Bathroom ടൈൽ പൊളിക്കാതെ ലീക്ക് നിർത്താൻ കിടു ഐറ്റം🤩| DIY Waterproofing Epoxy | Waterproof Yourself

Поділитися
Вставка
  • Опубліковано 9 лют 2025
  • In this video l'm Showing you, How to stop water leaking issues on an old bathroom without breaking tile yourself. The DIY tile leak prevention resin is a one of the glass epoxy, it will work with waterproofing also. We are trying to teach you how it's done by your self. product pricing under 1500?. inside the box you have to get Resin, Hardener and all applications and cleaning accessories such as, Two numbers of Measuring cups, Two numbers of applying can, One pair hand gloves, Knife set, Two numbers of Mixing Sticks, User manual, Reward coupon and mixing bucket. Each measuring cup has different colours red and clear colour. The clear colour represents Resin and red is Hardener. The mixing ratio is 2:1 ie 2 part of Resin (Part 1) and 1 Part of Hardener (Part2) mix it well and stir to the applying can then apply a single coat leave 24 hours for dry in normal temperature clean and use once dry. Note: Before applying the resin, wash all gap and clean a dry towel then leave it 2 to 5 days for completely dry.
    DUROFILL RESIN KIT
    9645 511 112
    കമ്പനികൾ/സ്ഥാപനങ്ങൾ എനിക്ക് പരിചയപ്പെടുത്തിയ കാര്യമാണ് ഞാൻ ഈ വീഡിയോയിൽ കാണിച്ചത്.
    കമ്പനികൾ/സ്ഥാപനങ്ങൾ വരുത്തുന്ന വരുത്തുന്ന മാറ്റങ്ങൾക്കോ ഗുണ നിലവാരത്തിലോ വിലയിലോ ഞാൻ ഗ്യാരന്റി കൊടുക്കുന്നില്ല. വിലയിൽ കാലാനുസൃതമായ മാറ്റം ഉണ്ടായേക്കാം.
    തർക്കങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എടുത്ത ശേഷം ബോധ്യമാൽ മാത്രം Business ചെയ്യുക.
    Tech hack work
    Diy waterproofing
    Old bathroom waterproofing
    Wayer proofing gel
    Water proof resin
    Glass epoxy
    Epoxy application
    Bathroom leaks
    Bathroom
    #techhackwork
    #Waterprooing
    #Durofill
    #Epoxy
    #glassepoxy
    ___________________________________________
    Tech hack work.
    FOR PROMOTION OR COLLABORATION Contact me through WhatsApp: +91 7736 44 34 52
    നിങ്ങളുടെ സ്ഥാപനം അല്ലെങ്കിൽ പ്രോഡക്ട് ഞങ്ങടെ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ +9177 3644 3452 നമ്പറിൽ WHATSAPP ചെയ്യൂ❤️. Working location Kannur ആണ്.

КОМЕНТАРІ • 101

  • @Techhackwork
    @Techhackwork  2 місяці тому +12

    DUROFILL DIY RESIN KIT
    9645 511 112

  • @firosahamed1623
    @firosahamed1623 2 місяці тому +13

    ഡ്യൂറോഫിൽ എപ്പോക്സി നല്ലൊരു പ്രോഡക്റ്റ് ആണ്, എന്റെ വീട്ടിലെ എപ്പോക്സി വർക്ക്‌ എല്ലാം ഇത് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്, ഒന്നര വർഷം കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല.

  • @InduPadmakumar-n3y
    @InduPadmakumar-n3y 2 місяці тому +2

    വളരെ നല്ല ഇൻഫർമേഷൻ thankyou

  • @bhaskaranv8239
    @bhaskaranv8239 2 місяці тому +1

    Good demo ❤ does it withstand strong bathroom cleaning products?

  • @ayshav7481
    @ayshav7481 2 місяці тому +3

    Very useful, from a happy customer

  • @ProtectiveCoating
    @ProtectiveCoating Місяць тому +2

    Very useful video

  • @Fathima-q2h
    @Fathima-q2h 2 місяці тому +1

    As someone who has used this, I can say it’s a very useful product.

  • @fayasahmed837
    @fayasahmed837 2 місяці тому +1

    Good product and Good customer service

  • @SOUL77YT
    @SOUL77YT 2 місяці тому +3

    Nalla avatharanam. 👍🏻

  • @mohdalinp23
    @mohdalinp23 2 місяці тому +3

    ക്വാളിറ്റി കുറഞ്ഞ എല്ലാ സിറാമിക് ടൈലുകളും വെള്ളം അബ്സോർബ് ചെയ്യും. അതുകൊണ്ട് ജോയിന്റിൽ ഇത് ഫിൽ ചെയ്താലൊന്നും ലീക്ക് നിൽക്കില്ല. സിറാമിക് ടൈൽ മാറ്റി വിട്രിഫൈഡ് ടൈൽ സ്‌പൈസർ ഇട്ട് പതിക്കൽ മാത്രമാണ് ശാശ്വത പരിഹാരം..!

  • @sahidaanoop3591
    @sahidaanoop3591 2 місяці тому +2

    Thankyou so much sir

  • @yasminahamed5470
    @yasminahamed5470 2 місяці тому +1

    വളരെ ഉപകാരപ്രദം

  • @ranisreepillai1537
    @ranisreepillai1537 2 місяці тому +1

    Bro, ente flat nte bathroom nte roof il mukalilathe flat le bathroom nte floor nte leakage varunnu. Vellam drop ayi ente bathroom leku veezhunnu. Roof le cement elaki veezhunnu.mukalilathe bathroom floor il ee product use cheyyamo?
    Ente bathroom nte roof leakage marumo?
    Ernakulam anu place. Pls reply.

  • @radhakunnath5765
    @radhakunnath5765 2 місяці тому +2

    ഇതു പെയിന്റർ ചെയ്യുമോ, അവരോടു ഇതു ചെയ്യാൻ എന്താണ് പറയുക

  • @theworldoffa3071
    @theworldoffa3071 2 місяці тому +2

    Super 👍🏻👍🏻

  • @fathimayasar6394
    @fathimayasar6394 2 місяці тому +2

    Good product ❤👍

  • @harisvp1
    @harisvp1 2 місяці тому +1

    Helpfull... do it yourself method..👌

  • @75areana36
    @75areana36 2 місяці тому +1

    Super Product ❤

  • @joytp2273
    @joytp2273 2 місяці тому +1

    Nice presentation

  • @georgep.a595
    @georgep.a595 2 місяці тому

    Thank you , very useful

  • @georgesebastian3199
    @georgesebastian3199 2 місяці тому

    Good information. Thank u

  • @noufalka5241
    @noufalka5241 2 місяці тому

    Bro . Tokyo tiles video cheyyamo??😮

  • @KunjanMedia-rj7wz
    @KunjanMedia-rj7wz 2 місяці тому +1

    Super

  • @asmabi75
    @asmabi75 2 місяці тому

    Orupad ishtayi vlog

  • @asarachu9260
    @asarachu9260 2 місяці тому +4

    പഴയ വാൾ ടൈൽ വെള്ളം കുടിക്കുന്ന ടൈപ്പാണ് അത് കൊണ്ട് മൂലയിൽ മാത്രം അപ്പൊക്സി ചെയ്തത് കൊണ്ട് കാര്യം ഇല്ല 🔴

  • @sunilraj5736
    @sunilraj5736 2 місяці тому +2

    വിഷയം കൃത്യമായി ഇതല്ലെങ്കിലും ഇതുപോലത്തെ മറ്റൊരു പ്രശ്നം ഞാൻ പറയട്ടെ. എന്റെ വീട്ടിലെ മുറികളിൽ ഇട്ട vitrified tiles ഓരോ മുറികളിൽ പൊങ്ങിപ്പോകുന്നു. ഒരു മുറി ഒഴികെ മറ്റെല്ലാ മുറികളിലും ഓരോന്നിലായി ടൈൽസ് മാറ്റി പുതിയത് ഇട്ടു. രണ്ടാം പണിക്കുള്ള ചിലവുകൾ ഊഹിക്കാമല്ലോ? ഇപ്പോൾ അവസാനത്തെ ഒരു മുറിയിലെ ടൈലുകളിൽ തട്ടുമ്പോൾ ഉള്ളിൽ വായു ഉള്ളതായി തോന്നുന്നു, ടൈലുകൾ മുഴുവൻ പൊളിക്കാതെ നാലു ടൈലുകൾ കൂടുന്നിടത്ത് എന്തെങ്കിലും ചെയ്ത്, ടൈലുകൾ പൊങ്ങി പൊട്ടുന്നത് തടയാമോ? ആർക്കെങ്കിലും ഒരു പരിഹാരം നിർദേശിക്കാമോ? ടൈലുകൾ മാറ്റിയ നേരത്തെ സൂചിപ്പിച്ച മറ്റു മുറികളിലും ടൈലുകൾ ജോയന്റിൽ പൊങ്ങി അധികം താമസിയാതെ പൊട്ടുകയായിരുന്നു ചെയ്തത്.

    • @FAISALEllian
      @FAISALEllian 2 місяці тому

      Drill ചെയ്തു ഇതേ പോലെ ഉള്ളിലേക്ക് epoxy fill ചെയ്യാം.. എയർ പോകാൻ മറ്റൊരു ഹോൾ കൂടി ഇടണം

    • @zeenathsubair9759
      @zeenathsubair9759 2 місяці тому +2

      ഹരിശ്രീ അശോകന്റെ അനുഭവമാണ് തനിക്കും

    • @zeenathsubair9759
      @zeenathsubair9759 2 місяці тому +1

      ടൈലും സിമന്റ് സെറ്റ് ആകുന്നില്ല വേർ വിട്ടുനിൽക്കുകയാണ്

    • @zeenathsubair9759
      @zeenathsubair9759 2 місяці тому +1

      ടൈൽ കമ്പനിക്കാരന് വിടരുത്

  • @HareeshHareesh-bh4fm
    @HareeshHareesh-bh4fm Місяць тому +1

    ഗ്രൈൻഡർ വീൽ ഇടുബോൾ കോർണർ എന്ത് ചെയ്യും

  • @daizymathai3745
    @daizymathai3745 2 місяці тому +1

    Pora alla, pura is the right word

  • @GEORGE-f2e
    @GEORGE-f2e 2 місяці тому +2

    നൈസ് ❤️

  • @SudhaJayaram-xh7ly
    @SudhaJayaram-xh7ly 2 місяці тому +2

    👍👌

  • @iamsree2808
    @iamsree2808 2 місяці тому +2

    ❤😊

  • @shahbaspp7352
    @shahbaspp7352 2 місяці тому +2

    Vimarshikkan paranjond anno commentil ellarm vayadakan parayunne...oralude channel aavumbo owner ann normally dominate cheyth samsarikka...mattullavark samsarikkan allenkl vyakthamakki paranj tharan kayinjenn varilla...enthayalm aar paranjalm karyangal vyakthammalle..helpful video bro

  • @aravindakshanpr5301
    @aravindakshanpr5301 2 місяці тому +1

    ഇത്‌ ഫൈബർ ഗ്ലാസ് പ്രോഡക്റ്റ് കൾ (ബാത്ത് ടബ്, വാഷ് ബേയ്സിൻ, സിങ്ക് )തുടങ്ങിയ വയും, വാഹനങ്ങളുടെ ബംബർ എന്നിവയും ഉണ്ടാക്കാനും ഉപയോഗിക്കുന്ന, സിന്ത് റ്റിക് റെസിൻ, കാറ്റലിസ്റ്റ്, ആക്‌സില റേറ്റർ എന്നിവയും ആണ് ഇത്‌,..

    • @yoonus.yoonus.k5430
      @yoonus.yoonus.k5430 2 місяці тому

      ഇന്റമ്മോ ഇത്രയും സാധനങ്ങൾ ഇതിൽ ഉണ്ടോ

  • @priyamanoj5011
    @priyamanoj5011 2 місяці тому +2

    👍

  • @safapolymers6265
    @safapolymers6265 2 місяці тому

    Durofill epoxy നല്ലൊരു ഗ്ലാസ്‌ എപ്പോക്സി ആണ്.

  • @aswinbk2201
    @aswinbk2201 2 місяці тому

    Suppr ❤️👍

  • @shijupaul1133
    @shijupaul1133 2 місяці тому +2

    ചുമര് ഇർപ്പം വന്ന് പെയിന്റ് പൊളിയുന്നു bro അതിന് എന്താ ചെയ്യണ്ടെ... പ്ലീസ് make a വീഡിയോ.

  • @fathima6286
    @fathima6286 2 місяці тому

    Great product with amazing results 🙌🏽

  • @noufalka5241
    @noufalka5241 2 місяці тому

    Tokyo tiles video cheyyamo 😊

  • @muhammadyoonus8278
    @muhammadyoonus8278 2 місяці тому +10

    Bro, പോരാ അല്ല പുര പുരയിടത്തിൽ നിന്നാണ് പുര യായി മാറിയത് അല്ലാതെ പോരാ അല്ല

    • @HameedAP-f4j
      @HameedAP-f4j 2 місяці тому +1

      Yes,,,,, U R Correct. 💯😄🌷

    • @premanmaniyath2710
      @premanmaniyath2710 2 місяці тому

      പുര നില്ക്കുന്ന ഇടം പുരയിടം.

    • @rajivenkannamam
      @rajivenkannamam 2 місяці тому

      പുര, പെര, കൊല്ലത്തുoപറയും

  • @jkj1459
    @jkj1459 2 місяці тому +1

    APPOL WALL ENTHU CHEYYUM SIR

    • @Techhackwork
      @Techhackwork  2 місяці тому

      വേറേ പ്രോഡക്റ്റ് ഉണ്ട്
      9645 511 112

    • @shajimkhan04
      @shajimkhan04 2 місяці тому

      ​@@Techhackwork Wall il apply chyyunnathum same product thanne aano.
      Allel oru video just shorts aayalum mathi, onn kaanikkane

  • @sainudheenk1231
    @sainudheenk1231 2 місяці тому +3

    ഇത് ഫ്ലോറിൽ ചെയ്യാൻ എളുപ്പമാണ് പക്ഷേ ചുമരിൽ അത്ര എളുപ്പമല്ല താഴോട്ട് ഒലിച്ചിറങ്ങും 24 മണിക്കൂർ കഴിയണം ഇത് ഡ്രൈ ആകണമെങ്കിൽ

    • @Malubabu3056
      @Malubabu3056 2 місяці тому

      ചുമരിൽ apply ചെയ്യാം 1/2 മണിക്കൂർ കഴിയുമ്പോൾ ഇത് ഹണി കോൺസിസ്റ്റൻസി akum അപ്പോൾ apply ചെയ്താ മതി

  • @rahulcg1
    @rahulcg1 2 місяці тому

    Glass epoxy alle ithu

  • @PoliGang-mn7zq
    @PoliGang-mn7zq 2 місяці тому

    Almdulillah

  • @jesusandmary8075
    @jesusandmary8075 2 місяці тому +1

    പുര ആണ് ശരിയായ വാക്ക്
    അത്ര അച്ചടി ഭാഷ ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ പൊര, പെര എന്നൊക്കെ പറയുന്നു
    പോര അല്ല പൊരയായത്

  • @unnikrishnannair6848
    @unnikrishnannair6848 9 днів тому

    ഈ item ൻ്റെ പേര് ആദ്യം ക്ലിയറായി ഒന്ന് പറ ! വാങ്ങുന്നവർക്ക് അത് ഉപകരിക്കും !!

  • @Thankachan-hk8vn
    @Thankachan-hk8vn 2 місяці тому +2

    പ്രഭാഷണം നിർത്തി കാര്യം പറയൂ

  • @kthithesh
    @kthithesh 2 місяці тому

    Under illenkil ithu ozhikkumpol motham tilinu adiyilekk irangipovum

  • @joymon5007
    @joymon5007 2 місяці тому +3

    താൻ ഒന്ന് വായടക്ക് ബ്രോ പുള്ളി എന്ധെലും പറഞ്ഞോട്ടെ

  • @abunesmakpulikkal6929
    @abunesmakpulikkal6929 2 місяці тому

    താങ്കൾ പറഞ്ഞ പോലെ പോരാ എന്നതാണ് പുര ആയതെങ്കിൽ ആദ്യമായി ഉണ്ടാക്കിയ വീട് പോരാത്തത് കൊണ്ടാണല്ലോ രണ്ടാമത് എടുത്ത് 'പുര ' ആയത്. എങ്കിൽ ആദ്യമായി എടുത്തതിനു എന്ത് പേര് പറയും? താങ്കളുടേത് വല്ലാത്തതായൊരു ഗവേഷണം തന്നെ!

  • @junujaz
    @junujaz 2 місяці тому +2

    പുതിയ വീട്ടിൽ ചെയ്യാൻ പറ്റുമോ

    • @75areana36
      @75areana36 2 місяці тому +1

      Ha

    • @Techhackwork
      @Techhackwork  2 місяці тому +1

      പറ്റും

    • @ShajiPunnoth
      @ShajiPunnoth 2 місяці тому

      സിമ്പിൾ ആണ് മൊത്തം ഒലിച്ച് കൊളമായി കുറേ കാലിനും പറ്റി മൊത്തം കൊളം ആയിട്ട് പണിക്കാരെ വിളിക്ക്, ഡബിൾ കൊടുത്താലും ഒരുത്തനും എടുക്കറ് അപ്പൊ തിരിയും ഓൻ്റെ സ്വന്തം ചെയ്യൽ

  • @tss1768
    @tss1768 2 місяці тому +2

    പുരയിടം - പുര- പൊര

    • @kunhimoideenkutty6380
      @kunhimoideenkutty6380 2 місяці тому +1

      പുര എന്നത് പോര എന്നതിൽ നിന്ന് വന്നതാണെന്ന കണ്ടെത്തൽ പുതിയതാണ് എത്ര കാലത്തെ ഗവേഷണമാണാവോ നടത്തിയത് ഇത് പോലെ തന്നെയാവുമോ ലീക്ക് മാറ്റുന്ന വിദ്യയും

    • @chandrandec31
      @chandrandec31 Місяць тому

      Pura ennu paranjaal pandu kaalathe veedu, ola menja kudilukal aayirunnu, pinneedu aanu tiles um, concrete roof, bricks okkey vannadhu

  • @बोब्स
    @बोब्स 2 місяці тому +1

    ' പുര 'എന്നതാണ് ശരിയായ വാക്ക് . ' പുര കത്തുമ്പോൾ വാഴ വെട്ടുക ' എന്നൊരു ചൊല്ലുണ്ട്

    • @Techhackwork
      @Techhackwork  2 місяці тому

      ഇങ്ങോട്ടുള്ളവർ ‘പോര’ എന്നാണ് പറയാറ് 😊

    • @बोब्स
      @बोब्स 2 місяці тому +1

      @@Techhackwork മനുഷ്യനല്ലേ ,എത്ര കിട്ടിയാലും പോരാ പോരാ എന്നേ പറയൂ 🤭🤭

  • @alikpalikp9574
    @alikpalikp9574 2 місяці тому +2

    ഇത് 50 % ഫലം ഉള്ളു...

  • @jayarajkg1792
    @jayarajkg1792 2 місяці тому +11

    തങ്കളൊന്നു മുണ്ടാണ്ടിരി, രതീഷ്ബായി പറയട്ടെ👎👎👎

  • @rjohn987
    @rjohn987 2 місяці тому +2

    ഞാൻ ആയിരുന്നു പണിക്ക് എങ്കിൽ vlogger നെ ആ കുളിമുറിയിൽ ഇട്ട് ചവിട്ടി കൂട്ടിയേനെ. ഒരു മിനിറ്റ്‌പോലും സ്വയര്യം തന്നിട്ടില്ല..😂

  • @faisalfaisi6822
    @faisalfaisi6822 2 місяці тому

    ഒരു ബത്ത്റൂമിന് ഇത് പോലെ 5ടിൻ വേണ്ടി വരും 😅

    • @ShajiPunnoth
      @ShajiPunnoth 2 місяці тому +1

      സിമ്പിൾ ആണ് മൊത്തം ഒലിച്ച് കൊളമായി കുറേ കാലിനും പറ്റി മൊത്തം കൊളം ആയിട്ട് പണിക്കാരെ വിളിക്ക്, ഡബിൾ കൊടുത്താലും ഒരുത്തനും എടുക്കറ് അപ്പൊ തിരിയും ഓൻ്റെ സ്വന്തം ചെയ്യൽ

  • @ShajiPunnoth
    @ShajiPunnoth 2 місяці тому +4

    വീട്ട്‌കാരന്നെ ടൈലും വെക്കട്ട്, ഇത് നിൻ്റെ വായിലും കുറച്ച് ഒയിക്ക് ആ ലീക്ക് നിക്കട്ടെ 😂😂😂🫣😭🤣😭🤪

    • @jkj1459
      @jkj1459 2 місяці тому +3

      PDNYNTMN

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому

      മോശം പണിക്കാരെങ്കിലും പണികിട്ടും

  • @makingstory4920
    @makingstory4920 2 місяці тому

    Side വശം tile ഇൽ ഇടുന്നത് കാണിച്ചില്ല...

    • @Techhackwork
      @Techhackwork  2 місяці тому

      Ittittund

    • @rahulcg1
      @rahulcg1 2 місяці тому

      Muzuvan ittathinu seshamullathu kani hillalo

  • @ShamimKhan-jl2mp
    @ShamimKhan-jl2mp Місяць тому

    താങ്കൾ കുറച്ച് സംസാരിക്ക്. ടെക്നീഷ്യൻ സംസാരിക്കട്ടെ

  • @prasobhak3398
    @prasobhak3398 Місяць тому +1

    പഴമക്കാർ കക്കൂസ് വീട്ടിൽ നിന്നും അൻപതു മീറ്റർ മാറി ആണ് പണിയുക കുളിക്കാൻ ആണെങ്കിൽ വെള്ളം കോരി ഒരു അൻപതു മീറ്റർ മാറി ഇട്ടിരിക്കുന്ന പലകയുടെ മേൽ നിന്ന് കുളിക്കാൻ കാരണം ഇതാണ് വീട്ടിനകത്ത് കക്കൂസും കുളിമുറിയും പണിയാൻ പണമില്ലാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ അല്ല പണിതാൽ വീട് തീട്ട പരുവമാകും ജീവിതകാലം മുഴുവൻ പിന്നെ അതിൻ്റെ മേൽ കെട്ടി മറിയാനേ നേരമുണ്ടാകൂ അദ്ധ്വാനിക്കുന്ന പണം മുഴുവൻ ലീക്ക് നന്നാക്കാനേ നേരമുണ്ടാകൂ 😂എന്തൊക്കെ വാട്ടർപ്രൂഫ് കെമിക്കലുകൾ ഉപയോഗിച്ചാലും കാലം കഴിയുമ്പോൾ വെള്ളം അതിനെതിരെ പ്രതിരോധം തീർത്ത് ലീക്ക് പ്രത്യക്ഷപ്പെടും 😂 ആരും എന്നെ പൊങ്കാല ഇടാൻ വരണ്ട ഞാൻ നാടുവിട്ടു

  • @ayisha1449
    @ayisha1449 2 місяці тому +2

    Nice product ❤