എന്നാ പറയാനാ ആനിയമ്മേ ഇതൊക്കെ ഒന്ന് ടേസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ എന്നുള്ള വിഷമം മാത്രമേയുള്ളൂ....ആനിയമ്മയ്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും സർവ്വേശ്വരൻനൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....അച്ചാറ് 🥰🥰🥰🥰🥰🥰🥰
ചേച്ചിയുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് കൂടെ നാട്ടിൻപുറത്തുകാരിയുടെ.. ഒരു ചുറുചുറുക്കും പാചകമാണ് കെങ്കേമം ഞങ്ങളുടെ സ്വന്തം സ്ഥലം ഇതുപോലെയാ. നാട്ടിൽ പോയിട്ട് വേണം ഇതൊക്കെ ഒന്ന് ക്യാമറയിൽ പകർത്തി നിങ്ങളെ കാണിക്കാൻ
ഞാൻ തയ്യാറാക്കി നോക്കി.... സൂപ്പർ ആയിട്ടുണ്ട്. ഇപ്പോൾ സ്ഥിരമായി അനിയൻ ലീവ് കഴിഞ്ഞ് പോവുമ്പോൾ കൊടുത്ത് വിടാറുണ്ട്. അവിടെ എല്ലാവർ ക്കും ഇഷ്ടമായി Thank u ❤
മഞ്ഞൾ പൊടി, ഉപ്പ്, മുളക് പൊടി, കുറച്ച് വെളിച്ചെണ്ണ ഇവയൊക്കെ ബീഫിൽ തേച്ച് ഉരുളിയിൽ വെള്ളം പറ്റിച്ച് എടുത്ത് കറുത്ത നിറം വരുന്നത് വരെ ഇളക്കി എടുക്കണം. എന്നിട്ട് ഇതുകൊണ്ട് അച്ചാർ ഉണ്ടാക്കണം അപ്പോൾ പൊളിയാണ്. 👍🏻👍🏻👍🏻👍🏻
ഞാൻ ബീഫ് കഴിക്കില്ലാ ഞാൻ എന്റെ ചക്കരെ നിന്റെ നിന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാ അതുകൊണ്ട്വീഡിയോ കാണാൻ ഇരിക്കും പക്ഷേ വീഡിയോ കാണാൻ മറന്നു പോകും നിന്റെ ചിരിയും സംസാരവും കണ്ടിരിക്കും ❤❤❤
കൊച്ചേ ഒരു രണ്ട്മൂന്ന് മണിക്കൂർ മുംബ് സ്റാക് അച്ചാറിൻറ്റ്ത് കണ്ടിട്ട് ഒരു അഭിപ്റായം ഇട്ടേ ഒള്ളൂ നല്ല പോത്ത് അച്ചാറ് ഇടമേലേന്ന് , ദേ പോത്തെറച്ചീ അച്ചാറ് വന്നൂ .ഗുഡ് .എല്ലാ സംരംഭങ്ങളും വിജയിക്കാൻ ദൈവം അനുഗ്രഹിയ്ക്കട്ടേ ആൾ ബെസ്റ്റ് വിഷസ്സ്
ആനിയമ്മേടെ വർത്താനം കേൾക്കാൻ കോട്ടയം സ്റ്റൈൽ. അടിപൊളി 🔥🔥ചേച്ചി ഇറച്ചി പുരട്ടുമ്പോൾ അല്പം തൈര് കൂടി ആഡ് ചെയ്താൽ ഇറച്ചി നല്ല സോഫ്റ്റ് ആകും... ഇവിടെ മെയിൻ ആണ്.. അച്ചാർ
ആനിയമ്മയുടെ വാചകവും പാചകവും അടിപൊളി 😍 ♥ 🙏
എന്നാ പറയാനാ ആനിയമ്മേ ഇതൊക്കെ ഒന്ന് ടേസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ എന്നുള്ള വിഷമം മാത്രമേയുള്ളൂ....ആനിയമ്മയ്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും സർവ്വേശ്വരൻനൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....അച്ചാറ് 🥰🥰🥰🥰🥰🥰🥰
🙏🙏🤲🤲🙏
ചേച്ചിയുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്
കൂടെ നാട്ടിൻപുറത്തുകാരിയുടെ.. ഒരു ചുറുചുറുക്കും പാചകമാണ് കെങ്കേമം ഞങ്ങളുടെ സ്വന്തം സ്ഥലം ഇതുപോലെയാ. നാട്ടിൽ പോയിട്ട് വേണം ഇതൊക്കെ ഒന്ന് ക്യാമറയിൽ പകർത്തി നിങ്ങളെ കാണിക്കാൻ
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Etray paisa
വാജകം സൂപ്പർ പാചകം അധികംഭീര 👍🏻😍
ഞാൻ തയ്യാറാക്കി നോക്കി.... സൂപ്പർ ആയിട്ടുണ്ട്. ഇപ്പോൾ സ്ഥിരമായി അനിയൻ ലീവ് കഴിഞ്ഞ് പോവുമ്പോൾ കൊടുത്ത് വിടാറുണ്ട്. അവിടെ എല്ലാവർ ക്കും ഇഷ്ടമായി
Thank u ❤
കണ്ടിട്ട് വായിൽ 😍😍😍😍😍😍വെള്ളം വരുന്നു 👍👍👍👍👍പൊളിച്ചു ❤❤❤❤
😋😋
നല്ല അവതരണം ചേച്ചിയെ 😍 ഞാന്‍ ഒന്ന് tray ചെയ്യും ഇന്ന്
എനിക്ക് വയ്യ ഇങ്ങനെ കൊതിപ്പിക്കല്ലേ സൂപ്പർ 👌👌👌👌👌👌👌👌🥰🥰🥰
😋😋😋
Wow❤❤❤❤😮
മഞ്ഞൾ പൊടി, ഉപ്പ്, മുളക് പൊടി, കുറച്ച് വെളിച്ചെണ്ണ ഇവയൊക്കെ ബീഫിൽ തേച്ച് ഉരുളിയിൽ വെള്ളം പറ്റിച്ച് എടുത്ത് കറുത്ത നിറം വരുന്നത് വരെ ഇളക്കി എടുക്കണം. എന്നിട്ട് ഇതുകൊണ്ട് അച്ചാർ ഉണ്ടാക്കണം അപ്പോൾ പൊളിയാണ്. 👍🏻👍🏻👍🏻👍🏻
ചട്ടകം ഉരുളി യില് മുട്ടുമ്പോൾ പള്ളി മണിയുടെ ഒച്ച. ബീഫ് അച്ചാർ സൂപ്പർ
ഞാൻ ബീഫ് കഴിക്കില്ലാ ഞാൻ എന്റെ ചക്കരെ നിന്റെ നിന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാ അതുകൊണ്ട്വീഡിയോ കാണാൻ ഇരിക്കും പക്ഷേ വീഡിയോ കാണാൻ മറന്നു പോകും നിന്റെ ചിരിയും സംസാരവും കണ്ടിരിക്കും ❤❤❤
❤❤❤❤❤❤❤
Yummy, അനിയമ്മ. Mouth watering 👍🏻
Adipoliyayittunde very useful video thanks aniyammo
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Excellent video & nice presentation . MAY GOD BLESS YOU & YOUR FAMILY.
Very nice video. God bless.
കൊച്ചേ ഒരു രണ്ട്മൂന്ന് മണിക്കൂർ മുംബ് സ്റാക് അച്ചാറിൻറ്റ്ത് കണ്ടിട്ട് ഒരു അഭിപ്റായം ഇട്ടേ ഒള്ളൂ നല്ല പോത്ത് അച്ചാറ് ഇടമേലേന്ന് , ദേ പോത്തെറച്ചീ അച്ചാറ് വന്നൂ .ഗുഡ് .എല്ലാ സംരംഭങ്ങളും വിജയിക്കാൻ ദൈവം അനുഗ്രഹിയ്ക്കട്ടേ ആൾ ബെസ്റ്റ് വിഷസ്സ്
Sooper Aanikoche njan nsle undakkum innane video kandathe🥰🥰🥰
Aniyammede cooking kaanaan nalla rasamaan
Chechi kanan nallam undu kothi aavunnu super
🥰🥰🥰
ബീഫ് എന്ന് കേൾക്കുംബോഴേ ഒരു വികാരം ആണ് മലയാളികൾക്ക് കുട്ടത്തിൽ എനിക്കും 😋😋😋😋😋 തായോ
ഉണ്ട്
U can contact me on whats app number
Ok
Super.. Good job👍❤
Njan u s a Il anu beef Achar njanum undakkum ithupolae,Anyudae ealla pachakavum super.
Beef pickle recipe valare nannayittund 👍👍
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Drass super a ❤
Super chechii👌👌👌
ചേച്ചി ഒരു സംഭവമാണ്.... 👌
🥰🥰🥰
സൂപ്പർ.എല്ലാ. യൂട്യൂപ്.ചാനൽ.നിന്നു.വിദ്യസാമായ.വിഭാവങ്ങൾ..
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
ആനിയമ്മേ കിടിലൻ , ഈ അച്ചാർ കിട്ടാൻ എന്താ മാർഗ്ഗം?
Anikutty parayan vakkukalilla acharukal poli
Ambadi kalli program super
Anniemme ente amma beef pickle edum very level taste kanditt oorma varunnuu
നൊസ്റ്റാൾജിയ ❤️❤️❤️
You are really hard working
Thanks dear 🥰🥰🥰🥰
Enikumvenam Aanikutty beef pickle
ഉണ്ട്
U can contact me on whats app number+917012879478
Kilo ethra rs
Chechi super💕 😋😋😋
Enth simplayittannu description ❤
പൊട്ടി പെണ്ണെ മങ്കി ക്കുട്ടീ ❤️❤️❤️
ആനിയമ്മ അച്ചാർ 👌👌👌
🥰🥰🥰
Vila ethreya
😮well and good sister
, hai supper. Oil, viniger ethra?
Aniekoche sooper 🥰🥰🥰
വളരെ നന്നായിട്ടുണ്ട് ആനി 👍. കൗണ്ടർ അടിക്ക് ഒരു കുറവുമില്ലാത്ത ചാനൽ ആണു താങ്കളുടെ
ആനിയമ്മേ രസഗുള ഉണ്ടാക്കുവോ plzz. അടിപൊളിയായിട്ടുണ്ട് superrr👍👍👍👍🥰🥰🥰🥰
Aniyammaee njan sesame oil use cheyyithappol vallathe pathayunnu athu entha athinu valla tip undo
ഒരു പച്ചക്കറി തോട്ടം ആ കുടിലിനു ചുറ്റും സെറ്റ് ആക്കൂ.. ലിസിക്കി ടച്ച് കിട്ടും 👍
👍👍👍👍
Correct
super super🙏🙏❤️🙏🙏
Thanks dear 🥰🥰🥰🥰
Enna vilaya aanikutta
അടിപൊളി....! നമിച്ചിരികുന്നു....😍👍
Aniyemme beef achar super..... Chilly powder sale cheyyunnundo
😅😜😄🙆
Uluva itto
വയനാട് റിലേറ്റീവ്ന്റെ വീട്ടിൽ പോകുമ്പോൾ ഒന്ന് വന്നോട്ടെ വീട്ടിൽ ഒരു one hour spend cheyyan, place onnu kasnan?
ഒരുപാട് സന്തോഷം നേരിൽ കാണാല്ലോ always welcome 🥰❤️👍
ആനിക്കുട്ടി sale ഉണ്ടോ എന്തും കുറെ ഉണ്ടാക്കുന്നുണ്ടല്ലോ super beef അച്ചാർ എന്റെ ചാനലിലും ഒരു comment ഇട് ആനി കുട്ടി 😋😋😋😋
കടുക് ഇട്ടാൽ എന്താ കുഴപ്പം എന്ന് ഒന്ന് parayane🙏
Njan kaduku edum..uluvva edarilla...uluvva fish pickle nu annu edunnathu
ആനി ചേച്ചിയേ 😍
നാട്ടിലെ ബീഫ് എന്നാ ടേസ്റ്റ് ആണ് 😋 അച്ചാർ ഇട്ട് വെച്ചാൽ, ആവശ്യം പോലെ എടുത്തു കഴിക്കാമല്ലോ 😋👌👌👌
സൂപ്പർ❤❤❤
ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമുളകിന്റെയും കോണ്ടിറ്റി കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു സിസ്റ്ററേ ......
തീർച്ചയായും ഒരു പാകം ചേരുവ ആണ് അളവ് അങ്ങനെ കൃത്യമായി പറയാൻ അറിയതോണ്ടാ 😅😜😄
Aaniyamme enikku chakkathira venamallo. Athundaakiyathirippundo? Undenkil enikkayachutharumo? Enikkee nonveg pickle ishamalla. Onum vichaarikkaruth . Enganeyyanu pay cheyyendath. Onnu parayaamo.
ചക്ക തിര ബാക്കി ഇരിപ്പില്ല 😅😜😄
Set🥰🥰🥰
🥰🥰🥰
കിടു
Super 🥰👍
Aniyamme അച്ചാർ പൂത്തു പോകാനുള്ള കാരണമെന്താ എണ്ണ കുറഞ്ഞിട്ടാണോ അതോ കാറ്റ് keriyittano
aniyamme answer tharane oru pom vazhiyum paranju tharane
Super video 👍
A dipole 💞👌👌💞
Thanks dear 🥰🥰🥰🥰
Big hats off to you. what's the price of each kg achaar?have a great week for you my friend.
ഉണ്ട്
U can contact me on whats app number+917012879478
Aniyamme njn ithuvare kazhichittilla. Kuarachu enikku tharumo
Best presentation without too much lagging.
🥰🥰🥰🥰
Daivame Aniyamme namichu💕💕
❤️👍👍❤️
Aniyamma ethokkeya vishasham
Video okke adipoli ayittunde
Aniyammo anikum venam..
order cheyyunnathe enganya...?
V nice
നീ ആള് പുപ്പുലി ആണല്ലോ ♥️♥️♥️♥️
Super aniyamme ❤️
Rate ethraya
ചേച്ചി പൊളി ആണ് 😍👍.
🥰🥰🥰
Aanni chechi adipoli ya
ആനിയമ്മേടെ വർത്താനം കേൾക്കാൻ കോട്ടയം സ്റ്റൈൽ. അടിപൊളി 🔥🔥ചേച്ചി ഇറച്ചി പുരട്ടുമ്പോൾ അല്പം തൈര് കൂടി ആഡ് ചെയ്താൽ ഇറച്ചി നല്ല സോഫ്റ്റ് ആകും... ഇവിടെ മെയിൻ ആണ്.. അച്ചാർ
Super videos 👍
❤️❤️❤️
GOOD
Thank you ❤❤
കൊതിയായിട്ടു പാടില്ല 😋😋😋😋😋😘കുറച്ചു തരുമോ
Ammayano Ethellam padippichathu
Is it for sale?
Could you please tell me how many kilo garlic and ginger needed for 10 kg beef achar . Thanks
😋😋😋 super
God bless you. Hard work.
Chechi ethre roopayaanu.... Achaarinu....
ഉണ്ട്
U can contact me on whats app number+917012879478
സൂപ്പർ 🥰beef വറവ് അല്പം കൂടുതൽ ആണ്.
ആനിയമ്മ ബീഫ് പിക്കിൾ 👌👌
വളരെ നന്നായിട്ടുണ്ട്😮😮
Super tasty 👌👌🤤🤤😌💞
1 kg rate ethraynu??
ഉലുവ വറുത്തു പൊടിച്ചതാണോ ...ചേർക്കേണ്ടത്
Adipoli👍
അതാണ് 🥰🥰🥰🥰👍
Suppar🥰. Oru kg etraya
ഉണ്ട്
U can contact me on whats app number+917012879478
Annikoche vayil kappalodunnu kandittu.sale undo
ഉണ്ട്
U can contact me on whats app number+917012879478
Rate? 1kg
Hi supper 🤤
❤️❤️❤️
സൂപ്പർ എനിക്കും വേണം
സൂപ്പർ
How much for achar
പ്രവാസികൾ ക്കും കുറച്ച് തരുമോ
Price please