിൽ സർവീസ് എഴുതണം എന്നൊക്കെ, നന്നായി വർക്ക്‌ ചെയ്താൽ കിട്ടും എന്നൊക്കെ, അത് എന്നിൽ ഉണ്ടാക്കിയ ആരാധന, ഇൻസ്പിറേഷൻ ഒക്കെ വലുതായിരുന്നു, സിവിൽ സർവീസ് പ്രിലിമിനറി പോലും കടന്നില്ലെങ്കിലും ഒരു വർഷത്തിനകം മൂന്നാല് ലിസ്റ്റ് കളിൽ പെട്ടു, പിന്നീട് 2 ജോലികൾ കിട്ടി, കേരള govt, ഇൽ, ആദ്യം കിട്ടിയ പഞ്ചായത്ത്‌ ഡിപ്പാർട്മെന്റ് ഇൽ, (കൊല്ലത്തു) (2008)ജോലി തുടരുന്നു, ഇപ്പൊ 7 മാസമായി അക്കൗണ്ടന്റ് പോസ്റ്റിൽ പ്രൊമോഷൻ ലഭിച്ചു പാലക്കാട്‌ ജോലി ചെയ്യുന്നു, ഒരുപാട് നന്ദി മാഡം, മാഡത്തെ ഒരിക്കലും മറക്കാൻ പറ്റില്ല, എന്നും പ്രാർത്ഥനയിൽ ഓർക്കുന്നു പിന്നെ 😍 ഒരു കാര്യം കൂടി, മാഡത്തിന്റെ ശബ്ദം വളരെ attractiive ആണ്,😍😍😍

    • @santhakumariammaj8787
      @santhakumariammaj8787 2 роки тому

      Pp

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ഉയർന്ന ഉദ്യോഗസ്ഥനാകാൻ
      പരീക്ഷ എഴുതാൻ പലരും പ്രോത്സാഹനം നൽകും. നമ്മൾ കഠിനമായി പ്രയത്നിക്കുകയും ചെയ്യും.
      പക്ഷെ വിധി തീരുമാനിക്കുന്നതുപോലെ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളു. അയ്യപ്പനെ അപമാനിച്ചവർക്കെല്ലാം
      ഭഗവാൻ പണി കൊടുത്തിട്ടുണ്ട്.
      പലരും അവസാനനാളുകളിൽ
      അയ്യപ്പനെ വിളിച്ചു കരഞ്ഞു മാപ്പു ചോദിച്ചിട്ടുണ്ട്.

  • @gopalakrishnannair9744
    @gopalakrishnannair9744 2 роки тому

    വത്സലാകുമാരി മാടത്തിനെ ഓർതത്തിലും 🙏🙏

  • @rajeevpr581
    @rajeevpr581 2 роки тому +1

    എന്റെ ഒരു അനുഭവം അയ്യപ്പൻ നമ്മൾ എങ്ങനെ കാണുന്നോ അങ്ങനെ ദർശനം നൽകും

  • @radhakrishnanpp1122
    @radhakrishnanpp1122 2 роки тому

    mam you are still young - you can be good teacher