Wonderful direction & natural story theme👏👏 പൊളിച്ചു.... ഒന്നും പറയാനില്ല.....😍 എനിക്ക് ഒരുപാട് ഇഷ്ടമായി...... അഭിനയിച്ച എല്ലാരും ഒന്നിന് ഒന്ന മെച്ചം 👍... നല്ല Humour ഉള്ള film
ഇതൊക്കെ ഒരു അവസ്ഥ ആണ് സഹോ... ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന പെണ്ണുകാണല്‍ & മുടങ്ങൽ ദാരിദ്ര്യം... എന്തായാലും ഈ ഫിലിം ഞാന്‍ കുറേ പ്രാവശ്യം കണ്ടു. നമ്മുടെ തന്നെ കഥ ആണല്ലോ ഏറെയും. എനിക്ക് ഒരുപാട് ഇഷ്ടമായി... ❤
ഒരു രെക്ഷയുമില്ല കിടിലൻ ഫീൽ ഉള്ള ക്ലൈമാക്സ് ഇടയിൽ എവിടെയോ ചെറിയ ലാഗ് ഫീൽ ചെയ്തെങ്കിലും അവസാനത്തെ നാല് മിനിറ്റ് ഒരു സിനിമ കണ്ട ഫീൽ തന്നു എല്ലാവരും കൂടി നല്ലൊരു ടീം വർക്ക് all the best team 👍🏻😘😘😘
Simple and cute love story, as usual girls never ever reveal their secrets, which is cute again in this story...nice screen play...good to go team congratulation...!
ഓട്ടോയിൽ തന്നെയായിരിന്നു സ്കൂളിൽ പോക്ക്... അത് കൊണ്ട് തന്നെ ഒത്തിരി ചുറ്റുപാടും പ്രകൃതിയെയും പിന്നെ കൂട്ടുകാരുമൊത്തുള്ള നടത്തം അതിന്റെ സുഖം പിന്നീട് കിട്ടുന്ന ഓർമ്മകൾ അതാണ് എനിക്ക് നഷ്ടപെടുന്നത് എന്ന് ഞാൻ മനസ്സിലാക്കിയില്ല..😞 ഓട്ടോ ഒരു വല്ലാത്ത ഇഷ്ടമാ.. ഒന്നും നേടാൻ കഴിയില്ല എന്നതിനാലാവാം എല്ലാവരും ആ ഫീൽഡ് ഇറങ്ങുന്നതിന് വിലക്കുന്നത്... എന്നാലും ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്ന, അധ്വാനത്തിന്റെ ചേർത്തുവെക്കലുകൾ, വേദനകൾ അങ്ങനെ ഒരുപാട് അത് സമ്മാനിക്കുന്നു.. എന്നത് കൊണ്ടാണോ അറിയില്ല പക്ഷെ ഒരുപാട് ഇഷ്ടമാ..🛺യേ ❤
Prekashettooii igalu poliyattoo nalla feel und eee short filminu sadharanakarante jeevithathe lelilithamayanu varachukanichathu aaa life nu oru sugand endhayalum adipoli ayind
Have you checked the comment box before watching the video?
Njanum unde
Alla
അല്ല. ഞാനും
Kude njanum😝
Njnum
ഞങ്ങളുടെ ഷോർട് ഫിലിം വലിയ വിജയമാക്കിയ, സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദിയും, സ്നേഹവും അറിയിക്കുന്നു..🙏❤️❤️
Thank u All..🙏💓💓
♥️♥️♥️♥️♥️
Worth presentation 🥰❤.. Hat's off ❤.. Such a feel gud short movie❤
@@aswanthvk4912 ❤️❤️
@@hridayaraagam9447 Thank u ❤️
pwoli sound
എല്ലാവരും നല്ല അഭിനയം, espcly പ്രകാശൻ 👌❤️ഭാവിയിൽ bigscreen ൽ കാണട്ടെ എന്ന് ആശംസിക്കുന്നു 💞👍
Njannum👍
പ്രകാശൻ പൊളി 👍🏻
എത്ര ലളിതമായാണ് സാധാരണ ജീവിതം വരച്ചിട്ടത്...👏👏👏👏 Superb..❤️
❤️❤️
ഇപ്പോ കാണുന്ന എത്ര പെർ ഉണ്ട് 😍
Njn
Njanum
Njan
10 കൊല്ലം കഴിഞ്ഞാലും ലൈക് കിട്ടുന്ന സൈക്കോളജിക്കൽ കമെന്റ് ❤❤❤
@@XORDPRIME 😂
ഒരു film കണ്ടപോലെ...എല്ലാരും നന്നായി അഭിനയിച്ചു..പ്രത്യേകിച്ചു പ്രകാശന്റെ അഭിനയം ❤️❤️❤️. അയാൾ big screen നു ഒരു വാഗ്‌ദാനം ആണ്... 👏🏻👏🏻👏🏻👏🏻
Thank you❤️
@@surajsundar nice work. ഞാൻ ഇപ്പോഴാ കാണുന്നത് ❣️🥰.... actors ഒക്കെ സൂപ്പർ 😍...പ്രകാശൻ look like ചിമ്പു ❣️
@@meerateena3317 thank you❤️
Prakasan Super aanu...
@@surajsundar 🌹
ഇതാ പറയുന്നേ നമുക്ക് വിധിച്ചത് ആണേൽ വരാൻ ഉള്ളത് ഓട്ടോ പിടിച്ചായാലും വന്നിരിക്കും ❤️😁
Crt....
6 വർഷം ആയി വിധിച്ചത് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്
@@aswin6129 varumedoo.....❤️🌝
@@aswin6129 ഇതുവരെ കിട്ടിയില്ല
👍💓
Pillerokke ethra sundaramayittanu padam cheyyunne..alle...❤️🙏
നല്ല തീം ... ബോർ അടിപ്പിച്ചില്ല. നല്ല കഥാപാത്രങ്ങൾ, നായകന്റെ അമ്മയുടെ ഡയലോഗ് പൊളി ....
❤️
തമിഴിൽ തിരക്കുക്കുള്ള നടനായിട്ടും ഷോർട്ഫിലിമിൽ അഭിനയിക്കാൻ സിമ്പു കാണിച്ച മനസ്സ് 🔥🔥😜.
ആ ചേട്ടന് സിമ്പുവിന്റെ ഒരു ചായ തോന്നി 😁
😂
😂
😂😂😂
പ്രിയ സൂരജ് ( പ്രകാശൻ ) നിങ്ങൾ ഒരു വലിയ നടനാകും തീർച്ച...!!! all the best for the team...
Thanks ❤️😇
Nalla look ulla payyan...vegam film l kanatte .. ❤️
@@mehrinbabumehrinbabu526 thanks ❤️
പ്രകാശൻ ചേട്ടാ പൊളി അഭിനയം പൊളി ലുക്ക് ഭാവിയിൽ ഒരു ചിമ്പു ആവട്ടെ എന്ന് ആശംസിക്കുന്നു ❤️😘
Thanks❤️
@@surajsundar hlooo
@@shibishibi4646 hey
@Ramsheena Shanavas thank you ❤️
@@surajsundar super👌❤️
കഴിവുള്ള കുറച്ചു കലാകാരന്മാർ അതിലുപരി മികച്ച പ്ലോട്ട്... 👌
❤️❤️
മനസ് നിറഞ്ഞു... 🙂.. നാളെ എന്ത് നടക്കും എന്നറിയാത്ത സസ്പെൻസ് അല്ലെ നമ്മുടെ ജീവിതം ❤️
💓💓😊
@@chandruramachandran5621 🙂
Sheriya😄🥰
@@devikaslittleplanet1047 ❤️❤️
@@chandruramachandran5621 😊
ഒരു സാധാരണക്കാരന്റെ പ്രണയം,... അവസാനം വരെ കണ്ടപ്പോൾ ശെരിക്കും ഒരു ഫ്രഷ്‌നെസ്സ് ഫീൽ ചെയ്തു.. നന്നായിട്ടുണ്ട്..
❤️❤️
"അല്ല ചേട്ടന് സർക്കാർ ജോലി ആണോ...???"
"അല്ല..!!"
"പാവം ചേച്ചി...😂 "
😂😂😂👌👌👌
@Aliyan Jo അത് sherikum pwoliyayirunnu tto 👌👌😅
@Aliyan Jo 😍powlik😍
രണ്ട് വർഷായി... ഇതിനിയും പെറാൻ ആയില്ലേ 😂😂😂😂😂😂
Thank you bro
അമ്മ : ഇത് നടക്കും
മോൻ : അതെന്താ പെണ്ണിന് വല്ല കുഴപ്പവും ഉണ്ടോ??
അമ്മ : നിൻ്റത്രയും വരില്ല 😂😂🤣
😁😁
ഓയ് കാന്താരി
@@Prasiprasi-q9g എന്തോ😘
Enikku valare ishtapettu .oru cheriya abhiprayam night sequences edukkumbol visually ulla quality kuravu adutha wrkil shariyaakkum enna pradeekshayil oru aaradakan .aasamsakal👍👍👍
❤
കോൺസെപ്റ്റ് ഒരുപാട് ഇഷ്ടമായി..... സംവിധായകനും..... natural ആയിട്ട് അഭിനയിച്ചു തകർത്ത സൂപ്പർ സ്റ്റാർസിനും അഭിനന്ദനങ്ങൾ....🥰👌🏻🥰
❤❤
നാളെ എന്താണെന്നറിയാത്ത suspence അല്ലെ നമ്മുടെ ജീവിതം 😘😘
💓
Correct 👍
Comment ഒന്നും ഇടാതെ comment like ചെയ്യാൻ വന്നവർ ഉണ്ടോ😂
Illa
ഉണ്ട് 😜😜😜
Yaaahh
Ind😜
Undallo😌
Wonderful direction & natural story theme👏👏 പൊളിച്ചു.... ഒന്നും പറയാനില്ല.....😍 എനിക്ക് ഒരുപാട് ഇഷ്ടമായി...... അഭിനയിച്ച എല്ലാരും ഒന്നിന് ഒന്ന മെച്ചം 👍... നല്ല Humour ഉള്ള film
Climax music okke vallaaththa feel...iniyum kure ezhuthaan thonnunnu....athrakku ishtamaayi
❤
Nalloru short film...ellaavarum nannaayi abhinayichu👌👌👌
🥰
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🤝🤝🤝👍🙏🌹❤️👍🤝🙏
💓💓
Nice one... പ്രകാശന്റെ ചിങ്ങമ്പഴം കൂട്ടുകാരൻ കലക്കി... വില്ലൻ look but comedy presentation superb... നല്ല future undu. നന്നായി വരട്ടെ...💯😍
❤️
സൂപ്പർ നന്നായിട്ടുണ്ട്... നല്ല മേക്കിങ്... നല്ല ഫീൽ.. ഒരു സിനിമ കണ്ടപോലെ ഉണ്ട്...👏👏👏
Thank u 💓
ചേട്ടൻ ചന്ദനം തൊട്ട് കാണാൻ പോളി🥰❤️
Kalakkan
😍
beautiful short film.. that chettan last smile simply awesome..... hero look like chimbu
💓💓
Suraj sj
Kidu short film 🥰🥰🥰😘😘😘😘😘😘😍❤️nayikan super 🥰😍
❤️❤️
Thank you ❤️
സൂപ്പർ.... പ്രകാശ്..✌️✌️✌️ അടിപൊളി ക്ലൈമാക്സ് 🔥👌👌👌👌👌എല്ലാവരും സൂപ്പറായിട്ട് ഉണ്ട്
🥰
ഇതൊക്കെ ഒരു അവസ്ഥ ആണ് സഹോ... ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന പെണ്ണുകാണല്‍ & മുടങ്ങൽ ദാരിദ്ര്യം...
എന്തായാലും ഈ ഫിലിം ഞാന്‍ കുറേ പ്രാവശ്യം കണ്ടു. നമ്മുടെ തന്നെ കഥ ആണല്ലോ ഏറെയും. എനിക്ക് ഒരുപാട് ഇഷ്ടമായി... ❤
❤❤
പ്രകാശൻ aayt act chytha chettan kidu അഭിനയം 👌 ചേട്ടനെ കാണാൻ നല്ല ഭംഗി ഉണ്ട്🥰🥰🥰🥰🥰
Thanks 😇
@@surajsundar 😍😍
അടിപൊളി... പ്രകാശൻ്റെ അഭിനയം 👍👍👍👍..പിന്നെ ലോക്കേഷൻ 👍👍👍
Thank you 🙏🏻
❤️❤️❤️
ജാതകവും ജാതിയും ഒക്കെ കാരണം,എത്രയെത്ര വിവാഹങ്ങളാണ് മുടങ്ങി പോകുന്നത്🥺😣🥺😣
Hmm sheriya🥺
Correct anu
Caste😠😔
Mm
Sathyam 💯
ഒരു രെക്ഷയുമില്ല കിടിലൻ ഫീൽ ഉള്ള ക്ലൈമാക്സ് ഇടയിൽ എവിടെയോ ചെറിയ ലാഗ് ഫീൽ ചെയ്തെങ്കിലും അവസാനത്തെ നാല് മിനിറ്റ് ഒരു സിനിമ കണ്ട ഫീൽ തന്നു എല്ലാവരും കൂടി നല്ലൊരു ടീം വർക്ക് all the best team 👍🏻😘😘😘
Thank u 💓
നായകൻ നല്ല ഭാവി ഉണ്ട്. നല്ലൊരു ഉണ്ണി മുകുന്ദൻ ആവും തീർച്ച..❤❤❤
😊
Shoo aaa chetane kaanumbo thanne paavam thonnunu
Adipoli acting.....😍🥰🥰
❤❤
ചിമ്പുവിന്റെ ഒരു cut ഉള്ള പോലെ പ്രകാശന്
Sherikkum...same look
Nikkum thonnand
😂😂 enik thonanila
@@surajsundar ചേലോർക്ക് തോന്നും ചേലോർക്ക് തേന്നുലാ
@@nikhilnikhil9392 😂❤️
Short film ഒന്നും കാണാറില്ലായിരുന്നു കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ❤❤❤
❤❤
ഞാൻ ആദ്യം നോക്കുന്നത് കമന്റ്സ് അല്ല. എത്ര ലൈക് എത്ര ഡിസ്‌ലൈക്ക് എന്നാണ്
അടി പോളി ഇത് കുറച്ചുടി ആകാം ആയിരുന്നു കണ്ട് അങ്ങോട്ടു ഇരുന്ന് പോകും.... സൂപ്പർ
❤
അടിപൊളി അലെങ്കിലും നമുക്ക് ഉള്ളത് നമ്മളെ തേടിയെത്തും.... മൊത്തത്തിൽ അടിപൊളി ആക്കി
❤️❤️
കാണാൻ ഒരു സുഖമുള്ള കുഞ്ഞു മൂവി..മടിക്കേണ്ട കണ്ടോളൂ
💓💓
Simple and cute love story, as usual girls never ever reveal their secrets, which is cute again in this story...nice screen play...good to go team congratulation...!
Super
Thank u💓
@@chandruramachandran5621 ende kail addipoly Story ind contact me
@@sameerajassir510 👍
@@chandruramachandran5621 sathyamaittan paranje
This short film made my 21 minutes worth. The actors did a nice job.
💓💓
*നടൻ* *കാണാനും* *സുന്ദരൻ* *നല്ല* *അഭിനയവും*
@Suraj Sundar : മച്ചാനെ ചിമ്പു.... ഇപ്പോഴാ നിന്റെ ഈ ഷോർട്ട് ഫിലിം കാണുന്നെ... സൂപ്പർ 😍😍.. കലക്കി ഡാ 👌👌
😅❤️
ഇഷ്ടായി....nice feel 🥰 ഞാനുമൊരു കറുമ്പി ആയതോണ്ടാകാം എനിക്ക് നായികയെ ഒരുപാടൊരുപാട് ഇഷ്ടമായത്.....🥰🥰🥰🥰
Excellent performance by all actors! A very nice short film! Kudos to the crew!!!
💓💓
Nayakanayittu sinmel kanane. Good luck 🏵🏵🏵🏵🌹🌻🌻🌻🌻
Thank you ❤️
Natural acting and ഡയലോഗ്, പ്രകാശൻ പൊളിച്ചു. Prakashane ചിമ്പുന്റെ ഒരു cut
Thanks ❤️
@@surajsundar 😘
Aa pennukaanal scene oru valya filminolam mikachu nilkunna feel..nalla bhangiyulla screenplay... congrats
Thank u 🥰
ഓട്ടോയിൽ തന്നെയായിരിന്നു സ്കൂളിൽ പോക്ക്...
അത് കൊണ്ട് തന്നെ ഒത്തിരി ചുറ്റുപാടും പ്രകൃതിയെയും പിന്നെ കൂട്ടുകാരുമൊത്തുള്ള നടത്തം അതിന്റെ സുഖം പിന്നീട് കിട്ടുന്ന ഓർമ്മകൾ അതാണ് എനിക്ക് നഷ്ടപെടുന്നത് എന്ന് ഞാൻ മനസ്സിലാക്കിയില്ല..😞
ഓട്ടോ ഒരു വല്ലാത്ത ഇഷ്ടമാ.. ഒന്നും നേടാൻ കഴിയില്ല എന്നതിനാലാവാം എല്ലാവരും ആ ഫീൽഡ് ഇറങ്ങുന്നതിന് വിലക്കുന്നത്...
എന്നാലും ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്ന, അധ്വാനത്തിന്റെ ചേർത്തുവെക്കലുകൾ, വേദനകൾ അങ്ങനെ ഒരുപാട് അത് സമ്മാനിക്കുന്നു.. എന്നത് കൊണ്ടാണോ അറിയില്ല പക്ഷെ ഒരുപാട് ഇഷ്ടമാ..🛺യേ ❤
Thank u 🙏❤️
Oru filim kanda feel...prakasane big screenil kanan kazhiyate...nalla acting...
Thanks ❤️
പ്രകാശിന്റ്റ് ഒടുവിലത്തെ ചിരി 😊.
Superb 👌..... സന്തോഷം കൊണ്ട് എന്റ്റെ കണ്ണ് നിറഞ്ഞു 🥰
Thanks ❤️😇
❤
Powlii radlkum parasparam ishtam indayrunit uff powli
😍❤️
Prekashettooii igalu poliyattoo nalla feel und eee short filminu sadharanakarante jeevithathe lelilithamayanu varachukanichathu aaa life nu oru sugand endhayalum adipoli ayind
Thank you ❤️
❤️❤️
പ്രകാശനു ചിമ്പു ഇന്റെ ഒരു face കട്ട് ഉണ്ട്...... ഇഷ്ട്ടായി ഇഷ്ട്ടായി....... 🥰🥰🥰😍😍😍😍😜😜😜😜
😂 thanks ❤️
Yz🤩
@Unknow Fan aahh അങ്ങനെയും പറയും 😝😜
Yess... 💯
😄😄😄😄😆
പ്രകാശനു ഇനിയും അവസരങ്ങൾ ഉണ്ടാവണം , loves it ❤️
❤
ഈ പയ്യന് ചിമ്പുവിന്റെ ഒരു കട്ട് ഉണ്ട്......😁
Sathym ikkum thonni
വരാനുള്ളത് ഓട്ടോപിടിച്ച് വന്നില്ലെങ്കിലും ഓട്ടോയിൽ വന്ന് കേറും.. ❤️❤️
😍😁
Eeee actorne vitt kalayalleee🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️🙆♀️adipwoliiiiii
👍😊
Thank you ❤️
@@surajsundar nalla simple aaytt abhinayikkunnu🥰 u will be a star soon.....ee passion kalayallee🥰🥰
Super... Nannayittund.. 👍
Thank u 🙏❤️
ചേട്ടാ സൂപ്പർ ആയി അഭിനയിച്ചു 👌
താടി അടിപൊളി 👌👌👌
❤️
ഡയലോഗ്, shots, character selection , suspens എല്ലാം നന്നായിട്ടുണ്ട്.👏
വ്യത്യസ്തമായ പുതിയ short film കൾ പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും🤝
Thank u 💓💕
Manasill thattiiittooo😊😊😊😊😊😊😊😊😊 natural acting poliiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
❤❤
Oru varshamayi iragiyategilum ippol kand muttiya short film
Malayalathinte chimbu eyy thanne qulbee❤❤❤ super script, editing, acting ellam powliyee... Eee teanminte adutha short filminayi ella supportum❤❤❤😘😘😘
Thank u💓
ഇൻസ്റ്റാഗ്രാമിൽ short വീഡിയോ കണ്ട് വന്നവർ ഉണ്ടോ ഇവിടെ
Dear chandru and team, its a feel good short movie, i really loved it.
All the best
Thank u ikka 💓
ജാഫർ ഇല്ലത് ആണൊ ഇത് 😄😄
@@Muhabbathinte_sulaimani we all are one team bro
@@jafarkuduva ❤️👍🏻we r all support u bro
Oru variety story ayathukondavam annikku orupadu isttavayii
Thank u 🙏❤️
@@chandruramachandran5621 😊😍
സൂപ്പർ ബാക്കി കാണാൻ തോന്നുന്നു 👍
❤️
പ്രകാശൻ 💟.... ഡയറക്ടർ 🙌💕
Bgm🎻💕
🥰
നല്ല ഷോർട്ട് ഫിലിം.... നല്ല രസകരമായി പറഞ്ഞവസാനിപ്പിക്കുന്നു .... എന്റെ അഭിനന്ദനങ്ങൾ. 💐💐💐💐💐
Thank u💓
Editing, acting, Direction🔥🔥⚡⚡
💓💓
ellarum nalla bhangi ayyi abhinayichu... 👍👍❤️
innu kandathal etavum nallath. 0 propaganda, feel good, nalla acting, nalla kutti story
ആ സ്വപ്നം കാണുമ്പോൾ ulla ഡായിലോഗ് poli🤭🤭
❤️❤️
Real പ്രണയം തോന്നുന്ന short ഫിലിം nice
❤️
ഞാൻ വിജാരിച്ചു സ്ഥിരം ഉള്ള അവിഞ short filim ആയിരിക്കും എന്ന്... പക്ഷേ കണ്ടപ്പോൾ കോള്ളാം നല്ല കഥ,നല്ല തീം,നല്ല സംവിധാനം....😍😍😍
💓😊
സൂപ്പർ ഇതിൽ പ്രേവർത്തിച്ച എല്ലാം കൂട്ടുകാർക്കും ഇതിലും നല്ല വിഡിയോ ചെയ്യാൻ പറ്റാൻ ജെഗതിഈശ്വരനോട് പ്രാത്ഥിക്കാം
Thank u
നല്ലൊരു സിനിമ കണ്ട ഫീൽ 💖👌👌👌👌👌
🥰
നല്ല തീം.. എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു...👍👌👏🤗🧡🧡
❤
Good attempt... Anjaly muthe adepoliiiii😊😊😊😊😊😊
Thank u muthumaiiiyyee🤩
@@anjalyvinod9618 നന്നായിട്ടുണ്ട് ട്ടോ 😍😍😍
@@anjalyvinod9618 chechiyanoadddipolitoooo
Nalla story 👍Prakashante acting adipoliyanu . pinne kandirikkan nalloru feel aanu avasanam ingane aakumennu predhekshichilla kandu kazhinjappo nalla sandhosham thonnunnu
💓💓
കണ്ടിരുന്ന ഒന്ന് തീർന്നുപോയല്ലോ എന്ന് തോന്നിയത് ആദ്യം,. നന്നായിട്ടുണ്ട്..
❤️
@@surajsundar thanks bro...
❤️❤️
Nalla natural acting. Ellarum polichu. Nannayittundu. All the best.
❤️
Adi pwoli ♥.. Actor look like simbu mixed with gopi sundar
Adipwoli super SJ😍 bhaviyila 🤩
അവസാനത്തെ 2 ആളുടേം ചിരിയാണ് hilight 👍❤️
❤️
Adipoliyatto prashashan super
Aa പ്രകാശൻ ചേട്ടൻ കൊള്ളാലോ ഇഷ്ടായി 😉😉😍😍
Thank you 🙏🏻
❤️❤️
ആത്മാർത്ഥമായി ഒന്ന് ആഗ്രഹിച്ചാൽ പിന്നെ അത് എങ്ങ് പോവനാല്ലേ... 💕
❤️❤️
Pokum....
Athokke pokum😔😔
@@gourinandhanas9263 😁😊
@@jayalekshmir7276 😁😊
Short film late aayi kandalum ...this was awesome.. U have a bright future man..god bless you 🥰
❤
Thank you all❤️🙏🏻 Lots of love😇
Araa
Prakashan😇🙏🏻
@@surajsundar powlichu chettaa ishttayii❤️❤️😍
@@almamary7713 thank you ❤️
@@surajsundar ohhh
Nice acting
Keep it up😁❤️
Prakashan parayathe vayy adipoli big screen il kannan pattatte ninne god bless you
❤️❤️
കൊള്ളാടാ കൂട്ടുകാരെ നന്നട്ടുണ്ട് 💪♥️
🥰
Eallaarum poli acting aanu
Prakashan oru rakshem llaa ☺️
Team work also nice ❤️
Keep going gooyyyyzz ❤️
❤❤