OODY THOLPIIKKUKKA ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 591

  • @salimmayohannan6242
    @salimmayohannan6242 Місяць тому +1

    ദൈവമേ അങ്ങ് എപ്പോഴും ഞങ്ങളുടെ മുന്നിൽ നീൽക്കണമെ 🙏 ഞങ്ങളുടെ ഭവനത്തിൽ യാതൊരു പൈശാചിക ശക്തികൾ കടക്കുവാൻ സമ്മതിക്കരുതേ🙏 അപ്പാ..... ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു തരണമേ 🙏 സകല പൈശാചിക ശക്തികളെയും എതിർക്കുകയാണ് ഞങ്ങൾക്ക് ക്റുപ നൽകി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏🙏🙏

  • @kujammaraju9987
    @kujammaraju9987 7 місяців тому +2

    സാമ്പത്തിക പ്രതിസന്ധി വളരെയാണ്, കട ഭാരവും, ഉയർച്ചക്ക് തടസം നിൽക്കുന്ന പ്രതിസന്ധികളിൽ നിന്നും
    ദൈവമേ രക്ഷിക്കണമേ -.....🙏

  • @xavierclinilxavierclinil2440
    @xavierclinilxavierclinil2440 3 місяці тому +3

    എൻ്റെ ബലം യേശുവാണ്.. എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും കർത്താവ് യേശുവാണ്.. എൻ്റെ മകള്ക്ക് ഫീസ് അടയ്ക്കണം .. റെൻ്റ് പേ ചെയ്യണം .. കൊടുക്കാനുള്ള cash എല്ലാം കൊടുക്കാൻ എത്രയും പെട്ടെന്ന് ഒരു വഴി തുറന്നതിനായി നന്ദി..

  • @BersillaBK
    @BersillaBK 8 місяців тому +2

    കടങ്ങൾ എല്ലാം തീർത്തു തരണേ. ആമേൻ

  • @kujammaraju9987
    @kujammaraju9987 7 місяців тому +1

    എൻ്റെ കൊച്ചുമോൻ 10-ാം ക്ലാസ് പരീക്ഷ എഴുതുന്നു. പഠിക്കാൻ മിടുക്കൻ അല്ല, എങ്കിലും ദൈവമേ അവിടുത്തെ ജ്ഞാനം നൽകി പരീക്ഷ എഴുതി ജയിക്കുവാൻ സഹായിക്കണമേ യേശു അപ്പാ🙏

  • @kgsharadha4838
    @kgsharadha4838 8 місяців тому +2

    എന്റെ കുടുംമ്പേത്തെയും അനുഗ്രെഹിക്കണമേ എന്റെ ജീവിതത്തെ അനുഗ്രെഹിക്കണമേ 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @suvarnaanil2130
    @suvarnaanil2130 8 місяців тому +1

    ഈശോ എന്നെ എന്റെ കുടുംബത്തെ മക്കളെ അനുഗ്രഹിക്കേണമേ 👏❤️🙏🙏🌹🌹

  • @abrahamjoseph1984
    @abrahamjoseph1984 4 місяці тому +1

    ദുബായിൽ പനി ആയിട്ട് അഡ്മിറ്റാണ് അവന്റെ പനി കുറയുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @Ziontailoringvideo
    @Ziontailoringvideo 8 місяців тому +6

    കടഭാരം അനുഭവിക്കുന്ന എല്ലാവരെയും വിടുവിക്കണമേ യേശുവേ.

  • @VijayanPK-zz9po
    @VijayanPK-zz9po 3 місяці тому +1

    അപ്പാ എന്റെ പ്രൊജക്റ്റ്‌ തുടങ്ങാൻ ലോൺ എടുത്താലേ നടക്കു അതിന് വേണ്ടി ഒരു ഗോഡൗൺ വേണമായിരുന്നു കർത്താവിന്റെ കാരുണ്യത്താൽ അത്‌ ലഭിച്ചു ! സ്തോത്രം ഗോഡൗൺ എഗ്രിമെന്റ് എഴുതി ബാങ്കിൽ കൊടുത്തു വേണം ലോൺ എടുക്കാൻ എഗ്രിമെന്റ് എഴുതുവാൻ 3 ലക്ഷം rs വേണം അതിന് ഒരു മാർഗവും കാണുന്നില്ല! ഇത് നടന്നുകിട്ടിയാൽ എന്റെ കുടുമ്പം രക്ഷപെടും പൈസ കിട്ടുവാൻ ദൈവ പ്രെവർത്തി നടക്കണം! ഈ മെസേജ് കേട്ടുകൊണ്ടിരിക്കുന്ന എല്ലാ ദൈവ മക്കളും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു thank you jeesus ആമേൻ 🙏🙏🙏🙏🙏🙏🙏

  • @LijoSandras-ze2xv
    @LijoSandras-ze2xv 8 місяців тому +1

    Amen amen hallelujah hallelujah hallelujah thank you Jesus Christ

  • @chithralj2978
    @chithralj2978 7 місяців тому +1

    എന്റെ കുടുംബത്തിൽ നടക്കുന്ന പ്രശ്നം മാറ്റിത്തരാണമേ

  • @nazimm7438
    @nazimm7438 8 місяців тому +6

    യേശു അപ്പാ ഞങ്ങളുടെ സാമ്പത്തിക ബാധ്യടയുടെ മേൽ അങ്ങയുടെ അത്ഭുത കരം ചലിപ്പിക്കണമേ... എന്റെ ഭർത്താവിനെ കരുതുന്ന അങ്ങയുടെ കൃപക്കായി നന്ദി പിതാവേ

  • @manikuttymanikutty4553
    @manikuttymanikutty4553 8 місяців тому +1

    Praise the lord 🙏🙏🙏🙏🙏 കടഭാരം മാറ്റിതരണമേ

  • @suvarnaanil2130
    @suvarnaanil2130 8 місяців тому +1

    ഇത് എനിക്ക് ഉള്ള ദൂത് ഞാൻ സ്വീകരിക്കുന്നു ആമേൻ ❤️e🙏💕💕🌹💕💕

  • @omanaabraham4420
    @omanaabraham4420 8 місяців тому +2

    ദൈവമെ എന്റെ മകന് നല്ലയൊരു ജോലി ഒരുക്കി കൊടുത്തു സഹായിക്കേണമേ
    കർത്താവെ അവിടുന്നു സകലതിനും മതിയായവൻ ആകുന്നുവല്ലോ കരുണ തോന്നി
    ഞങ്ങളെ അനുഗ്രഹിക്കേണമേ
    Amen

  • @RaghuAsokan
    @RaghuAsokan 8 місяців тому +8

    പരിശുദ്ധത്മവിലൂടെ പാസ്റ്ററിന്റെ മെസ്സേജ് അനുസരിച്ചു എഴുതി വച്ചു പ്രാർത്ഥിച്ചപ്പോൾ എനിക്കു ഇന്നലെ നറുക്കെടുപ്പിലൂടെ ഒരു iPhone (Rs.59000) ലഭിച്ചു.യേശുവേ നന്ദി, മഹത്വം, ആരാധന.🙏❤️🔥💪
    ഈ പ്രവചന ദൂതിലൂടെ നമ്മെ നയിക്കുന്ന പാസ്റ്ററിനെയും സഭയെയും കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🔥🔥🔥💐💐💐

  • @sophyannmariya7262
    @sophyannmariya7262 8 місяців тому +1

    അപ്പാ ഈ ദൂദ് ഏറ്റെടുക്കുന്നു 🙏ഞങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുന്നതിനായി നന്ദി അപ്പാ 🙏🙏🙏

  • @kgsharadha4838
    @kgsharadha4838 8 місяців тому +1

    Apaaaaaaa സ്തുതിക്കുന്നു സ്തോത്രം ചെയുന്നു apaaaaaaa അനുഗ്രെഹിക്കണമേ 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jessyjoseph3975
    @jessyjoseph3975 8 місяців тому +1

    2:25 ഈശോയേ എൻെറ മകന് ഐ.റ്റി കമ്പനിയിൽ പെർമനന്റ് ആയി ജോലി കിട്ടാൻ അനുഗ്രഹിക്കണമേ 😢

  • @kgsharadha4838
    @kgsharadha4838 8 місяців тому +1

    എന്റെ നിലവാരത്തെ മാറ്റുന്നതി നായ് Amen amen amen 👏👏👏👏👏👏👏👏👏👏 എന്റെ അവസ്ഥയ്ക്കു മാറ്റം വരുത്തുന്നതിനായി നന്ദി നന്ദി യേശുവേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👏👏👏👏👏👏👏👏👏

  • @SarammaVJ
    @SarammaVJ 8 місяців тому +5

    യേശുവേ ഞങ്ങളുടെ കടമെല്ലാം മാറ്റി തരണമേ ലക്ഷങ്ങളുടെ എല്ലാ മാറ്റം

  • @elizabethkunjachan2107
    @elizabethkunjachan2107 8 місяців тому +7

    ജീവിതത്തിന്റെ ഉയർച്ചക്ക് തടസമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുന്നതിനുള്ള കൃപക്കായ് യാചിക്കുന്നു 🙏🙏

  • @xavierclinilxavierclinil2440
    @xavierclinilxavierclinil2440 3 місяці тому

    യേശു അപ്പാ നന്ദി നന്ദി .. എൻ്റെ ഇന്നത്തെ ആവശ്യങ്ങളിൽ ദൈവകരം ഇരിക്കുന്നതിനായി സ്തോത്രം ചെയ്യുന്നു...

  • @ashak210
    @ashak210 8 місяців тому +1

    Started from 12:15 pm and I prayed 6 times,,, thank you lord🙏🏻🙏🏻🙏🏻 i will continue this prayer.... Many more times🙏🏻🙏🏻🙏🏻🙏🏻thank you holy spirit🙏🏻🙏🏻🙏🏻

  • @salimmayohannan6242
    @salimmayohannan6242 Місяць тому

    ദൈവമേ സകല പൈശാചിക ശക്തികളെയും നേരിടുവാൻ ക്റുപ നൽകണമെ 🙏എതിർക്കുവാൻ ബലം നൽകണമെ അപ്പാ...... 🙏

  • @aleyammashamsher5331
    @aleyammashamsher5331 8 місяців тому +1

    ഞങ്ങളുടെ കടബാധ്യത (ബാങ്ക് ലോൺ )എത്രയും വേഗം വീട്ടുവാൻ, ഞാൻ തുടങ്ങിയിരിക്കുന്ന ബിസിനസ് അഭിവൃത്തി പ്രാപിക്കുവാൻ പ്രാർത്ഥനയെ ചോദിക്കുന്നു ആമേൻ 🙏🏻

  • @teresavr4814
    @teresavr4814 8 місяців тому +1

    ആമേൻ

  • @RohithaMohan
    @RohithaMohan 8 місяців тому +12

    അപ്പാ ഞങ്ങളുടെ ജപ്തിയിൽ നിന്നും കട ബാധ്യതയിൽ നിന്നു രക്ഷിച്ച് ഞങ്ങളുടെ ഒളിവു ജീവിതം അവസാനിപ്പിച്ച് തരണമേ അപ്പാ😭😭😭🙏🙏

    • @THAIBOOSA
      @THAIBOOSA 8 місяців тому

      Karthaavu viduthal tharum fredom tharum.. 🙏

  • @kgsharadha4838
    @kgsharadha4838 8 місяців тому +1

    എന്റെ ബലം ക്രിസ്തു യേശു ആണ് AMEN 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 അങ്ങയുടെ ആൽമാവിനാൽ എന്നെ ബെലപ്പെടുത്താണമേ APAAAAAA 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾Q

  • @praminmani1615
    @praminmani1615 8 місяців тому +2

    ലോൺ അടക്കാൻ പറഞ്ഞു ബാങ്കിൽ നിന്നും വിളിച്ചോണ്ട് ഇരിക്കുവാ എനിക്കൊരു വഴി തെളിയിച്ചു തരണമെ

  • @neenushalah7238
    @neenushalah7238 8 місяців тому +7

    ജോലി ഇല്ലാതെ ഭാരപ്പെടുന്ന എല്ലാവർക്കും എന്റെ കർത്താവെ അവിടുന്ന് വഴി തുറക്കണേ.. 🙏🙏

  • @saliniantony5588
    @saliniantony5588 8 місяців тому +7

    എന്റെ കർത്താവേ എന്റെ പ്രാർത്ഥനാ കേൾക്കുന്ന ദൈവത്തിന് നന്ദി യേശുയപ്പയെ ആമേൻ ആമേൻ 🙏🙏🙏🙏❤️❤️🙏🙏

  • @praveenameppancodu1979
    @praveenameppancodu1979 8 місяців тому +6

    ഈ ഭൂദനായി ആമേൻ ആമേൻ ആമേൻ ദൈവദൂദനെ എന്റെ വിഷയങ്ങൾ ഈ ഭൂദ്അനേകർക്ക് ഒപ്പം എന്നെയും കൃപയിലാക്കണ്ടേ നന്ദി നന്ദി ആമേൻ ആമേൻ

  • @SarammaVJ
    @SarammaVJ 8 місяців тому +5

    എല്ലാ വേദനകളും മാറ്റിത്തരുവാൻ വേണ്ടി പ്രാർത്ഥിക്കണം
    യേശുവിന്റെ ശരീരത്തിന്റെ എല്ലാ വേദനകളും മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @princejacob4699
    @princejacob4699 8 місяців тому +28

    ദൈവമേ ഞങ്ങൾ സാമ്പത്തികമായി പ്രതിസന്ധിയിൽ ആണ്. ദൈവമേ അതിനുള്ള വഴികളെ ഒരുക്കണേ 🙏🙏🙏😭😭

  • @Saranyakr-v3y
    @Saranyakr-v3y 8 місяців тому +9

    മനസിന്റെ വേദന അറിയുന്ന അപ്പ അവിടുന്ന് കരുതലോടെ എന്നെ ബലപെടുത്തിയതിനു നന്ദി

  • @BersillaBK
    @BersillaBK 8 місяців тому +1

    എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് കാഴ്ച ലഭിക്കണേ. ആമേൻ

  • @nalininavooriparambath535
    @nalininavooriparambath535 8 місяців тому +32

    അപ്പാ കർത്താവേ എന്റെ പ്രശ്നങ്ങളെ നേരിടാൻ എനിക്ക് ശക്തി തരേണമേ 🌹🙏🙏

    • @santhoshantony9297
      @santhoshantony9297 8 місяців тому +1

      God bless you

    • @THAIBOOSA
      @THAIBOOSA 8 місяців тому

      ​@@santhoshantony9297God Bless You abundantly.. 🙌🙌🙌

  • @kgsharadha4838
    @kgsharadha4838 8 місяців тому +4

    എന്റെ വരുമാനമാർഗളെ ഒന്നു അനുഗ്രെഹിക്കണമേ 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️

  • @VincentSb-i9d
    @VincentSb-i9d Місяць тому

    AmenAmen AmenAmen ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @biggbossritasjasminpuratha8021
    @biggbossritasjasminpuratha8021 8 місяців тому +2

    അപ്പ എന്റെയും എന്റെ അനുജത്തിയുടെയും കടബാധ്യത ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു

  • @kgsharadha4838
    @kgsharadha4838 8 місяців тому +5

    കൂടുതൽ അന്യഭാഷ തന്നു അനുഗ്രെഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @marymathew3863
    @marymathew3863 8 місяців тому +1

    Daivadasane ദയവായി പ്രാർത്ഥിക്കു... Please..എന്റെ മോൻ ജിൻസ് 34 വയസു, 7th Jan ബോൺ മാരോ ട്രാൻസ്‌പ്ലന്റേഷൻ കഴിഞ്ഞു, ട്രീറ്റ്മെന്റിൽ ഹോസ്പിറ്റലിൽ ആണ്. ഇന്നലെ മോനു Staphylococcus aureaus & Corona virus ബാധിച്ചു എന്നറിഞ്ഞു. ഇന്നു discharge ആണ്. ഈ രോഗാണുക്കൾ എന്റെ മോനെ തോൽപ്പിക്കുവാൻ സമ്മതിക്കരുത് കർത്താവേ... കരുണയുണ്ടാകേണമേ അബ്ബാ...

  • @DevaPrithvi-nl6ej
    @DevaPrithvi-nl6ej 8 місяців тому +1

    Amen amen hallelujah ❤

  • @sherlykodar162
    @sherlykodar162 8 місяців тому +2

    Amen

  • @kgsharadha4838
    @kgsharadha4838 8 місяців тому +1

    ഞാനും ഹസ്ബെന്റും എപ്പോഴും വഴകാണ് ഞാൻ സംസാരിക്കുന്നത് പുള്ളിക് എപ്പോ നോക്കിയാലും കുറ്റം മാത്രം, ഫിനാൻസ് കാര്യം ഞാൻ ചോദിച്ചാൽ ദേഷ്യപ്പെടും ഞാൻ ജോലിചെയ്യുന്ന ക്യാഷ് എല്ലാ മേടിക്കും ഒന്നു തൊടണമേ apaaaaaaaaa 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @kgsharadha4838
    @kgsharadha4838 8 місяців тому +6

    നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റ നേരെ പാഞ്ഞു ചെല്ലും എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടി കടക്കും AMEN🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥

  • @bindus-ym8ph
    @bindus-ym8ph 8 місяців тому +8

    യേശുവേ ഇന്ന് ഞങ്ങളുടെ ആവശ്യങ്ങൾക്കു നിവർത്തിയുണ്ടാക്കി തരേണമേ 🙏

  • @sudheeshgopi1415
    @sudheeshgopi1415 8 місяців тому +5

    ദൈവമേ എന്റെ മൂത്ത മകൻ മഹേഷ്‌ ഗോപിക്ക് ജോലി ഇല്ലാതെ വിഷമിക്കുന്നു ദൈവം ജോലി ഒരുക്കണമേ അവന്റ ജീവിതത്തിൽ നന്മ പകരണമേ

  • @jaimathew7294
    @jaimathew7294 8 місяців тому +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @bindubabu7878
    @bindubabu7878 8 місяців тому

    എന്റെ യെശോ എനിക്ക് പെട്ടന്ന് ജോലികിട്ടണമേ.. എന്റെ ശരീരത്തിന് തുമ്മൽ മാറ്റിത്തന്നു അനുഗ്രഹിക്കട്ടെ ആമേൻ 🙏

  • @kgsharadha4838
    @kgsharadha4838 8 місяців тому

    യേശുവിന്റെ നാമത്തിൽ ബാക്ക് പെയിൻ, സ്കാപില എല്ലിന്റെ തെയ്മനം മാറി പോകട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sujathabiju257
    @sujathabiju257 8 місяців тому +1

    അപ്പാ പകൽമുതൽ ഞാൻ കഷ്ടപെടുന്നങ്കിലും കടബാധ്യതയും, ദാരിദ്രവും മാത്രമാ അപ്പാ .... ഇന്ന് പ്രഭാതത്തിൽ എന്റെ അപ്പൻ എന്ന് വിടുവിക്കുന്നതിനായി മഹത്വം

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 8 місяців тому +14

    എന്റെ യേശുവേ എനിക്കൊരു വിശാലത തന്ന് അനുഗ്രഹിക്കേണമേ നന്ദി യേശു അപ്പാ nanni

  • @nishamol1514
    @nishamol1514 8 місяців тому

    കർത്താവെ എന്നെ ശക്തിപ്പെടുത്തണമേ Amen 🌹

  • @kgsharadha4838
    @kgsharadha4838 8 місяців тому

    ഇത് ഇന്ന് 3 പ്രാവശ്യം ഞാൻ കേൾക്കുന്നു ഉച്ചക്ക് കേട്ടപ്പോൾ ഞാൻ കട്ടിലിൽ നിന്നും ചാടി ഇറങ്ങി തുള്ളി കൊണ്ടിരുന്നു ശേഷം കട്ടിലിൽ കയറി ഇരുന്നു അതിനു ശേഷം എന്റെ തല വളത്തോട്ടും ഇടത്തോട്ടും ശക്തമായി ചലിച്ചു കൊണ്ടിരിരുന്നു അന്യഭാഷ പറഞ്ഞു കൊണ്ടിരുന്നു AMEN, THANKYOU JESUS 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥🔥

  • @aleyammashamsher5331
    @aleyammashamsher5331 8 місяців тому

    എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം..... ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @santhoshantony9297
    @santhoshantony9297 8 місяців тому

    Vedupeni poortheyakey tharnme kerthave 🙏🙏🙏🙏🙏🙏🙏🙏

  • @josephfernando1226
    @josephfernando1226 8 місяців тому +1

    Amen🙏

  • @lailarlailalailar8043
    @lailarlailalailar8043 8 місяців тому +3

    ആമേൻ എന്റെ യേശുവേ എന്റെ തലയിലെ കഴുത്തിലെ വേദനകൾ വിട്ടു മാറിയതിനു സ്തോത്രം ശത്രു കെട്ടപ്പെട്ടു ഇല്ലായ്മ ആയതിനു കോടി സ്തോത്രം.

  • @pakrupakru3078
    @pakrupakru3078 8 місяців тому +1

    Ninte sannidhiyilninnum enne thallikayarudhe. Dhivaththinu sthudhi aammen.

  • @minimini3606
    @minimini3606 8 місяців тому +2

    കർത്താവെ എന്റെ പ്രശ്‌ങ്ങളെ മാറ്റി തരേണമേ ദൈവീക ശക്തി ഞങ്ങളിൽ പകരേണമേ

  • @maheshkkm9187
    @maheshkkm9187 8 місяців тому +23

    Appa ഞങളുടെ kadam മാറ്റി തരണം appa

    • @elseyeasow8588
      @elseyeasow8588 8 місяців тому

      .7
      .

    • @padmamenon2843
      @padmamenon2843 8 місяців тому +2

      Amen amen amen
      I receive it rust jess i believe u jess. Glory to jess. Thank u paster God bless u.amen

    • @maheshkkm9187
      @maheshkkm9187 8 місяців тому

      ആമേൻ Thankyou appa &Thank you paster

  • @praminmani1615
    @praminmani1615 8 місяців тому +1

    എനിക്കൊരു ജോലി കിട്ടുവാണെങ്കി എന്റെ അപ്പാ എല്ലാ പ്രശ്നങ്ങളും മാറും 🙏🙏🙏യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏😭

  • @binur3737
    @binur3737 8 місяців тому +1

    മടി ഉറക്കം നിരുത്സാഹം താല്പര്യക്കുറവ് എന്നിവ മൂലം കഷ്ടപ്പെടുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sreekalagk9306
    @sreekalagk9306 8 місяців тому +2

    ആമേൻ❤❤❤❤❤

  • @kgsharadha4838
    @kgsharadha4838 8 місяців тому +3

    എന്റെ ശരീരത്തിലെ രോഗങ്ങൾ മാറി പോകട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @princejacob4699
    @princejacob4699 8 місяців тому +3

    ദൈവമേ ഞങ്ങൾ എല്ലാ തരത്തിലും പ്രതിസന്ധിയിൽ ആണ്. എന്ത് ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയില്ല. എല്ലാ പ്രശ്നങ്ങളും മാറ്റണെ 🙏🙏🙏😭😭

  • @ranaln2334
    @ranaln2334 8 місяців тому +8

    എന്റെ മുന്നിൽ നിൽക്കുന്ന പ്രശ്നങ്ങളെ മറികടക്കാനുള്ള കൃപ തന്നതിന് നന്ദി അപ്പാ ഇരുട്ടിന്റെ മേൽ അതിപതിയകാനുളള കൃപ തന്നതിന് സ്തോത്രം ആമേൻ ആമേൻ ആമേൻ

    • @kujammaraju9987
      @kujammaraju9987 7 місяців тому +1

      സാമ്പക പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണമേ....🙏

  • @kgsharadha4838
    @kgsharadha4838 8 місяців тому +2

    Apaaaaaa എന്റെ ജീവിതത്തിൽ ഉള്ള എല്ലാം കലഹംങ്ങളും മാറി പോകട്ടെ, ഹസ്സബെന്റിനിനെ ഒന്നു തൊടണമേ 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @maheshkkm9187
    @maheshkkm9187 8 місяців тому +5

    ഞങളുടെ kadam മാറ്റിതരണം appa

  • @kumarikwt268
    @kumarikwt268 8 місяців тому +3

    Amen സ്തോത്രം കർത്താവേ ഹാലേലൂയ എന്റെ മകന് നല്ലൊരു ജോലി കിട്ടണം

  • @jissygeorge1035
    @jissygeorge1035 8 місяців тому +3

    എനിക്കും എന്റെ കുടുമ്പത്തിനുവേണ്ടിയും prarthikkane🙏🏻

  • @graceshop784
    @graceshop784 8 місяців тому +1

    എൻ്റെ ഭർത്താവ് എപ്പോഴും എനിക്ക് നേരേ എപ്പോഴും വഴക്കാ. ചെറിയ കാര്യങ്ങൾ പറക്ക എപ്പി ഴും 22 വർഷമായി അനുഭവിക്കുവ എനിക്ക് വേണ്ടി പ്രാത്ഥിക്കേണേ.

  • @kunjumolvarghese4901
    @kunjumolvarghese4901 8 місяців тому

    appa appa appa. amen. sthothram amen sthothram amen sthothram amen. amen amen sthothram 🙏❤️🙏❤️🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @Ziontailoringvideo
    @Ziontailoringvideo 8 місяців тому

    ആമേൻ ആമേൻ ആമേൻ

  • @sudheerdaniel9888
    @sudheerdaniel9888 8 місяців тому +3

    യേശു അപ്പാ കൂടെ ഇരിയ്ക്കണമേ .ആമേൻ 🙏🙏🙏

  • @rohith8923
    @rohith8923 8 місяців тому +6

    ഈ മെസ്സേജ് കേട്ടിട്ട് ഒരു മണിക്കൂറോളം ദൈവസന്നിധിയിൽ ആരാധിച്ചു ബലപ്പെടുവാൻ ദൈവം ഇടയാക്കിയതിന് ഓർത്തു ദൈവത്തെ സ്തുതിക്കുന്നു ഒപ്പം കർതൃദാസിനെയും അനുഗ്രഹിക്കട്ടെ

  • @sajinijain3106
    @sajinijain3106 8 місяців тому

    Appa amen amen amen 🙏🙏😭🙏🙏😭😭

  • @vasanthawatson9232
    @vasanthawatson9232 8 місяців тому

    Amen amen amen 🙏🏻🙏🏻sthothram sthothram sthothram sthothram sthothram sthothram 🙏🏻🙏🏻hallelujah 🙏🏻hallelujah sthothram sthothram sthothram 🙏🏻amen amen

  • @sheenaanto5966
    @sheenaanto5966 8 місяців тому +8

    ബിസിനസ്‌ തകർച്ച നേരിടുന്ന എല്ലാ സ്ഥാപനകളെയും ഉയിർച്ചയിലേക് നായികണമേ, ആമേൻ 🙏🏽🙏🏽🙏🏽

  • @sheenaanto5966
    @sheenaanto5966 8 місяців тому +5

    അപ്പ നമ്മുടെ സ്ഥാപനത്തിൽ ബിസിനസ്‌ ഉയിർച്ച നൽകി അനുഗ്രഗിക്കണേ, ആമേൻ 🙏🏽🙏🏽🙏🏽

  • @SindhuSindhuS-gc7lu
    @SindhuSindhuS-gc7lu 8 місяців тому +2

    അപ്പാ സ്വന്തമായി ഒരു വീട് തന്നു ആന്ഗ്രഹിക്കണമ്മേ എന്ന് യാചിക്കുന്നു ആമേൻ Sthothram🙏🙏🙏🙏🙏

  • @ThresiammaThomas-mp1tw
    @ThresiammaThomas-mp1tw 8 місяців тому

    Pithave. Anughrahikaname

  • @kgsharadha4838
    @kgsharadha4838 8 місяців тому

    ഒരു വിശാലത് തരണമേ apaaaaaaaa🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @kgsharadha4838
    @kgsharadha4838 8 місяців тому +18

    എന്നെ ശക്തനാകുന്നവൻ മൂകാന്തിരം ഞാൻ സഹലത്തിലും മതിയായവൻ Amen 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @jeenamohan8476
      @jeenamohan8476 8 місяців тому

      യേശുവേ എന്റെ വീട്ടിലെ സാമ്പത്തികമുട്ടു മാറ്റിത്തായെ

  • @shajipanicker6776
    @shajipanicker6776 8 місяців тому +1

    ദൈവത്തിന്റെ മഹത്വം നിറയേണമെ❤

  • @praminmani1615
    @praminmani1615 8 місяців тому

    അപ്പാ എന്റെ ലോൺ കുടിശിക അടച്ചു തരണേ 🙏🙏🙏🙏🙏😭😭😭

  • @thresiammasamuel7079
    @thresiammasamuel7079 8 місяців тому

    Ente Appaaaa ente preshnagale marikadakkan ulla shakti tharename Appaaaa

  • @kgsharadha4838
    @kgsharadha4838 8 місяців тому

    AMEN AMEN AMEN🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @DhanyaShiju-gu6xw
    @DhanyaShiju-gu6xw 8 місяців тому +2

    അടിയന് ഒരു ഉപജീവനം മാർഗം തുറന്നു തരണേ അപ്പാ... 🙏🙏🙏

  • @shajipanicker6776
    @shajipanicker6776 8 місяців тому

    യേശുവേ സ്തോത്രം യേശുവേ നന്ദി❤

  • @MiraStephen
    @MiraStephen 8 місяців тому +1

    🙏👍

  • @shanijames7478
    @shanijames7478 8 місяців тому +2

    യേശുവെ ഒരു വാതിൽ തുറക്കൂ മകനുവേണ്ടി വൈകരുതെ അത്ഭുതത്തിനായി കാത്തിരിക്കുന്നു 🔥🙏 ആമേൻ

  • @sunithamaniyan9511
    @sunithamaniyan9511 8 місяців тому

    Amen 🙏നന്ദി കർത്താവെ amen🙏🙏🙏

  • @sindhuprakash7793
    @sindhuprakash7793 8 місяців тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sheejamathew1040
    @sheejamathew1040 8 місяців тому

    Amen Yeshuve Stotram Hallelujah ❤❤ Amen Yeshuve Stotram Hallelujah 💘💘💘💘💘💘

  • @annavarghees569
    @annavarghees569 8 місяців тому

    Amen Hallelujah 🙏🙏🙏 yeshuppa 🙏🙏🙏

  • @sarojinikv1226
    @sarojinikv1226 8 місяців тому

    : മാഷ്, നല്ലതു വരേണമേ ആമേ സക്കീ e കാടുക്കണ്ട എനിക്കവേണ്ടി പ്രാർത്തിക്കണേ നന്ദീപ റേ സന്ദീ