അവർ ഇത് കൊണ്ട് തന്നെയാണ് നിശബ്ദത ആയിട്ടുണ്ടാവുക. അവർ നേരിട്ട മാനസിക ശരീരിക പീഡനങ്ങൾ ഇത്രയൊക്കെ പറഞ്ഞിട്ടും അവരെ ക്രൂശിക്കാൻ കിട്ടിയ രണ്ട് കാരണങ്ങളിൽ പിടിച്ചാണ് നിങ്ങൾ ഇന്ന് പോലും ചർച്ച ചെയ്യുന്നത്....
Indian system itself is faulty. Accused must be in detention centre, not in jail. Only culprits proved in court must be in jail. Now, if you say that all accused deserves same treatment. Then I would definitely agree with you.
അത്തരം വെളിപ്പെടുത്തലുകൾ അതികരികൾ കണ്ടിട്ടും നിസ്സഹായരായി നിൽകുന്നെങ്കിൽ ഓർക്കുക, ഓരോരുത്തരും തങ്ങൾ ചെയ്ത പാപങ്ങളോർത്തു ഭയപ്പാടിൽ കഴിയുകയാണ്... ഒരു പക്ഷെ ഇത് ഇന്നത്തെ തമിഴ്നാട്ടിലാണ് പുറത്ത് വരുന്നതെങ്കിൽ അവിടത്തെ മുഖ്യൻ നടപടി തുടങ്ങിയേനെ, കേരളത്തിൽ രണ്ടു ചങ്കുള്ളവർ ബരിക്കുന്നെങ്കിലും അവർക്ക് അതിന് കഴിയില്ല, കാരണം പിണറായി മുൻപ് ചെയ്ത പല അനീതികളും ഇന്ന് ഒരു കടിഞ്ഞാണയി അയാൾക്ക് മുന്നിലുണ്ട്..ആരെയും പേടിക്കാതെ മുന്നോട്ട് നീങ്ങാൻ കഴിയില്ല..
ഇതൊക്കെയാണ് തുറന്നു പറഞ്ഞാലുളള കുഴപ്പം complete negative വിമർശനങൾ .ആര് മുമ്പോട്ട് വരും ,അടങി ഒതുങ്ങി അനുഭവിക്കും ഇനിയെങ്കിലും ഇങ്ങനെ തുറന്നു പറയുന്നവരെ support ചെയുക .
ഒരു പ്രിവിലേജുമില്ലാത്ത സാധാരണക്കാരി ആണ് പറയുന്നതെങ്കിൽ കുഴപ്പമില്ല, പക്ഷെ ഈ കാര്യത്തിൽ അങ്ങനെ അല്ലല്ലോ, ഉന്നത സ്ഥാനം വഹിച്ച, നടപടികൾ സ്വീകരിക്കാൻ അധികാരമുള്ള ഒരാളല്ലേ. അവർ അനുഭവിച്ച വിവേചനങ്ങൾക്ക് എതിരെ സംസാരിച്ചത് നമ്മൾക്ക് സപ്പോർട്ട് ചെയ്യാം പക്ഷെ ബാക്കിയുള്ള കാര്യങ്ങളോ!!!
Yes. May be its because a lady openly said few things. Hello Sir, if she opened her mouth at that time she would not have been here now to give that interview to Manorama. Big salute to you madam.
ഞാൻ 63 വയസ്സുള്ള 45 വയസ്സുള്ള പ്പോൾ രാഷ്ട്രീയ പ്രവർത്തനം നിർത്തി യ ആളാണ്.ഞാൻ ചോദിക്കായാണ് നിങ്ങൾ നിങ്ങളേവരും ഏതു ലോകത്താണ് ജീവിക്കുന്നത്. അങ്ങേയറ്റം ജനാധിപത്യം ഉണ്ട് എന്ന് അവകാശപ്പെടുന്ന ശരിയായ കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന പാർട്ടിയിൽ ആയിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. സ്ത്രീകളോടുള്ള സമീപനത്തിലൂടെ ആണ് ഈ പ്രസ്ഥാനത്തെ കുറിച്ച് വിമർശനാത്മകമായി ഞാൻ സമീപിച്ചു തുടങ്ങിയത്. സ്ത്രീകൾ പോയിട്ട് കുട്ടികളെ പോലും ഇക്കൂട്ടർ വെറുതെ വിടില്ല. അത്ഭുതമെന്നു പറയട്ടെ,'ഒരു സംഘടനയ്ക്ക് അകത്തുള്ള പരമാധികാരം ഉപയോഗിച്ചുകൊണ്ട് ഇക്കൂട്ടർ നമ്മുടെ സ്ത്രീകളെ സമന്വയിപ്പിച്ചു നിർത്തുന്നു ആ ഒരു പഴുതിലൂടെ അന്വേഷിച്ച് സംഘടനയുടെ വർഗസ്വഭാവം തിരിച്ചറിയാൻ കഴിഞ്ഞു. ദൗർഭാഗ്യമെന്നു പറയട്ടെ ഒരു സ്ത്രീകൾക്കും പരാതി അതിനാൽ പരാതിക്കാരിയായ ഞാൻ പുറത്തും victim സ്വന്തക്കാരും ഇതാണ് ഒരു സംഘടനയുടെ കാര്യമെങ്കിൽ പോലീസിന് ഉള്ളിലെ കാര്യം എന്താകും. പാവം ശ്രീലേഖ തന്നെ അർഹിക്കുന്ന അംഗീകാരം കൊടുത്തിരുന്നില്ല പരാതിയില്ലാത്ത സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ അവർക്കെങ്ങനെ കഴിയും. ഒരിക്കലും അത് സാധ്യമാകില്ല
ഇപ്പൊൾ തുറന്ന് പറച്ചിലുകൾക്ക് നല്ല കേൾവിക്കാർ ഉണ്ട്. അധികാരം കയ്യിലുണ്ടായിരുന്ന സമയത്ത് മൗനം പാലിച്ചു എന്തും സഹിച്ചു പെൻഷൻ കാലത്ത് പലതും വിളിച്ച് പറയുമ്പോൾ ഇവരുടെ ഒക്കെ വാക്കിനും ഉദ്ദേശങ്ങൾക്കും എന്ത് കൊണ്ടോ സംശയത്തോടെ മാത്രമേ നോക്കാൻ കഴിയുന്നുള്ളൂ.... പലതും തൻ മഹിമ പറയാനുള്ള അവസരമായി മാത്രം കാണുന്നു
Sexual harassment ഇഷ്യൂവിൽ പരാതിക്കാരി മുന്നോട്ട് വന്നില്ല എങ്കിൽ,her hands are tied..and she will have to be careful making allegations in public as she is risking being sued by the person ,may even by the alleged victim..
Disappointing views 👎🏼👎🏼 How easily they are saying Yes patriarchal society lu ingane indakum..swabhavikam Etc etc.. Why don’t they appreciate a solo woman who stood amid all the patriarchal atrocities. Ivaru parayunnapole It will be not easy to raise an allegation against a senior officer. R Sreelekha (So much respect 🌹) avarkk patunnapole aa Woman SI ye samrakshichu. Always with R Sreelekha🌹
I strongly disagree with you opinions.Being a women she suffered,you guys are taking it very lightly as if it is normal in society and it will be.She raised strong allegation against police force,especially appointing in key positions.But handpicking things suitable to you guys.. Finally nobody is beyond criticism
ഉയരത്തിൽ നിൽക്കുന്ന മനുഷ്യരുടെ വീഴ്ച ആഗ്രഹിക്കുന്ന അളിഞ്ഞ മനസ്സാണ് മലയാളിക്ക്.. നമ്പി നാരായണൻ കേസിൻ്റെ സമയത്ത് എന്തായിരുന്നു പുകിൽ.. അതിൻ്റെ തനിയാവർത്തനം തന്നെയാണ് ദിലീപ് കേസ്...
33 കൊല്ലം മൂട് അമർത്തി സർവ്വീസിൽ ഇരുന്നപ്പോൾ അമ്മായി കണ്ട ആദ്യത്തെ ദയനീയ കുറ്റവ്യാളിയാണ് കോവാലൻ. ഹെന്തൊരു അൽഫുദകരമായ ഉത്തരവാദിത്ത്വം. ചംബളം വാങ്ങി നക്കുമ്പോൾ തോന്നാത്ത ഹെന്തൊരു സാമൂഹ്യ നീതിയാണാവ്വോ...!!!
About Vanitha SI: The women officers in the Police Force was already facing harassments (for no fault of theirs) to such an extent that she even thought of resigning. If they complain about their powerful seniors, what would be the aftermath. It would not only affect their career but also personal life. So in this case unless the SI is ready to face it, no one else can raise this.
കുഞ്ഞുങ്ങളെ നിങ്ങൾ ഇതെന്താണ് പറയുന്നത് ആദ്യം ലോകത്തെ മനസ്സിലാക്കാൻ ശ്രമിക്കാം. നിങ്ങൾ കരുതുന്ന അതിനും എത്രയോ അപ്പുറമാണ് കാര്യങ്ങൾ. അവർക്ക് പേടിയൊന്നുമില്ല. എന്നും അവർ ഓഫീസറുട പേരു വെളിപ്പെടുത്തും പക്ഷേ അനുഭവസ്ഥൻ ആയ സ്ത്രീ ഒരിക്കലും തയ്യാറാകില്ല. കുടുംബവും കുട്ടികളും ഭർത്താവും അവർക്കുണ്ട് അത് നിലനിർത്താൻ വേണ്ടി ആയിരിക്കും ആ സ്ത്രീ എപ്പോഴെങ്കിലും പോയിട്ടുള്ളത്. ബലിയാടുകൾ ആണ് പ്രതികരിക്കേണ്ടത്. മറ്റുള്ളവർക്ക് സപ്പോർട്ട് ചെയ്യാൻ മാത്രമേ കഴിയൂ. അതിനവർ തയ്യാറാകാത്തിടത്തോളം ശ്രീലേഖ ക്ക് ഒന്നും ചെയ്യാൻ കഴിയില്ല
മീഡിയ വൺന് പോലും അറിയില്ല എന്തിനാണ് നിങ്ങളുടെ സംപ്രേഷണം റദ്ദാക്കിയിരിക്കുന്നതെന്ന്... നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് ശ്രീലേഖ യുടെ ഇന്റർവ്യൂ എടുക്കുകയായിരുന്നു.. സ്വപ്നയുടെ പിറകെ പോയവർ എന്ത് കൊണ്ട് ശ്രീലേഖ യുടെ പിറകെ പോവുന്നില്ല
ഗുണ്ടാ നടന്റെ ദയനീയാവസ്ഥ കണ്ടപ്പോൾ പ്രതികരിച്ചു. അനേകം പേർ മർദ്ദനമേറ്റ് പല ജയിലുകളിലും കഴിയുന്നുണ്ട്. കുറ്റവാളി vip യുടെ കിടപ്പ് കണ്ടപ്പോൾ അവരിലുള്ള സ്ത്രീത്വം ഉണർന്നു....! സാദ പോലീസുകാരൻ പറയുന്ന രീതിയിലാണ് ഒരു IPS കാരി സംസാരിക്കുന്നത്. .. ഇതിൽ പരം നാണക്കേട് ഉണ്ടോ? എല്ലാം സഹിച്ച് തുറന്ന് പറച്ചിൽ കൊള്ളാം ...😭
For those who criticize Sreelekha IPS regarding her kindness given to Dileep, please go through TEDx talks video given by her regarding the works done for poor prisoners. And regarding taking action against the sexual abuse, may be the victim is not interested to complaint and come out in public.... Because she may be still working in the police department and those who have to take action are from the same department, no fair enquiry may not be done..
നീയൊക്കെയ. അരടെയ് ആവരെ കുറിച്ചു പറയാൻ. ആ. ഇൻസ്‌പെക്ടർ. ആയ. സ്ത്രീ യേ അയാൾ. വിളിച്ചു വരുത്തം എന്നേ അവർ പറഞോളു അല്ലാതെ ഡ ഐ. ജി അവരെ ഗർഫിണി ആക്കി എന്ന് പറഞ്ഞില്ല ഡിലീപ് കുട്ടരോപിതൻ. അnu. അല്ലതെയ് പ്രതി അല്ല
കേരളത്തിൻ്റെ ഏറ്റവും വലിയശാപം സ്വാർത്ഥ താത്പര്യക്കാരായ രാഷ്ട്രീയ പാർട്ടികളും, ഉദ്യോഗസ്ഥരുമാണ് അവരവരുടെ രാഷ്ട്രീയ നിലനിൽ പിനും,അനധികൃതധനസമാഹരണത്തിനുമായി ഏത് ഹീനകൃത്വം ചെയ്യുവാനും അവർ തയ്യാറാണ് , മാഡത്തിൻ്റെ മനോരമ ന്യൂസ് ചാനലിലെ നേരെ ചൊവ്വെ എന്ന പരിപാടി കണ്ടതിനു ശേഷം പലരും ചോദിക്കുന്നതാണ്,മാഡംസർവീസിലിരിക്കെ ഒരു വനിതാ എസ്സ് ഐ ഡി ഐജിക്ക് എതിരെ പറഞ്ഞ വെളിപെടുത്തലിൽ നിയമ നടപടി എടുക്കാത്തത് എന്തേ എന്ന് ? അതിന് ഉദാഹരണം മാഡം തന്നെ പറഞ്ഞിട്ടുണ്ട് പോലീസ് ഓഫീസേയ്സ് മീറ്റിംഗിൽ മുഖ്യമന്ത്രിയുടെ സപ്പോർട്ട് മുഖ്യമന്ത്രി പറഞ്ഞത് ആ ഓഫീസർ അഴിമതിക്കാരനാണെന്ന് എനിക്കറിയാം എന്നിരുന്നാലും എന്തു പറഞ്ഞാലുംഅനുസരണയുളളവനാ.പിന്നെപോലീസ് അസ്സോസിയേഷൻ ഭാരവാഹികളുടെ അമിത സ്വാതന്ത്യം ഉയർന്ന ഉദ്യോഗസ്ഥർക്ക് എതിരെ പോലും,പിന്നെയെങ്ങനെയാണ് ഒരു വനിതാ പോലീസ്ഓഫീസർക്ക് നടപടിയെടുക്കാനാവുക.വനിതാ എസ്സ് പരാതി നൽകാൻ തയ്യാറാകണം പരാതി നൽകി അന്വേശിച്ചാൽ പോലും പോലീസ് അസോസിയേഷനം ഉയർന്ന ഉദ്യോസ്ഥരും ചേർന്ന് കേസ് അടിമറിക്കുകയുംപരാതികാരിയും കേസെടുത്ത ഉദ്യേഗസ്ഥയും ബലിയാടാകും. അതിന് ഏറ്റവും അടുത്ത ഉദാഹരണം ,സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ നടപടി. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാര്‍.🙏🔥🔥
A few years back, a shrewd youngster namely, Sathnam Singh from north had a tragic end at everybody's Amma's ashram. His parents, broken hearted begging at all doors, in search of justice since then and would like to know how this merciful lady officer alleviated their pain and agony.
Why don't you include a women in your panel when discussing issues concerning women? Don't you have problem with the many other things she said? The amount of misogyny and discrimination she had to suffer as the first female IPS officer in Kerala is disturbing. As a women I totally empathise with her.
ഇങ്ങനെയിരുന്ന് ചർച്ചചെയ്യാതെ അവരോട് തന്നെ ചോദിക്കുക, ഉത്തരം കണ്ടെത്തുക, അത് പറയുക, അങ്ങനെയാണ് പ്രതികരിക്കുക. അല്ലാതെ അടുക്കളയിലിരുന്ന് ചർച്ചചെയ്യുന്നപോലെ.
Sreelekha IPS , this revelation itself is an offence.what she said about Dileep is unbelievable to common man . Enjoying all previleges while in service.then turn against govt, she may be aiming some position in central govt
രാജീവേട്ടാ, ഈ ഇര ആദ്യം തന്നെ പരാതി കൊടുക്കാൻ തയ്യാർ ആകണം അല്ലെങ്കിൽ പൊതുവേദിയിൽ അത് സമ്മതിക്കാൻ തയ്യാറാകണം. ഇരയ്ക്ക് ഒരു കുടുംബം എല്ലാം ഇപ്പോൾ കാണില്ലേ. ഇനിയിപ്പോ പീഡന വീരനെ പറ്റി പറയാം എന്ന കരുതിയാലോ പുള്ളി പീഡിപ്പിച്ചുവെന്ന് സമ്മതിക്കുമോ?
Mone.. Aa orginal interview onn Kaanu, they are talking about one point, she saved her from that harassment, but why didn't she call out loud about it, is the discussion here
Sexual exploitation nu against ann avark cheyyan pattunnath avar chaeythu, but e paranja lady koode complaint kodukan ready ayale ath valid avunnullu.. Athoke avark mathram ariyavunna karyagal alle... Nigal ithoke ann onnum cheythilla ennoke paranjal agree cheyyan pattilla.. Innathe kalath thanne sexual abuse case undayit oralem shikshich kandittilla.. Pinnalle pand..victim ne question cheyth maduppikum ennallathe onnum nadakillann ariyavunna kond thanne avum avar nattukare ariyiknje.
@@stantc77 The case is not over yet for you to determine verdict. Also the point is he came out of jail as if he came from a luxury hotel which contradicts your "weak and shivering" narrative, and that you conveniently want to overlook due to obvious vested interests.
നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നതിൽ ഇല്ല അത്ഭുതമില്ല കാരണം ഒരു കണക്കിലെടുക്കുകയാണെങ്കിൽ സ്ത്രീകളെക്കാൾ എത്രയോ അധികം പുരുഷന്മാർ സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് അധികാര വർഗ്ഗത്തിന്റെ സ്വഭാവം നിങ്ങൾക്ക് ശരിക്കും മനസ്സിലായിട്ടില്ല
First of all..please try to understand the circumstance..Srilekha ips vilich paranj abusil ninnum aa Vanitha officere ozhivakki..pakshe thudarnadapadikalkk aa officerude complaint kittiyal alle pattu?ath kodukkan chilapol lower rankil aayath kond aa officerkk pediyayirikum
Dileep's case seems exaggerated. In police force Hierarchy is very important unless you have a strong backing from ruling party. There are substantiating statements regarding her character and behavior on the way she was bought up. If she accused an officer for sexual harassment there should be supporting evidence, here victim may not be cooperative. She is the first female IPS officer of Kerala. Her statements should be given enough consideration. let more whistle blowers come to light. Then only system will be corrected.
Feel sorry for her, Appearance can be deceptive. Dileep would have stage managed the entire act. To garner sympathy. What more than a PR from senior level Police officer. She fell for it.
Ithipo velukkaan thechath paand aavukayaanallo, Sree chechy...ee interview de timing 👌🏾👌🏾.. Public de oru emotional sympathy avanu kittikotte vicharich, oru psychological move.....but bhoom 💣
അവർ ഇത് കൊണ്ട് തന്നെയാണ് നിശബ്ദത ആയിട്ടുണ്ടാവുക. അവർ നേരിട്ട മാനസിക ശരീരിക പീഡനങ്ങൾ ഇത്രയൊക്കെ പറഞ്ഞിട്ടും അവരെ ക്രൂശിക്കാൻ കിട്ടിയ രണ്ട് കാരണങ്ങളിൽ പിടിച്ചാണ് നിങ്ങൾ ഇന്ന് പോലും ചർച്ച ചെയ്യുന്നത്....
Correct!!!
This is called sadism. Just finding fault with anything and everything.
ജയിലിലുളളിൽ വിവേചനം പാടില്ല. എല്ലാ പൗരന്മാർക്കും ഒരേ നീതിയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത്
there are many good countries without big fat constitution
Indian system itself is faulty.
Accused must be in detention centre, not in jail.
Only culprits proved in court must be in jail.
Now, if you say that all accused deserves same treatment. Then I would definitely agree with you.
You are living in utopia
Kittum kittum ellarkkum ore treatment nokkiyirunno
ഒരു പോലീസ് ഓഫീസർ ആയിരുന്നിട്ടും എന്തുകൊണ്ട് പ്രതികരിച്ചില്ല. ദിലീപ് മാത്രമേ മനുഷ്യൻ ഉണ്ടായിരുന്നുള്ളൂ 🤔🤔🤔
Avar vilich paranj abusil ninnum aa Vanitha officere ozhivakki..pakshe thudarnadapadikalkk aa officerude complaint kittiyal alle pattu?ath kodukkan chilapol lower rankil aayath kond aa officerkk pediyayirikum
കൂടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നീതി വാങ്ങിച്ചു കൊടുക്കാൻ പറ്റാത്ത ഇവർക്ക് എങ്ങിനെ മറ്റുള്ള സ്ത്രീകളുടെ സങ്കടം മനസ്സിലാവും.....
👌
അവർ നീതിക്ക് വേണ്ടി എവിടെയാണ് പോവേണ്ട ത്..
Neethik vendi pokunavr thane ale cheyune
Rashtreeya pimp kalod ettumuttuka ennullath nadakkula. Avark cheyyan kazhiyunnath cheythittund.
@Sheela Paul yes. Valiya thurannn parachilukalk Avarude koode nilkan vendath.
അജിംസിന്റെ നിരീക്ഷണങ്ങൾ outstanding...👍🏿
ബ്രില്യൻ്റ്
അത്തരം വെളിപ്പെടുത്തലുകൾ അതികരികൾ കണ്ടിട്ടും നിസ്സഹായരായി നിൽകുന്നെങ്കിൽ ഓർക്കുക, ഓരോരുത്തരും തങ്ങൾ ചെയ്ത പാപങ്ങളോർത്തു ഭയപ്പാടിൽ കഴിയുകയാണ്...
ഒരു പക്ഷെ ഇത് ഇന്നത്തെ തമിഴ്നാട്ടിലാണ് പുറത്ത് വരുന്നതെങ്കിൽ അവിടത്തെ മുഖ്യൻ നടപടി തുടങ്ങിയേനെ,
കേരളത്തിൽ രണ്ടു ചങ്കുള്ളവർ ബരിക്കുന്നെങ്കിലും അവർക്ക് അതിന് കഴിയില്ല, കാരണം പിണറായി മുൻപ് ചെയ്ത പല അനീതികളും ഇന്ന് ഒരു കടിഞ്ഞാണയി അയാൾക്ക് മുന്നിലുണ്ട്..ആരെയും പേടിക്കാതെ മുന്നോട്ട് നീങ്ങാൻ കഴിയില്ല..
ഇതൊക്കെയാണ് തുറന്നു പറഞ്ഞാലുളള കുഴപ്പം complete negative വിമർശനങൾ .ആര് മുമ്പോട്ട് വരും ,അടങി ഒതുങ്ങി അനുഭവിക്കും ഇനിയെങ്കിലും ഇങ്ങനെ തുറന്നു പറയുന്നവരെ support ചെയുക .
Enthinaanu hei…
Avar shambalam vangathe joli cheythathalla hei….
ഒരു പ്രിവിലേജുമില്ലാത്ത സാധാരണക്കാരി ആണ് പറയുന്നതെങ്കിൽ കുഴപ്പമില്ല, പക്ഷെ ഈ കാര്യത്തിൽ അങ്ങനെ അല്ലല്ലോ, ഉന്നത സ്ഥാനം വഹിച്ച, നടപടികൾ സ്വീകരിക്കാൻ അധികാരമുള്ള ഒരാളല്ലേ. അവർ അനുഭവിച്ച വിവേചനങ്ങൾക്ക് എതിരെ സംസാരിച്ചത് നമ്മൾക്ക് സപ്പോർട്ട് ചെയ്യാം പക്ഷെ ബാക്കിയുള്ള കാര്യങ്ങളോ!!!
വെറുതെയല്ല നിങ്ങളെ നിരോധിച്ചത്,
വല്ലാത്ത പഹയൻമാരാണ് നിങ്ങൾ 😜
എല്ലാം പൊളിച്ചടക്കുകയാണെല്ലോ.
ഈ ഹലാക്കുകളെക്കൊണ്ടു കുടുങ്ങിയിട്ട്
Three decent gentle men
ശ്രീലേഖ സത്യം വിളിച്ചു പറയുന്നതിൽ നിങ്ങൾ എന്തിനാണ് ഇത്ര അസ്വസ്ഥത
🤌🏻 💯
ശ്രീലേഖ സത്യം പറയേണ്ടത് ഇപ്പോൾ അല്ലല്ലോ
പറയേണ്ടത് പറയേണ്ട സമയത്ത് പറയണം
True.. Police force lu avark neridendivanna patriarchal atrocities ivark ‘swabhavikam’ aaanu. Disappointing views 👎🏼
True.....she is 100% authentic...👏👏
Yes. May be its because a lady openly said few things. Hello Sir, if she opened her mouth at that time she would not have been here now to give that interview to Manorama. Big salute to you madam.
Avarakathinulaaa licence undaloooo
ഞാൻ 63 വയസ്സുള്ള 45 വയസ്സുള്ള പ്പോൾ രാഷ്ട്രീയ പ്രവർത്തനം നിർത്തി യ ആളാണ്.ഞാൻ ചോദിക്കായാണ് നിങ്ങൾ നിങ്ങളേവരും ഏതു ലോകത്താണ് ജീവിക്കുന്നത്. അങ്ങേയറ്റം ജനാധിപത്യം ഉണ്ട് എന്ന് അവകാശപ്പെടുന്ന ശരിയായ കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന പാർട്ടിയിൽ ആയിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. സ്ത്രീകളോടുള്ള സമീപനത്തിലൂടെ ആണ് ഈ പ്രസ്ഥാനത്തെ കുറിച്ച് വിമർശനാത്മകമായി ഞാൻ സമീപിച്ചു തുടങ്ങിയത്. സ്ത്രീകൾ പോയിട്ട് കുട്ടികളെ പോലും ഇക്കൂട്ടർ വെറുതെ വിടില്ല. അത്ഭുതമെന്നു പറയട്ടെ,'ഒരു സംഘടനയ്ക്ക് അകത്തുള്ള പരമാധികാരം ഉപയോഗിച്ചുകൊണ്ട് ഇക്കൂട്ടർ നമ്മുടെ സ്ത്രീകളെ സമന്വയിപ്പിച്ചു നിർത്തുന്നു ആ ഒരു പഴുതിലൂടെ അന്വേഷിച്ച് സംഘടനയുടെ വർഗസ്വഭാവം തിരിച്ചറിയാൻ കഴിഞ്ഞു. ദൗർഭാഗ്യമെന്നു പറയട്ടെ ഒരു സ്ത്രീകൾക്കും പരാതി അതിനാൽ പരാതിക്കാരിയായ ഞാൻ പുറത്തും victim സ്വന്തക്കാരും ഇതാണ് ഒരു സംഘടനയുടെ കാര്യമെങ്കിൽ പോലീസിന് ഉള്ളിലെ കാര്യം എന്താകും. പാവം ശ്രീലേഖ തന്നെ അർഹിക്കുന്ന അംഗീകാരം കൊടുത്തിരുന്നില്ല പരാതിയില്ലാത്ത സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ അവർക്കെങ്ങനെ കഴിയും. ഒരിക്കലും അത് സാധ്യമാകില്ല
ഇപ്പൊൾ തുറന്ന് പറച്ചിലുകൾക്ക് നല്ല കേൾവിക്കാർ ഉണ്ട്. അധികാരം കയ്യിലുണ്ടായിരുന്ന സമയത്ത് മൗനം പാലിച്ചു എന്തും സഹിച്ചു പെൻഷൻ കാലത്ത് പലതും വിളിച്ച് പറയുമ്പോൾ ഇവരുടെ ഒക്കെ വാക്കിനും ഉദ്ദേശങ്ങൾക്കും എന്ത് കൊണ്ടോ സംശയത്തോടെ മാത്രമേ നോക്കാൻ കഴിയുന്നുള്ളൂ.... പലതും തൻ മഹിമ പറയാനുള്ള അവസരമായി മാത്രം കാണുന്നു
In my view Out of focus is the best program in malayalam. Their views are very much the same of common people. Keep it up. I miss Abhilash.
Sexual harassment ഇഷ്യൂവിൽ പരാതിക്കാരി മുന്നോട്ട് വന്നില്ല എങ്കിൽ,her hands are tied..and she will have to be careful making allegations in public as she is risking being sued by the person ,may even by the alleged victim..
@@raihanahaneef871 correct!!
ഈ സ്ത്രീയാണ് ദിലീപിനെ സംരക്ഷിച്ചത്
അജിമ്സ് 👌🏻👌🏻രാജീവേട്ടൻ 👏🏻👏🏻👏🏻
ഭൂലോക പാഴുകൽ
@@Erumely100 നിങ്ങളും ഒരു മീഡിയ വൺ പ്രേക്ഷകൻ അല്ലേ... നിങ്ങൾക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്.👍
@@muhsinasathar good reply
@@muhsinasathar 😭ആണോ കുഞ്ഞേ......
This is an outstanding programme in malayalam media👍
Absolutely 💯 correct 👏
പോലീസിൻ്റെ ഉള്ളിൽ നടക്കുന്ന നേരികെടുകൾ വിളിച്ചു പറഞ്ഞപ്പോ അതു വെച്ച് സ സ്ത്രീയെ പരമാവധി കുറ്റപ്പെടുത്തുക തന്നെ ചെയ്യണം... കൊള്ളാം
Disappointing views 👎🏼👎🏼 How easily they are saying Yes patriarchal society lu ingane indakum..swabhavikam Etc etc.. Why don’t they appreciate a solo woman who stood amid all the patriarchal atrocities. Ivaru parayunnapole It will be not easy to raise an allegation against a senior officer. R Sreelekha (So much respect 🌹) avarkk patunnapole aa Woman SI ye samrakshichu. Always with R Sreelekha🌹
നിഷാദ് അജിംസ് രാജീവ് 💪 മീഡിയ ഒന്നൊന്നര 👍💪🌹
I strongly disagree with you opinions.Being a women she suffered,you guys are taking it very lightly as if it is normal in society and it will be.She raised strong allegation against police force,especially appointing in key positions.But handpicking things suitable to you guys..
Finally nobody is beyond criticism
Double standards and irony in her statements are very evident
Agree with you..Srilekha ips vilich paranj abusil ninnum aa Vanitha officere ozhivakki..pakshe thudarnadapadikalkk aa officerude complaint kittiyal alle pattu?ath kodukkan chilapol lower rankil aayath kond aa officerkk pediyayirikum
Completely agree with you!!
ഔട്ട് ഓഫ് ഫോക്കസ് പോലെ മറ്റൊരു പരിപാടി സത്യത്തിൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല...അത്രയും ഉയർന്ന നിലവാരം...
OF ടീമിന് അഭിനന്ദനങ്ങൾ
ശ്രീലേഖ ബിജെപി യില്‍ ചേര്‍ന്ന ശേഷം കാണുന്ന ഞാന്‍ 😔
ഉയരത്തിൽ നിൽക്കുന്ന മനുഷ്യരുടെ വീഴ്ച ആഗ്രഹിക്കുന്ന അളിഞ്ഞ മനസ്സാണ് മലയാളിക്ക്.. നമ്പി നാരായണൻ കേസിൻ്റെ സമയത്ത് എന്തായിരുന്നു പുകിൽ.. അതിൻ്റെ തനിയാവർത്തനം തന്നെയാണ് ദിലീപ് കേസ്...
Good platform 👍
Good analysis, Well done.
33 കൊല്ലം മൂട് അമർത്തി സർവ്വീസിൽ ഇരുന്നപ്പോൾ അമ്മായി കണ്ട ആദ്യത്തെ ദയനീയ കുറ്റവ്യാളിയാണ് കോവാലൻ.
ഹെന്തൊരു അൽഫുദകരമായ ഉത്തരവാദിത്ത്വം.
ചംബളം വാങ്ങി നക്കുമ്പോൾ തോന്നാത്ത ഹെന്തൊരു സാമൂഹ്യ നീതിയാണാവ്വോ...!!!
Mediaone👍👏🙏പൊളി
About Vanitha SI: The women officers in the Police Force was already facing harassments (for no fault of theirs) to such an extent that she even thought of resigning. If they complain about their powerful seniors, what would be the aftermath. It would not only affect their career but also personal life. So in this case unless the SI is ready to face it, no one else can raise this.
കുഞ്ഞുങ്ങളെ നിങ്ങൾ ഇതെന്താണ് പറയുന്നത് ആദ്യം ലോകത്തെ മനസ്സിലാക്കാൻ ശ്രമിക്കാം. നിങ്ങൾ കരുതുന്ന അതിനും എത്രയോ അപ്പുറമാണ് കാര്യങ്ങൾ. അവർക്ക് പേടിയൊന്നുമില്ല. എന്നും അവർ ഓഫീസറുട പേരു വെളിപ്പെടുത്തും പക്ഷേ അനുഭവസ്ഥൻ ആയ സ്ത്രീ ഒരിക്കലും തയ്യാറാകില്ല. കുടുംബവും കുട്ടികളും ഭർത്താവും അവർക്കുണ്ട് അത് നിലനിർത്താൻ വേണ്ടി ആയിരിക്കും ആ സ്ത്രീ എപ്പോഴെങ്കിലും പോയിട്ടുള്ളത്. ബലിയാടുകൾ ആണ് പ്രതികരിക്കേണ്ടത്. മറ്റുള്ളവർക്ക് സപ്പോർട്ട് ചെയ്യാൻ മാത്രമേ കഴിയൂ. അതിനവർ തയ്യാറാകാത്തിടത്തോളം ശ്രീലേഖ ക്ക് ഒന്നും ചെയ്യാൻ കഴിയില്ല
മീഡിയ വൺന് പോലും അറിയില്ല എന്തിനാണ് നിങ്ങളുടെ സംപ്രേഷണം റദ്ദാക്കിയിരിക്കുന്നതെന്ന്... നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് ശ്രീലേഖ യുടെ ഇന്റർവ്യൂ എടുക്കുകയായിരുന്നു.. സ്വപ്നയുടെ പിറകെ പോയവർ എന്ത് കൊണ്ട് ശ്രീലേഖ യുടെ പിറകെ പോവുന്നില്ല
Yes
ഗുണ്ടാ നടന്റെ ദയനീയാവസ്ഥ കണ്ടപ്പോൾ പ്രതികരിച്ചു.
അനേകം പേർ മർദ്ദനമേറ്റ് പല ജയിലുകളിലും കഴിയുന്നുണ്ട്. കുറ്റവാളി vip യുടെ
കിടപ്പ് കണ്ടപ്പോൾ അവരിലുള്ള സ്ത്രീത്വം ഉണർന്നു....!
സാദ പോലീസുകാരൻ പറയുന്ന രീതിയിലാണ് ഒരു IPS കാരി സംസാരിക്കുന്നത്. ..
ഇതിൽ പരം നാണക്കേട് ഉണ്ടോ? എല്ലാം സഹിച്ച് തുറന്ന് പറച്ചിൽ കൊള്ളാം ...😭
ഇത്രയും പെൻഷൻ വാങ്ങുന്ന ഒരു സ്ത്രീ, 150 രൂപ വില വരുന്ന ഒരു ഹെഡ്സെറ്റ് പേരിൽ യുവാവിനെതിരെ കേസ് കൊടുത്തവർ ആണ് ഈ ശ്രീലേഖ
രാജീവ്, നിഷാദ്, അജിയിംസ് 👍
♥️🔥
അജിംസ് - യി അധികമാണ്. വേണമെങ്കിൽ അജിംസ് ജി എന്നു പറയാം. രാജീവിനെ ജി എന്നു വിളിച്ച് ബഹുമാനിക്കണമെന്നില്ല; പേരിൽത്തന്നെ ജീ ഉണ്ട് : രാ 'ജീ' വ്
രാജീവേട്ടൻ, അജിയിംസ്, നിഷാദ് നല്ല കോമ്പിനേഷൻ ആണ് പ്രധാന വിഷയങ്ങളിൽ ഉപയോഗപ്പെടുത്തിയാൽ നന്നാവും
For those who criticize Sreelekha IPS regarding her kindness given to Dileep, please go through TEDx talks video given by her regarding the works done for poor prisoners.
And regarding taking action against the sexual abuse, may be the victim is not interested to complaint and come out in public.... Because she may be still working in the police department and those who have to take action are from the same department, no fair enquiry may not be done..
Really unreasonable justification👎👎 Why don't she have minimum Courage, to expose that Culprit even now??
She misused power to help the accused Dileep. What did she do for the abused woman police officers in service.
നീയൊക്കെയ. അരടെയ് ആവരെ കുറിച്ചു പറയാൻ. ആ. ഇൻസ്‌പെക്ടർ. ആയ. സ്ത്രീ യേ അയാൾ. വിളിച്ചു വരുത്തം എന്നേ അവർ പറഞോളു അല്ലാതെ ഡ ഐ. ജി അവരെ ഗർഫിണി ആക്കി എന്ന് പറഞ്ഞില്ല ഡിലീപ് കുട്ടരോപിതൻ. അnu. അല്ലതെയ് പ്രതി അല്ല
കേരളത്തിൻ്റെ ഏറ്റവും വലിയശാപം സ്വാർത്ഥ താത്പര്യക്കാരായ രാഷ്ട്രീയ പാർട്ടികളും, ഉദ്യോഗസ്ഥരുമാണ് അവരവരുടെ രാഷ്ട്രീയ നിലനിൽ പിനും,അനധികൃതധനസമാഹരണത്തിനുമായി ഏത് ഹീനകൃത്വം ചെയ്യുവാനും അവർ തയ്യാറാണ് , മാഡത്തിൻ്റെ മനോരമ ന്യൂസ് ചാനലിലെ നേരെ ചൊവ്വെ എന്ന പരിപാടി കണ്ടതിനു ശേഷം പലരും ചോദിക്കുന്നതാണ്,മാഡംസർവീസിലിരിക്കെ ഒരു വനിതാ എസ്സ് ഐ ഡി ഐജിക്ക് എതിരെ പറഞ്ഞ വെളിപെടുത്തലിൽ നിയമ നടപടി എടുക്കാത്തത് എന്തേ എന്ന് ?
അതിന് ഉദാഹരണം മാഡം തന്നെ പറഞ്ഞിട്ടുണ്ട് പോലീസ് ഓഫീസേയ്സ് മീറ്റിംഗിൽ മുഖ്യമന്ത്രിയുടെ സപ്പോർട്ട് മുഖ്യമന്ത്രി പറഞ്ഞത് ആ ഓഫീസർ അഴിമതിക്കാരനാണെന്ന് എനിക്കറിയാം എന്നിരുന്നാലും എന്തു പറഞ്ഞാലുംഅനുസരണയുളളവനാ.പിന്നെപോലീസ് അസ്സോസിയേഷൻ ഭാരവാഹികളുടെ അമിത സ്വാതന്ത്യം ഉയർന്ന ഉദ്യോഗസ്ഥർക്ക് എതിരെ പോലും,പിന്നെയെങ്ങനെയാണ് ഒരു വനിതാ പോലീസ്ഓഫീസർക്ക് നടപടിയെടുക്കാനാവുക.വനിതാ എസ്സ് പരാതി നൽകാൻ തയ്യാറാകണം പരാതി നൽകി അന്വേശിച്ചാൽ പോലും പോലീസ് അസോസിയേഷനം ഉയർന്ന ഉദ്യോസ്ഥരും ചേർന്ന് കേസ് അടിമറിക്കുകയുംപരാതികാരിയും കേസെടുത്ത ഉദ്യേഗസ്ഥയും ബലിയാടാകും. അതിന് ഏറ്റവും അടുത്ത ഉദാഹരണം ,സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ നടപടി. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാര്‍.🙏🔥🔥
എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനിന്ന് എല്ലാ നേട്ടവും സ്വന്തമാക്കിയിട്ട് ഇപ്പോൾ നല്ല പിള്ള ചമയുന്ന ഇവരെയൊക്കെ എന്തിന് ചർച്ച ചെയ്യുന്നു.
very true
അവർ ഇപ്പോൾ ഇങ്ങനെ ഒക്കെ പറഞ്ഞതാണോ കുറ്റം?
ഒരു വ്യക്തി സ്വയം അത് അനുഭവിക്കാത്തിടത്തോളും കാലം, എല്ലാം അവിശ്വസനീയം ആയിരിക്കും
A few years back, a shrewd youngster namely, Sathnam Singh from north had a tragic end at everybody's Amma's ashram. His parents, broken hearted begging at all doors, in search of justice since then and would like to know how this merciful lady officer alleviated their pain and agony.
Replace with exacerbate
ഞാൻ സത്‌നാം സിംഗിനെക്കുറിച്ച് വളരെയധികം മനോവേദനയോടെ ഓർക്കാറുണ്ട്. അതിനെതിരെ തുടർനടപടികൾ ഒന്നും ഉണ്ടായില്ലേ
Wait bro.. She will exposed soon..
This is the main reason, she was silent till now.
Why don't you include a women in your panel when discussing issues concerning women? Don't you have problem with the many other things she said? The amount of misogyny and discrimination she had to suffer as the first female IPS officer in Kerala is disturbing. As a women I totally empathise with her.
👍👍thatz the point💯💯
Nishad ajims raajeev media one Poli
സന്ധ്യ 👌👌👌👌👌
ഇങ്ങനെയിരുന്ന് ചർച്ചചെയ്യാതെ അവരോട് തന്നെ ചോദിക്കുക, ഉത്തരം കണ്ടെത്തുക, അത് പറയുക, അങ്ങനെയാണ് പ്രതികരിക്കുക. അല്ലാതെ അടുക്കളയിലിരുന്ന് ചർച്ചചെയ്യുന്നപോലെ.
😂😂
ശ്രീലേഖ നല്ലപോലെ ധൈര്യം കാണിച്ചു അത് കൊണ്ടാണല്ലോ അവരുടെ hus കുട്ടികളെ കിഡ്നാപ്പ് ചെയ്തേ
ദിലീപ് 💪🏻💪🏻💪🏻
Sreelekha IPS , this revelation itself is an offence.what she said about Dileep is unbelievable to common man . Enjoying all previleges while in service.then turn against govt, she may be aiming some position in central govt
ഇതൊക്കെ സർവീസ് ഇരിക്കുമ്പോൾ എന്ത്കൊണ്ട് പറഞ്ഞില്ല. എത്രയോ ഉയർന്ന റാങ്ക് ഉള്ളവർ പോലും ഇപ്പോൾ റിട്ടായിഡ് ചെയ്ത് കഴിഞ്ഞപ്പോൾ എല്ലാം പറയുന്നു.
അടിപൊളി
ദിലീപും ഒരു മുനുഷ്യനാണ്. അയാളോട് എതിർപ്പാണങ്കിലും
Jai media one
🌹
നിങ്ങൾ ഇത്രയും ഇഴ കിറുന്നത് ശരിയാണോ എന്നു ചിന്തിക്കുക!!!!!!!!!
രാജീവേട്ടാ, ഈ ഇര ആദ്യം തന്നെ പരാതി കൊടുക്കാൻ തയ്യാർ ആകണം അല്ലെങ്കിൽ പൊതുവേദിയിൽ അത് സമ്മതിക്കാൻ തയ്യാറാകണം. ഇരയ്ക്ക് ഒരു കുടുംബം എല്ലാം ഇപ്പോൾ കാണില്ലേ. ഇനിയിപ്പോ പീഡന വീരനെ പറ്റി പറയാം എന്ന കരുതിയാലോ പുള്ളി പീഡിപ്പിച്ചുവെന്ന് സമ്മതിക്കുമോ?
Abilash ettan ✌️ evde
How people will say something openly if this is how all channels react?? There may be limitations at that time. Who knows the real reasons behind it?
ദിലീപിനെതിരെ രണ്ട് വർത്താനം പറയാനുള്ള ചാൻസ് ആരും എവിടെയും പാഴാക്കാറില്ല.
ഓം നമ്പി നാരായണായ
അങ്ങനെ എങ്കിൽ കൂട്ടി കോടുപ്പിന് ഒത്താശ ചൈത ഈ പറയുന്ന സ്ത്രീ പോതുസമൂഹത്തോടും ഇരയുടും മാപ്പ് ചോദിക്കണം
Mone.. Aa orginal interview onn Kaanu, they are talking about one point, she saved her from that harassment, but why didn't she call out loud about it, is the discussion here
അവരുടെ ഇന്റർവ്യൂ കണ്ടാല്‍ അറിയാം.. അവർക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രി മുതൽ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടാണ്..
Sexual exploitation nu against ann avark cheyyan pattunnath avar chaeythu, but e paranja lady koode complaint kodukan ready ayale ath valid avunnullu.. Athoke avark mathram ariyavunna karyagal alle... Nigal ithoke ann onnum cheythilla ennoke paranjal agree cheyyan pattilla.. Innathe kalath thanne sexual abuse case undayit oralem shikshich kandittilla.. Pinnalle pand..victim ne question cheyth maduppikum ennallathe onnum nadakillann ariyavunna kond thanne avum avar nattukare ariyiknje.
Super 👍👍👍
മറ്റു തടവു് പുള്ളികളിൽ നിന്നും ഭിപന്നനാണോ
അയാളും മറ്റുള്ളവരെ പോലെ മനുഷ്യനല്ലേ .. കുറ്റവാളിയല്ലേ
അയാൾക്കെന്താ കൊമ്പുണ്ടോ ...
ശ്രീലേഖ നല്ല സ്ത്രീ
DGP said Dileep was weak and shivering..you missed it..Which human will not help in that circumstance?
We saw how he looked coming out of jail..make up and hair dye.
@@saphire7693 He is still only an accused..5 years and still no valid proof of anything
@@stantc77 The case is not over yet for you to determine verdict. Also the point is he came out of jail as if he came from a luxury hotel which contradicts your "weak and shivering" narrative, and that you conveniently want to overlook due to obvious vested interests.
She’s amazing lady gentlemen 👍
👍
സർവീസിൽ ഇരിക്കുമ്പോൾ ഒന്നും ചെയ്യാതെ എല്ലാം കഴിഞ്ഞിട്ട് ചാനൽ ചർച്ച യിൽ വന്നു പറയുന്നത് വളരെ ലജ്ജാവഹം
സത്യം തുറന്നു പറഞ്ഞാൽ അതു ഗുരുതരമാണ് 😂 ഇരുട്ടല്ലോ സുഖപ്രദം 😆 അവർ പറഞ്ഞതിവിടെ നടക്കുന്നതില്ല അല്ലെ??
Aarum sreddikkaathe karyangal vare media one churcha cheyyummm ajims🔥🔥🔥
അവർ അതിനു ശേഷം പറഞ്ഞു പല ആളുകൾക്കും പരിചരണം ചെയ്യ്തു എന്ന്.ദിലീപിന് മാത്രം അല്ല പരിചരണം ചെയ്തത്
Oh.... Kitiya avasaram muthalaki... Nanayi
Sathyam Jayikkum Dileepettan jayikum ❤❤❤
Pakshe dileep purathu vannathu nammal kandath susmera vadhananayitann...IPS eduthath kopiyadichano..oru IPS kariyude privilege ariyilla evark..oru vanitha officerod moshamayi prumariyath arinjit action edukathirunnath..shame..ajims..👏👏 rajeevetta correct 😍❤❤❤
വെറും തറയിൽ. എന്ന് പറഞ്ഞില്ല. ആ മേടം. പായയിൽ. എന്നാണ്.
Athey avar eganey cut aki parayum atha Madhyamam
ആ... എന്തായാലും വളരെ വിഷമിച്ചിട്ടെന്ന് അർത്ഥം.
അങ്ങനെ യാണെക്കിൽ
ജയിലുകളിൽ അത്ര യും
Goverment Service ൽ
ഇരിക്കുന്ന ഉദ്യോഗസ്ഥരെ
കാണു കാരണം എല്ലാ ഓഫീസുകളിലും ഇത് തന്നെ യാണ് നടക്കുന്ന ത്
ജിഷ വധക്കേസ് ഒതുക്കിയതിൽ അവർക്കുള്ള പങ്കും ചർച്ച ചെയ്യേണ്ടതാണ്..
Good doubts
നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നതിൽ ഇല്ല അത്ഭുതമില്ല കാരണം ഒരു കണക്കിലെടുക്കുകയാണെങ്കിൽ സ്ത്രീകളെക്കാൾ എത്രയോ അധികം പുരുഷന്മാർ സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് അധികാര വർഗ്ഗത്തിന്റെ സ്വഭാവം നിങ്ങൾക്ക് ശരിക്കും മനസ്സിലായിട്ടില്ല
ആ dig യുടെ name പുറത്ത് കൊണ്ട് വരണം
👌💯
First of all..please try to understand the circumstance..Srilekha ips vilich paranj abusil ninnum aa Vanitha officere ozhivakki..pakshe thudarnadapadikalkk aa officerude complaint kittiyal alle pattu?ath kodukkan chilapol lower rankil aayath kond aa officerkk pediyayirikum
വെറുതെ അല്ല നിങ്ങളുടെ ചാനൽ നിർത്തിയത് ഇതല്ലേ സ്വഭാവം
Ithil entha kuzhappam?
Edo mandanmare avarude interview sherikum kelkku. As a human being u r guys are not sense. Ethra nalla attitude anu avarkku. I salute her
Really..Srilekha ips vilich paranj abusil ninnum aa Vanitha officere ozhivakki..pakshe thudarnadapadikalkk aa officerude complaint kittiyal alle pattu?ath kodukkan chilapol lower rankil aayath kond aa officerkk pediyayirikum
edo mandi dileepinu mathram cheithu kodutha soukaryangale kirichum parayu
ഒരു വിരി ഉണ്ടായിരുന്നു. അത്കൊണ്ട്, തണുപ്പിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അത് DGP പറഞ്ഞു. താങ്കൾ ശ്രദ്ധിച്ചില്ല.
Vimarshikkan ellarkum pattum. Avar paranja rand points pidich thoongunnu, ath valya charcha aakunnu. But ann avar athratholam sahichitundaakum. Peedipikapettu nn parayunna vanitha police officerk complaint kodukkan thaalparyamundakillaayrmirikkam. Ithrem valya charchakal okke nadathi nthina avare degrade cheyyunnath. Ningal okke ingane nadathiyit nth kaarya, allenkil madathe koode vilik charchak, then ask her about that.
👍🏻👍🏻👍🏻👌👌👌
Sreelekha upholds all prejudices of the society. She would feel kindness to jailed rich actor
Out of focus ethra ladies und??!!
ivar parayunnathu thettanu. Oral Jailil Valare avasanayi kaanappettal starkly nutritious food and bed Nalkan Ulla adhikaram officernu undu. Athu vidhesathu polum undu. Neril kandu anubhavichavar paranja arivanu
മറ്റുള്ള തടവുകാർ പോലെ അല്ലേ ദിലീപ്
Sorry alla
ദിലീപ് വിചാരണ തടവുകാരൻ മാത്രമാണ്
Ningal channel tv kittunillalo athentha
Dileep's case seems exaggerated. In police force Hierarchy is very important unless you have a strong backing from ruling party. There are substantiating statements regarding her character and behavior on the way she was bought up. If she accused an officer for sexual harassment there should be supporting evidence, here victim may not be cooperative. She is the first female IPS officer of Kerala. Her statements should be given enough consideration.
let more whistle blowers come to light. Then only system will be corrected.
ആഹാഹാ.. എന്ത് നല്ല ആണവലോകനം! Disappointed beyond words!
അവർ റിപ്പോർട്ട് ചെയ്തതിനു അവർ അനുഭവിച്ചിട്ടുണ്ട്
ഇത് തുറന്നു പറച്ചിൽ എന്തിന്റെ യോ ഒരു തുടക്കമാവാം വരും ദിവസങ്ങൾ നമുക്ക് പറഞ്ഞു തരും.
🥰🥰🥰
Feel sorry for her, Appearance can be deceptive. Dileep would have stage managed the entire act. To garner sympathy. What more than a PR from senior level Police officer. She fell for it.
Dileep used to have different make up according to character he acts.
In the jail he had no make up, when
Madam Sulekha visited.
Not Sulekha it is shreelekha
Ithipo velukkaan thechath paand aavukayaanallo, Sree chechy...ee interview de timing 👌🏾👌🏾..
Public de oru emotional sympathy avanu kittikotte vicharich, oru psychological move.....but bhoom 💣
😊😊👍👍👌👌💐💐