ഈ ഒറ്റക്കാര്യം ചെയ്താൽ എല്ലാകാലത്തും ഷുഗർനോർമൽ ആയിരിക്കും,കൂടിയ ഷുഗർ നോർമൽ ആകുകയുംചെയ്യും/Dr Shimji,

Поділитися
Вставка
  • Опубліковано 1 жов 2024
  • ഈ ഒറ്റക്കാര്യം ചെയ്താൽ എല്ലാ കാലത്തും ഷുഗർ നോർമൽ ആയിരിക്കും ,എത്ര കൂടിയ ഷുഗറും മരുന്നില്ലാതെ നോർമൽ ആകുകയും ചെയ്യും /Dr Shimji, /suger / #baijusvlogs #lifestyle #drmanojjohnson #drbibinjose #malayalam #drjollythomson #prameham #doctor
    dr manoj johson,dr manoj johnson weight loss treatment,weight loss malayalam treatment,dr manoj johnson pala,dr manj johnson thadi kurrakkan,thadi kurakkan eluppa vazhi,thadi kurakkan eluppa vazhi exercise,thadi kurakkan malayalam tips,thadi kurakkan diet malayalam,engane oraychakond thadi kurakkam,weight loss diet,weight loss,weight loss journey,weight loss tips,weight loss tips in malayalam,weight loss transformation,weight loss diet plan,weight loss recipes
    manoj johnson doctor,
    manoj johnson pala,
    manoj johnson thyroid,
    manoj johnson pala phone number,
    manoj johnson lifestyle,
    manoj johnson pala latest video,
    manoj johnson pala uric acid,
    manoj johnson dandruff,
    manoj johnson and johnson,
    dr manoj johnson allergy,
    dr manoj johnson acidity treatment,
    dr manoj johnson all videos,
    dr manoj johnson about cholesterol,
    dr manoj johnson about fatty liver,
    dr manoj johnson rheumatoid arthritis,
    manoj johnson blood test,
    dr manoj johnson blood pressure,
    dr manoj johnson blood test,
    dr manoj johnson belly fat,
    dr manoj johnson back pain,
    dr manoj johnson cholesterol,
    dr manoj johnson contact number,
    dr manoj johnson creatine,
    dr manoj johnson constipation,
    dr manoj johnson controversy,
    www.manoj johnson.com,
    doctor manoj johnson youtube channel,
    dr manoj johnson skin care,
    manoj johnson diet,
    manoj johnson diet plan,
    dr manoj johnson,
    dr manoj johnson pala,
    dr manoj johnson thyroid,
    dr manoj johnson diabetes,
    dr manoj johnson latest video,
    dr manoj johnson fatty liver,
    dr manoj johnson pala phone number,
    dr manoj johnson thyroid diet plan,
    dr manoj johnson egg diet,
    dr manoj johnson egg,
    manoj johnson family,
    manoj johnson fatty liver,
    dr manoj johnson flowers,
    dr manoj johnson fake,
    dr manoj johnson fish molly,
    dr manoj johnson intermittent fasting,
    dr manoj johnson hair fall,
    dr manoj johnson gas,
    dr manoj johnson green gram dosa,
    dr manoj johnson weight gain,
    dr manoj johnson hair loss,
    dr manoj johnson hashimoto,
    dr manoj johnson healthy dinner,
    manoj johnson pala hair loss,
    dr manoj johnson hair,
    manoj johnson indiamart,
    dr manoj johnson issue,
    dr manoj johnson interview,
    dr manoj johnson ima,
    manoj johnson justdial,
    manoj k johnson,
    dr manoj johnson kidney,
    dr manoj johnson kitchen,
    dr manoj johnson lifestyle,
    dr manoj johnson live,
    manoj johnson pala weight loss,
    dr manoj johnson millets,
    dr manoj johnson migraine,
    dr manoj johnson malayalam,
    dr manoj johnson manju warrier,
    millets manoj johnson,
    dr manoj johnson new video,
    dr manoj johnson sreekandan nair show,
    dr manoj johnson online consultation,
    dr manoj johnson omega 3,
    manoj johnson pcos,
    manoj johnson pala dandruff,
    manoj johnson pala pcos,
    dr manoj johnson qualifications,
    dr manoj johnson recipes,
    dr manoj johnson triglycerides,
    dr manoj johnson dandruff treatment,
    dr manoj johnson uric acid,
    dr manoj johnson varicose veins treatment,
    dr manoj johnson vitamin d,
    dr manoj johnson videos,
    dr manoj johnson vlogs,
    dr manoj johnson weight loss,
    dr manoj johnson wife,
    manoj johnson youtube,
    dr manoj johnson youtube channel,
    dr manoj johnson pala youtubemanoj johnson doctor,
    manoj johnson pala,
    manoj johnson thyroid,
    manoj johnson pala phone number,
    manoj johnson lifestyle,
    manoj johnson pala latest video,
    manoj johnson pala uric acid,
    manoj johnson dandruff,
    manoj johnson and johnson,
    dr manoj johnson allergy,
    dr manoj johnson acidity treatment,
    dr manoj johnson all videos,
    dr manoj johnson about cholesterol,
    dr manoj johnson about fatty liver,
    dr manoj johnson rheumatoid arthritis,
    manoj johnson blood test,
    dr manoj johnson blood pressure,
    dr manoj johnson blood test,
    dr manoj johnson belly fat,
    dr manoj johnson back pain,
    dr manoj johnson cholesterol,
    dr manoj johnson contact number,
    dr manoj johnson creatine,
    dr manoj johnson constipation,
    dr manoj johnson controversy,
    www.manoj johnson.com,
    doctor manoj johnson youtube channel,
    dr manoj johnson skin care,
    manoj johnson diet

КОМЕНТАРІ • 324

  • @rajanpp4252
    @rajanpp4252 Рік тому +16

    Best sir, അങ്ങ് ചെയ്യുന്ന ഈ സേവനം ഒരു ഉത്തമ സാമൂഹ്യ സേവനം തന്നെയാണ്......
    സർവ്വ ശക്തൻ അങ്ങേയ്ക്ക്
    ആയുരാരോഗ്യ സൗഖ്യവും
    ദീർഘായുസ്സും നൽകട്ടെ......

  • @seethakv1061
    @seethakv1061 Рік тому +6

    വളരെ കൃത്യമായി തന്നെ എല്ലാം പറഞ്ഞു തന്നതിൽ dr k ഒരുപാടു നന്ദിയുണ്ട്.. ഏതൊക്കെ ഫുഡുകളാണ് കഴിക്കേണ്ടത് അതെങ്ങനെ കഴിക്കണമെന്ന് dr മാത്രമാണ് പറഞ്ഞു തന്നത്.. വെറുതെ മെഡിക്കൽ കോളേജിൽ ക്ലാസെടുക്കുന്നത് പോലെ സാധാരണക്കാരായ ഞങ്ങളോട് കുറെ മെഡിക്കൽ tems മറ്റും പറഞ്ഞവസാനിപ്പിച്ചു പോയാൽ ഞങ്ങൾക്കെന്തു മനസിലാകും.. ഞങ്ങൾ ഏതു fud കഴിക്കണമെന്നും ഏതൊക്ക ഒഴിവാക്കണമെന്നും ഒക്കെയാണ് ഞങ്ങൾക്കറിയേണ്ടത് അതേതായാലും sir പറഞ്ഞു തന്നതിൽ വളരെ സന്തോഷമുണ്ട്.... ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ... 🙏🙏🙏

  • @muhammedashrafetp6450
    @muhammedashrafetp6450 Рік тому +18

    ഒരു പാട് ഉപകാരപ്രദമായ പുതിയ അറിവുകൾ 👌❤️Thanks 🙏.

  • @godsongsbabu5135
    @godsongsbabu5135 Рік тому +55

    എല്ലാ ഡോക്ടർമാരും മുട്ടയുടെ ചിത്രം വച്ചിട്ടാണ് സംസാരിക്കുന്നത്. പക്ഷെ മുട്ടയെ കുറിച്ച് പറയുകയോ, അത് ഷുഗർ കുറക്കാനായി മുട്ട എങ്ങിനെ കുറക്കണമെന്നോ പറയുന്നില്ല...

    • @prabalachandran7108
      @prabalachandran7108 Рік тому +1

      Thanks doctor

    • @jasminerazack7178
      @jasminerazack7178 Рік тому

      Very nice

    • @prakashmp3076
      @prakashmp3076 Рік тому

      മുട്ടയെക്കുറിച്ച് പറയുന്നുണ്ട്

    • @shijianil6786
      @shijianil6786 Рік тому

    • @Manoj-wd5vd
      @Manoj-wd5vd Рік тому +3

      മുട്ട അവർക്കെല്ലാം അത്ര ഇഷ്ടമാണെന്നാണ് തോന്നുന്നത്😂

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Рік тому +3

    Dr. ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്രദ മായി. ഞാൻ അറിയാന ആഗ്രഹിച്ച കുറേ കാര്യങ്ങൾ എനിക്ക് മനസിലായി. നന്ദി സർ നന്ദി

  • @azeezdost603
    @azeezdost603 10 місяців тому +2

    ഇത്രയും informative ആയ ഒരു പ്രഭാഷണം ഞാൻ ഇത് വരെ കേട്ടിട്ടില്ല. Thank you Sir ❤

  • @prabhakaranmp5714
    @prabhakaranmp5714 Рік тому +4

    ബ്രോയ്ലർ മുട്ടക്കോഴി അല്ല ഇറച്ചിക്കോഴി ആണ്. ഇറച്ചിക്ക് വേണ്ടി രണ്ട് കോഴിയെ സങ്കര വർഗം ആക്കി ഉണ്ടാക്കിയത് ആണ്. കുത്തിവെച്ചാലും തീറ്റ കൊടുത്താലും നാടൻ കോഴിയെ 2കിലോ ഒന്നര മാസം കൊണ്ട് വളർത്തൽ പറ്റില്ല.

  • @prabhuthiruvonam5444
    @prabhuthiruvonam5444 Рік тому +5

    പ്രമേഹ രോഗത്തിന്റെ പുറകില് മരുന്നു മാഫിയ ആണ് സാറേ

    • @healthtohome
      @healthtohome Рік тому

      ഇതൊക്കെ പറഞ്ഞോണ്ട് ഇരുന്നാൽ അവസാനം മനസിലായിക്കോളും

  • @abdullamk1347
    @abdullamk1347 Рік тому +9

    ആളുകൾ ക്ക്‌മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു തന്നതി സന്തോഷം 🙏🏻

  • @BaijusVlogsOfficial
    @BaijusVlogsOfficial  Рік тому +63

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @vilasinivilasini7609
    @vilasinivilasini7609 Рік тому +10

    നല്ലൊരു class ആയിരുന്നു. Thanks

  • @gopakumar50
    @gopakumar50 8 місяців тому

    എന്തിനാണ് മുട്ടയുടെ ഫോട്ടോ കാണിച്ചത് ആളുകളെ ഇങ്ങനെ പറ്റിക്കരുത്

  • @sunnymammenmammen7391
    @sunnymammenmammen7391 Рік тому +6

    Hi Dr.. Very genuine advise.. Very informative and practicable..

  • @MayaDevi-kh3ml
    @MayaDevi-kh3ml Рік тому +5

    Excellent Precautions and advises on Diabetics. Thanks Doctor

  • @maneeshsahib400
    @maneeshsahib400 Рік тому +1

    ഈ തവിടു ഉള്ള അരി ഇപ്പോൾ എവിടെ കിട്ടും... എല്ലാം പോളിഷ് ഡ് ആണ് 😞

  • @sundarganga9961
    @sundarganga9961 Рік тому +1

    Verrywellspeach Thanks

  • @madhavanmullassery1144
    @madhavanmullassery1144 7 місяців тому

    ബ്രോക്കോലി എന്ന് പറയുന്ന സാധനം എന്താണ് എവിടന്നു കിട്ടും

  • @ayshashareef331
    @ayshashareef331 Рік тому +7

    ഷുഗറും കൊളസ്ട്രോളും ഉള്ള ആൾക്ക് മുട്ട കഴിക്കാൻ പറ്റുമോ

  • @gracychacko5050
    @gracychacko5050 Рік тому +5

    Thank you so much Doctor. Very valuable information.

  • @lalis5542
    @lalis5542 4 місяці тому

    very useful information thank. .you doctor

  • @shobhageorge6968
    @shobhageorge6968 Місяць тому

    Very useful information Dr 👍🙏 Thankyou so much

  • @yohannanpv416
    @yohannanpv416 Рік тому +1

    ഫോൺ നമ്പർ എഴുതി എടുക്കാൻ അല്പം ദീർക്കമായി പ്രദർശിപ്പിക്കുക. താങ്ക്സ്.

  • @lathamudapuram2317
    @lathamudapuram2317 Рік тому +2

    Dr. U gave a new പ്രതീക്ഷ to a large no. Of people .Eventhough I am😊 no t a patient I listened this programme carefully

  • @sara4yu
    @sara4yu Рік тому +1

    Very useful video Thankyou doctor.

  • @balkishan5802
    @balkishan5802 Рік тому +3

    A usefull Vdo presentation 👍 Thank you Dr.

  • @chandrashekharmenon5915
    @chandrashekharmenon5915 Рік тому +16

    Thank you very much doctor for your practical suggestions in tackling this dreadful lifestyle disease!👌👍🙏

  • @lisalal8275
    @lisalal8275 Рік тому +1

    Thanks doctor. It was wonderful and really useful.. 🥰🙏😊

  • @geethata1944
    @geethata1944 7 місяців тому

    tharav mutta nalathano kozhimutta alergy anu

  • @gopakumarn3270
    @gopakumarn3270 Рік тому +1

    Dr നാടൻ മുട്ട വാട്ടി കഴിക്കുന്നതാണോ അതോ പുഴുങ്ങി കഴിക്കുന്നതാണോ നല്ലത്

  • @ashrafpk6821
    @ashrafpk6821 Рік тому +5

    എങ്ങനെയാ മുട്ട കഴിക്കേണ്ട ഒന്ന് പറഞ്ഞു തരുമോ സാറേ

    • @viswanathankk903
      @viswanathankk903 Рік тому

      Thanks Dr K K viswanathan.Wayanad

    • @sherlymathew8855
      @sherlymathew8855 Рік тому

      മുട്ട കഴിക്കാൻ അറിയില്ലെ

    • @sherlymathew8855
      @sherlymathew8855 Рік тому

      പുഴുങ്ങി കഴിക്കണം

  • @SajiVelukuttan
    @SajiVelukuttan Рік тому +1

    Thank you so much Dr. Very good informative speech🙏🙏🙏

  • @souledits2907
    @souledits2907 Рік тому

    പാൻക്രിയാസ്സിനുള്ളിലെ ബീറ്റാ കോശങ്ങൾ കഴിക്കുമ്പോൾ ആണല്ലോ ഇൻസുലിൻ കുറയുകയും ഷുഗർ കൂടുകയും ചെയ്യുന്നത്. അപ്പോൾ നിങ്ങൾ തരുന്ന മെഡിസിൻ കഴിക്കുമ്പോൾ ശരീരത്തിലെ ഇൻസുലിൻ ബാലൻസ് ചെയ്യുകയാണ് ചെയ്യുന്നത് എന്നാൽ ഒരു ഡോക്ടസും ശരീരത്തിലെ നശിഞ്ഞു പോയ ബീറ്റാ കോശങ്ങൾ വീണ്ടും ഉണ്ടാകുവാൻ ഉള്ള മരുന്ന് കൊടുത്താൽ സ്വയം ഇൻസുലിൻ ഉൾപ്പതിപ്പിക്കാൻ കഴിയും അത് എന്താ ആരും ചെയ്യാത്തത്

  • @ponnammab6662
    @ponnammab6662 Рік тому

    മുട്ടയുടെ ചിത്രം എന്തിനാണ് കാണിക്കുന്നത്. പ്രമേഹ രോഗിക്ക് മുട്ട കഴിക്കാമോ? അതോ കഴിക്കാൻ പാടില്ല എന്നാണോ?

  • @koorimannilhussain3828
    @koorimannilhussain3828 Рік тому

    പല ഡോക്ട്ടെർസും പലപ്പോഴും ആവിശ്വസനീയമായ കാര്യങ്ങളും ന്യായീകരണങ്ങളും പറയുന്നു. ഈ പ്രവണത ശെരിയെക്കൂടി തെറ്റാണെന്ന് ധരിക്കാൻ കാരണമാകുന്നു.

  • @susyvarghese3768
    @susyvarghese3768 Рік тому +2

    സർ thiroyd ഉള്ളവർക്ക് പ്രക്കോളി കഴിക്കാമോ

  • @deva.p7174
    @deva.p7174 Рік тому +26

    Thank you Dr. വളരെ സിമ്പിൾ ആയി ഡയബ്റ്റിക് സി നെ പറ്റിയും ആഹാരക്രമങ്ങളും പറഞ്ഞു തന്നതിനു ഒരായിരം നന്ദി. 👌❤❤❤

  • @prspillai7737
    @prspillai7737 7 місяців тому

    വളരെ വിലയേറിയ informations ആണ് ഈ വീഡിയോയിൽ ഉള്ളത്. ഒത്തിരി നന്ദിയുണ്ട് ഡോക്ടർ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏത് രീതിയിലുള്ള വ്യായാമം ആണ് പ്രമേഹം ഉള്ളവർ ചെയ്യേണ്ടത് എന്നുള്ളതാണ്. ആഹാര നിയന്ത്രണത്തിനൊപ്പം ശരിയായ രീതിയിലുള്ള വ്യായാമം കൂടി ആയാൽ പ്രമേഹത്തെ വളരെയധികം നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും എന്ന് അനുഭവത്തിൽക്കൂടി തെളിയിച്ചിട്ടുള്ള ആളാണ് ഞാൻ. ഡോക്ടരിൽനിന്നും ആധികാരികമായി കേട്ടപ്പോൾ double surety ആയി.

  • @ramlathpa7866
    @ramlathpa7866 Рік тому +5

    നല്ല സമാധാനമുള്ള പ്രഭാഷണം !
    Will definitely follow !
    Thank you !!

  • @mariathomas9506
    @mariathomas9506 Рік тому +2

    Pumpkin seeds dry use cheyyamo

  • @mohd.seethi4585
    @mohd.seethi4585 Рік тому +1

    Dr sir, duck egg will give same benefit of chic egg or not??

  • @ahmedbaqavi2751
    @ahmedbaqavi2751 Рік тому +7

    കോഴിമുട്ട എങ്ങനെ കഴിക്കാൻ ഈ പറയുന്നത് പല പോസ്റ്ററുകളും ആയി വിഷയങ്ങൾക്ക് ബന്ധങ്ങൾ ഇല്ല പല വീഡിയോകളിലും

    • @thomaschacko6293
      @thomaschacko6293 Рік тому

      ഗൂഡ ഐഡിയ. താങ്ക്സ് Dr.

  • @satheesann7699
    @satheesann7699 Рік тому +1

    Sir, pramehathine kurichu parayunna kure doctor's und. Ellavarum mutta keerivachittane visadeekarikunnathe ennal athine kurichu nalla visadeekaranam illa

  • @lucyphilip4881
    @lucyphilip4881 Рік тому +4

    Thank you Dr. God bless you

  • @DhilnaShafi
    @DhilnaShafi Рік тому

    അപ്പർ ബോഡി വ്യയമം ഫിറ്റ്‌ ഒന്ന് കാണിച്ച തരുമോ പ്ലീസ്‌

  • @shajusaniyan2265
    @shajusaniyan2265 Рік тому +7

    ഏതു ഇരട്ട ചങ്കൻ മുഖ്യമന്ത്രി ആയാലും ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കൽ തടഞ്ഞു ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ല... ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ഫുഡ്‌ ഇൻസ്‌പെക്ടർ എന്നൊക്കെ പറഞ്ഞു കുറെ എണ്ണം ശമ്പളം വാങ്ങുന്നുണ്ട്... എന്തു പ്രയോജനം. വല്ലപ്പോഴും കുറച്ചു ഫോർമാലിൻ ഇട്ട മത്സ്യം പിടിച്ചാൽ ആരോഗ്യ സംരക്ഷണം ആകുമോ.

    • @muhammedrafi6552
      @muhammedrafi6552 Рік тому

      അതിനും മുഖ്യമന്ത്രി രാജീവക്കുക ഇതു ഇന്ത്യ ആണ് ഇവിടെ എല്ലാം നടക്കും

    • @amitrajitabhilash8452
      @amitrajitabhilash8452 Рік тому

      Kana ennu parayumbol kona ennu parayunna ku......nnna

  • @molyjohny8975
    @molyjohny8975 Рік тому +4

    Thank you doctor മുട്ട കഴിക്കാറില്ലായിരുന്നു. കപ്പലണ്ടി കഴിക്കാമോ?

    • @bijushahulhameed7483
      @bijushahulhameed7483 Рік тому +2

      Hello Sister, നിലക്കടല കഴിക്കാം എന്ന് ഡോക്ടർ പറഞ്ഞു, നിലക്കടലയാണ് കപ്പലണ്ടി.

    • @jessythomas561
      @jessythomas561 Рік тому

      Nilakadala ennu parayunnathu kappalandy aanu athu kazhikam

    • @varghesetv3070
      @varghesetv3070 Рік тому

      നിലക്കടലയും. കപ്പലണ്ടിയും. രണ്ടു. രണ്ടും
      കസിക്കം.

  • @anilkumarp1274
    @anilkumarp1274 Рік тому +1

    അപ്പോൾ കൊളസ്‌ട്രോൾ കുടുമലോ ഇല്ലെ

    • @BaijusVlogsOfficial
      @BaijusVlogsOfficial  Рік тому

      സുഹൃത്തേ കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമുള്ള ഒന്നാണ് .ചെത്തകൊളസ്ട്രോൾ ആക്കാതെ ഇരുന്നാൽ മതി നല്ല കൊളസ്‌ട്രോൾ ഇല്ലങ്കിൽ ശരീരത്തിന് പ്രവർത്തിക്കാൻ കഴിയില്ല വായി തോന്നിയത് കോതക്ക് പാട്ടു എന്നുള്ള രീതിയിൽ വീഡിയോ കവർ കണ്ടു കമന്റ് ചെയ്യാതെ ആദ്യം ഒന്ന് കേൾക്കാൻ എങ്കിലും ശ്രമിക്കു എന്നിട്ടു ഇതേ അഭിപ്രായം ആണെങ്കിൽ കമന്റ് ചെയ്

  • @vilasachandrankezhemadam1705

    Very well explained. Well understood. Dr's are very much interested in Utube than in OP.
    Now can you please tell howmany percent common man can bear the cost of these dietary management.
    Nuts what is the price. Pumkin seeds wall nut, badam,cachewnut, can common man I clude in the routine food. Answer is BIG NO

  • @jeenapremkumar3268
    @jeenapremkumar3268 9 місяців тому

    How to contact

  • @anilkumark9225
    @anilkumark9225 11 місяців тому

    വേണ്ട എല്ലാം വിറ്റാമിനും ഉള്ള ഫുഡ്‌ പറയാമോ

  • @salimk.p8593
    @salimk.p8593 10 місяців тому

    Sariyanu Aaharakaryam Parayathe Pramehatheppattiyulla Geervanam Mathram

  • @saleenalalu2507
    @saleenalalu2507 7 місяців тому

    Thank u dr ❤

  • @kochumoljohnson7194
    @kochumoljohnson7194 Рік тому +5

    Very good message. God bless you

  • @valsalakakkidippuram7111
    @valsalakakkidippuram7111 6 днів тому

    നന്ദി - ഒരു പാട് നന്ദി

  • @ushagoodkumari3330
    @ushagoodkumari3330 Рік тому +4

    Good information thank you dr

  • @isree71
    @isree71 Рік тому +2

    Very valuable information. Specially for diabetic patients.

  • @vincentchembakassery9967
    @vincentchembakassery9967 Рік тому

    Ellavarkum ariyam, absolutely not.
    Ariyilla,Ariyilla,Ariyilla.

  • @royphilip5043
    @royphilip5043 Рік тому +1

    How many content in my body how can l check

  • @johnythomas9898
    @johnythomas9898 Рік тому +42

    സാർ വിഡിയോ മുട്ട ഏങ്ങനെ കഴിച്ചു ഷുഗർ കുറയ്ക്കാം എന്നായിരുന്നല്ലോ. താങ്കൾ അതേ പറ്റി ഒന്നും പറഞ്ഞില്ലല്ലോ

    • @ajinm449
      @ajinm449 Рік тому

      6:24

    • @kabeerkm8562
      @kabeerkm8562 Рік тому +8

      ടൈറ്റിൽ വേറെ, സബ്ജെക്ട് വേറെ ആണ്, പലപ്പോഴും ഇങ്ങിനെ ആണ്

    • @abdulazeezamiaan6172
      @abdulazeezamiaan6172 Рік тому

      അതിൽ കൃത്യമായി പറയുന്നുണ്ട്

    • @musafirkhan6977
      @musafirkhan6977 Рік тому

      @@abdulazeezamiaan6172 എന്താണാ ഒറ്റക്കാര്യം?

    • @daizymathai3745
      @daizymathai3745 Рік тому

      Boiled egg

  • @josekc2247
    @josekc2247 Рік тому +24

    ഭക്ഷണത്തിലെ വിഷമാണ് കാരണം..സർക്കാരിന്റെ പരാജയം ജനങ്ങളുടെ തലയിൽ ഇടുന്ന വാക്കാണ് ജീവിതശൈലിരോടം...

    • @usha3408
      @usha3408 Рік тому +2

      നമ്മൾ കഴിക്കുന്ന food Poision ആണ്. ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത കാലമായി പോയി - എല്ലാവരും പ്രാർത്ഥിച്ച് ആഹാരം കഴിക്കുക - ടഠ ദൈവം കാക്കും തീർച്ച🙏

  • @gracyantony9975
    @gracyantony9975 Рік тому +3

    Dr, കോഴിമുട്ട കഴിച്ചാൽ കൊളസ്റ്റ്രോൾ കൂടുമോ? എനിയ്ക്കു കൊളസ്റ്റ്രോളും ഉണ്ട്. മുട്ടയുടെ മഞ്ഞക്കുരു കഴിക്കരുതെന്നാണല്ലോ അറിവ്? Please advise.

  • @dilijalalu9832
    @dilijalalu9832 Рік тому

    ഞാൻ യൂട്യൂബിൽ തിരക്കി കൊണ്ട് ഇരിയ്ക്കുകയായിരുന്നു താങ്ക്സ് ഡോക്ടർ 🙏🏼🙏🏼🙏🏼🙏🏼😍😍😍

  • @destinydyuga8480
    @destinydyuga8480 Рік тому +3

    കോഴിമുട്ട engane കഴിക്കണം എന്നാണ് ഉദ്ദേശിച്ചത്

    • @mcanasegold7601
      @mcanasegold7601 Рік тому +2

      പുഴിങ്ങി കഴിക്കുന്നതാണ് നല്ലത്

    • @rohinisony
      @rohinisony Рік тому

      എന്നും കഴിക്കാമോ, എത്ര എണ്ണം വരെ കഴിക്കാം

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Рік тому

    9% തിൽ നിന്ന് 6.5% 3 മാസംകൊണ്ട് നേടിയെങ്കിൽ, ആമെഡിസിൻ ഒന്നു വിവരിക്കുന്നത് നന്നാകുംI mean HbA 1 c

  • @mercychristopher5175
    @mercychristopher5175 Рік тому +1

    Thank you dr. for your good infprmation

  • @azeezazeez495
    @azeezazeez495 Рік тому

    Motta cheemotta aayipoi athanu mottayude karyam parayanjathu

  • @ourchoices7064
    @ourchoices7064 Рік тому

    Mutta thodulla food alle athu chila alukalil ..piles..fistula problm koottam especially athullavark...ennal thodu illatha food magnesium koottan undo..food name parayaamo ilakkari koodathe vere enta ullathu

  • @positivepopstar5965
    @positivepopstar5965 Рік тому +1

    Dr,Type 1 ഡയബററിസിന് ഫലപ്റദമായ ചികിത്സയുണ്ടോ?

    • @healthtohome
      @healthtohome Рік тому

      Insulin എടുക്കുക എന്നാ ചികിത്സ മാത്രമേ നിലവിൽ ഉള്ളു

  • @ABCD-cv2ef
    @ABCD-cv2ef Рік тому

    Mathanga kazhichal kitumo magnesium ???Dr.reply me 🌈

  • @amsubramanian1435
    @amsubramanian1435 Рік тому +5

    വീഡിയോ നന്നായി..നന്ദി ഡോക്ടർ...ഡോക്ടർ പറഞ്ഞ വ്യായാമം ചെയ്യുന്നു...

  • @wesolveeasy9011
    @wesolveeasy9011 Рік тому

    ഇതിനെയാണ് LCH F എന്ന് പറയുന്നത് അല്ലങ്കിൽ KE TO ഭക്ഷണം എന്ന് പറയുന്നത്

  • @manojap9511
    @manojap9511 Рік тому +1

    Magnesium കുറവാണൊ എന്ന് ഏത് ടെസ്റ്റ് ചെയ്താൽ അറിയാം ?

    • @healthtohome
      @healthtohome Рік тому

      Serum magnesium level..... Magnesium കുറവ് ആണെകിൽ potassium കൂടെ പരിശോധിക്കണം

  • @jayakumari9048
    @jayakumari9048 Рік тому

    15:19
    കൊള്ളാം ഡോക്ടറെ സൂപ്പർ എല്ലാം വ്യക്തമാക്കി തന്നു.

  • @mohammedmp9056
    @mohammedmp9056 Рік тому +5

    ഡോക്ടർ പറഞ്ഞത് ശരിക്കും നല്ല ഒരു നിർദേശമായി. വർഷങ്ങൾക് മുമ്പ് വയനാട്ടിലുള്ള ഡോക്ടർ ദേവദാസ് ഇത് പോലെ എക്സൈസ് ചെയ്‌തുള്ള ഒരു പ്രമേഹ ചികിത്സ ക്യാമ്പ്‌ സങ്കടിപ്പിച്ചിരുന്നു m

    • @shynidaniel1631
      @shynidaniel1631 Рік тому

      Thanks doctor

    • @Athma56
      @Athma56 7 місяців тому

      ഡോ. പ്രസാദ് ,വയനാട്, ചികിത്സ തെറ്റായ ഒന്നായിരുന്നു. അത് ബീട്ടാ സെല്ലിലെ നശിപ്പിക്കുന്ന ഒന്നാണ്

  • @padmasheela1182
    @padmasheela1182 11 місяців тому

    Thank you so much doctor for explaining the importance of each nutrient and how to consume it. Ur information about how to control diabetes through diet is excellent. Thank u so much doctor.

  • @sapnaaringalan3742
    @sapnaaringalan3742 Рік тому +2

    ബ്രക്കോളി കഴിച്ചാൽ തൈറോയ്ഡ് ഉള്ളവർക്ക് ബുദ്ധിമുട്ട് വര്യോ

  • @rajagopalk.g7899
    @rajagopalk.g7899 Рік тому

    Thank you Dr. Shimji, അങ്ങയുടെ no ഡിസ്പ്ലേ ചെയ്യുന്നത് എഴുതി എടുക്കാൻ പറ്റുന്നില്ല pls show a little more time for enabling us to write down a very nice and effective method treatment 🙏🙏

  • @babusimon4506
    @babusimon4506 Рік тому +1

    Thank you very much doctor

  • @ahamedkabeervm
    @ahamedkabeervm Рік тому +1

    മത്തൻകുരു എങ്ങിനെ കഴിക്കണം സാർ ? കുരു ഉണക്കിപൊടിക്കുകയോ ?

    • @moviescenes5529
      @moviescenes5529 6 місяців тому

      തൊലി കളഞ്ഞ മത്തൻ കുരു കിട്ടും നല്ല ടേസ്റ്റ്‌ ആണ്, എങ്ങനെയും കഴിക്കാം.

  • @Govinda-Mamukoya
    @Govinda-Mamukoya Рік тому

    സാധാരക്കാരനെ ഇത് വെറും സ്വപ്നം😂

  • @csumathi190
    @csumathi190 10 місяців тому

    Very informative video.Thank you sir

  • @prasanthprasanth2120
    @prasanthprasanth2120 Рік тому +3

    Thank you doctor 🙏🙏🙏🙏

  • @saidalavi9398
    @saidalavi9398 6 місяців тому

    👌

  • @ravendransr2637
    @ravendransr2637 Рік тому +1

    Thanks. Good information 👍

  • @tunentone2405
    @tunentone2405 4 місяці тому

    ❤❤❤❤

  • @dayanmb7067
    @dayanmb7067 Рік тому

    ഒറ്റകാര്യത്തിനു പുറകെ നടന്ന ഞാൻ 😊

  • @blpmtvm
    @blpmtvm 7 місяців тому

    valuable information sir🙏

  • @sukumarannaire2502
    @sukumarannaire2502 Рік тому +1

    Very good information for the diabetic patients...thanks.

  • @noormuhammedibnu5226
    @noormuhammedibnu5226 Рік тому +1

    Thanks

  • @bijithomas8538
    @bijithomas8538 Рік тому +3

    Sir, എറണാകുളംത്ത് എവിടെയാണ് clinic

  • @tomsontv8324
    @tomsontv8324 Місяць тому

    🌿

  • @amsubramanian1435
    @amsubramanian1435 Рік тому

    വീഡിയോ കൊള്ളാം ഡോക്ടർ. നന്ദി.

  • @smnair3168
    @smnair3168 Рік тому

    Heart patinent dumbbell എടുക്കാമോ

  • @sindhupillai359
    @sindhupillai359 Рік тому

    Sir duck egg kazikan pattumo

  • @karunamayipcammus8781
    @karunamayipcammus8781 Рік тому

    Sir ഞാൻ സൗദിയിൽ ആണ് വർക്ക്‌ ചെയ്യുന്നേ ഞാൻ 3 ദിവസം മുൻപ് പനി ആയിട്ട് ഹോസ്പിറ്റലിൽ പോയപ്പോ അവിടെ യൂറിൻ ടെസ്റ്റ്‌ ചെയ്തപ്പോ യൂറിനിൽ +++ sugar കാണിച്ചു പിന്നെRbs ചെയ്തപ്പോ 351 ഉണ്ടായിരുന്നു അതിനു ശേഷം Hba1c ചെയ്തു 11.9 ഉണ്ട്

    • @healthtohome
      @healthtohome Рік тому

      എത്രയും വേഗം മരുന്നുകൾ തുടങ്ങണം അതിനോടൊപ്പം തന്നെ ആഹ്രനിയന്ത്രണവും exercise കൂടെ വേണം

  • @usha8544
    @usha8544 21 день тому

    👍👍👍

  • @philipgeorge8632
    @philipgeorge8632 Рік тому +4

    Consumption of coffee ie Half cup Milk+ half cup Black coffee, will it reduce Magnesium?

  • @bichaamina4624
    @bichaamina4624 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ ഡോക്ടർ

  • @mdasp7641
    @mdasp7641 Рік тому +1

    Thank you Dr Excellent info

  • @razakkarivellur6756
    @razakkarivellur6756 Рік тому +1

    Thank u sir,......