CH സെന്ററിലെ കാരുണ്യ പ്രവർത്തനങ്ങൾ കണ്ട് കണ്ണ് നിറഞ്ഞു. CH CENTER KOZHIKKODE MEDICAL COLLEGE

Поділитися
Вставка
  • Опубліковано 16 вер 2024
  • #chcenter
    #myl
    #whiteguard
    #kozhikkode
    #medicalcollage

КОМЕНТАРІ • 100

  • @atoz7232
    @atoz7232 17 днів тому +58

    അള്ളാഹു CH സെന്ററിനെ സഹായിക്കുന്നവരെ അനുഗ്രഹിക്കട്ടെ
    തലാൽ അൽ ഹർബിക്കും കുടുംബത്തിനും അള്ളാഹു ബർക്കത്ത് നൽകട്ടെ
    ഈ വാർത്തകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ഐശ്വര്യം നൽകട്ടെ ആമീൻ

  • @aboobakkerp91
    @aboobakkerp91 17 днів тому +27

    സി.എച്ച്. സെന്ററിനും അതിന്റെ സമാനതയില്ലാത്ത സേവനങ്ങളുമായി മുന്നോട്ട് പോകുന്നവർക്കും ഉയർച്ചയും നന്മയും ഉണ്ടാവട്ടെ.
    അവതാരകന് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @Shareenashamsudheen
    @Shareenashamsudheen 17 днів тому +20

    ഇൻശാഅല്ലാഹ്‌.... തീർച്ചയായും കൊടുക്കാം... അള്ളാഹു സ്വീകരിക്കട്ടെ 🤲🤲

  • @MuhsunMuhsin
    @MuhsunMuhsin 17 днів тому +14

    പുണ്യ മദീനയിലെ ജനങ്ങൾ വളരെ വിനയമുള്ളവരും മനുഷ്യ സ്നേഹികളുമാണ് മുസ്ലിം ലീഗ് നമ്മുടെ അത്താണിയാണ്

  • @hamzakutteeri4775
    @hamzakutteeri4775 17 днів тому +15

    മാഷാഅല്ലാഹ്‌ ഈ കാരുണ്യ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃക, ഇനിയും ദുരിതമനുഭവിക്കുന്ന പാവപ്പെട്ട വരെ സഹായിക്കുന്ന ഏല്ലാവർക്കും അള്ളാഹു ഇരുലോകത്തും വിജയം നൽകട്ടെ

  • @Asharafu-cf2bd
    @Asharafu-cf2bd 17 днів тому +39

    നമ്മുടെ മലയാളികളുമായിട്ട് വളരെ അടുപ്പം ഉള്ള ഒരു സൗദി.... റസൂലുള്ളാഹിയുടെ അടുത്ത താമസിക്കുന്ന. മദീനക്കാരൻ നല്ലഒരു സുഹൃത്താണ്👍👍👍👍

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  17 днів тому +3

      നേരിട്ട് സംസാരിക്കാൻ ഭാഗ്യം കിട്ടിയാൽ അതിലും സൂപ്പർ ആണ്. തലാൽ 😍

    • @kolayil2009
      @kolayil2009 13 днів тому +2

      ഇദ്ദേഹത്തെ എനിക്ക് മദീനയിൽ പോയിട്ട് നേരിട്ട് അറിയാം മലയാളികളോട് പ്രത്യേകിച്ച് വളരെ അടുപ്പമുള്ള ആളാണ് നല്ല സ്വീകരണമാണ്

  • @jasinrameesepa2188
    @jasinrameesepa2188 17 днів тому +9

    നല്ല അവതരണം. 💐💐💐
    അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ. ആമീൻ.

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 17 днів тому +12

    മാഷാ അല്ലാഹ്... അൽ ഹംദുലില്ലാഹ്

  • @mansoornaduvannur443
    @mansoornaduvannur443 16 днів тому +5

    My father ch center sectety masha Allah

  • @ayyoobmubashira-rp8us
    @ayyoobmubashira-rp8us 14 днів тому +8

    സത്യംഅനുഭവത്തിന് ക്കാളും വലിയ പാഠം ഇല്ല തിരുവനന്തപുരം സി എച്ച് സെൻട്രൽഒരു രോഗിയായി ഭക്ഷണം കഴിച്ച ആളാണ് ഞാൻ😢😢മാരകമായ രോഗങ്ങൾ പടച്ചവൻ ആർക്കും നൽകാതിരിക്കാട്ടെ ആമീൻ

  • @user-mh9wx7pb7o
    @user-mh9wx7pb7o 13 днів тому +3

    അതിരു കളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സി എച്ച് സെന്ററിനെ അല്ലാഹു ഉയർച്ചയിൽ എത്തിക്കട്ടെ

  • @alinoushad3002
    @alinoushad3002 17 днів тому +5

    മാഷാ അള്ളാഹ് തബാറകല്ലാഹ്,,എന്റെ പ്രസ്ഥാനം ❤❤❤💪🏻

  • @muhammedbasheer9724
    @muhammedbasheer9724 12 днів тому +2

    സഹായി കോഴിക്കോട് മെഡിക്കൽ കോളേജ് പ്രവർത്തനങ്ങളെക്കുറിച്ചും ഒരു വീഡിയോ ചെയ്യണം

  • @MuhsinaKu-x1l
    @MuhsinaKu-x1l Годину тому

    അൽഹംദുലില്ലാ അള്ളാന്റെ കാവലും റഹ്മത്തും എപ്പോഴും ഉണ്ടാകട്ടെ ആമീൻ 🤲🤲

  • @Junaid-n1k
    @Junaid-n1k 11 днів тому +1

    നിങ്ങളെ കാണുമ്പോൾ മദീന എൻ്റെ മനസ്സിൽ വരും ഞാൻ ലീഗുകാരൻ അല്ല എങ്കിലും persanal ഇഷ്ട്ടം ഉണ്ട് from Malappuram

  • @HaneefMuguroad
    @HaneefMuguroad 17 днів тому +6

    Masha Allah thabaraka rahma

  • @sharafudeenshahabdeen52
    @sharafudeenshahabdeen52 13 днів тому +3

    തിരുവനന്തപുരം മെഡിക്കൽ കോളേജ് അടുത്തും സി എച് സെന്റർ ഉണ്ട്. വളരെ ഉപകാരമാണ് സാധാരണക്കാർക്ക്

  • @anthukkax2994
    @anthukkax2994 17 днів тому +6

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi 17 днів тому +7

    Maasha Allah..🤲🤲

  • @alivm4831
    @alivm4831 12 днів тому +2

    മാഷാ. അൽഹംദുലില്ലാഹ്.പടച്ച. തമ്പുരാൻ. നമുക്ക്. നൽകിയവലിയ. അനുഗ്രഹം.. എന്നും. നില. നിർത്തട്ടെ.

  • @NasarNasar-gu5nt
    @NasarNasar-gu5nt 17 днів тому +5

    അൽഹംദുലില്ലാഹ് 🤲🤲

  • @femijamshad8986
    @femijamshad8986 17 днів тому +5

    ഷബീർ ക എന്റെ ഹംദാൻ മോൻ ഒരു hi പറയൂ. ഇക്കയാണ് അവന്റെ ഇഷ്ട്ട പ്പെട്ട vloger... ഒരുവീഡിയോ യും നിങ്ങൾ സൗണ്ട് കേട്ടാൽ ഓടി വരും 🤍🤍🤍😍

  • @abdulrasheed4261
    @abdulrasheed4261 17 днів тому +5

    അല്ലാഹ് 🤲🏻🤲🏻🤲🏻

  • @muhammedajmalemmuhammeda-vs4hb
    @muhammedajmalemmuhammeda-vs4hb 17 днів тому +4

    Masha Allah

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf 17 днів тому +2

    mashaallah alhamdulillah allahuakbar jazakallah khair nadha neeyanabayam ninnilekanu madakkam neekathukollane aameen ya rabbalaalameen

  • @midhilajsaly4927
    @midhilajsaly4927 16 днів тому +1

    Alhamdulillaah masha allah allahu akbar allaahuvinte rakshayum kaavalum ennum eppozhum namukkellaavarkkum undavatte....aameen ya rabbal aalameen

  • @DohaQatar-p1h
    @DohaQatar-p1h 17 днів тому +4

    Best

  • @ahamedahamedpakkada1324
    @ahamedahamedpakkada1324 17 днів тому +3

    അൽഹംദുലില്ലാഹ് 🤲🏻

  • @zubaidapkunnath2716
    @zubaidapkunnath2716 17 днів тому +4

    Alhamdulillah

  • @shareefnewstar978
    @shareefnewstar978 17 днів тому +5

    💚💚💚

  • @user-yy2uk2fx3h
    @user-yy2uk2fx3h 17 днів тому +4

    Ameen

  • @MoidheenAp
    @MoidheenAp 14 днів тому +1

    മാഷാഅല്ലാഹ്‌ എന്റെ ലീഗ്

  • @shailanasar3824
    @shailanasar3824 17 днів тому +3

    MashaAllah🤲

  • @gafoorgafu2631
    @gafoorgafu2631 17 днів тому +4

    👍👍👍

  • @sabirshaNilgiris0369
    @sabirshaNilgiris0369 17 днів тому +4

    💓💓💓💞

  • @FathimaNazira-s7q
    @FathimaNazira-s7q 13 днів тому +1

    Masahalla.alhamdulilla.ameen

  • @MarakkarIp
    @MarakkarIp 17 днів тому +4

    ❤❤

  • @rahmathk954
    @rahmathk954 17 днів тому +5

    👍

  • @mamievt4048
    @mamievt4048 16 днів тому +3

    😍

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 17 днів тому +3

    മാഷാഅല്ലാഹ്‌ അൽ ഹംദുലില്ലാഹ് 🤲 👍

  • @haseenamt7090
    @haseenamt7090 17 днів тому +3

    Al hamdu lillah

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 17 днів тому +4

    മാഷാഅല്ലാഹ്‌

  • @AbdullahKombi
    @AbdullahKombi 12 днів тому +1

    Mashallah

  • @SuharaArimbrathidi
    @SuharaArimbrathidi 17 днів тому +1

    ചങ്ങാതി കുറെ യായി കണ്ടിട്ട് 🤲🏻🤲🏻🤲🏻ചെയ്യൂ

  • @suhaibmavoor3341
    @suhaibmavoor3341 13 днів тому +2

    ഞാൻ മടിനയിൽ ഉണ്ടായിരുന്നു ❤❤❤👍

  • @hamzathpasha4064
    @hamzathpasha4064 17 днів тому +3

    🤲🤲🤲

  • @abdullatheef9405
    @abdullatheef9405 17 днів тому +3

    MAZA HALLA

  • @ayshakp1040
    @ayshakp1040 17 днів тому +1

    Kure malaayi shabeer kande vidio kanditt ma sha allah ya

  • @m.iiiii.4800
    @m.iiiii.4800 11 днів тому +1

    ഇൻഷാ അള്ളാ ഞാനും

  • @sakkeenasalam937
    @sakkeenasalam937 16 днів тому +1

    Alhamdulillah

  • @basheerek6768
    @basheerek6768 15 днів тому +1

    ❤❤❤❤

  • @muhammedfahad8489
    @muhammedfahad8489 15 днів тому +1

    Ashraf ❤❤

  • @muhammedbasheer9724
    @muhammedbasheer9724 12 днів тому +1

    സഹായി വാദിസലാം

  • @rameesnk
    @rameesnk 16 днів тому +3

    Ch സന്റർ 😍😍😍❤️❤️❤️❤️

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 День тому

    ❤❤❤❤❤❤

  • @Lozx8941
    @Lozx8941 17 днів тому +6

    ഷബീർ ഇപ്പോൾ നാട്ടിലാണോ

  • @swalahthirurangadi4669
    @swalahthirurangadi4669 17 днів тому +3

    🤲🤲🤲🤝🤝🤝

  • @sabiyanisar4339
    @sabiyanisar4339 17 днів тому +1

    കുട്ടിഹസ്സൻ ദാരിമി എങ്ങനെ അവിടെ എത്തി 👍🏻😁😁

    • @user-gf8pn1xj7s
      @user-gf8pn1xj7s 16 днів тому

      അയാൾ ഫോട്ടോ എടുക്കാൻ വന്നതാവും..

  • @abdulrahmanedappully7427
    @abdulrahmanedappully7427 17 днів тому +1

    ഇയ് എവിടെ മാനെ അന്നെ കാണാൻ കിട്ടുന്നില്ലല്ലോ, സുഖല്ലേ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  17 днів тому

      Sugam

    • @abdulrahmanedappully7427
      @abdulrahmanedappully7427 17 днів тому +1

      @@PravasiMediaByShabeersha. ഇപ്പോ എന്തെ വീഡിയോ ഒന്നും വരാത്തത്, ഇനി സൗദ്യയിൽ പോകുന്നില്ലേ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  8 днів тому

      ​@@abdulrahmanedappully7427ഇന്ഷാ അല്ലാഹ് പോവണം 😊

  • @bavaali6330
    @bavaali6330 17 днів тому +2

    ഷ ബീർഷാ 23 വർഷമല്ല 33 വർഷം

  • @majeed397
    @majeed397 17 днів тому +1

    തലാൽ അറബി എന്ത് കൊടുത്തു.

  • @whitemediakunjimol7076
    @whitemediakunjimol7076 16 днів тому +1

    അള്ളാഹു ഉയരത്തിൽ എത്തിക്കട്ടെ

  • @whitemediakunjimol7076
    @whitemediakunjimol7076 16 днів тому +1

    അൽഹംദുലില്ലാഹ്

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 9 днів тому

    ദജ്ജാൽ ദാരിമിയും കൂട്ടത്തിലുണ്ടല്ലോ!. മുക്കാൻ വല്ല മാർഗവും ഉണ്ടോ എന്ന് നോക്കുകയായിരിക്കും പുള്ളി

  • @yousafac9035
    @yousafac9035 16 днів тому +3

    ❤❤

  • @kaderchoori7733
    @kaderchoori7733 16 днів тому +1

    ❤❤❤❤❤

  • @khaleelkhaleel254
    @khaleelkhaleel254 13 днів тому +1

    ❤❤