ഇത് ഐറ്റം വേറെ മൊബൈലിൽ അപ്ഡേറ്റ് ആകുമ്പോൾ first നോക്കുന്നത് ഇവരുടെ സ്കിറ്റ് ഉണ്ടൊന്നാണ്...എത്ര നന്നായി ചെയ്താലും ജഡ്ജസ് മാർക്ക് കുറച്ചേ kodukku...സാരമില്ല ഇനിയും അടിപൊളി സ്കിറ്റ് ആയിട്ട് വാ... എല്ലാ ആശംസകളും..❤❤
First skit ചെയ്യുന്നവരെ Judges മടുപ്പിക്കരുത് എല്ലാവർക്കും speed ൽ സംസാരിക്കാൻ പറ്റില്ല എന്റെ സംസാരവും ഇതു പോലെയാണ്… എല്ലാം fresh comedy ആണ്. വളരെ നല്ല content ആണ്❤
ചെറിയ തെറ്റുകളാണെങ്കിലും, എല്ലാവരും വിശദമായി കമന്റ് പറഞ്ഞത്, നന്നായി..പ്രേക്ഷകർക്ക് ഇത്രയും സൂക്ഷ്മമായി നിരീക്ഷിയ്ക്കേണ്ടതില്ലല്ലോ,,,നല്ലത് കാണാൻ ആഗ്രഹിക്കും .👍🤝🥰😂 തുടക്കംമുതൽ നിർത്താതെ ചിരിച്ചു
പൊളിയാണ് ഇവരുടെ കോമഡി 👌👌👌👌കിടു മൊത്തം ന്യൂ കോമഡി കോപ്പിയടി അല്ല 🥰🥰. സൂപ്പർ സൂപ്പർ 💐💐💐💐🔥💐💐💐💐🔥🔥💐💐💐യെതാർത്ഥ കോമഡി 🥰🥰നല്ല നടൻ കോമഡി 💐🔥🥰👌👌👌👌100% കോമഡി 🥰💐💐💐💐💐💐🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഞാൻ ഈ കോമഡി രണ്ടാണെന്ന് തവണയാണ് കാണുന്നത്ചിരിച്ചു മണ്ടയടിച്ചു സൂപ്പർ ആട്ടോ നിങ്ങൾ അടിപൊളി ഈ കോമഡി ഒക്കെ ഇവിടുന്നു ഒപ്പിച്ചു കൊണ്ടുവരുന്നു നിങ്ങളെസമ്മതിക്കണം നിങ്ങളെ❤️❤️❤️ മൂന്നുപേരെയും
ആദ്യ സ്കിറ്റ് എത്ര നന്നായാലും മാർക്ക് കൊടുക്കില്ല പ്രത്യേകിച്ച് സംക്രാന്തി ഈ പത്തനം തിട്ട ടീം പുതിയതാണ് മറ്റുള്ളവർ കിട്ടുന്നതിൽ പകുതി ഇവർക്കു കൊടുക്കുമെന്നാ തോന്നണേ😂😂😂
പമ്മലിന്റെ പേരും പറഞ്ഞ് മാർക്ക് കുറച്ചു കളഞ്ഞു ഇത്രയും മനോഹരമായ സ്കിറ്റും കോമഡി ഒന്നും ഇതിൽ ഇനി കിട്ടില്ല അത്രക്കും ഞാൻ ചിരിച്ചു എത്ര തവണ കണ്ടു എന്ന് തന്നെ അറിയില്ല
സെക്സ് ഇല്ലാത്ത നല്ലൊരു സ്കിറ്റ് കണ്ടു ചിരിച്ചു ചത്തു. ആദ്യത്തെ ടീം പൊളി
ഇവർ അടിപൊളി ടീം ആണ്... ആ സംസാര ഭാഷ സൂപ്പർ
ടീം പത്തനംതിട്ട അടിച്ചു കേറിവാ... ❤️👍
❤❤❤❤
Adichu keriva
🎉🎉
💪
ഒരു കാലത്തും....
ഇനി ചെയ്യില്ല
അതല്ല... ഒരു കാൽ എത്തും 😂😂😂
ആദ്യത്തെ സ്കിറ്റ് പൊളി.... ഒരുപാട് കേമന്മാർ വന്നു പോയെങ്കിലും ഇവരെ വെല്ലാൻ പറ്റില്ല... സൂപ്പർ 😍😍
First skit 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Excellent..😂😂
ഇവരുടെ സംസാര രീതി തന്നെയാണ് ഇവരുടെ speciality...
Pathanamthitta🎉🎉🎉
ടീം പത്തണ്ടകാർ😂❤
ആദ്യത്തെ സ്കിറ്റ് 👌ഇവരുടെ സ്കിറ്റ് മാത്രം തിരഞ്ഞു കാണുന്ന ഞാൻ ♥️♥️♥️Super team 😍❤️
Yes
ഞാനും 😂
Njanum
Njanum evarude skit mathram kaanukayullu ❤❤
@@shirlyjerald3810 വീട്ടുകാർ ഒരുമിച്ച് കാണാൻ പറ്റിയ കോമഡി ആണ്... വേറെ ടീം നല്ലത് ചെയ്യുന്നുണ്ടാവും അറിയില്ല.. ഇവരുടെ മാത്രേ കാണാറുള്ളൂ.. super ആണ് 😄
കുടുംബത്തോടെ ഇരുന്ന് കാണാൻ പറ്റുന്ന comedy അങ്ങനെ കണ്ട്..... 😂😂 ഹരി and team.... എജ്ജാതി skit 😂
തിരക്കിനിടയിൽ ദിവസവും ഒരു പ്രാവശ്യം എങ്കിലും ആദ്യത്തെ ടീമിന്റെ സ്കിറ്റ് കാണും. ചിരിച്ചു മരിക്കും. SUPER. നല്ല നിലവാരമുള്ള തമാശകൾ. 🎊🎊🎊🎊🎊👏👏👏👏ആശംസകൾ 🎉🎉
ചിരിച്ചു മടുത്തു ഇവരെ ആണ് ഏറ്റവും ഇഷ്ടം
ഇത് ഐറ്റം വേറെ മൊബൈലിൽ അപ്ഡേറ്റ് ആകുമ്പോൾ first നോക്കുന്നത് ഇവരുടെ സ്കിറ്റ് ഉണ്ടൊന്നാണ്...എത്ര നന്നായി ചെയ്താലും ജഡ്ജസ് മാർക്ക് കുറച്ചേ kodukku...സാരമില്ല ഇനിയും അടിപൊളി സ്കിറ്റ് ആയിട്ട് വാ... എല്ലാ ആശംസകളും..❤❤
ഈ സ്കിറ്റ് എത്ര തവണ കണ്ടുന്ന് എനിക്ക് തന്നെ അറിയില്ല എന്റെ പൊന്നോ പൊളി😀😀😀 😍👌👌👌
First skit ചെയ്യുന്നവരെ Judges മടുപ്പിക്കരുത് എല്ലാവർക്കും speed ൽ സംസാരിക്കാൻ പറ്റില്ല എന്റെ സംസാരവും ഇതു പോലെയാണ്… എല്ലാം fresh comedy ആണ്. വളരെ നല്ല content ആണ്❤
ഇതാണ് കോമഡി... അല്ലാതെ കൊറേ കോമാളിത്തരം കാണിക്കുന്നതല്ലേ... ഇവരുടെ സ്കിറ്റ് സൂപ്പർ 🥰🥰🥰🥰👍👍👍👍👍👍
അടിപൊളി.... ഇനിയും ഇനീയും ഉയരങ്ങളിൽ എത്തിക്കാൻ ഈശ്വരന് അനുഗ്രഹിക്കട്ടെ...ത്രിമൂർത്തികൾ തകർത്തു... ഇവരുടെ vdos എത്ര കണ്ടാലും മതിവരില്ല ❤❤❤❤❤
എന്നാണാവോ അടുത്ത സ്കിറ്റ് പത്തനംതിട്ടക്കാരുടെ സൂപ്പർ ആണ്
ഇവരുടെ സ്ക്രിപ്റ്റ് കാണാൻ വെയ്റ്റിംങ്... നല്ല ടീം..
രാജേഷ്കൊട്ടാരത്തിന്റേയും ടീമിന്റെയും കോമഡി സ്കിറ്റ് എത്ര പ്രാവശ്യം കണ്ടാലും വീണ്ടും വീണ്ടും കാണണമെന്ന ഒരു തോന്നൽ ഇതിൽ കൂടുതൽ ഞാനെന്തു പറയാൻ
Double meaning and body shaming ഇല്ലാത്ത നല്ലൊരു skit കണ്ടു.. ഫസ്റ്റ് skit 👏🏻👍🏻പൊളിച്ചടുക്കി
ആദൃത്തെ സ്കിറ്റ് സൂപ്പർ...ആശ്ലീലം/ദ്വായാർത്ഥം ഇല്ലാത്ത കോമഡി...ഹമ്പോ...കിടു...പൊളി 😂
നിങ്ങൾ ഈ Judges മാർ എല്ലാം തികഞ്ഞവരാണോ നിങ്ങളെക്കാളും Super
എൻ്റമ്മേ ചിരിച്ച് ൂപാട് ഇറങ്ങി.ഫസ്റ് സ്കിറ്റ് 😂😂😂😂
ചെറിയ തെറ്റുകളാണെങ്കിലും, എല്ലാവരും വിശദമായി കമന്റ് പറഞ്ഞത്, നന്നായി..പ്രേക്ഷകർക്ക് ഇത്രയും സൂക്ഷ്മമായി നിരീക്ഷിയ്ക്കേണ്ടതില്ലല്ലോ,,,നല്ലത് കാണാൻ ആഗ്രഹിക്കും .👍🤝🥰😂 തുടക്കംമുതൽ നിർത്താതെ ചിരിച്ചു
ചിരിച്ച മണ്ട അടിച്ചു നിങ്ങള് സൂപ്പറാട്ടാ ടീം സൂപ്പർ അടിപൊളി❤️❤️❤️😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👍🙏
രാജേഷ് കൊട്ടാരത്തിൽ അടിപൊളി സ്കിറ്റ് ആയിരുന്നു ഞാൻ ഇവരുടെ പ്രോഗ്രാം മാത്രമേ കാണുന്നുള്ളൂ🥰
എനിക്ക് ഇവരുടെ കോമഡി വളരെ ഇഷ്ടമാണ്
പൊളിയാണ് ഇവരുടെ കോമഡി 👌👌👌👌കിടു മൊത്തം ന്യൂ കോമഡി കോപ്പിയടി അല്ല 🥰🥰. സൂപ്പർ സൂപ്പർ 💐💐💐💐🔥💐💐💐💐🔥🔥💐💐💐യെതാർത്ഥ കോമഡി 🥰🥰നല്ല നടൻ കോമഡി 💐🔥🥰👌👌👌👌100% കോമഡി 🥰💐💐💐💐💐💐🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇവന്മാരെ കാണുമ്പോഴേ ചിരി വരും 😂❤
ആദ്യത്തെ സ്കിറ്റിന് 75000 എങ്കിലും കൊടുക്കാമായിരുന്നു.
മൂന്നു ജഡ്ജസും നന്നയി ചിരിച്ചായിരുന്നൂ
നല്ല കഴിവുള്ള കലാകാരൻമാരാണ് ആദ്യം വന്നത്.
Sujith broiii🎉🎉🎉🎉
Hari broo🎉🎉🎉🎉
Rajesh broooo🎉🎉🎉
Powleeee machan mareee
ഹരിദാസ് ടീം ഒരു രെക്ഷേ ഇല്ല ഇവർ പൊളി..
കൊട്ടാരത്തിൽ ടീം ഫാൻസ് ❤🎉 ഇവരടെ സ്കിറ്റ് കാരണം ഈ ഷോ കാണുന്നു
എന്താ പറയുക കണ്ട് അങ്ങ് ഇരുന്ന് പോയ് ആദ്യത്തെ സ്കിറ്റ് 🔥🔥🔥പരസ്പരം കളിയാക്കാതെയുള്ള ലൈംഗികത ഇല്ലാത്ത നല്ല സംസാരം ❤️❤️❤️
ആദിത്ത സ്ക്രിപ്റ്റ് പൊളി അവിടെ ഇരിക്കുന്ന ജെഡ്ജസ് മൂന്നുപേരും വിചാരിച്ചാൽപോലും ഇതുപോലെചെയ്യാൻ പറ്റില്ല
2:22 എനിക്ക് ഇവരുടെ സംസാരരീതി നല്ല ഇഷ്ടമാണ് 💜👏💜👏💜
2:20 മുതൽ 15:59 വരെ ചിരി നിറുത്താൻ പറ്റിയിട്ടില്ല🤗🤗🤗
ഞാനും രാജേഷ് ചേട്ടൻടെ കോമഡി പൊളി 👍🏻👍🏻
രാജേഷ് കൊട്ടാരത്തിൽ 👏🏼👏🏼👏🏼super സ്കിറ്റ് 👌🏼👌🏼
❤️❤️❤️❤️❤️❤️❤️ഇവരുടെ പ്രോഗ്രാം മാത്രം കാണുന്ന ആളുകൾ ഉണ്ടോ❤️❤️❤️❤️❤️❤️
Yes
Yes
Yes
Yes
Yes❤
ആദ്യത്തെ skit 👌🏿👌🏿👌🏿👌🏿ഇവരുള്ളപ്പോ മാത്രം ഈ prgm കാണുന്ന ഞാൻ 😍😍😍😍😍😍
ഞാൻ ഈ കോമഡി രണ്ടാണെന്ന് തവണയാണ് കാണുന്നത്ചിരിച്ചു മണ്ടയടിച്ചു സൂപ്പർ ആട്ടോ നിങ്ങൾ അടിപൊളി ഈ കോമഡി ഒക്കെ ഇവിടുന്നു ഒപ്പിച്ചു കൊണ്ടുവരുന്നു നിങ്ങളെസമ്മതിക്കണം നിങ്ങളെ❤️❤️❤️ മൂന്നുപേരെയും
ഞാൻ തന്നെ നിങ്ങടെ കോമഡി സ്കിറ്റ് രണ്ടും മൂന്നും പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് ❤️❤️❤️😅😅
ഫാൻസ് മൊത്തം രാജേഷ് ഹരി സുജിത് എന്നിവർക്ക് ആണെല്ലോ ❤
അടിപൊളി ❤️❤️❤😂😂😂നിങ്ങൾ മൂന്നുപേരും സൂപ്പറാട്ടോ 😘😘😘😘😘😘എനിക്ക് ഭയങ്കര ഇഷ്ടമാണ് 😘😘😘
ഈ നസീറിന്റെ പഴയ സ്കിറ്റ് ഇടക്ക് എടുത്ത് അയാളോട് ഒന്ന് കാണാൻ പറ...😂😂😂
ആദ്യത്തെ സ്കിറ്റ് അടിപൊളി സൂപ്പർ പൊളിച്ചു 👌🏻👌🏻👌🏻
നല്ല മാർക്കാണ് നിങ്ങൾപേമൂന്ന് പേരും കൊടുത്തതു എനിക്ക് ഒരുപാട് സന്തോഷംആയി ❤️❤️❤️👍❤️❤️❤️
പത്തനംതിട്ടക്കാരുടെ ആക്സെന്റ് കിടുവാ..😅
ആദ്യ സ്കിറ്റ് സൂപ്പർ സൂപ്പർ സൂപ്പർ.... അവരുടെ ഫാൻ ആയി മാറി ഇപ്പോൾ....
രാജേഷ് ആൻ്റ് ടീം പൊളി 'ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤🎉🎉🎉
രാജേഷ് കൊട്ടാരത്തിൽ.. അഭിനന്ദനങ്ങൾ 😍😍
എന്റെ പൊന്നെ ഒരു രക്ഷ ഇല്ല 🥰😘❤️🙏🙏🙏
ന്റെ പൊന്നെടാ, 🥰വല്ലാത്ത ജാതി
ഫസ്റ്റ് കോമഡി🙏 സൂപ്പറാട്ടോ അടിപൊളി ❤️❤️❤️
ആദ്യ സ്കിറ്റ് എത്ര നന്നായാലും മാർക്ക് കൊടുക്കില്ല പ്രത്യേകിച്ച് സംക്രാന്തി ഈ പത്തനം തിട്ട ടീം പുതിയതാണ് മറ്റുള്ളവർ കിട്ടുന്നതിൽ പകുതി ഇവർക്കു കൊടുക്കുമെന്നാ തോന്നണേ😂😂😂
me also from 🇶🇦
സംക്രാന്തി വെറും ഊളയാണ്. വലിയ താമസക്കാരൻ എന്നാണ് ഭാവം.. അയാൾ ഈ ടീമിന് മാർക്ക് അധികം കൊടുക്കാറില്ല.
ഇത് വേറെ ലെവൽ കോമഡി ആണ്.... രാജേഷ് കൊട്ടാരത്തിൽ 😂😂😂😂
😂😂😂
ഇവരുടെ പരുപാടി എത്ര കണ്ടാലും മതിവരില്ല അത്ര നല്ല കോമഡി ആണ്
ഒരു നിലവാരവും ഇല്ലാത്ത സ്കിറ്റിനു പോലും 75000 കൊടുത്തിട്ടുണ്ട്
ഇത്രേം കൗണ്ടർ പറഞ്ഞിട്ടും 55000 ഉള്ളു
അവിടെയും വേർതിരിവ് 🥱🥱
ശരിയാണ്...
1 ലക്ഷത്തിൻ്റെ സ്‌കിറ്റായിരുന്നു........
പമ്മലിന്റെ പേരും പറഞ്ഞ് മാർക്ക് കുറച്ചു കളഞ്ഞു ഇത്രയും മനോഹരമായ സ്കിറ്റും കോമഡി ഒന്നും ഇതിൽ ഇനി കിട്ടില്ല അത്രക്കും ഞാൻ ചിരിച്ചു എത്ര തവണ കണ്ടു എന്ന് തന്നെ അറിയില്ല
Correct ആണ്.. ഇവർക്ക് ഓരോ പേരും പറഞ്ഞു മാർക്ക് കുറക്കുന്നു... വലിയ നിലവാരം ഒന്നും ഇല്ലാത്തതിന് 70000. സൂപ്പർ കോമഡി പറയുന്ന ഇവർക്ക് 50
ആദ്യത്തെ നമ്മളെ പുതിയ ടീം ഇവരെ സ്കിറ്റ് തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 😂😂
First comedy aa comedy fresh fresh but amount കുറഞ്ഞുപോയി അവരാണ് ഇതിൽ ബെസ്റ്റ് ടീമ്
ഇവരുടെ skit കണ്ടു ചിരിച്ചു വയ്യ 😂😂😂😂
നമ്മുടെ നാട്ടുകാർ അല്ലങ്കിലും പൊളി 🥰🥰🥰🎉
നല്ല കോമഡിക്കു മാർക്കു കൊടുക്കാത്ത ജ്ഡ്ജസ്
അതേ
The team must get 75000
സത്യം😊
👍💯
Sathyam
ഇവരുടെ എല്ലാം സ്കിറ്റും കാണും.... അവര് സൂപ്പർ ആണ്....
First team skitt എല്ലാം ഫുൾ fresh counter ❤
ഒരു പാട് ഇഷ്ട്ടമുള്ള ടീം.....❤
First performance. 🥰👌
ഇവരുടെ സ്കിറ്റും ഭാസി പോൾസ്ന്റെ സ്കിറ്റും മാണ് എനിക്ക് ഒത്തിരി ഇഷ്ടം എത്ര പ്രാവശ്യം കാണുമോ എന്ന് എനിക്ക് അറിയില്ല
ടീം പത്തനംതിട്ട സൂപ്പർ 👌🥰🥰
രാജേഷ് കൊട്ടാരത്തിൽ & ടീം😅😅😅😅😅😅😅❤❤❤❤❤
😂😂😂
ഇവരുടെ മെയിൻ പ്രത്യേകത ഒരു സ്കിറ്റ് ലും ഡബിൾ മീനിങ് ഇല്ല.. കുടുംബത്തോടെ ഇരുന്ന് പേടി ഇല്ലാതെ കാണാം 🥰
രാജേഷ് അളിയാ..... ഹരി അളിയാ.... സുജിത്ത് അളിയാ... കിടിലം സ്കിറ്റ്
റാന്നിക്കാർ ഉയിർ❤❤❤❤❤
ആദ്യത്തെ hospital ward സ്കിറ്റ് കളിച്ചവർക്ക്55000. കുണുവ:🤔🤔 ഇവർ എത്ര നന്നായി സ്കിറ്റ് ചെയ്താലും ഈ ജഡ്ജസിന് cash - കൊടുക്കാൻ മടിയാണ്...
ശരിയാണ്. Silver punch എങ്കിലും കൊടുക്കും എന്ന് വിചാരിച്ചു. സംക്രാന്തി ഇവർക്ക് മാർക്ക് കൊടുക്കാറില്ല.
അതെന്നെ
Sheriyanu 👍
ശരിയാണ്
ഫൈനൽ ക്യാഷ് കൊടുക്കാൻ ആ സംക്രാന്തിയെ ഏൽപ്പിച്ചാൽ ഇത് തന്നെ സംഭവിക്കും.
മ്മടെ ടീം.. രാജേഷ് കൊട്ടാരത്തിൽ ടീം ❤❤
ആദ്യത്തെ scit അപാരം. അവർക്കു വലിയ ആശംസകൾ
ആദ്യം സ്കിറ്റ് സൂപ്പർ ❤️❤️❤️
ആദ്യത്തെ ടീം കുറച്ച് പമ്മിയാൽ എന്താ… അതുക്കും മേലെ അവരുടെ സ്കിറ്റ് ഉണ്ട്.. ചിരിച്ച് ഒരു വഴിയായി
First team skit എല്ലാം സൂപ്പർ ❤
First skit team nu oru 80,000 enkilum kodukarunu..... Pwoli performance ❤
Super.........,...........
Slang and natural acting... Always watching 1st team video ❤
ആദ്യത്തെ സ്കിറ്റ് മൂന്ന് പ്രാവശ്യം കണ്ടു😂
ഈ കലാകാരന്മാർ വളരെ ഉന്നതിയിൽ വളർന്നു വരട്ടെ. 👍👍👍👍👍👍👍👍👍👍👍👍
ഒരു double meaning illathe kidilan skit
Team Pathanamthittayude ❤️
ആദ്യ സ്കിറ്റ് സൂപ്പർ 👌💚
Superb skit 👌👌👌👌👌👌
More than 10 times saw the first skit... They are outstanding artists... God will always bless them
നസിർ അവതരിപ്പിച്ച സ്കിട് ഓർമ വരുന്നു 😂😂.. അവന്റെ ഒരു അഭിപ്രായം
പത്തനംതിട്ട ❤❤❤❤👍👍
കൗണ്ടറുകളുടെ പൊടിപൂരം 😂😂😂😂
ആ ബിനു അടിമാലി ഇവരെ കണ്ടു പഠിക്കാൻ പറ
ആദ്യത്തെ സ്കിറ്റ് സൂപ്പർ അണ് കണ്ടുകൊണ്ടിരിക്കാൻ നല്ലതാണ് 👏👏👏👌👌👌
👏🏻👏🏻👏🏻👏🏻👏🏻 👌🏻 അടിപൊളി
Haridas team adichu keri vaaaaa❤❤❤❤❤❤❤❤
Poliiii poliiii👌👌👌👌
സൂപ്പർ. പ്രൈസ് കുറഞ്ഞുപോയി അതിനോട് യോജിക്കുന്നില്ല.
ഹോ വല്ലാത്ത സ്ക്രിറ്റ്😮😮😮
നല്ല സ്കിട് നല്ല തമാശകൾ al the bast first team
തകർപ ൻ ❤❤❤