ശിവസഹസ്രനാമപാരായണം

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 967

  • @mohanannair9468
    @mohanannair9468 Рік тому +11

    🙏❤🌹* ഓം നമഃശിവായ *🌹❤🙏
    പെരുമാളായ് കൊട്ടിയൂർ പ്രധാന കാലം,
    പരമേശ്വരൻ കൈലാസനാഥം " ഉത്രം " തിങ്കളും വാരം ,
    വരമരുളേണം ഭഗവാനേ, പശുപതേ ചന്ദ്രശേഖരാ !
    ദുരിതങ്ങളൊഴിച്ചെന്നുമേ ,കാക്കണേ ശംഭോ ! ദയാപരാ !...
    ഭക്ത കർണ്ണാമൃതപീയൂഷ സ മം ശ്രവണം സഹസ്രനാമ പാരായണം തവ സമർപ്പണം .ഭവതിയ്ക്കു സർവ്വ ഗുരുവരരുടെയും ദേവീദേവന്മാരുടെയും ,അനുഗ്രഹമെപ്പോഴുമുണ്ടാകട്ടെ.

  • @sobhaashokan843
    @sobhaashokan843 10 місяців тому +45

    എത്ര ഭംഗിയായിട്ടാണ് സുസ്മിതജി ഇത് പാടി അവതരിപ്പിച്ചിരിക്കുന്നത് 🙏🙏🙏

  • @geetasudevan3793
    @geetasudevan3793 10 місяців тому +6

    ഓം ഉമാ മഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohanannair9468
    @mohanannair9468 Рік тому +6

    🙏❤🌹 ഓം നമഃശിവായ🌹❤🙏 ഇന്നത്തെ ത്രിസന്ധ്യയിൽ കേട്ടുകൊണ്ടിരിക്കുന്നു ,ശ്രീ കൈലാസാധിപ മഹാസ്തുതി, നാമ സാഹസ്രകമിതു ,മതീവ ഭക്തിപൂർണ്ണാമൃത, കാളകൂടം പാനം ചെയ്ത ത്രിലോകരക്ഷകമീശ്വരം.
    മഹാശിവ ഭഗവത് അനുഗ്രഹം സർവ്വദാ ലഭിക്കട്ടെ.

  • @syamalapalakkal7800
    @syamalapalakkal7800 Рік тому +26

    ധ്യാനം:-
    ശാന്തം പത്മാസനസ്ഥം ശശിധരമകുടം പഞ്ചവക്ത്രം ത്രിനേത്രം
    ശൂലം വജ്രം ച ഖഡ്ഗം പരശുമഭയദം ദക്ഷഭാഗേ വഹന്തം
    നാഗം പാശം ഘണ്ടാം പ്രളയഹുതവഹനം ചാങ്കുശം വാമഭാഗേ
    നാനാലങ്കാരയുക്തം സ്ഫടികമണിനിഭം പാർവ്വതീശം നമാമി.
    വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്കാരണം
    വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാംപതിം
    വന്ദേ സൂര്യശശാങ്ക വഹ്നിനയനം വന്ദേ മുകുന്ദപ്രിയം
    വന്ദേ ഭക്തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരം.
    ഓം നമഃ ശിവായ ശിവായ നമഃ 🙏🙏🙏

    • @prameelamadhu5702
      @prameelamadhu5702 Рік тому +1

      ശംഭോ മഹാദേവ 🙏 മാതെ... സ്നേഹപൂർവ്വം നമിക്കുന്നു thanks ജി 👍👍🥰🥰❤❤

    • @hiphopheaven-3846
      @hiphopheaven-3846 2 місяці тому

      ഓം നമഃ ശിവായ

  • @lashmananponnan1852
    @lashmananponnan1852 Рік тому +26

    ശിവഭഗവാന്റെ പുണ്യ ദിനമായ ഇന്ന് സുസമിത മേഡത്തിനും ഈ ചാനൽ കാണുന്ന എല്ലാ കൂട്ടുകാർക്കും ഈ എളിയ ഭക്തന്റെ ശിവരാത്രി ആശംസകൾ

  • @sathiammanp2895
    @sathiammanp2895 10 місяців тому +7

    🙏🙏🙏🙏വന്ദനം ഗുരുനാഥേ 🙏🙏മഹാ ശിവരാത്രി ആശംസകൾ 🙏🙏🙏🙏❤️❤️😊🥰

  • @AkhilaSasi-nj7sw
    @AkhilaSasi-nj7sw 7 днів тому +1

    Manasil feeling niracunna sumithagiyude sound God gift aanu.wounderfull.godbless you thanku

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Рік тому +4

    Om namah shivaya.. Om namah shivaya.. Om namah shivaya... Om namah shivaya.. Om namah shivaya 🙏🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏
    Maha Shivaratri asamsakal to all 🙏🙏🙏🙏🙏

  • @arjun1319
    @arjun1319 7 днів тому

    🙏🕉️namashivaya 🙏ഉമാ മഹേശ്വരായ 🙏ഹ്രി നമഃ ശിവായ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏മന സമാധാനം തരണേ ഭഗവാനെ

  • @sathiammanp2895
    @sathiammanp2895 Рік тому +9

    🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഹൃദയം നിറഞ്ഞ വന്ദനം ഗുരു നാഥേ.. 🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏ഗുരു മോൾക്കും കുടുംബത്തിനും മഹാശിവരാത്രി ആശംസകൾ 🙏🙏അതിരാവിലെ ഈ ദിവസം ഭക്തി സാന്ദ്രമായ ശിവ സഹസ്ര നാമം ഈ ശബ്ദത്തിൽ വ്യക്തമായും ഭക്തിയോടെയും കേട്ടതു തന്നെ ശിവരാത്രി പുണ്യം 🙏ഭഗവാൻ പ്രത്യക്ഷ പെട്ടത് പോലെ 🙏ഗുരു നാഥ ജപിക്കുന്നത് കേട്ടാൽ എത്ര സുഖം, ആനന്ദം സംതൃപ്തി 🙏🙏🙏...പാർവതി പരമേശ്വരന് മാ രുടെ അനുഗ്രഹം സുസ്മി മോൾക്കും കുടുംബത്തിനും കേൾക്കുന്ന എല്ലാ ഭക്ത ജനങ്ങൾക്കും ഉണ്ടാകണേ എന്ന അപേക്ഷിക്കുന്നു 🙏🙏അനന്ത കോടി നന്ദിയോടെ ഭഗവാന്റെയും ഗുരു നാഥയുടെയും തൃപ്പാദത്തിൽ താണു തൊഴുതു നമസ്കരിക്കുന്നു 🙏🙏🙏🌿❤️🌿🌿❤️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿❤️❤️❤️❤️❤️🌿❤️❤️❤️🌿❤️❤️😍😍

  • @AnilaS-lk1ds
    @AnilaS-lk1ds Місяць тому +2

    എന്റെ മാതാജി ഭാഗവാനുവേണ്ടി സൃഷ്ടിച്ചതാണ് മാതാജിയെ. കാരണം അവരുടെ സ്തോത്രങ്ങൾ ഇതുപോലെ ആരും പാരായണം ചെയ്യില്ല. ഈ ശബ്ദം ഭാഗവാന്മാർക്ക് അത്രയും പ്രിയപ്പെട്ടതാ. എന്റെ മനസ്സിൽ എന്റെ ഭാഗവാനോടൊപ്പം ഇടം എന്റെ മാത്ജിയും ഉണ്ട്. എന്റെ ജീവൻ ഈ ഭൂമിയിൽ നിന്ന് പോകുന്നതുവരെ മാതാജിയുടെ ഈ ശബ്ദം കേൾക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏. ഓം.. നമശിവായ.. 🙏🙏

  • @geethaparakkal4651
    @geethaparakkal4651 Рік тому +5

    ഓം നമ :ശിവായ ഓം നമ :ശിവായ ഓം നമ :ശിവായ 🙏🙏🙏🙏🙏🙏

  • @thulasisivan4949
    @thulasisivan4949 Рік тому +9

    ഓം നമഃ ശിവായ.... മഹാദേവാ.... ഉമാമഹസ്വാരായ,. നമഃ....

  • @s.vijayamma5574
    @s.vijayamma5574 Рік тому +8

    🙏🙏🙏ഓം!!!...... നമഃ ശിവായ. 🙏🙏🌿🌿🌿🌷🌷🌷🌹🌹🙏🙏പ്രിയ ഗുരു നാഥേ!.... സുസ്മി മോളേ...... സുപ്ര ഭാതം!സുദിനം!!🙏🙏🌹🌹🌹🙏🙏സുസ്മി മോൾക്കും കുടുംബത്തിനും സർവ്വ ഐശ്വര്യ ങ്ങളും "ശിവ "ഭഗവാൻ പ്രദാനം ചെയ്യട്ടെ!!.....🙏🙏🙏എല്ലാ സജ്ജനങ്ങളും ഭഗവാന്റെ പ്രീ ത്യ നുഗ്ര ഹ ങ്ങൾ ക്ക് പാത്ര മാകട്ടെ!!🙏🙏🙏പ്രാർ ത് ഥനയോടെ, മഹാ ശിവരാത്രി ആശം സ കൾ!!✨️✨️✨️🙏🙏🙏😌ഓം!!!ശിവം ശിവ കരം ശാന്തം ശിവാത്മാനം ശിവോ ത്ത മം 🙏ശിവ മാർഗ്ഗ പ്ര ണേ താ രം പ്രണതോ സ്മി സദാ ശിവം. 😌🙏🙏🙏ജയ!ജയ!കരുണാ ബ്ധേ!ശ്രീ മഹാ ദേവ ശംഭോ!!🙏😌🙏

  • @SumithraM-s9w
    @SumithraM-s9w Рік тому +2

    ഓം നമഃ ശിവായ എന്റെ മഹാ ദേവാ

  • @rameshanu9438
    @rameshanu9438 10 місяців тому +14

    എല്ലാ ഭാരതീയർക്കും ശിവരാത്രി ആശംസകൾ എല്ലാ ഭക്തന്മാരും സത്യം ധർമ്മം നീതി ന്യായം വേണ്ടി പോരാടുക സിദ്ധാർത്ഥൻ എന്ന വ്യക്തിക്ക് വേണ്ടിയും

  • @sobhaharichandran3925
    @sobhaharichandran3925 Рік тому +2

    Sri jaya jaya Mahadeva shambho. 🙏🙏🌹🙏🙏kodi kodi pranamam shambo Mahadeva. 🙏🙏🌹🙏🙏
    Ente priya gurunadhakum kodi kodi pranamam. 🙏🙏🌹🙏🙏. E mahasudhinam dhanyamakiya aviduthe padaravindangalil ente manasapadha namaskaram. 🙏🌹🙏❤️

  • @leenanair9209
    @leenanair9209 Рік тому +3

    KaracharanakrithamVaa KayajamKarmajamVaa
    ShravanaNayanajamVaa
    MaanasamVaaparatham
    VihithamavihithamVaa
    SarvamethathKshamaswah
    Jaya Jaya Karunabdhee
    Sree MahaDeva Shambhoo🙏. Kodi Kodi Pranaamam Mathe. 🙏. Om Sree Gum Gurubhiyom Nama. 🙏. GurucharanaraVindhabhiam Nama. 🙏.NamaShivaya, Namashivaya, Namashivaya Namo Nama🙏. Om Sree ParvathiiParameswaraya Namo Nama🙏🙏🙏

    • @preethiraju4075
      @preethiraju4075 Рік тому

      ഓം നമഃ ശിവായ 🙏🙏❤️

  • @naliniks1657
    @naliniks1657 Рік тому +6

    ഓം ധന്വന്തരയേ നമഃ 🙏ഓം വിഷ്ണവേ നമഃ 🙏

  • @bijisuresh2609
    @bijisuresh2609 Рік тому +11

    🙏 ഓം നമഃ ശിവായ 🙏
    🙏ഓം നമഃ ശിവായ 🙏
    🙏ഓം നമഃ ശിവായ 🙏
    🙏നമഃ പാർവ്വതി പതയേ
    ഹര ഹര മഹാദേവ 🙏🌹🙏
    നമസ്ക്കാരം ഗുരു നാഥേ 🙏
    മഹാ ശിവരാത്രി ആശംസകൾ.🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
    ലോക സമസ്താ സുഖിനോ ഭവന്തു 🙏🌹🙏🌹🙏🌹🙏🌹🙏
    ഹൃദയം നിറഞ്ഞ സന്തോഷത്തോടെ നമസ്ക്കരിക്കുന്നു ദേവീ.🙏❤️🙏

  • @mohandasnambiar2034
    @mohandasnambiar2034 Рік тому +1

    ഹരേ മഹാദേവാ ❤🙏🏽 🕉️ നമഃ ശിവായ ❤🙏🏽ശ്രീ പരമേശ്വരൻ എത്രത്തോളം പ്രധാനമാണെന്ന് തത്വ മായി അറിയുന്നില്ലയോ, ആ ഭഗവാൻ ഇന്ന് ശിവരാത്രി ദിനത്തിൽ എന്നാൽ ഭക്തിയോടെ സ്തുതിക്കപ്പെട്ടു ❤🙏🏽അനന്യമായ ഭക്തി നൽകണേ ഭഗവാനെ ❤🙏🏽വേദത്തിന് സമമായ ഈ സ്തോത്ര നാമം സ്വർഗ്ഗം, ആരോഗ്യം, ആയുസ്സ്, അഭിവൃദ്ധി എന്നിവയെ പ്രദാനം ചെയ്യുന്നു ❤🙏🏽ഇതു പാരായണം ചെയ്യുന്നത് അശ്വ മേധ യാഗത്തിന്റെ ഫലം സിദ്ധിക്കുന്നതാണ് ❤🙏🏽കുട്ടി ടീച്ചറുടെ ശ്രവണ മധുരമുള്ള പാരായണം തലയ്ക്കു ചുറ്റും അലയടിക്കുന്നു ❤🙏🏽എന്ത് തന്നെ ആയാലും ഈ ശിവ രാത്രി സമ്മാനം അമൂല്യമാണ് എന്നു പറയാതിരിക്കാൻ വയ്യ ❤🙏🏽കുട്ടി ടീച്ചർക്ക്‌ ശത കോടി നമസ്ക്കാരം ❤🙏🏽ഒരു പങ്ക് ശ്രീ മ ഹാദേവനും കൊടുക്കാമല്ലോ ❤🙏🏽 ക്ഷിപ്ര കോപ്പിയല്ലേ ❤ പ്രസന്ന വദന നായി എപ്പോഴും ഇരിക്കട്ടെ ❤🙏🏽 thank U so much Kutty teacher ❤🙏🏽😍👍💞👏👍😍🙏🏽❤🙏🏽❤💞💞💞🙋‍♀️

  • @aneeshkk6197
    @aneeshkk6197 Рік тому +17

    എത്ര ഭാവാത്മകമായാണ് ആലപിക്കുന്നത്.
    ഇഷ്ടം
    ഇഷ്ടം
    ഇഷ്ടം
    🙏🏻

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому +1

      🙏🙏🙏

    • @saraswathiammas543
      @saraswathiammas543 Рік тому +2

      Adutha janmathil ente molayi pirakkan njan prarthikunnu.Daiveekamayaa sound,bhakthi niranju nilkunnu.Mathavum pithavum punyanmakkal.Daivam anugrahikkatte.

    • @mohiniamma6632
      @mohiniamma6632 3 місяці тому

      ​@saraswat🎉🙏🙏🙏🎉hiammas543

    • @shaibasreejith7586
      @shaibasreejith7586 3 місяці тому

      എനിക്കും ഒത്തിരി ഇഷ്ടമാണ്

  • @MadhaviKrishnanRadha
    @MadhaviKrishnanRadha Рік тому +1

    Om Namah Shivaya Jay sree Radhe shyam Hare Krishna

  • @asokanp4655
    @asokanp4655 Рік тому +6

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം

  • @senkg8096
    @senkg8096 Рік тому +2

    Spudavum Manoharavumayi Parayunnu. Santhosham. Oralpam Sabdham Kootipparanjal Nannayirunnu. Mahaa Sivarathry Subha Dhinam. Om Nama Sivaya. Bhavathik Namaskkaram.

  • @pramilasreedharan2074
    @pramilasreedharan2074 Рік тому +25

    പ്രിയ സുസ്മിത് ഈശ്വരന്റെ , അനുഗ്രഹം നല്ലവണ്ണം കിട്ടിയിട്ടുണ്ട്. ആലാപനം ഗംഭീരം

  • @hemalathapadmakumar399
    @hemalathapadmakumar399 Рік тому +2

    ഹരി ഓം.....നമസ്തേ സുസ്മിതാജി 🙏

  • @jayalekshmikanakavally7924
    @jayalekshmikanakavally7924 Рік тому +5

    Om namah Shivaya
    Happy mahashivratri 🕉️

  • @sindhuamritha1034
    @sindhuamritha1034 Рік тому +2

    🙏Harekrishna 🙏
    Namaskaram 🙏🙏🙏 gi🌹
    Thanks 🙏🙏🙏
    Harekrishna
    Radhe syam 🙏🌹
    Om namasivaya🙏🙏🙏

  • @preethiraju4075
    @preethiraju4075 Рік тому +4

    🙏🙏 ഓം നമഃ ശിവായ 🙏🌿🌿🌿 പ്രണാമം ഗുരുനാഥേ🙏🙏🙏

  • @sandhyadileep6047
    @sandhyadileep6047 Рік тому +2

    Om nama Shivaya.🙏🙏ji Maha shiv rathri wishes

  • @smithaulhas900
    @smithaulhas900 Рік тому +9

    🕉️🌸🌸🌸🌸🌸🙏🙏🙏🙏🙏
    ഓം നമ: ശിവായ 🙏🙏🙏🙏🙏
    ഓം നമ: ശിവായ 🌸🌸🌸🌸🌸
    ഓം നമ:ശിവായ 🌼🌼🌼🌼🌼
    ഓം നമ: ശിവായ 🌼🌼🌼🌼🌼
    ഓം നമ: ശിവായ 🙏🙏🙏🙏🙏

  • @raviindaran5228
    @raviindaran5228 Рік тому +2

    ഓം നമഃ ശിവായ. 🙏🙏🙏🙏.
    നമസ്തേ ജി 🙏🙏🙏🙏

  • @Arjunshenoy2010
    @Arjunshenoy2010 10 місяців тому +3

    Om Mama Sivaya
    Om Sree Sivaya
    Lord, please give your blessings always with me and my children and family

  • @grssamayal1149
    @grssamayal1149 Рік тому +3

    தென்னாடுடைய சிவனே போற்றி எந்நாட்டவர்க்கும் இறைவா போற்றிஅருட்பெரும் ஜோதி அருட்பெரும் ஜோதி தனிப்பெரும் கருணை அருட்பெரும்ஜோதி

  • @santoshp.s8739
    @santoshp.s8739 Рік тому +3

    Ohm Nama Shivaya🙏🙏🙏 Guruve 🙏🙏🙏Nammude ee kudumpathile ellavarkkumMaha Sivarathri asamsakal🙏🙏🙏Baghavante anughraham ellarkkum undavatte🙏🙏🙏

  • @neethusachin5590
    @neethusachin5590 Рік тому +1

    Rakshikkane ente Bhagavaane..🙏🙏🙏🙏🙏🙏

  • @grandmaschannel5526
    @grandmaschannel5526 Рік тому +4

    ഓം നമശിവായ
    ഓം നമശിവായ 🙏🙏🙏
    ഓം മൃത്യു ഞ്ജയായ രുദ്രായ
    നീലകണ്ഠായ ശംഭവാ
    അമൃതേശായ സർവേശ
    മഹാദേവായ തേ നമ
    ഓംതൃംബകംയജാമഹേ
    സുഗന്ധി പുഷ് ടിവർദ്ധനം
    ഉർവാരുകമിവ ബന്ധനാത്
    മുക്തോർമുഷ്യയാമൃതാത്🙏🙏🙏

    • @komalapt1351
      @komalapt1351 Рік тому

      🙏🙏🙏🙏🙏🙏

    • @njangandharvan.
      @njangandharvan. Рік тому

      ഓം നമഃ ശിവായ.....മൃത്യോർ മുക്ഷിയ മാമൃതാത്...

  • @devivaikundom
    @devivaikundom Рік тому +2

    ഓം നമ : ശിവായ 🙏🏻🙏🏻🙏🏻

  • @sheejave3631
    @sheejave3631 Рік тому +4

    🙏ഓം നമഃ ശിവായ!ഓം നമഃ ശിവായ!ഓം നമഃ ശിവായ🙏🌹❤️
    പ്രണാമം പ്രിയ ജീ 🙏🌹🌹❤️
    അരുണാചല ശിവ!🙏

    • @preethiraju4075
      @preethiraju4075 Рік тому +1

      🙏 ഓം നമഃ ശിവായ🙏🙏

    • @prameelamadhu5702
      @prameelamadhu5702 Рік тому +1

      Om nama shivaaya 🙏om arunaachala shiva 🙏🌹🌹

  • @leelaasokan4961
    @leelaasokan4961 10 місяців тому +2

    വന്ദനം ഗുരുനാഥേ

  • @umasreenivasan7471
    @umasreenivasan7471 Рік тому +8

    Susmithaaji 🙏🏼🙏🏼🙏🏼🙏🏼 ഇന്ന് ശിവരാത്രി ക്കു തന്നെ വളരേ ഭംഗിയായി ശിവ സഹസ്ര നാമം ചൊല്ലി ക്കേൾപ്പിച്ചതിൽ ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼 എല്ലാവർക്കും മഹാദേവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @lathachandrasekharan5426
    @lathachandrasekharan5426 10 місяців тому +2

    Om namah shivaya 🙏🙏🌹🌹

  • @nayanatj966
    @nayanatj966 Рік тому +4

    ഓം നമ:ശിവായ..... മഹാദേവ...സദാശിവ... ഈശ്വര...മഹേശ്വരാ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sathigopi7565
    @sathigopi7565 Рік тому +4

    🙏🙏🙏 ഓം നമ:ശിവായ 🙏❤️

  • @rajeevankk9803
    @rajeevankk9803 Рік тому +174

    സുസ്മിത ജിക്കും,ഇവിടെയുള്ള എല്ലാവർക്കും ശിവരാത്രി ആശംസകൾ നേരുന്നു. ഇന്ന്തന്നെ ശിവസഹസ്രനാമം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷവും നന്ദിയും .

  • @radhabalan546
    @radhabalan546 10 місяців тому +2

    ഓം നമ ശിവായ. ❤❤❤

  • @radhamani9261
    @radhamani9261 Рік тому +3

    🙏🏻🙏🏻പ്രണാമം സ്മിതാ ജി🙏🏻നമശിവായ🌿ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🌿🌿🌿🌿🌿

  • @shijam-m3
    @shijam-m3 6 днів тому

    ഓം ഗും ഗുരുഭ്യോ നമഃ🙏🙏🙏 ഓം നമ ശിവായ🙏🙏🙏

  • @jayasreeg7692
    @jayasreeg7692 Рік тому +4

    🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏നമസ്കാരം സുസ്മിതാ ജീ 🙏🙏🌹🌹❤

  • @dattebayo4280
    @dattebayo4280 6 днів тому

    Oam namasivaya ente molkku manasinu shanthiyum samadhanavum kodukkane uma maheswara bhagavane.

  • @manoharyravi5543
    @manoharyravi5543 9 місяців тому +3

    അതിഗംഭീരം ആലാപനം

  • @shobhakrishnan5451
    @shobhakrishnan5451 Рік тому +2

    ഓം നമശിവായ 🙏🙏സമസ്തേ ഗുരുജി 🌹🌹

  • @divakarannallaveettil8202
    @divakarannallaveettil8202 Рік тому +6

    ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏 ലോക സമസ്താ സുഖിനോ ഭവന്തു ❤️❤️❤️ സമസ്ത ലോകാ സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തിഹി 🙏🙏🙏🙏❤️🙏🙏❤️❤️❤️❤️

  • @preethatk2057
    @preethatk2057 10 місяців тому +2

    🙏നമസ്കാരം സുസ്മിതാജി 🙏ശിവരാത്രി ആശംസകൾ 🙏🙏🙏

  • @beenakumari4283
    @beenakumari4283 Рік тому +16

    "ഓം നമഃ ശിവായ"🙏🏽"ഓം നമഃ ശിവായ"🙏🏼"ഓം നമഃ ശിവായ"🙏🏻 നമസ്കാരം സുസ്മിത ജീ 🙏🏻❤️

  • @prabhavv8282
    @prabhavv8282 Рік тому +2

    ഹരേ കൃഷ്ണാ..... ഓം നമശിവായ: വന്ദനം സുസ്തമി ജീ

  • @sudhacharekal7213
    @sudhacharekal7213 Рік тому +4

    U sung very Sweetly padha namaskaram guruoo 🙏🏻❤️

  • @sumathipk113
    @sumathipk113 10 місяців тому +3

    ഓം നമശിവായ

  • @remadevi6900
    @remadevi6900 Рік тому +1

    Thanks a lot mam foryoursiva sahasranama sthothramm parayunam era bhakthi pradam

  • @surendrankr2382
    @surendrankr2382 Рік тому +5

    ഓം നമ:ശിവായ 🙏🙏🙏🌺🌺🌺
    പ്രഭാതവന്ദനം ജീ🙏❤️

    • @radhak3413
      @radhak3413 Рік тому +1

      🙏🏻🙏🏻🙏🏻

  • @rrukminidevi4169
    @rrukminidevi4169 10 місяців тому +2

    Om namah shivaya ❤❤.

  • @asokkumarkp1383
    @asokkumarkp1383 Рік тому +3

    ഓം നമഃ ശിവായ. ഓം ശംഭോ മഹാദേവ 🙏🙏🙏ശരണം... ശരണം...

  • @anithakumari433
    @anithakumari433 10 місяців тому +2

    🙏ഓം ഉമാ മഹേശ്വരായ നമഃ 🙏

  • @krishnasworld6784
    @krishnasworld6784 Рік тому +32

    ഓം നമഃ ശിവായ 🙏🏻ശിവരാത്രി ദിനത്തിലെ ഞങ്ങക്കുള്ള സമ്മാനം 🥰

  • @sreevalsam1043
    @sreevalsam1043 10 місяців тому +2

    Hara ...hara ...mahadeva❤

  • @krishnakumarinadeshan6754
    @krishnakumarinadeshan6754 10 місяців тому +6

    Aum Nama sivaya

  • @acaxff2703
    @acaxff2703 10 місяців тому +2

    Oom Namasivaya.. Oom Namisivaya Oom Namisivaya 🙏🙏🙏🙏

  • @radhakrishnanv817
    @radhakrishnanv817 Рік тому +4

    🙏🏻ഓം നമഃ ശിവായ 🙏🏻ശിവരാത്രി ആശംസകൾ 🙏🏻💕🙏🏻🙏🏻🙏🏻

  • @saikrishnabindhuvinod8963
    @saikrishnabindhuvinod8963 20 днів тому

    ചേച്ചി പ്രിയപ്പെട്ട ചേച്ചി.. ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🙏🏻ആ കാലിൽ ഒന്ന് വീണ്ടും നമസ്‍കാരീക്കുന്നു... ❤️❤️❤️❤️

  • @sanjeevsadi
    @sanjeevsadi Рік тому +3

    Beautifully rendered 🙏🙏🙏 Aum Namah Shivayah 🙏🙏🙏

  • @sathiammanp2895
    @sathiammanp2895 Рік тому +4

    🙏🙏ഓം നമഃ ശിവായ 🙏🙏ഗുരുനാഥയ്ക്ക് നമസ്കാരം 🙏🙏🙏

  • @nishaan8980
    @nishaan8980 Рік тому +2

    ഓം ഗുംഗുരുഭ്യോ നമ🙏🌹 ഓം ഗം ഗണപതയേ നമ🙏🏻🙏🏻🌺 ഓം നന്ദികേശായ നമ:🙏🙏☘️ ഓം നമഃ ശിവായ🙏🏻🙏🏻🙏🏻🌹🌹🌹

  • @anandamohananandamohan3582
    @anandamohananandamohan3582 Рік тому +1

    നമസ്കാരം സുസ്മിതജി 🙏🙏🙏🌹🌹🌹 താങ്കളുടെ എല്ലാ നാമങ്ങളും ഞാൻ കേൾക്കാറുണ്ട് വളരെ സന്തോഷവും സമാദാനവും കുളിർമയും മനസിനുണ്ടാവാറുണ്ട് ദൈവം കനിഞ്ഞുതന്ന ഇ സ്വരമാധുരി താങ്കൾക്ക് കോടി പുണ്യം ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു ഓം നമസ്തുവായ 🙏🙏🙏 ഓം നമോ നാരായണായ ::🙏🙏🙏

  • @sathyanil6769
    @sathyanil6769 Рік тому +13

    ഓം നമ : ശിവായ 🙏🙏🙏 നമസ്തേ ടീച്ചർ 🙏🙏🙏 ടീച്ചറിനു o കുടുംബത്തിനും സത്സംഗത്തിലെ എല്ലാ അംഗങ്ങൾക്കും ശിവരാത്രി ആശംസകൾ 🙏

  • @prameelamadhu5702
    @prameelamadhu5702 Рік тому +1

    🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏ഓം നമഃ ശിവായ🙏🌹🌹, ഞങ്ങളുടെ പൂജനീയ ആദരണീയ ഗുരോ.. സുവർണ കുoഭമേ... പ്രിയ സുസ്മിതാജി സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏ആലാപനം പുണ്യo മനോഹരം ശോഭനം പൂജനീയം മംഗളം നിർമ്മലം ഉത്തമം🥰 👍👌, ജി കണ്ണൻ ഞങ്ങളുടെ മഹാശിവരാത്രിദിനം ധന്യമാക്കിയിരിക്കുന്നു, നേരെത്തെ തന്നെ ഉണർന്നു 5 മണി ആവാൻ കാത്തിരുന്നു അമൃത ഗീതം ശ്രവിക്കാൻ, ഭക്ത ജനലക്ഷങ്ങൾ കാത്തിരുന്ന പുണ്യ നിമിഷം, ഞാൻ ആദ്യമായി ആണ് ഇതു ചൊല്ലാൻ പോണത്, ഞങ്ങൾ പാവം വീട്ടമ്മമാരുടെ പൊൻ നിധിആണ് ജി കണ്ണൻ,ജി യുമൊത്തുള്ള ഞങ്ങളുടെ ആത്മീയയാത്ര ദിനംതോറും മംഗളം പരമാനന്ദം, സമയമില്ല എന്നു പറയുമ്പോഴും ശിഷ്യർക്ക് വേണ്ട സമയത്ത് എല്ലാം നൽകുന്ന ഗുരുവേ താണു നമിക്കുന്നു ഇതിനു പിന്നിലെ big effort നെ വന്ദിക്കുന്നു, ജന കോടികളുടെ സുവർണ ദീപമായി തിളങ്ങട്ടെ,കടലിനക്കരെ വിലസുന്ന പൊൻ മണിവിളക്കെ... അമൃത കുംഭമേ.. പ്രിയ സുസ്മിതാജി... ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു.. വിനയപൂർവം 🙏🥰❤❤👍👍👌👌🥰🥰❤❤, ഭക്തർക്കൊപ്പം ഗമിക്കും ശൈലജാ കാന്തനാകും.. ഭക്തൻമാർ വാഴ്ത്തിടുന്നു ശങ്കരാദീശ്വ രൂപം ഭക്ത്യാ ജപിച്ചിടാം ഞാൻ പഞ്ചാക്ഷരി മന്ത്രവും ഭദ്രേശാ.. ശൈലമൂർത്തേ.. ശ്രീമഹാദേവ ശംഭോ ശംഭോ ശംഭോ ശംഭോ ശംഭോ 🙏🌹 ഞങ്ങളുടെ പ്രിയ സുസ്മിതാജിക്കുംകുടുംബത്തിനും പ്രിയ സ്നേഹിതർക്കും കുടുംബത്തിനും ശ്രീ മഹാദേവന്റെ അനുഗ്രഹം ആവോളംഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഏവർക്കും മഹാശിവരാത്രി ആശംസകൾ🙏🥰🥰🥰

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому +1

      😍🙏🙏🙏

    • @sheejave3631
      @sheejave3631 Рік тому +1

      🙏ഓം നമഃ ശിവായ 🌹പ്രമി ഗുരുവന്ദനത്തിൽ ഞാനും നിന്നോടൊപ്പം കൂടുന്നു🙏🥰🌹🌹

    • @prameelamadhu5702
      @prameelamadhu5702 Рік тому

      @@sheejave3631 ഓം നമഃ ശിവായ 🙏അരുണാചല ശിവ 🙏പ്രിയ ചേച്ചി കുട്ടോ സന്തോഷം 🥰❤🥰

  • @manjutgmanjutg5756
    @manjutgmanjutg5756 Рік тому +3

    ഭഗവാനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഇത് കേൾക്കാൻ കഴിഞ്ഞത് വളരെ അനുഗ്രഹം ആയി കരുതുന്നു.. 🙏🏻🙏🏻🙏🏻... സുസ്മിതജിക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ലഭിക്കട്ടെ.. 🙏🏻🙏🏻🙏🏻

  • @sajanc1170
    @sajanc1170 10 місяців тому +2

    ഓം നമ: ശിവായ 🙏🏻

  • @preethak4403
    @preethak4403 Рік тому +10

    "ഓം നമഃ ശിവായ "🙏🏻🙏🏻🙏🏻
    നമസ്കാരം ഗുരുജി 🙏🏻🥰🥰

  • @indhusandheep1018
    @indhusandheep1018 Рік тому +2

    ഓം നമഃ ശിവായ . ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🙏

  • @sreevidyamohanan8578
    @sreevidyamohanan8578 Рік тому +4

    ഓം നമഃ ശിവായ🙏🙏🙏 പ്രണാമം സുസ്മിതാജീ പ്രണാമം 🙏🙏🙏 മഹാശിവരാത്രി 🙏🙏🙏ആശംസകൾ 🙏🙏🙏ശിവം ശിവകരം🙏 ശാന്തം🙏 ശിവാത്മാനം 🙏 ശിവോത്തമം🙏ശിവമാർഗ്ഗ പ്രണേതാരം🙏പ്രണതോസ്മി🙏 സദാശിവം🙏🙏🙏🙏🙏

  • @vanajasaji3018
    @vanajasaji3018 Рік тому

    ഓം നമ:ശിവായ...നമസ്തേ സുസ്മിതാജി.... പ്രഭാത വന്ദനം... ശിവരാത്രി ആശംസകൾ.....

  • @nagammapillai
    @nagammapillai 9 місяців тому +3

    Om namasivaya 🙏🙏🙏

    • @nagammapillai
      @nagammapillai 5 місяців тому

      Thinkalashcha sivasahasranam nokky vayikkan kittunna bhakthi paranjariyikkan vayya 🙏🙏🙏

  • @Anilkumar-gz5cq
    @Anilkumar-gz5cq Рік тому +1

    ഓം നമഃ ശിവായാ 🙏🙏🙏🙏🙏

  • @radhajayan5324
    @radhajayan5324 Рік тому +6

    ഓം നമ: ശിവായ🙏 ഓം നമ:ശിവായ🙏 ഓം നമ:ശിവായ🙏🙏pranaam Susmita ji ❤️🙏 ഇന്ന് ലൈവ് വരണം സുസ്മിതാ ജീ ഞങ്ങൾ ക്ക് ശിവരാത്രി സന്ദേശം തരണം🙏🙏🙏🙏

    • @preethiraju4075
      @preethiraju4075 Рік тому

      നമസ്തേ രാധാ ജീ🙏❤️❤️

    • @radhajayan5324
      @radhajayan5324 Рік тому

      @@preethiraju4075 ❤️❤️❤️🙏

    • @rekhacv5007
      @rekhacv5007 Рік тому

      നമസ്തേ രാധാ ജി 🙏ഓം നമഃ ശിവായ 🙏🙏🙏🍀🍀🍀❤

    • @prameelamadhu5702
      @prameelamadhu5702 Рік тому

      @@radhajayan5324 paranjathu nadannullo 🥰👍

  • @sathiammanp2895
    @sathiammanp2895 Рік тому

    🙏🙏🙏ഓം നമഃ ശിവായ, ഓം നമഃ ശിവായ.., ഓം നമഃ ശിവായ 🙏🙏ഓം ശംഭുമുമാപതീം സുരഗുരും വന്ദേ ജഗത്കാരണം!!വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതീം !!വന്ദേ സൂര്യശശാങ്കവഹ്നിനയനം വന്ദേ മുകുന്ദപ്രിയം!!വന്ദേ ഭക്തജനാശ്രയം ച വന്ദേ ശിവം ശങ്കരം.. 🙏🙏🙏🙏നമസ്തേ ഗുരു നാഥേ 🙏🙏ശുഭദിനം ഗുരുവേ 🙏🙏🙏🙏🙏🌿🌿🌿

  • @smithalal326
    @smithalal326 Рік тому +3

    നമസ്കാരം 🙏🙏 ഓം നമഃ ശിവായ 🙏🙏 ശിവരാത്രി ആശംസകൾ ♥️♥️🙏🙏

  • @radhak3413
    @radhak3413 Рік тому +16

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️🌿🌿
    ഓം നമഃ ശിവായ🙏🏻🙏🏻🙏🏻🌿🌿🌿
    പ്രഭാത വന്ദനം ഗുരുനാഥേ🙏🏻🙏🏻🙏🏻🙏🏻❤️🌷🌷
    എല്ലാവർക്കും മഹാ ശിവരാത്രി ആശംസകൾ..🙏🏻🙏🏻🙏🏻🙏🏻❤️

    • @mayadevig2156
      @mayadevig2156 Рік тому +1

      വന്ദനം രാധാജി.🙏🙏🥰🥰💐

  • @sujathavd8900
    @sujathavd8900 7 місяців тому +1

    Bhakthi sandramaya e alapanam kelkan valre hridyamanu...thanks susmithagi.....

  • @sajithaprasad8108
    @sajithaprasad8108 Рік тому +3

    ഓം നമഃ ശിവായ 🙏പ്രണാമം ടീച്ചർ 🙏ശിവരാത്രി ആശംസകൾ ❤

  • @amritha.ssuresh1679
    @amritha.ssuresh1679 10 місяців тому +2

    ഓം നമ: ശിവായ

  • @vimalavasudevan4865
    @vimalavasudevan4865 Рік тому +7

    ഓം നമഃ ശിവായ.... 🙏🙏🙏
    കോടി കോടി പ്രണാമം മാം. 🙏🙏🙏
    എല്ലാപേർക്കും ശിവരാത്രി ആശംസകൾ.. 🙏🙏🙏

  • @pjanakidevi4533
    @pjanakidevi4533 10 місяців тому +2

    നന്ദി omnassivaya

  • @ThilakaR-zu1vp
    @ThilakaR-zu1vp Рік тому +14

    സുബ്രഹ്മണ്യ സഹസ്ര സ്തോത്രം കൂടി അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട്

  • @aswathims7631
    @aswathims7631 10 місяців тому

    Ohm namah sivaya❤🙏. Excellent voice ❤. Thank you

  • @reghupillai4041
    @reghupillai4041 10 місяців тому +4

    നല്ല അവതരണം

  • @soulcurry_in
    @soulcurry_in 2 місяці тому

    Namaskaram . Superb rendition. Everything is so perfect. Akshara sputata is fantastic. Lovely voice, too. May Mahadeva bless you abundantly. He will as he is a shipraprasadi. ❤❤❤❤

  • @jayasankarijayasankari4325
    @jayasankarijayasankari4325 Рік тому +5

    ശിവ ശിവ കരുണബുധേ ശ്രീ മഹാ ദേവ് ശംഭോ

  • @souminisathyan2685
    @souminisathyan2685 Рік тому

    നമശിവായ നമസ്തേ ടീച്ചർ ശിവരാത്രി ആശംസകൾ