ചത്തവനും കൊന്നവനും സം​ഗമിക്കുന്ന ഇടം | VK Anil Kumar | Theyyam | Part 2 | The Cue

Поділитися
Вставка
  • Опубліковано 15 вер 2024
  • ശ്രീരാമനെ പറ്റി പാടാൻ ആയിരങ്ങൾ ഉണ്ട്, ബാലിയെ പറ്റി പാടാൻ തെയ്യക്കാർ മാത്രമേയുള്ളൂ, കതിവനൂർ വീരന്റെ തോറ്റം പാട്ട് ഏതെങ്കിലും തമ്പുരാന് എഴുതാൻ പറ്റുമോ ? തെയ്യത്തെക്കുറിച്ചുള്ള ആധികാരിക രചനകളും പ്രധാനപ്പെട്ട ഡോക്യുമെന്ററികളും ഒരുക്കിയിട്ടുള്ള എഴുത്തുകാരൻ വി.കെ അനിൽകുമാറുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം, രണ്ടാം ഭാ​ഗം.
    #vkanilkumar #theyyam #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 35

  • @Sreekumar_
    @Sreekumar_ Рік тому +30

    രാമനെ പറ്റി പാടാൻ നൂറായിരം ആൾക്കാരുണ്ട്. തെയ്യക്കാരൻ അല്ലാതെ ആരാണ് ബാലിയെ പറ്റി പാടാനുള്ളത് ?? വളരെ strong ചോദ്യം ആണത്

  • @reghuu7243
    @reghuu7243 Рік тому +6

    ബാലി തെയ്യത്തെ പറ്റിയുള്ളപുസ്തകം പോലെ, ഇനിയും വിസ്മയിപ്പിക്കുന്ന കൃതികൾ അനിലിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @ചതുർമുഖൻ
    @ചതുർമുഖൻ Рік тому +1

    അനിൽ ഏട്ടാ കാരി ഗുരുകളും ആയിപ്പള്ളി തൊണ്ടച്ചനും പോലെ പരാമർശിക്കേണ്ട പുലയരുടെ ഒരു തെയ്യം കൂടെ ഉണ്ട്. മരുതിയോടൻ തൊണ്ടച്ചൻ തെയ്യം

  • @devrajjeevaraj6217
    @devrajjeevaraj6217 2 місяці тому

    🔥

  • @Sanfran-f25
    @Sanfran-f25 4 місяці тому

    I hv great regard and respect for the kind of space u achieved among kolakkars, request to work with other like minded people to get the intensity,ferocity and severity erupted by fire,flame and other allied difficulties of vesham,cut down to symbolic on humanity ground thinking that they r also heart beating people living physically in our category they can't b treated as in the age old ERA when superstitions were rule of the law.

  • @Successstories171
    @Successstories171 7 місяців тому

    ഒരുപാട് അറിവുകൾ നൽകിയ ഇന്റർവ്യൂ 🙏🙏

  • @Arjunshaji-rx5bk
    @Arjunshaji-rx5bk Рік тому +2

    Intresting book hats off the cue

  • @prabodhap9435
    @prabodhap9435 Рік тому +1

    Adipoli !!!
    kalichan theyyaathinte karyam parayanathu 😂

  • @kunhikannannairthunoly7645
    @kunhikannannairthunoly7645 Рік тому +1

    എന്തിനേയും വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള ഈ ആഭാസം പറച്ചിൽ

    • @adhithyanvt2156
      @adhithyanvt2156 Рік тому

      ജന്മിത്തം ഒക്കെ പോയി നായരെ (നായർ :നായിന്റെ മോൻ )

  • @tmathew3747
    @tmathew3747 Рік тому +4

    അല്ലല്ല.. ഓരോ തെയ്യവും മുതലാളിത്ത -സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള ഇരകളായ കീഴാളാരുടെ ഉണർത്തു പാട്ടാണ് 🙄🤔🤔🤨

  • @bharathbhai7955
    @bharathbhai7955 8 місяців тому

    What u said is correct, lot of "muthaleduppu" had happened and is happening.

  • @libinlawrence106
    @libinlawrence106 Рік тому +1

    Cue this is diverse and I love it feel like to study more

  • @sunilraj343
    @sunilraj343 Рік тому

    വളരെ നന്നായി

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 8 місяців тому

    🙏❤

  • @liverbird709
    @liverbird709 Рік тому

    What an interview Manish!. Big fan

  • @DAKSHA-t9d
    @DAKSHA-t9d Рік тому +1

    ❤️

  • @bharathbhai7955
    @bharathbhai7955 8 місяців тому

    Anilji! Even the word thottam might hv arrived as being the ballads of the thottavar or the defeated, sometimes

  • @pranavmk451
    @pranavmk451 Рік тому +2

    Maneeshettante Naad sherikkum evideyaanu

  • @BibleMalayalamAudio
    @BibleMalayalamAudio Рік тому

    🙏🙏🙏

  • @Lakshmidasaa
    @Lakshmidasaa Рік тому +2

    ഇപ്പോഴും ജാതി വ്യവസ്ഥ നില നിൽക്കുന്നുണ്ടോ തെയ്യം കെട്ടാൻ

    • @swaraj547
      @swaraj547 Рік тому +1

      തെയ്യം ആരാധന തീർത്തും ജാതികൾക് ഉള്ളിൽ ആണ്

    • @Lakshmidasaa
      @Lakshmidasaa Місяць тому

      @@tm92489 സ്വന്തം പേര് പോലും ഇടാത്ത നിനക്കു എന്തു തോന്നുന്നു

  • @Sanfran-f25
    @Sanfran-f25 4 місяці тому

    What u said is correct and true tht the kolams almost what v see in different appearance today r MEMENTOS(smrithi chinhnne-smrithi chinhnnam or IRA -what v use for it from 20th century often, to recollect thr rebellious or extra human ACT being done or forced to do due to the situation demanded at that time of abuse and neglect being suffered by certain category of people. But later on due to intellectual invasion of brahminical and other affiliated forces blackmailed and shepherded them to the THATTAKAM of great SHIVA and VISHNU mainly and awarded abundant KINSHIP with extra festival OFFER and poured cold water to thr.heroic act for ever later to b known as offsprings of mythical characters to reiterate thr.agenda and to hide the truth into oblivion.

  • @muthoosworld4334
    @muthoosworld4334 Рік тому +1

    ബാലിയോട് രാമനല്ല സുഗ്രീവനല്ലേ പോകാൻ പറയുന്നത്

  • @rinjuvisual214
    @rinjuvisual214 Рік тому +1

    അഭിമുഖത്തിൽ പരാമർശിച്ച മുതല തെയ്യം ua-cam.com/video/spSWjLN_NU8/v-deo.html