Mom & Son Web Series Part 13 | Sales Girl | by Kaarthik Shankar

Поділитися
Вставка
  • Опубліковано 20 сер 2024
  • Mom & Son Web Series Part 13 | Sales Girl | by Kaarthik Shankar
    editing-music & directed by Kaarthik Shankar
    Dop : Thushanth
    written by : Kaarthik Shankar - Benz
    Story Idea : Vishal Vishwanathan
    Assistant Director : Benz
    Starring : Kaarthik Shankar - Vedha Vaishnavi - Kaladevi

КОМЕНТАРІ • 6 тис.

  • @AtulSajeev
    @AtulSajeev 3 роки тому +7022

    How do u always come up with these kidu scripts each and everytime? 🤣😅

    • @AKCreationZ
      @AKCreationZ 3 роки тому +91

      Trollen Vannalo

    • @kaarthik_shankar
      @kaarthik_shankar  3 роки тому +1988

      മനുഷ്യനല്ലേ പുള്ളേ😀😀😀😀

    • @abinjohngeorge_07
      @abinjohngeorge_07 3 роки тому +35

      @@kaarthik_shankar ooveee

    • @abinjohngeorge_07
      @abinjohngeorge_07 3 роки тому +21

      @@kaarthik_shankar ningalu Poli aane

    • @TODmedia
      @TODmedia 3 роки тому +17

      @@kaarthik_shankar machaneyy orooo hii tharamoo

  • @Nynuvlogs
    @Nynuvlogs 3 роки тому +501

    ട്വിസ്റ്റ്‌ ആണ് സാറേ ഇവന്റെ മെയിൻ.. ചിന്തിക്കാൻ പോലും വഴി ഇല്ലാത്ത ട്വിസ്റ്റ്‌ 😂😂😂👏

  • @drishyasree1976
    @drishyasree1976 9 місяців тому +56

    Shorts kand vannavar ndooo🙄

  • @sandheepkrishna6256
    @sandheepkrishna6256 3 роки тому +1623

    ഇതിന്റെ ബാക്കി എന്തായാലും വേണം എന്നുള്ളവർ ആരൊക്കെ?
    അടുത്ത പാർട്ട്‌ വന്നു മക്കളെ ❣️❣️

  • @MooppansVlogz
    @MooppansVlogz 3 роки тому +1557

    എന്റെ പൊന്നോ pwoli ❤️❤️😂😂

    • @kaarthik_shankar
      @kaarthik_shankar  3 роки тому +164

      Thanks a lot bro....❤️

    • @kaarthik_shankar
      @kaarthik_shankar  3 роки тому +206

      ഒരു വലിയ നന്ദി നിങ്ങളോട് പറയാനുണ്ട്.... നമ്പർ ഞാൻ അന്വേഷിച്ചിരുന്നു.... എന്റെ മാതൃഭൂമി ഇന്റർവ്യൂവിനെപ്പറ്റി നിങ്ങൾ ഇട്ട വീഡിയോ ഞാൻ കണ്ടിരുന്നു.... Thank u so much bro.... Means a lot❤️❤️❤️❤️

    • @aadhi8904
      @aadhi8904 3 роки тому +19

      Mooppan uyir💪😹

    • @justsimple9156
      @justsimple9156 3 роки тому +11

      @@kaarthik_shankar chetta video poli last kelkuna song eta

    • @muhammedrafi7010
      @muhammedrafi7010 3 роки тому +7

      Pwoliy❤👌

  • @manojm5296
    @manojm5296 3 роки тому +456

    കാർത്തിക് ഏട്ടനെ സമ്മതിച്ചു വേറെ ലെവൽ ട്വിസ്റ്റ്‌ ആയിപോയി...😉 അമ്മയുടെയും, ചേച്ചിയുടെയും ആക്ടിംഗ് പൊളിയായിട്ടുണ്ട്.....nxt part വേഗം വേണം... കട്ട വെയ്റ്റിംഗ്...🙏

  • @oxtenideasz
    @oxtenideasz 3 роки тому +501

    Nte Mwone ejjathi🔥🔥🔥

    • @Sewey77
      @Sewey77 3 роки тому +3

      Hi

    • @gamerichu858
      @gamerichu858 3 роки тому +2

      Hi

    • @Status__heven
      @Status__heven 3 роки тому +1

      Enta channel onnu support cheyenne pls

    • @donnadonna4881
      @donnadonna4881 3 роки тому +1

      Hi

    • @Acegram
      @Acegram 3 роки тому

      എന്തല്ല 😀😀😀 ഞങ്ങളും മലയാളം content ഇടുന്നെ തമാശ രൂപത്തിൽ ഇനി തമാശ എനിക്ക് മാത്രമേ മനസ്സിലാവുന്നു ള്ളോ എന്തോ വിയൂ വന്നില്ല😂😂😂😂 🔥🔥🔥🔥

  • @adhilnajeeb6745
    @adhilnajeeb6745 3 роки тому +33

    എന്റെ തേഹത് മൊത്തം കറുത്ത പാട ഇഞ്ജാതി കോമഡി 😅😅😅

  • @Subisubeesh87
    @Subisubeesh87 3 роки тому +145

    ക്ലൈമാസ് പൊളിച്ചു . പാവം വല്യച്ഛൻ ഇനി വല്യച്ഛൻ്റെ കാര്യം കട്ട പൊകാ😄😄😄😄

  • @ar7yt
    @ar7yt 3 роки тому +662

    Ente monee ejathi item.. 😂😂😍😘

  • @sujatham2827
    @sujatham2827 3 роки тому +92

    2 മാസം കൂടുമ്പോൾ വരാൻ നിന്റെ അച്ഛൻ എന്താ കറന്റ്‌ ബില്ലോ. എജ്ജാതി🤭😜Karthik chettan pwolli😜🥰🤩😘

  • @shakinaajith2426
    @shakinaajith2426 3 роки тому +25

    പാവം വല്യച്ഛൻ ഇത്രേം വലിയ പണി കിട്ടുമെന്ന് വിചാരിച്ച് കാണില്ല suprb monu

  • @Frames_of_AK
    @Frames_of_AK 3 роки тому +195

    അങ്ങനെ വല്യച്ഛന്റെ സിംഗിൾ പസങ്കേ റോൾ പൊളിഞ്ഞു

  • @shibilibnbasheer6181
    @shibilibnbasheer6181 3 роки тому +248

    വല്യച്ഛൻ ഇങ്ങനെ ഒരു മാസ്സ് കാണിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😝😝😝

  • @ahadkaringanthody5569
    @ahadkaringanthody5569 3 роки тому +591

    കാർത്തിക് ൻ്റേ പേരിൽ കേസ് കൊടുക്കണം പിള്ളേച്ചാ.
    ഞാനിങ്ങനെ ചിരിച്ചു ചത്താൽ എൻറെ വീട്ടുകാർക്ക് പിന്നെ ആരുണ്ടാവും.😂

  • @Minnumariah
    @Minnumariah 3 роки тому +198

    പ്രസവിച്ച കൊണ്ട് ഒരാളും അച്ഛൻ ആവില്ല... ജനിപ്പിച്ച കൊണ്ട് ഒരാളും അമ്മ ആവില്ല 😂😂😂😂 എന്റെ പൊന്നോ ഞാൻ ചത്തു ചിരിച്ചു ചത്തു 😆😆😆😆

  • @Sreeharimadamana
    @Sreeharimadamana 3 роки тому +151

    ഇത്രേം കാലം കാർത്തിക്കിനെ സ്നേഹിച്ചവർക്ക്.. Episode മുടങ്ങാതെ കാണുന്ന പ്രേക്ഷകർക്ക് ഒരു പൊൻതൂവൽ ആണ് ഈ episode.. The best takeoff 👌👌കിളി series-ൽ ഗംഭീര പ്രകടനമായിരുന്നു ട്ടാ.. അഭിനയത്തിന്റെ കാര്യത്തിലും കാർത്തിക്ക് വളരുകയാണ് 😍😍😍keep on going bro

    • @BINOJ8341
      @BINOJ8341 3 роки тому +2

      Powliiiii machaneyyy

  • @sree0728
    @sree0728 3 роки тому +374

    ട്വിസ്റ്റുകൾ വല്യച്ചന് എന്നും ഒരു weakness ആയിരുന്നു 😌😂😂

    • @zackx07
      @zackx07 3 роки тому +3

      Enthe channel subscribe chayyumo plzzzz big dream anu 1k athukonda 😢😢😢😢😢😢

    • @deltagaming9974
      @deltagaming9974 3 роки тому +1

      എഡോ മരഭൂതമേ ട്വിസ്റ്റ്‌ പറഞ്ഞു കളഞ്ഞല്ലോ....കഷ്ടകാലത്തിന് തന്റെ കമന്റ് കണ്ടു പോയല്ലോ😂😂😁😁

    • @arun4777
      @arun4777 3 роки тому +1

      @@deltagaming9974 njanum

    • @vishnukr6686
      @vishnukr6686 3 роки тому

      Dhoni fan ahno

    • @sree0728
      @sree0728 3 роки тому +1

      @@deltagaming9974 ഇനി ഒരിക്കലും വീഡിയോ കാണുന്നതിന് മുൻപേ കമന്റ്‌ വായിക്കല്ല്‌ 😂😂😂😂

  • @Keerthana_karthu
    @Keerthana_karthu 3 роки тому +58

    ന്റെ വലിയച്ഛ എന്നാലും ഈ ചതി 🙄🙄😃😃🤣🤣🤣സിരിച്ചു വയ്യായെ

  • @radhika.n2262
    @radhika.n2262 3 роки тому +28

    പറയാൻ വാക്കുകളില്ല തൽക്കാലത്തേക്ക് പൊളിച്ചു 🤩🤩🤩

  • @omanm2525
    @omanm2525 3 роки тому +115

    വല്യച്ചൻ ആയിരുന്നു ആ കറന്റ്‌ ബില്ല് അല്ലെ 😂😂. പൊളിച്ചു 👌👌😍

  • @shafeeqshan7305
    @shafeeqshan7305 3 роки тому +247

    "അയ്യോ ഈ വീട് കറക്റ്റ് സ്‌ക്വർ ഒന്നുമല്ല
    ഇടക് ഓട് ഇറക്കിയിരുന്നു അപ്പൊ ചെറുതായിട്ട് വൃത്തം തൃകോണം ഒക്കെ ആയിട്ടുണ്ട് "😂😂

  • @krishnaprasad2006
    @krishnaprasad2006 3 роки тому +40

    "Appo ee naatujar motham kelkunnath ninta achanta chuma aano?" 😂😂😂😂Enta ponno, chiricu chirichu oopadu poyi😂😂😂

  • @agpzworldbyagp
    @agpzworldbyagp 3 роки тому +17

    മോനെ കർത്തിക്കെ, ആദ്യം കരുതി അമ്മ ആണ് പൊളി എന്ന്, പിന്നെ കരുതി കാർത്തിക് ആണ് പൊളി എന്ന്...പിന്നെ മനസിലായി മൊത്തം പൊളി ആണെന്ന്....❤️❤️ ... ക്ലൈമാക്സ് കിടുക്കി മച്ചു...❤️ പൊളിയോപൊളി..💞💕💖🎈🌟

  • @kavyakrishna101
    @kavyakrishna101 3 роки тому +116

    സെയിൽസ് ഗേൾ :അയ്യോ അച്ഛന് ചുമയാ
    കാർത്തി : അപ്പൊ ഈ ലോകം മുഴുവൻ കേക്കുന്നത് നിന്റെ അച്ഛന്റെ ചുമയാണോടി 😄😅😅🤣🤣😆😅

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +8

    ഒരു മികച്ച കലാ കുടുംബം...... ഞങ്ങളെ വിസ്മയിപ്പിച്ചവര്‍......അഭിനയമികവില്‍ അമ്മ ഒരുപടി മുന്നില്‍ ആണ്... നന്മകള്‍ നേരുന്നു

  • @yathrakadhavlogs4142
    @yathrakadhavlogs4142 3 роки тому +47

    എന്നാലും ആ പാവം വലിയച്ഛന് ഇങ്ങനൊരു എട്ടിൻ്റെ പണി കൊടുക്കണ്ടായിരുന്നു.

  • @meeradevaraj7853
    @meeradevaraj7853 3 роки тому +48

    അപ്പം ഈ നാട്ടുകാർ കേൾക്കുന്നത് മുഴുവൻ നിന്റെ അച്ഛന്റെ ചുമ ആണോ 😂😂😂😂👍Good job Karthiii

  • @andreaabraham7725
    @andreaabraham7725 3 роки тому +133

    Climax ഇങ്ങനെ ആയിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല
    പോളി പോളി പോളി💠
    Katta waiting for next part

    • @hey_mhs
      @hey_mhs 3 роки тому +1

      Who is Poli

  • @Erenyeager-uc4if
    @Erenyeager-uc4if 3 роки тому +365

    *രണ്ട് മാസം കുടിയിരിക്കുമ്പോ വരാൻ നിന്റച്ഛനെന്താ കറണ്ട് ബില്ലാന്നോ... 😂😂*

  • @wonder_world4566
    @wonder_world4566 3 роки тому +72

    Karthik chettan അമ്മയോട് policene വിളിക്കി വിളിക്കി എന്ന് പറഞ്ഞത് നന്നായി,അല്ലാതെ ചേട്ടൻ അപ്പൊ തന്നെ അങ്ങു വിളിച്ചിരുന്നേൽ....!ഈ twist വല്ലതും ഉണ്ടാവോ......😂

  • @blacklover5759
    @blacklover5759 3 роки тому +33

    രണ്ടു മാസത്തിൽ ഒരിക്കൽ വരുന്ന kseb ബില്ല് തന്റെ വലിയച്ഛൻ ആണെന്ന് അറിയുന്ന കാർത്തിക് 😇😇😁

  • @afal007
    @afal007 3 роки тому +33

    *കോറോണ കാലത്തിൻറെ തുടക്കത്തിൽ വന്ന സീരീസ് അന്ന് ബോറടി മാറ്റാൻ ഏറെ സഹായിച്ചു ഇന്നും അതെ പ്രൗഡിയിൽ അമ്മയും വല്യച്ഛനും ഒക്കെ ഒരേ പൊളി 💕💕🤞*

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/ZZ02UEV7-24/v-deo.html
      {വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും}

    • @mr.torq8889
      @mr.torq8889 3 роки тому

      Adipix inte video il comment cheythittundayirrinno

    • @afal007
      @afal007 3 роки тому +1

      @@mr.torq8889 hmm 🤞

    • @afal007
      @afal007 3 роки тому +1

      @@sinanayaan784 😲

  • @ajmalajmal8768
    @ajmalajmal8768 3 роки тому +304

    Noval corona.....
    "അച്ഛന് ചുമയാ 😂"
    "അപ്പൊ ഈ നാട്ടുകാർ മുഴുവൻ കേൾക്കുന്നത് നിന്റെ അച്ഛന്റെ ചുമയാണോ "കട്ട്‌ ചെയ്തു വിളിക്കേടി 😂😂😂

  • @user-gm6kw8yp2s
    @user-gm6kw8yp2s 3 роки тому +83

    പാതിരാത്രി ഒന്നരക്ക് റിപീറ്റ് അടിച്ചു 4 പ്രാവശ്യം കണ്ട് ചിരിച്ചു കിളി പോയ ഞാൻ 😇

  • @roopinanishanth1840
    @roopinanishanth1840 3 роки тому +57

    ക്ലൈമാക്സ് പൊളിച്ചു..... എന്നാലും വലിയച്ഛന്‍ പണി pattichallo

  • @lakshmylachu2630
    @lakshmylachu2630 3 роки тому +10

    ഇവിടെ മൊത്തം ഇന്നലെ മുതൽ wait ചെയുന്നവർ anallooooo... എന്തായാലും ഇന്നലെ ഈ post കാണാഞ്ഞത് നന്നായി.. കുറച്ച് നേരം wait ചെയ്താൽ mathilloooo😆😆....

  • @abhijithjs8566
    @abhijithjs8566 3 роки тому +236

    എന്റെ പൊന്നോ ഒരു സിനിമയിൽ പോലും ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല 😂😂😂😂

    • @smk2249
      @smk2249 3 роки тому +2

      Kaanilla ithivide irikkuvalle

  • @sandeep.m9347
    @sandeep.m9347 3 роки тому +26

    God father റിലെ ഇന്നസെൻ്റിനെ ഓർത്തു പോയി .കലക്കി കാർത്തിക് കലക്കി.

  • @KL-dx9cy
    @KL-dx9cy 3 роки тому +104

    ഓരോ എപ്പിസോഡ് കഴിയുമ്പോളുംഅടുത്തത് വരാൻ ഉള്ള തോര ഉള്ളവർ ഉണ്ടോ ❤❤❤

  • @sneharoy5080
    @sneharoy5080 3 роки тому +129

    The ending was the best😂
    Current bill😂

    • @WAFFLERS
      @WAFFLERS 2 роки тому

      KSEB thantha😂

  • @jerinmarkose6706
    @jerinmarkose6706 3 роки тому +38

    സൂപ്പർ. പൊളിച്ചു. വല്യച്ഛൻ ആൾ വേറെ ലെവൽ ആണല്ലോ. സൂപ്പർ ആയിരുന്നു കെട്ടോ.

  • @greeshmaanilkumar1948
    @greeshmaanilkumar1948 3 роки тому +15

    Karthik chettane Elon Musk inte face cut und😁

  • @mArtin-tx1kv
    @mArtin-tx1kv 3 роки тому +12

    Uff... എന്നാ പൊളി സ്ക്രിപ്റ്റ് ആടാ ഉവ്വേ... 😂😍👌

  • @deputygirl1925
    @deputygirl1925 3 роки тому +37

    Climax ഇത്രയും പ്രതീക്ഷിച്ചില്ല 😂😂😂😂😂
    എന്റെ വല്യച്ചോ🤣😍🔥

  • @remya2492
    @remya2492 3 роки тому +75

    ഇതുപോലെ ഒരു മകൾ വല്യച്ചനെ തിരക്കി വരുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ് 🤭🤭🤭 twist കിടു 👌👌👌

  • @renjuaneesh4908
    @renjuaneesh4908 3 роки тому +62

    ഒരു LIC പോളിസി എടുത്തിട്ട് വേണം ഇതൊക്കെ കാണാൻ....ചിരിച്ചു ചിരിച്ചു മരിച്ചു പോയാൽ 🙈🙈🙈

  • @deepanjalichristopher6932
    @deepanjalichristopher6932 3 роки тому +6

    😂😂ഈ ചെക്കനെകൊണ്ട് തോറ്റു.. എന്നാ ട്വിസ്റ്റാ ഇത്. 👍😘

  • @sas143sudheer
    @sas143sudheer 3 роки тому +404

    *രണ്ട് മാസം കൂടുമ്പോൾ വരാൻ നിന്റെ അച്ഛൻ ആര് കറന്റ്‌ ബില്ലോ* 😄 *എന്നാലും വല്യച്ഛൻ ആള് പണി പറ്റിച്ചു കളഞ്ഞല്ലോ* 😁😁 *വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്* 😄😄😄

    • @nehajacob8186
      @nehajacob8186 3 роки тому +4

      Divya Unni ടെ യും ചെറിയ ഒരു ഛായ ഉണ്ട്....

  • @rubingeorge98
    @rubingeorge98 3 роки тому +892

    അമ്മയുടെയും മകന്റെയും വല്യച്ഛന്റെയും കഴിഞ്ഞ എല്ലാ എപ്പിസോഡും വിടാതെ കണ്ടവർ നീല 💙മുക്കിയെ 😘😂😁❤💪💪💪

    • @farzananiyaz5460
      @farzananiyaz5460 3 роки тому +22

      Ippo neela maarii.... Karuppayii.

    • @Vishnu-cg6li
      @Vishnu-cg6li 3 роки тому +2

      @@farzananiyaz5460 oh thamasa 😂😶

    • @lakshmylachu2630
      @lakshmylachu2630 3 роки тому +9

      @@farzananiyaz5460 നീല ആണോ കറുപ്പ് ആണോ എന്നറിയാൻ like ചെയ്ത ലെ ഞാൻ.. നീല analloooooo

    • @jerryjosethayil
      @jerryjosethayil 3 роки тому +3

      @@farzananiyaz5460 🙄

    • @lakshmylachu2630
      @lakshmylachu2630 3 роки тому +3

      @Swalih A Ahmmed ohhhhhh

  • @rsanoop7186
    @rsanoop7186 3 роки тому +5

    Valyachan kalyanam kazhinjathano??😂😂😂 super aayittundu...👏👏😂😂

  • @soap1618
    @soap1618 3 роки тому +25

    ഈ twist ഞൻ പ്രതീക്ഷിച്ചിട്ട് പോലും ഇല്ല 💩👍👍🤣🤣

  • @muhammednaseefk
    @muhammednaseefk 3 роки тому +258

    അത്രയും നേരം നിങ്ങൾ മൂന്നു പേരും സ്കോർ ചെയ്തപ്പോൾ അവസാനനിമിഷം വല്യച്ഛൻ സീൻ മൊത്തം കൊണ്ടുപോയി.
    വല്യച്ഛൻ ഫാൻ ബോയ് 😎😂😂😂

  • @divyaarun98461
    @divyaarun98461 3 роки тому +45

    എന്റെ ദൈവമേ ചിരിച്ചു മതിയായി.. എല്ലാവരും സൂപ്പർ acting....

  • @PadmajPKumar
    @PadmajPKumar 3 роки тому +1

    Chettan kili le abhinayikan poyapol ivide motham close up shots ayelo athile pole, kollam

  • @jaanysworld1295
    @jaanysworld1295 3 роки тому +42

    രണ്ടുമാസം കൂടിയിരിക്കുമ്പോൾ വരാൻ നിന്റെ അച്ഛൻ എന്താ current ബില്ലോ

  • @nikhilsanandabhi1464
    @nikhilsanandabhi1464 3 роки тому +35

    *നോക്കിക്കോ നാളത്തെ ട്രെൻഡിങ് listil NO.1 ആയിരിക്കും...* 😍😌

  • @BeingHuman-mp8hp
    @BeingHuman-mp8hp 3 роки тому +282

    2 മാസം കൂടുമ്പോൾ വരാൻ എന്താ നിൻ്റെ അച്ഛൻ കറൻറ് ബിൽ ആണോ ...🔥🤭😂😂😂
    Pwoliii 🔥😂😂

  • @lylageorgeantony421
    @lylageorgeantony421 3 роки тому +32

    പാവം കറന്റ് അടിച്ച വല്യച്ഛൻ 😄😄🤭🤭

  • @vygamohanan1445
    @vygamohanan1445 3 роки тому +18

    ഒരു കാര്യം ചോദിക്കട്ടെ കാർത്തിക്ക് ന്റെ അച്ഛൻ എവിടെ 🤔പ്ലീസ് റിപ്ലൈ

  • @noufvolgnoufvolg
    @noufvolgnoufvolg 3 роки тому +135

    👍👍ആ പെങ്കൊച്ചിന്റെ സൗണ്ട് പെരുത്ത് ഇഷ്ട്ടായി എപ്പിസോഡ് ഉഷാർ...

  • @muhammedrizwankp6800
    @muhammedrizwankp6800 3 роки тому +70

    അങ്ങനെ ആ വലിയ സത്യം വെളിച്ചത്ത് വരികയാണ് സൂർത്തുക്കളെ 😂😂

  • @theserendipitous9282
    @theserendipitous9282 3 роки тому +106

    1:21 പ്രസവിച്ചോണ്ട് ഒരാൾ അച്ഛനാകുമോ..
    ജനിപ്പിച്ചോണ്ട് ഒരാൾ അമ്മയാകുമോ..
    *THE KARTHICK EPIC😂🔥😂*

  • @aravindkp4992
    @aravindkp4992 3 роки тому +22

    ഇങ്ങേരുടെ ഒരു സിനിമ വന്ന പൊളിക്കും❤️

  • @Dostoe_vsky
    @Dostoe_vsky 3 роки тому +43

    ആറ്റംബോംബ് പൊട്ടിയ പോലെ ഒരു ക്ലൈമാക്സ്‌ ആയിപോയി
    ഇജ്ജാതി 👌

  • @Shzann1
    @Shzann1 3 роки тому +7

    ഇത് ബിരിയാണി കഴിക്കാൻ പോയിട്ട് പഴങ്കഞ്ഞി പോലും കിട്ടാത്ത അവസ്ഥയായി ഇനി നാളെ വരെ വെയിറ്റ് ചെയ്തിരിക്കണം ല്ലേ shhh😶❤️

  • @IndhuCreativeStudios
    @IndhuCreativeStudios 3 роки тому +5

    കണ്ടിട്ടും വീണ്ടും കാണാൻ ഈ വഴി വരുന്നവർ like adicho

  • @sci-fi7473
    @sci-fi7473 3 роки тому +7

    Eda kallan valyacha😃😃😃 that was a great twist🤩

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +950

    super episode

    • @riduzworld745
      @riduzworld745 3 роки тому +7

      ഹായ് ജോ ചേട്ടാ

    • @adipets1995
      @adipets1995 3 роки тому +4

      Hi bro👍🏿☺️

    • @aslamsha2506
      @aslamsha2506 3 роки тому +3

      H.......😙😙😙😙😙😙😙😙😙😙😙😙😙😙😙😙😔😔😔😙😙😙😙😙😙😙😙😔😔😔😔

    • @vygha.p8723
      @vygha.p8723 3 роки тому +5

      Yes

    • @oruadaarpetsstory
      @oruadaarpetsstory 3 роки тому +2

      @@riduzworld745 Hii

  • @simplecreationsbyfebi1106
    @simplecreationsbyfebi1106 3 роки тому +101

    ഒട്ടും പ്രതീക്ഷിക്കാത്ത twist😂😂👌👌👌super episod

  • @Nomore170
    @Nomore170 3 роки тому +3

    Chetta first time watching your video.Enikku istaayitto iniyum njan kaanutto... 🥰🥰🥰🥰🥰🥰🥰🥰

  • @sadhya2.06
    @sadhya2.06 3 роки тому +10

    All the best to the future filmmaker..

  • @MYWORLDSUB
    @MYWORLDSUB 3 роки тому +107

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️

  • @TravelWithAkhil
    @TravelWithAkhil 3 роки тому +177

    പ്രസവിച്ചത് കൊണ്ട് ഒരാൾ ഒരു അച്ഛനാകുമോ 😁😁😁

  • @divyamohan8378
    @divyamohan8378 3 роки тому +1

    Super...👌👌👌love u Karthik n Amma💖

  • @vinojk7343
    @vinojk7343 3 роки тому

    കാർത്തി നിങ്ങളൊരു സംഭവം ആണ് ട്ടോ മോനു പറ്റിയ അമ്മയും, വലിയച്ചനും .ഏതു കഥാപാത്രമായാലും അത് പൊളിച്ചടുക്കി അഭിനയക്കും. ഇനിയും പുതിയ വീഡിയോസ് തന്ന് ഞങ്ങളെ എല്ലാം ചിരിപ്പിക്കാൻ ഈശ്വരൻ കാർത്തിയെ അനുഗ്രഹിക്കട്ടെ.

  • @Vandipranthan
    @Vandipranthan 3 роки тому +583

    adipoli :)

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/ZZ02UEV7-24/v-deo.html
      {വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും}.....

    • @SG01122
      @SG01122 3 роки тому +2

      Thalivare...... Ningala🤩🤩🤩

    • @pointmedia1616
      @pointmedia1616 3 роки тому

      PinNALLAA....

    • @shadilmurshid6749
      @shadilmurshid6749 3 роки тому

      🔥

    • @Deepak-gt9wd
      @Deepak-gt9wd 3 роки тому

      Vandipranthan 🔥🔥🔥

  • @oruthalaraavanan
    @oruthalaraavanan 3 роки тому +149

    ഞങ്ങടെ വല്യച്ഛൻ ഇങ്ങനെയല്ല 😭സിംഗിൾ പസങ്കേ..😄

  • @ma7.editzz560
    @ma7.editzz560 3 роки тому +3

    TWIST MUKYAM KARTHIK
    AN COMEDY MAN🤣🤣🤣

  • @sayis7533
    @sayis7533 3 роки тому

    Shortfilm ka king
    Kaarthik shankar💖

  • @ItzMe737
    @ItzMe737 3 роки тому +315

    അമ്മയുടെയും,മകന്റെയും,വല്യച്ഛന്റെയും എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ like അടി.

  • @cinescopemalayalam
    @cinescopemalayalam 3 роки тому +362

    what a twist aanu machane 😍😍😍😍

    • @srnepalivlogs1803
      @srnepalivlogs1803 3 роки тому +4

      *How many years Will your mother live*
      *Ignore : 0years❌*
      *Subscription : 7886 years ✔️*

    • @vaidehianand6912
      @vaidehianand6912 3 роки тому +1

      Sreepadnabha temple poli status 😎ua-cam.com/video/dQlY5Jji--8/v-deo.html

    • @shalomshaji6479
      @shalomshaji6479 3 роки тому +1

      💓☢️💓💓💓💓💓💓💓

    • @akhilakulavazhathrichambar7418
      @akhilakulavazhathrichambar7418 3 роки тому

      @@srnepalivlogs1803 erangi podey

    • @user1269_
      @user1269_ 3 роки тому +1

      @@srnepalivlogs1803 myre🤬

  • @kottukkara1684
    @kottukkara1684 3 роки тому +2

    Bro oru sambavaman anallo videos okk vere level 😍😍

  • @neerajarajan8408
    @neerajarajan8408 3 роки тому +3

    Ee episode polichuu... Vere level... Amma kalakki ntha oru abhinayam

  • @vishnu1508
    @vishnu1508 3 роки тому +290

    രണ്ട് മാസം കൂടി ഇരിക്കുമ്പോൾ വരാൻ നിന്റെ അച്ഛൻ എന്താ കറന്റ്‌ ബില്ല് ആണോ 🤣🤣🤣🤣

    • @zackx07
      @zackx07 3 роки тому

      Enthe channel subscribe chayyumo plzzzz big dream anu 1k athukonda 😢😢😢😢😢😢

    • @minnalmurali9394
      @minnalmurali9394 3 роки тому

      Vilikkedi ninte kseb thanthaye😂

    • @voprabhakaran9571
      @voprabhakaran9571 3 роки тому

      Super

    • @shasfamily1842
      @shasfamily1842 3 роки тому

      ua-cam.com/video/XkiQflZIG9I/v-deo.html

  • @bhavinrailways6658
    @bhavinrailways6658 3 роки тому +43

    കിടു ട്വിസ്റ്റ്... ഒരടിപൊളി കഥാപാത്രത്തിന് വെൽക്കം... She will be an asset to your team

    • @MSMEDIAMRM
      @MSMEDIAMRM 3 роки тому +1

      She is a serial actress Vedha Biju

    • @MSMEDIAMRM
      @MSMEDIAMRM 3 роки тому

      E kuttyude interview ente channelil und Please watch my channel

    • @shasfamily1842
      @shasfamily1842 3 роки тому

      ua-cam.com/video/XkiQflZIG9I/v-deo.html

  • @asnaachuzz7835
    @asnaachuzz7835 3 роки тому +1

    Poli video.... Kure chirichu...... Super chetta... Oru rakshayum illa.....

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 3 роки тому +54

    എന്റെ കാർത്തിക് നിങ്ങൾ എന്താ സിനിമ എടുക്കാൻ ഇനിയും താമസിക്കുന്നത്,,,,, ചിരിച്ചു ഒരു വഴി ആയി 🤣🤣🤣

  • @anoopkhan1257
    @anoopkhan1257 3 роки тому +37

    എന്റെ ബോഡി 🤷‍♂️നിറച്ചു കറുത്ത പാടുകളാ 😂😂🤣🤦‍♂️

  • @swathisureshk
    @swathisureshk 3 роки тому +17

    Can't stop laughing..😂😂 like seriously!! Waiting for the next episode.
    Sending you and your family loads of blessings.

  • @drishyakollath1552
    @drishyakollath1552 3 роки тому +1

    Current bill Valyachaaa... 🤣🤣🤣🤣.... Super👍

  • @jaseementertinment
    @jaseementertinment 3 роки тому +246

    ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ ഒരുപാട് ചിരിച്ചു 😂😂👏👏👌👌

  • @shreyasnayar9205
    @shreyasnayar9205 3 роки тому +31

    entammo oduckatha twist.... saadhanam polichu🤣🤣🤣🤣🤣

  • @lihilprakash8
    @lihilprakash8 3 роки тому +3

    good script and great dialogue delivery.. Very short time conveying a good story.

  • @najeebnaji1053
    @najeebnaji1053 3 роки тому +6

    ഇത് polichu 😄😄witting next episode

  • @arjunsr1338
    @arjunsr1338 3 роки тому +367

    Today's episode is superb,no overactions, prefect story script and acting.overall superb.🤗

    • @arathi6988
      @arathi6988 3 роки тому +4

      So true
      Athond full kananum thonni

    • @meeragupta3253
      @meeragupta3253 3 роки тому +1

      Hkjioll

    • @meeragupta3253
      @meeragupta3253 3 роки тому +1

      , 😅😅😅😂😂😂😆😄😅🤣🙂🙃🙂🙂🙃🙃😉🤣

  • @sajisaju3414
    @sajisaju3414 3 роки тому +147

    പ്രമുഖ yutubers ഇടുന്ന കമന്റിന് മാത്രേ ചേട്ടൻ like കൊടുക്കൂ??..
    മനുഷ്യനല്ലേ പുള്ളെ.. !

    • @kaarthik_shankar
      @kaarthik_shankar  3 роки тому +56

      പുള്ളേ..... ആ കമന്റുകൾ മാത്രം നമ്മുടെ യൂട്യൂബ് സർ എടുത്ത് കാണിക്കുന്നത് കൊണ്ടാണ് ട്ടോ.... ബാക്കി ഉള്ളവർക്കും കൊടുക്കാറുണ്ട്.... പതിയെ ഒന്നു കുത്തിയിരുന്ന് നോക്ക് പുള്ളേ😀😀😀😀😀😀 ഇക്ക പൊറോട്ടേം ബീഫും വാങ്ങിത്തരാം

    • @muhammednishad4481
      @muhammednishad4481 3 роки тому +2

      @@kaarthik_shankar 😁😗

    • @amjidamjid1390
      @amjidamjid1390 3 роки тому +3

      @@kaarthik_shankar പൊറോട്ടേം ബീഫും കിട്ടുവെങ്കിൽ.ഞാനും ഒരു കംപ്ലൈന്റ് ഇട്ടേനെ പുള്ളേ

    • @janardhananpc4802
      @janardhananpc4802 3 роки тому

      Adipoli etta

    • @NismoYT
      @NismoYT 3 роки тому

      @@kaarthik_shankar 🤣🤣🤣

  • @ambilysubhash
    @ambilysubhash 3 роки тому +4

    സംഭവം superb........ തുടരും എന്ന് കാണിച്ചിട്ട് ബാക്കി എപ്പിസോഡും ചെയ്യാം

  • @zeenaskitchen2997
    @zeenaskitchen2997 3 роки тому

    Nice sharing dear🤝 stay blessed🙏💕💕

  • @tskhairband3999
    @tskhairband3999 3 роки тому +328

    എന്തിനാ ഇങ്ങനെ പരീക്ഷണം....🥺ഇപ്പം തന്നെ ഇട്ടുടായിരുന്നോ...😁

    • @gourinandana7919
      @gourinandana7919 3 роки тому +2

      Ami

    • @sinanayaan784
      @sinanayaan784 3 роки тому +2

      ua-cam.com/video/ZZ02UEV7-24/v-deo.html
      {വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും}

    • @tskhairband3999
      @tskhairband3999 3 роки тому +4

      @@gourinandana7919 💜💜

    • @raneesha.k5975
      @raneesha.k5975 3 роки тому +2

      Me too armi

    • @tskhairband3999
      @tskhairband3999 3 роки тому +1

      @@raneesha.k5975 borahae ami💜