Pyaari Calling | Vidhu Prathap | Deepthi Vidhu Prathap | SketchVideo

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 1,6 тис.

  • @veenadileep6555
    @veenadileep6555 3 роки тому +1161

    ഇത്രേം quality of scripting , acting & comic timing ഒന്നും ഇപ്പോഴത്തെ ചില സിനിമകൾക്ക് പോലും ഇല്ല..... You have out done yourselves guys.. 👏👏👏👏. I burst into laughter every minute 😂😂😂.

  • @deepakp4568
    @deepakp4568 3 роки тому +294

    Vidhu chettane cinemayil edukkanam ennu abhipraayam ullavar aarokke....???

  • @asiyafaizal89
    @asiyafaizal89 3 роки тому +1707

    പ്യാരി ഒരു പൊടിക്ക് സ്കോർ ചെയ്തില്ലേന്ന് ഒരു സംശയം. ഫാനാക്കിക്കളഞ്ഞല്ലോ കുട്ടാ 👌👌👌

  • @pravya1251
    @pravya1251 3 роки тому +121

    3 ആൾക്കാരുടെയും അഭിനയം സൂപ്പർ..... പ്യാരി അടിപൊളി ആയി ചെയ്തു......😍😍😍👌👌👌

  • @Baziyyyyyy
    @Baziyyyyyy 3 роки тому +513

    *വിഡിയോയിൽ വിധു ചേട്ടന്റെ കൂടെ ദീപ്തി ചേച്ചിയും കൂടെ ഉണ്ടെഗിൽ പിന്നെ വീഡിയോ ഉഷാർ ആയി.. ❤*

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 роки тому +291

    Oro video onninonnu meacham 😍😍 Thakarthu ellavarum 👍👍👍

  • @NadakkalTharavadu
    @NadakkalTharavadu 3 роки тому +575

    വിധു ദീപ്തി ഫാൻസ്‌ ആരൊക്കെ ??
    നല്ല അഭിനയം.. നല്ല പാട്ട് നല്ല വീഡിയോസ് .. സീറോ വെറുപ്പിക്കൽ
    കിടു പെയർ 👌🏼👌🏼
    All the best guys 👌🏼👌🏼

    • @NadakkalTharavadu
      @NadakkalTharavadu 3 роки тому +5

      16:55 പ്രാങ്ക് കണ്ടുപിടിച്ചവനെ സമ്മതിക്കണം 😂😂😂

    • @meenasubash2294
      @meenasubash2294 3 роки тому +2

      Eekanakinupoyaal cinimayilum Abhinayikaam. Adipoli

    • @swothuuu
      @swothuuu 3 роки тому +3

      Njanundee💯💋🖤

    • @NadakkalTharavadu
      @NadakkalTharavadu 3 роки тому +3

      @@meenasubash2294 അതെ ഇവർ പൊളിക്കും 👌🏼

    • @NadakkalTharavadu
      @NadakkalTharavadu 3 роки тому +1

      @@swothuuu 👍🏼👍🏼

  • @geethusureshgps
    @geethusureshgps 3 роки тому +72

    അടിപൊളി വിധുവേട്ടാ & ദീപ്തി ചേച്ചി... പ്യാരിയും തകർത്തു.. ഒരു സിനിമ കാണുന്ന feel കിട്ടി.. 😍
    ഇനിയും ഇതുപോലെത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.. ❤

  • @jahanashereen.T
    @jahanashereen.T 3 роки тому +621

    രണ്ടാളും പൊളിച്ചു... എന്ത് അഭിനയമാ.. പെരുത്ത് ഇഷ്ടായി 🌹🌹🌹🌹❤❤❤❤❤

    • @riyaworld3384
      @riyaworld3384 3 роки тому +2

      Aa

    • @shibyraoof5508
      @shibyraoof5508 3 роки тому +2

      Enikuummm 😂

    • @elsyabraham9866
      @elsyabraham9866 3 роки тому +4

      Vidhu & Deepti , Superb... Love to watch both of you.... Keep entertaining us..Love u both ❤️💕

    • @nkcreations4507
      @nkcreations4507 3 роки тому +2

      🥰🥰🥰🥰🥰

    • @foodandglam4511
      @foodandglam4511 3 роки тому +1

      @@shibyraoof5508 ua-cam.com/video/8gJ6NubuYvs/v-deo.html

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR 3 роки тому +297

    Super ayittund ellavarum. 👌👌👌

  • @rahinarahina4192
    @rahinarahina4192 3 роки тому +132

    വിധു ചേട്ടനും ദീപ്തി ചേച്ചിയും തകർത്തു രണ്ടു പേരയും ഒരുപാട് ഇഷ്ട്ടം ആണ് ❤️

    • @Hyder-e2t
      @Hyder-e2t 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @ajmalkareem1039
    @ajmalkareem1039 3 роки тому +27

    പ്യാരിയെ മലയാള സിനിമ വിളിക്കുന്നു.. എജാതി ടൈമിംഗ് 👌👌👌👌🤩

  • @Surprisevlogs1060
    @Surprisevlogs1060 3 роки тому +301

    വീഡിയോ കാണാൻ കാത്തിരികുകയാണ് 😍നിങ്ങടെ രണ്ട് പേരുടെയും വീഡിയോ കാണാൻ തന്നെ വല്ലാത്ത സന്തോഷമാണ് ❤️❤️

  • @Sethulekshmiswathi2005
    @Sethulekshmiswathi2005 Рік тому +1

    ചേട്ടന്റെയും ചേച്ചിയുടെയും അഭിനയം super aanu ketto njan നിങ്ങളുടെ randu പേരുടെയും fan aanu🥰

  • @sumithraveendran1031
    @sumithraveendran1031 3 роки тому +75

    Content സിംഹം ഇത് ഒക്കെ എടുത്തു കാണട്ടെ😎
    രണ്ടാളും കിടിലം😍😍😍

  • @santamariya1254
    @santamariya1254 3 роки тому +8

    വിധു അണ്ണാ love you broo നിങ്ങളെ കാണുമ്പോൾ തന്നെ ഒരു കുട്ടിത്തവും കുസൃതിയും ആണ് തോന്നുന്നത് ഭയങ്കര ഇഷ്ടാ എനിക്ക് നിങ്ങളെ.

  • @ashabyju1140
    @ashabyju1140 3 роки тому +129

    എന്താ പറയുക..... രണ്ടുപേരും പൊളിച്ചു 👌👌👌👌👌 ❤❤❤❤❤ ഒരുപാട് സ്നേഹം മാത്രം 🌹🌹🌹

  • @aneeshaprasanth9425
    @aneeshaprasanth9425 3 роки тому +19

    എന്തോന്ന് ഇത് ഇങ്ങനെയും ജീവിച്ച് അഭിനയിക്കാന്‍ പറ്റുമോ സൂപ്പർ 👍👍👍

  • @jithin8191
    @jithin8191 3 роки тому +185

    പാട്ടിനു പാട്ട് ❤❤
    തമാശക്ക് തമാശ 😁
    എല്ലാം ഒരു കുടകീഴിൽ ❤❤

  • @mininair8836
    @mininair8836 3 роки тому +28

    സൂപ്പർ... രണ്ടാളും അഭിനയിക്കല്ല ജീവിക്കുകയായിരുന്നു...... 🌹🌹🌹💐💐

  • @വാളയാർപരമശിവം-ത9ഭ

    വിധു ചേട്ടൻ ട്രോള്ളാൻ മാർക്ക് പോലും വെല്ലുവിളി ആയികൊണ്ട് ഇരിക്കുവാണല്ലോ 🔥🔥🔥തീ പാറിക്കു ചേട്ടാ കൂടെ ഉണ്ട് ഞങ്ങൾ 🔥🔥

  • @OrottiFoodChannel
    @OrottiFoodChannel 3 роки тому +101

    പ്യാരി.... കിടു....വിധു അണ്ണൻ & ദീപ്തി സൂപ്പർ. രമണി അപ്പച്ചീടെ കല്യാണം വീണ്ടും കുളമായി....😎❤️🙏

  • @gayathrireghunath8593
    @gayathrireghunath8593 3 роки тому +629

    നിങ്ങടെ വീഡിയോ ഒരിക്കലും നിരാശപ്പെടുത്താറില്ല 👍🏻👍🏻👍🏻♥️♥️♥️😊😊😊

    • @visdreamart2749
      @visdreamart2749 3 роки тому +1

      10 per വിചാരിച്ചാൽ എന്റെ ചാനൽ വിജയിക്കും🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @midhunkc6974
    @midhunkc6974 3 роки тому +9

    ഒരു ബദരീനാഥ് സ്റ്റൈൽ...... വിധുച്ചേട്ടൻ ഇഷ്ടം ❤❤❤

  • @JoJo-mk3vs
    @JoJo-mk3vs 3 роки тому +67

    വിധുച്ചേട്ടാ, ദീപ്തിചേച്ചീ.. അടിപൊളി. സൂപ്പർ. ❤️👌💐

  • @daniyaantony7129
    @daniyaantony7129 3 роки тому +2

    Ente ponnoooo sammathichirikkunnu...🙏🙏🙏🙏 ...superr

  • @sitharasuperfan7915
    @sitharasuperfan7915 3 роки тому +407

    വിധു അണ്ണൻ ദീപ്തി ചേച്ചി ഒരേ പൊളി✨✨🔥🔥🔥🔥🔥🔥

  • @anjuarun376
    @anjuarun376 3 роки тому +4

    Pyaari kalakki🙏👍
    Vidhu, deepthi suuper🤝

  • @arunleo6140
    @arunleo6140 3 роки тому +160

    ആഹാ പുറത്തുന്നു ആളുകൾ വന്നുതുടഗിയല്ലോ ♥️vidhuanna&deepthichechii ellarum thakarthubpoliii pyariyum poliiiii😘

    • @Hyder-e2t
      @Hyder-e2t 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @serinsunny4077
    @serinsunny4077 3 роки тому +18

    എല്ലാരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി content create ചെയ്യാൻ ഇവരെ കഴിഞ്ഞിട്ടേ ആളുള്ളൂ. ഇവരു 1M subscribers അടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

  • @quotescorner2139
    @quotescorner2139 3 роки тому +92

    രണ്ട് പേരെയും ഒത്തിരി ഇഷ്ടം💕💕😍😍

    • @cr8114
      @cr8114 3 роки тому

      fresh vlog ua-cam.com/video/W28NVwXnADA/v-deo.html

  • @gowripriyatalks7749
    @gowripriyatalks7749 3 роки тому +32

    No words.... Simply Adipoli... Scripted aanenn polum thonnilla... Kudos to the entire team!❤

  • @FATHIMAES
    @FATHIMAES 3 роки тому +57

    ❤️❤️❤️
    Bstt couple forever
    May the god bless u guys to keep loving 🥰

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 7 днів тому

    രണ്ടു പേരുടെയും നല്ല അഭിനയം ആണ്‌... ഒട്ടും കൃത്രിമത്വം ഇല്ല....❤❤❤❤

  • @Dreambig--995
    @Dreambig--995 3 роки тому +39

    പ്യാരി pwolichu💯💯👌👌👌👌

  • @bindureny8941
    @bindureny8941 3 роки тому +4

    Veettilekk enthokkeya avashyam ollath baa nammakk athokke vaangeett varaam ennum koodi parayarund. Makkale polichu🥰🥰

  • @aadammuhammad5530
    @aadammuhammad5530 3 роки тому +40

    എന്നും നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ ഉണ്ടോയെന്ന് നോക്കും..... ഇന്ന് കണ്ടപ്പോൾ പെരുത്ത് ഹാപ്പിയായി....,😍🤩😘😘💃

    • @Hyder-e2t
      @Hyder-e2t 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @vaishnavisairaj800
    @vaishnavisairaj800 3 роки тому +17

    Ivareyokkeyaanu aksharam thettathe content king and queen nnu vilikkendathu❤️❤️❤️❤️

  • @revathiradhakrishnan1445
    @revathiradhakrishnan1445 3 роки тому +23

    Vidhu chetta Super 🔥🔥 Deepthi chechiyum ore poli 🔥

  • @shalomthms1
    @shalomthms1 3 роки тому +11

    Madhav is terrific!!! Lol.. so cute

  • @lechuanu2465
    @lechuanu2465 3 роки тому +21

    Vidhu chettan💚💚💚💚❤❤ deepthi chechi ishtam😘💖💖💖💖

  • @aswathyabhi9529
    @aswathyabhi9529 3 роки тому +1

    Hai Vidhuchettaaa...pwolichu.....thimirthu..kalaki....

  • @Jrharriz
    @Jrharriz 3 роки тому +316

    പ്യാരി ആയി അഭിനയിച്ച പയ്യൻ അടിപ്പൊളി ആയിരുന്നു എന്ന് തൊന്നിയവർ ഇവിടെ come

    • @iammadhavnair
      @iammadhavnair 3 роки тому +10

      Akkukkaa😂❤😘

    • @sreedevidasdas4967
      @sreedevidasdas4967 3 роки тому +1

      @@iammadhavnair superb ആയി ചെയ്തു........ വളരെ കൂളായി തുടക്കം തന്നെ 👍

    • @renukakammadath
      @renukakammadath 3 роки тому +2

      ശരിയാ ശരിയാ... പുള്ളിക്കാരൻ വേറെ level 🔥🔥💕

  • @rameesaam2125
    @rameesaam2125 3 роки тому +1

    Deepthi chechi super.... Nalla kshema abhinayikkunundallo ....

  • @gracetharakan7733
    @gracetharakan7733 3 роки тому +44

    കാത്തിരിപ്പ് വെറുതെയായില്ല.Super!!! പ്യാരി തകർത്തു.

    • @Hyder-e2t
      @Hyder-e2t 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @anumolchandran192
    @anumolchandran192 3 роки тому +11

    പ്യാരി...... എന്റമ്മോ കിടു👌👌👌👌👌

  • @safnamullasafnamulla9887
    @safnamullasafnamulla9887 3 роки тому +129

    രണ്ടാളും കൂടെ വന്നാൽ പിന്നെ പൊളിയല്ലേ ❤️❤️❤️

  • @akhilks788
    @akhilks788 3 роки тому +8

    എന്റെ അളയാ നിങ്ങൾ പോളിയാണ് ❤️ അളിയനും പെങ്ങളും പോളിച്ചു❤️

  • @atheendrasworldoinfotainment
    @atheendrasworldoinfotainment 3 роки тому +138

    നല്ല കോമഡി ഉണ്ടായിരുന്നു ഞാൻ ചിരിച്ച് ചിരിച്ച് 😂😂😂🤣🤣🤣 വിധു അണ്ണാ ഒരു രക്ഷയുമില്ല 🤣🤣🤣 ദീപ്തിചേച്ചിയും പൊളിയായിരുന്നു 👌👌👌😂

  • @harithachandran8054
    @harithachandran8054 3 роки тому +1

    Vidhuchettaaaa soooperrrr

  • @adithyasuresh9955
    @adithyasuresh9955 3 роки тому +21

    Njigal pever aahn fav couples ❤️😚
    Adipwoli acting specially deepthi chechi pever😁😜 chechi cute aahn

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka9561 3 роки тому +8

    I am a teacher... Class il ninnum class lek headphones bech virtually oodunnathinidayil ningade videos payangara relief aanu!🤣
    Luv you both so much😘😘

  • @manjumanohar
    @manjumanohar 3 роки тому +198

    പാട്ടുപാടാൻ ശ്രുതി മുഖ്യമോ 😁😁😘😍😍😁😁🤣🤣🤣

  • @muhamednisarnisar6488
    @muhamednisarnisar6488 3 роки тому +29

    Viduvinu വിളിച്ച മച്ചാൻ പൊളി ആക്ടിങ് ആണ് ple.. Try move നല്ല ഭാവി ഉണ്ട് ✌️✌️✌️✌️✌️

  • @sinjuannie1646
    @sinjuannie1646 3 роки тому +75

    വിധു ചേട്ടൻ ❤️ദീപ്തി ❤️ pwoli😍👌👌

    • @Hyder-e2t
      @Hyder-e2t 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @majeedk2117
    @majeedk2117 3 роки тому +18

    Pyaari is just amazing😅

  • @sophisajeev4843
    @sophisajeev4843 3 роки тому +42

    നിങ്ങൾ രണ്ടുപേരും അടിപൊളിയാ👌👌👍👍

  • @renuprasanth451
    @renuprasanth451 3 роки тому +15

    വെറുപ്പിക്കൽ ഒട്ടും ഇല്ല. സൂപ്പർ 👌👌👌👌

  • @mkd1016
    @mkd1016 3 роки тому +180

    നിങ്ങടെ വീഡിയോ കാണുമ്പോൾ positive energy ആണ് 😘😘😘😘
    👌🏻👌🏻👌🏻👌🏻

  • @chinchumaneesh1498
    @chinchumaneesh1498 3 роки тому +1

    Payariii 😂supr ayittunde. Vidhu bro deepathi sis ❤u😘

  • @asnalilu4821
    @asnalilu4821 3 роки тому +38

    Vidhu chetttan pinne pandee poli alle🤩🤩🤩🤩❤❤❤❤❤oru paad ishtaam rand pereyum ❤❤

  • @balurnair4213
    @balurnair4213 3 роки тому

    ലിങ്ക് അയച്ചു തന്ന
    പ്രീതയ്ക്കക്ക് നന്ദി
    നല്ല
    സ്ക്രിപ്റ്റ്
    സംവിധാനം
    അഭിനേതാക്കൾ
    ക്യാമറ
    &
    സാങ്കേതികം
    വിധു, മാധവ്
    &
    ദീപ്തി
    അഭിനന്ദനങ്ങൾ

  • @aryamoljshibu2236
    @aryamoljshibu2236 3 роки тому +40

    Polichu😘😘😘😘acting anenu thonniyilaa real ayirunu😍

  • @ayubkhankhan9525
    @ayubkhankhan9525 3 роки тому +2

    Nte Vidhu moneeee. Née vere level.

  • @jitheesharohini1696
    @jitheesharohini1696 3 роки тому +41

    Its glad to c u both ......

  • @statuscreation8571
    @statuscreation8571 3 роки тому +93

    പാട്ട് പാടാൻ ആയാലും അഭിനയിക്കാൻ ആയാലും വിധുചേട്ടൻ polikum😍❣️❣️❣️

  • @ajithp0797
    @ajithp0797 3 роки тому +11

    വിധുച്ചേട്ടൻ ടീംസ് ഒരേ പൊളി 👌👌👌❤️💕💓😍പ്യാരി വേറെ ലെവൽ 👌😁😁😁😁ലാസ്റ്റ് പ്യാരി കാൾ കട്ട്‌ ചെയ്യുന്നത് 😂😂😂പൊളി പൊളി 😂😂

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 роки тому +382

    അപ്പൊ പാട്ട് ഇല്ലെങ്കിലും ചേട്ടായി ജീവിക്കും... ല്ലേ...😊🥰❤🌹

    • @Hyder-e2t
      @Hyder-e2t 3 роки тому +1

      ua-cam.com/video/VUBtfDR980g/v-deo.html

    • @aavi.
      @aavi. 3 роки тому +12

      നല്ല ഊള comment..🙄😶

    • @crowgaming1477
      @crowgaming1477 3 роки тому

      @@aavi. podi puri mole

  • @milanjoshy8922
    @milanjoshy8922 3 роки тому +1

    Vidhu annan pewer💥

  • @nivedithaniveditha9752
    @nivedithaniveditha9752 3 роки тому +35

    Awesome 😍😍😍😍നിങ്ങള് വന്നിണ്ടേൽ അടിപൊളി ആക്കിട്ടെ പൊകൂ 😍😍😍lots of love😚😚😚

  • @JOBSGETNOTIFIED
    @JOBSGETNOTIFIED 3 роки тому +7

    Cinematography Sreejith🤩🔥

  • @greeshma9322
    @greeshma9322 3 роки тому +13

    Polichu ...❤️Chettan etha acting ... super..

  • @santhoshkumars3984
    @santhoshkumars3984 3 роки тому +1

    V D soopper nannayitund. Pyari nannayitund.👏👏👏👌

  • @agcreations1612
    @agcreations1612 3 роки тому +62

    വിധു അണ്ണൻ ദീപ്തി ചേച്ചിപൊളി ❣️❣️

    • @Hyder-e2t
      @Hyder-e2t 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @diya7571
    @diya7571 3 роки тому +1

    വിധു ചേട്ടാ 😘😘😘😘soooooo sweet ❤❤❤❤❤രണ്ടാളും പൊളിയാണ് എനിക്ക് ഒത്തിരി ഇഷ്‌ടമുള്ള ഗായകൻ with കോമഡി അടിപൊളി ❤❤❤❤❤miss youuuu

  • @Vinaya92
    @Vinaya92 3 роки тому +38

    പ്യാരി പൊളിയാണല്ലോ... 🥰👍

    • @Hyder-e2t
      @Hyder-e2t 3 роки тому

      ua-cam.com/video/VUBtfDR980g/v-deo.html

  • @sindhuvineesh535
    @sindhuvineesh535 3 роки тому +2

    Vidhu etta chechi❤❤❤❤❤❤❤❤❤❤ kalakki super love u polichu❤❤❤❤❤❤❤

  • @JananiAjith
    @JananiAjith 3 роки тому +8

    Deepthi chechiik sreya goshalinte oru look❤

  • @adwaithjyothis9031
    @adwaithjyothis9031 3 роки тому +6

    Ayyada.....vidhu chettan enthoru abhinayam.....abhinayikkenenn parayeyilla..........🤣🤣🤣🤣👌👌,,,Adipoli😍
    😍😍😍😘

  • @muhsinact7281
    @muhsinact7281 3 роки тому +40

    Ee episode kond vidhu annan veedu vrithiyaakki 😂 enthayalum ningal renddalum powliyann ❤️

  • @giftofgod7534
    @giftofgod7534 3 роки тому +5

    Vidhu chettante acting so brilliant...

  • @Theboys-x7q
    @Theboys-x7q 3 роки тому +20

    You have been pranked 😂😂😂😂😂 best moment..

  • @MillionShades14
    @MillionShades14 3 роки тому +2

    Randuperum as always ore pwoli...Pyariyum kalakkiiii....

  • @siljarajan6645
    @siljarajan6645 3 роки тому +8

    Vidhuchettan & Deepthi chechi uyir 🔥🔥❤️❤️

  • @sreepriyanka8264
    @sreepriyanka8264 3 роки тому

    വിധു അണ്ണാ, ഡിയർ ദീപ്തി അടിപൊളി, പൊളിച്ചടുക്കി സൂപ്പർ ഒന്നും പറയാനില്ല, പ്യാരി സൂപ്പർ

  • @madhavikuttymaadhu9001
    @madhavikuttymaadhu9001 3 роки тому +6

    Veendum vidhu chettanum chechyum powlichu.. ❤ pine...Pyariii aalllu kolalo❤❤😎😉😜😜kananum acting um randum kollam

  • @bijimanoj1479
    @bijimanoj1479 3 роки тому +2

    Vidhu Annan & Deepthi chechi....pinneyum polichu,Luv you guys.

  • @aryamenon9847
    @aryamenon9847 3 роки тому +18

    You have been pranked😂😂😂🤣🤣🤣🤣ejjaathii polii oru rakshayillaa😆😆😂

  • @mayar3120
    @mayar3120 3 роки тому +2

    Adipoli.. Polichu vidhu chetta🥰 deepthi chechi🥰 nd pyaari👌👌

  • @priyavijesh9943
    @priyavijesh9943 3 роки тому +13

    ഇതും എന്നത്തേയും പോലെ ഗംഭീരം👍👍👍

    • @anamikacrafting3773
      @anamikacrafting3773 3 роки тому

      ua-cam.com/video/kTeHpzI97rQh/v-deo.htmlttps://ua-cam.com/video/kTeHpzI97rQ/v-deo.html

  • @alphasiby3790
    @alphasiby3790 3 роки тому +2

    Vidhuanna Deepthi chechi super

  • @jyothigireesh3481
    @jyothigireesh3481 3 роки тому +34

    അടിപൊളി നിങ്ങൾ പൊളിയാ കേട്ടോ

  • @niranjanacharya7006
    @niranjanacharya7006 3 роки тому +2

    Veronika 😀😀😀... Marakkamatte... രണ്ടാളും poli ❤️

  • @DK_VLOGS8
    @DK_VLOGS8 3 роки тому +31

    Deepthi comedy adipoli aanu

  • @adildinu9927
    @adildinu9927 3 роки тому +2

    Vidhu chetan ejaaadi 😍😍😍😍😍

  • @abhiramiabhi2443
    @abhiramiabhi2443 3 роки тому +25

    സ്ക്രിപ്റ്റ് പൊളിച്ചു 💯💕

  • @aneeshashaiju4381
    @aneeshashaiju4381 3 роки тому +3

    Chetta.... Chechi.. Adipoli

    • @user_Jocker_
      @user_Jocker_ 3 роки тому

      ua-cam.com/video/8A1dAj8-3Lk/v-deo.html
      Arun Smoki New reel 😘

  • @nafeesunaff
    @nafeesunaff 3 роки тому +21

    Pyaari pwolichu... Oru rakshayumilla.... 😃.... Couple karym parayandallooo......adipoliiiiii ❤️

  • @rossieevlog
    @rossieevlog 3 роки тому +15

    Ippo malayala film industriyil ulla overacting cheyyunnavarekkalum ethra Adipoly aayittanu vidhu chettan and Deepthy chechy act cheythirikkunne😍😍😍😍 superb 👌🏻👌🏻👌🏻👌🏻👌🏻

  • @christye8972
    @christye8972 3 роки тому +40

    Vidhu chettan baaviyile pillerk oru role model aan🤣🤣🤣🤣