Somante Kalyanam | Short Film | Stebin Augustin | Zhinz Shan | Haritha Kunjappu | Nerambokku

Поділитися
Вставка
  • Опубліковано 10 лис 2022
  • Written & Directed By : Stebin Augustin ( stebinaugustin?... )
    DOP : Ansari Nassar ( ansari__nassar?... )
    Music, Lyrics & Vocal : Jose Jimmy ( jozjimy?igshid=... )
    Editor : Jibin Joy ( iam_jibin_joy?i... )
    ART : Kiran Achuthan
    Costume : Aleena Abraham
    Make Up : Mahesh Cherthala
    Production Controller : Vipinlal Poothotta
    Finance Manager : Pavi Paul
    Production Executive : Arun V Sajeev
    Final Mix : Abhishek Cherian
    Song & Score Mix : Kishan Sreebal
    Sound Design & Mix : Saptha Records
    D i : Magazine Color
    Colorist : Selvin Varghese
    Design : Yellowtooths
    Stills : Shinoob T Chacko
    Associate Director : Dbrozz, Ajith P Vinodan
    Creative Support : Jishnu R Prasad
    Associate cameraman : Vipin Nadanchery
    Cinematography Support : Toju Joseph
    Assistant Cameraman : Godwin Joseph
    Assistant Directors : Shine Thomas, Libin Varghese, Lijo Joy, Ashwin Rajesh
    Song Credits -
    Music, lyrics & vocals - Jose Jimmy
    Guitars - Sandeep Mohan
    Nadaswaram - Balasubramaniam
    Percussions - Shruthi Raj
    Mix & mastered by - Kishan Sreebal
    Recorded by - Nandagopan (NHQ), Amal Mithu (k7) & Hariharan (20db)
    Recorded at - Noise Head Quarters, K7 studios & 20db studios
    Music (song & orginal background score) was composed, programmed & arranged by Jose Jimmy
    Cast : Stebin Augustin, Haritha Kunjappu, Zhinz Shan, Libin Varghese, Manu J, Rajith Anirudh, Prince Karuthedan, Sameer Chemmazhathu,Nirmal Devassia,Bisal Prasanna, Anuraj Divakar, Badri R Nath, Anndrea Stebin, Anugraha Saiju, Sindhu Vijayakumar, Naushad Varnam, Chellappan, Shine Thomas, Vaikom Deva , Augustin Chempil, Ammini Ayamkudi, Rahul Krishna, Gopan, Vysakh, Maneesh, Kevin Thomas
    Subscribe Us: tinyurl.com/nerambokku
    Like On Facebook : bit.ly/2GUGdOf
    || ANTI-PIRACY WARNING ||
    This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 903

  • @kiranrz5087
    @kiranrz5087 Рік тому +882

    Reels kand vannavar indo 😂❤

  • @stebinaugustin4713
    @stebinaugustin4713 24 дні тому +212

    ഞാൻ ഈ ഷോർട് ഫിലിം ഡയറക്ടർ ആണ്. സോമൻ എന്ന കാരക്റ്ററും ചെയ്തിട്ടുണ്ട്.പലർക്കും ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 😊❤️.. സിനിമയാണ് Dream അതിലേക്കുള്ള ഓട്ടത്തിൽ ആണ് 😊❤️

  • @vikaspb5340
    @vikaspb5340 Рік тому +682

    ഇത് സിനിമ ആണോ ഷോർട്ട് ഫിലിം ആണോ.... ഇങ്ങനെ ഷോർട് ഫിലിം ചെയ്യാൻ തുടങ്ങിയ സിനിമക്കാർ കുറച്ച് പാടുപെടുമലോ ❤️ superb work

  • @dream7280
    @dream7280 Рік тому +208

    ശെരിക്കും കുഞ്ഞിരാമായണം പോലെ ❤❤❤ഒരു സിനിമ കണ്ട ഫീൽ 😊good luck for the upcoming projects ❤

    • @stebinaugustin4713
      @stebinaugustin4713 Рік тому +2

      Thank you

    • @The_Lone_Wolf_Anzal.
      @The_Lone_Wolf_Anzal. Рік тому +3

      കറക്റ്റ് ഞാനും വിചാരിച്ചു കുഞ്ഞിരാമായണം എന്ന സിനിമ പോലുണ്ട്

    • @manugm88
      @manugm88 Рік тому +1

      ❤❤❤

    • @AthiraPonnus-eu5oe
      @AthiraPonnus-eu5oe 26 днів тому

      Sathym

  • @creatorslab5112
    @creatorslab5112 3 місяці тому +98

    Anybody here Watching in 2024😊

  • @dhimtharikidathom321
    @dhimtharikidathom321 Рік тому +355

    ഒരു കുഞ്ഞിരാമായണം ശൈലി 🔥🔥🔥🔥🥰🥰🥰🥳🥳🥳🥳

  • @nithinpeeteez
    @nithinpeeteez Рік тому +240

    അഭിനയിച്ച എല്ലാവരും നന്നായി .,
    direction , music , bgm എല്ലാം ഒരേ പൊളി 👌👌👌

  • @greeli2512
    @greeli2512 Рік тому +22

    ഒരു ബേസിൽ ടച്ച്‌ ഉണ്ട്. അടി പൊളി. ഇപ്പോഴത്തെ സിനിമയേക്കാളും കൊള്ളാം.

  • @devikadevu91
    @devikadevu91 27 днів тому +72

    Anyone in 2024 , after watching Instagram reels 😅

  • @harikrishnank6175
    @harikrishnank6175 Рік тому +33

    Stebinji, Ansari, toju, എല്ല്ലാവരും തകർത്തു. Da രജിത്തേ 🔥🔥🔥🔥 vere level. അറിഞ്ഞിരുന്നില്ല ഇത്രേം level artist ആരുന്നോ enta ചങ്കെ

  • @Diwalifamily
    @Diwalifamily Рік тому +45

    പൊളിച്ചു എല്ലാവരും..... ഒരുപാട് ചിരിച്ചു....... മിക്കവരും പരിചയത്തിലുള്ള ആൾക്കാരാണ് എല്ലാവരുടെയും അഭിനയവും നന്നായിട്ടുണ്ട്....... സ്ക്രിപ്റ്റും, ക്യാമറയും,ഡയറക്ഷനും നന്നായിട്ടുണ്ട്.... ഒരുപാട് സന്തോഷം തോന്നുന്നു........ പിന്നണിയിൽ പ്രവർത്തിച്ച ഏവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐👏👏👏👏👏👏👏👏👏👏👏👏👏👏👏🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜💖

  • @ashwinrajesh2335
    @ashwinrajesh2335 Рік тому +62

    so happy and proud to be a part of #somantekalyanam ❤️🥰

  • @balajinanappanponnunni9806
    @balajinanappanponnunni9806 Рік тому +7

    കിടുകാച്ചി ഷോർട് മൂവി 🔥🔥💪🏽💪🏽🥳🥳ഒരുപാട് സിരിച്ചു സത്തെ 🙏🏾🙏🏾നല്ല കോമഡി എല്ലാം 🤣🤣😝😝😝

  • @aswaghoshnair7333
    @aswaghoshnair7333 Рік тому +33

    Cinematography 👌
    aranavan kodum beegaran 😻🔥🔥

  • @kkkrrr12
    @kkkrrr12 Рік тому +11

    മലയാളത്തിന്റെ മനോഹാരിത ഇതിൽ കാണാം...അസാധൄ സൄഷ്ടി..

  • @anuraj3622
    @anuraj3622 Рік тому +9

    Supperb...😍😍😍😍😍
    എല്ലാവരും പൊളിച്ചിട്ടുണ്ട്... 😀😀😀

  • @gowrivlogtips78
    @gowrivlogtips78 Рік тому +10

    Sameer ikka, noushad ikka super🍬🍬ellavarum nannayittu abhinayichittundu ❤all the best ❤❤❤❤❤

  • @shunspankaj4084
    @shunspankaj4084 Рік тому +10

    ചിരിച്ചു മണ്ണ് തപ്പി... കിടു shortfilim 👍👍👍👍👍

  • @parvathynair3
    @parvathynair3 Рік тому +24

    @Stebin Augustin Love it! Proud of you …Congrats all team member's 🙂

  • @rahulrajendran2151
    @rahulrajendran2151 Рік тому +7

    എല്ലാരും പൊളി🧡🧡🧡🧡
    രജിത്ത് അനിരുദ് വൻ പൊളി അഭിനയിക്കുകയല്ലായിരുന്നു അവൻ ജീവിച്ചു കാണിച്ചു

  • @smartgirl3709
    @smartgirl3709 Рік тому +30

    അടിപൊളി ❤
    Rejith anirudh ❤ക്യാമറ യ്ക്ക് പിന്നിൽ നിന്നും മുൻപിലേക്ക് വരുന്നത് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰
    എല്ലാവരും അടിപൊളി ആയി പെർഫോം ചെയ്തിട്ടുണ്ട് 🥰

  • @vishnusubhramanyanmusics7105
    @vishnusubhramanyanmusics7105 Рік тому +14

    Manu anna kidilan acting...😘 Stebin chetta nice direction super acting😍.. music and mix no raksha🔥

  • @crazymallu4074
    @crazymallu4074 Рік тому +4

    Wow..kidilan making and performance..cinema pole und..directork bhavi und 🔥🔥 all the best 👍 👌

  • @rahulreghunath4926
    @rahulreghunath4926 Рік тому +7

    Orupad Ishtapettu 👌❤️....Ellavarum nannayitund...All the best Team 👍

  • @GalmwithRam
    @GalmwithRam Рік тому +4

    Aiwwaaaa ❤️❤️😍😍😍😍. That song❤️❤️❤️❤️ casting ❤️❤️❤️🔥🔥🔥🔥story🥰🥰🥰🥰visual🥰🥰🥰🥰🥰🥰. Ellam kondum polich adukkitt ind❤️❤️

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 13 днів тому +2

    ചെറിയ സിനിമ പോലെ പെരുത്ത് ഇഷ്ടായി 😁🔥❤️

  • @ushasunil9765
    @ushasunil9765 Рік тому +6

    സൂപ്പർ 👍🏻👍🏻👍🏻👍🏻 എല്ലാവരും നന്നായി 🥰 നല്ല രസമുള്ള കഥ 😃

  • @kannanks847
    @kannanks847 Рік тому +7

    നേരംപോക്ക് ടീമിന്റെ മറ്റൊരു നേരമ്പോക്ക്.... നേരംപോക്ക് ടീമിന്റെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കഥ.... 🥰🥰🥰🥰

  • @jinuvarghese7758
    @jinuvarghese7758 Рік тому +16

    Chirich oru vazhiyayi🤣🤣🤣🤣🤣adipoli... 🥰🥰

  • @saivarma2442
    @saivarma2442 Рік тому +19

    One of the best shortfilms I've seen😂. Excellent work🔥

  • @harikrishnan5281
    @harikrishnan5281 Рік тому +5

    👏👏Direction, music,bgm ellam Adipoli ✨👍

  • @ocheemariarose6735
    @ocheemariarose6735 Рік тому +5

    I just loved it.... Laughed a lot... ❣️❣️❣️🥳🥳🥳

  • @sruthyammu584
    @sruthyammu584 Рік тому +7

    എല്ലാം adipoli ayinde onnum parayanilla nice ayinde.casting okk Pakka ❤️

  • @mvellila
    @mvellila 29 днів тому +6

    സോമന്‍ തകർത്തു. Crct അഭിനയം

  • @subhasanthosh7046
    @subhasanthosh7046 Рік тому +10

    Suuuuperrr 💕 adipoli..direction acting music...everything super...all the best wishes to the team 👏 👍 🙌

  • @myndtalks5128
    @myndtalks5128 Рік тому +4

    Ansari da dop thee aayittund ... Great work team...❤️❤️

  • @sruthysruthy4372
    @sruthysruthy4372 Рік тому +5

    Sooppar 🥰congratss all team🌹🌹🌹

  • @lavitaebellaproductions5983
    @lavitaebellaproductions5983 Рік тому +2

    സിനിമ കണ്ട ഫീലാണ് സ്റ്റെബിൻ ഭായ്... ഇനിയും ഇതുപോലെ വ്യത്യസ്തമായ films ഉണ്ടാകണം all the best crew... ❤️❤️❤️

  • @sreebhadracreations9931
    @sreebhadracreations9931 Рік тому +5

    വളരെ നന്നായിട്ടുണ്ട് ❤️
    ആശംസകൾ

  • @devivs1612
    @devivs1612 Рік тому +7

    Adipoli, detailing 👍🏼 old model dress, carile ribbon ,car decorationile evergreen leaf pinne all crew super

  • @user-bp2yp8id4s
    @user-bp2yp8id4s Рік тому +5

    അടിപൊളി ഒരു movie കണ്ട ഫീൽ എല്ലാരും super ആയിട്ടുണ്ട് ❤️😍😍👈

  • @vishnumr9926
    @vishnumr9926 Рік тому +6

    Antte ponne polichu.... Direction aaraayaalum polichu... Soman kidu

  • @jubyjohnjo5854
    @jubyjohnjo5854 Рік тому +3

    Adipoli short film... Sanku monee polichuuu 🤩🤩🤩

  • @tharasheela8833
    @tharasheela8833 Рік тому +5

    സൂപ്പർ...
    ഒരു സിനിമ കണ്ട പ്രതീതി.
    ടീമിന് അഭിനന്ദനങ്ങൾ...

  • @stanysteephen4389
    @stanysteephen4389 Рік тому +6

    Adipoli…Ansari bro visuals ellam 🔥🔥

  • @geethadevi8024
    @geethadevi8024 Рік тому +3

    Stebi , നന്നായിട്ടുണ്ട് . അപ്പച്ചൻ ചേട്ടനും പഴയ അഭിനയം പൊടി തട്ടിയെടുത്തു

  • @marinmarin5343
    @marinmarin5343 4 місяці тому +10

    Somante krithav kanan vanthaaa ennalum sarallaa ith kalaki

  • @mariemagdalene6855
    @mariemagdalene6855 Рік тому +48

    Nice work🥰❤
    My special appreciation to Music, lyrics and vocals... Jose Chettayii you nailed it bruhh!!! 👏🙌

  • @ramachandranpc8064
    @ramachandranpc8064 Рік тому +27

    Such a talented actor in main role 👏
    All the best for the team 💙

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Рік тому +2

    കിടുക്കാച്ചി മേക്കിങ്ങ്.... വിസ്മയം തീർക്കുന്ന അവതരണം. 100 % ഉഗ്രൻ.

  • @mabdulabdull8204
    @mabdulabdull8204 Рік тому +2

    Pwolichu ... Script nuanusarich dressing style um ornaments design, hairstyle mannerisms..okke sredechittund

  • @achuandappus6444
    @achuandappus6444 Рік тому +5

    നേരമ്പോക്ക് ടീമിന്റെ മറ്റൊരു നേരംപോക്ക്.... കലക്കി...

  • @shaijuantonyantony5290
    @shaijuantonyantony5290 Рік тому +11

    Very good execution.... presentation....
    Music,Lines, vocal .. super
    Acting, direction, amazing
    congratulations to the whole team 👍

    • @manugm88
      @manugm88 Рік тому

      ❤️❤️❤️

  • @amysamy6781
    @amysamy6781 Рік тому +2

    Wooowwww superbb👍🏻👍🏻👍🏻👍🏻direction oru rekshem illlaaa pwoliiii❤️❤️❤️

  • @sreekutty2407
    @sreekutty2407 Рік тому +2

    പൊളിയെ 🥰🥰🥰🥰കിടു കിടു.... ന്റെ ജോസേട്ടാ.... മനുവേ 😂😂😂😂🤗🤗🤗🤗

  • @jinsthomas3961
    @jinsthomas3961 Рік тому +5

    കൊള്ളാം,,,, സൂപ്പർ... എല്ലാരും നന്നായി ചെയതു,, (second part ഉണ്ടാവുമോ stephin)

  • @gopanmangalassery2457
    @gopanmangalassery2457 Рік тому +5

    Super. അടിപൊളി കലക്കി❤️❤️❤️❤️❤️👍👍👏

  • @nimilc.v528
    @nimilc.v528 3 місяці тому +2

    ഡേയ്.. കുറച്ച് നീട്ടിയാൽ അടിപൊളി സിനിമ ആക്കായിരുന്നു.. പൊളിച്ചു 🥳🥳🥳

  • @VineeshaPr
    @VineeshaPr 18 днів тому +1

    സൂപ്പർ എല്ലാം സൂപ്പർ അടിപൊളി 👏👏👏👏നല്ലവണ്ണം ആസ്വദിച്ചു 👍👍👍👍

  • @martinjohn9153
    @martinjohn9153 Рік тому +3

    Good one. Appreciate the efforts. Comedy timings elllam poli 🎉🎉🎉🎉. All the best team

  • @unniskutty7495
    @unniskutty7495 Рік тому +3

    Kidilan song❤❤❤❤❤Ellavarum polichu

  • @bijumathewgeorge7826
    @bijumathewgeorge7826 4 місяці тому +1

    അടിപൊളി. ഒരു സിനിമ കണ്ടത് പോലെ 👍👍. അഭിനേതാക്കളെല്ലാം എന്താ ഫെർഫോമൻസ്. സംവിധാനം സൂപ്പർ 👍👍👍

  • @Vip22884
    @Vip22884 20 днів тому +1

    എല്ലാം ഗംഭീര നടന്മാർ തന്നെ 👏🏼👏🏼👏🏼

  • @aswathychandran6955
    @aswathychandran6955 Рік тому +4

    It's just wowww..... Manuetaa❤️❤️

  • @smilingface9747
    @smilingface9747 Рік тому +3

    Super Manu. Congrats all team👏👏

  • @Shemeemak123-mr1im
    @Shemeemak123-mr1im 26 днів тому +1

    Adipoli short film or koch cinema kanda feel❤ee short film edtha ee team in nale nalla or film edkkan pattatte🎉

  • @unnikrishnanmbabu4032
    @unnikrishnanmbabu4032 Рік тому +2

    Superb👌 short flim
    Direction❤

  • @rajeevps849
    @rajeevps849 Рік тому +4

    Stebin bro kalaki.... Best wishes 🤗

  • @sreekrishna9214
    @sreekrishna9214 Рік тому +3

    each n every second pwoli arunuu...songssss alsooo kiduuu

  • @chandranva1201
    @chandranva1201 3 місяці тому +1

    സൂപ്പർ സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹❤️❤️

  • @sajithapradeesh536
    @sajithapradeesh536 Рік тому +4

    സൂപ്പർ ഷോർട്ട് ഫിലീം പൊളിച്ചു.

  • @rajithrajan6769
    @rajithrajan6769 Рік тому +3

    Oru kunhiramayanam vibe,, 😁

  • @pranavkrishna8694
    @pranavkrishna8694 Рік тому +15

    നേരമ്പോക്ക് ഈ കഥ കലക്കി ചിരിച്ചു മരിച്ചു.. റിയൽ ലൈഫിൽ ഉണ്ടായത് 😜😜

  • @DeepaS-lk5ko
    @DeepaS-lk5ko Рік тому +3

    അളിയൻ തെണ്ടിയെ പറഞ്ഞിട്ടും കാര്യം ഇല്ല.. പാവം 😂😂😂😂.. അടിപൊളി short ഫിലിം.. Actors nd ഡയറക്ടർ.. All team 👌👌👌👌. 🌹🌹🌹

  • @sunnyjosephfrsunnyjoseph
    @sunnyjosephfrsunnyjoseph Рік тому +6

    Super-----I was laughing from the begging to the end....All characters have a funny look that itself will make us to laugh and they make a lot of fun...every one acted well , The director did a good work as well as the entire crew....Really I enjoyed this short film.

  • @nishanthgvarghese
    @nishanthgvarghese Рік тому +2

    Stebin sebastian. Today I watched this short film . Very nice .good acting .laugh a lot. Future hero

  • @babupababupa1056
    @babupababupa1056 Рік тому +2

    Adipoli nerambokil irangiyathil veache aattavum nalla shourt filim

  • @discorani1174
    @discorani1174 Рік тому +22

    കുഞ്ഞിരാമായണം മൂവി കണ്ട ഫീൽ ❤️‍🔥

  • @NibuThomson
    @NibuThomson Рік тому +6

    Nice work team SK ❤️👍👍

  • @anjaliarun9659
    @anjaliarun9659 Рік тому +3

    ഒരു രക്ഷ ഇല്ലാട്ടോ ..എല്ലാവരും പൊളിച്ചടുക്കി ....ആ ചെറിയ കുരുപ്പിന്റെ സൈറ്റടി 🤣🤣👌🏻👌🏻👌🏻പിന്നെ മനു ചേട്ടാ ആളാകെ മാറി പോയി ...സൂപ്പർബ് ..പൊളിച്ചടുക്കി . best of luck ...

    • @manugm88
      @manugm88 Рік тому

      ❤️❤️❤️❤️

  • @mathewjoseph605
    @mathewjoseph605 Рік тому +2

    Stebin chetta super, ellam, nice craft ❤

  • @darkwebfan2424
    @darkwebfan2424 29 днів тому +2

    Hambo 2nd part erakkumo vijayippikkaam 🤩

  • @shiju360
    @shiju360 Рік тому +6

    എല്ലാ ക്യാരക്ടറും പൊളിച്ചു മനു സാർ 🔥

  • @nobymathew009
    @nobymathew009 Рік тому +6

    Songs & Background score 🔥🔥🔥🔥🔥🔥🔥

  • @sivas9225
    @sivas9225 2 місяці тому +2

    ഇത്ര വബൻ ഷോർട് ഫിലിം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 👌👍👌

  • @jaggubhai007
    @jaggubhai007 Рік тому +2

    നല്ല ഒരു സിനിമ കണ്ട അനുഭവം...content ഇല്ലാത്ത പടത്തേക്കാൾ എത്രയോ മികച്ചതാണ് ഈ ഷോർട് ഫിലിം 😍👍🥳

  • @Kk-fr7tj
    @Kk-fr7tj Рік тому +12

    എന്തോന്നടേയ് ഇത് കുഞ്ഞിരാമായണം ലൈറ്റോ ആ ഷോർട് എന്നത് തീർന്നപ്പോൾ മാത്രേ തോന്നിയുള്ളു അടിപൊളി 🤣👌🏾👌🏾👌🏾👌🏾👌🏾

  • @sudhimonsudhi6559
    @sudhimonsudhi6559 Рік тому +5

    ഒരു സിനിമ കണ്ട ഫീൽ. ഗുഡ് വർക്ക്‌ 👌😂. All the best team ❤️🤩

  • @danglebew
    @danglebew Місяць тому +1

    സൂപ്പർ.. സിനിമയേക്കാൾ മനോഹരം

  • @arunp9018
    @arunp9018 28 днів тому +1

    അടിപൊളി 👍👍.... Excellent w❤️rk

  • @ranavrejith3261
    @ranavrejith3261 Рік тому +3

    Sooper 😍😍polich ❤️

  • @Sayip0P
    @Sayip0P Рік тому +5

    polich

    • @KolaBro
      @KolaBro Рік тому +3

      Sayip annante story kand vanna njn🌝🌚

  • @anuantony9656
    @anuantony9656 27 днів тому +1

    Ennada panni vechirikke😍😍😍
    Nice❤❤

  • @akkutvla159
    @akkutvla159 Рік тому +2

    കിടുക്കാച്ചി work ✌️😍

  • @mohammedmuneer8179
    @mohammedmuneer8179 Рік тому +3

    22aam minutle aa baaavam 😂…njan kandathl vech ettaum super shortfilm 👍🏻👍🏻

  • @The_Lone_Wolf_Anzal.
    @The_Lone_Wolf_Anzal. Рік тому +3

    Actor Soman Kollam oru comedy actornte ella mukhabhavangalum und 🙌👍

  • @anjali.kavalan2188
    @anjali.kavalan2188 27 днів тому +1

    ഒരു അടിപൊളി സിനിമ കണ്ട ഫീൽ 💙🔥

  • @cge0929
    @cge0929 Рік тому +1

    Adipoli .....
    Bgm aanel poli...
    Ding dong da.. ding dong da...

  • @Shermila
    @Shermila Рік тому +3

    Superb work..!!. Nostu adichu.. Ambassador car, wedding hall, bride's makeup, saree.. എല്ലാം.. 👏🏽👏🏽👏🏽👏🏽👏🏽👍🏼👍🏼👍🏼👍🏼

  • @shafeeqcm341
    @shafeeqcm341 Рік тому +3

    What a making...
    Song ഇഷ്ടപ്പെട്ടു....