ഷെഫ് പിള്ളയുടെ ഹോട്ടൽ വിഭവങ്ങളും വിലയും | Menu and Price of ChefPillai Restaurent in Kochi

Поділитися
Вставка
  • Опубліковано 26 сер 2024
  • ഷെഫ് പിള്ളയുടെ ഹോട്ടൽ വിഭവങ്ങളും വിലയും | Menu and Price of #ChefPillaiRestaurent in Kochi
    #chefsureshpillai #LeMeridien #lemeridienhotels #kochi #kochifood #eatkochieat #keralafood #iypevallikadan #travelwithiype #travelwithiypevallikadan #cochin #chef #food #foodlovers #foodie #food #cheflife #chefpillairestaurant #kochi #banglore #Chefpillainirvana #nirvana #cheflife #lifestoryofchefpillai #chefpillai #ChefSureshPillai #iypevallikadan #Sclass2022 #mercedesbenz #chef #cheflifestyle #iypevallikadan #LeMéridien #marriotinternational

КОМЕНТАРІ • 131

  • @ichus946
    @ichus946 2 роки тому +25

    ഞാനും chef പിള്ളയെ facebookil follow ചെയ്യുന്ന ആൾ ആണ്. എന്റെയും ഒരു സംശയം ആയിരുന്നു സാധാരണക്കാർക്കു ഇവിടത്തെ വിലയൊക്കെ താങ്ങാൻ പറ്റുമോ എന്ന് ഇത്ര കൃത്യമായി ഇതൊക്കെ കാണിച്ചുതന്ന ചേട്ടന് Thanks 🙏😊

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 2 роки тому +22

    ഷെഫ് പിള്ളയുടെ നിർവാണ കഴിച്ചു നിർവാണം പ്രാപിയ്ക്കണമെന്നു ഒരാഗ്രഹമുണ്ട്. എന്തായാലും ഒന്നു പോകണം.. 👌👌👌👌👌👌

    • @skedits879
      @skedits879 Рік тому +2

      വീട്ടില്‍ try ചെയ്തു
      Nice item
      ചെലവ് കുറഞ്ഞ item ആണ്.
      പൈസ അനുസരിച്ച് കൊള്ളാവുന്ന മീന്‍ വച്ച് try ചെയ്യാം.

  • @Nighilcheenikkal
    @Nighilcheenikkal Рік тому +4

    അവതാർ2 കാണാൻ വേണ്ടി ശോഭാ സിറ്റിയിൽ പോയപ്പോ വെറുതെ ട്രൈ ചെയ്യാലോന്നു കരുതി കയറി(17-12-22) അടിപൊളി ടേസ്റ്റ് ആയിരുന്നു കൊടുത്ത ക്യാഷിന് മുതലായി തോന്നി……പൊറോട്ട 35 , സുലൈമാനി 50 , ഇടിയപ്പം 25 , അപ്പം 25 ബീഫ് ചട്ടിക്കറി 350 (രണ്ട് പേർക്ക്) എല്ലാം അടിപൊളി ടേസ്റ്റ് 😋😋 ഇനി പോവുമ്പോ നിർവാണ കൂടെ ട്രൈ ചെയ്യണം

  • @Jacob-M
    @Jacob-M 2 роки тому +22

    Price depends on the Nature and standard of people going there and compare to same items in Ordinary restaurants.

    • @cloudyxsakura
      @cloudyxsakura Рік тому +3

      Its about the quality of food and the mode of prepration , presentation , and service provided to customers...not the standard of people..why would you want to categorise or classify human beings

  • @niburemanan4999
    @niburemanan4999 2 роки тому +56

    ഇത്രയും പൈസ ഒക്കെ ഉണ്ടങ്കിൽ ഫാമിലി ആയിട്ട് വേറെ ഏതെങ്കിലും കടയിൽ പോയി കഴിക്കാം...

    • @QuilonTalkies
      @QuilonTalkies 2 роки тому +1

      Pakshe chef nte food kittilalo

    • @niburemanan4999
      @niburemanan4999 2 роки тому +6

      @@QuilonTalkies രുചിയുള്ള ഫുഡ്‌ കിട്ടും

    • @ananthuv6061
      @ananthuv6061 2 роки тому

      @@niburemanan4999 exactly 💯

    • @sawyerjamesford778
      @sawyerjamesford778 Рік тому +1

      @@niburemanan4999 its 5 star bro

    • @Humptydumpty4783
      @Humptydumpty4783 Рік тому +7

      വീട്ടിൽ സ്വന്തമായി കുക്ക് ചെയ്താൽ വളരെ ചിലവ് കുറയും. കുക്കിങ്ങ് അറിയില്ലെങ്കിൽ യൂട്യൂബ് നോക്കി പഠിച്ചാലും മതി...

  • @rahulkrishnantg
    @rahulkrishnantg 2 роки тому +16

    ഓരോതവണയും ഷെഫ് പിള്ള ഷെഫ് പിള്ളയുടെ എന്ന് പറഞ്ഞു വീമ്പു കൊള്ളിക്കുന്ന ഓരോ ഭക്ഷണവും സാധാരണക്കാർക്ക് കഴിക്കാൻ വേണ്ടി ഉണ്ടാക്കി വയ്ച്ചേക്കുന്നത് അല്ലല്ലോ? ഓരോ വിഭവത്തിൻ്റെയും വില കേട്ടിട്ട് എല്ലാം ഉണ്ടാക്കുന്നത് ഇങ്ങേരു അങ്ങു സ്വർഗ്ഗത്തിൽ നിന്നും ഇറക്കുമതി ചെയ്തു ഉണ്ടാക്കുന്നത് ആണ് എന്ന് തോന്നും. ഇതൊക്കെ എല്ലാം കാശു ഉള്ളവർക്ക് ഞാൻ ഷെഫ് പിള്ളയുടെ പീടികേന്ന് കഴിച്ചു എന്ന് വീമ്പു പറയാൻ കൊള്ളാം. അല്ലാതെ ഇങ്ങേര് സാധാരണ ജനങ്ങൾക്ക് വാങ്ങി കഴിക്കാൻ പറ്റുന്ന കാശിനു വല്ലതും ഉണ്ടാക്കുമോ ഐയിപ്പു ഭായ് 🤔 സംശയം ആണ്

  • @VISHNU-gs3wk
    @VISHNU-gs3wk 2 роки тому +9

    Sathyamayum... Oru sadharanakaranum adukkan polum kazhiyilla... Ennal sadarana oru hotel ninnum different ayit onnumilla thaanum... Veruthe social media's, celebrities oke koot pidich perundakki... Adambaram kanikan for eg:chef pillade hotel poi ennoke post idan caashullavar kerum.. Allathe no more specialities

    • @akashkrishnan8074
      @akashkrishnan8074 2 роки тому +2

      നീ പോയി ആദ്യം ഒരു തട്ടുകട എങ്കിലും ഇട്ട് വിജയിപ്പിക്ക് പിന്ന സെലിബ്രിറ്റീസ് കൂട്ടു പിടിച്ചെന്നോ 😂 എടാ ക്ണാപ്പ നല്ല ഫുഡ്‌ നല്ല സർവീസ് നല്ല അമ്പിൻസ് നല്ല ജോലിക്കാർ ഇതൊക്കെ ഉണ്ടെങ്കിൽ ഇവിടേം കേറും പൈസ ഉള്ളവർ 😌പൈസ ഉള്ളവർ കേറട്ടെ നിന്നെ അങ്ങോട്ട് കേറാൻ ആരും നിർബന്തിക്കുനില്ലലോ ഇത് ശുദ്ധ അസൂയ 🙌🏻

    • @VISHNU-gs3wk
      @VISHNU-gs3wk 2 роки тому

      @@akashkrishnan8074 nee aneda pottan pinne thatt kada ittitum und vijayipichitum.. Und... Ni paranjath thannada krishna njanum paranje

    • @VISHNU-gs3wk
      @VISHNU-gs3wk 2 роки тому +1

      @@akashkrishnan8074 celebrities koot pidichkonn🤣

    • @VISHNU-gs3wk
      @VISHNU-gs3wk 2 роки тому

      @@akashkrishnan8074 Da manda ingeru celebrities mathram invite cheyth reels short oke idunne polum ni kanditilleda potha

    • @akashkrishnan8074
      @akashkrishnan8074 2 роки тому +1

      @@VISHNU-gs3wk വല്യ കാര്യം ആയിപോയി സ്വന്തം കാര്യം നോക്കി നടക്കിനെടാ

  • @MohanKumar-hf5gz
    @MohanKumar-hf5gz 6 місяців тому

    Very nice recipe and tasty food. I was also a hotelier for 20 years at Jumeirah Beach Hotel and their entity. However, I don't have an opportunity to visit Mr Pillai restaurant at Kochi. Soon so and wish to meet Mr Pillai.🙏

  • @akhilkrishna8724
    @akhilkrishna8724 2 роки тому +4

    chef Pillai aanu respect ulla manushyan aanu , more over ath oru 5 star hotel aanu , menu Card kandappo Paisa kooduthal aayi thonni, ithpole ulla restaurant poovathathu kodnu aavum 😅🙌 nthayallum lottery adichitt poovananm 😆🥴

  • @Lichukitchen
    @Lichukitchen Місяць тому

    ഞങ്ങൾ പോയിരുന്നു👌🏼👌🏼

  • @user-jd5nv3jd9
    @user-jd5nv3jd9 Рік тому +4

    KERALA PSC Question 2022
    കേരളത്തിലെ ഹോട്ടൽ ഭക്ഷണയിനങ്ങളിൽ ന്യായവിലയേക്കാൾ കൂടുതൽ തുക ഈടാക്കി ജനങ്ങളെ കൊള്ളയടിക്കാൻ ഉപയോഗിക്കുന്ന ഭക്ഷണം ഏത്?
    A) മസാല ദോശ
    B) ചിക്കൻ ബിരിയാണി
    C) ഉണ്ടമ്പൊരി
    D) ഏത്തയ്ക്കാപൊളി

  • @ryaanathulsasha7621
    @ryaanathulsasha7621 2 роки тому +2

    Please add the link to BGM. It's so amazing.

  • @kmar00007
    @kmar00007 Рік тому +2

    വളരെ സാധാരണക്കാരുടെ ഭോജനശാല

  • @ryaanathulsasha7621
    @ryaanathulsasha7621 2 роки тому +3

    Chef pillai😋👌🏼

  • @amalkrishnan8582
    @amalkrishnan8582 2 роки тому +7

    Over price

  • @makenomistake33
    @makenomistake33 2 роки тому +13

    മുട്ട roast വില 395ഓ. അപ്പ എത്ര പേർക്ക് കഴിക്കാൻ ഉള്ളത് ഉണ്ടാവും? വില കൂടുതൽ തന്നെ. കൊച്ചി പോലെ ഉള്ളിടത്ത് വില വലിയ വിഷയം അല്ല. Tvm കൊല്ലം ഒക്കെ തുടങ്ങിയാൽ പൂട്ടി പോകും.

    • @jimmythehat579
      @jimmythehat579 2 роки тому

      Ith 5 star hotel nte ullil independent ayitullla hotel Anu

    • @makenomistake33
      @makenomistake33 2 роки тому +4

      @@jimmythehat579 അതെനിക്ക് മനസിലായി. അത്കൊണ്ട് ആണല്ലോ ഞാൻ പറഞ്ഞത് കൊച്ചിയിൽ മാത്രമേ ഇതൊക്കെ run ചെയൂ.

    • @varun.91
      @varun.91 2 роки тому +1

      Lulu mall tvm il thudangyapol ivdennoke aaru vangaana ennu paranja teams undayirunnu. Ipo kannum thalli iripond. Ithum athupole ullu.😂 Bro don't underestimate any place.bro nte logic vech aanenkil Tvm le Villa Maya oke enne pootti povendeya.

    • @makenomistake33
      @makenomistake33 2 роки тому

      @@varun.91 ശെരിയാണ്. ആ ലുലു പുള്ളിക്ക് വൻ നഷ്ടം ഉണ്ടാക്കും. കൊറേ ചകിരികൾ കോളനികൾ കേറി നിരങ്ങുന്നുണ്ട് എന്നല്ലാതെ ആളും കുറവാണ് consumers ഉം കുറവാണ്. പാവങ്ങളുടെ നഗരത്തിൽ പോയി ആ മാള് തുടങ്ങിയാൽ ഇങ്ങനെ ഒക്കെ ആയിരിക്കും. എടോ കൊച്ചിയിൽ ആയത് കൊണ്ടാ RCP ഈ വിലയിലും നല്ല പോലെ പോകുന്നത്...

    • @varun.91
      @varun.91 2 роки тому +1

      @@makenomistake33 oo ayikotte. Enthayalum colony ennoke ipozhum oru athikshepam aayit upayogikkunna alkar alla ivde ullath. Njngal ullath vech oke undolam. And FYI Restaurant Chef Pillai is opening in TVM very soon, that too within a 5 star plus property. Anneram ee karachil aayit varanam ketto. :)
      And PS : RCP pole thanne prices ulla tvm Villa Maya entha pooti povathe enna ente chodyathinu ithuvare reply onum thannilla.

  • @sanoopantony6310
    @sanoopantony6310 Рік тому

    Kathiyanallo

  • @sanumercury6086
    @sanumercury6086 2 роки тому +2

    നാട്ടിൽ വരുമ്പോൾ പോകുവാൻ തീരുമാനിച്ചു... 👍👍

  • @shijasponnani6778
    @shijasponnani6778 6 місяців тому +1

    എത്രെയൊക്കെ justify ചെയ്യാൻ ശ്രമിച്ചാലും its super expensive for a middle class person living in kerala

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 2 роки тому

    THANK YOU 👍 👌 CONGRATS

  • @psdeepak0008
    @psdeepak0008 2 роки тому +10

    Ith enthonnedey ulliteeyal 400 roopayo ,ini ethu pillai aayalum aa teeyal venda

    • @CijoSaj
      @CijoSaj 2 роки тому

      305 + tax for avial ende ponoo .. chilatoke ena over rate anu bro.. a day will come and they will be forced to reduce prices.. sure!!

  • @sanoopantony6310
    @sanoopantony6310 Рік тому

    Varapuzha periyar restaurant super

  • @noushadvp3225
    @noushadvp3225 Рік тому

    കോഴിക്കോട് വരട്ടെ അന്ന് കഴിക്കാം

  • @shaha_na
    @shaha_na Рік тому +1

    Ithano Pisa kuravanenu paranjath🙄

  • @ashinantony5186
    @ashinantony5186 2 роки тому +4

    Mutta roastinu 365 roopa aanengil aa curryil oru pathu-muppathu Motta kaanumaayirikkum

  • @ajaykadapra5216
    @ajaykadapra5216 2 роки тому +4

    ഇത്തരത്തിലുള്ള ഫുഡ്‌ കഴിക്കണം എങ്കിൽ തീർച്ചയായും അതിനുള്ള തുകയും കൊടുക്കണം. ഇതിന്റെ പിന്നിലുള്ള ചിലവുകൾ നമ്മൾ മനസ്സിൽ ആക്കണം. ഉദാഹരണം, ഒരു മീഡിയം ഹോട്ടലിൽ കുക്ക്നെ കൊടുക്കുന്ന സാലറി 20000 Rs ആണെങ്കിൽ ഇവിടെ നല്ല എക്സ്പീരിയൻസ് ഉള്ള ഒരു കുക്കിന് മിനിമം 40000 Rs എങ്കിലും കൊടുക്കണം. ഇത് ഒരു കാര്യം മാത്രം.... അങ്ങനെ നോക്കിയാൽ ഇത്തരത്തിലുള്ള ഒരു ഹോട്ടലിൽ പോയി കഴിക്കണം എങ്കിൽ തീർച്ചയായും അതിനുള്ള റേറ്റ് കൊടുക്കണം. ഇത്തരത്തിലുള്ള നല്ല പ്രെസ്ഥാങ്ങളെ വിജയിപ്പിക്കാൻ ശ്രെമിക്കുക.... നല്ല സ്ഥാപനങ്ങൾ നമ്മൾക്കും അഭിമാനം ആണ്.

    • @amirtimur3639
      @amirtimur3639 2 роки тому

      Cookinu salary kodukunedengil adhine anusarichu tastil mecham undengil ok

  • @India19479
    @India19479 2 роки тому +17

    നമുക്ക് ഒരു മന്തി ഫുൾ 600 രൂപ നാല് പേർക്കും വയറു നിറയെ കയിക്കാം അത് കൊണ്ട് തൃപ്തി പെടാം

  • @reemkallingal1120
    @reemkallingal1120 2 роки тому +2

    oro plate athraperku kazhikam?

    • @jpj369
      @jpj369 2 роки тому +1

      അര മനുഷ്യന് കഴിക്കാം.

  • @CijoSaj
    @CijoSaj 2 роки тому +13

    305 + tax for avial ende ponoo .. chilatoke ena over rate anu bro.. a day will come and they will be forced to reduce prices.. sure!!

    • @jimsoner3094
      @jimsoner3094 2 роки тому

      Never

    • @CijoSaj
      @CijoSaj 2 роки тому +3

      @@jimsoner3094 bet..recession is here

    • @Piku3.141
      @Piku3.141 Рік тому

      It's a 5 star restorent not a tattu kada

    • @CijoSaj
      @CijoSaj Рік тому

      @@Piku3.141 for avial? I bet these rates and hype end soon

    • @Piku3.141
      @Piku3.141 Рік тому

      @@CijoSaj no actually he is expanding. Have you ever been to a 5 star restaurant? It's actually cheaper than a typical premium restaurant in india.

  • @sindhumadhu34
    @sindhumadhu34 2 роки тому +2

    😋😋👌👌👌

  • @jyothi.s.v7560
    @jyothi.s.v7560 Рік тому

    Daivame kothiyakunnu.pakshe e janmam evidam Kanan polum pattilla..

  • @vabeeshchathoth5690
    @vabeeshchathoth5690 Рік тому

    വെറുതെ കിട്ടിയാലും കുറ്റം പറയുന്ന നാടാ സാറെ നമ്മുടെ ത് 😄

  • @Philip-zs1df
    @Philip-zs1df Рік тому

    Kalle shopil adipoly curry kittum

  • @sarathchandrank3104
    @sarathchandrank3104 2 роки тому +1

    ❤️

  • @vishnujamenon8437
    @vishnujamenon8437 2 роки тому +1

    Unniyappam falooda paranjillallo😥

  • @akhilprasad114
    @akhilprasad114 Рік тому +1

    പറയുമ്പോൾ നെഗറ്റീവ് ആയി തോന്നിയേക്കാം.
    ഫുഡ്‌ അത്ര വലിയ സംഭവം ഒന്നുമല്ല . കൊല്ലത്തെ ഹോട്ടലിൽ കിട്ടുന്ന അത്രേം നല്ല മട്ടൻ അല്ല അവിടെ ഉള്ളത്. മിക്കവാറും എല്ലാം ഒരു ആവറേജ് അത്രേ ഉള്ളു.
    പിന്നെ ഫൈവ് സ്റ്റാർ ഹോട്ടൽ ആയോണ്ട് ആ വില മേടിക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല 😌

  • @annlitjoshy736
    @annlitjoshy736 Рік тому

    Still doesn't seem customer friendly price

  • @subithdevadeyam
    @subithdevadeyam 2 роки тому

    Iypetta eppo ploichu 😍😍

  • @abdulshukkur2630
    @abdulshukkur2630 2 роки тому

    HI IYPE
    👍👌❤️

  • @Philip-zs1df
    @Philip-zs1df Рік тому

    Edo coppa ethra cash kitty

  • @ashiksudhi
    @ashiksudhi Рік тому

    ❤️❤️❤️

  • @Tweetsoftheweek
    @Tweetsoftheweek 2 роки тому

    Mocktail ennu vechaal alcohol illa saho

  • @arunradhakrishnan5268
    @arunradhakrishnan5268 9 місяців тому

    ഇപ്പോഴും ഉണ്ടോ രാത്രി എത്ര മണി വരെ ആണ്.. ഇത്ര വലിയ ഹോട്ടൽ ആയോണ്ട് ഒരു ശങ്ക.. മറുപിടി പ്രതീക്ഷിക്കുന്നു 🙏🏻

  • @prasadnmanu
    @prasadnmanu 2 роки тому +1

    Vila kooduthalulaa mutton anu evde labam

  • @akhilraj3392
    @akhilraj3392 11 місяців тому

    Ariyan oru kouthukam undayirunnu

  • @vishnuambattil9584
    @vishnuambattil9584 2 роки тому

    Ithinte kude taxum varille vere?

  • @alameenkareem3011
    @alameenkareem3011 2 роки тому +1

    Ithu kathiyalle

  • @dipinma8682
    @dipinma8682 8 місяців тому

    Experience

  • @ravishankar-fl3kt
    @ravishankar-fl3kt 4 місяці тому

    Mutta roast vila kooduthalaan

  • @vishnukv9882
    @vishnukv9882 2 роки тому +3

    Egg roast 365🤔😳😳🤯oru egg 6 rs ulu

    • @swamybro
      @swamybro Рік тому +3

      ഹി ഹി.. നമസ്കാരം കൂട്ടുകാരെ.. 🤭

    • @sunitha451
      @sunitha451 Рік тому +1

      @@swamybro 🤣🤣🤣

  • @Aravanan
    @Aravanan 2 роки тому +7

    Shaddy keerum😂

  • @antonyf2023
    @antonyf2023 6 місяців тому

    അപ്പോൾ രുചിയെ പോലെ തന്നെ വിലയും ഉഗ്രൻ.

  • @divakarank8933
    @divakarank8933 Рік тому +4

    പോയി ഒരു കിലോ മത്തി വാങ്ങിയേച്ചു വരാം🙄

  • @johnz8992
    @johnz8992 3 місяці тому

    ഷെഫ് പിള്ളയോട് എന്തെങ്കിലും വിരോധം ഉണ്ടോ??വിളകൾ കണ്ടിട്ട് ആളെ ട്രോളിയ പോലുണ്ട് വീഡിയോ

  • @sanoopantony6310
    @sanoopantony6310 Рік тому

    Oduktha kathi

  • @thykoodamoilmill.churchroa9833

    His restaurant in Kochi buys our Coconut Oil

  • @rajagopalannair5745
    @rajagopalannair5745 5 місяців тому

    Do🤣t tell 😂😂😂😢😢😢

  • @prasadnmanu
    @prasadnmanu 2 роки тому

    Porota orennam 45 roopa ......

  • @emperor..837
    @emperor..837 2 роки тому +3

    ഈ മെനു 'ചീഞ്ഞ'രഞ്ജൻ കണ്ടാൽ കട പൂട്ടിക്കും... അല്ലേൽ തിന്നിട്ട് കാശ് ചോദിക്കരുത്

  • @shajijoseph7107
    @shajijoseph7107 11 місяців тому

    At least chef pillai should know how to hold a knife in professional way he is only marketing with sympathy and empathy
    And British Passport any one who works more than 6 year will get British Passport even in dependant visa (Without work)😅

  • @ennakavi2129
    @ennakavi2129 2 роки тому +2

    Lot of us make this at home. nothing special

  • @rensidev8637
    @rensidev8637 2 роки тому +1

    Over Hyped ആണ്....

  • @raibinpaul
    @raibinpaul Рік тому

    😁

  • @user-dt1oz6oq7m
    @user-dt1oz6oq7m 2 місяці тому

    പോക്കറ്റ് മാത്രമല്ല, കൾസം മൊത്തത്തിൽ കീറും.

  • @alannjuds
    @alannjuds 2 місяці тому

    Well if this same guy come down to cook at street price falls to 90 percent in cost.I would say this is an expensive menu. the people who are justifying on the price nd standard are absolutely dumb. I believe if they are serving first quality food it’s fine however most of the first quality food in our knowledge they sending to overseas tho . I could say they are selling cheaper food in expensive price which is not worthy for local peoples ( recommended quantity debates)

  • @santothomas6067
    @santothomas6067 Рік тому

    Cash chilavakkanam ennu paraja nee, osil anu thinnath ennu ariyam

  • @akashunni6501
    @akashunni6501 Рік тому

    Ith ookuvano atho pokkuvano🤭🤭🤭🤭

  • @nevergiveuprvl2388
    @nevergiveuprvl2388 2 роки тому +5

    Food എനിക്കിഷ്ടപ്പെട്ടില്ല

  • @georgechacko8063
    @georgechacko8063 2 роки тому

    വലിക്കടാ ഒരു വള്ളി ആണല്ലോ!
    എന്തായാലും എവിടെ പോയാലും സാധാരണ ക്കാരന് വരാവുന്ന സംശയം

  • @afsallais9825
    @afsallais9825 2 роки тому

    🤑

  • @sasidharankr2344
    @sasidharankr2344 5 місяців тому

    These all waste. Hard earned money can't be wasted here

  • @rajagopalannair5745
    @rajagopalannair5745 5 місяців тому

    Very poor performance by iype vallicadan so sorry 😂😂😂

  • @muhsinmammu2796
    @muhsinmammu2796 2 роки тому +2

    അപ്പം ഒക്കെ എന്നാ വിലിയാ.. ഇതൊക്കെ എന്നാവച്ച ഉണ്ടാകുന്നെ...

    • @CijoSaj
      @CijoSaj 2 роки тому +1

      305 + tax for avial ende ponoo .. chilatoke ena over rate anu bro.. a day will come and they will be forced to reduce prices.. sure!!

    • @sarathchandrank3104
      @sarathchandrank3104 2 роки тому +1

      Palliyil 😂

  • @shajimathew5618
    @shajimathew5618 5 місяців тому

    This price is not affordable for middle class families 🥲🙏🏻

  • @jtsays1003
    @jtsays1003 2 роки тому +1

    One time is okay for common people 🤍

  • @gotmegot5948
    @gotmegot5948 11 місяців тому

    ഈ മെനുവിൽ ഉള്ള എല്ലാം ഉണ്ടകി കൊണ്ടു വന്നു തരാം 2000 രൂപ തന്ന മതി