ബീഫ് അച്ചാർ | ഒറ്റയിരിപ്പിനു പാത്രം കാലിയാകും😋 | Beef pickle | Annamma chedathi special

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1 тис.

  • @ഷെർലക്ഹോംസ്-സ5ഷ

    അച്ചാർ പൂപ്പൽ വരാതിരിക്കാൻ പറഞ്ഞ ടിപ്സ് വളരെ ഉപകാരപ്പെടുന്നതാണ് നന്ദി അമ്മച്ചിക്കും ബാബു ചേട്ടനും

  • @ashlybabu9943
    @ashlybabu9943 4 роки тому +30

    ഞാൻ കപ്പ ബിരിയാണി, മുറുക്, ബീഫ് ഉലർത്തിയത്, ഉള്ളിവട, പരിപ്പുവട, ഒക്കെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു അമ്മച്ചി

  • @sasikk1275
    @sasikk1275 4 роки тому +8

    അമ്മയെ തല്ലിയാലും രണ്ടു പക്ഷം. ഡിസ് ലൈക്കും ഒരു ഞരമ്പ് രോഗമാണ്.

  • @gracymathew8581
    @gracymathew8581 4 роки тому +10

    ഇറച്ചി അച്ചാർ നോക്കി ഇരിക്കുവാരുന്നു 😋😋 എന്തായാലും ഉണ്ടാക്കണം അമ്മ യുടെ എല്ലാ പാചകവും കാണും 1. ഒരു കെമിക്കലും ചേർക്കുന്നില്ല പഴയ കാലത്തേക്ക് കൊണ്ട് പോകും പിന്നെ പുതിയ കാലത്തേക്കും 🙏🙏 2. വലിയമ്മയുടെ ഓർമ്മകൾ 3. തനി നടൻ ഭക്ഷണം 4. രണ്ടു പ്രാവശ്യം കണ്ടാൽ അടുക്കളയിൽ കയറി കാണാതെ ഉണ്ടാക്കാം 5.അമ്മയും ബാബു ചേട്ടനും വളരെ എളുപ്പം പറഞ്ഞു തരുന്നു കൂടെ എരിവും പുളിയും ആയി സച്ചിനും.👍👍👍👍

  • @louisvibes6026
    @louisvibes6026 2 роки тому +3

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ ഇഷ്ടപ്പെട്ടു മനോഹരമായിട്ടുണ്ട്

  • @ligiprince1261
    @ligiprince1261 4 роки тому +1

    Acharine patti ariyatha orupadu karyangal ammachi paranju thannu.Chakkara umma ammachi..

  • @vijithradhanesh4057
    @vijithradhanesh4057 4 роки тому +30

    നാവിൽ വെള്ളം വരുന്നു... 😋😋😋
    സൂപ്പർ. വീണ്ടും അടുത്ത recipe ആയി വരണേ അമ്മച്ചി.. love u so much.

  • @rajeshkrrajeshkr6430
    @rajeshkrrajeshkr6430 3 роки тому +4

    അമ്മച്ചി ഞാൻ ബീഫ് അച്ചാർ ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കിയ അച്ചാറിനു ഇത്രയും രുചി ഉണ്ടെങ്കിൽ അമ്മച്ചി ഉണ്ടാക്കിയ അച്ചാർ എത്ര രുചി ആയിരിക്കും ഹായ് അമ്മച്ചിചേട്ടായി

  • @hannuslittleworld4040
    @hannuslittleworld4040 4 роки тому +24

    അമ്മച്ചിയെ ഇതു നേരത്തെ കാണിച്ചിരുന്നെങ്കിൽ ഞാൻ dubai പോകുമ്പോൾ ഈ അച്ചാർ ഇട്ടു കൊണ്ട് പോയേനെ. ഇപ്പോൾ നാട്ടിലാ. ഇനി നടക്കുമോന്നു അറിയില്ല. അമ്മച്ചിക്ക് ദൈവം തമ്പുരാൻ ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @philomenastalin4499
    @philomenastalin4499 4 роки тому +2

    അമ്മച്ചി കുറെനാളുകൾകോണ്ട് വിചാരിച്ചതണുയിറച്ചഅച്ചർ ഉണ്ടക്കു ന്നത് എങ്ങനായഎന്.. കലക്കി അമ്മ ച്ചി tha.u

  • @Sinaneeyy31
    @Sinaneeyy31 4 роки тому +6

    അമ്മച്ചിയുടെ മോൻ്റെയും സ്നേഹം കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു: എനിക്ക് ഉമ്മച്ചിയില്ല അമ്മച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ദീർഘായുസ്സിനും 'ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു

  • @manumanikuttan9947
    @manumanikuttan9947 2 роки тому +4

    Makkale ponnu pole nookkiyaalum,ammamaare vridhasadhanangalil kondaakkunnavarulla nashicha lookathu,annammaye ponnupole nookkunna baabu chettanu big salute 😻😻

  • @shebasukumon5805
    @shebasukumon5805 4 роки тому +273

    Ammachi ishtavullar like cheyu 👇👇👇
    Love you ammachi 💓. 💓

    • @asunthajimmy17
      @asunthajimmy17 4 роки тому +1

      Explanation is very good

    • @prodotff3358
      @prodotff3358 4 роки тому +1

      ഇ അമ്മച്ചിയെ ആർക്കും ഇഷ്ടാവും, എനിക്ക് ചട്ടയും മുണ്ടും ധരിക്കുന്ന അമ്മച്ചിയെ ഒത്തിരി ഇഷ്ടം. പിന്നെ ബാബുചേട്ടായി രണ്ടാളും നല്ല അവതരണം.

    • @shintulinju6988
      @shintulinju6988 4 роки тому

      Ammachi Supper I love You

    • @gamingwithlewendoski7398
      @gamingwithlewendoski7398 3 роки тому

      Sopar ammachi

  • @johnyjoseph3500
    @johnyjoseph3500 3 роки тому +1

    അമ്മ മീനും,ഇറച്ചിയും അച്ചാർ ഇടുന്നത് കണ്ടു ഞാനും അച്ചാർ ഇട്ടു സൂപ്പർ

  • @mollygeorge328
    @mollygeorge328 4 роки тому +34

    അമ്മച്ചി ഉണ്ടാക്കുന്നഎല്ലാ വിഭവങ്ങൾ ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം സൂപ്പർ ആണ്

  • @benjaminchacko3582
    @benjaminchacko3582 4 роки тому +2

    അമ്മച്ചി ഞാന് ഇത്‌ തീർച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കണം. കണ്ടിട്ടു കൊതി സഹിക്കുന്നില്ല. 👌😋👍😍

  • @shamilm8563
    @shamilm8563 4 роки тому +7

    അച്ചാറിനെകളും ഇഷ്ടമായത് അമ്മച്ചിയെയാണ് ♥️♥️

  • @sailakshmi8865
    @sailakshmi8865 4 роки тому +2

    ഒന്നിനൊന്നു വ്യത്യസ്തമായ കറി കൂട്ടുകൾ..... നല്ല വീഡിയോ

  • @jamsheenashamsu.1620
    @jamsheenashamsu.1620 4 роки тому +3

    ഹായ് അമ്മച്ചി ഞാനും ഇണ്ടആക്കി അമ്മച്ചിയുടെ ബീഫ് അച്ചാർ കിടു കിടു ടേസ്റ്റ് 😋😋😋😋😋😋💟💟💟💟💟💟💟💟💟അമ്മച്ചി ഒരുപാട് നന്ദി 😘😘😘

  • @sunflowerannie9798
    @sunflowerannie9798 3 роки тому

    Ohhh....ammachi erachi tanne paranjal matyenney..achaar super keto ammach..❤️❤️ I ❤️❤️❤️❤️

  • @08memry
    @08memry 4 роки тому +24

    I left India at a very young age and my AMMA passed away. You and your cooking style brings back so many good memories. Thank you again.......California usa

  • @shibuxavier8440
    @shibuxavier8440 4 роки тому +2

    അമ്മച്ചി ഉണ്ടാക്കുന്ന വിഭവം കൃത്യമായി പറഞ്ഞു തരുന്നതുകൊണ്ട് ആർക്കു വേണമെങ്കിലും ഇത് സിമ്പിൾ ആയി ഉണ്ടാക്കാം അമ്മച്ചി ഇഷ്ടം

  • @neenubernard1931
    @neenubernard1931 4 роки тому +7

    അച്ചാർ നന്നായിട്ടുണ്ട് ഞാൻ ചേച്ചിയുടെ ഞാനും അച്ചാർ ഉണ്ടാക്കി വിളിക്കുന്നുണ്ട് അതിൽ എല്ലാ ഐറ്റം അച്ചാറുകളും ഉണ്ട്

  • @cookandservechannel
    @cookandservechannel 4 роки тому +1

    ബീഫ് അച്ചാർ സൂപ്പർ .അമ്മച്ചീടെ സ്റ്റൈലും ...കൂടെ എന്റെ സ്റ്റൈലും കൂട്ടി ഞാനും ഉണ്ടാകും ....ബീഫ് അച്ചാർ

  • @sudham5649
    @sudham5649 4 роки тому +20

    ഹായ് അമ്മച്ചി,അമ്മച്ചിയുടെ കുക്കിംഗ്‌ സൂപ്പർ ആണ്. ലവ് യു അമ്മച്ചി 🥰😘😘😘

  • @sheejajasim6558
    @sheejajasim6558 4 роки тому

    Ammachi super......ente kunjinu ammachiyem Babu chettanem sachineyum valiya ishtamanu....super recipe anu ammachiyudethu...njan try cheyyarundu.....

  • @rajeshps6877
    @rajeshps6877 4 роки тому +4

    നല്ല പാലാ സ്റ്റൈൽ സംസാരം അമച്ചി സൂപ്പർ 😋😋😋😋😋

  • @lissysaju3241
    @lissysaju3241 2 роки тому

    God blessu Ammachy u r so simple. Babu also. Vanna vazhy marakathavar

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 роки тому +51

    എനിക്കും ഏറ്റവും ഇഷ്ടം ബീഫ് അച്ചാർ ഹൗ 😋😋😋😋👍👍👍👍പൊളിച്ചു അമ്മച്ചി

  • @jijeeshcjcj5459
    @jijeeshcjcj5459 4 роки тому

    Njanum undakiyitto super ayirunnu iniyum ithu polathe pretheeshikunnu ammachi supera

  • @Achayan53
    @Achayan53 4 роки тому +4

    *പോത്തിറച്ചി എങ്ങനെ വെച്ചാലും പെരുത്തിഷ്ടം....😋❤️👌👍*

  • @basilpaul5454
    @basilpaul5454 4 роки тому +1

    ഞാൻ അമ്മച്ചിയുടെ ആരാധികയാണ്.'' ഞാൻ അമ്മച്ചിയുടെ എല്ലാ 'പാചകവും കാണാറുണ്ട്: ഞാൻ പരീക്ഷിക്കാറുണ്ട് അടിപൊളിയാണ് അമ്മച്ചി

  • @stepheenaben1796
    @stepheenaben1796 4 роки тому +3

    Hi അമ്മച്ചി ഞാൻ ബെൻസി alappuzha നെടുമുടി നിനാണ്‌. അമ്മച്ചിയുടെ വീഡിയോ കാണാറുണ്ട്. പാചകം ചെയ്യുന്ന രീതി ഒത്തിരി ഇഷ്ടപ്പെട്ടു. അതിനേക്കാൾ ഇഷ്ടം അമ്മച്ചിയും ബാബു ചേട്ടനും തമ്മിലുള്ള സംസാര രീതിയാണ്. അമ്മച്ചി athirampuzhakkari യാണ് എന്നറിഞ്ഞതിൽ സന്തോഷം. പഴമയുടെ രുചി വിളമ്പുന്ന അമ്മച്ചിക്ക് നന്ദി. അമ്മച്ചി നല്ല energetic ആണ് . അമ്മച്ചിയുടെ ആൾക്കാർ കോട്ടയത്ത് ഉണ്ടോ??

  • @snehavm5860
    @snehavm5860 4 роки тому +1

    Ammachi muthanu vere Level atto, ammachiye estamayoru adi like😀😀😀

  • @ksa7010
    @ksa7010 4 роки тому +112

    അമ്മച്ചിയുടെ കുക്കിംഗ്ഇഷ്ട
    പ്പെടുന്നവർക്ക് ഇവിടെ കൂടാം

  • @ambikaaravind9405
    @ambikaaravind9405 4 роки тому +1

    Ammammeeeee soooppperrrrr.....ammammedee ellam video kaanarund....ammama samsaarikkunath kaanan othiri ishtammaaa....njangal delhiyil aayathu kond eee palahaarangalum curryyum okkeee othiriii miss cheyyunnund......ithokke kandaan chor thinnunath.....ammammedee ee kochu molllkkk othirri ishtamaaaaa......ummmaaaahhh....reply tharaneeee eee kochu mollkk

  • @meshbu86r81
    @meshbu86r81 4 роки тому +7

    Beef അച്ചാർ ഇഷ്ട്ടപെട്ടവർ like,
    പാചകം കൂടെ അമ്മച്ചിയുടെ സ്നേഹം അമ്മച്ചി പൊളിയാ 👌🏻

  • @anithakrishnan6919
    @anithakrishnan6919 Рік тому

    അമ്മച്ചി ഞാൻ ബീഫ് അച്ചാർ ഉണ്ടാക്കി കേട്ടൊ.... സൂപ്പർ ആയിട്ടുണ്ട് 😍😍😍😍😍

  • @JyjusHomeVideos
    @JyjusHomeVideos 4 роки тому +16

    അന്നമ്മച്ചേടത്തി സമ്മതിക്കത്തില്ല 😍 എന്നതൊക്കെയാണെന്നേ ഈ ഞങ്ങളുടെ മുമ്പിൽ ദിവസവും വിളമ്പുന്നത്. കൊതിയൂറുന്ന തനി നാടൻ രുചിക്കൂട്ടുകളുമായി എന്നും ഞങ്ങളുടെ മുമ്പിൽ വരുന്ന അമ്മച്ചിക്കും കുടുംബത്തിനും ഒത്തിരി സ്നേഹം നിറഞ്ഞ ആശംസകൾ 😍😍

    • @ashaunni8833
      @ashaunni8833 4 роки тому +1

      പക്ഷേ ഇതിനെയൊക്കെ പ്രയോജനം അന്നമ്മച്ചേടത്തി കെ തന്നെയാണോ കിട്ടുന്നത് എന്നൊരു സംശയം

    • @JyjusHomeVideos
      @JyjusHomeVideos 4 роки тому +1

      @@ashaunni8833 ഒരു വിശ്വാസം, അതല്ലേ എല്ലാം ?

  • @abiyasusansimon6953
    @abiyasusansimon6953 4 роки тому +1

    Ammachi super aayitundu njan undaki noki👍👍

  • @rajanisantosh7357
    @rajanisantosh7357 4 роки тому +3

    അടിപൊളി അച്ചാർ ആണ് അമ്മച്ചി. God belss u

  • @shylajaijo
    @shylajaijo 4 роки тому

    അമ്മയുടെയും മകന്റെയും സ്നേഹം പറയാതിരിക്കാൻ കഴിയില്ല .. ഇതു പോലൊരു മകനെ കിട്ടുക ഭാഗ്യം ആണ് .. അത് പോലെ തന്നെ അമ്മയെയും 💖എല്ലാ വിഭവങ്ങളും സൂപ്പർ 👌👌👌

  • @kmshepardmedia5241
    @kmshepardmedia5241 4 роки тому +3

    Ammachi...kidu...super... cooking
    Kandapazhe...vayil ...😛😛😛😛

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +1

    ഒന്നും പറയാനില്ല അമ്മച്ചിയേ.. !
    ഇതും ഇഷ്‌ടമുള്ളതാണ്.. സൂപ്പർ

  • @valsalavijayan6900
    @valsalavijayan6900 4 роки тому +6

    അമ്മച്ചി. ബീഫ്. അച്ചാർ. ഇടാൻ. പഠിച്ചുട്ടോ. താങ്ക്‌സ്. അമ്മേ

  • @tijojoseph9894
    @tijojoseph9894 4 роки тому +1

    Eniku othiri eshtama beefachar.....ammachii supera

  • @Mjv400
    @Mjv400 4 роки тому +3

    അമ്മച്ചി.... ഞാൻ മനോജ്‌ ഒറ്റപ്പാലം..... വളരെ വളരെ ഇഷ്ടം അമ്മച്ചീടെ ഓരോ വിഭവങ്ങളും.... ഞാൻ പാചകം ചെയ്യാൻ പഠിച്ചത് അമ്മച്ചിയുടെ vdo വഴിയാണ്.... നിങ്ങൾ എല്ലാവരും ഇപ്പോൾ എന്റെ കുടുംബ അംഗങ്ങൾ ആണ്... അമ്മയും ബാബുച്ചേട്ടനും സച്ചിയും പിഞ്ചുവും ഒക്കെ...... അമ്മച്ചീടെ vdo കാണുമ്പോൾ മനസിന്‌ ഒരു സുഖം ആണ്... ഒരു സന്തോഷം

  • @dralshaamina7110
    @dralshaamina7110 4 роки тому

    Njan ennengilum ammachye kanan varum.. Enik othri ishtama ammachiye 😘😘😘😘😘😘

  • @girishr5643
    @girishr5643 4 роки тому +14

    She's so lovely... 😘 U make me remember my grandma... I miss her so much...

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому

    Adipoly. അമ്മച്ചി ഇറച്ചി ഒന്നും കഴിക്കാത്ത ആളാണ് ഞാൻ എന്നാലും ഒരു പുതിയ recipe പഠിച്ചു എന്റെ മോന് ഇതുപോലെ ഉണ്ടാക്കി കൊടുക്കും . അങ്ങനെ രുചികരമായ ഓരോ വിഭവങ്ങൾ പോരട്ടെ . മറ്റു അച്ചാറുകൾ കൂടി കാണിച്ചു തരണം. അമ്മച്ചീ സ്നേഹത്തോടെ

  • @കരിന്തണ്ടൻമൂപ്പൻ

    അമ്മച്ചി അച്ചാർ ഉണ്ടാക്കി കൊടുക്കാൻ ആലോചിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ വലിയ ഉപകാരം ആകും

    • @the_madpirat_e5090
      @the_madpirat_e5090 4 роки тому +7

      അമ്മച്ചി അച്ചാർ. വിൽ ക്കുന്നുണ്ടോ. എനിക്കും വേണമായിരുന്നു അമ്മച്ചിയുടെ ബീഫ് അച്ചാർ

    • @deadfear7758
      @deadfear7758 3 роки тому

      ഞാൻ ഉണ്ടാകുന്നുണ്ട്

    • @agnuskoshy7415
      @agnuskoshy7415 3 роки тому +1

      @@the_madpirat_e5090 an mm mm

    • @neethupranav4457
      @neethupranav4457 2 роки тому

      @@the_madpirat_e5090 ഉണ്ടാക്കി വിൽക്കുന്നുണ്ട്

    • @neethupranav4457
      @neethupranav4457 2 роки тому

      @@allusworld7852 ഞാൻ ഉണ്ടാക്കി vilkunnund

  • @swapnaswapna6166
    @swapnaswapna6166 4 роки тому

    Annamma ammachiyude beef pickle superb . Karannam ammachiyum Babu chettanum chernnalle undakkunne.. ingredients mathram allallo Annamma ammachi cherkkunne.. Ammachiyude snehavum koode avasanam cherumbol double taste aayirikkum.. Ammachiyude samsaram othiri ishttam aanu..

  • @sinithomas4274
    @sinithomas4274 4 роки тому +57

    ഹായ് അമ്മച്ചി . ഞാൻ സിനി കണ്ണൂരാണ് താമസം, എല്ലാ വിഡിയോസും കാണാറുണ്ട്. അമ്മച്ചിയുടെ വിഭവങ്ങൾ എല്ലാം അടിപൊളി. ഇന്നത്തെ അച്ചാർ അടിപൊളി . എന്റെ വല്യമ്മച്ചി എനിക്ക് അവസാനം ഉണ്ടാക്കി തന്നതാണ് 19 വർഷം മുൻപ് ഞാൻ Fist Pregnent ആയപ്പോൾ ഇന്ന് അമ്മച്ചിയില്ല. ഒരു പാട് ഓർമ്മകൾ..... ഇനിയും നല്ല വിഭവങ്ങൾ പ്രതീഷിക്കുന്നു. പിന്നെ ....... ഞാനും കോട്ടയംകാരിയാ.

  • @sheenasivadasan9044
    @sheenasivadasan9044 4 роки тому +2

    Ammachiiii sooper, kothiyavunnu

  • @merinjosey5857
    @merinjosey5857 4 роки тому +5

    എന്നെങ്കിലും അമ്മച്ചി സ്പെഷ്യൽ എന്തെങ്കിലും എനിക്കൊന്ന് കഴിക്കണമെന്നുണ്ട് 😊🥰🥰🥰😍🧸🧸

  • @Bijumon-2962
    @Bijumon-2962 6 місяців тому

    ഈ വീഡിയോ ഇന്ന് കണ്ട എനിക്ക് സച്ചിന്റെ കൂടെ ഒത്തിരി ദേഷ്യം തോന്നി.

  • @sharminashameer4247
    @sharminashameer4247 4 роки тому +5

    Beaf pickle adipoli ammachi 😍😍Enik bayankara ishtamanu ❤❤

  • @ammalgeorge7862
    @ammalgeorge7862 4 роки тому +1

    അമ്മച്ചി അച്ചാർ കണ്ടിട്ട് വായിൽ വെള്ളം വരുന്നു
    അടിപൊളി അച്ചാർ 👌👌അമ്മച്ചി യെ ഒത്തിരി ഇഷ്ടം ആണ് അമ്മാച്ചയുടെ വിഭവങ്ങളും 😛
    ദൈവം അമ്മച്ചിയെ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏

  • @jj7979
    @jj7979 4 роки тому +18

    Amachi, my grandma is up in heaven. I miss her a lot but seeing you on these videos remind me of her dearly. Thank you and may God bless you with good health and happiness. I cannot read Malayalam but can understand it. Your recipes and tips are great and I have tried them out Growing up overseas, I never learnt to cook prior to marriage but now after 25 years of married life I have excelled at some of the traditional Kerala Catholic recipes that my Grandma used to make. It’s the little nuances, stories and insider tips that make it great. You ROCK Amachi !

  • @josephjj3150
    @josephjj3150 2 роки тому

    അമ്മച്ചി ഞാൻ നിങ്ങടെ ഒരു ഫാനാണ്. അടിപൊളി തന്നെ അമ്മച്ചി ആകെ പൊളി തന്നെ.

  • @ManishMadhusudanan
    @ManishMadhusudanan 4 роки тому +6

    അന്നമ്മച്ചി, ഞാൻ ഇതാ ഇന്നുണ്ടാക്കി അന്നമ്മച്ചി സ്പെഷ്യൽ ബീഫ് അച്ചാർ. ഇതിൽ ഫോട്ടോ കാണിച്ച് തരാൻ ഉള്ള സംവിധാനമില്ല അല്ലേൽ ഒരു ഫോട്ടോ കാണിച്ച് തരാമായിരുന്നു 😊

  • @shirleydaniel1821
    @shirleydaniel1821 4 роки тому +1

    Super video Ammachi Lemon acchaar um kaanikkane Ammachi

  • @anasputhiyottil8595
    @anasputhiyottil8595 4 роки тому +4

    Wowwww yummy yummy...,, cooking mathram allaaa ammachi special, athinte edayil Ammachi parayunna tips aan super. Ethu okke kure puthiya cooking cheyyunnavarku valiya arivukal aan. ( enney pole ullavarku) . Pinne ammachi kku vendi arenkilum subscribe cheyyathey erikumo sachin... Ammachi videos kandal ellarum cheyyum... love u ammachi.

  • @shafeena.i1615
    @shafeena.i1615 4 роки тому +1

    Annamachedathi super achar.
    Nalla ruchi.
    Chilappo nan mathramayirikkum ith 2021ൽ kanunnath.
    Enthayalum super🥰👌👌

  • @08memry
    @08memry 4 роки тому +24

    Dearest Annamma Chedathi, I love your cooking style and the way you explain the methods of cooking. I think you are a blessed MOM. Thank you.

  • @microbiologycenter7475
    @microbiologycenter7475 4 роки тому +1

    Super achaar...thank u so much ammachi & babu chetta

  • @sikkasuhara4041
    @sikkasuhara4041 4 роки тому +31

    ഏത് അച്ചാര്പൊടിയാണ് അമ്മച്ചി ഉപയോഗിക്കുന്നത് ?

  • @saranya1214
    @saranya1214 3 роки тому

    Njan indakki supr airunnu pazhakumbala taste varunnath . Poli anu

  • @sabeenarajeev4520
    @sabeenarajeev4520 4 роки тому +46

    അമ്മച്ചി ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋 അമ്മച്ചിനെയും ബാബു ചേട്ടനെയും ഡെയിലി കാണാഞ്ഞാൽ ഒരു രെസവുമില്ല ആ ദിവസം

  • @sherlyjohn4550
    @sherlyjohn4550 3 роки тому +1

    അമ്മച്ചി അടിപൊളി അച്ചാർ. ഞാൻ ഇന്നലെ ഇട്ടു. സൂപ്പർ. എന്റെ മോന് കൊടുത്തു വിടാൻ ഉണ്ടാക്കിയത. ആദ്യമായിട്ടാ ഞാൻ ബീഫ് അച്ചാർ ഇടുന്നത്. അമ്മച്ചിയുടെ ബീഫ് അച്ചാർ അടിപൊളി. ചിക്കൻ അച്ചാർ ഇടുന്നത് എങ്ങനെയാണ് ഒന്നു പറഞ്ഞുതരാമോ

  • @marykuravackal6005
    @marykuravackal6005 4 роки тому +66

    അന്നമ്മ ചേടത്തിയുടെ ബീഫ്‌ അച്ചാർ കേമമായിരിക്കുന്നു. എന്റെ ബീഫ്‌ അച്ചാർ ഇതുപോലെ തന്നെയാണു, പക്ഷേ ഞാൻ കായം ചേർക്കും പച്ച മുളക്‌ ചേർക്കില്ല. പിന്നെ നല്ലെണ്ണയിലാണു ഞാൻ അച്ചാർ ഇടുന്നതു

  • @houseboatkitchen6907
    @houseboatkitchen6907 4 роки тому +1

    അന്നമ്മ ചേടത്തീ...ബീഫ് അച്ചാർ ഉഗ്രൻ!! Thank you for all the useful tips along the way! Definitely going to try this.

    • @ChandranChandran-vi3fp
      @ChandranChandran-vi3fp 3 роки тому

      കൊതിപ്പിക്കല്ലേ അമ്മച്ചി

  • @foodstoriesbyjencyanto4360
    @foodstoriesbyjencyanto4360 4 роки тому +22

    super ! കൊതിപ്പിച്ചു അമ്മച്ചീ👌❤️

  • @bettyshiju3910
    @bettyshiju3910 4 роки тому +2

    Ente Ammachi 😘 super irachi pickle. 😋😋😋

  • @ഉമ്മാടെകൊച്ചുട്ടൻ

    അമ്മച്ചിയുടെ പാചകം സൂപ്പർ

  • @subinraj9653
    @subinraj9653 4 роки тому

    അന്നാമച്ചേടത്തിയെ......നല്ല അടിപൊളിയാ....ഞാൻ പുറത്താണ്...
    ഓരോ വെള്ളിയാഴ്ച യും ചേടത്തിയുടെ spcl ആണ് ഞങ്ങൾ ട്രൈ ചെയുന്നത്...എല്ലാവരുടേം വക ഒരു സ്‌പെഷ്യൽ നന്ദി അറിയിക്കുന്നു...കൂടെ നിൽക്കുന്ന ചേട്ടനും....

  • @beenapalu8765
    @beenapalu8765 3 роки тому +3

    ഉണ്ടാക്കി കൊടുക്കണേൽ നന്നായിരുന്നു. Qoriyeril അയച്ചാൽ മതി. Cash on delivery.

  • @hafzbntmhmd
    @hafzbntmhmd Рік тому +1

    Njan undaakiyirunn. Adipoli😍

  • @sunilvelikkal7890
    @sunilvelikkal7890 4 роки тому +43

    അമ്മച്ചിടെ ബാബുച്ചേട്ടന്റെടുത്തുള്ള കൌണ്ടർ പൊളിച്ചു 😀😀😀

  • @SeemaWilson-h4o
    @SeemaWilson-h4o 2 місяці тому

    അടിപൊളി അച്ചാർ അമ്മച്ചിയുടെ 👌

  • @jasmingeorge1171
    @jasmingeorge1171 4 роки тому +32

    What a coincidence, my son asked me yesterday to make beef achar. Honestly, I didn't know how to make and I was going to look into see if Ammachi made this recipe. And surprisingly I just saw this video, I guess Ammachi can read our mind. Thank you Ammachi. I try not to miss any of your videos. I like the way you talk during cooking, especially the old memories.

    • @johnkuttykochumman6992
      @johnkuttykochumman6992 2 роки тому

      When we talk about some thing google grasping that. Same thing we can see in you tube. Even if we think about something that also!!

  • @cheenavalavlogs
    @cheenavalavlogs 4 роки тому +1

    അമ്മച്ചിയെ,,,, സ്ഥിരം കാണാറുണ്ടെട്ടോ വീഡിയോസ്,,,,, അമ്മച്ചിയുടെ ഈ ചെറുപ്പം ഇതുപോലെ തന്നെ എന്നുമുണ്ടാവട്ടെ....... പിന്നെ ബാബുചേട്ടോ.... ഞാനും ഒരു ബാബു ആണ് കേട്ടോ....... എന്ത് പറയാനാ അല്ലേ ഒരുപാട് ബാബുമാരുണ്ട്............ പ്രോഗ്രാം സൂപ്പർ ആകുന്നുണ്ടാട്ടോ............ എന്നെങ്കിലും നേരിട്ട് കാണാൻ പറ്റും എന്നുവിചാരിക്കുന്നു.......

  • @sunithasunny3425
    @sunithasunny3425 4 роки тому +4

    ഞാൻ മക്കൾക്ക്‌ കൊടുക്കാൻ ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം

  • @jobinantony4580
    @jobinantony4580 4 роки тому +1

    Kothiyavunnu kandittu. Ammachi babuchetta thankzzz

  • @divyamenon2018
    @divyamenon2018 4 роки тому +4

    Ammachi, achaaru super aayittundu. Teerchayaayum undaakkum.
    Acharu podiyude recipe paranju taro ini oru videoyil? Please

  • @kanyakapariyarathkanyakapa3449
    @kanyakapariyarathkanyakapa3449 2 роки тому

    Ammachi. Ee. Video. Kandukondithanne. Njaan. Undaakunnadhe. Randamathe. Thavanaya ammachi . Aadhyam. Undaaki. Makkalke. Konduthuvittu. Germanyke. Thanks. Ammachi

  • @shobhanair1310
    @shobhanair1310 4 роки тому +9

    അമ്മ ചി അടിപൊളി അച്ചാർ ബാ buvഉം ammchiym añu താ രം

  • @bobpreethi
    @bobpreethi 3 місяці тому

    I made this exact recipe twice to send for my children in the hostel. Stayed good for 6 months!! Thank you for son- mother duo for the excellent explanations!! How is ammachi now?

  • @kannur205
    @kannur205 4 роки тому +6

    അച്ചാർ അടിപൊളി 👌പിന്നെ ഇനി അച്ചാർ ആകു പോൾ പത്രം അലുമിനിയം അല്ലതെ മാറ്റ് പത്രം എടുത്താൽ നല്ല ത് ആകും

    • @krishnanpr1600
      @krishnanpr1600 4 роки тому +1

      Ith aluminiyam allallo INDALIYAM aanu.Ottupaathrayaal pulirasam chennal klaav ilakum;allel manchattivenam.Pazhakiya chuvad kattiyulla Indaliyam paathram nallathaanu.

  • @aniltube8846
    @aniltube8846 4 роки тому +1

    കിടുക്കി തിമിർത്തു ......
    തീർച്ചയായും ഉണ്ടാക്കും ഞാൻ ഇത് Thanks

  • @jinjohn1807
    @jinjohn1807 4 роки тому +4

    Use nallenna(Ellanna) for flavor, health and also for any pickle. Thank you

    • @mabelfernandez9603
      @mabelfernandez9603 4 роки тому

      Was that water or vinegar she poured into the Masala n beef?

    • @jinjohn1807
      @jinjohn1807 4 роки тому

      @@mabelfernandez9603 vinegar

    • @ibrahimk7934
      @ibrahimk7934 3 роки тому

      @@mabelfernandez9603 vinegar

  • @krishnadas-yw9cq
    @krishnadas-yw9cq 4 роки тому

    Ela vedeyosum kanarundu amachiyeyum babu chettanum sachinum pinea amachiyudey foodum extra ordinary

  • @sajimegasmegas6151
    @sajimegasmegas6151 4 роки тому +9

    എന്റെ അമ്മച്ചിയേ പൊളിച്ചു.....
    അമ്മച്ചിയും ബാബു ചേട്ടനും
    സച്ചിനും പിഞ്ചുവും അടിപൊളി .
    ഉണ്ടാക്കി കഴിയുമ്പോൾ ഒന്ന് സെക്കറേറ്റ് ചെയ്തു കാണിക്കാൻ ശ്രമിക്കാമോ?...

  • @ShifnaSuhaib
    @ShifnaSuhaib 6 місяців тому

    എൻ്റെ അന്നാമ്മ മുത്തശ്ശി ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ❤❤കുറെ നാളായി ബീഫ് അച്ചാർ ഉണ്ടാകണം വിചാരിക്കുന്നു. കയിക്കണം എന്ന് കുറെ ആയി. പക്ഷെ നല്ല വില ആണ് കടയിൽ. നമ്മൾ പവങ്ങളനീയ്😊😂 വലിയ പെരുന്നാൾക്ക് ഇവിടെ ബീഫ് കിട്ടും.അത് കുറച് ഞാൻ മാറ്റി വെച്ചിനു. ഉണ്ടാകാൻ. കുറേ you tube channel നോക്കി ഒന്നും അങ്ങ് മനസിൽ പിടിക്കുന്നില്ല😊 ഇങ്ങളെ video കണ്ടതും വയിൽ വെള്ളം നിറഞ്ഞ് ❤❤ഇന്ന് ഉണ്ടാക്കി അടിപൊളി ഒരു രക്ഷയും ഇല്ല❤❤❤❤❤❤❤❤❤❤❤❤❤❤

  • @cicybiju4769
    @cicybiju4769 4 роки тому +3

    Ammachi super 👌 ❤

  • @bindhulekha9286
    @bindhulekha9286 4 роки тому +2

    Ammachi kazhichillangilum kandappol manasilayi superanennu🤘🤘🤘🤘🤘

  • @marychako9182
    @marychako9182 4 роки тому +7

    Hai അമ്മ ച്ചി,
    പാചകം വളരെയേറെ ഇഷ്ടപ്പെട്ടു സൂപ്പർ. എല്ലാ കാണാറുണ്ട്. ഞങ്ങളുംനടവയൽകാരാ

  • @alicewilson9742
    @alicewilson9742 4 роки тому +1

    Ammachi.. njagale engane kothippikkathe ammachi.. ayyoooo, it look very yummy,,,
    God bless you Ammachi,, and give you and Babu bro long, peaceful and happy life.

  • @bindhurejy5243
    @bindhurejy5243 4 роки тому +3

    അമ്മച്ചീ.... സഹിക്കാൻ പറ്റുന്നില്ല അടിപൊളി

  • @highdefinitionmovies2044
    @highdefinitionmovies2044 3 роки тому +1

    Wowwwwwwwwwww what super unbelievable 😀😀😀👍👍👍👍👍👍👍💥💥💥♥️♥️♥️♥️