നീയും ഞാനും നേടിയില്ലെങ്കിൽ ഇനി മുന്നോട്ടു പോയിട്ട് കാര്യം ഇല്ല ഊട്ടോളി അനന്തൻ മന്നായി കുഞ്ഞിമോൻ 🔥🔥🔥

Поділитися
Вставка
  • Опубліковано 6 кві 2022
  • നീയും ഞാനും നേടിയില്ലെങ്കിൽ ഇനി മുന്നോട്ടു പോയിട്ട് കാര്യം ഇല്ല ഊട്ടോളി അനന്തൻ മന്നായി കുഞ്ഞിമോൻ 🔥🔥🔥
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #mannayi
    #mannayi_kunjumon
    #kandambulli
    #balanarayanan
    #kandabully_vijayan
    #karnan
    #uttoly
    #uttoly_anandan
  • Домашні улюбленці та дикі тварини

КОМЕНТАРІ • 144

  • @rasiyasaidu9580
    @rasiyasaidu9580 2 роки тому +12

    എന്റെ മോൻ എന്റെ മോൻ..
    കേട്ടിട്ട് കണ്ണു നിറഞ്ഞു.. 🥰🥰🥰🥰🥰

  • @abhiram2821
    @abhiram2821 2 роки тому +16

    അടിപൊളി episode ❤️🥰🥰🥰ഈ ഒരു കൂട്ട് കെട്ട് വര്ഷങ്ങളോളം നിലനിൽക്കട്ടെ 🥰🥰❤️❤️🙏🙏

  • @vincesimonvarghese4124
    @vincesimonvarghese4124 2 роки тому +43

    ഇതാണ് പാപ്പാന്‍ ആനയെ അറിഞ്ഞ് കേറുന്ന ഞങ്ങടെ സ്വന്തം മന്നായി ... ,,Easy Farming വീണ്ടും മികച്ച് നില്‍ക്കുന്നു .. അവതരണ ശൈലി കൊണ്ടും.. തന്‍മയത്ത്വത്തിലും...♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @sandhyasandhya7146
    @sandhyasandhya7146 2 роки тому +3

    എന്റെ മോൻ എന്റെ മോൻ ആ വിളി കേട്ടാൽ എല്ലാം ഒക്കെ മതിയായി 🙏🙏🙏🙏👏👏👏

  • @busqutes7319
    @busqutes7319 2 роки тому +9

    പലാരൂപം കാണിക്കും അത്രമാത്രോള്ളൂ ❤️

  • @hareeshkumarpv7828
    @hareeshkumarpv7828 2 роки тому +20

    പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് ആനക്കാരനെ മേടിക്കണം

  • @rahulkrishna7905
    @rahulkrishna7905 2 роки тому +1

    kunjumon chetan kiduvee 💕💕

  • @user-uk1tz8ui4u
    @user-uk1tz8ui4u 2 роки тому +2

    Aduthath നല്ല കിടിലൻ വീഡിയോ പോരട്ടെ വെയ്റ്റിംഗ്

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      നിങ്ങൾ കൂടെ ഉണ്ടെങ്കിൽ നമുക്ക് ചെയ്യാം ബ്രോ അടിപൊളി ഒരു വീഡിയോ വരുന്നുണ്ട് 🥰🥰🥰

  • @takshakan
    @takshakan 2 роки тому +2

    Good… power varattey…🔥🔥🔥🔥

  • @ajikuttu364
    @ajikuttu364 2 роки тому +1

    ഞാൻ ഉണ്ടില്ലേലും അവൻ ഉണ്ണണം nice കുഞ്ഞൻ ചേട്ടാ 😘

  • @shejinsalim6534
    @shejinsalim6534 2 роки тому +2

    Powerful മനുഷ്യൻ 🔥❤🙌

  • @sandeepasokan2928
    @sandeepasokan2928 2 роки тому +5

    Nalla episode 😍😍😍👌👌👌

  • @abhinav_k_r2255
    @abhinav_k_r2255 2 роки тому +2

    മന്നായി 😍🔥

  • @pravithakp7294
    @pravithakp7294 2 роки тому +2

    👌👌

  • @DANCEPAL
    @DANCEPAL 2 роки тому +1

    Adipoly 🙌

  • @Arun-xn7dk
    @Arun-xn7dk 2 роки тому +1

    Pwoli bro...keep going.. katta support 🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 2 роки тому

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ 👌👌🥰🥰🥰🥰🥰🥰💕💕💕🖤🖤🖤🖤🐘🐘🐘🐘🐘🐘

  • @gireeshjinu6267
    @gireeshjinu6267 2 роки тому +3

    💖💖💖

  • @nikhiln6601
    @nikhiln6601 2 роки тому +10

    Achachan❤️

  • @Rahuldharman
    @Rahuldharman 2 роки тому +3

    ❤❤❤

  • @rajeevnair7133
    @rajeevnair7133 2 роки тому +1

    Nice 👍

  • @rajeshpvpv3448
    @rajeshpvpv3448 2 роки тому +1

    കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ

  • @anoopbalan4119
    @anoopbalan4119 2 роки тому +1

    ❤️🔥

  • @santhoshkannan5067
    @santhoshkannan5067 2 роки тому +1

    നല്ല വിഡിയോ സൂപ്പർ 😍😍😍

  • @riasnoufal5262
    @riasnoufal5262 2 роки тому +7

    അടിപൊളി വീഡിയോ ബ്രോമാന്നായി അനന്തൻ പവർ 🔥🔥🔥🔥

  • @shajipaul312
    @shajipaul312 2 роки тому +3

    Snehamulla...pappaan🙏🙏🙏🙏

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 2 роки тому +1

    നല്ല ഒരു ചട്ടക്കാരൻ

  • @athulkrishna7613
    @athulkrishna7613 2 роки тому +2

    ❤️

  • @anandhananilan7514
    @anandhananilan7514 2 роки тому +1

    ❤❤❤❤

  • @midhunmohandas4120
    @midhunmohandas4120 2 роки тому +1

    👍🏻👍🏻👍🏻

  • @kunji747
    @kunji747 2 роки тому +3

    💖

  • @prakashkk5856
    @prakashkk5856 2 роки тому

    ❣💪❣💪aashan

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +1

    👍🔥

  • @akhildraviddravid4888
    @akhildraviddravid4888 2 роки тому +1

    രഞ്ജിത്ത് ചേട്ടനെ കുറിച്ച് വീഡിയോ ചെയ്യാവോ plz

  • @aravindvishnu5082
    @aravindvishnu5082 Рік тому +1

    മോൻ ഇന്നലെ ഒരു കുറുമ്പ് കാണിച്ചു 😆

  • @shameelkp1084
    @shameelkp1084 2 роки тому

    Poliii episode brooo👍👍👍👍

  • @Abinnp98.
    @Abinnp98. 2 роки тому +1

    ❤️❤️❤️❤️

  • @sajeevkumar3546
    @sajeevkumar3546 2 роки тому +1

    Chettan oru agraham anu nammude nandhilath aanakutty yude oru prgm set cheyyumo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      വീഡിയോ ആണോ നമുക്ക് പരിജയം ഇല്ല ബ്രോ 🥰🥰

  • @lipinmoni4939
    @lipinmoni4939 2 роки тому

    Super

  • @maheeshmanoj5723
    @maheeshmanoj5723 2 роки тому +4

    Fast like

  • @mithunashokashok5701
    @mithunashokashok5701 2 роки тому +1

    Good Re lition

  • @adwaithkb1451
    @adwaithkb1451 2 роки тому +3

    Prebu ...chettante video ileee ini

  • @midleshmidl2863
    @midleshmidl2863 2 роки тому +3

    ഓമല്ലൂർ മണികണ്ഠൻ തെക്കൻ ബിനോയ് വീഡിയോ ചെയ്യാമോ പ്ലീസ്

  • @habinabi5414
    @habinabi5414 Рік тому +1

    Oruvitham thyakkam Vanna chattakar parayanathu pandukalathulla aanakalkkanu vayakkennu idheham parayanathu innulla aanakalkkanennu athinotu cheriyoru viyojippu.........‼️

    • @anandhu7814
      @anandhu7814 Рік тому

      ആനകൾ പണ്ടത്തെ തന്നെ ആണ് വഴക്ക് മന്നായി ഉദ്ദേശിച്ചത് പണ്ട് കാലത്ത് വഴിയടിചാണ്‌ ആനകൾ വരുന്നത് അപ്പോ നടന്നു ക്ഷിണിച്ചു വന്നാൽ പൂരപറമ്പിൽ അധികം വൃത്തികേട് കാണിക്കാതെ നിന്ന് തിന്നോളും പക്ഷെ ഇപ്പോ ഫുൾ ലോറിയിൽ അല്ലെ വരുന്നേ അപ്പോ പൂരപറമ്പിൽ ചെറിയ തെറ്റൽ കൂടും എന്നാണ് ഉദേശിക്കുന്നത്

  • @chindumon3024
    @chindumon3024 2 роки тому +5

    Nemmara velakk kandirunnu power💥🔥

  • @shefeekshefi4694
    @shefeekshefi4694 2 роки тому +2

    Vellinezhi chettante video idu bro

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      പിന്നെ ഉടനെ ഇടാം മുൻപ് ഇട്ടിട്ടുള്ളത് കണ്ടോ ബ്രോ ബാക്കി നമുക്ക് ഇടാം 🥰🥰🙏🙏

  • @pranavmohanan6643
    @pranavmohanan6643 2 роки тому +1

    ഗുരിജിയിൽ നിൽകുബോൾ അവനെ കാണണം🔥 അന്ന് മന്നായി ഹീറോയിസം കാണിചത് ആണ്💥 പിനെ അല്ലേ ഇപ്പോൾ🤷🏻

  • @rageshbabu3528
    @rageshbabu3528 2 роки тому +5

    ആനയും ആനകാരൃവൂം ആനപാപ്പാന്‍ മാരെയൂം ഏറെ ഇഷ്ടം ♥♥♥♥

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      🥰

    • @rageshbabu3528
      @rageshbabu3528 2 роки тому

      @@easyfarmingthrissur
      താങ്കള്‍ക്കും ചാനലിനും അഭിനന്ദനങ്ങള്‍ ഉയരങ്ങള്‍ കീഴടക്കട്ടേ👌👌👍👍♥

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      താങ്ക്സ് ചേട്ടാ 🥰🥰🙏🙏

  • @alappuzhakaranannan4530
    @alappuzhakaranannan4530 2 роки тому +1

    നല്ല എപ്പിസോഡ് മലയാളിയുടെ സ്വന്തം ആന ചാനൽ

  • @Sayanth220
    @Sayanth220 2 роки тому +1

    മുരിയാട് brothersinte vedio cheyyumo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      നമുക്ക് കോൺടാക്ട് ഇല്ല ബ്രോ 🥰🥰

    • @Sayanth220
      @Sayanth220 2 роки тому

      @@easyfarmingthrissur ivarude okke friends alle onnu sremichu nook

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      @@Sayanth220 ശ്രമിക്കാം ബ്രോ. ബ്രോ പറഞ്ഞത് അല്ലെ 🥰🥰👍👍

    • @Sayanth220
      @Sayanth220 2 роки тому +1

      @@easyfarmingthrissur 😍😍😍

  • @nandhuzzyt7515
    @nandhuzzyt7515 2 роки тому +3

    Ethu avdya place bro

  • @akhilambadi4499
    @akhilambadi4499 2 роки тому +1

    Vadanapilli sunichettan te video cheyiyo

  • @clittopaulson1181
    @clittopaulson1181 2 роки тому

    Pattukku sreeraman

  • @milenlawrance9505
    @milenlawrance9505 2 роки тому +1

    Kunjumon chetan iragiyooo ananthanil ninu

  • @soorajsomasundaran3125
    @soorajsomasundaran3125 2 роки тому +1

    Thrithala ramachandran nair chettante video idaaamo...

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      നമുക്ക് കോൺടാക്ട് ഇല്ല ബ്രോ 🥰🥰

    • @praveenk2p222
      @praveenk2p222 2 роки тому +3

      Ath sreekumar chettan cheyyum

  • @sreekanthkannoly2035
    @sreekanthkannoly2035 2 роки тому +1

    Uttolly anandhan ne vittto

  • @gayathriunnikrishnan829
    @gayathriunnikrishnan829 2 роки тому +1

    Chetta Balaji chettante video cheyamo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      കോൺടാക്ട് ഇല്ല 👍👍ആരുടെ വേണേൽ ചെയ്യാം

    • @gayathriunnikrishnan829
      @gayathriunnikrishnan829 2 роки тому

      @@easyfarmingthrissur sivarajunte pappan manojettante kayil ond number

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ഇയ്യോ നമുക്ക് അവിടെ ഒന്നും കോൺടാക്ട് ഇല്ല 🥰🥰നമ്മുടെ ഏരിയ ആണേൽ നോക്കാം

  • @user-pf8nt3ie7x
    @user-pf8nt3ie7x 2 роки тому +1

    ippo aal anandhanil aano

  • @akhilasanoop8040
    @akhilasanoop8040 2 роки тому +2

    എടമുട്ടം കണ്ണന്നല്ല പെരിഞ്ഞനം കണ്ണൻ (ജോണി )

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      🔥🔥🔥🔥

    • @sarathsarathgopal7018
      @sarathsarathgopal7018 2 роки тому +1

      Perinjanam alla chentrappinni aanu

    • @sarathsarathgopal7018
      @sarathsarathgopal7018 2 роки тому +1

      @@easyfarmingthrissur pattathu sreekrishnan lu undayirunnathalle. Kannan chettan

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      @@sarathsarathgopal7018 🥰

    • @anurajanu7446
      @anurajanu7446 2 роки тому +2

      പെരിഞ്ഞനം ആണ് ബ്രോ എന്റെ സുഹൃത്തിന്റെ അനിയൻ ആണ്

  • @akeditzz9476
    @akeditzz9476 2 роки тому

    ഏട്ടാ നിങ്ങൾ പാലക്കാട്‌ വരുബോൾ akathethara kallekulangara രാജാഗോപാലൻ ആന ഇണ്ട് അവന്റെ പാപ്പൻ അയ്യപ്പൻ എന്നാ ആനകരാൻ ആളുടെ ഇന്റർവ്യൂ എടുക്കുമോ

  • @mddukkumia855
    @mddukkumia855 2 роки тому +1

    Plees.🙏🙏kunjimon cheattantea no..👈🙏🙏

  • @monstar2662
    @monstar2662 2 роки тому

    ഞനൊന്നു
    ചോദിക്കുകയാ
    ഓരോരുത്തർക്കും
    പിന്നെ
    പല
    കാര്യം
    പറഞ്ഞു
    തരുന്നത്

  • @jithinjayan4040
    @jithinjayan4040 2 роки тому

    Ee pappan irangyo???
    Ipoo vere aalano??
    Aana innle thettiyallo?

  • @nijuvr3120
    @nijuvr3120 2 роки тому +1

    പ്രശാന്ത് (മൊട്ട ) vdo cheiyamo

  • @prasadkalarikkal9222
    @prasadkalarikkal9222 2 роки тому

    Oru Rand pegg ititundo kumjumon chettta...😍😍

  • @vishnu4878
    @vishnu4878 2 роки тому +1

    മൂന്നാം പാപ്പാൻഎത്ര ശമ്പളം

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому

    ❤️

  • @__07__s31
    @__07__s31 2 роки тому +4

    Kollan Ramakrishnettante Puthiya video edukkanne

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      പിന്നെ എന്താണ് ബ്രോ ഇടാം 🔥🔥🥰

    • @jithinraj6998
      @jithinraj6998 2 роки тому

      @@easyfarmingthrissur pulli aanene ozhivayo from kannan

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ഇല്ല ബ്രോ ഇട ചട്ടം ശരത് ആണ് ഒഴിഞ്ഞത്

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      പേര് അറിയില്ല

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      @@b21studio7 അറിയില്ല

  • @tobinjoseph2603
    @tobinjoseph2603 2 роки тому +1

    ❤️❤️❤️