600 മാർ താഴ്ചയുള്ള കടലിലെ ചൂരമീൻ പിടുത്തം /1300 meter depth😱 catch in tuna fish

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 115

  • @lathikabalan1707
    @lathikabalan1707 6 місяців тому +20

    ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ തോന്നും ഭൂമിയിൽ ഇവരാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്❤❤❤❤

  • @kamalkiran4542
    @kamalkiran4542 4 місяці тому +47

    ഞാൻ ഒരു കടല് പണിക്കാരൻ ആണ്. ഈ ലൈറ്റ് ഫിഷിങ് ഒകെ ചെയ്യുന്നത് ഭാവിയിൽ നമ്മള് മീൻ കുറഞ്ഞു വരും. സാധാരണ രീതി മീൻ പിടിക്കാൻ നോക്ക്. കാണുമ്പോ സങ്കടം വരുന്നു. ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ടാണ് നമ്മക് മീനിന്റെ അളവ് വർഷം തോറും കുറയുന്നത് 🙂

    • @sirajudeenzein7428
      @sirajudeenzein7428 4 місяці тому

      Vivaraked parayallado

    • @joelbjose2335
      @joelbjose2335 3 місяці тому

      Avan oru vallatha piduthakkan aanallo. Avan parayunnapole meen pidichillenkil meen kuranju kuranju vannu avasanam illathe aakum. Thalamurakalaayi meen pidikkunnavarkku oru vivaravumilla.😂😂😂😂😂😂😂

    • @vysakhsamban7770
      @vysakhsamban7770 25 днів тому

      സത്യം ആണ് മീൻ ഇങ്ങനെ പിടിക്കുന്നത് മീൻ കുറയും

  • @dcweddingplanners449
    @dcweddingplanners449 10 місяців тому +27

    ഒരുപാട് UA-cam കൊമ്പന്മാർ ഉണ്ടകില്ലും ഇത്രയും വിവർച്ച് തരുന്നത് താങ്കൾ ആണ്,

  • @thulasi-gt5jy
    @thulasi-gt5jy 7 місяців тому +5

    കടലിനെ ഇത്രയും അടുത്ത്,, അതും ഏറ്റവും ലളിതവും,, സാദാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിലും നിങ്ങൾ പറഞ്ഞു തരുന്നു 🙋🏻‍♂️താങ്ക്യൂ 🌹🌹🌹❤️

  • @vibinvijayan1681
    @vibinvijayan1681 10 місяців тому +3

    Adipowli. ക്യാരിയർ വള്ളത്തിൽ കയറ്റത്തിരുന്നത് endha

    • @Kadalsulthaan
      @Kadalsulthaan  10 місяців тому +1

      ചൂരമീൻ അല്ലെ ഒരുപാട് നേരുങ്ങിയാൽ മീൻ ചീത്തയാകും

  • @Kadalkomban
    @Kadalkomban 10 місяців тому +2

    ❤️😍😍😍😍😍

  • @ManjuVinod-hz8ed
    @ManjuVinod-hz8ed 7 місяців тому +1

    Thaks bro ithuvare itra vishadamayi kanicha oru vifeo illa ❤ enikk samshayamayirunnu etra dhooram ningal pokum ennu

  • @LEO_037-
    @LEO_037- 5 місяців тому +1

    Night fishing kollam adipoli aayitundu.. Onnum kaanathadhu kondu ellam nannayitundu.. Super adipoli nannayi manasilayi

  • @bijuvettiyar9282
    @bijuvettiyar9282 10 місяців тому +5

    ബ്രോ താങ്കളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി

  • @sudeerth8246
    @sudeerth8246 9 місяців тому +5

    അയല യുടെ വലുപ്പം ഉള്ള ചൂര ഇത് ഒരു പാട് വലുതാവുന്ന മീനാണ് വീഡിയോ കൊള്ളാം

  • @rahulr3003
    @rahulr3003 3 місяці тому +1

    കള്ളൻ കൊടൽ മച്ചാനും അമ്മയും എവിടെ.
    Ningal poliyaaaa bro❤

  • @sharona2916
    @sharona2916 7 місяців тому +1

    Thank you for all team members

  • @hajaran7494
    @hajaran7494 7 місяців тому +2

    الله
    Vinde ദൃഷ്ടാന്തം.. എത്ര മനോഹരം

  • @shershanagaroor
    @shershanagaroor 10 місяців тому +3

    ബ്രോ എപ്പോൾ പോയാൽ നല്ല ഫ്രഷ് വള്ളത്തിലെ മീൻ വേടിക്കാൻ പറ്റും

    • @Kadalsulthaan
      @Kadalsulthaan  9 місяців тому +1

      പുലർച്ചെ പോയി ചെറുവള്ളങ്ങളിലെ മീൻ വാങ്ങു ബ്രോ വിലയും കുറവായിരിക്കും ഫ്രഷ് മീനും ആയിരിക്കും

  • @sharona2916
    @sharona2916 7 місяців тому +1

    Thank you for Informing

  • @priyadarsansuresh9589
    @priyadarsansuresh9589 10 місяців тому +2

    Kumbaaaariii....😍

  • @seanurse3209
    @seanurse3209 10 місяців тому +1

    2 nd part ondo sulthane

  • @hajaran7494
    @hajaran7494 7 місяців тому +1

    യാറബ്ബി യാ അല്ലാഹ് 🤲🏻
    നീ എത്ര പരിശുദ്ധൻ 🤲🏻😥

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 місяці тому +1

    Good. Fishing.. Adipoli. Super. 🐠🦐🐟🐟🦀🦐🦞🐙😄😃😀🥰😍🤕👏👍👌👈🙏

  • @redeyespygaming7764
    @redeyespygaming7764 10 місяців тому +1

    Poli man❤❤❤

  • @sujanshaji
    @sujanshaji 10 місяців тому

    Machaneee powli video❤❤🎉🎉🔥🔥 സുമ്മാ തീ 🔥🔥🔥🔥🔥🔥

  • @Nickola-h4
    @Nickola-h4 10 місяців тому +2

    Bro king fishing video idd

  • @abdulnazer4784
    @abdulnazer4784 4 місяці тому +1

    600 ennullathu 60 mar akkan pattumo🤔

  • @MithunA-cj3yq
    @MithunA-cj3yq 10 місяців тому +1

    Muthalapoziyal fine adicho one laskam

    • @Kadalsulthaan
      @Kadalsulthaan  10 місяців тому +1

      ബോട്ടിന്റെ മീൻ വിൽക്കുന്ന പേപ്പർ കാലാവധി തീർന്നായിരുന്നു അങ്ങനെ ആണ് ഫൈൻ വന്നത് 😊

    • @rahulr3003
      @rahulr3003 3 місяці тому

      Pinarayi bharanam

  • @shamnadsalim7397
    @shamnadsalim7397 10 місяців тому +1

    Bro ❤️❤️❤️❤️

  • @BaluKvur
    @BaluKvur 10 місяців тому +1

    തള്ളെ ഇത് മുതലപൊഴി ❤

  • @shamnadsalim7397
    @shamnadsalim7397 10 місяців тому +4

    Bro ചുര ടൈം ആണോ ഇപ്പൊ

    • @Kadalsulthaan
      @Kadalsulthaan  10 місяців тому

      ആഴകടലിൽ ചൂരമീൻ എപ്പോളും കാണും പക്ഷെ ചില സമയങ്ങളിൽ മാത്രമേ കിട്ടുള്ളൂ

    • @pookunhikoyathangal9029
      @pookunhikoyathangal9029 2 місяці тому

      ​@@Kadalsulthaan😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Parvinstories
    @Parvinstories 8 місяців тому +1

    camara shake avathe pidikku

  • @shinekumar-k3n
    @shinekumar-k3n 6 місяців тому +1

    Super ❤

  • @dreambox8491
    @dreambox8491 6 місяців тому +1

    60 മാർ

  • @padmakumarmadhavanpillai4563
    @padmakumarmadhavanpillai4563 7 місяців тому +1

    Enthu videelaanu vidunnathu fishing vessel virokkunna valakku 2 kmtr leghthum 150 mtr depthum 400 mtr widthum mathramey olloo. Verum fishing boatiley valakku enghaneyaanu 600 mtr undakuka. Fishing vessalil( Tuna) work cheyyunnathu kondaanu parayunnathu.

  • @ranjuzz318
    @ranjuzz318 7 місяців тому +1

    ബ്രോ വീഡിയോ ക്ലിയർ കുറവാണ്

    • @Kadalsulthaan
      @Kadalsulthaan  22 дні тому

      ശെരിയാക്കാൻ ശ്രെമിക്കുന്നുണ്ട്

  • @vineethtp5340
    @vineethtp5340 10 місяців тому

    Ethra paisa kitty eee meeninu

  • @Subeesh1234
    @Subeesh1234 7 місяців тому +1

    Yes

  • @jithu188
    @jithu188 2 місяці тому

    നിങ്ങളുടെ കൂടെ വരാൻ ഒരുപാട് ആഗ്രഹമുണ്ട്

  • @noufalsaif767
    @noufalsaif767 10 місяців тому

    Oru surakshayum ilaade aanu povunad

    • @Kadalsulthaan
      @Kadalsulthaan  10 місяців тому

      Life jacket okke vallathil und bro

  • @gamingofsooraj598
    @gamingofsooraj598 9 місяців тому

    Niyokke light vechu meen pidikunna kond aa pavamgalk meen kittathee

    • @Kadalsulthaan
      @Kadalsulthaan  9 місяців тому

      ഏത് പാവങ്ങൾക്ക്??

  • @AmeenBasheer-s8b
    @AmeenBasheer-s8b 10 місяців тому +2

    ബ്രോ ആ കോഴിയാളയെ പുലിമുരുകൻ എന്ന് പറയല്ലേ ഇനി കൊറയണം വരും കോഴിയാള മീൻ അവരെ ദൈവം എന്ന് അതും കഴിക്കാൻ പറ്റാത്ത അവസ്ഥ വരും

  • @ericksonjohnson8217
    @ericksonjohnson8217 10 місяців тому +2

    ❤❤

  • @jaganjeevan3653
    @jaganjeevan3653 8 місяців тому +1

    Polimama

  • @Sivanisivani-n9v
    @Sivanisivani-n9v 10 місяців тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @recklessmallu3175
    @recklessmallu3175 10 місяців тому +1

    🔥🔥🔥

  • @syamkumar3535
    @syamkumar3535 10 місяців тому +1

    Peridal chadang ariyichilla

    • @Kadalsulthaan
      @Kadalsulthaan  10 місяців тому

      😅😅എല്ലാം പെട്ടെന്ന് ആയിരുന്നു 😌

  • @56789global
    @56789global 10 місяців тому +2

    ലൈഫ് ലബാൻ പെരുമാറ്റിയോ

    • @Kadalsulthaan
      @Kadalsulthaan  10 місяців тому

      മാറ്റി ചേട്ടാ

  • @BijuKunju-e4x
    @BijuKunju-e4x 8 місяців тому

    👍👍👍👍👍🙏

  • @nihasnihas5878
    @nihasnihas5878 10 місяців тому +2

    ബ്രോ ഇത് ഏത് ഹാർബറിലേക്ക് കൊണ്ടുപോയത് നീണ്ടകര യാണോ

    • @Kadalsulthaan
      @Kadalsulthaan  10 місяців тому +1

      Muthalapozhi harbour

    • @nihasnihas5878
      @nihasnihas5878 10 місяців тому +1

      ഓക്കേ താങ്ക്യൂ ബ്രോ

  • @bnsn0725
    @bnsn0725 10 місяців тому

    ❤️🔥

  • @hajaran7494
    @hajaran7494 7 місяців тому

    എത്ര പേര് കഷ്ടപ്പെട്ടിട്ടാണ് നമ്മൾ ഒക്കെ മീൻ കഴിക്കുന്നത് 😥

  • @bineeshvs9115
    @bineeshvs9115 10 місяців тому

    🎉🎉🎉🎉🎉

  • @bimalhameed
    @bimalhameed 8 місяців тому +2

    ഫോർമാലിൻ ഐസ് ആണെന്ന് മാത്രം.സ്വന്തമായി കഴിക്കാനുള്ളത് മാറ്റി വയ്ക്കും ബാക്കി കെമിക്കൽ ചേർത്ത ഐസ് ഇട്ടു വയ്ക്കും.

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 7 місяців тому +2

      Chemical onnum cherkkunnilla.fresh wateril paraluppu cherthu ice wateril maathram aanu maltsyam sookshikkuka.45/ days aanu tank fill(2500tons) aakanula samayam chilappolokkey 10/ days kondum full fill aakarundu. Maximum aanu 45/ days.

    • @Kadalsulthaan
      @Kadalsulthaan  7 місяців тому

      കാണാത്തവരോട് തർക്കിച്ചിട്ട് കാര്യമില്ല ഈ പിടിക്കുന്ന മീൻ അങ്ങനെ തന്നെ ഐസ് ഇട്ടാണ് കൊണ്ട് വരുന്നത് ഫോർമാലിൻ ചേർക്കുന്നത് 10 വർഷം കടലിൽ ഊയിട്ടും ഞാൻ കണ്ടിട്ടില്ല

    • @bimalhameed
      @bimalhameed 7 місяців тому

      @@Kadalsulthaan സുൽത്താൻ,ഫോർമാലിൻ പ്രത്യേകം ചേർക്കുന്നില്ല,പകരം ഐസ് ക്യൂബുകൾ നിർമ്മിക്കുമ്പോൾ അതിൽ ചേർക്കുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

  • @adinadans
    @adinadans 10 місяців тому +1

  • @saheersavad76
    @saheersavad76 10 місяців тому +1

    ❤😍