ഇതിനു സെക്കന്റ് വേണം കാരണം, അത്രത്തോളം കിടിലമായിട്ടാണ് ചെയ്തുവച്ചിരിക്കുന്നത്, സെക്കൻഡിന് ഒരുപാട് സാധ്യതകളുണ്ട്, ആരും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത വിഷയം ❤️❤️❤️🙏🙏🙏🙏
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് വളരെ വ്യത്യസ്തമായ പുതുമയുള്ള ആശയം അവതരണ മികവും എടുത്തു പറയേണ്ടതു തന്നെയാണ്. എല്ലാം കൊണ്ടും വളരെ ഗഭീരമായിട്ടുണ്ട്. അഭിനന്ദനങൾ രാഹുൽ എല്ലാ വിധ നന്മകളും നേരുന്നു. 👋👋👋👌👌🥰❤️
Superbbbb.. a small film kanda feel.. entha acting.. all professionals. Actors, editing, visual, music... kuddos to all whole team worked behind making
വ്യത്യസ്തമായ ആശയവും അവതരണവും,പേടി എന്ന വികാരത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻 അടുത്ത ഭാഗത്തേക്കുള്ള കഥയിൽ ഒരു ചോദ്യം വാഷിംഗ് മെഷീൻ കൂടി ഒഴിവാക്കിയാൽ പിന്നെ എങ്ങനെ ??? 🙄🙄😆😆😆😳😳😇😇😇😇
ഇത്രേം വൃത്തിയുള്ള പ്രേതത്തെ ആദ്യായിട്ട കാണുന്നെ. Variety😍😍
Reels Il Shot clip Kand Varunavar Like😁
ഉണ്ട് 😂
😅 pretham
സൂപ്പർ. ആ സോപ്പ് പത വരുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ പേടിച്ചുപോയി.
അങ്ങനെ വരട്ടെ .....കഴിവുള്ളവർ!!!!! കഥയും അവതരണവും പൊളിച്ചു
മര്യാദക്ക് പറമ്പിൽ നിന്ന് അലക്കും കഴിഞ്ഞ് പോയിരുന്ന പ്രേതത്തെ വിളിച്ച് വീടിന്റെ അകത്തോട്ട് കേറ്റിയതും പോരാഞ്ഞിട്ട് ഇനി എല്ലാ മാസവും പ്രേതം അലക്കുന്ന വകയിലുള്ള കരന്റ് ബില്ലും കൊടുക്കണമല്ലോന്ന് ആലോചിക്കുമ്പോഴാ ... പുവർ ഫാമിലി ..
😂😂😂😂
🤣🤣
😂
ബട് ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു.. 😆
😂
😂😂😂
എന്ത് രസായിട്ടാണ് ആ കഥ അവതരിപ്പിച്ചത്! ബാക്ക് സ്റ്റോറി ഒക്കെ ആർക്കു വേണം, അത്രയും convincing ആയിരുന്നു. Kudos to the team.
അവളൊരു പ്രേതം ഇല്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന കുട്ടി ആണല്ലോ 😂😂✌🏻
🤣😁
😂😂😂
😆😆🤣
😂😂
😂😂😂😂😂
എന്നെ പോലെ 2024 കാണുന്നവർ ആരാലും ഉണ്ടോ 😂
Njn
പേടിയുള്ളവർക്കെ പേടി ഉള്ളൂ... അതായത് തോന്നലുകൾ വെറും തോന്നലുകൾ മാത്രം .....
ധൈര്യവും ഒരു തോന്നൽ, പേടിയും ഒരു മിഥ്യ..... സൂപ്പർ movie...👏👏👍
ഇതിനു സെക്കന്റ് വേണം കാരണം, അത്രത്തോളം കിടിലമായിട്ടാണ് ചെയ്തുവച്ചിരിക്കുന്നത്, സെക്കൻഡിന് ഒരുപാട് സാധ്യതകളുണ്ട്, ആരും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത വിഷയം ❤️❤️❤️🙏🙏🙏🙏
ആ പ്രശ്നത്തിന്റെ ചുരുളഴിച്ച് കാണിക്കാമായിരുന്നു. ഏതായാലും നല്ല വ്യത്യസ്ത പ്രമേയമായിരുന്നു. ആശംസകൾ
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് വളരെ വ്യത്യസ്തമായ പുതുമയുള്ള ആശയം അവതരണ മികവും എടുത്തു പറയേണ്ടതു തന്നെയാണ്. എല്ലാം കൊണ്ടും വളരെ ഗഭീരമായിട്ടുണ്ട്. അഭിനന്ദനങൾ രാഹുൽ എല്ലാ വിധ നന്മകളും നേരുന്നു. 👋👋👋👌👌🥰❤️
Super story.... ആദ്യായിട്ടാ പ്രേത കഥ കണ്ടൂ ഇത്രേം ചിരിക്കുന്നത്....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Superb😻really convincing story…John kaipallil acting pwolichu..elarum adipoli arunnu..iniyum ithaepolula nalla nalla concepts irangattae…looking forward for it 😇
Hi Fedrina.. Enthu sundariyaa.. 🤩
Super👌Story nannayittund👏❤All the best Rahulettaa🙌🙌
Reel kand vannavar undo😂
Ya😂
Yaa😂
ഞാൻ
enne pole reel kand anweshich vannavar undo
Njan🤣
Well executed one. Good performance by whole actors especially brides father. Bgm need an applause 👏
Seniors moviele oru performancente bgm ithanne aanu
അതെ വാഷിങ് മിഷൻ പ്രേതം 😀അത് എടുത്ത മാറ്റുന്നെ കുടി വേണം ആയിരുന്നു.
"അലക്കാനും തുടയ്ക്കാനുമൊക്കെ പ്രേതമുണ്ടല്ലോ.." 😂 Deepu Pradeep ✍️ 👌
😂😂😂
😂😂😂
Reelsil kandu varunnavarundoo ennepolee😁
Fb കണ്ടു വന്നതാ 🫣🥰🥰🥰അടിപൊളി കുഞ്ഞു movie.. ബാക്കി വേഗം.. വേണം ❣️
Njnum
background music…..super
Well editing …..actors are excellent
Hope it second part soon 🔜
Adipoli aayindu. Ellavarum ushrayinru. BGM
Esupqrayendathanu😍
Reels kand vannavar❤❤
7:00 ഈ സീൻ ബിജിഎം 🔥🔥
വേറെ ലെവൽ 👌
സെക്കന്റ് പാർട്ട് ഉടനെ ഇടണേ 😍
..........അകത്തോട്ടു പോലും കേറാറില്ല ല്ലേ 🤣🤣
ഇനിയിപ്പോ അകത്തൊരു കൂട്ടായല്ലോ 🤗
അടിപൊളി 👌👌
Super concept different Thinking All Actors Actoress super🙌👌 Acting so Always super👌👌👌🙌🙌🙌 ✌✌✌👍👍👍
Gud work...nyc thoughts....well acting...keep it up
Very well executed the story.
Good for you.... Rahul n Team
Sharmajieeeeeee 🔥🔥🔥.. Parayaaan vaakkukal kittanilla... Ineeem poratte... Variety saanagal😌😌😌
Reels കണ്ടു vannavr😂ഇണ്ടോ 😂
Undallo😅
ഉണ്ടേയ് 😄😄
Athe😂
Yes 😊
S😅
☺️ നന്നായിട്ടുണ്ട്. സംഭവം അവതരിപ്പിച്ചതും എല്ലാവരും അഭിനയിച്ചതും. ☺️ Ending ഒക്കെ നന്നായിരിക്കുന്നു.
❤❤❤❤
Sprbbbbb👌👌👌👌... Ellavarum adipoli❤... Script 🙏👌
നല്ല വൃത്തിയും വെടിപ്പുമുള്ള പ്രേതാ 😍😍😍
Exactly my thought too! Also clever ghost! 😂😂😂
രാത്രി വന്ന് തുണിയലക്കുന്ന പ്രേതം. ഹോ, കേട്ടിട്ട് കൊതിയാവുന്നു. ആ പ്രേതത്തിന് എന്റെ അഡ്രെസ്സൊന്ന് കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ...
Aa alakku kallil ninnum soap nte foam nuranju varunna scene 🔥
Note: "Avalee pretham illatha kudumbathinnu varunna penkuty anallo.. "!😌
🙂
വ്യത്യസ്തമായ അവതരണം...amazing
ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ട് ബാക്കി കാണാൻ വന്നവർ ഇവിടെ കമോൺ 😊
Superbbbb.. a small film kanda feel.. entha acting.. all professionals. Actors, editing, visual, music... kuddos to all whole team worked behind making
Last veendum alakkunna sound kelkum achante veetle , ingna predheekshiche, enthylm adipoli
👌അലക്കുകല്ലിൽ നിന്ന് പത വന്നപ്പോൾ ഞെട്ടിപ്പോയി 😁
Njnum
ഞാനും
Kaanunnente edayil comment vayichathu kondu pedichilla.
Sathyam
Njanum
Adipoli concept.....❤️
ഇത് പോലെ ഉള്ള ഒരു പ്രേതത്തെ ആവിശ്യം ഉണ്ട്
പ്രേതം പൊളി..❤️🔥അച്ഛനും..
Well directed, acted and exited short film. Congrats to the whole team🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏👏👏👏👏👏
Ith pandathe etho alakkukariyude prethamanenn thonnanu🥲🥲
Adipoli monee✌🏻 abhimanikunnu orupaad❣️❣️
ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഫീൽ ചെയ്തിട്ടുള്ളവർ ഉണ്ടോ...
ഉണ്ടെങ്കിൽ പറഞ്ഞ കേൾക്കാൻ രസമായിരിക്കും 😬
Superb Rahul....👏👏👏👌❤️.... നല്ല രസമായിട്ട് ചെയ്തിട്ടുണ്ട്. 👍
amazing sound design and production... camera also excellent
Very nice and loved the concept hats of to the team ❤️📹.
Adyamayitanu oru prethakatha kanditu itrem chirichatu😂😂😂
ഇജ്ജാതി മച്ചാന്മാരെ പൊളി ഐറ്റം 🔥🔥🔥
സൂപ്പർ.... ഇനി പ്രേതം അലക്കുന്ന ബില്ലും അടച്ചോ... മര്യാദക്ക് കല്ലുമെ അലക്കി പോയേനെ.. അടിപൊളി .. ഷോർട്ട് ഫിലിം കലക്കി ...
lovely ghost and simply fearful! So super film dears!
Insta reel kand vannavar like 😁✌️
Making 🙏🏼
Script & Director 🙏🏼
അടിപൊളി ആയിണ്ട് .. വ്യത്യസ്തതയുള്ള കഥയും അവതരണവും..👌👌👌
Le pretham :Alak kall illel yendh nammak washing machine ondallo 😂..oru Verity short film 👌
Nyz creation .oru new thought
നന്നായിട്ടുണ്ട്. Something different...
കിടിലൻ making 🔥🔥🔥
2th part വേണം ഈ ഷോര്ട്ട് ഫിലിമിന്
I thought there is some reason behind their fearlessness.
Loved it ❤️
Hats off to the entire team 🥰👏👏👏👏
ലെ പ്രേതം: ആദ്യമേ വാഷിംഗ് മെഷീനിൽ അലക്കിയാ മതിയായിരുന്നു. കല്ലില ലക്കി വെറുതെ നടുകഴച്ചു😞
Hahaha
😂😂😂😂👍🏻
😂😂
Rahul 💖, super... വ്യത്യസ്തമായി കഥ, എല്ലാം കൊണ്ടും വളരെ ഭംഗിയായി അവതരണം... Great 👌👌.. അഭിനന്ദനം, രാഹുൽ & Team👏
Insta ill reels kand vanathaa...😌
Engaging but expecting solving climax.
Good watching
വ്യത്യസ്തമായ ആശയവും അവതരണവും,പേടി എന്ന വികാരത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻 അടുത്ത ഭാഗത്തേക്കുള്ള കഥയിൽ ഒരു ചോദ്യം വാഷിംഗ് മെഷീൻ കൂടി ഒഴിവാക്കിയാൽ പിന്നെ എങ്ങനെ ??? 🙄🙄😆😆😆😳😳😇😇😇😇
അലക്കുകാരൻ ദാമുവിന്റെ പ്രേതം ആവാനാണ് സാധ്യത...😢
🤣
😂😂👌
🤣
fb post kandu vannatha...pwoliii 🤩🤩🤩 veriety concept 👏👏👏
Outstanding approach
Adipoli🤣🤣❤🔥🔥❤❤❤well executed script and performance
Vibe sadhanam. Fabulous concept👌
Climax poli🔥🔥🔥🔥
Washing machine vare pretham use cheyyal thudangi😂.. Nthokke kaaananam😇🤦♂️
ഇത് പൊളിച്ചല്ലോ 😂😂പേടി ഇല്ലാതെ പേടി ഷോർട് ഫിലിം അടിപൊളി 😁😁👌ക്ലൈമാക്സ് 😂😂ശരിക്കും പ്രേതത്തെ കാണിക്കാമായിരുന്നു 😁
What a simple yet brilliant concept and presentation...thoroughly enjoyed watching it😍
Deeepuveeeee 🔥🔥🔥🔥🔥
Simply supperbb😍😍😍😍 Congratzzz to the cast n crews 👏🏻👏🏻👏🏻👏🏻
👏🏻❤️sarmajiii👌🏻
What a bloody story and direction
പ്രേതം ഇല്ലാത്ത കുടുംബത്തിന്നു വന്ന കുട്ടി അല്ലേ😂😂
Variety ❤️❤️❤️
Nice story❤
ആഹാ.... അടിപൊളി 👍🏻
adipoli movie bgm um vann poli
Variety variety
അച്ഛൻ 🔥🔥🥰🎉🎉
Alakkikondirunnappo thalail thenga veenu chathavante pretham spr...😱
നന്നായിട്ടുണ്ട് ❤️😂 achan 👏
Next part undho
നല്ല വീട്ടുകാർ.... ഒരു പ്രേതം വീട്ടിൽ ഉള്ളതുകൊണ്ട്.,... വേറെ ഒരു പ്രേതം വീട്ടിൽ വരില്ല ഭാഗ്യം.....
നന്നായിട്ട്ണ്ട്,,, IInd Part വരുന്നുണ്ടോ,,?,,,
@Rahul ❤️ kidu making ✌️
വളരെ നന്നായിട്ടുണ്ട് വ്യത്യസ്തമായ കഥ 👍💐🌷
ലേ പ്രേതം: ആഹാ ഇത് കൊള്ളാല്ലോ ഫ്രണ്ട് ഓപ്പൺ😂
Deepu Pradeep ! ✍️👌👏
Superr kidu sanam