നാടൻ ബീഫ് അച്ചാർ😋 ഇതിൻ്റെ രുചി നാവിൽ നിന്നും പോകില്ല, പെട്ടെന്ന് കേടാകില്ല, ഇതാണ് രഹസ്യം|Beef Pickle

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 50

  • @SamsaaramTV
    @SamsaaramTV  Рік тому +9

    വീട്ടിൽ തയ്യാറാക്കുന്ന അച്ചാറുകൾ നിങ്ങൾക്ക് ഓർഡർ ചെയ്യാം...👍
    naturaltohome.com/product-category/pickles/

    • @muhammedpk4040
      @muhammedpk4040 Рік тому +1

      അച്ചാർ എത്ര റൈറ്റ്

  • @alexkantony9751
    @alexkantony9751 6 місяців тому +1

    Great Job. nice family. I was searching for a video to make some pickles and found this video. It's really amazing and now let me get back to the kitchen for the experiments 😍 Thanks..!

  • @Klm531
    @Klm531 Рік тому +6

    👌👌അച്ചാർ. അതിലുപരി ആ മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന കുടുംബം ദൈവം ആ കുഞ്ഞിനെ രക്ഷിക്കട്ടെ 🙏🙏

  • @bincyks5664
    @bincyks5664 Рік тому +2

    ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം 👍

  • @madhuram4760
    @madhuram4760 Рік тому +3

    കാണുമ്പോൾ തന്നെ അറിയാം അടിപൊളിയാണെന്ന്.. നിങ്ങളുടെ സംഭരംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @Klm531
      @Klm531 Рік тому

      സംരംഭം ആണേ 🥰🥰

  • @annievarghese4704
    @annievarghese4704 Рік тому +2

    Congratulations to Jisha and fly , especially to Albin
    A big salute to your indomitable spirit
    God bless you ,
    Wishing the fly all the very best .

  • @rajanvarghese7678
    @rajanvarghese7678 Рік тому

    Ellenneyakkal nallathanu kadukenna athinte taste anu nallathu ellennaku oru chuva undu

  • @JoshuaMathai-x5q
    @JoshuaMathai-x5q 2 місяці тому

    Edi erachi beef achar meenu achar order thannal newyorkil ayachu tharumo

  • @shailajyothi9950
    @shailajyothi9950 Рік тому +2

    Kayapodiuluva cherkkille

  • @jessythomas561
    @jessythomas561 Рік тому

    God bless 🙌 super

  • @reginadapuram7289
    @reginadapuram7289 Рік тому +10

    ആ കണകുണ സാധനം വിശദീകരണം വേണം 😜😜😜

    • @shajivarghese1204
      @shajivarghese1204 Рік тому +1

      അതിൽ പറഞ്ഞിരിയ്ക്കുന്ന മസാലകളുടെ കൂടെ അപ്പോ കൈയിൽ കിട്ടുന്ന മസാല എന്ന് ധരിച്ചാൽ മതിയാവും.😂😂😂😂

    • @shamsishamseera3364
      @shamsishamseera3364 Рік тому

      Yes

  • @rosammamathew6274
    @rosammamathew6274 2 місяці тому

    ഞാൻ ഉണ്ടാക്കാറുണ്ട് സ്വാർണം നല്ലെണ്ണ
    ഞാൻ ഉരുളിയിൽ ആണ് ഉണ്ടാക്കുന്നത് എണ്ണ പതഞ്ഞു പൊങ്ങാറുണ്ട്
    ഞാൻ എല്ലാ അച്ചാറും ഈ എണ്ണയിൽ ആണ് ഉണ്ടാക്കാറുള്ളത്

  • @anuks3401
    @anuks3401 Рік тому

    ഇത് കൊള്ളാം കാണുബോൾ thanne🤤🤤🤤🤤

  • @avkkannur8836
    @avkkannur8836 Рік тому

    ഇത് കൊള്ളാം 🤤👌👍

  • @elsammavarkey7369
    @elsammavarkey7369 Рік тому

    ചേച്ചി സ്പെഷ്യൽ കൂട്ടിന്റെ കാര്യം പറഞ്ഞില്ലല്ലോ എന്തൊക്കെയാണെന്ന്

  • @neethuj2880
    @neethuj2880 Рік тому

    ബീഫ് അത് എന്നും എന്നും ഒരു വികാരമാണ് 👍🤤

  • @geethasankar6341
    @geethasankar6341 9 місяців тому +1

    കറിവേപ്പില, ഇഞ്ചി കാണാപുണ എന്ന് പറഞ്ഞു skip ആയല്ലോ secret ingridients ആണോ 😊

  • @mathewthomas1746
    @mathewthomas1746 Рік тому

    Nice

  • @maryjoseph9847
    @maryjoseph9847 8 місяців тому

    Quantity of ingredients not mentioned.

  • @jacobcheriyan4256
    @jacobcheriyan4256 7 місяців тому +1

    1 kg ബീഫിന് എത്ര സ്പൂൺ വീതം,മുളക്പൊടി തുടഗിയഐറ്റംസ് ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു

  • @PrincyNPaul
    @PrincyNPaul Рік тому

    Ith etra kg de kanakka.. Beef etra kgya

  • @tastehunt9724
    @tastehunt9724 Рік тому

    നല്ല അച്ചാർ 👌👍

  • @SheebaBibu
    @SheebaBibu Рік тому

    Rate ethra

  • @muhammedpk4040
    @muhammedpk4040 Рік тому

    ചേച്ചി ഈ അച്ചാറിന് ബീഫ് അച്ചാറിന് എത്ര റൈറ്റ്

  • @seashoreman
    @seashoreman 9 місяців тому

    ചേച്ചി... ബീഫ് അച്ചാറിൽ എരിവ് കൂടി പോയി. കുറക്കാൻ വല്ല വഴിയും ഉണ്ടോ

  • @richusili
    @richusili 6 місяців тому

    Hi

  • @akhilvk1551
    @akhilvk1551 Рік тому

    ആഹാ സൂപ്പർ 👌

  • @kadeejafaisal5593
    @kadeejafaisal5593 2 місяці тому

    എള്ളു ആട്ടിയതാണോ
    5 കിലോ എളിനു എത്ര എണ്ണ കിട്ടും

  • @ജോസൂട്ടി-മ8ത
    @ജോസൂട്ടി-മ8ത 7 місяців тому

    വെളുത്തുള്ളി ഇഞ്ചി കനുകുന എന്താ

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 8 місяців тому

    ❤️❤️❤️❤️

  • @familydoctor7429
    @familydoctor7429 Рік тому

    💝💝💝

  • @muhammedpk4040
    @muhammedpk4040 Рік тому

    എച്ചി അച്ചാർ എത്ര റൈറ്റ്

  • @muhammedpk4040
    @muhammedpk4040 Рік тому

    അച്ചാറിന് എത്ര

  • @saleemmanipuramsaleemmanip730
    @saleemmanipuramsaleemmanip730 Рік тому +3

    ചേച്ചി ബീഫിൽ എത്ര അളവ് പറഞ്ഞില്ല കൂട്ട്

  • @crazyqueen9466
    @crazyqueen9466 Рік тому +2

    എണ്ണ ചൂടാവാതെ കടുക് ഇട്ടത് പിന്നെ മണ്ണചട്ടി ആയത് കൊണ്ടാണ് പതഞ്ഞേ വരുന്നത് അത്രയും ടെസ്റ്റ്‌ ഒന്നുമില്ല ഞാൻ ഉണ്ടാക്കിയത് ആണ്

    • @rajupereira3429
      @rajupereira3429 Рік тому +1

      താങ്കൾ പറഞ്ഞതുതന്നെയാണ് അതിൻറെ കറക്റ്റ്

    • @JessyA-ik5qc
      @JessyA-ik5qc 3 дні тому

      കടുക് ഇടേണ്ട

  • @lamol8524
    @lamol8524 Рік тому

    👍👍👍

  • @muhammedpk4040
    @muhammedpk4040 Рік тому

    4:09

  • @bijuv2046
    @bijuv2046 4 місяці тому

    ഒരു തണുത്ത സംസാരം അത് മാറ്റിയാൽ കൊള്ളാം അച്ചാറിന്റെ ടേസ്റ്റ് ആ സംസാരത്തിൽ പോയി

  • @minimurali5612
    @minimurali5612 Рік тому

    എള്ളെ ആട്ടിയ എണ്ണ ഇവിടെ കിട്ടും

  • @UvaisSahal
    @UvaisSahal Рік тому

    😂ഹജ്ജ്ജ് 😜😢

  • @GeethaJohnson-g9t
    @GeethaJohnson-g9t 3 місяці тому

    ഉഡായിപ്പിന്റെ ആശാൻ ആണ് സാം. ആ പാവം അമ്മച്ചിയെ പറ്റിച്ചില്ലേ.

  • @josephmc8618
    @josephmc8618 6 місяців тому

    ചേരുവകളുടെ അളവ് ഇറച്ചി എത്ര കിലോ ഒന്നും പറയുന്നില്ലല്ലോ .....🤔

  • @babunair7623
    @babunair7623 Рік тому +1

    സംസാരമേ, ഒന്നും കേൾക്കാനില്ല. Change your speaker

  • @lamol8524
    @lamol8524 Рік тому +1

    👍👍👍