ഹോ ഒളരി ആന ഒരു രക്ഷയും ഇല്ലാത്ത മുതലാണ്... അന്ന് ആശാൻ പറഞ്ഞ സ്ഥലത്ത് Ape പെട്ടിഓട്ടോ കൊമ്പത്ത് ഇട്ട് അമ്മാനമാടുകയായിരുന്നു... മുഷിഞ്ഞാൽ പിന്നെ ആനേനെ നോക്കണ്ട... എന്തായായും ഇത്രയും വിശേഷങ്ങൾ പങ്കുവെച്ച ആശാനും തുമ്പിക്കൈയ്ക്കും എല്ലാ വിധ ആശംസകളും....🥰 അടുത്ത വിശേഷങ്ങൾക്കായി ആകാംഷയോടെ കാത്തിരിപ്പാണെ....🙂
തുമ്പികൈ ടെ ... പൊന്നേട്ടൻ എപ്പിസോഡ് വേറെ ലെവൽ ആയിരുന്നു,, പൊന്നേട്ടൻ കഥകൾ എത്ര കണ്ടാലും മതിവരത്തില്ല,,,, പിന്നെ പൊന്നേട്ടൻ അഴിച്ചുത് എല്ലാം റൗഡി, പുലികുട്ടികളെ അല്ലെ.. അതാണ് ആ ആൾടെ കഥകൾക്ക് ഒരു ഹീറോയിസം ഫീൽ വരുന്നത്....
ദയവ് ചെയ്ത് ഇതുപോലുള്ള പ്രായവും പക്ക്വതയും അനുഭവസമ്പത്തും ഉള്ളവരെ മാത്രം interview ചെയ്യുക... newgen പിള്ളേരെ വെറുതെ പ്രൊമോട്ട് ചെയ്ത് 30second status ഇടാൻ വേണ്ടിയുള്ള videos ചെയ്യരുത്... അത് അവരെയും ഈ field നെയും നശിപ്പിക്കും...
കാവടി ആശാൻ സൂപ്പർ ആണു 👌👌👌
ആശാൻ നല്ല ആയൂർആരോഗ്യത്തോടെ സുഗമമായി ജീവിക്കട്ടെ 😍
Olari aanakutty 💪❤️😍
🤣olari ath thee aan😌🔥
മാമ്പി ആശാനെ കുറിച്ച് കാവടി ആശാൻ പറയുന്നത് കണ്ടാ 🤩🤩🤩💥🤩❤️🤩💥💥💥💥
അടുത്തത് തൃത്താല രാമചന്ദ്രൻ ചേട്ടൻ 🙂 aano
കാവടിആശാൻ 🥰🥰
Umbiye sapoort cheyandayirunnu
ഒളരി ആന നിലമ്പൂർ കാട്ടിലെ മൊതലാണ്
ആശാന്റെ ഓരോ വാക്കു കേക്കുമ്പോഴും പാപ്പാൻ ആവാൻ ഉള്ള ആഗ്രഹം കൂടാ... 😁
കാവടി ആശാൻ്റെ ബ്ളോഗ് എല്ലാം അടിപൊളി 🔥🔥🔥
കളിയാകിയവരേകൊണ്ട് കയ്യടിപ്പിച്ചവൻ ❕
🌅സുര്യപുത്രൻ കർണ്ണൻ❤️
ഒളരിക്കര കാളിദാസൻ മാമ്പി ആശാൻ poli alle 💥🔥💥💥❤️❤️❤️❤️🥰🥰🤩🥳🥳🥳🔥🔥💥
Sradhikanm anayaa
ഹോ ഒളരി ആന ഒരു രക്ഷയും ഇല്ലാത്ത മുതലാണ്... അന്ന് ആശാൻ പറഞ്ഞ സ്ഥലത്ത് Ape പെട്ടിഓട്ടോ കൊമ്പത്ത് ഇട്ട് അമ്മാനമാടുകയായിരുന്നു... മുഷിഞ്ഞാൽ പിന്നെ ആനേനെ നോക്കണ്ട... എന്തായായും ഇത്രയും വിശേഷങ്ങൾ പങ്കുവെച്ച ആശാനും തുമ്പിക്കൈയ്ക്കും എല്ലാ വിധ ആശംസകളും....🥰 അടുത്ത വിശേഷങ്ങൾക്കായി ആകാംഷയോടെ കാത്തിരിപ്പാണെ....🙂
ചുള്ളിയും ആശാനും കൂട്ടുകെട്ട് ഇനിയു വരണം 😘😘
നാലു അധ്യാങ്ങളും ഒന്നിനൊന്നും മെച്ചം... എങ്കിലും പോണ്ണേട്ടന്റെ തട്ട് ഒരിച്ചെരെ താന്നിരിക്കും... ഇനി നെന്മാറ രാമേട്ടൻ ആയാൽ പൊരിക്കും 🙏
Ponnan Aashan❤️
ഇദ്ദേഹത്തെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്
ആശാന്റെ ഇത്രയും വിശേഷങ്ങളും അറിവുകളും ഞങ്ങൾക്കായി പകർന്നു തന്ന തുമ്പിക്കൈ ചാനലിന് നന്ദി 🙏
ആശാൻ.... ❤❤രാമ രാജാവിനെ കുറിച്ച് ചോദിക്കാമരുന്നു
എത്ര കേട്ടാലും മതിയാവില്ല ആശാന്റെ കഥകൾ
ഒരു പാവം മനുഷ്യൻ
എരിമയ്യൂർ മണി ആശാന്റെ video ചെയ്യാമോ പ്ലീസ് 🙏🙏🙏
Olarikara kalidasan villan ❤️🔥🔥🙏👍
മനോഹരമാണ് തുമ്പിക്കൈയുടെ ഓരോ എപ്പിസോഡും,
ഇതുപോലെ അനുഭവസമ്പത്തുള്ള ആനക്കാരുടെ അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...🙏🏻🙏🏻🙏🏻🙏🏻
തുമ്പികൈ ടെ ... പൊന്നേട്ടൻ എപ്പിസോഡ് വേറെ ലെവൽ ആയിരുന്നു,, പൊന്നേട്ടൻ കഥകൾ എത്ര കണ്ടാലും മതിവരത്തില്ല,,,, പിന്നെ പൊന്നേട്ടൻ അഴിച്ചുത് എല്ലാം റൗഡി, പുലികുട്ടികളെ അല്ലെ.. അതാണ് ആ ആൾടെ കഥകൾക്ക് ഒരു ഹീറോയിസം ഫീൽ വരുന്നത്....
കോടനാട് അല്ല നിലംബൂർ കാട്ടിൽ നിന്ന് കിട്ടിയതാ
ആഹാ അടിപൊളി🔥🔥
ശിവരാജുവിന്റെ വീഡിയോ ഇട് പൊളിക്കും, ആരും ചെയ്തിട്ടില്ല, പഴയ വീഡിയോ മാത്രം ഒള്ളു
Kolllathinte abhimanam
ചെക്കനെ കുറിച്ച് എന്ത് പറയാൻ ...അവൻ പൊളിയല്ലേ ...
ഒളരി ആനക്കുട്ടി 🔥🔥🔥🔥🔥🔥🔥
കുറെ ചൂഷണങ്ങളും സങ്കടങ്ങളും ത്യാഗവും അനുഭവിച്ചാണ് ആശാൻ അടക്കം പലരും ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത്.
പക്ഷെ ആശാൻ പറയുന്നത് കേട്ടപ്പോൾ ഒരു സങ്കടം
Pullikatanod nerite samsarichall manasilavum pavm manushana bt aannayude aduth puliyaaaa njn nerite kandite und aannaye nokiyalll mathii chulli spl annn pullikaran
ആശാന്റെ സംസാരം കേൾക്കാൻ നല്ല രസം..... കൂടെ വിഷ്ണു ഉണ്ടകിൽ നന്നായിരുന്നു..
ആശാൻറെ സംസാരം കേൾക്കാൻ ബഹുരസമാണ്❤️❤️❤️
😍😍😍😍താമസിച്ചു പോയി എന്തായാലും വീഡിയോ ഫുൾ ആയി കാണും 💯🤜🤛❣️🤠
❤❤❤❤❤❤കാത്തിരിക്കുക യായിരുന്നു
ഒരുപാട് നന്ദി ഉണ്ട് ഈ ചാനലിനോട്
വീഡിയോ നല്ലതാണ്. ധെയവായി ഓഡിയോ നല്ല നോയ്സ് ആണ്. അത് ഒന്ന് ശ്രെദ്ധിക്കണേ next വീഡിയോ ചെയ്യുമ്പോ 🙏🙏🙏
എന്തൊക്കെ പറഞ്ഞാലും ഓരോ ആനയെയും അവയുമായി ബന്ധപ്പെട്ട വ്യക്തി,സ്ഥലം,സംഭവങ്ങൾ ഇതിനെ ഒക്കെ കുറിച്ചുള്ള ആശാന്റെ ഓർമശക്തി അപാരം..
ആനക്കുട്ടി അങ്ങാടിപ്പുറം നികുമ്പോ പരുപാടി എടുത്തിരുന്നു
Und
Ponnan chettan💥💥💥💥💪💪
അശോകൻ ചേട്ടനെ കിട്ടുവോ 🔥 ശിവന്റെ കുറെ കഥ കൾ കേക്കാം 🥰
കായംകുളം ശരത് video cheyo
രാമചന്ദ്രൻ ചേട്ടൻ വീഡിയോ ചെയ്യു
കാവടി ആശാന്റെ കഥകൾ തുടരാമോ ആശാന്റെ അടുത്തുനിന്ന് കുറച്ചു കൂടി അറിവുകൾ കേൾക്കാൻ ആഗ്രഹം ❤🐘
നിങ്ങള് ഒരു വല്ലാത്ത മനുക്ഷ്യൻ തന്നെ ആണ് എന്റെ പൊന്നു ഷാൻഭായ്യേ😍
ആശാന്റെ എപ്പിസോഡ് ഇത്ര വേഗം തീ൪ക്കണ്ടായിരുന്നു....
Mikkavaru chammiyettan akum 😜
പൊളിച്ചു 🔥🔥🔥🔥
Kaduva Velayudhanashane kurich chodichilla😔
Ningal thanne paranjirunnu Adhehathine kurich viedeo varunnundu ennu
Olari aana nilambur aana aanu
5 aamath etavum yogyanaya Ella chanalukalilum papanmaar ore pole parayunnu per onakoor ponnan vare chettan ennu vilich thrithala Ramachandran nair thanne aahn🔥
athavum ennu ente manassum parayunnundu aavatte njanum kanaan agrahikkunna interview
💪💪💪ആശാൻ 🙏🙏🙏
Video polichu chattta marrrra
ആശാൻ 🔥
ഒളരിക്കര കാളിദാസനെ പറ്റി കൂടുതലായി ചോദിക്കാമോ
Maambi aashan 🔥🔥kaali 💥💥
Welldon adutha part weighting 😍😍😍
കഴിഞ്ഞു എന്ന് പറയുമ്പോ💔
Superb 🤩🤩🤩
Olari🔥🔥🔥🔥
തൃത്താല രാമചന്ദ്രൻനായർ വീഡിയോ വേണം pls
Ashaan💪
Olari nilamboor aana aan
കാവടി ആശാൻ 👍👍
Waiting for next episode
മൗട്ടത്ത് രാജേന്ദ്രൻ ആനയുടെ ഒന്നാമൻ അനിച്ചേട്ടന്റെ വീഡിയോ ചെയ്യാമോ
onnakoor vinodhettan episode cheyyooo 🙏🙏
ഒളരി ആന ആണോ അങ്ങാടിപ്പുറം ഉണ്ടായിരുന്നത്??
Yes. ദേവി പ്രസാദ്
ഹരിപ്പാട് ജഗന്നാഥൻ ചേട്ടന്റെ interview എന്തായി മാഷേ...
5 Ramachandran chettan
നിലമ്പൂർ ആന
Cc unni chettanum chulliparambil vishnu shankar oru video cheyi chetta
Ethra kandalum madukkil aasande anubavagal kelkanum kaananum
Mambi ashan fans adi like
First comment ❣️
Best of luck
👌👌👌
Ponnettan🖤🖤
ദയവ് ചെയ്ത് ഇതുപോലുള്ള പ്രായവും പക്ക്വതയും അനുഭവസമ്പത്തും ഉള്ളവരെ മാത്രം interview ചെയ്യുക...
newgen പിള്ളേരെ വെറുതെ പ്രൊമോട്ട് ചെയ്ത് 30second status ഇടാൻ വേണ്ടിയുള്ള videos ചെയ്യരുത്... അത് അവരെയും ഈ field നെയും നശിപ്പിക്കും...
സത്യം 👍
Nammude 4 chapters kandille.... nalla arivum pakvathayumulla irutham vanna aashaanmaaralle. .. aduthath Ithilum anubhavangalulla oru legend
@@thumbikkai2967 Keep it up.. 👏👏👏
Sure dear friend Prasad bro
നമുക്ക് legends മാത്രം മതി... കഥകൾ അവരുടെ കാലത്താണ് കൂടുതൽ
, 😊👌
ഈ എപ്പിസോഡ് കാണാൻ തന്നെ കാരണം ഒളരികര കാളിദാസൻ എന്നാ പേര് കണ്ടത് കൊണ്ടാണ്.. ❤😍💥💥💥
ആശാൻ 🙏
Sivan😔
Mambi ashan uyr 💖💖💖
👍👍❤❤
മറക്കില്ല ശിവ നിന്നെ😥
ആശാൻ ഇപ്പോൾ ഏത് ആനക്ക് ആണ്
അച്ഛൻ്റെയും അമ്മയുടെയും ഗുരു വിൻ്റെയും ഇഷ്ട്ടത്തിൽ എങ്കിൽ അവൻ ഒരിക്കലും പരാജയ പെടില്ല
പെരിങ്ങിലിപ്പുറം അപ്പു ആനയുടെ വീഡിയോ ചെയ്യാമോ
👌👌😍
❤❤❤
ലിബർട്ടി ഉണ്ണിക്കുട്ടൻ കാണാൻ പോവുക
Mezhuveli മുരളി ചേട്ടന്റെ video undo
Mani Ashante cheyyo
ഡബിൾ ചങ്കൻ 😘
❤️👌🏻
Oooo0.
😍
Kuttikoodan Narayanan story iduoo
പാറശ്ശേരി ചാമി ആശാൻ ആവും
കാവടി ആശാൻ സൂപ്പർ
Karnan 🤗🤗🤗