മലപ്പുറത്ത് നിന്നും വീണ്ടും കേരളാമോഡൽ; ക്ഷേത്രപുനഃപ്രതിഷ്ട ഉദ്‌ഘടകനായി തങ്ങളും കുഞ്ഞാലിക്കുട്ടിയും

Поділитися
Вставка
  • Опубліковано 11 вер 2024
  • മലപ്പുറത്ത് നിന്നും വീണ്ടും കേരളാമോഡൽ; ക്ഷേത്രപുനഃപ്രതിഷ്ട ഉദ്‌ഘടകനായി തങ്ങളും കുഞ്ഞാലിക്കുട്ടിയും #pkkunhalikutty #iuml #pkkunjalikutty #malappuram #muthuvallur
    #kondotty

КОМЕНТАРІ • 62

  • @moideenkunhi7696
    @moideenkunhi7696 4 місяці тому +32

    ഇതുപ്പോലൊരു കൂട്ടായ്മ കാണുമ്പോൾ സന്തോശം.❤ജയ്‌ഹിന്ദ്‌

    • @IsmailES-l4q
      @IsmailES-l4q 3 місяці тому

      ജയ്ഹിന്ദ്........

  • @Abbas-en1zm
    @Abbas-en1zm 4 місяці тому +17

    മതസൗഹാർദ്ദമല്ല വേണ്ടത് മനുഷ്യസൗഹാർദ്ദം

  • @mohammedkoyaksa7160
    @mohammedkoyaksa7160 4 місяці тому +11

    ഇതാണ് കേരളത്തിന് മതസൗഹാർദം ഈ സൗഹാർദം എന്നും നിലനിൽക്കട്ടെ പാണക്കാട് കുടുംബം എന്നും മതസഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി എല്ലാ കാലത്തും മുൻപന്തിയിൽ ഉണ്ട് അതു തന്നെയാണ് നമ്മുടെ കേരളത്തിന്റെ മാതൃക അതുകൊണ്ടുതന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയപ്പെടുന്നത് ക്ഷേത്ര കമ്മറ്റി അംഗങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @steach4463
    @steach4463 4 місяці тому +14

    തങ്ങൾ ❤❤സി,കെ❤❤ പികെ കുഞ്ഞാലിക്കുട്ടി ❤❤

  • @mohammedhaneef7511
    @mohammedhaneef7511 4 місяці тому +11

    Superb👍🏻👍🏻👍🏻👍🏻നന്മ മാത്രം, സ്നേഹം മാത്രം.. 👍🏻👍🏻👍🏻ജയ് ഹിന്ദ് 👍🏻❤

  • @sidheeqpm7554
    @sidheeqpm7554 4 місяці тому +6

    ഇന്ത്യ മഹാരാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാൻ നാം എല്ലാവരും ഒരുമയോടെ ഒന്നാവുക ദൈവം തുണക്കട്ടെ🤲

  • @mohammedsaleemsm2479
    @mohammedsaleemsm2479 4 місяці тому +8

    ഇതാണ് സന്തോഷം കൊണ്ട് കണ്ണ് നിറക്കുന്ന കാഴ്ഴ്ച ❤

  • @habeebs12
    @habeebs12 4 місяці тому +14

    ഈ കൂടിച്ചേരൽ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം 😍😍😍

  • @shafeequemanolan6014
    @shafeequemanolan6014 4 місяці тому +7

    മതേതരത്വത്തിന്റെ മനുഷ്യത്വത്തിന്റെ മഹനീയ മാതൃക -പാണക്കാട് തറവാട് -പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി 🌷

  • @moideenp1143
    @moideenp1143 4 місяці тому +3

    എന്തൊരു സുന്ദരമായ കാഴ്ചയാണിത്ഇത് കേരളത്തിന് മാത്രം പ്രത്യേകതയാണ്ഈ ഒരു കാഴ്ചയാണ്എൻറെ മൊത്തം ആവേണ്ടത്അല്ലാഹുഈ മതമൈത്രിഎന്നെന്നുംനിലനിർത്തട്ടെ

  • @alink5346
    @alink5346 4 місяці тому +16

    Pk ❄️കുഞ്ഞാലി കുട്ടി യും സാധിക്കലി തങ്ങളും ചെയ്തത് നല്ല കാര്യമാണ് സൗഹാർത്ഥം ബിജെപി യുടെ വളർച്ച തടയാൻ സാധിക്കും

  • @BraveVoice-rs5bx
    @BraveVoice-rs5bx 3 місяці тому +3

    What a beautiful moment ❤❤
    Thanks to all the committee members 🙏🙏🙏

  • @mohammedkoyaksa7160
    @mohammedkoyaksa7160 4 місяці тому +4

    ബഹു ക്ഷേത്രം കമ്മിറ്റി അംഗങ്ങൾക്കും ബഹു തങ്ങൾക്കും കുഞ്ഞാലിക്കുട്ടി സാഹിബിനും നല്ല വാക്കുകൾ മാത്രം പറഞ്ഞ ബഹു പത്മനാഭൻ അവർകൾക്കും ഒരായിരം അഭിനന്ദനങ്ങൾ ഈ സൗഹാർദം എന്നും നിലനിൽക്കട്ടെ

  • @user-gh7vp4kr4k
    @user-gh7vp4kr4k 4 місяці тому +2

    ഇത് പോലുള്ള കൂടിച്ചേരലുകൾ വളരെ സന്തോഷം നൽകുന്നു. ചിലർക്ക് ഇതൊന്നും ഇഷ്ടപ്പെടില്ല

  • @ahammedkutty5738
    @ahammedkutty5738 4 місяці тому +7

    വളരെ സന്തോഷം തോന്നി.ഇത്എന്നുംനിലനിൽകടെ

  • @ashrafuv623
    @ashrafuv623 4 місяці тому +11

    Kerala story

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 місяці тому

    നല്ല മാതൃക

  • @mohammedkoyaksa7160
    @mohammedkoyaksa7160 4 місяці тому +2

    പാണക്കാട് കുടുംബത്തിന് പൊതുസമൂഹത്തിലുള്ള ഒരു അംഗീകാരം കൂടിയാണ് ഇത് ഇത് മറ്റാർക്കും കേരളത്തിൽ കിട്ടില്ല അതിൽ ആരും അസൂയ പൂണ്ടിട്ട് കാര്യമില്ല ശ്രീപത്മനാഭൻ അടക്കമുള്ളവരെ നല്ല വാക്കുകൾ കേൾക്കാൻ സന്തോഷമുണ്ട്

  • @JamalJamal-k8d
    @JamalJamal-k8d 9 днів тому +1

    ❤❤❤❤❤❤

  • @askar-areechola786
    @askar-areechola786 4 місяці тому +2

    ഒരു സമൂഹത്തിന്റെയോ,സമുദായത്തിന്റെയോ, വ്യക്തിയുടെയോ വിശ്വാസ,ആദർശങ്ങളുടെ അസ്തിത്വം പണയം വെച്ചുകൊണ്ടുള്ള സഹനമല്ല പരമാധികാര ജനാധിപത്യ വ്യവസ്ഥിതി നിഷ്ക്കർഷിക്കുന്ന, ഉറപ്പ് നൽകുന്ന മഹത്തായ മതേതരത്വം... ",
    സഹവർത്തിത്വമാണ് പരമോന്നതമായ സാഹോദര്യം..." "!
    കേരളത്തിന്റെ ഇത്തരം ഉന്നതമായ വേദികളിൽ പരമ്പരാഗത ഇന്ത്യൻ മുസ്ലിംകളായ സുന്നികൾ അല്ലാത്ത മുസ്ലിംലീഗിലെ നിലവിളക്ക് കൊളുത്താൻ പാടില്ല, ഓണം ഉണ്ണാൻ പാടില്ല, വിഷു, ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്നൊക്കെ മത,പൗരോഹിത്യ തിട്ടൂരങ്ങളിറക്കുന്ന കിതാബ് ഉഃ തൗഹീദിന്റെയും, ഹുക്കൂമത്തെ ഇലാഹിയുടെയും ഉപാസകരായ മൗദൂദി,സലഫി, വഹാബികളെ കൂടി കൊണ്ട് വരാനും,കേവലം മത, ദൈവ സങ്കൽപ ആരാധനകൾക്ക് അതീതമായ നമ്മുടെ പൊതുവായതും, പൈതൃകപരവുമായ ദേശത്തിൻറെ ആചാര,അനുഷ്ഠാനങ്ങളിലേക്ക് നിർബന്ധപൂർവ്വം കൊണ്ട് വരാനും നമുക്ക് സാധിക്കണം.."!
    ദേശ ദ്രോഹികളായ വൈദേശികരുടെ കെണികളിൽ പെട്ട അത്തരം ഗ്രൂപ്പുകളിലെ ആളുകളെ നമ്മുടെ നാടിന്റെ ഒത്തൊരുമയുടെ സൂക്ഷിപ്പായ പാരമ്പര്യ ശീലങ്ങളിലേക്ക് മടക്കി കൊണ്ട് വരണം.."!
    താലപ്പൊലിയും,തേർപൂജകളും,നേർച്ചകളും,ഉറൂസുകളും,ക്രിസ്മസും പൂരങ്ങളും നമുക്ക് ഒരുമിച്ച് ആഘോഷിക്കണം..."!
    ദീനിനെ(ധർമ്മത്തെ)മതമെന്ന പേരിൽ ഉപജീവനത്തിനും, ഭൗതിക നേട്ടങ്ങൾക്കും, സ്വാർത്ഥ താത്പര്യങ്ങൾക്കുമായി വിനിയോഗിക്കുന്ന മത പൗരോഹിത്യത്തെയും, അതിന്റെ അടിമകളെയും യഥാർത്ഥ ഉണ്മയായ ഒരോ മനുഷ്യനും അത്യാവശ്യം വേണ്ടുന്ന ആത്മീയ പരതയിലേക്ക് പരിവർത്തനപ്പെടുത്തണം.."!
    ജനാധിപത്യ ഇന്ത്യ മുഴുവനും വ്യാപിക്കട്ടെ നമ്മുടെ സ്വന്തം ഈ കേരള മോഡൽ... "!
    ജയ്ഹിന്ദ്. 🥰🙏🏻❤️🌹
    യാ... മൗലാ.. 🥰🙏🏻❤️🌹
    🌹❤️🙏🏻🥰സ്നേഹാശംസകൾ.. ആദരവോടെ... ഇശ്ഖ്.. 🥰🙏🏻❤️🌹
    🖋️അസ്‌ക്കർ അരീച്ചോല.

  • @mubashiramubi8820
    @mubashiramubi8820 4 місяці тому +2

    മത സൗഹാർ ദ്ധം പൂത്തുലയട്ടേ

  • @sajeevsathar7916
    @sajeevsathar7916 4 місяці тому +1

    Masha Allah

  • @usmanvk9696
    @usmanvk9696 3 місяці тому

    Ck padnabhan good man in the bjp party,this is the real malappuram all is one

  • @user-hw6wg4nk9j
    @user-hw6wg4nk9j 4 місяці тому +1

    The real kerala story ❤

  • @ishaqbp5751
    @ishaqbp5751 4 місяці тому

    അമ്പലത്തിൽ പോയാലെ മതസൗഹാർദ്ദം പൂക്കുകയുള്ളൂ മനുഷ്യസൗഹർദമാണ് വേണ്ടത്

  • @rabiarabi1541
    @rabiarabi1541 4 місяці тому +3

    വർഗ്ഗീയ മൊദി ഇത് കാണല്ലെ കലക്കി കളയും

  • @mohamoodnottanveedu6881
    @mohamoodnottanveedu6881 3 місяці тому

    Thanks

  • @shafeermohammadb3084
    @shafeermohammadb3084 4 місяці тому +1

    super

  • @user-ko5rd7du3g
    @user-ko5rd7du3g 4 місяці тому +2

    ഈ സൗഹാർദ്ദത്തിൻ്റെ കടക്കൽ കത്തി വെക്കരുതേ

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 4 місяці тому +2

    ഇതാണ് മതം ജയ്‌

  • @asharafmoosa7742
    @asharafmoosa7742 4 місяці тому +3

    Vadakarayil. Poyi. Samsarikkanam C. K

  • @alikurukkan4334
    @alikurukkan4334 4 місяці тому +1

  • @SulaimanSulaiman-ll8rv
    @SulaimanSulaiman-ll8rv 4 місяці тому +1

    😃😀😁🌹🌹🤚🙏🙏

  • @always588
    @always588 4 місяці тому

    *Ithokke sarwa saadhaaranamaayirunnuu. Ithokke news aakendi varunna oru gathikede*

  • @noushadneerad8307
    @noushadneerad8307 4 місяці тому +1

    എന്റെ സ്വന്തം നാട്

    • @jaleelpareed5320
      @jaleelpareed5320 3 місяці тому +1

      Kondotty?

    • @noushadneerad8307
      @noushadneerad8307 3 місяці тому

      @@jaleelpareed5320 near നിന്നും കഷ്ടിച്ച് 4 km

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 4 місяці тому

    ബാബരി മസ്ജിദ് തകർത്ത ടൈമിൽ ലീഗ് പിന്തുണ കോൺഗ്രസ്‌ പാർട്ടിക്ക്....

  • @AbdulGhani-it6mw
    @AbdulGhani-it6mw 4 місяці тому +1

    സമസ്തയോട് കലഹിച്ചപ്പഴെ തിരിയണ്ടവർക്ക് തിരിഞ്ഞിട്ടുണ്ട്

  • @shaaniqsp
    @shaaniqsp 4 місяці тому +1

    ❤️❤️❤️❤️സന്തോഷം

  • @jabirmon9390
    @jabirmon9390 4 місяці тому

    👍🏼👍🏼

  • @muhammedvc1893
    @muhammedvc1893 4 місяці тому +4

    ഹർഷിൻറെതണലിൽഎല്ലാരുമൊന്നിച്ച്

    • @khadeejakp6491
      @khadeejakp6491 4 місяці тому

      😅

    • @Parethan
      @Parethan 4 місяці тому +1

      എല്ലാ mathangaleyum bahumamikkanan pravachakan padippichath

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan 4 місяці тому

      ബൈത്തുൽ റഹ്മാ ch സെന്റർ അർഷിന്റെ തണൽ കിട്ടും

    • @shaahidmuhammad1077
      @shaahidmuhammad1077 4 місяці тому +1

      ​@@Parethanpravachakan angane padipichitilla kalav pracharipikaruth

  • @navasnavas5753
    @navasnavas5753 3 місяці тому

    Aa kunjappa rachina😂😂😂😂

  • @HasnulbannaKaringappara
    @HasnulbannaKaringappara 3 місяці тому

    Enthoru manam kulirkkunna kazhcha ,puthiyathalamurayum ithulkkondu munottpovuka

  • @KenzamariyamAbdulla-iv4iz
    @KenzamariyamAbdulla-iv4iz 3 місяці тому

    സംഘി നേതാവിന്റെ സമാദാന പ്രസംഗം 😆

  • @Raheenkutty-kf5ee
    @Raheenkutty-kf5ee 4 місяці тому

    ഇത് കൊരളം മോടൽ അല്ല
    AR- നഗർബാങ്കിൽ ഇഡി ഇനി കയറില്ല

  • @satheeshshanvi6890
    @satheeshshanvi6890 4 місяці тому +1

    അടുത്ത ബിജെപി നേതാവ് 👍

  • @ummerfarook9154
    @ummerfarook9154 3 місяці тому

    👍👍👍👍

  • @user-ho2gf9vv3r
    @user-ho2gf9vv3r 3 місяці тому

  • @suhaibkp1094
    @suhaibkp1094 4 місяці тому