Part 1 | The Mom & Son Lockdown Comedy by Kaarthik Shankar

Поділитися
Вставка
  • Опубліковано 20 сер 2024
  • Part 1 | The Mom & Son Lockdown Comedy by Kaarthik Shankar
    Lockdown Comedy Video | അമ്മയെ സഹായിക്കാൻ പോയതാ - പണി പാളി Comedy Video By Kaarthik Shankar
  • Розваги

КОМЕНТАРІ • 2,8 тис.

  • @Fcmobile3465
    @Fcmobile3465 4 роки тому +4281

    അമ്മയുടെ ഡയലോഗ് പൊളി 😆😆✌️✌️
    നിന്റ തലയിൽ വെള്ളിടി വല്ലോം വെട്ടിയോ...
    നീ എന്താടാ ആനക്ക് പട്ട വെട്ടുവാണോ...

    • @kaarthik_shankar
      @kaarthik_shankar  4 роки тому +165

      hahaha

    • @ziluzilzila2806
      @ziluzilzila2806 4 роки тому +60

      *അല്ലപിന്നെ അമ്മ തഗ് 😍😍✌️😎😎*

    • @Fcmobile3465
      @Fcmobile3465 4 роки тому +9

      @@kaarthik_shankar 😍

    • @Fcmobile3465
      @Fcmobile3465 4 роки тому +6

      @@ziluzilzila2806 😁😍

    • @visakhvijay8753
      @visakhvijay8753 4 роки тому +6

      എന്റെ channel sub ചെയ്യാമോ ഞാനും ചെയാം

  • @user-sn6tm7ut2c
    @user-sn6tm7ut2c 7 місяців тому +83

    2024 ഇൽ കാണുന്ന ആരെങ്കിലും ഉണ്ടോ

  • @sabahhuzzain497
    @sabahhuzzain497 4 роки тому +369

    ഇത്രേം പ്രായമായ ചെറുക്കനെ ഞാൻ എങ്ങനാ ചൂരൽ വെട്ടി അടിക്കുന്നത് 👌👌👌
    പോലീസ്കാര് കൊടുത്തോളും 😂😂😂😂

  • @muhammedrafi7010
    @muhammedrafi7010 3 роки тому +397

    ഒറ്റ ഇരിപ്പിൽ എല്ലാ episode കണ്ടു തീർത്തവർ വേറെ ആരെങ്കിലും ഉണ്ടോ ❤😍😘👍👌

  • @_rahul_7039
    @_rahul_7039 3 роки тому +38

    "പയറെ നീ തീർന്നെടാ തീർന്ന് "
    പൊളി ഡയലോഗ്

  • @alkhayaambakery4005
    @alkhayaambakery4005 4 роки тому +625

    കുടുംബപരമായി കഴിവുള്ളവരാണെന്ന് മനസിലായി. ....അമ്മയുടെ അഭിനയം നാച്ചുറലായി തോന്നി. ..👍

  • @josmymj5686
    @josmymj5686 3 роки тому +48

    അമ്മയെ സഹായിക്കുന്നതിനായി ഇത്രയും പാട് പെടണം 😂😂😂👍👏

  • @flowerflower6278
    @flowerflower6278 4 роки тому +116

    അമ്മ സൂപ്പർ എന്നാലും കാർത്തിക് ആ വൻപയർ മുറിച്ചത് ആലോചിക്കാൻ വയ്യ .ചിരിച്ച് ഒരു വകയായി 😀😀😀

  • @brilliantbcrrth4198
    @brilliantbcrrth4198 4 роки тому +319

    വൻ പയർ മുറിച്ചത് എന്റെ പൊന്നോ കോടൂരം അടുക്കള കാണാത്ത പയ്യൻ

    • @statushub6489
      @statushub6489 4 роки тому +1

      instagram.com/p/B-o4eBUg26f/?igshid=wdkb1wmuz4yp
      ഇത് ഒരു contest ആണ്... നിങ്ങളുടെ വിലയേറിയ ലൈക്‌ 👍🏻ഈ ലിങ്കിൽ പോയി വിജയിപ്പിക്കണം.
      🙏🏻🙏🏻😍

  • @seljokunjappan
    @seljokunjappan 4 роки тому +278

    സത്യം പറഞ്ഞാൽ കാർത്തികേട്ടൻ വളരെ Talented ആണട്ടോ. ഹെവി ടാലന്റ് ഇല്ലാതെ ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല.. എന്റമ്മോ ചിരിപ്പിച്ചു കൊന്നു 😍

    • @machouse1482
      @machouse1482 4 роки тому +1

      Lockdown A Made At Home Short Film - A Group of Youngsters From Kerala. ua-cam.com/video/SSV71ggHu2c/v-deo.html

    • @soniasunil7560
      @soniasunil7560 3 роки тому

      Athu thannee👍👍

  • @BND1
    @BND1 4 роки тому +451

    *ഇതു കണ്ടോണ്ട് വീടിന്റെ മുറ്റമടിക്കുന്ന ലെ ഞാൻ*
    *ഇതൊക്കെ എന്ത്* 😂😂😂😂

  • @jamesd6483
    @jamesd6483 4 роки тому +213

    മക്കളെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കാതെ വെറുതെ മൊബൈൽ കളിക്കാൻ അനുവദിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഒന്നു ചിന്തിക്കാൻ പറ്റിയത്. സൂപ്പർ അഭിനയം

  • @LibraryofHappiness
    @LibraryofHappiness 4 роки тому +223

    That climax 👌🏻💝

  • @ananyavenu4698
    @ananyavenu4698 4 роки тому +526

    അമ്മ പൊളിയാട്ടോ.... കുടുംബം മൊത്തം അഭിനേതാക്കൾ ആണല്ലോ... പൊളിച്ചു😂😂🤣🤣

    • @statushub6489
      @statushub6489 4 роки тому

      instagram.com/p/B-o4eBUg26f/?igshid=wdkb1wmuz4yp
      ഇത് ഒരു contest ആണ്... നിങ്ങളുടെ വിലയേറിയ ലൈക്‌ 👍🏻ഈ ലിങ്കിൽ പോയി വിജയിപ്പിക്കണം.
      🙏🏻🙏🏻😍

    • @machouse1482
      @machouse1482 4 роки тому

      Lockdown A Made At Home Short Film - A Group of Youngsters From Kerala. ua-cam.com/video/SSV71ggHu2c/v-deo.html

    • @mohammedmeepry2672
      @mohammedmeepry2672 2 роки тому

      Swandam ammayano

  • @ajeeshkumar2074
    @ajeeshkumar2074 4 роки тому +117

    ഇത്രയും വളർന്നവനെ ഞാൻ എങ്ങനെയാ ചൂരൽ വെട്ടി അടിക്കുന്നത് , റോഡിലോട്ട് പോയാൽ പോലീസ്കാര് കൊടുത്തോളും 😂😂😂😂😂

  • @devapriyajs8164
    @devapriyajs8164 3 роки тому +4

    അമ്മയെ സഹായിച്ചു കൊതി തീർന്നോ ഇത്രേം കിട്ടിയപ്പോൾ 🤣🤣🤣🤣പൊളിച്ചൂട്ടാ 🤣🤣🤣

  • @user-so6ru3vg1i
    @user-so6ru3vg1i 4 роки тому +60

    അമ്മയുടെ അവസാനത്തെ ഡയലോഗ് പൊളിച്ചു😝😝😝

  • @sirajudhenkambran5349
    @sirajudhenkambran5349 4 роки тому +126

    നീയെന്താടാ ആനക്ക് പട്ട വെട്ടുവാണോ.....🤣🤣🤣
    അമ്മ വേറെ ലെവൽ....😎😎

  • @ലോലപ്പാൻ
    @ലോലപ്പാൻ 4 роки тому +25

    കൊറോണയുടെ ഭീകരമായ ഈ സമയത്ത് മനസ്സ് തുറന്നു ചിരിക്കാൻ അവസരം തന്നതിന് വളരെ നന്ദി.

  • @hafsas6108
    @hafsas6108 4 роки тому +450

    അമ്മയുടെ ലാസ്റ്റ് ഡയലോഗ് കേട്ടതും ലൈക്‌ ബട്ടൺ അടിച്ചുപോയേടെ

  • @Mohd_Razin
    @Mohd_Razin Рік тому +6

    Lockdown Memories🥲🌝

  • @gayathri8943
    @gayathri8943 4 роки тому +53

    അമ്മ നിങ്ങള് സൂപ്പറാ ഒരു രക്ഷയുമില്ല super

  • @kani9664
    @kani9664 4 роки тому +201

    ചൊള കളഞ്ഞു കുരു ഇട്ടു 🤗🤗😀
    അമ്മ പൊളിച്ചു അങ്ങാടിയിൽ അല്ലെ പോയത് 🤗പോലീസ് കൊടുത്തോളും 😁😁

  • @MSaf10
    @MSaf10 3 роки тому +15

    Episode 16 irangiyathin shesham vannavar undooo😍

  • @shajitha.k4573
    @shajitha.k4573 2 роки тому +2

    പയർ cutting adipoli😄😂

  • @anjalijagath7862
    @anjalijagath7862 4 роки тому +99

    എന്റെ കാർത്തിക് ഏട്ടാ... നിങ്ങളെ നമിച്ചു..
    ഇജ്ജാതി തഗ് അമ്മ... റോഡിലോട്ടല്ലേ പോയെക്കുന്നത്... 😂😂😂😂😂

  • @aleenashaju9814
    @aleenashaju9814 4 роки тому +174

    ഇത്രയും ചിരിപ്പിക്കാൻ ചേട്ടന് മാത്രമേ കഴിയൂ excellent😂😂😂😃

  • @cooljayanth2449
    @cooljayanth2449 4 роки тому +24

    സ്വന്തം അമ്മയാണോ ബ്രോ??? Complete തഗ് ലൈഫ് ആണല്ലോ.. പൊളി 😂😂😂😂😂😍😍😍😍😍💝💝💝💝

  • @lucky_girl8304
    @lucky_girl8304 4 роки тому +1

    Karthik chettan poliyattooooo. Oroooo short films oru rakshayumilaaaa. Feeling and comady ooohhhh superrrr.

  • @ziluzilzila2806
    @ziluzilzila2806 4 роки тому +252

    *കാർത്തിക് മച്ചാൻ വേറെ ലെവൽ ഈ നാച്വറൽ അഭിനയം ആണ് ഹൈലൈറ്റ് 😍😍✌️✌️ഉഫ്ഫ്ഫ്ഫ്✌️✌️✌️*

    • @kaarthik_shankar
      @kaarthik_shankar  4 роки тому +10

      Thnqqqq

    • @SUBSCRIBERSyearsago
      @SUBSCRIBERSyearsago 4 роки тому +1

      Ee penkoch ivdem ethiya😀

    • @faizalfaizy8406
      @faizalfaizy8406 4 роки тому

      Ivdeyum .. 😌😌

    • @ponnusworld5709
      @ponnusworld5709 4 роки тому

      "ഒരു ലോകഡൗൺ അപാരത "
      ua-cam.com/video/OvDL8FaF68Y/v-deo.html
      ഈ നിയന്ത്രണത്തിൻറെ കാലത്ത് ഇതുപോലെ പെരുമാറാൻ ചിലർ .
      ഒരു ചെറിയ ഹാസ്യ ആവിഷ്കാരം കാണുക .
      pls support us
      #breakthechain #stayhomestaysafe

  • @behappyandsmile5624
    @behappyandsmile5624 4 роки тому +247

    😀😀😀 സൂപ്പർ 👌👌👌
    അവസാനം അമ്മ കൊടുത്ത ശിക്ഷ കൊള്ളാം 😀😀

    • @Kiki_mp3
      @Kiki_mp3 4 роки тому

      You profile is my first profile😍😍

    • @behappyandsmile5624
      @behappyandsmile5624 4 роки тому

      @@Kiki_mp3 😊😊

    • @statushub6489
      @statushub6489 4 роки тому

      instagram.com/p/B-o4eBUg26f/?igshid=wdkb1wmuz4yp
      ഇത് ഒരു contest ആണ്... നിങ്ങളുടെ വിലയേറിയ ലൈക്‌ 👍🏻ഈ ലിങ്കിൽ പോയി വിജയിപ്പിക്കണം.
      🙏🏻🙏🏻😍

  • @amallmanu
    @amallmanu 2 роки тому +2

    Lock down day ormavarrundo aarekkimgilum

  • @reshmaarun5413
    @reshmaarun5413 4 роки тому +31

    Ayyyoo.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. police നെ കൊണ്ട് തല്ലിക്കുന്ന best അമ്മ.. പുറത്തോട്ട് പോയാൽ പണികിട്ടും എന്ന് അറിയാത്ത മോനും best.. 😅😅😅

  • @ranjithraj5439
    @ranjithraj5439 4 роки тому +45

    സ്വന്തം 'അമ്മ തന്നെയാണോ? മോന് പറ്റിയ 'അമ്മ 😘😘

  • @Thachusrafeek
    @Thachusrafeek 4 роки тому +65

    ...അപാരമാണ് മോനെ നിന്റെ കഴിവുകൾ.....
    ...ചിരിക്കാനും ചിന്തിപ്പിക്കാനും ഒരേ സമയം കഴിയുക എന്നത് യഥാർത്ഥ കലാകാരനെ സാധിക്കൂ....😍😍😍😍

  • @dewdrops9900
    @dewdrops9900 4 роки тому +1

    അമ്മയെ എനിക്ക് അങ്ങോട്ടുവല്ലാതെ ഇഷ്ടായി.... 😍 വേറെ ലെവൽ.
    Love u amma♥️

  • @virtualreality9834
    @virtualreality9834 4 роки тому +4

    ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു വയറ് വേദനിക്കുന്നു🤣🤣🤣🤣😂😂🤣🤣🤣😂😂🤣

  • @jasheer9491
    @jasheer9491 4 роки тому +39

    റോഡിലേക്കലേക്കല്ലേ പോയേക്കുന്നെ,
    പോലീസ് കാര് കൊടുത്തോളും 😅😂🤣
    അമ്മ thug😎😅🤣

  • @hallojithin
    @hallojithin 4 роки тому +39

    എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.
    ക്ലൈമാക്സ് പൊളി....😉😉😉

    • @nafiyanoufal26
      @nafiyanoufal26 4 роки тому

      Ee chaliyokke kanditto

    • @hallojithin
      @hallojithin 4 роки тому

      എന്നാ പിന്നെ കോമഡി സ്റ്റാർസ് സീസൺ 2 കണ്ടു ചിരിക്കാം.😊😊😊

  • @sadhac3348
    @sadhac3348 4 роки тому +2

    നീ എന്താടാ ആനക്ക് പട്ട വെട്ടുവാണോ 😆😆super അമ്മ പൊളിച്ചു...

  • @geethashridharan7749
    @geethashridharan7749 4 роки тому +1

    i m a mumbai born malayali..never ever i had liked malu comedy serial..i watched this episodes several times..actors are too good n acting skills awesome..no words for good direction..keep it up..

  • @pathoose6339
    @pathoose6339 4 роки тому +456

    അമ്മ അല്ലേ പറഞ്ഞ ചൊള കളഞ്ഞു കുരു എടുത്തു വെയ്ക്കാൻ അത് കേട്ട പാടെ അനുസരിച്ച kaarthik ചേട്ടനെ കുറ്റം പറയാൻ പറ്റോ 😁.... പറ്റില്ല പാവം ചേട്ടൻ .....

    • @siyonamilan6964
      @siyonamilan6964 4 роки тому +1

      അനുസരണ ഉള്ള മോൻ 🤣🤣🤣🤣🤣

    • @pathoose6339
      @pathoose6339 4 роки тому

      😁 Pinnallahh

    • @statushub6489
      @statushub6489 4 роки тому

      instagram.com/p/B-o4eBUg26f/?igshid=wdkb1wmuz4yp
      ഇത് ഒരു contest ആണ്... നിങ്ങളുടെ വിലയേറിയ ലൈക്‌ 👍🏻ഈ ലിങ്കിൽ പോയി വിജയിപ്പിക്കണം.
      🙏🏻🙏🏻😍

    • @adithyann.j2501
      @adithyann.j2501 4 роки тому

      😂😂😂😂😂

  • @jamesmanimala5104
    @jamesmanimala5104 4 роки тому +308

    To be brutally honest, your mom and dad are a lot better than you in acting! Really natural delivery

    • @muhammedm441
      @muhammedm441 4 роки тому +4

      Sathyam.. amma nannayitt cheythu

    • @premgdas8447
      @premgdas8447 4 роки тому

      James Manimala daa.. Kuttaa.. Ne ivdem vannoo

    • @rachurachu2994
      @rachurachu2994 4 роки тому

      സത്യം😂😂😂

    • @statushub6489
      @statushub6489 4 роки тому

      instagram.com/p/B-o4eBUg26f/?igshid=wdkb1wmuz4yp
      ഇത് ഒരു contest ആണ്... നിങ്ങളുടെ വിലയേറിയ ലൈക്‌ 👍🏻ഈ ലിങ്കിൽ പോയി വിജയിപ്പിക്കണം.
      🙏🏻🙏🏻😍

    • @anju8923
      @anju8923 4 роки тому

      True....

  • @Maryamzayba
    @Maryamzayba 4 роки тому +2

    Amma and velyachan acting superr,very natural 👌🏼👌🏼👌🏼👌🏼👌🏼

  • @manumolvarghese7596
    @manumolvarghese7596 3 роки тому +1

    മൂന്നു പേരും ഞങ്ങളെ ചിരിപ്പിച്ചു കൊല്ലും

  • @Geethu45
    @Geethu45 4 роки тому +31

    🤣🤣🤣പോലീസുകാര് കൊടുത്തോളും ...കിടു Dialogue

  • @kl.0679
    @kl.0679 4 роки тому +246

    ഓരോ വീട്ടിലേയും അമ്മമാർക്കും സഹനശക്തിയും സമാധാനവും നൽകണേ പടച്ചോനേ....
    (NB: ല്ലേൽ പല വീടുകളിലും കൊലപാതകം നടക്കും കൊലപാതകം... 😅😅😅😂😂🤣🤣)

  • @varisu5719
    @varisu5719 2 роки тому +1

    ചോള കളഞ്ഞു കുരു ഇട്ടു. പൊളി, ഇതിലും വലിയ വാഴയെ ഇനി എവിടുന്നു കിട്ടാൻ. ചേട്ടൻ പൊളയാ

  • @thushara3817
    @thushara3817 4 роки тому +5

    ഇയ്യോ അമ്മ തകർത്തു 🤣👏👏

  • @gracyk.p3858
    @gracyk.p3858 4 роки тому +74

    ചേട്ടൻ എത്രയും പെട്ടന്ന് ഒരു സംവിധായകനും നടനുമായി ബിഗ് സ്ക്രീനിൽ കാണട്ടേ എന്നു പ്രാർത്ഥിക്കുന്നു

  • @user-fg8iu9sf9v
    @user-fg8iu9sf9v 4 роки тому +190

    നീ ആനയ്ക്ക് പട്ട വെട്ടുവാണോ.... ചുള കളഞ്ഞു കുരു എടുത്തു.. എന്നാ എക് സ്പ്രെഷൻ ആണ്... സ്റ്റാർട്ട്‌ to ഏൻഡ് നോൺ സ്റ്റോപ്പ്‌ സ്‌മൈൽ ആയിരുന്നു.......
    🤣🤣🤣🤣

    • @user-fg8iu9sf9v
      @user-fg8iu9sf9v 4 роки тому

      @@jithinpaulalbert ചാനൽ ലിങ്ക് തായോ .. നോക്കാം സുഹൃതെ...

    • @user-fg8iu9sf9v
      @user-fg8iu9sf9v 4 роки тому

      @@jithinpaulalbert സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് സുഹൃത്തേ.. ഷെയർ ചെയ്യാൻ അറിയില്ല..

  • @nehatokz6715
    @nehatokz6715 4 роки тому +2

    ഒത്തിരി വിഷമം വന്നിരുന്ന ടൈമിലാ ഈ വീഡിയോ കണ്ടത്. ഇതുകണ്ടപ്പോൾ ചിരിച്ചു മനസിലെ വിഷമവും തീർന്നു.

  • @ajaynichooz5122
    @ajaynichooz5122 4 роки тому +3

    അമ്മയുടെ voice nyz ആയിണ്ട് broi.... 😘😘😍😍♥♥

  • @_asif
    @_asif 4 роки тому +88

    4 min എന്റെ ജീവിതം ഞാൻ സ്ക്രീനിൽ കണ്ടു...😂😅😇👌

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 4 роки тому +26

    2:07 ഈ ദൈവത്തെ വിളിയുടെ താളം എല്ലാ അമ്മമാർക്കും ഒരുപോലെയാ... 😄😘😘😘♥️💞♥️♥️💞💞

    • @Anu-jt9lu
      @Anu-jt9lu 4 роки тому +1

      Sariyanallo

    • @vavavavoos8720
      @vavavavoos8720 4 роки тому

      അത് ശരിയാണല്ലോ 😁

    • @Khadija11835
      @Khadija11835 4 роки тому

      Sheriya..ende rabbe...ende eeshwara..e de karthave..😁

  • @thamannathahar
    @thamannathahar 4 роки тому +1

    അമ്മയുടെ അവസാനത്തെ ഡയലോഗ് പൊളിച്ചു....

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +10

    2021... ലും കാണുന്നവർ ഉണ്ടോ 👍👍👇

  • @shemiash1278
    @shemiash1278 4 роки тому +42

    അയ്യോ ..🤣🤣🤣🤣ലാസ്‌റ് അമ്മേടെ ഡയലോഗ് ഏജ്‌ജാതി 😂ചിരിപ്പിച്ചു കളഞ്ഞു ബ്രോ 🤣🤣🤣✌🏻✌🏻✌🏻✌🏻

  • @akshayvasudevan8521
    @akshayvasudevan8521 4 роки тому +69

    ക്ലൈമാക്സ് ആണ് സാറേ..നമ്മുടെ ഏട്ടന്റെ മെയിൻ🤣🤣😘😘

  • @lailanaseer6622
    @lailanaseer6622 4 роки тому

    Tik tok kand vannatha njn..chettantem ammedem ippo katta fan ayitto.😊😊Ammene enike orthiri ishtaayyi..😍😍
    Love you Amma☺️😘

  • @IndhuCreativeStudios
    @IndhuCreativeStudios 3 роки тому +16

    Final Episode കണ്ട് കഴിഞ്ഞ് വീണ്ടും ആദ്യം മുതൽ കാണാൻ വന്ന ആരെങ്കിലും ഉണ്ടോ

  • @shivigaanoop7230
    @shivigaanoop7230 4 роки тому +87

    ക്ലൈമാക്സ്‌ അടിപൊളി .
    ഞാൻ എങ്ങനെ വടി വെട്ടി അടിക്കും റോട്ടിൽ പോലീസ് കൊടുത്തോളും
    നല്ല തീരുമാനം

  • @charles17011
    @charles17011 4 роки тому +87

    I literally screamed out, "Nayinte mone!!"When I saw the chakka colla being thrown. Anyways, kidu acting man!!

    • @nichusmolu
      @nichusmolu 4 роки тому +3

      പ്രവാസി ആണല്ലേ

  • @kezs7560
    @kezs7560 4 роки тому +7

    I haven't laughed like this watching a video in such a long time🤣🤣🤣😂. Thanks for this creation! I truly enjoyed it

  • @rinidevasia
    @rinidevasia 4 роки тому +1

    Adipoli , climax scene thakarthu

  • @mubeeshan2656
    @mubeeshan2656 4 роки тому +23

    ചൊള കളഞ്ഞു കുരു എടുത്തു....
    ചൊള കളഞ്ഞു കുരു എടുത്തു 😆😆😂😂😂

  • @naufalseri4868
    @naufalseri4868 4 роки тому +26

    അടിപൊളി.... ചിരിച് പണ്ടാരടങ്ങി 🤣🤣🤣🤣🤣🤣🤣karthikettan 😂😘😍😍😍😍mass

  • @amruthap2460
    @amruthap2460 3 роки тому +3

    Karthikkeattan ishttammm😘😘😘😘

  • @Teamrjexclusice
    @Teamrjexclusice 4 роки тому +1

    പയറെ.... നീ തീർന്നെടാ തീർന്ന്😜😂😂😜😂😂😂😂😂😂😂😂

  • @beenabinu2029
    @beenabinu2029 4 роки тому +111

    എന്റെ പൊന്നു കാർത്തി 😃😃😃നിന്നെ കൊണ്ട് തോറ്റു കാർത്തി അടികിട്ടിയോ മോനെ

  • @harisksd6333
    @harisksd6333 4 роки тому +20

    ഇവനെ ഗൾഫിൽ അയക്കണം എല്ലാം ഒരു ദിവസം കൊണ്ട് പഠിച്ചോളും,,,, 😅

  • @sanjojose1545
    @sanjojose1545 4 роки тому +11

    Climax poli anna.... great!

  • @farisha5572
    @farisha5572 4 роки тому +36

    എൻ്റെമ്മേ... അമ്മേനെ ഞാൻ നമിച്ചു...😂😂

  • @shadowflowers4946
    @shadowflowers4946 4 роки тому +266

    'അമ്മ :ഇത്രയും പ്രായമായ പോത്തു പോലെ വളർന്ന ചെറുക്കനെ ഞാൻ എങ്ങനാ ചൂരല് കൊണ്ട് തല്ലുന്നേ റോഡിലോട്ടല്ലേ പോയത് പോലീസ് നോക്കിക്കൊള്ളും
    കാർത്തിക് :ചൂരലെ നീ തീർന്നാടാ 🥵🥵🥵🥵🥵🥵🥵😫😫😫😫😫

    • @kaarthik_shankar
      @kaarthik_shankar  4 роки тому +4

      haha pwoliiiii

    • @sukukv359
      @sukukv359 4 роки тому +1

      ലാത്തി നീ തീർന്നെടാ എന്ന് തിരുത്താൻ പറഞ്ഞു കാർത്തിക്....😍😂😂

    • @shadowflowers4946
      @shadowflowers4946 4 роки тому

      @@sukukv359 🤭🤭🤭🤭🤭

    • @sasithaabdullah707
      @sasithaabdullah707 4 роки тому +3

      Aa scene adipoli 👍🏻👍🏻👍🏻
      Ente monu plus two padikkanu..
      Adikkan pattillallo full time mobile il aanu avaneyum onnu vittalo oru kilo sugar vaangan😜

  • @ramsnair57
    @ramsnair57 4 роки тому +11

    Njan ingane enganum cheytha mathiyayirunnu. Could have easily avoided mum's scoldings

  • @Shehbin123
    @Shehbin123 3 роки тому +11

    2021 ൽ കാണു ന്നവർ ndo?😂

  • @user-qq4mr9uq7j
    @user-qq4mr9uq7j 4 роки тому +7

    എന്തായാലും അടിപൊളി, ഇത്രയും പ്രായമായ ചെറുക്കനെ എങ്ങനാ ചൂരലുവെട്ടി അടികുന്നെ, 👍👍👍👍

  • @user-dx1kn9wh6f
    @user-dx1kn9wh6f 4 роки тому +89

    പഴം വാങ്ങാൻ പോയ ആള് വീട്ടിൽ തിരിച്ച് വന്നോ..
    കാർത്തിക് നീ ആള് പുലിയാട്ടോ..
    എന്തുവാടാ...ഇത് .. ചിരിപ്പിച്ച് കൊല്ലാൻ .
    അമ്മയുടെ ഡയലോഗ് കലക്കീട്ടോ..
    അമ്മയോട് അന്വഷണം പറയണം..

  • @tinutitus3100
    @tinutitus3100 4 роки тому +12

    C!Imax settttt😂😂😂😂😂😂😂😂

  • @rajulakr9383
    @rajulakr9383 4 роки тому +1

    Ammayude Last dialogue powlichu...super acting..all the best dears

  • @fenanmichael8037
    @fenanmichael8037 4 роки тому +23

    Mr. Karthik Shankar, end punch ആണ് താങ്കളുടെ main അല്ലെ??? 🤣🤣
    Nice work as always 🤝
    👏👏👏
    Waiting 4 ur next work

  • @jasminshareef1923
    @jasminshareef1923 4 роки тому +59

    പഴമെ നീ തീർന്നെടാ തീർന്നു ....😤😤
    പഴമാണോ നീയാണോ തീർന്നെ.??😂😂😂😂
    Ithrem likko!??😲😲😘😘😙

  • @nirmalraj2012
    @nirmalraj2012 4 роки тому +1

    Ammede avasanathe dialogue polichu... nyc delivery😂😂

  • @kenzasworld5138
    @kenzasworld5138 4 роки тому

    ചില പെൺകുട്ടികളുടെയും അവസ്ത് ഇതാണ്.പണ്ട് vacation time il ummachiye സഹായിക്കാൻ പോയിരുന്ന എന്റെ അവസ്ഥ ഓർമ വന്നു ഇത് കണ്ടപ്പോൾ.എന്റെ ഉമ്മച്ചി യും അവസാനം പറയൽ ഒന്നും എടുക്കണ്ട ഒന്ന് പോയ് തന്നാൽ mathiyennaayirunnu

  • @mohdabin7001
    @mohdabin7001 4 роки тому +3

    Last അമ്മയുടെ ഡയലോഗ് പൊളിച്ചു... ചിരിച്ചു ഒരു വഴിയായി... 😄😄😄

  • @bharathys.3082
    @bharathys.3082 4 роки тому +25

    ചിരിച്ച് ചത്തു... പൊളിച്ച് ...കോവിടിന് ഇടയിൽ ഇത് ആശ്വാസം...♥️♥️Karthik ചേട്ടൻ ഫാൻസ്....🥰🥰

  • @Krishnashub
    @Krishnashub 2 роки тому

    എന്തുവാടാ ഇത്.....
    അമ്മ പൊളി
    മകൻ പൊപ്പൊളി
    വല്യച്ഛൻ അതുക്കും മേലെ....... :D

  • @girishkumarc268
    @girishkumarc268 4 роки тому

    Haha amma kalakkiii machuuu 🥰🥰😘😘lastilathe dialog ath kalakkii “ithrem prayamaya cherukkane engana chooral vetti adikkunne policekaru kodutholum” 🤣🤣🤣🤣

  • @aryadevidayanandhan7929
    @aryadevidayanandhan7929 4 роки тому +26

    *എന്റെ ബെസ്റ്റ് ഫ്രണ്ട് നെ ഈ അവസരത്തിൽ സ്മരിക്കുന്നു😂😂*

  • @user-xh3vr5wb2j
    @user-xh3vr5wb2j 4 роки тому +145

    അവസാനത്തെ ആ കരച്ചിൽ നിങ്ങൾ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ കാർത്തിക്ഏട്ടാ മിസ്സിംഗ്‌ ദാറ്റ്‌ കരച്ചിൽ

    • @visakhvijay8753
      @visakhvijay8753 4 роки тому

      Ente channel സബ് cheyamo ഞാനും സബ് ചെയ്യും urapu

    • @mydreampscAryasreekumar3060
      @mydreampscAryasreekumar3060 4 роки тому

      @@visakhvijay8753 subscribe cheithittundu. Thirichum cheyyille

  • @deepplusyou3318
    @deepplusyou3318 4 роки тому

    Ammayude climax superb...

  • @haripreeth5759
    @haripreeth5759 4 роки тому +1

    Amma thug!!!! Poliiiiii anu makkkaleeee

  • @sarigopalsarigopal3141
    @sarigopalsarigopal3141 4 роки тому +17

    Karthik ഏട്ടാ ഒരു രക്ഷയും ഇല്ലാ 😂😂😂🤣🤣🤣🤣🤣

  • @dr.salinick6098
    @dr.salinick6098 4 роки тому +62

    അമ്മയുടെ അവസാനത്തെ ഡയലോഗ്.....
    😂

  • @shammaskv8222
    @shammaskv8222 3 роки тому +9

    പാച്ചു പറഞ്ഞു വന്നവർ undo

  • @angelinjuli
    @angelinjuli 4 роки тому +6

    Amma mass daa 🔥🔥🔥 poliyee🤣🤣🤣

  • @dhan055
    @dhan055 4 роки тому +276

    Who is that actress - Mother's role - Good acting.

  • @venugopal1913
    @venugopal1913 3 роки тому +1

    ചേട്ടാ ചേട്ടന്റെ videos എല്ലാം വളരെ Super ആണ് I ama big fan of you

  • @lijisusanvarghese9038
    @lijisusanvarghese9038 4 роки тому

    Amma polichu.........last paranju vitta idea kollamm.........namichu saho.......short film rajavae 👍👍

  • @jithucm7601
    @jithucm7601 4 роки тому +3

    കാർത്തിക് ചേട്ടന്റെ വീഡിയോ നോട്ടിഫിക്കേഷൻ ആയി വന്നപ്പോൾ. അന്നേരം തന്നെ ഞാൻ കാണും. എനിക്ക് അറിയാം എന്തായാലും ചിരിക്കാൻ ഉണ്ടാകും എന്ന്. ഇന്നത്തെ വിഡിയോയിൽ അമ്മയെ കാണിച്ചതിന് വളരെ സന്തോഷം. നന്നായി വരട്ടെ 🙏