തൈറോയ്ഡ് രോഗം മരുന്നില്ലാതെ സുഖപ്പെടുത്താം|thyroid malayalam|thyroid maran

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 454

  • @albitron
    @albitron Рік тому +451

    ഡോക്ടർ പറഞ്ഞത് ഞാൻ ഇവിടെ ചുരുക്ക രൂപത്തിൽ പറയാം :
    1. Gluten complete ഒഴിവാക്കണം . ചപ്പാത്തി ഒഴിവാക്കുക.
    2. പാൽ ഒഴിവാക്കണം
    3. സോയ products ഒഴിവാക്കണം
    4. കപ്പ ഒഴിവാക്കണം
    5. മദ്യപാനം പുകവലി ഒഴിവാക്കണം
    6. എന്തെങ്കിലും ഒരു physical ആക്ടിവിറ്റി ചെയ്യണം.

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Рік тому +9

    നമസ്കാരം ഡോക്ടർ. എന്റെ പേര് ജഗദമ്മ എനിക്ക് പത്തു വർഷം കൊണ്ട് തെയ്റോയിഡ് ഉണ്ട് ഗുളിയ 50 -ന്റെ ആണ് കഴിക്കുന്നത്

  • @sheelasaji281
    @sheelasaji281 8 місяців тому +2

    ഗുരു ഫിലിം നെ കുറിച്ച് പറഞ്ഞത് വളരെ നന്നായി ഏറ്റവും നല്ല ഉദാഹരണം

  • @lakshmivalsakumar
    @lakshmivalsakumar 6 місяців тому +5

    Doctor paranjathu correct aanu..ente ammaku 50 vayassil aanu thyroid vanne..eniku 25 vayassilum..2 perkum autoimmune hypothyroiditis aanu..ini ente molku varathe irikan sradikanam 😊

  • @akhilks8047
    @akhilks8047 Рік тому +7

    വളരെ ഉപകാരം സർ
    Thanks

  • @binduck8397
    @binduck8397 Рік тому +37

    ഞാൻ തൈരോയിഡ് രോഗി ആണ് ഒരുപാട് useful ആയ video ആയിരുന്നു Thank you Doctor

    • @LathaChandran-hv7ek
      @LathaChandran-hv7ek 9 місяців тому

      Enikku hypothairoaid und valare upakaranulla oru video anu thanks thanku somuch🙏

    • @THUNDER_GAMING101
      @THUNDER_GAMING101 8 місяців тому

      Thank you very much God bless you

  • @RAJAGOPALKM-t8u
    @RAJAGOPALKM-t8u 8 місяців тому +3

    Thanku Dr.nalla sambashanam.❤

  • @shibukuriakose8957
    @shibukuriakose8957 3 місяці тому +5

    ATG - 150 ആയിരുന്നു..... 5 മാസം ഈ Dr ൻ്റെ കീഴിലുള്ള ഒരു ബ്രാഞ്ചിൽ നിന്നു5 മാസം മരുന്നു കഴിച്ചു..... ശേഷം ടെസ്റ്റു ചെയ്തപ്പോൾ 450 ആയി കൂടി..... എല്ലാവർക്കും എല്ലാ മരുന്നും ഫലിക്കണമെന്നില്ല......🙏

  • @sidharthasidhu5929
    @sidharthasidhu5929 8 місяців тому +3

    Ilama pazhathinte charu kannil ozhikkunnathanu avarude seelam, guru cinema. Here i follow the tips as u told for the last 15yrs. But i have multiple diseases.

  • @bindujose7563
    @bindujose7563 Рік тому +7

    സാർ ഞാൻ വയനാട്ടിൽ നിന്നാണ് സാറിനെ ഒന്നു കാണാൻ പറ്റുമോ എങ്ങനെയാണ് പറ്റുന്നത്

  • @IRFANAA-qb9vi
    @IRFANAA-qb9vi Рік тому +6

    എനിക്ക് ഹൈപ്പോ തയ്റോയിഡ് ഉഡ്ഡ് dr നല്ല ഉബൈദേശം തന്നതിന് 🙏🙏

  • @rajeevpr581
    @rajeevpr581 Рік тому +6

    ഡോക്ടർ പറഞ്ഞത് ശരി ഏറ്റവും കൂടുതൽ അയോടിന് ഉള്ള ഒരു ചെടി ഉണ്ട് അഗതി ചീര അത് കഴിച്ചാൽ മതി ദയവായി അതിന്റ ഗുണം റിസേർച് ചെയ്യു

  • @pincyjose2568
    @pincyjose2568 8 місяців тому +3

    പാൽ ചായ ഇല്ലാതെ എനിയ്ക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ യാണ്

  • @MoluMachu
    @MoluMachu Рік тому +9

    ഒരുപാട് use full video thank you so much

  • @asees2412
    @asees2412 Рік тому +5

    Acid reflux എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ sir

  • @shantyshanty730
    @shantyshanty730 2 місяці тому +1

    Very nice and informative thanks a lot Doctor 👍

  • @remapavithran4764
    @remapavithran4764 8 місяців тому +1

    Dr., Hypo thyroid ന് എന്തെല്ലാം കാര്യങ്ങളാണ് കഴിക്കാൻ പറ്റാത്തത്

  • @sowmiyalekshmi3794
    @sowmiyalekshmi3794 Рік тому +8

    Sir to reduce rice,not to eat wheat pdts?then wat to eat as main food?wat to eat in dinner?

    • @PscLover-gz1vc
      @PscLover-gz1vc Рік тому +9

      ഞാൻ ഇങ്ങനെ ചെയ്യുന്നു.. രാത്രി സാലഡ് /fruits കഴിക്കും അല്ലെങ്കിൽ nilakadala.. Mrng ബ്രേക്ക്‌ ഫാസ്റ്റ് ചെറുപയർ മുളപ്പിച്ചത് , raagi കടല ഇടക്ക് ദോശ അപ്പം etc.. ഉച്ചക്ക് ചോറ് കുറച്ച് കൂടുതൽ ഉപ്പേരി കഴിക്കും ആദ്യം നല്ല ബുദ്ദിമുട്ട് തോന്നി... But ഇപ്പോ സുഖം സമാദാനം 🥰

  • @sreekala9038
    @sreekala9038 Рік тому +1

    Enikku doctor parayune Ellam und thire vaya medicine kazhikkunnund pakshe asugathinu kuravilla 🙏❤

  • @raseenaParambil
    @raseenaParambil Рік тому +4

    എനിക്കും തെയ്രോയിഡ് കൂടുതൽ ആണ്

  • @chandrikamohan327
    @chandrikamohan327 Рік тому +16

    What r the normal values of T1T2, T3, T4, TSH etc?

  • @vaishnaviv3890
    @vaishnaviv3890 11 місяців тому +1

    Hai doctor...,, I try to watch most of your vedios👍👍

  • @jeenashaji8754
    @jeenashaji8754 6 місяців тому

    Can we have rice powder foods? Or any vegetables to avoid?

  • @binukk5997
    @binukk5997 Рік тому +1

    Thanku Doctor rice kazhikamoo

  • @ancythayyil4379
    @ancythayyil4379 Рік тому +4

    Thank you so much for your great information..........

  • @sandhyapr8496
    @sandhyapr8496 Рік тому +53

    സാറിന്റെ വിഡിയോ മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ ഇപ്പോ ബോറടിക്കുന്നു എല്ലാം വിഡിയോ ആവർത്തനം ആണ് 🙏🙏

  • @lavender50773
    @lavender50773 11 місяців тому +6

    Hyperthyroidism ullavarkk kazhikkenda diet plan paranju tharuvo? Dr Weight nalla pole kurayunnud. Bakshanithilude engane kurakkamennu parayamo?

  • @bharathybharathy8646
    @bharathybharathy8646 Рік тому +4

    Sir karumchheraga enna thyroid inu nallathalle?

  • @soumyaks5989
    @soumyaks5989 Рік тому +9

    Complete thyrodictomy ചെയ്തവർക്ക് എന്തേലും diet ഉണ്ടോ doctor

    • @shimmydev7696
      @shimmydev7696 Рік тому

      I too have done complete thyroidictomy .. would like to have the diet

  • @devikrishnasajan4999
    @devikrishnasajan4999 Рік тому +4

    Dr. എനിക്ക് കുഞ്ഞു മുഴ ഉള്ളതായി സ്കാനിൽ കണ്ടു വളരെ ചേരുതെന്നാണ് ഡോക്ടർ പറഞ്ഞത് അതു കുത്തി പരിശോധന വേണമെന്നാണ് dr. പറഞ്ഞത് thairodu എനിക്ക് പ്രെഗ്നന്റ് ആയപ്പോൾ വന്നതാണ് ഇപ്പോൾ 8 വർഷമായി ഉണ്ട്

    • @shanurifu8559
      @shanurifu8559 Рік тому

      Ippo yenthayi

    • @devikrishnasajan4999
      @devikrishnasajan4999 11 місяців тому

      ഞാൻ tablet 50 കഴിക്കുന്നു 6month കഴിയുമ്പോൾ ഒന്നുകൂടി സ്കാൻ ചെയ്യും മുഴ വളരുന്നുണ്ടെങ്കിൽ കുത്തി പരിശോധിക്കും

  • @Arathisukumaran
    @Arathisukumaran 4 місяці тому

    Docture Ernakulathu ettirikkunna Hospittalinta Pearnthanu parayamo docture

  • @kunjilekshmisahaja166
    @kunjilekshmisahaja166 Рік тому +1

    Dr deerghippikkathe shortly paranju pokuu pleeeee

  • @vijisajeevan7088
    @vijisajeevan7088 3 місяці тому

    തൈറോട് ഉള്ള എല്ലാവർക്കും ഡോക്ടറിന്റെ ക്ലാസ് ഉപകാര പെടു

  • @sabeethahamsa7015
    @sabeethahamsa7015 5 місяців тому +8

    കുട്ടിക്കാലത്ത് എന്നും കപ്പയും മീനും മിക്ക ദിവസങ്ങളിലും അരി വളരെ കുറവ് ഇപ്പൊൾ തിരിച്ചാണ് എൻ്റെ തൈറോയ്ഡ് 10. എല്. താഴെ കൂടിയും കുറഞ്ഞു 10 വർഷമായി തുടരുന്ന പാൽ കപ്പ കോളിഫ്ലവർ ഗോതമ്പ് കാബേജ് ഒന്നും ഞാൻ കഴിക്കുക ഇല്ല എന്നിട്ടും നോർ മൽ ലെവലിൽ ഇതുവരെ വന്നിട്ടില്ല കപ്പ ഇഷ്ടം ആണ് ഒരുപാട് എന്നാലും കഴിക്കില്ല .

    • @coffediaryz1855
      @coffediaryz1855 3 місяці тому +3

      എനിക്ക് അറിയില്ല ഞാൻ ആകെ തിന്നുത് ചോറാണ് അല്ലാതെ പാൽ, സോയ കപ്പ ഒന്നും അങ്ങനെ തിന്നാറില്ല.. ഞാനും ഇടുക്കികാരിയാണ് കപ്പ എത്ര ഇഷ്ടാണ്മെന്ന് പറയേണ്ടത് ഇല്ലാലോ ബട്ട്‌ കപ്പ ഒന്നും തിന്നാറില്ല ചോറും പിന്നെ സാധാരണ സാമ്പാർ ചിക്കൻ മീൻ പച്ചക്കറി ക്യാബേജ് ഒഴികെ എല്ലാം കഴിക്കാറുണ്ട്.. നല്ലോണം പണി എടുക്കാറുണ്ട്. ഹൈപ്പർ ആണ് എനിക്ക്.. വ്യായാമം 2 yr ആയിട്ടില്ല.. എന്നാലും വീട്ടിലെ ജോലിയും ഉണ്ട് job നും പോകുന്നുണ്ട് ...fruits നല്ലോണം കഴിക്കും ബേക്കറി ഫുഡ്‌ കഴിക്കാറില്ല വല്ലപ്പോഴും എണ്ണപലഹാരം തിന്നും അതും ഉണ്ണിപ്പം, പഴംപൊരി... എന്നിട്ടും എനിക്ക് തൈറോയ്ഡ് വന്നത് ആണ് 🙄🙄പാരമ്പര്യം ആയിട്ടും ആർക്കുമില്ല

  • @sujapanicker5682
    @sujapanicker5682 5 місяців тому

    Dr I have falling hair and getting weight loss day by day,

  • @AnuVarghese-kl4ob
    @AnuVarghese-kl4ob 8 місяців тому +1

    Doctor I hv thyroid nodules plz give some suggestions to avoid this nodules

    • @thilakamj4082
      @thilakamj4082 4 місяці тому

      Use njaval fruit and agathi cheera fully.
      See 'Green signature' vedeos'

  • @naturalgoatcaring60
    @naturalgoatcaring60 Рік тому +2

    നല്ലൊരു സിനിമ പറഞ്ഞു കുളമാക്കി സിനിമ നല്ലൊരു ഉദാഹരണം ആയിരുന്നു പക്ഷേ അത് അവതരിപ്പിച്ച രീതി വളരെ ബുദ്ധിമുട്ടായി പോയി😂

  • @habeebaiqbal
    @habeebaiqbal 8 місяців тому

    Add multivitamins and minerals
    Drink more water

  • @Gigimol-g9e
    @Gigimol-g9e 7 місяців тому

    Dr nan onnaravarsham kaziju medicin kazikan thudageet enik koodium kutum 🎉🎉😢

  • @jayaranima-mo9ft
    @jayaranima-mo9ft 3 місяці тому +1

    Thank you doctor, you are great humanitarian, you said it correctly

  • @moorakalbabu
    @moorakalbabu 8 місяців тому

    Lactose free milk can be taken ??

  • @Shutdown337
    @Shutdown337 2 місяці тому

    ഡോക്ടർ, ബോട്ടി കഴിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദികരിക്കാമോ

  • @ShahanaSunil-c4s
    @ShahanaSunil-c4s 8 місяців тому

    Thyroidina kurichu parannu vericose ayi Thyroid food solution parayuuu doctor please

  • @dubaimirdif1701
    @dubaimirdif1701 5 місяців тому

    Dr വന്ന് കാണാൻ പറ്റുമോ thyroid hypothes

  • @Aswathykannan-o4l
    @Aswathykannan-o4l Рік тому +12

    Thyroxine kazhichal pinne life long kazhikanam ennallo
    Athu sariyano Dr

  • @ubaidubaid1203
    @ubaidubaid1203 Рік тому +7

    സാർ ഞാൻ സൗദിയിൽ നിന്നാണ്. വൈകാതെ നാട്ടിൽ വരണമെന്ന് ഉദ്ദേശിക്കുന്നു സാറിനെ ഒന്ന് കാണാൻ സാധിക്കുമോ തൈറോയ്ഡിന് മരുന്ന് കഴിക്കുന്നുണ്ട് മൂന്നുവർഷമായി. സാറിനെ കിട്ടുന്ന നമ്പർ ഒന്ന് കിട്ടിയാൽ വളരെ നന്നായിരുന്നു. നാട്ടിൽ വന്ന് നേരിൽ കണ്ടാൽ കൊള്ളാമായിരുന്നു. റിപ്ലൈ തരണം സാറേ

  • @sweety-s3h
    @sweety-s3h 9 місяців тому

    Sir, Graves disease ne Patti parayamo

  • @abhijithm5578
    @abhijithm5578 6 місяців тому +28

    സർ എനിക്ക് 15 വർഷം ആയി തൈറേയ്ഡ് 7 വർഷം ആയി സർജറി ചെയ്തിട്ട് ഏഴ് വർഷമായി എൻ്റെ സ്ക്കിനിന് വെളുപ്പ് നിറമാണ് തൈറോയ്ഡ് നോർമ്മൽ ആവുന്നില്ല ഇപ്പോൾ 13ിൻ്റെ ഗുളികയാണ് ഞാൻ കഴിക്കുന്നത് 100 വരേ തൈറോയ്ഡ് ആയിട്ടുണ്ട് അളവ് പിന്നെ ക്ഷീണവും വണ്ണം എന്നിവ നല്ല പോലേ ഉണ്ട്

    • @abhijithm5578
      @abhijithm5578 6 місяців тому +3

      137 ആണ് ഗുളിക കഴിക്കുനത്

    • @foodcourt3169
      @foodcourt3169 5 місяців тому

      ​@@abhijithm5578പ്ലീസ് കോൺടാക്ട്, ഒൻപത് ആറു, അഞ്ചു ആറു അഞ്ജ് നാല് മൂന്ന് ഒന്ന് രണ്ട് ഏഴ്..

    • @rona8794
      @rona8794 5 місяців тому +1

      Accupuncture il ട്രീറ്റ്മെന്റ് ഉണ്ട് നല്ല പ്രെങ്കല്പകാരായ ആയ dr ഉണ്ട് . ഞാൻ ചെയ്തു 12വർഷം ആയി abnormal stage il aierunnu തൈറോയ്ഡ് നോർമൽ ആയതു ആണ് try ചയ്തു നോക്കെ

    • @SALMAKv-uy4ql
      @SALMAKv-uy4ql 4 місяці тому

      Njan kayikunad 50Ayirunu ipoll kayikunad 75 Ann

  • @mary6kmilda148
    @mary6kmilda148 Годину тому

    Can i get appointment withbyou doctor

  • @sunithabinu5383
    @sunithabinu5383 Рік тому +3

    Peanut kazhikkamo dr.

  • @SheejaVijayan-bi1cl
    @SheejaVijayan-bi1cl 11 місяців тому +2

    സാർ ഞാൻ കപ്പ,കാബേജ്,പാൽ, എന്നിവ കുഞ്ഞു ആയിരിക്കുപ്പോഴേ കഴിക്കാറില്ല പിന്നെ ചപ്പാത്തി വല്ലപ്പോഴും മാത്രമേ കഴിക്കാറുള്ളു എന്നിട്ടും ഞാൻ ഗുളിക 100ആണ് കഴിക്കുന്നത്‌

    • @Shraddha860
      @Shraddha860 11 місяців тому +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @whitesanctumartgalleryandc1287

    Sir Noone is picking call at Bangalore center. Trying since many days

    • @whitesanctumartgalleryandc1287
      @whitesanctumartgalleryandc1287 Рік тому +1

      Had to visit another hospital as ur hospital was nor responding to calls or messages. I was told to be on normal diet.

  • @ElsammaJoseph-t9r
    @ElsammaJoseph-t9r 8 місяців тому

    Plant based milk pattumo

  • @sinijohn5443
    @sinijohn5443 Рік тому

    After consulting there,they gave tons of medicine..

  • @mereenamartin2564
    @mereenamartin2564 Рік тому

    ഡോക്ടറെ ഞാൻ വയനാട്ടിൽ നിന്നാണ് ഞാനിപ്പോൾ ദുബായിലാണ്

  • @rafeekmuttichirakkal
    @rafeekmuttichirakkal 11 місяців тому +1

    ഇതിൽ പറഞ്ഞ എല്ലാ എനിക്ക് ഉണ്ട്

  • @mereenamartin2564
    @mereenamartin2564 Рік тому +1

    അപ്പോഴും മെൻറ് എങ്ങനെ എടുക്കാം എന്ന് പറഞ്ഞു തരാമോ

  • @geshiphilip3140
    @geshiphilip3140 4 місяці тому

    Dr. I am following all things you are saying
    But modles are creating.

  • @MR_AC_HU__.Z
    @MR_AC_HU__.Z Місяць тому

    മിൽക്ക് പൗഡർ ഉപയോഗിച്ച് ചായ കുടിക്കാമോ

  • @Ramseenaramsi-xx4cm
    @Ramseenaramsi-xx4cm 8 місяців тому

    Tairodin thanup ulla onum kazikan padily .....athayath icream,choos, thanutha vellam ithoky

  • @BSakariya-yu9um
    @BSakariya-yu9um 14 днів тому

    ഞാൻ ഇപ്പോൾ തൈറോയ്ഡിന്റെ ഗുളിക ഒരെണ്ണം വീതം 6 ദിവസം കഴിക്കുന്നു എനിക്ക് വല്ലാത്ത മനഃപ്രയാസമാണ് ഇരുന്നു കരഞ്ഞുപോകും എന്നിട്ടും എന്റെ പ്രയാസം മാറുന്നില്ല ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ

  • @lifeisgood4435
    @lifeisgood4435 9 місяців тому

    Where is your hospital doctor???

  • @R945-l6f
    @R945-l6f Рік тому

    എൻ്റെ അമ്മക്ക് ഉണ്ട് സ്വാഭാവികം ആയി എനിക്കും കിട്ടി സബ് ക്ലിനിക്കൽ hypothyroidism skin problems, dandruff, weight കൂടൽ,ഉറക്കം കുറവ്, കോൺസ്റി പേഷൻ ,പല്പിട്ടേഷൻ,എല്ലാം വന്നു ഇപ്പൊൾ ഡെയ്‌ലി 25mg തൈറോക്സിൻ എടുക്കുന്നു മാറ്റങ്ങൾ വരുന്നുണ്ട് പതുക്കെ ആണെങ്കിലും

  • @maryjojo30
    @maryjojo30 10 місяців тому

    Dr appol sugarum thyroidum ullappol wheate kashikathirikan pattumo

  • @sandhyadeepak7253
    @sandhyadeepak7253 6 місяців тому +3

    Hi doctor oru samshayam chothikan aayirinnu ende mone cyclinu veenu avanu liver GST 3grade injury undayi ippo 2 masam Avan povunnu edhine kurichu onnu parayumo adhine engane samrakshikanam food edhokke kodukam endhokke physical activities cheyam avanu ippo motion sherikku pogunillaa pazhuppu mix aayi aane poykondirunnadhu ippoyum avanu suppositories vekkunnundu ..nyan ee videoyil adhu chothikunnadhil bhudhimutyillengil please onnu parayuvo

  • @ThrisyammaKX
    @ThrisyammaKX 11 місяців тому

    സാറേ എനിക്ക് ഹൈപ്പേ, തൈറോയിഡ് ആണ് 125 mg ഗുളിക കഴിക്കുന്നു സാർ പറയുന്ന സർവ്വ രോഗവും ഉണ്ട്. ദൈവം കാക്കട്ടെ. ഭക്ഷണത്തിൽ നിയന്ത്രിയ്ക്കുന്നു. അത്രമാത്രം

    • @Shraddha860
      @Shraddha860 11 місяців тому +1

      Hi.. Enik thyroid indarn.. Hyper.. Surgery venm ennparanjya.. But njn oru product use cheythapo an enik complete ayit maryath

    • @Shraddha860
      @Shraddha860 11 місяців тому

      😊 Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @seemarrathka
    @seemarrathka 6 місяців тому

    Peanut kazhikamo?

  • @bhasurasantosh9795
    @bhasurasantosh9795 Рік тому +12

    Thank you Doctor ❤️

  • @PushpaPushpa-f6p
    @PushpaPushpa-f6p 4 місяці тому

    Sir
    Endha
    കഴിക്കേണ്ടത്

  • @chinnujishasuresh1488
    @chinnujishasuresh1488 Рік тому +9

    Sir online consultation available?

  • @georgejoseph6830
    @georgejoseph6830 Рік тому +2

    മിൽക്ക് പൊടി ഉപയോഗിക്കാമോ

  • @saraahnazreen8271
    @saraahnazreen8271 Рік тому +6

    Dr, Is ther any medicine for normal blood test thyroid nodule goitre without surgery pls help

  • @miniraman4979
    @miniraman4979 8 місяців тому +1

    ❤❤❤❤ 3:52

  • @sachuff4486
    @sachuff4486 Рік тому +5

    Thanks dr എനിക്ക് വളരെ ഉപകാരപ്പെട്ടു

  • @JayashreeSreedharan
    @JayashreeSreedharan 2 місяці тому

    I came to know I had hypothyroidism after a year after gaining. 10 kgs of weight hair fall constipation dryness of skin. Hoarseness of voice I had all these signs and symptoms

  • @DiviaDivia-eb2zk
    @DiviaDivia-eb2zk Рік тому +1

    Doctor.Enickkume.Thiroyide.unde

  • @marythomas8371
    @marythomas8371 11 місяців тому +2

    ഡോക്ടറെ എനിക്ക് തൈറോയ്ഡ് നോർമൽ ആയിട്ടും മുടി വല്ലാതെ കൊഴിയുന്നു എന്തുകൊണ്ട്

    • @aida891
      @aida891 8 місяців тому

      Multuvitamin edukku... Pne doctor paranja diet one monthbfollow cheyth noku.. Apo ariyam mattam..

  • @prabhadevis-vo1lo
    @prabhadevis-vo1lo Рік тому +3

    സർ. Thyroidectomy ചെയ്തവരുടെ കാര്യം കൂടി പരിഗണിക്കുമോ?

    • @Shraddha860
      @Shraddha860 Рік тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @sunithasunu7054
    @sunithasunu7054 Рік тому +2

    I will try

  • @FathimaRauf-n8h
    @FathimaRauf-n8h 29 днів тому

    Excellent 👌

  • @sobhana.r-s5v
    @sobhana.r-s5v Рік тому +1

    നല്ല നിർദേശം ഡോക്ടർ തന്നതിന് നന്ദി

  • @regi5446
    @regi5446 Рік тому +11

    Thank you doctor for your valuable information

  • @achuajitha1657
    @achuajitha1657 10 місяців тому

    How can I check thyroid pls proscribe test name. I have hair fall and dandruff.

  • @JAYANTHIVinod-g3p
    @JAYANTHIVinod-g3p Рік тому

    ഞാൻ 15വർഷം ആയി തൈ റോഡിനു മരുന്നു കഴിക്കാൻ തുടങ്ങി ട്ട്.

  • @safiyaa3369
    @safiyaa3369 8 місяців тому

    Dr pala hospital i vannal dr nerittukanan pattumo appoiment kittumo plese

    • @thresiammap.j5024
      @thresiammap.j5024 4 місяці тому

      നേരിട്ട് കാണാൻ കിട്ടില്ല

    • @safiyaa3369
      @safiyaa3369 4 місяці тому

      @@thresiammap.j5024 calicut evide anu clinic ullathu phone nombur kittumo

  • @mary6kmilda148
    @mary6kmilda148 Годину тому

    Ihave hair liss varicose pain itching wound

  • @digitalautomation4248
    @digitalautomation4248 Рік тому

    What is hashimottos thiroiditis? Is that curable? How?

    • @Anu-re5ew
      @Anu-re5ew Рік тому +1

      Hashimoto's thyroiditis is a condition where your immune system attacks your thyroid gland, making it hard for your thyroid to work properly. It's not curable, but it can be managed with medicine. It can lead to hypothyroidism, which means your thyroid doesn't make enough hormones, and you might need medicine to replace them.

  • @MuhammadAli-fi7yu
    @MuhammadAli-fi7yu 3 місяці тому

    സാർ എന്ത് കഴിക്കാൻ പറ്റുമെന്ന് പറഞ്ഞില്ല

  • @maheswarip5585
    @maheswarip5585 4 дні тому

    Doctor u should be there for us, we want u doctor❤

  • @munnamubie4968
    @munnamubie4968 8 місяців тому

    Thank you so much
    Sr ....you contact

  • @podimolk6640
    @podimolk6640 Рік тому +1

    Hi doctor , we’ll explained , But one doubt. What about lactose free milk?

  • @rugminimurukan6992
    @rugminimurukan6992 Рік тому

    Sir aa pazhathinde perannu Elama.pazham.

  • @vidhyavishwambaran5458
    @vidhyavishwambaran5458 5 місяців тому

    Enthu food okke aanu kazhikan pattuka wheat ,maida rice onnum pattilya pinne enthanu kazhika

    • @thilakamj4082
      @thilakamj4082 4 місяці тому

      Millet upayogichu noku
      By using millet we can reduce diabetic problems so and so +njaval powder &fruit and thenAGATHI cheera as vegetable to use for thiritic problems .

  • @ashokanmalol1124
    @ashokanmalol1124 11 місяців тому

    Let me have online consultation with you sir,

  • @rosammasebastian8750
    @rosammasebastian8750 8 місяців тому

    Mudi muzhuvan kozhiju pokunnund. Sareera vedanyum unde. Dayvayi. Sirinte. Nomber onnu thannal. Oru. Upakarmayirunnu

  • @itsmyworld8095
    @itsmyworld8095 7 місяців тому

    Thyroid with pregnancy vdeo cheyyavo pls

  • @Anu-ub4tc
    @Anu-ub4tc 3 місяці тому

    Hashimoters thyroiditis koodi parayqne

  • @mstudios4212
    @mstudios4212 10 місяців тому

    Whey protein kazhikan pattuo... njan oru gym il pokuna vekthi aanu..

  • @mohamednazartp1872
    @mohamednazartp1872 11 місяців тому

    തൈറോയ്ഡ് .15 ഭക്ഷണം ഏതൊക്കെ കഴിക്കാം

  • @shankerbw
    @shankerbw 9 місяців тому

    Thyroxin kazhikkunna vidham