Cool Drinks Episode 01 | ഒളിച്ചോട്ടം | Olichottam | Comedy Series By Kaarthik Shankar

Поділитися
Вставка
  • Опубліковано 9 жов 2020
  • Cool Drinks Episode 01| ഒളിച്ചോട്ടം | Olichottam | Comedy Series By Kaarthik Shankar
    directed by
    KAARTHIK SHANKAR
    written by KAARTHIK SHANKAR - BENZ - KRISHNA CHANDRAN
    cinematography GOKUL NANDAKUMAR
    cast
    KAARTHIK SHANKAR
    DONA ANNA
    SURESH BABU
    GRAZIA NIKHILA
    ARJITH ANAND
    KALA
    ASWATHY
    #kaarthikshankar #cooldrinks
  • Розваги

КОМЕНТАРІ • 7 тис.

  • @bloopers9193
    @bloopers9193 3 роки тому +6753

    അമ്മയും വല്യച്ഛനും ഇല്ലാഞ്ഞപ്പോൾ ഒരു സങ്കടം തോന്നിയെങ്കിലും ക്ലൈമാക്സ്‌ കണ്ടപ്പോൾ ഇഷ്ടമായി. സൂപ്പർ

  • @NTNShanuVlog
    @NTNShanuVlog 3 роки тому +2340

    ഇതാണപ്പച്ചൻ കൊട് ലൈക്ക് അപ്പച്ചന്,,

    • @amanindian5866
      @amanindian5866 3 роки тому +13

      Ne ninde mole ingane paranje vido!??

    • @arunvazhoth6188
      @arunvazhoth6188 3 роки тому +11

      സത്യം എന്ന അഭിനയം ആണല്ലേ..

    • @amanindian5866
      @amanindian5866 3 роки тому +3

      @Akku Ikku it's subjective sir. വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ സന്തോഷത്തിൽ സന്തോഷിക്കാൻ കഴിയുകയും വേഷമത്തിൽ വിഷമിക്യാൻ കഴിയുകയും ചെയ്യുന്ന മക്കൾ ഉണ്ടാകാൻ വേണം our bagyam.

    • @amanindian5866
      @amanindian5866 3 роки тому

      @Akku Ikku Subjective അണ് Sir. താങ്കൾ താങ്കളുടെ താൽപര്യം പറയുന്നു. ഞാൻ എന്റെ തലപര്യം പറയുന്നു.

    • @sukrotatesbetterthanawheel7280
      @sukrotatesbetterthanawheel7280 3 роки тому

      @Akku Ikku 👌

  • @haneeshh313
    @haneeshh313 3 роки тому +700

    അച്ഛൻ കിടു..👌👌👌
    ഒരു രഞ്ജി പണിക്കർ സ്റ്റൈൽ...

  • @evadileepofficial
    @evadileepofficial 3 роки тому +1246

    Jimmy stay back 😂😂😂

  • @akhilsooraj2169
    @akhilsooraj2169 3 роки тому +447

    "എനിക്ക് വല്യ വിലയില്ലാത്തതുകൊണ്ട് ഇവളെടുത്തു വിൽക്കുന്നില്ല "
    "ജിമ്മി സ്റ്റേ ബാക്ക്. "
    ജിമ്മി ചേട്ടൻ പൊളിച്ചു...

  • @Sreeharimadamana
    @Sreeharimadamana 3 роки тому +491

    അച്ഛൻ scored.. പരട്ട തള്ള രാവിലെ മതിലുന്മേൽ തലയും വച്ചിറങ്യേക്കുവാ 🤣🤣❣️❣️

    • @gouryanjana682
      @gouryanjana682 3 роки тому +4

      Ella naatilum kaanum athupolorennamenkilum😁

    • @gouryanjana682
      @gouryanjana682 3 роки тому

      @@inspirationalworld2678 kaanaalo👍👍

    • @inspirationalworld2678
      @inspirationalworld2678 3 роки тому

      @@gouryanjana682 We need your valuable support, Entae video kananam kandittu abhiprayam commentayi Entae channelil parayanae.

    • @gouryanjana682
      @gouryanjana682 3 роки тому

      @@inspirationalworld2678 rand vdos kandu... Like cheythittund💕

    • @inspirationalworld2678
      @inspirationalworld2678 3 роки тому

      @@gouryanjana682 Entae videoyudae abhiprayam commentayi Entae channelil parayanae please. We always need your valuable support.

  • @dbcooper9518
    @dbcooper9518 3 роки тому +176

    ഇതാണ് അപ്പൻ 💋❤🔥💕മക്കളേ മനസിലാകുന്ന അപ്പച്ചൻ ❤

  • @TittUNet
    @TittUNet 3 роки тому +419

    നന്നായിട്ടുണ്ട് ബ്രോ.... പെണ്ണിന്റെ അച്ഛൻ പ്വോളി

  • @santhoshsasi5321
    @santhoshsasi5321 3 роки тому +227

    ക്ലൈമാക്സിൽ മുഴുവനും അപ്പൻ കൊണ്ടു പോയി
    ...സുരേഷ് അണ്ണാ. കിടിലം പെർഫോമൻസ്

  • @abinsaji9214
    @abinsaji9214 3 роки тому +790

    Karthik shankar ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് പറയുന്നവർ എത്ര പേർ ഉണ്ട്

    • @annajoseph7924
      @annajoseph7924 3 роки тому +10

      Sathyam.. Really talented person

    • @shehan_dude_1260
      @shehan_dude_1260 3 роки тому +23

      അതിനു എങ്ങനെയാണ് ആ omar luluന് ഒക്കെ അല്ലേ അവിടെ ചാൻസ് കിട്ടണത് 😪

    • @annajoseph7924
      @annajoseph7924 3 роки тому +2

      @@shehan_dude_1260 😂😂

    • @isbanajunaid2776
      @isbanajunaid2776 3 роки тому +1

      Me 🙋‍♀️

    • @agneyksajith2825
      @agneyksajith2825 3 роки тому

      Njan like adichappol 285 undu

  • @renelcrislawrence7057
    @renelcrislawrence7057 3 роки тому +72

    "Enikku vila illathathu kond ival eduthu vilkkunillane ullu...." pwoli.. 😂😂😂

  • @Bond-ov4hi
    @Bond-ov4hi 3 роки тому +672

    ഇതിലെ അപ്പച്ചൻ ആയി അഭിനയിച്ച ആൾ സിനിമയ്ക്കു പറ്റിയ ആൾ ആണ്

  • @Spinix.24
    @Spinix.24 3 роки тому +167

    എല്ലാ പെണ്ണുങ്ങളുടെയും അച്ഛന്ന് മാത്രകയാണ് ആ അപ്പച്ചൻ... എല്ലാ അപ്പന്മാരും അദ്ദേഹത്തെ കണ്ടുപഠിക്കാൻ വിനീതമായി അഭ്യർത്ഥിക്കുകയാണ് 💝💝😍😂🤣

    • @fishingnightingale1360
      @fishingnightingale1360 3 роки тому +1

      Uvvaaa....😂😂

    • @hiphoptamizha9629
      @hiphoptamizha9629 3 роки тому +2

      correct

    • @shilpaparu9819
      @shilpaparu9819 3 роки тому +1

      Uvv uvvee....ചേട്ടനും ഭാവിയിൽ ഇത്പോലെ ഒരു അച്ഛൻ ആകുമോ

    • @hiphoptamizha9629
      @hiphoptamizha9629 3 роки тому +2

      @@shilpaparu9819 correct

    • @Spinix.24
      @Spinix.24 3 роки тому +2

      @@shilpaparu9819 ayal entha?🤔 you have any problem?

  • @vishnunataraj9397
    @vishnunataraj9397 3 роки тому +317

    അപ്പച്ചൻ കിടു.. ഡയറക്ടർ രഞ്ജിത്തിനെ ഓർമിപ്പിക്കുന്ന പെർഫോമൻസ്...

  • @sindhu9993
    @sindhu9993 3 роки тому +67

    'ശരികൾ മാത്രം' ചെയ്ത ആൾക്കു ഈ കഥ എടുക്കാൻ എന്ത് അവകാശം ! 😊😊😊😊😊

  • @elizabethvarghese5511
    @elizabethvarghese5511 3 роки тому +171

    കാർത്തിക്, അടിപൊളി. പത്തനംതിട്ടക്കാർ അല്ലെങ്കിലും കിടുവാണ്.. Love from a‌ പത്തനംതിട്ടക്കാരി.

    • @KUNJUZZFAMILY
      @KUNJUZZFAMILY 3 роки тому +4

      Pinnalla nammale pathanamthitta kaare poliyalle 🥰🥰👌🏻👌🏻

    • @jayadevank8223
      @jayadevank8223 3 роки тому +2

      Yp

  • @Raeeskadavil
    @Raeeskadavil 3 роки тому +98

    ഇങ്ങനെയുള്ള പോസിറ്റീവ് മൈൻഡ് ഉള്ള അപ്പന്മാരാണെങ്കിൽ ഒരു പരിധിവരെ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം . a good positive energitic spisode aanuu . 👏🏻👏🏻👏🏻👏🏻👍

  • @merlijoyish561
    @merlijoyish561 3 роки тому +198

    സൂപ്പർ.. ആ അപ്പന് എവിടെയൊക്കെയോ ഒരു രഞ്ജി പണിക്കർ സ്ലാങ്.. പൊളിച്ചു

  • @afsalabdulla2155
    @afsalabdulla2155 3 роки тому +134

    ഇത് പോലൊരു അപ്പച്ചൻ എവിടെയും കാണില്ലായിരിക്കും പക്ഷെ അമ്മിണിചേച്ചി എല്ലായിടത്തും കാണും 🤣🤣🤣

    • @athirajayakumar9500
      @athirajayakumar9500 3 роки тому +2

      Ath crt...anna chatha polum avar ingane karayilla...😅😅

  • @athirakr1063
    @athirakr1063 3 роки тому +34

    അപ്പൻ ആയാൽ ഇങ്ങനെ വേണം👌👌🔥🔥🔥

  • @niyaahere4493
    @niyaahere4493 3 роки тому +103

    പരട്ട തള്ള.. മതിലിന്റെ മണ്ടക്കൽ വായിനോക്കി നിക്കുവാ 🤣🤣 missing amma n vallyachan.. Bt poli climax😍

  • @Vandipranthan
    @Vandipranthan 3 роки тому +894

    Appachan poli

    • @kaarthik_shankar
      @kaarthik_shankar  3 роки тому +77

      ❤️❤️❤️

    • @Unique_siblingzz
      @Unique_siblingzz 3 роки тому +9

      @@kaarthik_shankar Big fan chetta pinne ammayem valyachanem ithil add cheyyumennu vicharikkunnnu❤️💕😍
      You are exactly a king of shortfilms.......

    • @rajathlakshman2049
      @rajathlakshman2049 3 роки тому +7

      @vandipranthan 😀😀😀

    • @whatifound143
      @whatifound143 3 роки тому +2

      ua-cam.com/video/jZWiajVc5HE/v-deo.html ith kanddd nokku .ith ninga udheshichath.

  • @DarkBoyGaming
    @DarkBoyGaming 3 роки тому +97

    അപ്പച്ചൻ ആയാൽ ഇങ്ങനെ വേണം 😆😆

  • @deepasebastian6503
    @deepasebastian6503 3 роки тому +173

    അപ്പച്ചനാണപ്പച്ച ശേരിക്കത്തെ അപ്പച്ചൻ. അപ്പച്ചന് ഒരു like അടി

  • @rojipg4530
    @rojipg4530 3 роки тому +100

    ജിമ്മി -: എനിക്ക് വല്യ വിലയൊന്നും കിട്ടാത്തതുകൊണ്ട് ഇതുവരെ വിറ്റിട്ടില്ല 🤭🤭🤭🤗❤️❤️

    • @geogvalakkottil5846
      @geogvalakkottil5846 3 роки тому +1

      Immathiri dialogue.....wowwwwwww

    • @shanp6724
      @shanp6724 3 роки тому +1

      ഇതു തന്നെയാ ഒട്ടുമിക്ക ഭർത്താക്കന്മാരുടെയും അവസ്ഥ😜

  • @-90s56
    @-90s56 3 роки тому +123

    കൂൾ ഡ്രിങ്ക്സ് ആദ്യ എപ്പിസോഡ് തന്നെ തകർത്തു ഒന്നും പറയാനില്ല 😍🤩

    • @kaarthik_shankar
      @kaarthik_shankar  3 роки тому +19

      😘💕😘💕💕😘💕😘

    • @siyonamilan6964
      @siyonamilan6964 3 роки тому +6

      അതേ കുര്യാച്ചോ.... കൂൾ ഡ്രിങ്ക്സ് അല്ല, ഷാർജ ഷെയ്ക് കഴിച്ച സുഖം 😂😂😂😂😂✌️💪💋💋💋💋💋

  • @vaisakhm1558
    @vaisakhm1558 3 роки тому +87

    ❤️❤️❤️❤️ casting kikkidu, ahh കണ്ണിൽ തേക്കണ scene കാണിക്കുന്നത് പൊളിച്ച്😂😂. 🔥🔥🔥 Alll the best👍🏿👍🏿👍🏿👍🏿

  • @swathyraj8649
    @swathyraj8649 3 роки тому +101

    അപ്പച്ചന് സമ്മതമാണെങ്കിൽ പിന്നെ കല്യാണം നടത്തി കൊടുക്കാൻ മേലാരുന്നോ!! കൊച്ചാട്ടന് ഇച്ഛയ്യെ പറഞ്ഞു സമ്മതിപ്പിക്കാൻ പറ്റത്തിലായോ 🤔

    • @AbhinrajRSanu
      @AbhinrajRSanu 3 роки тому +2

      അതിൽ ഒരു പ്രശ്നം ഉണ്ട് മുത്തോ ജാതി മതം ഒരു പ്രശ്നം ആണല്ലോ

  • @nasheedamusthaf7287
    @nasheedamusthaf7287 3 роки тому +457

    Jimmyyy... stay back😂😂😂🤙🤙

  • @snp-zya
    @snp-zya 3 роки тому +675

    ജാതിയും മതവും ഒന്നും ഇല്ലായിരുന്നെങ്കിൽ എത്രയോ ജീവിതങ്ങൾ ഒന്നിച്ചേനേ എന്ന് തോന്നിപ്പോയി 😓

  • @achooosvlog9796
    @achooosvlog9796 3 роки тому +192

    Jimmy stay back പൊളിച്ചു 🤣🤣

  • @preeti3624
    @preeti3624 3 роки тому +114

    I just love all the series of Kaarthik Shankar. I am not a Malayalee but could understand bits and pieces of Malayalam. I have watched Mom-Son lockdown series so many times.
    Would be great to have some subtitles, although I like the way of picturization and natural way of acting. Started to learn the language to enjoy amazing content from this channel.
    Cheers from a Kannadiga!!

    • @SahadevanUSA
      @SahadevanUSA Рік тому +1

      It’s good you don’t understand Malayalam. If u knew you’ll realize
      what waste this product is

  • @ashanakr8779
    @ashanakr8779 3 роки тому +232

    ഇത്രയും നല്ല അപ്പച്ചൻ ഒക്കെയുണ്ടോ 🤔
    എല്ലാരും ആഗ്രഹിക്കണ നല്ല കിടുക്കാച്ചി അപ്പച്ചൻ 😍

  • @user-bf7ji5qc7w
    @user-bf7ji5qc7w 3 роки тому +112

    എന്റെ പൊന്നോ അപ്പച്ചൻ ചേട്ടൻ സൂപ്പർ ആയിട്ടുണ്ട് കിടു ആണ്

  • @mintumathew2367
    @mintumathew2367 3 роки тому +31

    6:57 super appacha

  • @charudathan8470
    @charudathan8470 3 роки тому +106

    ജിമ്മി സ്റ്റേ back 🤣🤣🤣

  • @hrithinvlogs3947
    @hrithinvlogs3947 3 роки тому +152

    എനിക്ക് നിങ്ങടെ ചാനൽ ഇഷ്ട്ടപ്പെട്ടത് കിടിലൻ vedio quality. Super.

  • @DTrolls256
    @DTrolls256 3 роки тому +142

    ഇതുപോലെ ഉള്ള അപ്പച്ചന്മാർ ഉണ്ടോ എടുക്കാൻ, മറിച് വില്ക്കാന് നല്ല ഡിമാൻഡ് ആണ് 😂😂😂

  • @farzeenbadaru4167
    @farzeenbadaru4167 3 роки тому +47

    Amma mon episode 15 kand varunnavar undo???❤️❤️

  • @aryaspillai1940
    @aryaspillai1940 3 роки тому +279

    അമ്മയും മരുമകനും polichu
    ചോതിക്കുന്നത് മോശമാ എന്നാലും ചോതിക്കുവാ നിനക്ക് സുഖമാണൊന്നു
    ആഹ്ഹ് എന്നിക്ക് വലിയ വില ഇല്ലാത്തോണ്ട് ഇവൾ എന്നെ എടുത്തു വില്കുന്നില്ല 😂😂😂😂

  • @NIYAS_KOLLAM
    @NIYAS_KOLLAM 3 роки тому +444

    അവളുടെ അപ്പച്ചനും ഇത് കാണണേ എന്ന് കരുതുന്ന ഒരു പാവം കാമുകൻ....

  • @ajumonn8335
    @ajumonn8335 3 роки тому +195

    Oo എനിക്ക് വലിയ വില ഇല്ലാതൊണ്ട് എന്നെ എടുത്ത് വിൽക്കുന്നില്ല എന്നെ ഉള്ളൂ..😂😂 ഫസ്റ്റ് കൗണ്ടർ🤩🤩
    ക്ലൈമാക്സ് പൊളിച്ചു..
    അപ്പച്ചൻ കസറി.. 🌹
    Ammene മിസ്സ് ചെയ്തു...അടുത്ത episode il ഉണ്ടാകും അല്ലേ...

  • @jishajish1695
    @jishajish1695 3 роки тому +29

    ഇതുപ്പോലെ ഒരു അപ്പച്ചൻ ഉണ്ടായിരുന്നെങ്കിൽ..എന്റെ കാര്യം ok ആകുമായിരുന്നു 😍😍😁..but. Real life 🙄😞😞😞.

    • @mvsplash
      @mvsplash 3 роки тому

      Jisha Jish ith pole rand achan ulla nayika
      aar malayala cinemelekk udan ethum.. atinte arangettama ithil kaanunnath

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 роки тому +4

    കാർത്തികെട്ടന്റെ ഏതൊരു വീഡിയോ കാണുമ്പോഴും ഒരു പ്രത്യേകതയുണ്ട്. വീണ്ടും വീണ്ടും കാണാൻ തോന്നുമെന്നു മാത്രമല്ല കണ്ട് കഴിയുമ്പോൾ മുഖത്തൊരു പുഞ്ചിരി ഉറപ്പിക്കാം 😘😘

  • @muhammednaseefk
    @muhammednaseefk 3 роки тому +33

    നാടുനീളെ ഇതുപോലെത്തെ അച്ചന്മാർ അതാണ് ഗാന്ധിജി കണ്ട സ്വപ്നം. കാർത്തിക്കേട്ടാ പൊളിച്ചു..

  • @adarshm8629
    @adarshm8629 3 роки тому +127

    അപ്പച്ചാ...പ്രെഷറിൻറ്റെ ഗുളിക ആ..മഞ്ഞ ടപ്പയിൽ ഉണ്ട്.......😂😂😂

  • @1subbefore2050
    @1subbefore2050 3 роки тому +135

    2019 :Stay away from negative people
    2020: Stay away from positive people.

  • @anjanabiju2206
    @anjanabiju2206 3 роки тому +7

    Pwoliii appachan 😍😍😍😍😍kothichupoyiiii😘😢😅🤣✌️ep3 kndita 1,2 kanunna njn😁 any pwoliii 🥰💫

  • @snp-zya
    @snp-zya 3 роки тому +509

    ഇൗ ജാതി മതം ഒന്നും ഇല്ലായിരുന്നെങ്കിൽ എത്രയോ ജീവിതങ്ങൾ ഒന്നായേനെ ഇന്ന് ല്ലേ !!

    • @fawazmusthafa2857
      @fawazmusthafa2857 3 роки тому +18

      എല്ലാ പഹയാ നീ എന്താ പരുപാടി 😂😂
      എല്ലാ വ്ലോഗിലും കാണുന്നുണ്ടല്ലോ 😅😅
      നീ ഒരു കില്ലാടി തന്നെ 🤘

    • @sruthyrajendran5911
      @sruthyrajendran5911 3 роки тому +13

      EE jathide peril inn enik nte 7 yr love nashtapetu😢

    • @mAlaYaLeEsvLoG1
      @mAlaYaLeEsvLoG1 3 роки тому +4

      Ikka enikk support kittiyilla 😔
      Plz ikka support

    • @user-lu9of2dd9q
      @user-lu9of2dd9q 3 роки тому +3

      Bro പറഞ്ഞത് ശെരിയാണ് 😔

    • @Farhana_bai
      @Farhana_bai 3 роки тому +4

      Athey pala loversum santhosmayi jeevichey

  • @nafiyanasrin8787
    @nafiyanasrin8787 3 роки тому +106

    തുടക്കത്തിലെ ad കണ്ട് skip button നോക്കി ഇരുന്ന le ഞാൻ 🙄🙄

  • @sudhisudheesh1320
    @sudhisudheesh1320 3 роки тому +7

    സൂപ്പർ:
    അപ്പച്ചൻ കലക്കി നല്ല കിടുക്കൻ അഭിനയം. --!

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 роки тому +2

    Sooper arjith & nikhilaaa 😍❤

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +100

    എന്തിലും ഏതിലും ഇത്രയ്ക്ക് കട്ടയ്ക്ക് കൂടെ നിൽക്കുന്ന 'അമ്മ തന്നെയാണ് താരം ...... കാർത്തിക്കിനും അച്ഛനും വല്യച്ചനും കൂടെ അമ്മയും ചേരുമ്പോൾ ഈ കലാ കുടുംബം അർഹിക്കുന്നു ഞങ്ങളുടെ ഹൃദയം നിറഞ്ഞ കൈയ്യടി...... 😍

  • @KANNANROHITH
    @KANNANROHITH 3 роки тому +349

    *ജിമ്മി ചേട്ടന്റെ ഫാൻസ്‌ ആയവർ ഉണ്ടോ 🤣🤣🤣 Jimmy stay back 😂😂*

  • @reebamary1762
    @reebamary1762 3 роки тому +42

    രഞ്ജി പണിക്കരും ലാലും കൂടിച്ചേർന്നൊരു അപ്പച്ചൻ❣️ബാക്കിയുള്ളോർക്കുണ്ട് അപ്പച്ചൻ.. ഇറങ്ങിപ്പോയാൽ ഞാൻ ചത്തതായി നീയും നീ ചത്തതായി ഞാനും കരുതിക്കോൾണം എന്ന ഡയലോഗ് 🤦‍

    • @KSN580
      @KSN580 3 роки тому

      🤣🤣🤣🤣

  • @mehroossameer3440
    @mehroossameer3440 3 роки тому +10

    അമ്മയും വല്യച്ഛനയും മിസ്സ്‌ ചെയ്തു എന്നാലും പുതിയ അപ്പച്ചൻ കൊള്ളാം 😍👍👍👍👍

  • @MrAbrahamvs
    @MrAbrahamvs 3 роки тому +151

    അമ്മയും വലിയച്ഛനും ഇല്ലേൽ ആ കുറവ് അപ്പച്ചന്‍ ഒറ്റക്ക് അങ്ങോട്ട് തീര്‍ത്തു🔥🔥🔥

  • @Entertainm360
    @Entertainm360 3 роки тому +173

    അന്നാ പിന്നെ അങ്ങു കെട്ടിച്ചു കൊടുത്താ പോരെ എന്തിനാ ഇത്രേം നാടകം 🙄
    ജിമ്മി പൊളിച്ചു 😂👌

    • @user-lm5ko6jl7m
      @user-lm5ko6jl7m 3 роки тому +3

      ua-cam.com/video/EE4zgbacxok/v-deo.html
      KARIKKU FANS VARU

    • @teabreak3294
      @teabreak3294 3 роки тому +1

      Cash venday

    • @aparna8676
      @aparna8676 3 роки тому +1

      Ath enikum thonni

    • @bisigliserin6056
      @bisigliserin6056 3 роки тому +1

      Ath njnum chinthichuuta

    • @thechimpcilart6149
      @thechimpcilart6149 3 роки тому

      ജാതി വേറെ അല്ലേ....
      കുടുംബത്തിലെ ആരും സമതിക്കത്തില്ല....😁

  • @renurkpillai4663
    @renurkpillai4663 3 роки тому +9

    Late ayi poyi kandapollekkum climax angu thakarthadukki kalanju💕💕😘💕😘💕😘💕

  • @devusuresh4282
    @devusuresh4282 3 роки тому +28

    Appachan poliyanel ........appuratha veetila aa aunty realistic aanu......elladom kanm ath pola oru mothal.....PhD in paradushanam😅

  • @afal007
    @afal007 3 роки тому +65

    *ഇന്നത്തെ വല്യച്ഛന്റെയും അമ്മയുടെയും വിടവ് ജിമ്മിയും അപ്പച്ചനും നികത്തി 😍❣️*

  • @pravasivlogz8119
    @pravasivlogz8119 3 роки тому +58

    പെണ്ണിന്റ അച്ഛന്റെ അഭിനയം കൊള്ളാം... കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ നമ്മുടെ സ്വന്തം സ്വർഗം എന്ന short ഫിലിംലെ അച്ഛൻ അല്ലേ...
    അന്ന് ആ short film കണ്ട് ങ്ങടെ ഫാൻ ആയതാ... ങ്ങടെ എല്ലാ വർക്കും powli ആണ്...

  • @v_mayazz3210
    @v_mayazz3210 3 роки тому +3

    Superrrr💓അപ്പച്ചൻ ആയാൽ ഇങ്ങനെ വേണം.. 😍 കാർത്തിക് ചേട്ടന്റ അമ്മയെയും വല്യച്ചനെയും miss ചെയ്തു.. അവരും കൂടെ ഉണ്ടേൽ ഒന്നൂടെ pwolichene😎

  • @nisharaj7578
    @nisharaj7578 3 роки тому +73

    Waiting for the second part

  • @snp-zya
    @snp-zya 3 роки тому +46

    Uff ആദ്യത്തെ തുടക്കം തന്നെ മിന്നിച്ചു കളഞ്ഞു, അപ്പച്ചനെയാണ് എല്ലാവർക്കും ഇഷ്ടപ്പെട്ടത്
    എല്ലാ അപ്പച്ചനും ഇതുപോലെ ആയിരുന്നെങ്കിൽ !!

  • @sunisula4896
    @sunisula4896 3 роки тому +35

    ആ അമ്മയും നന്നായിട്ടു ചെയ്യതു പിന്നെ ജിമ്മി👌 മൊത്തത്തിൽ എല്ലാരും നന്നായി അഭിനയിച്ചു. Last ആ ചേച്ചിയും👍👍

  • @steverogers3229
    @steverogers3229 3 роки тому +24

    1 Million വ്യൂസ് അതും 2 ദിവസത്തിനുള്ളിൽ.
    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @nithinpjayan6273
    @nithinpjayan6273 3 роки тому +5

    കേറി പോ തള്ളേ 😂😂😂അപ്പച്ചന്‍ pwoli👌👌✌️

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +58

    അമ്മയും മകനും എന്ന series ന്റെ തകർപ്പൻ വിജയത്തിന് ശേഷം കൂൾ ഡ്രിങ്ക്സ് എന്ന അടുത്ത കിടുക്കൻ സീരീസ് മായി മുത്ത് കാർത്തിക് ശങ്കർ 🔥🔥🔥🔥😍🤩

  • @kaleemsidan9999
    @kaleemsidan9999 3 роки тому +44

    സ്ഥിരം ക്ലീഷേയിൽ നിന്ന് വ്യത്യസ്തമായി ഒരു പൊളപ്പൻ cool drink, പിന്നെ പുതിയ അപ്പച്ചനും പൊളി 🔥🔥

  • @shaaZz____
    @shaaZz____ 2 роки тому +2

    കന്യാദാനം അനുപമ 👏👏👏

  • @markantony1069
    @markantony1069 3 роки тому +12

    Keep moving forward bro pwoli series💪❤

  • @anjithavajayanjithavajay5938
    @anjithavajayanjithavajay5938 3 роки тому +49

    സുരേഷ് ബാബു നല്ല അഭിനയം കാർത്തിക സൂപ്പർ ആക്ടർ ആൻഡ് ഡോണ അന്നാ നല്ല ആയിട്ട് അഭിനയിച്ചിട്ടുണ്ട്

  • @vishnukg8413
    @vishnukg8413 3 роки тому +203

    എല്ലാ അച്ഛന്മാരും ഇത് പോലെ ആണേൽ ഈ നാട് എന്ന് നന്നായേനെ
    ആ പറഞ്ഞിട്ട് കാര്യമില്ലാ ☹️

    • @ajeshvj7654
      @ajeshvj7654 3 роки тому

      ഏറെക്കുറെ😁😇

    • @mcufan6598
      @mcufan6598 3 роки тому +2

      Sathyam

    • @ellenb3739
      @ellenb3739 3 роки тому

      ua-cam.com/video/Gh4LFpMDq_Q/v-deo.html 😪😓😨😰😱😭😭😭😢😢😢😩😩

    • @arunchandranarun47
      @arunchandranarun47 3 роки тому

      Eni veran povunathe angene ayyarkum.

  • @rahulradhakrishnan2585
    @rahulradhakrishnan2585 3 роки тому +20

    ഇതേപോലൊരു അമ്മായിച്ഛന് എനിക്കും കിട്ടിയിരുന്നെങ്കിൽ😌

  • @josmymj5686
    @josmymj5686 3 роки тому +5

    ഇങ്ങനെയും ഒരു അപ്പച്ചൻ😂😂

  • @babithabnair8744
    @babithabnair8744 3 роки тому +34

    അപ്പച്ചന് കൊടുത്തേക്കണം ഒരു സല്യൂട്ട് കോമഡി കൈകാര്യം ചെയ്യാൻ ഇച്ചിരി പാടാ തകർത്തു 👏👏👏👌👌👌👌

  • @abdurahiman9598
    @abdurahiman9598 3 роки тому +123

    ഈ നാട്ടുകാരെ പിടിച്ചിട്ടു തന്നെയാ എല്ല അപ്പനും അമ്മയും ....... അല്ലാതെ ഒരു അപ്പനും അമ്മയ്ക്കും മകളോട് സ്നേഹം ഇല്ലാതിരിക്കില്ല... .

  • @aaruandmom3329
    @aaruandmom3329 3 роки тому +2

    Yanthe nallla Achan climax👏👏 kalakkkkiii 🥰minnnichekkkkannneee superbbb karthikchettta ❤️i am a big fan of u amma and velyacchan😊

  • @anilkumarr2422
    @anilkumarr2422 3 роки тому +7

    Karthik annan uyir🔥🔥🔥

  • @sharanram2803
    @sharanram2803 3 роки тому +70

    Teacher: What is impossible?
    Me: Getting a heart from Karthik Shankar

    • @kaarthik_shankar
      @kaarthik_shankar  3 роки тому +24

      ❤️😘❤️😘😘❤️😘❤️😘❤️

    • @nazrin8153
      @nazrin8153 3 роки тому +3

      It's possible mahn

    • @sharanram2803
      @sharanram2803 3 роки тому +2

      @@kaarthik_shankar 😍😍😍😍

    • @sauravu581
      @sauravu581 3 роки тому

      Ith ella adthum undalo heart vanghanayit

    • @gayathridevivr5612
      @gayathridevivr5612 3 роки тому

      appachan pwoliii🤣🤣😍😍

  • @trollen9069
    @trollen9069 3 роки тому +125

    അപ്പൻ ലാലു അലക്സിന്റെ ഫാനാണെന്ന് തോന്നുന്നു അല്ലെങ്കിൽ രഞ്ജി പണിക്കർ...

    • @diyacharath
      @diyacharath 3 роки тому +3

      Ranji panicker😍

    • @kingedmtcr
      @kingedmtcr 3 роки тому +5

      പണ്ടാണേൽ ലാലൂ അലക്സ് , ഇപ്പോ രഞ്ജി പണിക്കർ.

  • @crazyqueen7520
    @crazyqueen7520 2 роки тому +3

    Kanyadanathile anupamaye kand vannavar arokke

  • @adarshs3480
    @adarshs3480 3 роки тому +1

    Story kollam ..pakshe oru samshayam " അച്ഛൻ കല്യാണത്തിന് supporting ആന്നേൽ . Mole കെട്ടിച്ചു കൊടുത്താൽ പോരെ. ഒളിച്ചോട്ടം പ്ലാൻ ചെയ്തത് എന്തിന്....."

  • @ajithkumars6433
    @ajithkumars6433 3 роки тому +102

    എല്ലാ നാട്ടിലും കാണും ഒരു അമ്മിണി ചേട്ടത്തി🙆🙆😁😁

    • @faaz4943
      @faaz4943 3 роки тому +2

      Nammale amma maar thanne aan ath 🤣😂

    • @malakishere6228
      @malakishere6228 3 роки тому +1

      Yes🤣🤣🤣🤣

  • @nandukuttan6294
    @nandukuttan6294 3 роки тому +145

    ജിമ്മി stay back...😂 രണ്ടാമത്തെ stay back polich😁👌കോടാലിതൈലം 🤭അപ്പനും അമ്മയ്ക്കും ഇല്ലാത്ത സങ്കടമാ ഇതേപോലുള്ള അമ്മിണി ചേട്ടത്തിമാർക്ക്😅
    Cool drinks മിന്നക്കും കാർത്തിക്കേട്ട... 🔥💯💪

  • @ananduhari3993
    @ananduhari3993 3 роки тому +5

    Arjith chettan🔥🔥

  • @soumyasthomas1864
    @soumyasthomas1864 3 роки тому +4

    Appachan angu pwolich adukki♥️🔥🔥🔥

  • @JJ-rn8wd
    @JJ-rn8wd 3 роки тому +31

    5:49 എല്ലായിടത്തും കാണും തോട്ടിലെ പൊത്തിൽ പൊളവൻ ഇരിക്കുന്ന പോലെ ഒരു ഐറ്റം 🤣🤣🤣🤣🤣c c camera തോറ്റുപോകും

  • @freeminds3980
    @freeminds3980 3 роки тому +57

    ആഹ . എന്ത് നല്ല നടക്കാത്ത സ്വപ്നം.

  • @gopikagopu6593
    @gopikagopu6593 3 роки тому +5

    That pwoli Appan🔥
    Katta waiting for nxt episode...

  • @_josna_9824
    @_josna_9824 2 роки тому +4

    ഇതുപോലൊരു അച്ഛനെ എനിക്കും കിട്ടിയായിരുന്നെങ്കിൽ.......

  • @amiadam1762
    @amiadam1762 3 роки тому +187

    എല്ലാ അപ്പൻമാരും ഇങ്ങെനെ യാണെ ഞാനൊക്കെ പണ്ടേ പച്ച പിടിച്ചേനെ

    • @PetsandGardenCorner
      @PetsandGardenCorner 3 роки тому +2

      ua-cam.com/video/92xgLtUIRhs/v-deo.html

    • @sanavp520
      @sanavp520 3 роки тому +2

      ua-cam.com/video/-2pYYEEHDcY/v-deo.html

    • @riyatintu21
      @riyatintu21 3 роки тому +6

      Ingane oru appane kittanonn njn parenilla...pakshe ulla appan ingane ang aayaal mathyaarnnu

    • @amiadam1762
      @amiadam1762 3 роки тому

      @@riyatintu21
      മാമനോടൊന്നും തോന്നെല്ലേ......

    • @letsstudytogether5977
      @letsstudytogether5977 3 роки тому +1

      Sathyam

  • @vyshnavim7433
    @vyshnavim7433 3 роки тому +62

    അമ്മിണി ചേട്ടത്തി: CCTV in every village

  • @shaazie
    @shaazie 3 роки тому +8

    Jimmy stay back 🤣🤣🤣

  • @bibinabinubibinabinu1405
    @bibinabinubibinabinu1405 2 роки тому +4

    All father's are learning to here
    Enna perfect achchna💯💝

  • @rajeshmedia6176
    @rajeshmedia6176 3 роки тому +112

    സൂപ്പർ അമ്മായി അച്ഛൻ
    ഇതിനൊക്കെ കാണുമ്പോഴാണ് വീട്ടിലുള്ളവരെ കിണറ്റിൽ ഇടാൻ തോന്നുന്നത്😁😁😁😁😁😁😁😁

  • @RAMANANMEDIAYT
    @RAMANANMEDIAYT 3 роки тому +68

    ഈ ജാതിക്കും മതത്തിനും ഒക്കെ അധിധമായി രണ്ട് മനസുകളുടെ ഒരുമയുണ്ടല്ലോ ya mone ❣️
    Nb: climax pever ആണ്

    • @ellenb3739
      @ellenb3739 3 роки тому

      ua-cam.com/video/Gh4LFpMDq_Q/v-deo.html 😪😓😨😰😱😭😭😭😢😢😢😩😩

  • @anjalfrancis6680
    @anjalfrancis6680 3 роки тому +1

    സൂപ്പർ പൊളിച്ചു..... പൊളി അപ്പൻ... മരുമകനും സൂപ്പർ...

  • @gertrudejose8735
    @gertrudejose8735 3 роки тому +3

    So nice father !All of us have to show some concern for the young one's mind rather than hurting them by our faulty traditions !