ഇതാണ് ആ ഫോൺ സംഭാഷണം - സത്യം ഇതാണ് - Sai Swetha and Sreejith Perumana

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 285

  • @Official-ol5vn
    @Official-ol5vn 4 роки тому +83

    സിനിമയുടെ പേരു കേട്ടപ്പോൾ ചിരി വന്നു😅

  • @najafvadakaranaju3081
    @najafvadakaranaju3081 4 роки тому +27

    Good നല്ലതീരുമാനം ടീച്ചർ
    ... ആദ്യം നല്ലരീതിയിൽ സംസാരിക്കും പിന്നെ വഷളായി മാറും

  • @rbnair4797
    @rbnair4797 4 роки тому +30

    മനോഹരമായ ശബ്ദം ടീച്ചറിന്റെ 👌👌

  • @vipinvijayan1398
    @vipinvijayan1398 4 роки тому +193

    സിനിമയുടെ പേര് കേട്ടാൽ തന്നെ അറിയാം പടം 100 days sure

  • @moonsunchanel5035
    @moonsunchanel5035 4 роки тому +10

    Vilichathu thangu poochayanennu teacherku manassilayi,great desition teacher.

  • @Canadianscenic
    @Canadianscenic 4 роки тому +171

    ഈ ക്യാപ്ഷൻ ആദ്യം ഒന്ന് നിർത്തു 😠അവരുടെ പേർസണൽ ലൈഫ് എടുത്തു ആവശ്യം ഇല്ലാതെ കളിക്കരുത് 🤐

    • @shijin4604
      @shijin4604 4 роки тому +2

      അതെ

    • @muhammedshakir7955
      @muhammedshakir7955 4 роки тому +1

      Athe bro athinum oro aalukal

    • @pranav33552
      @pranav33552 4 роки тому

      Athe njan orre support cheyalla views kootaan kannikkunna udayipaannu😂😂😂

    • @anwarmd1504
      @anwarmd1504 3 роки тому

      Love u

    • @anwarmd1504
      @anwarmd1504 3 роки тому

      😘😘😘💋💋💋💋

  • @mariyan.r9109
    @mariyan.r9109 4 роки тому +8

    ഇയ്യോ നമ്മുടെ പെരുമന ചേട്ടൻ 😍

    • @SabuXL
      @SabuXL 3 роки тому

      ഓഹോ അപ്പോൾ ഓനും ആരാധകർ ഉണ്ട് ട്ടോ ❤️😎

  • @sanalkumarvg2602
    @sanalkumarvg2602 4 роки тому +33

    @Malayalam News Time താങ്കളുടെ ഭാര്യയോടു ഞാന്‍ എന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം ഉണ്ടോ എന്ന് ചോദിച്ചിട്ട് താങ്കളും ഭാര്യയും എനിക്ക് മറുപടി തന്നില്ല എങ്കില്‍ ഞാന്‍ ഉടനെ എന്റെ fb ല് ആ സ്ത്രീയെ പറ്റി വിമര്‍ശിച്ചു എഴുതിയാല്‍ എങ്ങനെ ഉണ്ടാകും ? ശ്രീജിത്ത്‌ പെരുമനയുടെയും ആ ടീച്ചറിന്റെയും രാഷ്ട്രീയം ഏതോ ആയിക്കോട്ടെ, പക്ഷെ മറുപടി കിട്ടിയില്ല എങ്കില്‍ fb ല് ഒരു സ്ത്രീയെ വിസ്താരം ചെയ്യുന്നത് ദയവായി support ചെയ്യരുത് ..നിങ്ങളുടെ മകള്‍ക്കോ ഭാര്യക്കോ പെങ്ങക്കോ ആണ് ഈ അവസ്ഥ എങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കൂ ....തന്റെ fb power ഉപയോഗിച്ച് ഒരു frustration തീര്‍ക്കല്‍ ആണ് അവിടെ നടന്നത് ..

    • @mattmatt5278
      @mattmatt5278 4 роки тому +1

      Sanal Kumar V G edo .. avalkku panayaam veno vendayonnu... ellaarudeyum time nu vilayund... pre primary teacher 😂.. ivalu Valla high school teacher aarunnenkil endaarunnu avastha

    • @dewdropsentertainment3157
      @dewdropsentertainment3157 4 роки тому +5

      @@mattmatt5278 അതിന് Fb യിൽ പോസ്റ്റ് ചെയ്യണോ... പിന്നെ അവര് പറയണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടം അതിന് അവരെ അപമാനിക്കാൻ ആ ചെറ്റ ആരാ....

  • @jijijoseph3306
    @jijijoseph3306 4 роки тому +7

    It was a very clear conversation. Both of them equally given respect each other....then why teacher is making a story out of it.....for publicity???

  • @sruthysubhash2936
    @sruthysubhash2936 4 роки тому +42

    ടീച്ചർ അവർ മാന്യ മായി സംസാരിച്ചു.

  • @kunjumonjohny9653
    @kunjumonjohny9653 4 роки тому +188

    ടീച്ചർ ഓടി രേഷപെടുക .ഇത് എല്ലാം ഒരേ ഉടായിപ്പ് അണ് .

  • @sajeevkumars9820
    @sajeevkumars9820 4 роки тому +229

    ഇതിൽ എന്താണ് തെറ്റ് വക്കിൽ മാന്യമായി സംസാരിക്കുന്നു തെറ്റൊന്നും കേൾകുനില്ല

    • @salimkoduvally9616
      @salimkoduvally9616 4 роки тому +5

      Q

    • @salimkoduvally9616
      @salimkoduvally9616 4 роки тому +5

      Qqqqqqqqqqq

    • @salimkoduvally9616
      @salimkoduvally9616 4 роки тому +5

      Qq

    • @Pradeep.E
      @Pradeep.E 4 роки тому +16

      ഈ സംഭാഷണത്തിലല്ല, ഇതിനു ശേഷം അയാൾ ഫേസ്ബുക്കിൽ ഇട്ട കമന്റിലാണ് ടീച്ചറേപ്പറ്റി മോശമായി പറയുന്നത്!

    • @shelmypaulose9006
      @shelmypaulose9006 4 роки тому +3

      I

  • @aneeshsreedharan734
    @aneeshsreedharan734 4 роки тому +45

    Ethil entha eppol kuzhappam she reply genuinely, avarkku vereyum oppertunity vannittundennu paranjhello onnum therumanicbittillananello avaru paranjhe evan Sreejith nu vatta eranghiyeekkuva advocate anennu koothara

    • @amalmr2733
      @amalmr2733 4 роки тому +3

      Etra manikka prgm radio

  • @annapeter5633
    @annapeter5633 3 роки тому +2

    Mittu poocha thanku pooch ....😍😍😍😍

  • @saffamily2022
    @saffamily2022 4 роки тому +25

    Awshm illatha Kure captions
    Vere Pani ille ewanmaark.

  • @benz5710
    @benz5710 4 роки тому +40

    വളരെ മാന്യമായ പെരുമാറ്റം

  • @joymalamary5714
    @joymalamary5714 4 роки тому +125

    ടീച്ചർ മാന്യമായി സംസാരിച്ചു

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 4 роки тому +105

    2 പേരും മാന്യത keep ചെയ്ത്. പിന്നെ ഇവർക് എന്താ🙄

    • @SabuXL
      @SabuXL 3 роки тому +1

      ആ മാന്യൻ്റെ നമ്മൾ കാണാത്ത കേൾക്കാത്ത അറിയാത്ത മുഖം ഉണ്ട് ചങ്ങാതീ. ഈ കമൻ്റ് ബോക്സിൽ കയറി ഒരു പ്രദീപ് ചങ്ങാതിയുടെ പ്രതികരണം വായിച്ചു നോക്കിയാലും. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ 👍🤝

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 4 роки тому +9

    ആരുടെ ഭാഗത്ത്‌ തെറ്റ് വന്നാലും ആരും പുറത്ത് വിളിച്ചു പറയണ്ട. വേണമെങ്കിൽ അവര് തമ്മിൽ കയ്കാര്യം ചെയ്തോളും... പിന്നെ വയനാട്ടിൽ നല്ല തണുപ് ഉണ്ടാകും... മഴ വന്നാൽ അത് പെരുമഴക്കാലം.....✌️✌️✌️😅😅😅😂😂😂😂😂😄😄😄😎😎😎😁😁😁😂😂😂😂😅

  • @sindhurisan2558
    @sindhurisan2558 4 роки тому +101

    ഇതിൽ ഒന്നും തെറ്റ് ഇല്ല

    • @arjundas2766
      @arjundas2766 4 роки тому +5

      ഇതല്ല വിഷയം പക്ഷെ ടീച്ചർ ഇത്രയും നന്നായി പെരുമാറിയിട്ടും ഈ വക്കീൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ ആണ് വൃത്തികേടുള്ളത്.ഇത്രയും നന്നായി പെരുമാറിയിട്ടും എന്തിനാണ് അയാൾ fbയിൽ പോസ്റ്റിട്ട് ടീച്ചർ അഹങ്കാരി ആണെന്നൊക്കെ പറഞ്ഞത് അവരെ അപമാനിക്കാൻ നോക്കിയത്? അതാണ് പ്രശ്‌നത്തിന് കാരണം

    • @sreekanths3020
      @sreekanths3020 3 роки тому

      @@arjundas2766 aa myn angane parajo.

    • @SabuXL
      @SabuXL 3 роки тому

      @@sreekanths3020 ഉവ്വ് ശ്രീകുട്ടാ. അതല്ലേ എല്ലാവർക്കും ദേഷ്യം ആയത്.

  • @rajishmd9952
    @rajishmd9952 4 роки тому +19

    advocate is my classmate i know very well

  • @neethiman5683
    @neethiman5683 4 роки тому +6

    ADV.മാന്യമായി സംസാരിക്കുന്നു,പക്ഷെ ടീച്ചർക്ക് അഭിനയിക്കണമെന്നുണ്ട് എന്നാൽ സ്വന്തം അഭിപ്രയം പറയാൻ ഒട്ടു ധൈര്യം ഇല്ല താനും ഇവിടെ പ്രശ്‍നം പിസ്താ (സാങ്കല്പികം)മീഡിയ ആണ് !!!!!!!

  • @pranav33552
    @pranav33552 4 роки тому +2

    Cinimayillekkalle ath nalla kaaryam alle thumbnailllu ittathu kandal vere entho aayikkum enna vicharikka😡😡😡😠😠😤😤

  • @AKSabu-hh8fr
    @AKSabu-hh8fr 4 роки тому +104

    ടീച്ചറ് ടീച്ചറുടെ ജോലി നോക്കട്ടെ വക്കീല് കിട്ടുന്ന വക്കാലത്ത് നോക്കട്ടെ അതല്ലെ കേരള സമൂഹത്തനഭികാമ്യം

  • @Shinuchaan
    @Shinuchaan 4 роки тому +22

    ടീച്ചർ മാന്യമായി അല്ലെ നിങ്ങളോട് സംസാരിച്ചത് വക്കീലെ??. അവർക്ക് താൽപര്യമില്ലെങ്കിൽ അവരെ അവരുടെ പാട്ടിനു വിടൂ 👍

    • @althafalthaf8215
      @althafalthaf8215 4 роки тому +1

      Vakkelum manyam ayitt alledoo samsarichee

    • @dewdropsentertainment3157
      @dewdropsentertainment3157 4 роки тому +2

      @@althafalthaf8215 പിന്നെന്തിനാടോ വക്കീൽ അവരെ അഹങ്കാരിയാണെന്നൊക്കെ പറഞ്ഞ് അപമാനിച്ചത്.....

    • @althafalthaf8215
      @althafalthaf8215 4 роки тому +1

      @@dewdropsentertainment3157 ath niii vakkelinte poyi chodikk

    • @dewdropsentertainment3157
      @dewdropsentertainment3157 4 роки тому +3

      @@althafalthaf8215 നീയല്ലേ അവന് താങ്ങി നടക്കുന്നവൻ അപ്പോൾ നിനക്കറിയില്ലേ.....

    • @althafalthaf8215
      @althafalthaf8215 4 роки тому +1

      @@dewdropsentertainment3157 aaaa.. thannadaaa njnaaa thangi kind nadakkunna Alka arinjattt ninack ippam nthoo vnmm

  • @shafeekhayder8797
    @shafeekhayder8797 4 роки тому +3

    Sreejith sir... respect 👍👍

  • @nisha123ization
    @nisha123ization 2 роки тому +1

    Now feel the connection with film industry

  • @sabujohn3902
    @sabujohn3902 4 роки тому +23

    കുറച്ചു വൈറൽ ആകുമ്പോൾ ഇതൊക്കെ തന്നെ അവസ്ഥ.

  • @shyam7535
    @shyam7535 4 роки тому +3

    പ്രായപൂർത്തിയായ ഒരാൾ അയാളുടെ നിലപാടല്ലാതെ അമ്മയോട് ചോദിക്ക് അമ്മായമ്മയോട് ചോദിക്ക് ഹെഡ്ഡി നോട് ചോദിക്ക് എന്നെല്ലാം പറയുമ്പോൾ മനസ്സിലെങ്കിലും ഒരു തെറിയും പറഞ്ഞ് ഉടൻ കട്ട് ചെയ്യണം

    • @SabuXL
      @SabuXL 3 роки тому

      ഹേയ് ചങ്ങാതീ ഓര് (ടീച്ചർ) ആ പഹയന്റെ കൈയിൽ നിന്നും തല്ക്കാലം രക്ഷപ്പെടാൻ പറഞ്ഞതായി കണക്കാക്കിയാൽ മതി ട്ടോ 👍🤝.

  • @seenavision8425
    @seenavision8425 4 роки тому +3

    ഇതെന്താണ് ആളുകൾ ഇങ്ങനൊക്കെ കമൻസിടുന്നെ ഇതിനു മുൻപേ വല്ല പ്രശ്നവും ഉണ്ടായോ? ഞാനൊന്നും അറിഞ്ഞില്ല.

  • @noufalkp1217
    @noufalkp1217 4 роки тому +5

    Vakkileentha kalippu ellavarkkum abhinayikkan thalaryam undayannu varilla

  • @praveenprasi
    @praveenprasi 3 роки тому +1

    ✌️✌️✌️✌️ ഇവർ സംസാരിച്ച ഈ ഓഡിയോ എങ്ങനെ ലീക്ക് ആയി അത് ഒരു നാറിയ ഗെയിം.... അല്ലാരുന്നോ ✌️✌️✌️✌️

  • @yehooda5840
    @yehooda5840 4 роки тому +100

    ചോദ്യത്തിലും ഉത്തരത്തിലും ഒരു തെറ്റോ അശ്ളീലമോ ഇല്ല

    • @arjundas2766
      @arjundas2766 4 роки тому +21

      ഇതല്ല വിഷയം പക്ഷെ ടീച്ചർ ഇത്രയും നന്നായി പെരുമാറിയിട്ടും ഈ വക്കീൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ ആണ് വൃത്തികേടുള്ളത്.ഇത്രയും നന്നായി പെരുമാറിയിട്ടും എന്തിനാണ് അയാൾ fbയിൽ പോസ്റ്റിട്ട് ടീച്ചർ അഹങ്കാരി ആണെന്നൊക്കെ പറഞ്ഞത് അവരെ അപമാനിക്കാൻ നോക്കിയത്? അതാണ് പ്രശ്‌നത്തിന് കാരണം

    • @abhilashraghavan
      @abhilashraghavan 4 роки тому +13

      സ്വകാര്യത ഓരോരുത്തരുടെയും അവകാശമാണ്. അതിന്റെ പരിധിയും സ്വന്തം തീരുമാനങ്ങൾ ആയിരിക്കും. മറ്റുള്ളവർക്ക് അതിലേക്ക് കടന്നു കയറേണ്ട ആവശ്യമില്ല. ഫീച്ചർ ഫിലിമിനെ പറ്റി സംസാരിക്കാൻ വിളിച്ചപ്പോൾ 'അഡ്വക്കേറ്റ് 'ശ്രീജിത്ത് എന്ന് പരിചയപ്പെടുത്തേണ്ട കാര്യമുണ്ടോ? സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് എന്നതിൽ ടീച്ചർ എന്താണ് വേണ്ടത്? പിന്നെ ചോദ്യങ്ങൾക്ക് ടീച്ചർ പോസിറ്റീവായി ഒരു മറുപടി പോലും കൊടുത്തിട്ടില്ല... വളരെ എളിമയോടെ ആണ് സംസാരിച്ചത്. വക്കീലിനെ സംസാര രീതിയിൽ അങ്ങനെ ഒരു കാര്യം ഉണ്ടെന്ന് ആരും പറയില്ല. ഞാൻ എന്തൊക്കെയോ സംഭവമാണ് എന്ന മട്ടിലാണ് അയാളുടെ ചോദ്യങ്ങളൊക്കെ. മറുപടി കിട്ടാത്തപ്പോൾ വീണ്ടും കിള്ളി കിള്ളി ചോദിക്കുകയാണ്. ഇയാൾ എന്താ പൊട്ടനാണോ? ഫോണിൽ വിളിച്ചിട്ട് ഒരാളോട് നിങ്ങൾക്ക് എന്റെ സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കാൻ? ടീച്ചർ സോഷ്യൽ മീഡിയയിൽ എന്തൊക്കെ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നു എന്നതുപോലും അന്വേഷിക്കാതെയാണ് ഈ പൊങ്ങൻ വിളിക്കാൻ ചെന്നത്. അത് ഫോൺ വിളിയിൽ നിന്ന് തന്നെ വ്യക്തമാണ്. നിങ്ങൾ മറ്റ് എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന്. അപ്പോൾ ഇവന്റെ ഉദ്ദേശം ടീച്ചർന്റെ വൈറൽ വീഡിയോ യിലെ പ്രശസ്തി മുതലെടുത്ത് ചുളുവിൽ ഒരു പ്രമുഖൻ ആവുക എന്നതാണെന്ന് വ്യക്തമാണ്. നടക്കാതെ വന്നപ്പോൾ നാട്ടുകാരെക്കൊണ്ട് കുറച്ച് പൊങ്കാല ഇടിക്കാൻ ഉള്ള ശ്രമമായി. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വെറും ഊള പ്രാഞ്ചി...

    • @sankarviswan6299
      @sankarviswan6299 4 роки тому +6

      ഇവൻ സുപ്റീംകോടതിയിൽ ഏതെങ്കിലും കേസ് നടത്തിയതായി റിക്കാർഡുൻണ്ടൊ

    • @Pradeep.E
      @Pradeep.E 4 роки тому +8

      @@sankarviswan6299 ഒരു മണ്ണാങ്കട്ടയുമില്ല! LLB കോഴ്സ് ലാസ്റ്റ് ബഞ്ചിൽ പഠിച്ച് കഷ്ട്ടിച്ച് പാസ്സായി ബാർ കൗൺസിലിൽ റജിസ്റ്റർ ചെയ്താൽ ആർക്കും സുപ്രീം കോടതിയിൽ പോയി ഇരിക്കാം (സ്ഥലമുണ്ടെങ്കിൽ). അല്ലെങ്കിൽ വരാന്തയിൽ നിൽക്കാം. എന്നിട്ട് സുപ്രീം കോടതി വക്കീലാണെന്നു പറയാം! 😁

    • @aseeraranhikkal
      @aseeraranhikkal 4 роки тому +6

      @@Pradeep.E സുപ്രീംകോടതിയിൽ സ്ഥലം ഇല്ലാത്ത കൊണ്ടാണ് അവൻ വയനാട്ടിലും എറണാകുളത്തും ചുറ്റി കറങ്ങി സിനിമ നിർമിക്കാൻ നോക്കുന്നത് 😃😃😃

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 роки тому +7

    അഹങ്കാരികളെ മലയാളികള്‍ വളര്‍ത്തിയീട്ടില്ലാ🍇🍇🍇

  • @vineeshkumar1712
    @vineeshkumar1712 3 роки тому

    പണ്ട് സിമയിലേക്കാ ന്ന് പറഞ്ഞ് ഒരു പാട് പെൺകുട്ടികൾ ചീറ്റ് ചെയ്യപെട്ടിട്ടുണ്ടന്ന് കേട്ടിട്ടുണ്ട് ശ്രീജിത്ത് സംസാരിക്കേണ്ടത് അവരുടെ മതാപിതാകൾ മുഖാന്തരമാണ് ശരി

  • @sasikutty4047
    @sasikutty4047 4 роки тому +17

    Ithine shesham adheham f b yil itta post koodi

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 4 роки тому +9

    Sai swetha adutha lady super star 😆🤯😇😉thoori malangum

  • @trickofwelding1826
    @trickofwelding1826 4 роки тому +3

    ഹി ഹി ഹി ഹി....

  • @asokanpc7333
    @asokanpc7333 4 роки тому +58

    ടീച്ചർ ...' , ഒരു പാവം റിഷ്കളങ്കയാണ് ... ഈ വക്കീലാ അഹങ്കാരി ഈ സംഭാഷണം പറയുന്നുണ്ട് അത്.

    • @mattmatt5278
      @mattmatt5278 4 роки тому +3

      Asokan Pc olippikkaathe pode oole...

    • @dewdropsentertainment3157
      @dewdropsentertainment3157 4 роки тому +2

      Asokan Pc സത്യം

    • @ramum9063
      @ramum9063 3 роки тому

      @@dewdropsentertainment3157 ടീച്ചർ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട അയാൾ കൂടുതലും പെഴ്ണൽ ബന്ധത്തെയാണ് ആഗ്രഹിക്കുന്നത് ഏതുകോടതിയിലാണിവൻ വക്കീൽപ്പണി ഉപേക്ഷിച്ചൊ ഭർത്താവുമായ ആലോചിച്ചു ചെയ്യുക

  • @jasmin901
    @jasmin901 4 роки тому +12

    Njan vannal mathiyo teachera njanum 🙈🙊

    • @faisalhameed3114
      @faisalhameed3114 4 роки тому +1

      അഭിനയിക്കുമോ

    • @nikhilnikhil7468
      @nikhilnikhil7468 4 роки тому +1

      കോമടി..... നിന്നെ പടത്തിൽ എടുത്തിരുക്കുന്നു ....... ee e: .....

    • @ajmalkhan-np9qu
      @ajmalkhan-np9qu 4 роки тому +1

      K. But dialog undaagilla

  • @noushadpallipparamban8058
    @noushadpallipparamban8058 3 роки тому +2

    ഓരോ ചാനല് കാര് ഇറങ്ങിക്കോളും . /

  • @aneeshkumarvs7029
    @aneeshkumarvs7029 4 роки тому +50

    ഇവിടെ കൊടുങ്കാറ്റിൽ ആന പറന്നപ്പോളാ അവന്റെ കോണകം പറന്ന കഥ

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 роки тому +17

    ഞാന്‍ അഭിനയിക്കുന്നത് തീരുമാനിക്കുന്നത് കമ്പനിയാണെ🍻🍻🍻

    • @SabuXL
      @SabuXL 3 роки тому +1

      ഹേയ് , ടീച്ചർ അത് ആ പന്നൻറെ കൈയിൽ നിന്നും തല്ക്കാലം രക്ഷപ്പെടാൻ പറഞ്ഞതായി കണക്കാക്കിയാൽ മതി ട്ടോ.👍🤝

  • @anumol3324
    @anumol3324 4 роки тому +7

    Oru teacher actress aakan padillannu vello rule um undo?

    • @rasheedmt2983
      @rasheedmt2983 4 роки тому

      Anth karyavum namukk ishtamundankil mathrama chayanda avashiam ulloo arudayum nirbandathin vazyangi chayyan padilla pinna sthree anangil double care teachera teacher aan teachet

    • @anumol3324
      @anumol3324 4 роки тому

      @@rasheedmt2983 njan aa teacher na support cheytha azhutheyatha including her ambition

    • @rasheedmt2983
      @rasheedmt2983 4 роки тому

      Ok anu

    • @nikhilnikhil7468
      @nikhilnikhil7468 4 роки тому

      @@anumol3324 mm

  • @shamalaprakashan8532
    @shamalaprakashan8532 4 роки тому +1

    Enikke oru vesham tharumo

  • @josabrahamm
    @josabrahamm 4 роки тому +12

    ഇത് കുട്ടി ശങ്കരൻ(അഴകിയ രാവണൻ) സ്റ്റൈൽ ചോദ്യം ആണ്. യേവന്റെ സിനിമ ക്ക് പോകഞ്ഞത് നന്നായി..

  • @devudevudevu838
    @devudevudevu838 3 роки тому +2

    Personal call nthina igane ittu veruthe kanikune😠😠

  • @rammohanbhaskaran3809
    @rammohanbhaskaran3809 4 роки тому +40

    പെരുമനയുടെ മുഖത്തു ഒരടി കിട്ടിയപോലെ ആയി ... അതിന്റെ കലിപ്പിലാണ് അയാൾ ടീച്ചറെ അപമാനിക്കാൻ ശ്രമിച്ചത്

  • @vishnuthampy4013
    @vishnuthampy4013 3 роки тому

    Teacher onnu viral akan nokiyatha

  • @sudev1408
    @sudev1408 4 роки тому +9

    ഇതിൽ ഒരു തെറ്റ്ന്ന് പറയുന്ന ത് അഭിനയിക്കാൻ താൽപര്യഉണ്ടോ ന്ന് ചോദിച്ചാൽ ഇല്ല അല്ലേൽ ഉണ്ട് എന്ന് ധൈര്യമായി പറയണം അല്ലാതെ അവരോട് ചോദിക്ക് എന്നല്ല പറയേണ്ടത് സ്വന്തമായി ഒരു നിലപാട് എല്ലാ സ്ത്രീകൾ ക്കും വേണം അതിനെന്റാ പ്രയാസം

    • @abhilashraghavan
      @abhilashraghavan 4 роки тому +3

      വ്യക്തിസ്വാതന്ത്ര്യം...

  • @divakarmalappuram9998
    @divakarmalappuram9998 4 роки тому +24

    ടീച്ചറെ ഇവൻ്റെ ശല്യം ഒഴിവാക്കാൻ ശ്ര7ജ് 7ത്ത് പണിക്കരുടെ പെങ്ങളാണന്ന് പറഞ്ഞ മതി. അപേര് കേൾക്കുമ്പോൾ അവൻ ഓടികൊള്ളും

    • @Kanakkath
      @Kanakkath 4 роки тому

      😂😂😂😂👍

    • @rajeshtd7991
      @rajeshtd7991 2 роки тому

      😂😂😂😂😂പൗരത്വ സംവാദം കേട്ടു അല്ലേ👌

  • @sheeladevan5972
    @sheeladevan5972 3 роки тому

    നല്ല സംസാരം

  • @arjundas2766
    @arjundas2766 4 роки тому +12

    ടീച്ചർ ഇത്രയും നന്നായി പെരുമാറിയിട്ടും ഈ വക്കീൽ എന്തിനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടു ഇങ്ങനെയൊരു വിവാദം ഉണ്ടാക്കിയത്?.ഇത്രയും നന്നായി പെരുമാറിയിട്ടും എന്തിനാണ് അയാൾ fbയിൽ പോസ്റ്റിട്ട് ടീച്ചർ അഹങ്കാരി ആണെന്നൊക്കെ പറഞ്ഞത് അവരെ അപമാനിക്കാൻ നോക്കിയത്? അതാണ് പ്രശ്‌നത്തിന് കാരണം

    • @MalayalamNewsTime
      @MalayalamNewsTime  4 роки тому +2

      Ayalkk pinned ivarude bhagath ninnum avaganana nerittu - thaalparyam illenkil udan thanne thalparyam illannu paranjal pore. Pinne oru marupadiyum kodukkathath seriyano

  • @rocketvasu2705
    @rocketvasu2705 4 роки тому +2

    ഇതിപ്പോ ടീച്ചറെ കണ്ടപ്പോ ഉണ്ടായ സിനിമയാണോ ... അതോ ..നേരത്തെ ഉണ്ടായ സിനിമയിൽ ടീച്ചറെ ഉൾപ്പെടുത്താനുള്ള .. ശ്രമമാണോ എന്നറിയില്ല ... പറച്ചില് കേട്ടതിൽ സിനിമയുടെ പേര് മാത്രമേ നിലവിലുള്ളൂ എന്നും മനസ്സിലായ്

  • @vhargischacko4435
    @vhargischacko4435 3 роки тому +6

    This conversation shows as a trap by the advocate. He is 100% fraud trying to trap a lady. Teacher, deal with him carefully .

    • @Since-jb4uf
      @Since-jb4uf 3 роки тому

      ഇതിൽ എന്താണ് പ്രശ്നം. സുപ്രീംകോടതി വക്കീൽ ആണെന് പറഞ്ഞിട്ട് ഉടായിപ്പ് കളിക്കാൻ നിക്കോ. അതും ഫോൺ വഴി ഒക്കെ വിളിച്ചിട്ട്. ഇതിൽ എന്തു കുറ്റമാണ് താങ്കൾ കണ്ടെത്തിയത്.

  • @habeebrahman7503
    @habeebrahman7503 4 роки тому

    Super

  • @subramanianmp2290
    @subramanianmp2290 4 роки тому +1

    Hi

  • @ladylove4843
    @ladylove4843 4 роки тому +5

    എത്ര ഉന്നതിയിൽ എത്തിയാലും സ്വന്തം കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്ത് ലൈഫ് 😂😂😂സ്ത്രീകൾക്ക് മുൻപന്തിയിൽ എത്തണമെങ്കിൽ അവർ തന്നെ വിചാരിക്കണം. അവർ സ്വയം അടിമകൾ ആവരുത്

  • @cpsethumadhavan4705
    @cpsethumadhavan4705 4 роки тому

    No problem

  • @redhores8766
    @redhores8766 3 роки тому +8

    വക്കീലേ ഇത് പോസ്റ്റ്‌ ചെയ്ദവനെ വെറുതെ വിടരുത്

  • @krenemie3445
    @krenemie3445 4 роки тому +2

    😘😘😘😘

  • @MadhuKumar-fo3de
    @MadhuKumar-fo3de 4 роки тому +8

    Please ignore this type of things. This is instigated by by CPM Cyber Goondas

  • @crazyyt1329
    @crazyyt1329 3 роки тому

    Powereeshhhhh

  • @Rinosh_Ravi
    @Rinosh_Ravi 4 роки тому +2

    ithil enthonnu thettayi parayunnu..

  • @karlosefernades3917
    @karlosefernades3917 4 роки тому +1

    thanku poochaye kandan poocha pidikkan nokkiya kadha

  • @കള്ളൻചാർളി
    @കള്ളൻചാർളി 4 роки тому +3

    പടം 200കോടി കേറും orppanu 🤣🤣
    സിനിമയുടെ പേര് കേട്ടാൽ തന്നെ
    Orppanu മികച്ച വിജയം ഉണ്ടാവും

  • @sreemathitv9573
    @sreemathitv9573 4 роки тому +3

    വക്കീൽ കരുതിക്കാണും കഴിവുള്ളവർ ee ഭൂമിയിൽ വേറെയുണ്ടാവില്ല എന്ന് കണ്ണുമടച്ചു വിശ്വസിച്ച വക്കീആണ്. അതുകൊണ്ടാണ് അതിനെ മാത്രം വിളിച്ചു ചോദിക്കുന്നത് ... ഭയഗ്ഗര രസം....... വക്കീലിന്റെ ബന്ധത്തിൽ തന്നെയുണ്ടാകും കഴിവുള്ളവർ... അഭിനയം എന്നുവച്ചാൽ പെട്ടന്നു ചെയ്യാൻ കഴിയുന്ന കലയാണ്... കുറച്ചു ഭംഗിവേണം അത്രയേയുള്ളൂ.

  • @graceyjoseph5486
    @graceyjoseph5486 4 роки тому +3

    Pavappetta abhineyckan kazhivulla ethra perundu vere. teacharay abhinayckanamengal teacher thanne venamenilallo

  • @Sherinbolgatey
    @Sherinbolgatey 4 роки тому

    Nalla abinayam ee phone callil thanne randalum

  • @ayshusworld8216
    @ayshusworld8216 4 роки тому

    അയ്യേ....

  • @ItsMe-zi6lj
    @ItsMe-zi6lj 4 роки тому

    Teacher endhayalum abhinayikkanam

  • @varshachooranolickal
    @varshachooranolickal 4 роки тому +2

    it's a clear conversion so what's the big deal of this

  • @midhunt7570
    @midhunt7570 4 роки тому

    10 E - Ente kuttikalam orma varunnu. Njanum aa division il anu padichathu! Eniku Oru avasaram tharoo pls😁😁😁

  • @anurichu549
    @anurichu549 4 роки тому +5

    ഇതിൽ എന്ത് തെറ്റാണ്. ഇത് അവരുടെ. പേഴ്സനൽ കാര്യം അല്ലെ. ഇതിൽ എന്തിനാ സോഷ്യൽ മിഡിയ ഇടപ്പെടുന്നത്. അവര്ക് താല്പര്യം ഉണ്ടാക്കിൽ അവർ അബീനഹികട്ടെ.ടീച്ചർ ആയത് കൊണ്ട് അഭിനഹിക്കുന്നതിന് എന്താ കുഴപ്പം. അഭിനയവും ഒരു ജോലിയല്ലേ.

    • @midlajmillu6010
      @midlajmillu6010 4 роки тому

      Abhinahi kyahe

    • @nikhilnikhil7468
      @nikhilnikhil7468 4 роки тому

      അത് തന്നെ...... ഇവർക്ക് ഒക്കെ..... കേടാന്നേ....

  • @simisworldpalluruthy
    @simisworldpalluruthy 4 роки тому

    Hmm

  • @sasidharanthottath5787
    @sasidharanthottath5787 4 роки тому +18

    ഇവൻ ആള് മണു എന്ന്പറയും.

  • @moideenvk8377
    @moideenvk8377 4 роки тому +4

    Teacher chance kalayaruth pls...

  • @govindang9303
    @govindang9303 4 роки тому +22

    ടീച്ചർ സഹജരീകരിക്കുമോ എന്തോ?😅

  • @rishadr7340
    @rishadr7340 3 роки тому +2

    Psychologykkal move kollam avante.. Pakshe pali poyi😄

  • @saneeshmct
    @saneeshmct 4 роки тому

    Kk

  • @rekhavass2019
    @rekhavass2019 4 роки тому

    Oh!

  • @DaniDani-ow4nh
    @DaniDani-ow4nh 4 роки тому +1

    Vakeel shasi

  • @tishasudha6830
    @tishasudha6830 4 роки тому

    Dear advocate may I get ur contact,I am also a teacher
    I can do that role better than her.

  • @sujasunil9186
    @sujasunil9186 4 роки тому +1

    ഹിഹിഹി

    • @nikhilnikhil7468
      @nikhilnikhil7468 4 роки тому

      കോമടി ഇല്ലല്ലോ ......eee

  • @transair2163
    @transair2163 4 роки тому +1

    OOLA ADVOCATE 😏😏😏🤮🤮🤮

  • @mattmatt5278
    @mattmatt5278 4 роки тому +9

    Ithil endanu thett teachreeeeee?

    • @dewdropsentertainment3157
      @dewdropsentertainment3157 4 роки тому

      അവൻ Fb യിൽ പോസ്റ്റ് ചെയ്തതിനെതിരെയാണ് കേസ് കൊടുത്തത്....

  • @rajuvk3657
    @rajuvk3657 4 роки тому +3

    ടീച്ചർ ഇങ്ങനെ ഉള്ള ഇടപാടുകൾ വിട്ടുകളയുക നിങ്ങൾക്ക് ഇപ്പോൾ കേരളത്തിൽ നല്ലൊരു ഇമേജ് ഉണ്ട് ടീച്ചർ ആയി തന്നെ നിൽക്കുക നടി ആകാൻ പോയാൽ നന്നല്ലനാറും വക്കിലല്ല ജഡ്ജി ആണങ്കിൽ എന്താ

  • @adv.prakashvydiar5521
    @adv.prakashvydiar5521 4 роки тому +3

    ഇവന്റെ ഒക്കെ സന്നത്.. എന്നോ.. എടുത്തു മാറ്റണം... വക്കിൽ മാരെ.. പറയിപ്പിക്കാൻ.. ഓരോ.. സാധനങ്ങൾ......

    • @perumthachan9336
      @perumthachan9336 4 роки тому

      Supreme courtile വക്കീല

    • @dewdropsentertainment3157
      @dewdropsentertainment3157 4 роки тому

      @@perumthachan9336 അവൻ സുപ്രീംകോർട്ടിൽ കേസ് വാദിച്ചിട്ടുണ്ടോ...

  • @aj4132
    @aj4132 4 роки тому +3

    ചുമ്മാ സമയം കളയാൻ ഇവന് വേറെ പണിയൊന്നുമില്ലേ

  • @aneeshpeter9470
    @aneeshpeter9470 4 роки тому +7

    ടീച്ചർ....നിങ്ങള് കുട്ടികളെ പഠിപ്പി ക്കുക.......കൂടുതൽ പ്രോഗ്രാം നു പോയി ചീഞ്ഞു നാരാൻ നിക്കണ്ട

  • @satheesankrishnan4831
    @satheesankrishnan4831 3 роки тому

    സുപ്രീംകോടതി അഡ്വക്കറ്റ് ഇന്ന് പോലും പ്രൈവറ്റ് ബിസിനസ്.... സിനിമാമേഖലയിൽ അഡ്വക്കേറ്റ് ൻറെ പണിക്ക് ...പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്ന്
    ചോദിക്കുന്ന പോലെ.... കഷ്ടം

  • @premdersanvp1984
    @premdersanvp1984 3 роки тому

    ടീച്ചറെ അഭിനയിക്കണ്ട ഇത് ഉടായിപ്പാ

  • @arjuncakash8488
    @arjuncakash8488 4 роки тому

    ഹീ ഹീ ഹീ ല വ ൻ്റെ ഉദ്ദേശം വർത്തമാനത്തിൽ നിന്നം വ്യക്തമല്ലെ? മനുഷ്യരല്ലെ ചൂണ്ട ഇടും വിട്ടു കള..

  • @AjithKumar-pw5zl
    @AjithKumar-pw5zl 3 роки тому +2

    ആളെ വടിയാക്കാനായി ഒരു കോപ്പിലെ ഫോൺ വിളി

  • @genuinehindustani6625
    @genuinehindustani6625 4 роки тому

    Manasilaayi vakeela pangalilla abinayippikkan

  • @aneeshkrishna2835
    @aneeshkrishna2835 3 роки тому +3

    ടീച്ചർ പരാതിപ്പെടാൻ വേണ്ടി മാത്രം മോശമായ സംസാരം ഉണ്ടായിട്ടില്ല

    • @SabuXL
      @SabuXL 3 роки тому

      ടീച്ചർ അല്ലാ ചങ്ങാതീ. ആ പഹയന്റെ കൈയിൽ നിന്നുമാ പ്രകോപനം ഉണ്ടായത്. എഫ്ബിയിൽ.
      അതു കൊണ്ടാണ് ടീച്ചർ പരാതിപ്പെട്ടത്.

  • @SPS625
    @SPS625 4 роки тому +1

    Avan entho plan cheythittanu call record ittu samsarichathu. Allel nattilullavar ellam record cheythalle samsarikaru. Ithu oru blck mail udeshichu ulla vili anu. Ini teach enganum kurachu supportive ayi smsarichal avan athinu "innocent teacher not so innocent" enna title ittu athu share cheythene. Nari vakkele

  • @haridaspottekkat2489
    @haridaspottekkat2489 4 роки тому

    . 😅😅😅😅😅😅😅😅😅😁

  • @vishnum2930
    @vishnum2930 3 роки тому

    തരള ഹൃദയരായ സുഡാപ്പികളുടെ കദന കഥ ആവും. സ്പോൺസർ ചെയ്യാൻ സുഡാപ്പികൾ ഉണ്ടല്ലോ.

    • @musafirmalabari6814
      @musafirmalabari6814 3 роки тому

      എന്താടോ താ൯ ഉദ്ദേശിച്ചത്?

    • @vishnum2930
      @vishnum2930 3 роки тому

      എന്താടോ പെരുമന സെറിനെ അറിയാത്തതായി നടിക്കുവാ അല്ലെ

  • @genuinehindustani6625
    @genuinehindustani6625 4 роки тому +8

    Ammaya abinayippichukooda??