തൈറോയ്‌ഡ് രോഗം പൂർണ്ണമായി മാറ്റാംമരുന്നില്ലാതെ സുഖപ്പെടുത്താം ഈ ഭക്ഷണം കഴിച്ചാൽ മതി

Поділитися
Вставка
  • Опубліковано 19 сер 2024

КОМЕНТАРІ • 24

  • @sumaragu2272
    @sumaragu2272 Місяць тому +2

    ഡോക്ടർ എനിക്ക് തൈറോയ്ഡ് ഉണ്ട് മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് പന്ത്രണ്ടര മരുന്നാണ് കഴിക്കുന്നത് TSH കഴിഞ്ഞമാസം എടുത്ത് 50 ഉള്ളു കുറവാണ് ഇതിന്റെ ഒരു മറുപടി തരണേ ഡോക്ടറെ

  • @UshaPunalur-xb9ed
    @UshaPunalur-xb9ed Місяць тому +2

    Pappilaricarcimothiroidnekrichparaymyamodoctor

  • @georgekuttykochumman8422
    @georgekuttykochumman8422 26 днів тому

    In USA we get lactose free milk

  • @dr.mercysamuel7262
    @dr.mercysamuel7262 2 місяці тому +8

    എൻ്റെ സിസ്റ്റർ താങ്കളുടെ തിരുവനന്തപുരം സെൻ്ററിൽ വന്ന് ഒരു വർഷത്തിൽ കൂടുതൽ തൈറോയ്ഡ് പ്രശ്നത്തിന് ചികിത്സിച്ചു. അവസാനം ഇനി വരണ്ട വേറെ എന്തെങ്കിലും നോക്കൂ എന്ന് പറഞ്ഞു ....
    താങ്കളുടെ വീഡിയോ കണ്ട് ഇഷ്ടമായി ചികിത്സ തേടി പോയതാണ് പക്ഷേ .....

  • @user-mm5ne2zr6r
    @user-mm5ne2zr6r 2 місяці тому +1

    Sir anikke tyroid und. Tsh matram chaytu. 4.25. Doctore kanaikan pati. Vannavum und.❤ varrikosum und. Thanku verymuch dr.for ur good information. ❤tea kutikate angane jeeevikum dr.

  • @rafeeshba2078
    @rafeeshba2078 Місяць тому

    Enikku tsh 122 aanu enda cheyendatu

  • @tastebuds3588
    @tastebuds3588 2 місяці тому

    Thank you doctor 🙏🙏🙏

  • @sajikumarys5080
    @sajikumarys5080 2 місяці тому +9

    Always repetition.onnu mattippidi .same talk in all videos.

  • @sinisebastian2328
    @sinisebastian2328 2 місяці тому

    Sir pinne enthoke kazhikam???

  • @malayali_editer
    @malayali_editer 2 місяці тому +1

    👍🏻👍🏻👍🏻

  • @AffectionateConchShell-lk4ly
    @AffectionateConchShell-lk4ly 2 місяці тому

    ഡോക്ടർ എനിക്കു 5 ,45 തേരോടുണ്ട് എന്താണ് ചെയുക ,

  • @nafeesakasim-nd6rp
    @nafeesakasim-nd6rp 2 місяці тому

    എനിക്ക് തൈറോയ്ഡ് ഉണ്ട് 125 ഡോസ് ഗുളി ഘ കഴിക്കുന്നു

  • @shalinimanoj6592
    @shalinimanoj6592 2 місяці тому

    മെലിഞ്ഞവർ പാൽ ഒഴിവാക്കണമോ dr

  • @sumaragu2272
    @sumaragu2272 Місяць тому

    പിരീഡ് ആവുന്നില്ല മൂന്നുമാസമായി ആയിട്ട് പ്രശ്നമുണ്ടോ

  • @ShibuThattakath-vh8bd
    @ShibuThattakath-vh8bd 2 місяці тому

    ഞാൻ ഒരു തയ്റോയിഡ് രോഗിയാണ്.. 125 ന്റെ ഗുളിക കഴിക്കുന്നു....(. 27) ആയാലേ ഒരു ഡോസ് കുറയ്ക്കാൻ പറ്റുള്ളൂ... ഇവൻ യുട്യൂബിൽ നിന്നും കാശുകിട്ടാൻ വേണ്ടിയാണു തോന്ന്യവാസം പറയുന്നത്...

  • @shalinimanoj6592
    @shalinimanoj6592 2 місяці тому

    എനിക്ക് തൈറോയ്ഡ് ഉണ്ട് dr ഞാൻ ഇപ്പോൾ വളരെ മെലിഞ്ഞു വരുന്നു എന്തായിരിക്കും കാരണം?

  • @bincyzz
    @bincyzz 2 місяці тому

    എനിക്ക് 13 ഉണ്ട്തൈറോഡ്

    • @bincyzz
      @bincyzz 2 місяці тому

      85 കിലോ ഉണ്ട് 38 വയസ്സ്

  • @nigarsiddique2193
    @nigarsiddique2193 2 місяці тому +4

    താങ്കൾ ഒരു ഉടായിപ്പാണെന്നു മനസ്സിലാക്കൻ കുറച്ചു വൈകി. ബ്ലാ ബ്ലാ വാചകമടിയിൽ എല്ലാവരും കുറെ കേട്ടിരിക്കും.
    Its style more than substance

  • @sgeejags4045
    @sgeejags4045 2 місяці тому

    Enthuva ith😏

    • @sujalapk3682
      @sujalapk3682 2 місяці тому

      Dr ഗുരു സിനിമ ശരിക്കു കണ്ടിട്ടു കഥ പറയൂ