ഇടശ്ശേരിയും കുഞ്ഞിരാമൻ നായരും എന്നേക്കാൾ വലിയ കവികളാണ്! | Balachandran Chullikkadu | The Signature

Поділитися
Вставка
  • Опубліковано 27 чер 2024
  • Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #balachandranchullikkadu #speech #vailoppilly #emotional
    #thesignatureonline #signature #media #kerala #malayalam
  • Розваги

КОМЕНТАРІ • 50

  • @thumbamalar
    @thumbamalar 3 дні тому +5

    ഹാ! എന്തൊരു സുഖമാണ് ഇങ്ങിനെ പറയുന്ന മലയാളം കേൾക്കുമ്പോൾ! 🙏

  • @usefph6579
    @usefph6579 9 днів тому +7

    എത്ര മനോഹരം, സത്യസന്ദം,ഞാൻ കരഞ്ഞുപോയി വൈലോപ്പിള്ളിയുടെ തൊഴിലാളിയെ ക്കുറിച്ചുള്ള ആ വാക്കുകൾ കേട്ടപ്പോൾ. ഇതുപോലെ ഞാൻ സംഗീതം പോലെ കേട്ടിരിക്കുന്ന ഒരേ ഒരു പ്രസംഗം നിത്യ ചൈതന്യ യതീയുടെത് മാത്രം. Ocean of compassion.

  • @ahmadashraf3369
    @ahmadashraf3369 8 днів тому +8

    ഒന്നാന്തരം പ്രസംഗക്കാരനും
    ഗദ്യമെഴുത്തുകാരനുമാണ് ചുള്ളിക്കാട്.❤❤❤❤❤❤❤

  • @user-pb7xs7mg8i
    @user-pb7xs7mg8i 9 днів тому +8

    എന്തൊരു സുന്ദരം

  • @varghesemathew6239
    @varghesemathew6239 4 дні тому +1

    വളരെ സത്യം മലയാളിയുടെ അന്യം നിന്ന് പോയ സ്വാതുവം മറ്റൊരാളെ അംഗീകരിക്കാനും, ആദരിക്കാനും ഉള്ള മനസ്സ് പകരം വിദ്ദേഷ വും, പരിഹാസവും, പകയും കുടിയേറി മനുഷ്യൻ അല്ലാതായി

  • @smitharajesh2756
    @smitharajesh2756 2 дні тому +1

    GREAT

  • @shanavasthazhakath5960
    @shanavasthazhakath5960 2 дні тому +1

    ഒക്കെ ശരിയാ.. Vailoppilli മരിച്ചപ്പോൾ അടക്കിനു ആകെ 12 പേരാണ് ഉണ്ടായിരുന്നത്... പോലീസിന്റെ വെടി വെയിപ്പില്ല... ഒന്നും ഇല്ല... 😫

  • @rajagopathikrishna5110
    @rajagopathikrishna5110 9 днів тому +5

    ശിവാജിഗണേശൻ സത്യന്റെ പേർ പറയാത്തത് അത്ഭുതം .

    • @TheSignatureOnline
      @TheSignatureOnline  7 днів тому

      ♥️

    • @IBNair9
      @IBNair9 4 дні тому +4

      സത്യ൯ അതിഭാവുകത്വം തൊട്ടു തീണ്ടാത്ത അഭിനയത്തിന്ടെ വക്താവായതുകൊണ്ടാവം.

    • @rajagopathikrishna5110
      @rajagopathikrishna5110 4 дні тому +1

      @@IBNair9 അതു ശരിയാണ്

    • @madhavikuttykonoth6278
      @madhavikuttykonoth6278 5 годин тому +1

      സത്യം. സത്യനെ പറയാത്തതെന്തേ എന്നാണ്ഞാനും ചിന്തിച്ചത്

  • @lakshmanankomathmanalath
    @lakshmanankomathmanalath 7 днів тому

    😍👍🏾

  • @user-ct3ng8jq1f
    @user-ct3ng8jq1f 20 годин тому

    Kanaka milanji. Dear Bala, u made me nexalait, poet, lover, koolippanikkaran..... Don't make me a politition. 😊

  • @santhosh.eledath6384
    @santhosh.eledath6384 4 дні тому +2

    S V രംഗറാവു, നാഗേശ്വര റാവു, കൊട്ടാരക്കര ഒക്കെ മഹാനടൻ മാർ തന്നെ ബാലയ്യ യെ അത്ര റേഞ്ച് ഉള്ള ആളായി തോന്നിട്ടില്ല ❤🙏

    • @jibythomas4382
      @jibythomas4382 11 годин тому

      ippozhathe balayya alla
      T S Balayya old tamil actor

    • @santhosh.eledath6384
      @santhosh.eledath6384 11 годин тому

      @@jibythomas4382 കണ്ടിട്ടുണ്ട്. തില്ലാന മോഹനാംബാൾ, ഊട്ടി വരെ ഉറവ്, പാർഥിപൻ കനവ്.. Etc... ഇവരൊക്കെ സ്വഭാവനടൻ മാർ ആണ്.. T. S. ബാലയ്യ യോട് ശിവജി ക്കു ബഹുമാനം ഉണ്ടായിരിക്കും. അതാണ് അങ്ങനെ അഭിപ്രായം പറഞ്ഞത്. 🙏

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 5 днів тому +6

    വൈലോപ്പിള്ളി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരം ചിതയിൽ വെക്കാൻ citu തൊഴിലാളികൾ നോക്കു കൂലി ചോദിച്ചത് അന്ന് വലിയ ഒച്ചപ്പാട് ഉണ്ടാക്കി.

  • @saifudheenthaikandy6182
    @saifudheenthaikandy6182 9 днів тому +1

    @DYAN SRINIVASAN

  • @JamesAlappat
    @JamesAlappat 4 дні тому +5

    കേരളത്തിലെ തൊഴിലാളിക്ക് എന്തു വിയർപ്പ്, അവൻ വിയർക്കാതെ കാശു വാങ്ങുന്നവൻ.

    • @user-bs2qt3rz3j
      @user-bs2qt3rz3j День тому

      തൊഴിലാളികളെ അംഗീകരിക്കാൻ മടിയുള്ള നാട് ഉണ്ട് എങ്കിൽ അത് കേരളം മാത്രമായിരിക്കും. പാലാ ടൗണിൽ ഒരാൾ രാവിലെ കാറിൽ വന്ന് പണിക്ക് ആളെ വിളിച്ചു തൊഴിലാളി കറുപ്പ് ആയത്കൊണ്ട് കാറിൽ കയറ്റാതെ ഒരു ഓട്ടോ പിടിച്ച് പുറകെ വന്നോളാൻ പറഞ്ഞു മൊതലാളി. അയാള് പണിക്ക് പോയില്ല. തൊഴിലാളികളുടെ അഹങ്കാരം അല്ലെ 😅 കണ്ട് നിന്നവനാണ്.

  • @padmanabhantk6827
    @padmanabhantk6827 2 дні тому

    Badayi Balan,

  • @pratheepkumar1216
    @pratheepkumar1216 8 днів тому +2

    ...അഴീക്കോടിനുശേഷം മലയാള ത്തിന്റെ. ..വാഗ്മി. ...ചുള്ളിക്കാട്

    • @TheSignatureOnline
      @TheSignatureOnline  7 днів тому

      ♥️

    • @babunp3427
      @babunp3427 4 дні тому

      അഴിക്കോട് എല്ലാവരേയും എന്തിനേയും വിമർശിക്കുമായിരുന്നു ഇയാൾ ഇടതുപക്ഷത്തിൻ്റെ കൂലി എഴുത്തുകാരനാണ്

  • @vallilchandran5973
    @vallilchandran5973 9 днів тому +1

    Vailopally deserved jhyanapeeda! Here everything politics!

  • @sanalkumar4749
    @sanalkumar4749 9 днів тому +3

    Shivaji Ganeshan vittupoya oralundu...Bharath Gopi

    • @majeedkk5965
      @majeedkk5965 9 днів тому

      തെറ്റിയോ, സുരേഷ് ഗോപിയല്ലേ

    • @drsreekumart394
      @drsreekumart394 9 днів тому

      Correct👌

    • @manojmampetta5143
      @manojmampetta5143 8 днів тому

      Yes, സുരേഷ് ഗോപി...♥

  • @JamesAlappat
    @JamesAlappat 4 дні тому

    പുരോഗമനക്കാർക്ക് എന്തു ചടങ്ങ്?

  • @renjithkapala
    @renjithkapala 9 днів тому

    നല്ല കവി വകതിരിവ് വട്ട പൂജ്യം ഇന്നു എന്നും പിടിച്ചു നിൽക്കണേൽ പഷേ ജാതി വ്യവസ്ഥിതി പറയനണം അല്ല ഇങ്ങനുള്ള എല്ലാരും എപ്പഴും ഇതല്ലേ പറയുന്നുള്ളു.

    • @sampreethpanicker5677
      @sampreethpanicker5677 9 днів тому

      T S ബാലയ്യ എന്നൊരു നടൻ തമിഴിലിലുണ്ടായിരുന്നു. അദ്ദേഹം കൂടുതലായും comedy & Villain roleലാണ് വന്നിരുന്നത്. സംശയമുണ്ടെങ്കിൽ Google ൽ Search ചെയ്തോ. ആ ബാലയ്യയുടെ കാര്യമാണ് കവി പറഞ്ഞത്

    • @renjithkapala
      @renjithkapala 8 днів тому

      @@sampreethpanicker5677 ശരിയാണ് ഞാൻ തെലുഗു cinema യിലെ ബാലയ ആണെന്നാണ് വിചാരിച്ചതു

    • @user-bs2qt3rz3j
      @user-bs2qt3rz3j 8 днів тому

      പണക്കാരുടെ ഗുണങ്ങൾ എല്ലാം പഠി ച്ച് ഒരു കാവ്യം രചിച്ചായിരുനനു എങ്കിൽ.... അത് ഇതിഹാസം ആയേനെ

    • @renjithkapala
      @renjithkapala 7 днів тому

      @@user-bs2qt3rz3j ആണോ. ഏതു പണക്കാരനാ ഇതിഹാസം എഴിതിയെ മുക്കുവ സ്ത്രീയിൽ ജനിച്ച സന്യാസിയായ വ്യാസനോ. അതോ കാട്ടാളനായ വാട്മീകിയോ.

    • @gangasudev.123
      @gangasudev.123 День тому

      എന്തെ? ജാതി വ്യവസ്ഥിതി പറയുമ്പോൾ പൊള്ളുന്നത്? നൂറ്റാണ്ടുകൾ നിരപരാധികളായ ഭൂരിപക്ഷ ജന സമൂഹത്തെ ജാതിയുടെയും നിറത്തിൻ്റെയും പേരിൽ ദ്രോഹിച്ചു. മൃഗസമാനമോ അതിലും താഴെയോ ആയി കണ്ട് ചവിട്ടി താഴ്ത്തി അവൻ്റെ വിയർപ്പിൻ്റെ ഉപ്പ് തിന്നു സുഖിച്ചത് പറയണ്ടേ? അവനെ ദ്രോഹിച്ചത് പറയണ്ടേ? അവൻ്റെ മക്കളെ ചുട്ട് തിന്നത് പറയണ്ടേ?
      അതൊക്കെ വീണ്ടും വീണ്ടും പറയുന്നത് കൊണ്ടാണ് തെക്കേ ഇന്ത്യ പ്രത്യേകിച്ച് കേരളം ഇന്നും വടക്കേയിന്ത്യ പോലെ ആകാത്തത്.

  • @thrinethran2885
    @thrinethran2885 6 днів тому +1

    ഈ വർഗ്ഗസ്വഭാവ വിവരണം വൈലോപ്പള്ളിയുടേയും ബാലചന്ദ്രൻ്റേയും സ്വകാര്യ അനുഭവങ്ങളെ ഒരു സിദ്ധാന്തമാക്കി ആവിഷ്കരിച്ചത്. ഇത് ഒരു സാർവ്വജനീന സത്യമൊന്നും അല്ല. രണ്ടു
    പേരും വികാരജീവികളാണെങ്കിലും ബാലചന്ദ്രൻ വിളിച്ചു പറയുന്ന പ്രകൃതക്കാരനാണ് എന്നു മാത്രം.

  • @westeasttrend290
    @westeasttrend290 3 дні тому

    kore mandan marum kavithakalum

  • @user-dx4hg3vv2k
    @user-dx4hg3vv2k 2 дні тому

    നീ വെറും ഏഴാം കൂലി അല്ലടാ ചുള്ളിക്കാട്

    • @6aromatics
      @6aromatics 5 годин тому

      ആന്നോ? അപ്പൊ നീ കൂലി പോലുമല്ലല്ലോടേ...