ആനപ്പണിയിലെ ആഗ്രകണ്യൻ ഓണക്കൂർ പൊന്നൻ ചേട്ടനും കുഞ്ഞുമോൻ ചേട്ടനും അന്നമനട സഞ്ജേഷ് 🔥 onakoor ponnan🔥

Поділитися
Вставка
  • Опубліковано 21 жов 2022
  • ആനപ്പണിയിലെ ആഗ്രകണ്യൻ ഓണക്കൂർ പൊന്നൻ ചേട്ടനും കുഞ്ഞുമോൻ ചേട്ടനും അന്നമനട സഞ്ജേഷ് 🔥 onakoor ponnan
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #kayamkulamsarath
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #chulliparambilvishnushankar
    #kattakambal_satheeshan
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #mamgalamkunnu
  • Домашні улюбленці та дикі тварини

КОМЕНТАРІ • 86

  • @vishnupkarottu
    @vishnupkarottu Рік тому +56

    പൊന്നൻ ചേട്ടന്റെ ശിഷ്യന്മാരിൽ ഒരാളായ ഓനക്കാൻ കുഞ്ഞുമോൻ ചേട്ടൻ🔥. തച്ചപ്പള്ളി വിജയന് കിരീടവും ചെങ്കോലും നേടികൊടുത്ത ഓണാക്കൂർ പൊന്നൻ ചേട്ടൻ 🔥🔥ഒരു തോൽവി പോലും പൊന്നനും വിജയനുമുണ്ടായിട്ടില്ല. ചക്കുമരശേരിയിൽ പൊന്നൻ ചേട്ടൻ തോർത്തു മുണ്ട് അരയിൽ മുറുക്കുന്നത് അനുസരിച്ചു വിജയൻ തല പോക്കും അതാരുന്നു അവരുടെ ബന്ധം അത്രയും അടുപ്പം വേറെ ആരുമായിട്ടും വിജയനുണ്ടായിട്ടില്ല. ഓണാക്കൂർ പൊന്നൻ പവർ ❤️🔥🔥🔥🔥

    • @ks-jx8sy
      @ks-jx8sy Рік тому +4

      ഓനാക്കൻ ചേട്ടൻ ശിഷ്യൻ ഒന്നും അല്ല ഭായ്

    • @vishnupkarottu
      @vishnupkarottu Рік тому +3

      @@ks-jx8sy പൊന്നൻ ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് ശിഷ്യൻ ആണെന്ന്.

    • @jayasankeron4310
      @jayasankeron4310 Рік тому +1

      ആണ് ഓനാക്കൻ പൊന്നൻ ചേട്ടന്റെ ശിഷ്യൻ തന്നെ
      ഒരു നാട്ടുകാരാണ് തർക്കം വേണ്ട
      ഒനാക്കൻ ചേട്ടന്റെ ചേട്ടൻ തമ്പി

    • @easyfarmingthrissur
      @easyfarmingthrissur  Рік тому

      🔥🔥

    • @sivakannansiva3194
      @sivakannansiva3194 Рік тому +1

      @@easyfarmingthrissur ulloor karthikeyantea oru episode cheyyumo

  • @appu2838
    @appu2838 Рік тому +9

    Ponnan chettan 🔥🔥

  • @Shameer369
    @Shameer369 Рік тому +10

    Ponnayi 🔥🔥🔥🔥🔥

  • @pramodp5537
    @pramodp5537 Рік тому +7

    Karnappi ❤..

  • @jayasankeron4310
    @jayasankeron4310 Рік тому +13

    അന്ന് തച്ചപ്പിള്ളി വിജയൻ
    വിറ്റ് പോയതിന് ശേഷം ദയനീയ്മായി
    തോർത്ത് ഒരോ തവണ അരയിൽ കെട്ടുമ്പോഴും അഴിക്കുമ്പോഴും എന്താണ്
    എന്നറിയുന്ന ഒരാളെ ഒള്ളു
    വിജയനും പൊന്നനും
    വിജയൻ പോയി
    ഇനി പൊന്നൻ ചേട്ടന് മാത്രം അറിയാം

  • @praadeepvijayan6227
    @praadeepvijayan6227 Рік тому +6

    ഓണാകൂർ പൊന്നൻ ആശാൻ 👍👍👍

  • @ks-jx8sy
    @ks-jx8sy Рік тому +7

    കർണാപി 😍😍😍

  • @shajipaul312
    @shajipaul312 Рік тому +4

    Nalla..vinayavum....arivumulla...chettan..... 👍👍👍👍.. big salute chettaaa 😅😅🙏🙏

  • @kaleshp1950
    @kaleshp1950 8 місяців тому +4

    തോർത്ത്‌ കറക്കൽ മാത്രം അല്ല.നിലത്ത് ഇരുന്നു കയ്യിൽ ഒരു വെറ്റില എടുത്ത് അതിന്റ ഞരമ്പ് വലിച്ചാൽ ആന പണി തുടങ്ങുന്ന ഒരു ചിട്ട പൊന്നൻചേട്ടന്റെ കയ്യിൽ ഉണ്ട്. അധികം ആർക്കും അറിയില്ല 😄👍

  • @ArunKumar-si4ib
    @ArunKumar-si4ib Рік тому +2

    കല്ലേറ്റും കാര സജിയേട്ടൻ വിജയനിൽ കയറിതല്ലേ

  • @reallifemedia8377
    @reallifemedia8377 Рік тому +3

    Sanjesh chettan

  • @sandeepasokan2928
    @sandeepasokan2928 Рік тому +1

    Superb 😍👍👌

  • @mithunashokashok5701
    @mithunashokashok5701 Рік тому +1

    Thanks bro

  • @user-uz4jj3he6s
    @user-uz4jj3he6s Рік тому +2

    😍😍👏🏻👏🏻🔥

  • @kiranraj5110
    @kiranraj5110 Рік тому +4

    🔥🔥🔥🔥

  • @shihabshihabkettungal4507
    @shihabshihabkettungal4507 Рік тому +9

    ഭാവി തലമുറക്കാരായ രണ്ടാം പാപ്പാൻമാരുടെ വീഡിയോ കൂടി ചെയ്യ്

  • @aweirdloverofart9124
    @aweirdloverofart9124 Рік тому +1

    👌😘💞💕❤️

  • @sumeshtsts640
    @sumeshtsts640 Рік тому +2

    ❤❤❤❤

  • @gokulbabu1917
    @gokulbabu1917 Рік тому +3

    🔥

  • @veettilekariyumnavileruchi5021

    🌹🌹🌹

  • @sajithkumarm5046
    @sajithkumarm5046 Рік тому +1

    👍👍👍

  • @sunilsuni6609
    @sunilsuni6609 Рік тому +1

    💕💕💕

  • @pramodp5537
    @pramodp5537 Рік тому +1

    ✌️✌️💯

  • @annapremie
    @annapremie Рік тому +6

    Vijayan🔥🔥🔥

  • @SanDeep-nv2mu
    @SanDeep-nv2mu Рік тому +4

    👍👍👍👍

  • @binishpb1352
    @binishpb1352 Рік тому +8

    പൊന്നേൻ ചേട്ടൻ തന്റെ തോളത്തു കിടക്കുന്ന തോർത്ത്‌ എടുത്തു, തോർത്ത്‌ പകുതി മടക്കിൽ പുള്ളിക്ക് ചൂട് എടുക്കുന്ന രീതിയിൽ, കാറ്റു കിട്ടുന്ന രീതിയിൽ പുള്ളി തോർത്ത്‌ എടുത്തു കറക്ക്കും, അതു വിജയന് മനസ്സിൽ ആകും, അതാണ് പൊന്നൻ ചേട്ടന്റെ തലേ ദിവസത്തെ ട്രെയിനിങ്, തലേ ദിവസത്തെ ട്രൈനിങ്ങിൽ തോർത്തിൽ ഒരുസാധനം ഉണ്ടാകും, അതു ചക്കുമരശ്ശേരിക്കാർക്ക് അറിയാം

    • @arunpaulac
      @arunpaulac Рік тому +1

      മിക്കവാറും ഇടി കട്ട ആയിരിക്കും തോർത്തിന്റെ ഉള്ളിൽ 😡

  • @manojkc6165
    @manojkc6165 Рік тому +2

    Chetante achan njagalude koode undayirunnu

  • @sajithsajithk4218
    @sajithsajithk4218 Рік тому +4

    Super video..

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Рік тому +2

    😁😁

  • @arunpaulac
    @arunpaulac Рік тому +5

    കോലിനു ഇടി വീരൻ ഓണക്കൂർ ഇടിയൻ ആശാൻ ⚡️⚡️⚡️⚡️⚡️😱

  • @saneeshak403
    @saneeshak403 Рік тому +5

    എന്റെ ചേട്ടനെ പറ്റി ചോദിക്കുമോ പെരിഞ്ഞനം കണ്ണൻ ചങ്ങനാശ്ശേരി സ്വാമി അയ്യപ്പന്റെ കൂടെ ഉണ്ടായിരുന്നു

  • @krunni3406
    @krunni3406 Рік тому +1

    💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @ramanunninair7822
    @ramanunninair7822 Рік тому +2

    Raju ettan sankara narayanan

  • @yadukrishnang1713
    @yadukrishnang1713 Рік тому

    കുഞ്ഞുമോൻ ചേട്ടന്റെ കൂടെ ഉണ്ടായ സിബിയെക്കുറിച്ച് [ കൂത്താട്ടുകുളം] ചോദിക്കണം

  • @llll507
    @llll507 Рік тому +4

    അണ്ടവനെ കുറച്ചു കൂടുതൽ പറയുമോ 🙂

  • @adwaithharish4182
    @adwaithharish4182 Рік тому +1

    Vijayan height ethre?

  • @basileldhose5998
    @basileldhose5998 Рік тому +2

    Ithil paranja madalan raju chettan ente naatukkaran aaan pullide video onn cheyyamo

  • @vishnuvichu3611
    @vishnuvichu3611 Рік тому +7

    Cheta onakurponanchetade vidiyo edukumo

  • @dinithpallathil98
    @dinithpallathil98 Рік тому +2

    Karnan🫀🫀🫀

  • @sabaridas9314
    @sabaridas9314 Рік тому +3

    choodikkunnathu onnu parayunnathu onnu🤣

  • @shibines3954
    @shibines3954 Рік тому +2

    Numada naade chakumaserri

  • @vishnuktp9183
    @vishnuktp9183 Рік тому +5

    ആൾടെ അച്ഛന്റെ പേരെന്താ

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +2

      മേത്തല കൃഷ്ണൻ കുട്ടി 👍👍

  • @saneeshak403
    @saneeshak403 Рік тому +3

    എന്റെ ചേട്ടന്റെ ആശനാണ് സഞ്ചഷേട്ടൻ

  • @nandakumarv1035
    @nandakumarv1035 Рік тому +5

    കനകൻ ചേട്ടനെ കൊന്ന ശേഷം അല്ലെ ഓനക്കൻ അഴിക്കുന്നെ

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Рік тому

    സഞ്ജേഷിൻ്റെ അച്ഛൻ്റെ പേര് എന്താണ്

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +1

      മേത്തല കൃഷ്ണൻ കുട്ടി ഇതിനു മുമ്പത്തെ വീഡിയോ യിൽ ഉണ്ട് 🥰👍👍

  • @prakashkk5856
    @prakashkk5856 Рік тому +3

    Ponnen chetten

  • @ranjithjayanadan3127
    @ranjithjayanadan3127 Рік тому +1

    കീരിങ്ങാട്ട് വിജയൻ കീ ജയ്.... അന്ന് ചക്കമരശ്ശേരിയിൽ അവന് പഴം കൊടുത്തു പറ്റിച്ചു .. കർണ്ണൻ പഴം തൊട്ടതുമില്ല...പക്ഷെ ഇവൻ പഴം തിന്ന് അവിടെ നിന്നു... യഥാർത്ഥ തലപൊക്കം ഉണ്ടായില്ല. ചതിച്ചു... കർണ്ണനും നല്ല ആന തന്നെ പക്ഷെ.....

    • @ranjithjayanadan3127
      @ranjithjayanadan3127 Рік тому

      ഗംഭീര നിലവുള്ള ആ നയായിരുന്നു... ചക്കുമശേരിയിൽ അവൻ കർണ്ണനോട് മതസരിക്കാൻ വന്നപ്പോൾ അവരു പഴം ഇട്ട് കൊടുത്തു അവൻ പഴം തിന്നിന്നു നിന്നു..പക്ഷെ കർണ്ണൻ പഴം തൊട്ടില്ല.... എന്തു കമ്മിറ്റിക്കാരാണ് ഇവർ......

    • @baluvinu486
      @baluvinu486 Рік тому +1

      Chakkumarasseriyil karnan aayi vijayan malsarikkunnath 2008 l aan Ann vijayan nalla prayam aayatundayirunnu. Athinte avasathayum.

  • @manikandan4388
    @manikandan4388 Рік тому

    അണ്ണാ മലയാലപ്പുഴ രാജൻ പാപ്പാൻ മണികണ്ഠൻ അണ്ണൻ ഇപ്പോൾ ഹരിപ്പാട് സ്കന്ദൻ ആനയുടെ കൂടെ ആണ്

  • @praveenk2p222
    @praveenk2p222 Рік тому +3

    🔥🔥🔥🔥

  • @sanalas8356
    @sanalas8356 Рік тому +2

    ❤️❤️