КОМЕНТАРІ •

  • @TruthWillSF
    @TruthWillSF 4 місяці тому +3

    എനിക്ക് ഇദ്ദേഹത്തെ 'ഭയങ്കര' ഇഷ്ടമാണ് ഒരു കൊമ്പനാനയോടെന്നത് പോലെ

  • @Nisha-hm5xe
    @Nisha-hm5xe 4 місяці тому +7

    ഹൃദ്യമായ ചർച്ച. "ഒന്നിൽ നിന്ന് പലതിലേക്കു.തന്നിൽ നിന്ന് താനല്ലാത്തതിലേക്കു, ആത്മത്തിൽ നിന്ന് അനന്തതയോളം വലുതായ അപരത്തിലേക്കു.❤

    • @RajendranVayala-ig9se
      @RajendranVayala-ig9se 4 місяці тому

      ഇസങ്ങൾ ക്ക് അപ്പുറവും ഇപ്പുറവും വസ്തുതകളുണ്ടെന്ന് വിചാരിക്കാത്ത ചിന്തകൾ ഇവരെ പോലെയുള്ളവർക്ക് ആവോളം

  • @user-mc1tb7tf8j
    @user-mc1tb7tf8j 4 місяці тому

    ഒന്നിൽ നിന്നും പലതിലേക്ക് വായന പടരട്ടെ.

  • @windwind853
    @windwind853 4 місяці тому +2

    Good discussion 🎉🎉🎉🎉

  • @muraleedharannair6505
    @muraleedharannair6505 4 місяці тому

    Mr.Sunil master has taken me to a world of my own n I used to hear his speeches.As he rightly said about utilitarian reading it is for survival.

  • @sabithzaaf1696
    @sabithzaaf1696 4 місяці тому

    Super❤

  • @ismailpandikkad3232
    @ismailpandikkad3232 4 місяці тому +3

    സുനിൽ മാഷ് ❤

  • @anishsbcollege4746
    @anishsbcollege4746 4 місяці тому

  • @vinodkrishna5567
    @vinodkrishna5567 4 місяці тому

    ❤❤❤

  • @VaradharajTk
    @VaradharajTk 4 місяці тому +16

    എത്ര പുസ്തകങ്ങളും വായിച്ചു എന്നുള്ളതിനേക്കാൾ ജനങ്ങൾക്ക് എങ്ങനെ ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്ത് എന്നുള്ളതാണ് ഒരു പുസ്തകവും വായിക്കാത്ത സാധാരണ കാരായ ജനങ്ങൾ പരസ്പരമായി സഹായിച്ചു സ്റ്റേ ഹിച്ചും ജീവിക്കുന്നു പുസ്തക പുഴുക്കൾ ഭൂരിഭാഗവും ജനങ്ങൾക്ക് ഒരു ഉപകാരവും ചെയ്യാറില്ല

    • @udayabanucp7833
      @udayabanucp7833 4 місяці тому

      True.... ആദർശം ചുണ്ടിൽ മാത്രം 😃

    • @coolempethy100
      @coolempethy100 4 місяці тому +6

      പുസ്തക പുഴുക്കൾ വിസർജ്ജിച്ച അവശിഷ്ടമാണ്‌ ഇന്നത്തെ സമൂഹത്തിലെ എല്ലാ ചിന്തകളും ജീവിതവും ... നിർണ്ണയിക്കുന്നത്‌.
      അല്ലാതെ കൽപ്പണിക്കാരല്ല സമൂഹത്തിനെ നേർവഴിയ്ക്ക്‌ നടത്തുന്നത്‌.
      സംസ്കാര ശ്യൂനർക്ക്‌ ഇതിനോടൊക്കെ പുശ്ച്ചം തോന്നുക സ്വാഭാവികം.
      എല്ലാവരും ചേർന്നതാണ്‌ സമൂഹം. അതിൽ വിള്ളലുണ്ടാക്കുന്നത്‌ ...മതിലുകൾ കെട്ടുന്നത്‌ വിവരദോഷികൾ മാത്രമാണ്‌

    • @pmnarayan3829
      @pmnarayan3829 4 місяці тому +2

      ഇദ്ദേഹമോ പുസ്തകം വായിയ്ക്കുന്നവരോ സാധാരണക്കാർ ചെയ്യുന്ന പോലെ ഒന്നും ചെയ്യുന്നില്ലേ. ഇദ്ദേഹത്തെ പോലെയുള്ള ചിന്തകരും, വായനയിലൂടെ ലോകത്തെ അറിയുന്നവരും ആണ് ലോകത്തെ മുന്നോട്ടു നയിക്കുന്നത്. ഓരോ മനുഷ്യനും സമൂഹത്തിൽ അവരുടേതായ റോൾ ഉണ്ട്‌, ഇവരുടെ റോൾ ഇതൊക്കെയും കൂടിയാണ്.

  • @hamxtring
    @hamxtring 4 місяці тому

    നുണയിടം 🔥
    (with വയലിൻ കൊണ കൊണ bgm )

  • @sreekumarnarayanan5748
    @sreekumarnarayanan5748 4 місяці тому +3

    ഇതുപോലെ ഉള്ള തട്ടിപ്പിൽ ഡിഗ്രിയും ജോലിയും വാങ്ങിയവരെ ഇതുപോലെ ഉള്ള വേദികളിൽ നിന്നും ഒഴിവാക്കണം.

    • @Abhi-hp4bv
      @Abhi-hp4bv 4 місяці тому

      Sangikalal verukkapeduka ennth thannanu Sunil maahinte ettum valia nettam

  • @vtc311
    @vtc311 4 місяці тому +3

    ഈ പുള്ളിക്കാരനെ എന്തിനാണ് ഈ പരിപാടിയില്‍ കൊണ്ടുവന്നത്????

    • @fasilvazhakkad6931
      @fasilvazhakkad6931 4 місяці тому +8

      വിവരം ഉള്ള ആളായത് കൊണ്ട്.

    • @vtc311
      @vtc311 4 місяці тому +3

      @@fasilvazhakkad6931 iyakku vivaram🤣🤣🤣🤣🤣

    • @Tirookkaran_
      @Tirookkaran_ 4 місяці тому

      ​@@fasilvazhakkad6931👌🏻❤❤❤❤

    • @goahead7125
      @goahead7125 4 місяці тому

      ഹുദ്ധിജീവികളെ ബഹുമാനിക്കാൻപടിക്ക് പിൻവാതിൽ നുണയിSo

    • @prakashanc3576
      @prakashanc3576 4 місяці тому +3

      ഗോഡ്സെ എന്ത് തെറ്റാണു ചെയ്തത് ഒന്ന് ചെറുതായിട്ട് ഒന്ന് വെടിവച്ചു കൊന്നു എന്ന് പറഞ്ഞ ആളെ ഉൾപെടുത്തി യതിൽ ഒന്നും കാണുന്നില്ല അല്ലെ.

  • @emsworthcastle4849
    @emsworthcastle4849 4 місяці тому +2

    Plagiarized PhD thesis, stolen ideas, Party appointment to University post....Mr Yellowidam is on another level altogether 😅😅😅

  • @adershptpm3839
    @adershptpm3839 4 місяці тому

    പി രാജാവിന്റെ ഒരു ലൈൻ 😃😃😃