Smrithi | K. P. Ummer | SAFARI TV

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 111

  • @SafariTVLive
    @SafariTVLive  3 роки тому +11

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @Thejomation
    @Thejomation 3 роки тому +86

    *"ശോഭേ ഞാൻ ഒരു വികാരജീവിയാണ്", ഉമ്മ൪ സ൪ മരിച്ചിട്ട് ഇത്ര കാലമായിട്ടു൦ അദ്ദേഹത്തിന്റെ ഈ ഡയലോഗ് ഓരോ മലയാളിയുടെയു൦ മനസ്സിൽ ഉണ്ട് ❤*

  • @swaminathan1372
    @swaminathan1372 3 роки тому +45

    മലയാളികളുടെ മനസ്സിൽ എന്നെന്നും ജീവിച്ചിരിക്കുന്ന K.P ഉമ്മർ എന്ന അതുല്യ കലാകാരന് പ്രണാമം...🌹🌹🌹

  • @vivekraghunadhan820
    @vivekraghunadhan820 3 роки тому +26

    അറിഞ്ഞിടത്തോളം നല്ല മനുഷ്യൻ. അതാണ് ഉമ്മർ. അദ്ദേഹത്തെ സ്ക്രീനിൽ കാണുന്നത് തന്നെ ഏറെ സന്തോഷം

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 роки тому +29

    ഉമ്മുക്കയ്ക്ക് ഒരു നല്ല സ്വഭാവമുണ്ടായിരുന്നത് അദ്ദേഹം ആരെയും "Mr' എന്ന് പേരിനു മുൻപ് വിളിച്ചിരുന്നു. ഇന്നത്തെ എത്ര നടന്മാർക്ക് ഈ സ്വഭാവം ഉണ്ട്‌.

  • @Z12360a
    @Z12360a 3 роки тому +29

    എടപ്പാൾ ദീപ തീയേറ്ററിന്റെ ( ഇന്നില്ല ) ഉത്ഘാടനത്തിന് ശ്രീ KP ഉമ്മർ ആയിരുന്നു പച്ച നിറത്തിൽ സഫാരി സൂട്ടണിഞ്ഞ അദ്ദേഹതിന്റെ സുന്ദരരൂപം ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും 🙏🌹

  • @saleemky1058
    @saleemky1058 2 роки тому +2

    സഫാരി ചാനെൽ മികവുറ്റ അറിവുകൾ തരുന്നതോടൊപ്പം ലോകോത്തര അറിവുകൾ തുടങ്ങി മലയാളസിനിമ അഭിനേതാക്കളുടെ ആത്മകഥകൾ ജോൺപോൾ മഹാത് വ്യക്തിയുടെ നാവിൽ നിന്നും കേൾക്കുമ്പോൾ ഉള്ള അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്ത ഉന്നതിയിൽ നിൽക്കുന്നു ഇത് പോലുള്ള മനുഷ്യരാശിക്കു അറിവ്നൽകുന്ന ജോൺ പോൾ സാറിന്റെ വേർപാട് വളരെ ദുഃഖം മനസ്സിൽ തോന്നുന്നു ഈച്ചാനെൽ എന്നും നിലനിന്നുപോരട്ടെ എല്ലാഭാവുകങ്ങളും നേരുന്നു

  • @mujeebrk9652
    @mujeebrk9652 3 роки тому +11

    വേറിട്ട,ശ്രവണസുന്ദരമായ അവതരണം ,ഉമ്മർക്ക പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് ഞാനും പറയും, അക്ഷരം നേടിതന്ന നേട്ടം 🙏

  • @noushadma6678
    @noushadma6678 2 роки тому +3

    പഴയ നടന്മാരിൽ എനിക്ക് ഏറ്റവും ഇഷ്ടം കെപി ഉമ്മർ ആണ്. നിഷ്ഠൂരത്വം മുതൽ ലാളിത്യം വരെയും നിസ്വാംഗത്വം മുതൽ കർക്കശം വരെയും പ്രതിഫലിപ്പിക്കുന്ന നടനാണ് കെ പി ഉമ്മർ.

  • @harisay7941
    @harisay7941 3 роки тому +7

    respected John Paul sir , thank you very much for your great speech about K P Ummer

  • @mamukoya1708
    @mamukoya1708 2 роки тому +3

    കച്ചിനാം തൊടുകയിൽ ഉമ്മർകോയ എന്നായിരുന്നു സാർ അദ്ദേഹത്തിന്റെ യഥാർത്ഥപേര്. ഇത്രയും മഹാനായ മനുഷ്യന്റെ നാട്ടിൽ ജീവിക്കുന്ന ഞങ്ങൾക്ക് അഭിമാനമുണ്ട്.

  • @okm912
    @okm912 3 роки тому +32

    പഴമക്കാർ എന്നും എവിടെയും നന്മ യുള്ളവർ ആയിരുന്നു

  • @sreeragssu
    @sreeragssu 3 роки тому +23

    എസ്.പി ബാലസുബ്രഹ്മണ്യത്തെ കുറിച്ച് ഒരു എപ്പിസോഡ് വേണം

  • @rajanp3694
    @rajanp3694 3 роки тому +6

    ക. പി. ഉന്മർ യെന്ന ആർട്ടിസ്റ്റ്ൽ, അദ്ദേഹത്തിന്റെ കാലയോടുള്ള സ്നേഹമാണ്, ഞാൻ കണ്ടിട്ടുള്ള പടത്തിൽ കാണാൻ കഴിഞ്ഞതും.

  • @rahuldevraj6999
    @rahuldevraj6999 3 роки тому +5

    താരാ ശങ്കർ എനിക്ക് വളരെ ഇഷ്ട്ടമുള്ള കഥാപാത്രം ആയിരുന്നു....

  • @baburajjanardhanan1112
    @baburajjanardhanan1112 3 роки тому +14

    കെപി ഉമ്മർ ഒരു ഇതിഹാസം
    ആയിരുന്നു എന്നു പുനരോർമ്മിപ്പിച്ച അവതാരകന്റെ ഭാഷ മലയാളത്തിന് അഭിമാനം
    നമിക്കുന്നു ജോണേട്ടാ...👏

  • @alexkurian3580
    @alexkurian3580 3 роки тому +2

    Mr.K.P.Ummer sir was our chief guest in our college day at TKM arts &Science college at Kollam in 1971.He was a great actor

  • @sin2k
    @sin2k 3 роки тому +12

    Pls. don't forget the beautiful song.... "Kizhakke Malayile Vennilavoru...... " Song..... 🙏

  • @mohamedsiddiq1454
    @mohamedsiddiq1454 3 роки тому +22

    KPAC യുടെ പ്രധാന നാടനായിട്ട് പോലും KP ഉമ്മർ ഒരിക്കൽ പോലും KPAC ഉമ്മർ എന്ന പേരിൽ അറിയപ്പെട്ടില്ല.
    എന്നും സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിച്ച മനുഷ്യസ്നേഹി.

    • @johnmathewkattukallil522
      @johnmathewkattukallil522 3 роки тому +8

      ഒരു പഴയ തമാശ : KPAC യുടെ തലവൻ തോപ്പിൽ ഭാസി ഒരിക്കൽ ഉമ്മറിനെ ഒന്നു തോണ്ടി... "നീ വലിയ നടൻ ഒന്നുമല്ല പക്ഷെ, കൂട്ടത്തിൽ ഒരു മുസ്ലിം ഇരിക്കട്ടെ എന്നു കരുതി" ഉമ്മർ മറുപടി പറഞ്ഞു: "എങ്കിൽ പിന്നെ CH മുഹമ്മദ്‌ കോയയെ കൊണ്ട് അഭിനയിപ്പിക്കാമായിരുന്നില്ലേ" എന്ന്...

    • @pq4633
      @pq4633 3 роки тому +3

      @@johnmathewkattukallil522 😁😁😁😄😄😄അതാണ് പഴമയുടെ നർമം

    • @darshanasumeshkannambalath5997
      @darshanasumeshkannambalath5997 3 роки тому +4

      കോഴിക്കോട്ടുകാർ സ്വതവേ തമാശ ക്കാരും അത് ആസ്വദിക്കുന്നവരും ആണല്ലോ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +2

    Mr. Jahn Paul draws before viewers a clear sketch of late actor Shri. K.P. Ummer
    who was seen in almost all the Malayalam Movies released during his times. A stage
    actor that Ummer was , he migrated to Malayalam films and turned out to be an
    integral part of most of the films by portraying negative characters and continued
    as an actor till he became indisposed. Ummer was an actor who had no regrets ,
    he was always ready to accept any kind of roles which came on his way , he was
    an actor who was true to his profession , well disciplined and well behaved. Sadly,
    he did not get that kind of a recognition in the industry he deserved . But he kept
    aside all these realities and continued acting till he breathed his last.

  • @shajia5718
    @shajia5718 2 роки тому +3

    ഉമ്മർ...സുന്ദരനായ വില്ലൻ

  • @libinsunny8493
    @libinsunny8493 3 роки тому +9

    ഉമ്മുക്കാ.❤️💐

  • @koyamoideenkutty2322
    @koyamoideenkutty2322 3 роки тому +21

    ഹൃദയത്തില് തട്ടി നിൽക്കുന്ന അഭിനയ ചാതുര്യം തിൻ്റെ ഉടമ.മനസ്സിൽ നിന്ന് മാഞ്ഞു പോകാത്ത വ്യക്തിത്വം നിലനിർത്തിയ നടൻ

  • @alexkurian3580
    @alexkurian3580 3 роки тому +1

    Mr.K.P.Ummer sir was our chief guest on our college day at TKM Arts and Science college at Kollam inthe year 1971

  • @jamesoommen
    @jamesoommen 3 роки тому +9

    ~1971, Jaimaruthi's Football Champion was released. Nazir's team beats Ummer's team to win the championship. I recall reading a quip by K P Ummer that " I am a real good foot ball player and it is a pity I had to lose out to the non-player, Prem Nazir".

  • @moideenp4691
    @moideenp4691 3 роки тому +5

    നല്ല മനസ്സിന്റെ ഉടമകളെ എന്നും ഓർത്തിരിക്കും അതു മാത്രമായിരിക്കും ബാക്കി

  • @kevin88fern
    @kevin88fern 3 роки тому +4

    From whatever little I having heard various people have told, i think Ummer Sir and Thilakan sir must have had a very similar character. Both were very upright, bold, heavy headed and at the same time very child like innocent, kind and caring souls.

    • @justinkottayam
      @justinkottayam 3 роки тому +1

      Director thulasi das revealed a different different face of ummer, which is entirely opposite than what we've heard.

    • @kevin88fern
      @kevin88fern 3 роки тому

      @@justinkottayam what was it?

    • @justinkottayam
      @justinkottayam 3 роки тому

      @@kevin88fern when thulasidas was seeking for a carrier during his initial days, Ummer asked him to visit his house for story discussion, and he end up doing household activities there for a couple of days. He didn't even provided any facility for him to sleep, and had to sleep with his dogs, in the car porch.

    • @kevin88fern
      @kevin88fern 3 роки тому +1

      @@justinkottayam yes i watched that video after your comment. I think thulasidas is telling the truth. Really an expected behaviour from Mr Ummer.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 роки тому

    A handsome , well disciplined and
    cultured/ civilised person .
    Respecting himself.

  • @pmmohanan660
    @pmmohanan660 3 роки тому

    Shri.k.p.ummer was a super fine actor,straight forward person,hic voice was very sharp.

  • @sudhtcr3831
    @sudhtcr3831 2 роки тому +2

    Malayalam kanda
    Eattavum
    Mikacha
    Villain 😎😎😎
    One and only KP Ummer

  • @VisweshwaraV
    @VisweshwaraV 2 місяці тому

    Happy birthday in heaven, ummer sir, pranamam

  • @pradeepkumark3988
    @pradeepkumark3988 2 роки тому

    വളരെ നല്ല അവതരണം ❤

  • @firozkamachad8129
    @firozkamachad8129 2 роки тому +2

    ഉമ്മർക്ക 🔥♥️🌹

  • @afzalrizvi.4818
    @afzalrizvi.4818 3 роки тому +17

    എൻ്റെ നല്ലൊരു നാട്ടുകാരൻ, കോഴിക്കോട് കുറ്റിച്ചിറ സ്വദേശി...

  • @ganeshramaswamy1904
    @ganeshramaswamy1904 3 роки тому +2

    KP Ummar great person, good actor 🙏🔥

  • @Z12360a
    @Z12360a 3 роки тому +9

    സർ ശ്രീ ഗോവിന്ദൻകുട്ടി അദ്ദേഹത്തെ കുറിച്ച് ഒരു EPI ചെയ്യാമോ ? Please

  • @venugopalanm382
    @venugopalanm382 3 роки тому +2

    Great.

  • @rajan3338
    @rajan3338 2 роки тому

    NANNI...SIR...K.P UMMER NE PATTI ITHRAYUM ARIVU PARANJU THANNATHINU....PRANAAMAM...JOHN PAUL SIR!🙏🙏🙏🙏🙏💌🙏🙏🙏🙏

  • @vipinns6273
    @vipinns6273 3 роки тому +4

    Ummer 🌹🙏

  • @anasshajahan2902
    @anasshajahan2902 3 роки тому +5

    ആദ്യം 👌👌👌

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 роки тому +5

    ഒരു ടൂർണമെന്റ്
    ഉദ്ഘാടനത്തിന് നാടിനടുത്ത് വന്നപ്പോൾ സ്കൂൾ
    വിദ്യാർത്ഥിയായിരുന്ന എനിക്ക് ശ്രീ ഉമ്മറിന്
    കൈകൊടുക്കാൻ അവസരം കിട്ടിയിട്ടുണ്ട്..പ്രണാമം!

  • @rajukaladi3724
    @rajukaladi3724 3 роки тому +1

    Ummukka, The great artist

  • @dileepckm4118
    @dileepckm4118 Рік тому

    Ennenum kannettante filml kannante achan👏

  • @vijayakrishnannair
    @vijayakrishnannair 3 роки тому +1

    Ummer sir .. 🙏

  • @thaara......
    @thaara...... 3 роки тому +3

    ഇന്ന് എല്ലാവരും first ആണല്ലോ

  • @diffwibe926
    @diffwibe926 2 роки тому

    ഇവരൊക്കെ വ്യക്തി ജീവിതത്തിൽ മിയ മിയ ആയിരുന്നു 👌✔️

  • @abhijith2482
    @abhijith2482 3 роки тому

    Ummer sir 🙏🙏🙏😍😍😍

  • @krishnakumar_ks
    @krishnakumar_ks 3 роки тому +1

    Ithavana njn first 🥳🥳🥳🎉

  • @vijayakrishnannair
    @vijayakrishnannair 3 місяці тому

    KPummer sir🙏

  • @anilns007
    @anilns007 3 роки тому

    Scenes describe cheyyumbol visuals koodi kaanikkunnath nannaayirikkum👏

  • @ShanK-g6w
    @ShanK-g6w 3 місяці тому

    Rajurahim muvi❤

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 3 роки тому

    great Ummer

  • @SURESHKUMAR-ce2nv
    @SURESHKUMAR-ce2nv 3 роки тому

    In 60s he was very handsome second hero acted against top heroines like Sheela & Sarada.

  • @samitnarayan9143
    @samitnarayan9143 3 роки тому +2

    👍👍👍👍👍👍👍

  • @farhadfighter165
    @farhadfighter165 3 роки тому +1

    💝👌

  • @madhup6384
    @madhup6384 3 роки тому +2

    Kp Ummer great Actor but Jhon Poul brilliant great writer great humenbeing

  • @sebinsebastian9622
    @sebinsebastian9622 3 роки тому +1

    ❤️❤️❤️

  • @mousapk8658
    @mousapk8658 2 роки тому

    ഞാനൊരുപ്രാവശ്യംകോഴിക്കോട്ഫാത്തിമഹോസ്പിറ്റലിൽവെച്ച്അദ്ദേഹത്തെകണ്ടിരുന്നു...... Just ഞാനൊരു hi'പറഞ്ഞുകൈകൊടുത്തിരുന്നു.

  • @abdulmajeedka9634
    @abdulmajeedka9634 3 роки тому

    Paurushathinte sundararupam.

  • @Z12360a
    @Z12360a 3 роки тому +2

    First 👍🏻

  • @vahidvahi1689
    @vahidvahi1689 3 роки тому

    Nhaan ummukkaye kozhikod cort rodil wheat hausil vech kanditund

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 роки тому +1

    🙏❤️🌹

  • @34sharonmk44
    @34sharonmk44 3 роки тому +1

    😻

  • @janardhananmt6171
    @janardhananmt6171 3 роки тому +2

    KP Ummer ennennum manasil mayatha mahath vyakthi Mayatha ormakal

  • @aryt4851
    @aryt4851 3 роки тому +1

    I am first coment😁

  • @josekottackal3505
    @josekottackal3505 2 роки тому

    🌹

  • @vishnu7057
    @vishnu7057 3 роки тому

  • @muhamednoushad6778
    @muhamednoushad6778 3 роки тому +1

    4th first😬

  • @sakeerhussain2021
    @sakeerhussain2021 3 роки тому

    ഉഗ്രൻ

  • @josephn.s5115
    @josephn.s5115 3 роки тому +3

    Sri. K.P.Ummer was a highly Stylish man during 1960's and 1970's. When he became old , he lost his look .

    • @johnmathewkattukallil522
      @johnmathewkattukallil522 3 роки тому +3

      The directors failed to tap his potential.. Towards the end of his career only he got some good roles... മാന്നാർ മത്തായി, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, കാര്യം നിസ്സാരം etc...

  • @johnwick5719
    @johnwick5719 2 роки тому

    Mr.
    Ithu K P Ummerinte main aanu.

  • @akhil5491
    @akhil5491 3 роки тому

    Ethil kurach okk kayil ninn ettathanau kelkumbol ariym

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq 8 місяців тому

    Kpisgod

  • @vpsasikumar1292
    @vpsasikumar1292 11 місяців тому

    Pand pediyayirunnu. Cinimayil villan alle. Annonnum kp ummarinte personality ariyillallo. Thikachum smokerum, drinkenum ayirunno .
    Enthayalum super man

  • @tommathew9987
    @tommathew9987 2 місяці тому

    നസീർ ആരെയും mr. കൂട്ടിയേ അഭിസംബോസ്ന ചെയ്യാറുള്ളൂ

  • @tommathew9987
    @tommathew9987 2 місяці тому

    നസീർ mr. കൂട്ടിയേ ആരേയും വിളിക്കുമായിരുന്നുള്

  • @Zaranadivlog
    @Zaranadivlog 3 роки тому +2

    first veiw

  • @manojparambath3841
    @manojparambath3841 3 роки тому +2

    മിസ്റ്റർ ജോ ഞാൻ മരിച്ചു എന്റെ ആ ത്മാവ' ഇവിടെയുണ്ട് എന്നെ ഇ ങ്ങനെ കൊച്ചാകരുത്

  • @Riyas711
    @Riyas711 3 роки тому

    😎®️

  • @johnypp6791
    @johnypp6791 3 роки тому +2

    ഉണ്ടകണ്ണൻ ഉമ്മർ... 😄

  • @sulaimank-es6rj
    @sulaimank-es6rj Рік тому

    Kelkkansugamillathashaili

  • @akhilapk9688
    @akhilapk9688 2 роки тому

    d

  • @kavirajan8397
    @kavirajan8397 3 роки тому

    ഒരു വികാര ജീവി????? സിനിമ ലോകമല്ലേ?????

  • @shihabks5097
    @shihabks5097 3 роки тому

    സിമ്പിൾ ആയിട്ട് പറയാൻ പറ്റുമോ ഇല്ലല്ലോ

    • @jafarkpk6637
      @jafarkpk6637 3 роки тому +5

      സംസ്‌കൃതം ക്ലാസ്സിൽ കേറി ഇതെല്ലാം മലയാളത്തിൽ പറഞ്ഞൂടെ എന്ന് ചോദിക്കുന്ന ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു ... ഇത് കണ്ടപ്പോൾ എനിക്ക് അവനെ ഓർമവന്നെ

  • @riyassubair3463
    @riyassubair3463 3 роки тому +1

    ഈൗ ജോൺ ഏട്ടന് എല്ലാവരുടെയും നല്ലത് മാത്രം പറയാനെ നേരമുള്ളോ... ചീത്ത അനുഭവങ്ങൾ ഒന്നും ആരിൽ നിന്നും ഉണ്ടായിട്ടില്ലേ....
    ലേശം കൗതുകം കൂടുതലാണെ........ 😜😜😜😜

    • @janceysebastin1929
      @janceysebastin1929 3 роки тому +4

      നല്ലതു് മാത്രം പറയുന്നതാണ് നല്ലതു. ദോഷവശങൾ ഉണ്ടായിരിക്കും അത് മിണ്ടാതെ തിരിക്കുന്ന താണ് ഉചിത൦

    • @bachitk1992
      @bachitk1992 3 роки тому +3

      Dhosham mathram kelkanamenkil shanthivila dinesh

    • @harfaz1
      @harfaz1 3 роки тому

      That's called Quality!

    • @janceysebastian8035
      @janceysebastian8035 2 роки тому +1

      ഒരാളുടെ നന്മകൾ പറയുന്നതാണ് നല്ലത്

  • @kasimkp462
    @kasimkp462 2 роки тому +1

    K p ummar

  • @vibinpv9986
    @vibinpv9986 3 роки тому

    ❤❤